‘മലയാളികള്‍ വെറുക്കരുത്, ഞാന്‍ ബലൂഷി’; നജീബിനെ ദ്രോഹിച്ച ‘അറബി’ ​| Aadujeevitham | Talib Al Balushi

Sdílet
Vložit
  • čas přidán 28. 03. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 805

  • @suhailkavarodi8445
    @suhailkavarodi8445 Před 4 měsíci +3189

    Caption കണ്ടപ്പോൾ യഥാർത്ഥ നജീബിനെ ദ്രോഹിച്ച അറബിയാണെന്ന് വിചാരിച്ചു വന്നവർ ഉണ്ടോ

  • @Madhavan36
    @Madhavan36 Před 4 měsíci +1715

    സിനിമ കണ്ടപ്പോൾ ഇയ്യാളോട് തോന്നിയ വെറുപ്പ് ഇയ്യാളുടെ അഭിനയ മികവാണ്. Real actor ❤️

    • @praveenktna8607
      @praveenktna8607 Před 4 měsíci +11

      From Oman🇴🇲🇴🇲🇴🇲

    • @AbdulAzeez-jr7ep
      @AbdulAzeez-jr7ep Před 4 měsíci +4

      Ethrayo nalla.arabikalum undu.

    • @adarshshajikumar
      @adarshshajikumar Před 4 měsíci +3

      ​@@AbdulAzeez-jr7epnallavar elenn aarum paranjilaloo.. ella Jana samoohangalilum nalla arum mosham aayavarum und

    • @Abdulsdigit
      @Abdulsdigit Před 4 měsíci

      അയിന് 😮​@@AbdulAzeez-jr7ep

    • @ajithaajiajithaaji2673
      @ajithaajiajithaaji2673 Před 4 měsíci +4

      ഒരുപാട് സന്തോഷം ഒരുപാട് ദുഃഖവും അഭിനയിച്ചവർ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ അതോടൊപ്പം ബ്ലെസ്സി സാറിനും പൃഥ്വിരാജിനും നൂറായിരം സ്നേഹാശംസകൾ😊 അഭിനയിച്ച പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

  • @Jishnu320
    @Jishnu320 Před 4 měsíci +379

    ഒരു മലയാള സിനിമക്ക് ഈ മനുഷ്യൻ ഒരു വില്ലൻ ആയെങ്കിൽ ഞാൻ പറയും കറ കളഞ്ഞ ആക്ടർ. Love you sir ❤️❤️❤️

  • @abin8135abi
    @abin8135abi Před 4 měsíci +270

    സർ ഞങ്ങൾ വെറുക്കില്ല നെഞ്ചോട് ചേർത്തുവെക്കും ഞങ്ങൾ മലയാളീസ് നിങ്ങളെ സ്നേഹത്തോടെ ഞങ്ങളുടെ മലയാളം സിനിമയിലേക്ക് ഇനിയും വരണം

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Před 4 měsíci +561

    പടം കണ്ട് ഇയാളോട് ദേഷ്യം തോന്നി എങ്കിൽ അത് അയാളുടെ അഭിനയമികവാണ്.

  • @YT_shorts515
    @YT_shorts515 Před 4 měsíci +206

    Title കണ്ടപ്പോൾ serikum ദ്രോഹിച്ച ആളാണെന്ന് വിചാരിച്ചവർ ഉണ്ടോ 😂👍🏿

  • @rajeshmt4653
    @rajeshmt4653 Před 3 měsíci +30

    അങ്ങയുടെ അഭിനയം സൂപ്പർ.. അങ്ങയെ ഞങ്ങൾ മലയാളികൾ വെറുക്കില്ല. കാരണം അങ്ങ് ആ വേഷം അതി മനോഹരമായിട്ട് ചെയ്തത്. അങ്ങയുടെ അഭിനയ മികവാണ്. അഭിനയം 👏👏👏👏👏👏

  • @hanihani7095
    @hanihani7095 Před 4 měsíci +70

    ഗൾഫിലെ ഊഷര മരുഭൂമിയിൽ ആടുകളോടൊപ്പം ആടിനെപ്പോലെ ജീവിക്കുന്ന ധാരാളം മനുഷൃരെ കാണാൻ കഴിഞ്ഞിട്ടുണ്ട്,. മലയാളികളുടെ സാന്നിധ്യം ഇപ്പോൽ ഈ മേഘലകളിൽ വളരെ കുറവാണ്. അക്ഷരഭൃസമില്ലാത്ത ഉത്തരേന്ത്യക്കാരും നേപാളികളുമാണ് ഇപ്പോൾ ഇത്തരം വലകളിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

