Nanmayulla Lokam | Comedy Video | Country_fellows

Sdílet
Vložit
  • čas přidán 23. 05. 2020
  • "Nanmayulla Lokam" is a comedy sketch produced by Country fellows in association with Coffee Break Entertainment strictly for entertainment purpose only. Thank You ! ;)
    Content & Directed by : Krishnachandran
    Camera : Vishnu Prakash Kalathil
    Editing : Abijith Krishnan
    Music, SFX & Poster : Arun Pradeep
    Production : Coffee Break Entertainment - powered by Black House Media
    Cast
    Vishnu Vitzz
    Krishnachandran
    Devasambhu
    Siraj Udheen
    Arun Pradeep
    Anoop Madhu
    Rahul CB
    Abhishek
    Sreehari
    Amal V
    Athul Sudhish
    Abijith Krishnan
    Follow Country Fellows on instagram
    / country_fellows
    Catch Coffee Break Entertainments on CZcams
    / coffeebreakentertainments
    #NanmayullaLokam #CountryFellows
    © Country Fellows 2020
  • Zábava

Komentáře • 2,7K

  • @FavasManu
    @FavasManu Před 4 lety +9139

    *അമ്പാടിയെ കണ്ട് വന്നവരുണ്ടോ*

  • @judhan93
    @judhan93 Před 4 lety +1064

    *സുര നമ്പൂതിരിയെ കണ്ട് മാത്രം വന്നതാ but എല്ലാവരും തകര്‍ത്തു സൂപ്പര്‍*

  • @hudhakausermp8603
    @hudhakausermp8603 Před 4 lety +395

    എന്നാലും ആദ്യം ലിഫ്റ്റ് തന്ന ആ ചേട്ടന് ഒരു "നന്മയുള്ള ലോകം... "
    ങ്ഹൂം... കൊടുത്തീല...

  • @madjoker7849
    @madjoker7849 Před 3 lety +314

    ഉനക്ക് മനസാക്ഷി ഇറുക്കാ. His sound is like lolan. ഇജ്ജാതി 😂😂😂

  • @saltyfish.originals
    @saltyfish.originals Před 4 lety +4034

    ബോലോ താരരാ ഉള്ളത് കോണ്ടു മാത്രം വീഡിയോ കാണുന്നവർ ലൈക്ക്

    • @arsalsvlogs1047
      @arsalsvlogs1047 Před 4 lety +28

      ഇത് താരാരാ യുടെ ചാനൽ ആണ്

    • @somethingstrange123
      @somethingstrange123 Před 4 lety +20

      അങ്ങേരാണ് ചാനലു മൊയലാളി..😍😍

    • @mythinkryptonite
      @mythinkryptonite Před 4 lety +15

      country fellows nalla team aayath kond aan video kanunnath

    • @ismailkayanaduth2851
      @ismailkayanaduth2851 Před 4 lety +3

      Appo bhaki ullavar nta moonjan irikunada...kore paal kuppi vannangall

    • @dakiniammachi9152
      @dakiniammachi9152 Před 4 lety +5

      ബോലോ താരരയുടെ ഒർജിനൽ പേര് കൃഷ്ണചന്ദ്രൻ എന്നാണ്

  • @muhammedashif694
    @muhammedashif694 Před 4 lety +1843

    ഇതുവരെ ടിക്ടോക്കിൽ വീഡിയോ ചെയ്യാതവരുണ്ടോ ഈ കൂട്ടത്തിൽ ?

  • @AtulSajeev
    @AtulSajeev Před 4 lety +613

    Kidu 😂😂😂😂😂

  • @amalvenu_vm4844
    @amalvenu_vm4844 Před 4 lety +110

    ട്രോൾസ്നേക്കാൾ പൊളി ആണ് ഇമ്മാതിരി തീം വച്ചുള്ള വെബ് സീരീസ് 👌🏻. White shirt ഇട്ട bro ആക്ടിങ് കിടു ആണ് 😍

  • @hilolakarimova7312
    @hilolakarimova7312 Před 4 lety +333

    കൊള്ളാം...പൊളി സാനം...😂😂
    സുര നമ്പൂതിരി ഉള്ളതോണ്ട് കാണാൻ വന്നു.
    വന്നത് മുതലായി😍

  • @reverb6613
    @reverb6613 Před 4 lety +261

    ഉങ്കിട്ടെ മനസ്സാക്ഷി ഇറുക്കാ... 🤣🤣🤣 poli

  • @sreesankar8621
    @sreesankar8621 Před 4 lety +198

    Arun pratheep annan 💥😍

  • @manjus6162
    @manjus6162 Před 4 lety +64

    🤣🤣🤣🤣🤣ചിരിച്ചു ചത്തു ആ പാട്ട് വരുമ്പോൾ

  • @aswanthm4118
    @aswanthm4118 Před 4 lety +673

    🧑: ഇതു ഞാൻ പോകുന്ന വഴിക്കു Road-ൽ കളഞ്ഞോളാം...
    👮: Road -ൽ കളഞ്ഞാൽ നിന്റെ വായിക്കകത്തു ഞാൻ sanitizer ഒഴിക്കുo....
    😆😆

    • @Handmadesystem
      @Handmadesystem Před 4 lety

      czcams.com/video/rC-gzr857us/video.html
      webseries anu plz kananam

  • @georgeabhijith3509
    @georgeabhijith3509 Před 4 lety +502

    കരിക്ക് മുതലാളി : നിനക്ക് മാത്രം ഇവിടെ നിന്ന് ഡാ ഇത്രയും കണ്ടന്റ് കിട്ടുന്നത്.... കൺട്രി ഫെല്ലോസ്

  • @aoonuthu15
    @aoonuthu15 Před 4 lety +502

    The waste guy- his reactions are good. Nice acting. Come again bro.

  • @Reaper-ic3wn
    @Reaper-ic3wn Před 4 lety +89

    ഒറിജിനൽ പാട്ടിനേക്കാൾ views ഉണ്ടല്ലോ ഇതിനു 🤣🤣😂😂

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +623

    ആശയം കുത്തി നിറച്ച വീഡിയോ..നല്ല സന്ദേശത്തോടൊപ്പം 'ചളിയാവാത്ത' തമാശകളും..കരിക്കൊക്കെ കുടിച്ചൊരു ഫീല് കിട്ടി..അത്രയും കിടുവായി💕കൂടുതൽ പ്രതീക്ഷിക്കുന്നു

    • @steenasteenamk1501
      @steenasteenamk1501 Před 4 lety +3

      uppoopante radio sathyam

    • @Handmadesystem
      @Handmadesystem Před 4 lety +1

      czcams.com/video/rC-gzr857u/video.html
      webseries anu kaanum ennu pratheekshikkunu

    • @Handmadesystem
      @Handmadesystem Před 4 lety +1

      @@steenasteenamk1501 czcams.com/video/rC-gzr857us/video.html
      websetries anu kaanamam plzzzz

    • @steenasteenamk1501
      @steenasteenamk1501 Před 4 lety

      PAZHAMPORI Super

    • @Handmadesystem
      @Handmadesystem Před 4 lety

      @@steenasteenamk1501 czcams.com/video/rC-gzr857us/video.html
      web series anu kaananam plssd

  • @muhammadajmalsha946
    @muhammadajmalsha946 Před 4 lety +330

    This "Nanmayulla lokame" song is so exaggerated one...

  • @nt2s991
    @nt2s991 Před 3 lety +28

    Krishna Chandran fans like adi
    Even Arun Pradeep did amazing

  • @anumolsaji2775
    @anumolsaji2775 Před 4 lety +50

    Arun Pradeep ❤️

  • @ibru_chappa_6072
    @ibru_chappa_6072 Před 4 lety +528

    അംബാടി ഉള്ളത് കൊണ്ട് ഇത് കാണാൻ വരുന്നവർ ഉണ്ടോ?