  • @neethuachu6596
    @neethuachu6596 Před 4 měsíci +2386

    തേങ്ങാ,,,, ഞാൻ വിചാരിച്ചു, ഒർജിനൽ നജീബിനെ ദ്രോഹിച്ച കാട്ടറബി ആണെന്ന്... 🤬

    • @chaplin1669
      @chaplin1669 Před 4 měsíci +55

      Psychological move ❤❤❤❤

    • @pavithra_chinnu
      @pavithra_chinnu Před 4 měsíci +45

      Me too😂

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb Před 4 měsíci +32

      Njaanum 😂😂

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb Před 4 měsíci +21

      Avanokke ipo evdey aayirikkum

    • @abdulsalamsalam3481
      @abdulsalamsalam3481 Před 4 měsíci +53

      അല്ലെങ്കിലും റൂട് മാപ്പ് ഉണ്ടാക്കുന്നതിൽ എന്നും മനോരമ ഒരു പിടി മുന്നിൽ ആണെന്ന് കുഞ്ഞിന് അറിയില്ലായിരുന്നോ..? 😜 കരിപ്പുരിൽ തകർന്ന് വീണ വിമാനത്തിന്റ ഫ്ലൈറ്റ് ഡാറ്റാ എന്നും പറഞ്ഞു യൂട്യൂബ് വീഡിയോ ഗെയിം പബ്ലിഷ് ചെയ്യ്ത കേരള കണികണ്ടുണരുന്ന നന്മ മരം 😜😜🤣😄😄

  • @vinuvinod5766
    @vinuvinod5766 Před 4 měsíci +516

    മലയാളിയുടെ പ്രേത്യേകിച്ചു ഞങ്ങൾ പത്തനംതിട്ട ക്കാരുടെ സ്വന്തം ബ്ലസി സാറിന് 👍👍

  • @Abhishek100.
    @Abhishek100. Před 4 měsíci +166

    🇮🇳 നല്ലൊരു അഭിനയമായിരുന്നു, തൻ്റെ വില്ലൻ വേഷം നല്ല രീതിയിൽ അവതരിപ്പിച്ചു, കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ, അവാർഡ് ഏറ്റുവാങ്ങി സാധിക്കട്ടെ.

  • @pucham123
    @pucham123 Před 4 měsíci +81

    അങ്ങേരോട് വെറുപ്പ് തോന്നുന്നെങ്കിൽ...അദ്ദേഹത്തോട് എനിക്ക് ബഹുമാനം തോന്നുന്നു..because he is a good actor❤️

  • @sruthilayam7117
    @sruthilayam7117 Před 4 měsíci +23

    ബലൂഷി അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ചു.. 👍👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @nani.c5086
    @nani.c5086 Před 4 měsíci +64

    സിനിമ കണ്ടു വെറുക്കാൻ തോന്നി, അതാണ് അഭിനയം അത്രത്തോളം ഡെഡിക്കേറ്റ് ആണ് എല്ലാവരും

  • @abdullaqatar392
    @abdullaqatar392 Před 4 měsíci +10

    ഇതു പോലെ ഒരു പാട് നജീബ് മാർ ഇനിയും മരിച്ചു പോയിട്ടും ഉണ്ടാവും എനിക്ക് രക്ഷപ്പെടുത്താൻ കഴിയാത്ത ഒരു മനുഷ്യനെ കുറിച്ച് ഞാൻ ഇപ്പോഴും ദുഖിക്കുന്നു.

  • @rasmusembert225
    @rasmusembert225 Před 4 měsíci +166

    Caption കണ്ട ഞാൻ വിചാരിച്ചു ഇതാണ് നജീബിനെ കഷ്ടപ്പെടുത്തിയ കാട്ടറബി എന്ന്......🤦🤦🤦

  • @IMNIDHIN
    @IMNIDHIN Před 4 měsíci +37

    നടൻ എന്ന രീതിയിൽ ഈ വ്യക്തിയുടെ വിജയം🎉

  • @sreenidhianand1084
    @sreenidhianand1084 Před 4 měsíci +200

    ഒരുപാടു നല്ല കഫീൽമാരുടെ നല്ല മനസ്സാണ് മലയാളിയുടെ പുരോഗതി യുടെ ഒരു ഘടകം 🙏

    • @user-gd4td5bx8q
      @user-gd4td5bx8q Před 4 měsíci +20

      എന്ത് നല്ല മനസ്സ്, അവന്മാരുടെ വിയർപ്പിന്റെ അസുഖം മലയാളിയുടെ പുരോഗതി യുടെ ഒരു ഘടകം എന്ന് പറയ്.. അറബികൾക്ക് ടെക്നിക്കൽ ആയി ഒരു അറിവും ഇല്ല എണ്ണപ്പണം ഉള്ളത് കാരണം സ്വയം അറിവ് ആർജിക്കാനും പണി എടുത്തു കഷ്ടപ്പെടാനും മേല.. എഫിഷ്യന്റ് ആയി പണി എടുക്കുന്നവരെ വെച്ചു അവരുടെ ആവശ്യങ്ങൾ സാധിക്കുന്നു. അതിനെ നല്ല മനസ്സ് എന്നൊന്നും പറയാൻ ഇല്ല.

    • @AlexH-re5lw
      @AlexH-re5lw Před 4 měsíci +9

      മറ്റുള്ളവരുടെ കഴിവും ബുദ്ധിയും, സ്കില്ലും, ടെക്നോളജിയും, വിദ്യാഭ്യാസവും ആണ് അറബികളുടെയും അറബി നാടുകളുടെ പുരോഗതി

    • @B_lux
      @B_lux Před 4 měsíci

      🫠 epo angane alla , UAEyile new generation piller okke nalla educate aannu. Within 3 years government servicil High position ulla Indiakkar especially Malayalis​okke veetil ethum@user-gd4td5bx8q

    • @user-vt1el1lm4k
      @user-vt1el1lm4k Před 4 měsíci +2

      പക്ഷെ മലയാളികളുടെ വൃത്തികെട്ട സ്വഭാവം അറബികൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. പണ്ടൊക്കെ എമിഗ്രന്റ് ആയി എത്തുന്നവരിൽ പകുതിയിൽ കുടുതലും മലയാളികൾ ആയിരുന്നു. ഇപ്പോൾ നോർത്ത് ഇന്ത്യക്കാരും, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ പാകിസ്ഥാൻ ഒക്കെ വളരെ കൂടി. മലയാളികളെ വേണ്ട എന്ന അവസ്ഥ ആണ്.

    • @truthfinder123
      @truthfinder123 Před 4 měsíci

      അതിന്റെ കൂട്ടത്തിൽ ധാരാളം നായിന്റെ മക്കളായ അറബി കഫീലുമാരും ഉണ്ട് 🙏🏽🙏🏽🙏🏽
      അതും പറയണം

  • @padminiparammal7453
    @padminiparammal7453 Před 4 měsíci +21

    വില്ലനായി നന്നായി ആക്ട് ചെയ്യാൻ പറ്റുന്നതുകൊണ്ടാണ് വില്ലനാക്കി എടുത്തത് സൂപ്പറായിട്ടുണ്ട് അഭിനയം

  • @uniqueUn1qU3
    @uniqueUn1qU3 Před 4 měsíci +36

    ഇത് കാണുന്ന ഈ നിമിഷവും എത്രയോ നജീബുമാർ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടല്ലോ എന്നാലോചിക്കുമ്പോൾ വല്ലാത്ത വേദന തോന്നുന്നു 🥺

  • @balakrishnanc9675
    @balakrishnanc9675 Před 4 měsíci +40

    സർ.. അങ്ങയുടെ അഭിനയം അപാരം... അങ്ങയോടു സ്നേഹം മാത്രം 🥰🥰🥰

  • @maipadydayanand9104
    @maipadydayanand9104 Před 4 měsíci +27

    ഒന്നും പറയാൻ ഇല്ല ഒരേ സ്വരത്തിൽ എല്ലാരും പറയും കിടിലൻ ❤️❤️❤️.....