  • @SufairaHakkim
    @SufairaHakkim Před 4 lety +171

    എവിടെ നന്മയുണ്ടോ അവിടെ ഓടിയെത്തും, "നന്മയുള്ള ലോകം".. , 👌

  • @rmsy1086
    @rmsy1086 Před 4 lety +37

    Adipoli ആയി അല്ലേലും karikkile പിള്ളേർ മോശം akkula
    എല്ലാവരും ഉഷാർ ആക്കി 👍👍

  • @cooljayanth2449
    @cooljayanth2449 Před 3 lety +74

    നന്മയുള്ള ലോകം... പാട്ടു പാടുന്നവൻ പൊളി... പിന്നെ ബോലോ തരാ ര ര പറയണ്ടല്ലോ 💝💕👑😍മൊത്തത്തിൽ കലക്കി 😍

  • @heebaali250
    @heebaali250 Před 4 lety +216

    *കരിക്കിന്റെ പുതിയ video യിൽ ഉള്ള മരുമോൻ അല്ലെ ആ ടാപ്പ് പൂട്ടിയത്...*

  • @abhimanyusubhash8451
    @abhimanyusubhash8451 Před 4 lety +461

    Arun pradeep fans like

  • @naznazee4991
    @naznazee4991 Před 4 lety +322

    കരിക്ക് ആണന്നു കരുതി വന്നു ചമ്മിയവർ എത്ര പേരുണ്ട് ???

  • @pushpagopalakrishnan8672
    @pushpagopalakrishnan8672 Před 4 lety +97

    അമ്പാടി യെ kand വന്നതാ
    ഇത് കൊള്ളാലോ!! Pwoli saanm💥

  • @ashika9747
    @ashika9747 Před 4 lety +237

    ആ തൊപ്പി വച്ച ചെറുക്കന്റെ സംസാരം കേട്ടപ്പോൾ കരിക്കിലെ ലോലനെ ഓർമ വന്നു 😍

  • @mubashirsk1912
    @mubashirsk1912 Před 4 lety +85

    അമ്പാടിയാണ് നമ്മുടെ മുത്ത് 😘😍😍😍😍

  • @jismisworld6690
    @jismisworld6690 Před 3 lety +21

    നന്മ ഉള്ള ലോകമേ...... 🤭🤭🤭....
    ദിൽവാലെ puchthe...... 😂😂

  • @rprpnm1729
    @rprpnm1729 Před 4 lety +651

    ഇതിന്റെ ഇടയിൽ "മലയാളി പൊളി അല്ലെ" അതും കുടി കുത്തി കേറ്റാം ആയിരുന്നു

    • @parvathy555
      @parvathy555 Před 4 lety +2

      😂😂

    • @rprpnm1729
      @rprpnm1729 Před 4 lety

      @@parvathy555 😅😅

    • @manjus6162
      @manjus6162 Před 4 lety +2

      😆😆😆

    • @rprpnm1729
      @rprpnm1729 Před 4 lety

      @@manjus6162 😊

    • @jaribjijo8391
      @jaribjijo8391 Před 3 lety

      Nanmayulla lokama song was good it was the highlight I like it some much his attitude was so good I like !!!!! Nice

  • @fotokapture
    @fotokapture Před 4 lety +173

    *സുര നമ്പൂതിരി, അരുൺ പ്രതിപ് ഫാൻസ് അസോസിയേഷൻ കേരള ഘടകം*

  • @arunnga
    @arunnga Před 4 lety +135

    ആ നന്‌മയുള്ള പാട്ടിന് ഇപ്പോഴാ ഒരു ട്രോള് കണ്ടത്. 2018 നു ശേഷം കേട്ട് തുടങ്ങിയതാ ഇപ്പൊ എന്തിനും ഏതിനും ഇട്ട് വെറുപ്പിച്ചുകളഞ്ഞു.

  • @shinu6806
    @shinu6806 Před 4 lety +33

    Bolo Thararara, Sura Rajashekhara Namboodiri, Ambadiye kandu vannavarundo

  • @NM-vs5lg
    @NM-vs5lg Před 4 lety +888

    നന്മയുള്ള ലോകമേ വെറുപ്പിക്കൽ പാട്ടു ആരേലും ഒന്നു ട്രോൾ ചെയ്യാൻ കാത്തിരിക്കുവായിരുന്നു 🤣🤣പ്വോളിച്ചു മക്കളെ

    • @pachaparishkaari3573
      @pachaparishkaari3573 Před 4 lety +6

      Sathyam

    • @user-kr6gg1fe2u
      @user-kr6gg1fe2u Před 4 lety +75

      Joshua Carlton നന്മയുള്ള ലോകമേ സോങ് മോശമാണെന്നോ ??? 🤔🤔 അത്ര നല്ലൊരു സോങ് വേറെ ഉണ്ടോ സുഹൃത്തേ