  • @anasssanas9036
    @anasssanas9036 Před 4 měsíci +10

    അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിൻറെ അഭിനയ മികവ് തന്നെയാണ്

  • @History----
    @History---- Před 4 měsíci +107

    ആ അറബി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ സിനിമ അയാൾക്ക് കാണിച്ചു കൊടുക്കണം അയാൾ ജീവിച്ചിരിപ്പില്ലെൻകിൽ അയാളുടെ മക്കൾക്ക് കാണിച്ചു കൊടുക്കണം😢😢😢

    • @lulumol6951
      @lulumol6951 Před 4 měsíci +3

      😂 ശരിയാണ്😢

    • @meharunnisam655
      @meharunnisam655 Před 4 měsíci +2

      My dream

    • @shamnadshammu594
      @shamnadshammu594 Před 4 měsíci +10

      അവര് കാണാതിരിക്കാൻ വേണ്ടി ആവും ഗൾഫിൽ റിലീസ് നിഷേധിച്ചത്

    • @AmanFaiz-cg1qo
      @AmanFaiz-cg1qo Před 4 měsíci +1

      Yes

    • @shajank1306
      @shajank1306 Před 4 měsíci +1

      Yes

  • @shyym9183
    @shyym9183 Před 4 měsíci +35

    ആയിരക്കണക്കിന് മലയാളി കൾ അനുഭവി ച്ചതാണ് ആട് ജീവിതം ഇപ്പോഴും ഉണ്ട് മരുഭൂമി യിൽ ഒറ്റപ്പെട്ട മലയാളികൾ

    • @1752-vph
      @1752-vph Před 4 měsíci

      Jio net work ഗൾഫ് രാജ്യങ്ങളിൽ ഉണ്ടെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു

  • @Nayan557
    @Nayan557 Před 4 měsíci +43

    വെറുക്കില്ല sir,, നല്ല കലാകാരൻ മാരെ സ്നേഹിക്കുന്നവർ ആണ് ഞങ്ങൾ മലയാളികൾ,, you are good actor ❤️

  • @Godofdaytrades
    @Godofdaytrades Před 4 měsíci +49

    Fantastic actor....when prithi blocked the gun scene just watch his expression....marvellous...i feared

  • @muhsinaharispk2109
    @muhsinaharispk2109 Před 4 měsíci +11

    ഇത് ഒരു അഭിനയമായി തോന്നിയില്ല ജീവിതം നേരിൽ കാണുന്ന പോലെയാണ് തോന്നിയത് കരഞ്ഞു കുറെ കരഞ്ഞു 🥲🥲😓

  • @alanbaiju7742
    @alanbaiju7742 Před 4 měsíci +22

    അർബാബ് സീൻ തന്നെ എന്തൊരു അഭിനയം .

  • @snowdrops9962
    @snowdrops9962 Před 4 měsíci +19

    ഒറിജിനൽ ആണെന്ന് കരുതി രണ്ട് ചീത്ത വിളിക്കാനായി ഓടിവന്ന ഞാൻ... 🥴🥴

    • @Appulu3868
      @Appulu3868 Před 4 měsíci +3

      അറബിയി ല്‍ വിളിക്ക 😅ണേ

  • @salihal9833
    @salihal9833 Před 4 měsíci +241

    നജീബിന്റെ ജീവിത കഥ എഴുതി വിറ്റവനും അത് സിനിമയാക്കി വിൽക്കുന്നവരും അദേഹത്തിന്റെ ജീവിതം ഇനിയെങ്കിലും മെച്ചപ്പെടുത്താൻ അദ്ദേഹത്തെ സഹായിക്കണം.

    • @aswin9607
      @aswin9607 Před 4 měsíci +9

      രായപ്പനല്ലേ ആൾ അങ്ങനൊന്നും പ്രതീക്ഷിക്കണ്ട

    • @vazhipokka
      @vazhipokka Před 4 měsíci +47

      ആടുജീവിതം ഉണ്ടായതുകൊണ്ട് നജീബിന് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് അത് നജീബ് പറയുകയും ചെയ്തു പിന്നെ നജീബിനോടുള്ള ആത്മാർത്ഥത കൊണ്ടൊന്നുമല്ല താനീ കമന്റിട്ടത് ആയിരുന്നെങ്കിൽ അധിക്ഷേപിക്കുന്ന ഭാഷ ഉണ്ടാവില്ലായിരുന്നു..

    • @daisyjibin9340
      @daisyjibin9340 Před 4 měsíci +22

      ​@@aswin9607തനിക് ക്യാഷ് വല്ലതും തരാൻ ഉണ്ടോ കൊടുക്കില്ലന്ന് ഉറപ്പിച്ചു പറയാൻ, ഓ ഏതോ രാജപ്പൻ തരാൻ ഉണ്ടല്ലേ

    • @TheKalikalam
      @TheKalikalam Před 4 měsíci +7

      ​@@daisyjibin9340 ആടുജീവിതം കൊണ്ട് ബെന്യാമിൻ എത്ര കോടി സമ്പാദിച്ചിട്ടുണ്ടാവും, പക്ഷേ ഒറിജിനൽ നജീബിന്റെ വീട് കണ്ടാൽ അറിയാം കാര്യമായി ഒന്നും കിട്ടിയിട്ടുണ്ടാവില്ല എന്ന്

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom Před 4 měsíci

      @@vazhipokka

  • @naaaz373
    @naaaz373 Před 4 měsíci +12

    താങ്കളോട് അല്ല വെറുപ്പ്,
    യഥാർത്ഥ ആടുജീവിതത്തിൽ ഖലീഫിനോട് ആണ്

  • @Cherryblosson24
    @Cherryblosson24 Před 4 měsíci +101

    കുവൈറ്റിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്ന ധാരാളം ആട്ടിടയന്മാർ ഇപ്പോഴും ഉണ്ട്

    • @Charlie_00000
      @Charlie_00000 Před 4 měsíci +11

      Eganeyelum avareyum rakshapesuthanm🥺

    • @varietykerala8928
      @varietykerala8928 Před 4 měsíci

      ആരും പിടിച്ചുകൊണ്ടുപോയ തല്ല് മലയാളികൾ കമിഴ്ന്നടിച്ചു വീണതാണ്

    • @Cherryblosson24
      @Cherryblosson24 Před 4 měsíci

      @@Charlie_00000 ഇപ്പോൾ മൊബൈലും ഇന്റർനെറ്റും വന്നപ്പോൾ ആളുകൾക്ക് രക്ഷപ്പെടാൻ സാധിക്കുന്നുണ്ട്.

    • @RajanRajan-ew1pe
      @RajanRajan-ew1pe Před 4 měsíci

      അവന്റെ അമ്മൂമ്മയുടെ കാലത്ത് ഗുണം പിടിക്കത്തില്ല എനിക്കറിയാം എത്രയോ പേര് കരഞ്ഞുകൊണ്ട് ശമ്പളം കൊടുക്കാത്ത ന***** ദൈവം അവന്റെ കയ്യിൽ കോടാലി

    • @user-hm9ov4eu2d
      @user-hm9ov4eu2d Před 4 měsíci

      5:07

  • @asilamasi7235
    @asilamasi7235 Před 4 měsíci +7

    ഇനിയും ഒരുപാട് അവസരങ്ങള്‍ കിട്ടട്ടെ

  • @naseebanoushadnasi2734
    @naseebanoushadnasi2734 Před 4 měsíci +18

    Soudiyil joli cheyyunna pala വ്യക്തികൾക്കും qafeel മ്മാരും വൃത്തികെട്ട സ്വഭാവം ഉള്ളവരാണ്. but pala മലയാളികളും പറയാറില്ല .അതാണ് സത്യം.

  • @shanavas123-vj4nc
    @shanavas123-vj4nc Před 4 měsíci +78

    അതാണ് അഭിനയം 🌹🌹

  • @noorudheen3296
    @noorudheen3296 Před 4 měsíci +4

    നജീബിനെ പോലെ ആടു ജീവിതം നയിച്ച ഒരു സഹോദരനുണ്ട് അവന് സൗദി യിൽ വന്ന പ്പോൾ ചെറിയ മാനസ്സീക പ്രശ്നമുണ്ടായിരുന്നു അത്രയും വേദന സഹിച്ചിരുന്നു അയാൾ

  • @anvarhanna405
    @anvarhanna405 Před 4 měsíci +4

    നമ്മുടെ നാട്ടിലും ഇത് പോലെ എത്രയോ ആടുജീവിതം കാണും. Ellaanaattilum നല്ലതും cheethayum ഉണ്ട്. ഫിലിം സൂപ്പർ

  • @midhuqb3539
    @midhuqb3539 Před 4 měsíci +38

    പറ്റുമെങ്കിൽ ആ ഒറിജിനൽ വില്ലനെ കണ്ടുപിടിക്ക്. അങ്ങേര് ഇപ്പോ ജീവനോടേ ഉണ്ടോ ആവോ...