    • @user-zh1lu6qr6u
      @user-zh1lu6qr6u Před 4 lety +34

      ഒന്ന് പോയുടെടോ മനസ്സിൽ നന്മ ഉണ്ടകിലെ അങ്ങനെ ഉള്ള പാട്ട് ഉൾകൊള്ളാൻ കഴിയു

    • @NM-vs5lg
      @NM-vs5lg Před 4 lety +19

      @@user-zh1lu6qr6u നന്മ ഉള്ള ഒരു കേരളം തു 😏 റോഡിൽ വേസ്റ്റ് കൊണ്ട് ഇട്ടിട്ടു പോകുന്നവന്മാര നന്മ ഉണ്ടെന്നു പാടി വെറുപ്പിക്കുന്നെ

    • @asishcharles4062
      @asishcharles4062 Před 4 lety +4

      Satyam... Aa patum, sherikum ola avasthuyum oru matchum ilaa

  • @askaralijafarkhanam6034
    @askaralijafarkhanam6034 Před 4 lety +55

    എല്ലാവരും പറയാൻ കൊതിച്ചത്... എന്ത് കണ്ടാലും വന്നോളും BGM . ഇട്ടു കൊടുത്തു വരും.. ചില അവന്മാർ

    • @Handmadesystem
      @Handmadesystem Před 4 lety

      czcams.com/video/rC-gzr857us/video.html
      webseries anu kananey plz

  • @jishnuv.s4475
    @jishnuv.s4475 Před 4 lety +21

    സുര നമ്പൂതിരി യെ കണ്ട് വന്നതാണേ വീഡിയോ പൊളിച്ചു പിന്നെ ബാക്കി യുള്ള വരും nice

  • @mallugoodvibesonly-8154
    @mallugoodvibesonly-8154 Před 4 lety +57

    അരുൺ പ്രദീപ് ഫാൻസുണ്ടോ ??

  • @ismylife9365
    @ismylife9365 Před 4 lety +159

    അടിപൊളി ... കരിക്കില്ലേലും ഇതൊക്കെ കണ്ടു അങ്ങ് ഇരിക്കാം

    • @niyasebrahim
      @niyasebrahim Před 4 lety +3

      കരിക്ക് വരുന്നേനു മുന്നേ ഇവന്മാർ വന്നതാ 🥰

  • @MONSTER-ph9jn
    @MONSTER-ph9jn Před 4 lety +507

    അമ്പാടി ഫാൻസ്‌ like അടിക്ക്

    • @Handmadesystem
      @Handmadesystem Před 4 lety

      czcams.com/video/rC-gzr857us/video.html
      oru kochuwebseries anukaananam plzzzz

  • @THEANTLAD
    @THEANTLAD Před 4 lety +86

    ആദ്യമായി country fellows കണ്ട ഞാൻ 😂😂

  • @ajmalalakkad6530
    @ajmalalakkad6530 Před 4 lety +234

    പലരും ഇന്ന് കാണിക്കുന്ന മണ്ടത്തരമാണ് സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തിയും അല്ലാത്ത സമയം ശരിക്ക് ധരിച്ചും കാണുന്നത്.സത്യത്തിൽ എന്തിനാണ് നിങ്ങൾ മാസ്‌ക് ധരിക്കുന്നത്.
    തുപ്പൽ മറ്റുള്ളവരിലേക് spread ആകാതിരിക്കാൻ ആണ്.
    ഉമിനീർ വഴി ആണ് കൊറോണ പകരാൻ കൂടുതൽ ചാൻസ്.
    എല്ലാവരും ശ്രദ്ധിക്കുക

  • @debango4466
    @debango4466 Před 4 lety +106

    അമ്പാടിയെ ഇവിടെ കണ്ടിട്ട് കുറെയേറെ ആയല്ലോ 😄

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 4 lety +112

    സുര നമ്പൂതിരി യെ കണ്ട് വന്നവർ like👍✌️

  • @Sadikomer97
    @Sadikomer97 Před 4 lety +177

    ലെ അമ്പാടി : ആ ഇപ്പോഴത്തെ ട്രെൻഡ് ....🤗🤗 വെറുപ്പികാനായിട്ട്.... 🤣🤣🤣

  • @mediazoon929
    @mediazoon929 Před 4 lety +17

    അവസാനം ശവ പെട്ടി പ്വോളിച്ചു 😂😂

  • @arzananas4242
    @arzananas4242 Před 4 lety +267

    2.51 ഭാസ്കരന്പിള്ളയുടെ മരുമോനല്ലേ😂അമ്മാവൻ ജോലികൊടുത്തില്ലേ😊

    • @murshumurz850
      @murshumurz850 Před 4 lety +3

      Wow observation

    • @afrinta3092
      @afrinta3092 Před 4 lety +5

      Arun Pradeep ennanu Avante Peru , avan ithilum kidilan aanu Avante perilolla channel nokk

    • @dr5137
      @dr5137 Před 4 lety

      @@afrinta3092 actor,singer, Content creator,music director pulli sakalavallabhan alle

  • @nidhinjohn8297
    @nidhinjohn8297 Před 4 lety +108

    ഉങ്കിട്ടെ മനസാക്ഷി ഇറുക്കാ... 😂😂

  • @abhijadinesh6577
    @abhijadinesh6577 Před 4 lety +2

    exam kainja thrillil vann irnn kanda frst videooo kiduuuiii🤗

  • @Topn08_
    @Topn08_ Před 2 lety +5

    6:38....oooooooo..oooo.oooooooooo 😂

  • @mohammedarham167
    @mohammedarham167 Před 4 lety +49

    നന്മയുള്ള ലോകമേ..ദിൽവാലെ പുഛ്‌..പൊളി സാനം 🤣🤣🤣🤣

  • @rakeshnair4098
    @rakeshnair4098 Před 4 lety +51

    നന്മയുള്ള ലോകം കേട്ടു ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചവരുണ്ടോ....

  • @Jack-qn9ic
    @Jack-qn9ic Před 3 lety +9

    ഭവാനി അമ്മനെ കണ്ടു വന്നതാ..❤️ മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😆😆

  • @AliMohd-ng4mh
    @AliMohd-ng4mh Před 3 lety +4

    vere level chirupichu kollum...nanmayulla lokam song fans like adi....

  • @nandu8633
    @nandu8633 Před 4 lety +97

    മാസ്ക് ന്റെ മുൻവശം കൈ കൊണ്ട് തൊടാതിരികാൻ ശ്രദ്ധിക്കുക..

  • @ajaykrishnanv3572
    @ajaykrishnanv3572 Před 4 lety +51

    pure comedy and nothing else... മച്ചാൻ മാരേ പൊളിച്ചു....

  • @shinu6806
    @shinu6806 Před 4 lety +29

    7:03 COFFIN DANCERS

  • @krishnendranchandran6865
    @krishnendranchandran6865 Před 4 lety +81

    നന്മ മരങ്ങൾ കാരണം കേരളം മൊത്തം തണൽ ആണ് 😜😜😜😜സോഷ്യൽ മീഡിയയിൽ മൊത്തം വർഗ്ഗിയത പറഞ്ഞു തമ്മിൽ തല്ലും ഉടായിപ്പ് മലയാളിസ്

  • @nadim375
    @nadim375 Před 4 lety +592

    A moment of silence for those who don’t know this is Ambadi’s channel

    • @parvathy9550
      @parvathy9550 Před 4 lety +129

      2 min silence for me...who doesn't even know who is ambady

    • @aryas3481
      @aryas3481 Před 4 lety +5

      @@parvathy9550 sad truth🙄

    • @akvs
      @akvs Před 4 lety +8

      Who is Ambadi ?