    • @Sethulex
      @Sethulex Před 4 měsíci +2

      😁

    • @Er.Akshay.003
      @Er.Akshay.003 Před 4 měsíci +3

      ഉണ്ടെങ്കിൽ അവന് ഒരു 80 വയസ്സ് ഉണ്ടാകും

    • @mujthaba.k5340
      @mujthaba.k5340 Před 4 měsíci +2

      ചത്ത് മണ്ണടിഞ്ഞു കാണും.

    • @roymarangattil9514
      @roymarangattil9514 Před 4 měsíci

      Avante K Yil adikkanam

  • @AbdulManaf-yp9jp
    @AbdulManaf-yp9jp Před 4 měsíci +12

    എല്ലാവർക്കും കഫീൽ ഒരുപോലെ ദുഷ്ടന്മാർ ആവണം എന്നില്ല നല്ല കഫീൽ മാരുമുണ്ട് ഞാൻ രണ്ടുവർഷം ഒമാനിൽ ജോലി ചെയ്തിരുന്നു ഒമാനികൾ പൊതുവിൽ നല്ല സ്വഭാവം ഉള്ളവരായി തോന്നിയിട്ടുണ്ട് എൻറെ അനുഭവം❤ സ്വഭാവക്കാരായിരിക്ക

    • @vijeshvkumar1937
      @vijeshvkumar1937 Před 4 měsíci

      ഒമാനികൾ യഥാർത്ഥ അറബികൾ അല്ല.4000 കൊല്ലം മുൻപ് ബലൂചിസ്ഥാനിൽ നിന്ന് കുടിയേറിയ ഗോത്ര വർഗക്കാർ ആയിരുന്നു. അതായത് ഇന്ത്യൻ വംശജർ എന്ന് പറയാം.

    • @girishv.s4884
      @girishv.s4884 Před 4 měsíci +1

      Yes 27 years I living in Dubai. Last 5 years I dealing almost Arab country citizens( 5 star hotel)
      But only Omani peoples are very quite and cool. Other all Arabic people become suddenly angry. But that behaviour not in Omani peoples.
      In Dubai, Lexus car using normally for limousine car. So in Dubai nobody using ( very rare) as personal car. They thinking it is shame.
      1 Omani Riyal is 10 Dirhms. Then we can guss , Oman how much rich country.
      Still these Omani people using lexus car as usual. I daily handling minimum 15 Oman citzens. So I can tell these from my experience.
      From,
      Girish D.U.B.A.I

    • @Abdool-slayer666
      @Abdool-slayer666 Před 4 měsíci

      Mikha arabikalum Emirati’s and Omani’s mati niruthiyal lokha kacharakal aanu .

  • @anivaaniva6240
    @anivaaniva6240 Před 4 měsíci +3

    ഒന്നും പറയാനില്ല...... അത്രയും മികച്ച അഭിനയമായിരുന്നു..... കഫീലിന്റെ..... നജീബിനെ മനസ്സിൽ ഓർക്കുന്നതിന്റെ ഒപ്പം തന്നേ ഞെട്ടലോടെ ഓർക്കുന്നത് കഫീലിനെയാണ്...... എന്തായാലും മലയാളികൾ ഒരിക്കലും മറക്കില്ല അങ്ങയെ...... 🙏...

  • @NavasIndia
    @NavasIndia Před 4 měsíci +5

    ശരിക്കുമുള്ള കഫീൽ എവിടെയായിരിക്കും? പുസ്തകവും സിനിമയുമൊക്കെ ഇറങ്ങിയത് അയാൾ അറിഞ്ഞിരിക്കുമോ?

  • @Exotic_family
    @Exotic_family Před 4 měsíci +6

    ഇത് ഒർജിനൽ ആയിരുന്നേൽ ഇപ്പൊ മലയാളി തെറി കേൾക്കേണ്ടി വന്നേനെ 🤣

    • @demonx3284
      @demonx3284 Před 4 měsíci +1

      രണ്ട് തെറി type ചെയ്യാൻ പോകുവാരുന്നു. അപ്പോളേക്കും സുബഹി ബാങ്ക് കേട്ട്. ഇനി നോമ്പ് മുറിച്ചിട്ട് type ചെയ്യാം

    • @Exotic_family
      @Exotic_family Před 4 měsíci

      😂😂😂

  • @user-qe6yb5nr7l
    @user-qe6yb5nr7l Před 3 měsíci +2

    നമുക്ക് അദ്ദേഹത്തോട് വെറുപ്പ് തോനിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയമാണ്...
    ഒരു രക്ഷയുമില്ലത്ത നടൻ..
    All The Best..

  • @ajithabiju8331
    @ajithabiju8331 Před 4 měsíci +21

    ഞാൻ ഈ കഥ വായിച്ചത് ഓച്ചിറ ക്ഷേത്രത്തിൽ വ്രച്ചിക മാസത്തിലെ 12 ദിവസങ്ങളിൽ ജാതി മത ഭരതം ഇല്ലാതെ ഏവരും എത്തുന്ന ക്ഷേത്രം ആണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം.. അവിടെ ചിന്താ പബ്ലിക്കേഷൻസ് നടത്തുന്ന ബുക്ക്സ്റ്റാളിൽ (ചിന്താ പബ്ലിക്കേഷൻസ് പുസ്തകങ്ങൾ വിൽപന നടത്തുന്ന തെടിയൂർ രാധാകൃഷ്ണൻ അദ്ദേഹത്തെ ബഹുമാനപുരസ്കരം ഓർക്കുന്നു ) അദ്ദേഹത്തിന്റെ പുസ്തസ്റ്റാളിൽ ഇരുന്നു വായിച്ച കഥ ആണ് ആട് ജീവിതം..

    • @hilal-mhmd
      @hilal-mhmd Před 4 měsíci

      Oachirel എവിടാ വീട്

  • @arjunck441
    @arjunck441 Před 4 měsíci +105

    ശരിയായ അറബിയെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്. അയാൾ ഇപ്പോഴും ജീവനോടെ ഉണ്ടാവുമോ

    • @mukkannan2497
      @mukkannan2497 Před 4 měsíci +9

      ഉണ്ടായാലും അയാൽ അതോക്കെ എപ്പഴേ മറന്നു കാണു അല്ലങ്കിലും അദ്ദഹത്തിന് മലയാളം അറിയില്ലല്ലോ

    • @user-pl7ku9hz8i
      @user-pl7ku9hz8i Před 4 měsíci

      കണ്ടാൽ ഒറ്റ വെട്ടിനു കൊല്ലണം

    • @sangeethraveendran5898
      @sangeethraveendran5898 Před 4 měsíci

      Avanokke vellam irangathe chagum​@@mukkannan2497

    • @Ani-gi1pf
      @Ani-gi1pf Před 4 měsíci +2

      Undengil chennu vedi vech kollanam🙇‍♂️🤷‍♂️🙏..

    • @georgejohn2959
      @georgejohn2959 Před 4 měsíci +1

      Adutha adimaye upayogikkunnu.😮

  • @bijunp8139
    @bijunp8139 Před 4 měsíci +46

    1997 സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു എൻ്റെ കൂട്ടുകാരനായ ഗഫൂറിനെ കഫീലിനെതിരെ പരാതി കൊടുത്തതിന്റെ പേരിൽ കൊല്ലപ്പെട്ടു ഒരു നടപടിയുമുണ്ടായില്ല