    • @msiraj854
      @msiraj854 Před 4 lety +3

      Policeman thoppiyidathad

    • @NeethuSMohan
      @NeethuSMohan Před 4 lety +2

      🤣🤣🤣🤣🤣🤣🤣🤣🤣

  • @nothing3725
    @nothing3725 Před 4 lety +25

    എല്ലാ വെറുപ്പിക്കൽ നന്മ മരങ്ങൾക്കും സമർപ്പിക്കുന്നു 😂😂😂

  • @alkhayaambakery4005
    @alkhayaambakery4005 Před 4 lety +10

    അമ്പാടിയുണ്ടോ എന്നാൽ സംഗതി കത്തികയറും. ...ഏത് റോളായാലും ആശാന്റെ കയ്യിൽ ഭദ്രം 👍

  • @mohammedazadk649
    @mohammedazadk649 Před 3 lety +5

    2nd lockdown ൽ കാണുന്നവർ ഉണ്ടോ 😂

  • @leenans4219
    @leenans4219 Před 4 lety +25

    Police karu 2 perum poli.. Constable pakka natural acting👌

    • @leenans4219
      @leenans4219 Před 4 lety

      @Mr delhi ambadi si alle... njn paranje thoppi vecha constable nte abhinayam ishtapettu enna...

  • @annponse2968
    @annponse2968 Před 4 lety +31

    7:10 COFFIN DANCE MEME😅😂😂😂🤣

  • @jishabalakrishnan1639
    @jishabalakrishnan1639 Před 4 lety +25

    This is so good. The white shirt guy is really cute. Luv from USA

  • @user-oi1qy6by2q
    @user-oi1qy6by2q Před 4 lety +33

    എല്ലാരും ടിക്ടോക്കോളികളുടെ നെഞ്ചത്തേക്കാണല്ലോ??

  • @fayis4549
    @fayis4549 Před 4 lety +39

    Oru underrated channel enn parayam

  • @muhammednaseefk
    @muhammednaseefk Před 4 lety +35

    ഓ യാ ശവപ്പെട്ടി ഗോൺ 😂😂😂
    കലക്കി മച്ചാന്മാരെ ❤️❤️❤️

  • @frontalcortex8110
    @frontalcortex8110 Před 4 lety +37

    എത്ര ട്രോളിയാലും.... നന്മയുള്ള ലോകമേ🎶🎶🎶🎶 പാട്ട് ഒരുപാട് ഇഷ്ടമുള്ളവരാണ് 💞
    🌴കേരളീയർ🌴....കാരണം മനസ്സിൽ നന്മ അവസാനിച്ചിട്ടില്ല 👍👍👍👍👍👍👍👍 👍

  • @sreenathgopi3670
    @sreenathgopi3670 Před 4 lety +71

    അവസാനത്തെ ശവപ്പെട്ടി ഡയലോഗ്‌ sooper....

  • @abhishekcmohan2593
    @abhishekcmohan2593 Před 4 lety +252

    ഒരാളും കൂടി ഉണ്ട്..
    "വിട്ട് കളയണം"

    • @animeguy2961
      @animeguy2961 Před 4 lety +3

      Poli sanam maranna

    • @SwaroopVarghese102
      @SwaroopVarghese102 Před 4 lety +10

      TikTok ചെയ്താൽ ARJYOU വന്നു ട്രോളും. കേട്ടില്ലരുന്നോ?

    • @rehuash
      @rehuash Před 4 lety +1

      😂

    • @jeffin4891
      @jeffin4891 Před 4 lety

      Tiktok oli spotted...🤣🤣🤣

  • @justinjs6604
    @justinjs6604 Před 4 lety +66

    ആരുടെയും പേര് ഒന്നുമറിയില്ല പക്ഷെ സംഭവം കിടുക്കി തിമിർത്തു പൊളിച്ചു 😂😅👍🔥👌😎

    • @Handmadesystem
      @Handmadesystem Před 4 lety

      czcams.com/video/rC-gzr857us/video.html
      oru kochu webseries anu kananam plz

  • @sophybiju4875
    @sophybiju4875 Před 4 lety +5

    Coffin dance dialogue was super funny!!!😂😂

  • @NoOne.007
    @NoOne.007 Před 4 lety +13

    great theme and message...

  • @324_bhagath_ss8
    @324_bhagath_ss8 Před 4 lety +69

    ബോലോ thararara ഫാൻസ്‌ സ്പോട്ടെഡ്

  • @arjunm4105
    @arjunm4105 Před 4 lety +28

    മാക്കാനും team ഉം...തുഗ്ലക്കിന്റെ സാമ്രാജ്യം..😍😍😍

  • @manojvk8434
    @manojvk8434 Před 3 lety +3

    0:43 Lolante athe sound ........ Bolothararara katta fan💪💪❤️❤️
    Nanmayulla lokam song polichu ketto

  • @ismailk4090
    @ismailk4090 Před 4 lety +10

    ഒരു നന്മ മരം കൂടിയുണ്ട് കേരളത്തിൽ.. 😁😁

  • @BlackPanther-py2ih
    @BlackPanther-py2ih Před 4 lety +102

    കൊള്ളാം ഡാ മക്കളെ വെറൈറ്റി concept 😍 ബിത്വ അമ്പാടിയെ കണ്ടു വന്നു... മറ്റേ നന്മമരം പയ്യൻ ഒരേ പൊളി ❤️❤️😍😍

  • @Abrhm77
    @Abrhm77 Před 4 lety +17

    0:44 ⚡️Arjyou മച്ചാന്റെ REACH🔥💥

  • @SABIKKANNUR
    @SABIKKANNUR Před 4 lety +7

    നന്മയുള്ള ലോകത്തിനെ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്‌ഥ ആയി 😌😌😌🙊

  • @devikavijayan3861
    @devikavijayan3861 Před 3 lety +1

    Nanma Maram Pwolichu Kidukki Thimirthu Kalakki.... 😝😅😅😅😅

  • @sudhins.j9637
    @sudhins.j9637 Před 4 lety +19

    1:19 Unkita manasakshi irukaa🤣🤣🤣

  • @safafpp1191
    @safafpp1191 Před 4 lety +59

    കരിക്ക്കണ്ട്ചിരിച്ചുപണ്ടാരംഅടങ്ങി. ഇനിഇതുംകണ്ട്ചിരിക്കാൻവയ്യാ..... പോളിസാനം 🤣🤣🤣🤣✌️✌️✌️

  • @amruthakprakash2761
    @amruthakprakash2761 Před 3 lety +1

    Nanmmayulla lokam singer poli😎😍😘🤗

  • @ricky-gl7of
    @ricky-gl7of Před 4 lety +2

    Ithoke kaanumbola arjunte troll video eduth kinattil idaan thonnunath... Trollaaanum venam oru level 😍😍sura nambuthiri rocks

  • @umarxaviourpp9276
    @umarxaviourpp9276 Před 4 lety +17

    One the last "meme gang" (coffin dance)😇☠️😂

  • @mammusamad8461
    @mammusamad8461 Před 4 lety +25

    പൊളി ഐറ്റം... പിള്ളേരൊക്കെ കിടുക്കാച്ചി അഭിനയം

  • @shyaghanps7763
    @shyaghanps7763 Před 4 lety +1

    Ambadi adipoli hair style... Melinjapol super

  • @aadhisankar6977
    @aadhisankar6977 Před 4 lety +2

    Arun Pradeep katta fan

  • @melvinfused
    @melvinfused Před 4 lety +25

    Tony Igy - Astronomia came out in around 2011.
    It went to super fame with the coffin dance(2020). 😂😉👌

  • @forwheeldrive
    @forwheeldrive Před 4 lety +40

    Heavy roasting 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥

  • @AAkhineshA
    @AAkhineshA Před 3 lety +5

    One of the best comedy video bro . Chali ilaa super execution ❤️❤️❤️

  • @thanseemzamzam8792
    @thanseemzamzam8792 Před 4 lety +11

    ഒന്നും പറയാനില്ല പൊളി..last ശവപെട്ടി ടീമും 😂😂

  • @alameen897
    @alameen897 Před 4 lety +118

    ക്ലൈമാക്സ് ഇത് തന്നെ പ്രതീക്ഷിച്ചിരുന്നു.

  • @bhuvangopan8139
    @bhuvangopan8139 Před 4 lety +45

    Country fellows back in action 😍😍😍😍💪💪

  • @abuvkd9367
    @abuvkd9367 Před 3 lety +2

    Kollilla nnu karuthi kanathirunnathaa .pakshe kandapol adipoliii.ellarum polich😁😁😁

  • @laughwithme7675
    @laughwithme7675 Před 4 lety +2

    Vere level Machane. . Ee paattukal kett poruthi muttyirikkua. . Thoughts are vere level. . Chance eh illai

  • @Iscoalarcon22180
    @Iscoalarcon22180 Před 4 lety +45

    Bolo tararara 💕💕💕💕🤣🤣🤣