    • @sreejatsreedharan2728
      @sreejatsreedharan2728 Před 4 měsíci

      😢

    • @anjidjrjr6984
      @anjidjrjr6984 Před 4 měsíci +2

      എന്താ സംഭവം ❓ വ്യെക്തമായി പറയു ❓

    • @bijunp8139
      @bijunp8139 Před 4 měsíci

      @@anjidjrjr6984 Quilandy താലൂക്കിലെ വാല്യക്കോട്ട് എന്ന സ്ഥലത്തുള്ളയാളായിരുന്നു എൻ്റെ friend ഗഫൂർ അവനും ഞാനും computer course ന് ഒന്നിച്ചു പഠിച്ചതാണ് ..1998 ഞാൻ പത്രത്തിൽ വന്ന വാർത്ത ഇവൻ സൗദിയിലെ തൊഴിൽ സ്ഥലത്ത് വാട്ടർ ടാങ്കിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നുള്ളതാണ്...അവൻ്റെ വീട്ടിലെത്തി ഉമ്മയുമായി സംസാരിച്ചു .. രക്ഷപെടാനുള്ള വഴിയിൽ അവൻ ജീപ്പിൽ ക്ലീനറായി പോയി ഡ്രൈവിങ്ങ് പഠിച്ചു .. നിത്യ പരിശ്രമമുള്ളവനായിരുന്നു.... നാട്ടുകാരുമായ് സംസാരിച്ചപ്പോൾ മനസ്സിലായി അറബിയുടെ ക്രൂര മർദ്ദനം കൊണ്ട് ഇവൻ പോലീസ് മേധാവിക്കു പരാതി കത്തെഴുതി ഇത് അറബിയുടെ പോലീസിലുള്ള ബന്ധുക്കൾ മുഖാന്തരം അറബി മനസ്സിലാക്കി ഗഫൂറിനെ തോട്ടത്തിലെ വാട്ടർ ടാങ്കിൽ മുക്കി കൊന്നു എന്ന് ഒരു നഷ്ട പരിഹാരവും നടപടിയുമുണ്ടായില്ല... കൂടാതെ എൻ്റെ neighbour ആയ ഹംസ രണ്ട് വർഷം അവിടെ ഡ്രൈവർ ജോലിചെയ്തു ഒന്നും കൊടുക്കാതെ പറ്റിച്ചു മറ്റൊരുവൻ എംബസിയിൽ അഭയം തേടി രക്ഷപ്പെട്ടു നമ്പർ തരാം വേണമെങ്കിൽ

    • @bijunp8139
      @bijunp8139 Před 4 měsíci

      @@anjidjrjr6984 Quilandy താലൂക്കിലെ വാല്യക്കോട്ട് എന്ന സ്ഥലത്തുള്ള എൻ്റെ സുഹൃത്ത് ഗഫൂറും ഞാനും computer course ന് ഒന്നിച്ച് പഠിച്ചതാണ്..1998 ലെ പത്രവാർത്തയിൽ അവൻ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത കണ്ട് ഞാൻ ആ വീട്ടിലെത്തി ഉമ്മയുമായി സംസാരിച്ചു.. driving പഠിക്കാൻ ജീപ്പിലെ ക്ലീനറായും മറ്റും പോയി രക്ഷപ്പെടാൻ പലതിലും ശ്രമിച്ച വനാണ് അവസാനം ഇങ്ങനെയായി..അറബി യുടെ ക്രൂര മർദ്ദനത്തിൽ ഇവൻ പോലീസ് മേധാവിക്ക് രഹസ്യ പരാതി നൽകി ഇത് അറബി പോലീസിലെ ബന്ധുക്കൾ മുഖാന്തരം മനസ്സിക്കി ഗഫൂറിനെ തോട്ടത്തിലെ വാട്ടർ ടാങ്കിൽ മുക്കി കൊന്നു കളഞ്ഞു...ഒരു നഷ്ടപരിഹാരവും നടപടിയുമുണ്ടായില്ല

    • @bijunp8139
      @bijunp8139 Před 4 měsíci

      @@anjidjrjr6984 channel deleting my answer

  • @3colourcrotection
    @3colourcrotection Před 4 měsíci +7

    നജീബിന്റെ ഒറിജിനൽ ജീവിതത്തിലെ അറബിയാണ് എന്ന് കരുതി ദയവുചെയ്ത് ഇങ്ങനെ ഫേക്ക് തബ്നയിൽ ക്രിയേറ്റ് ചെയ്യരുത്

  • @geethadevi8961
    @geethadevi8961 Před 4 měsíci +9

    You are a good actor sir..we never hate you...and we thank you for became part of our malayalam film industry... God bless you🎉🎉🎉🎉

  • @muhammedshameemshammez6211
    @muhammedshameemshammez6211 Před 4 měsíci +37

    യഥാർത്ഥ ഖഫീൽ.. ചാവാൻ നേരത്ത് ഒരു തുള്ളി വെള്ളം പോയിട്ട് ആടിന്റെ മൂത്രം പോലും കിട്ടാതെ ചത്തിട്ടുണ്ടാവും...ചത്തില്ലേൽ അങ്ങനെ ചാവൂ

  • @user-cg6fl2ms1q
    @user-cg6fl2ms1q Před 4 měsíci +7

    ബാലൂശി ഇന്ത്യ, മലബാറികളുടെ സുഹൃത്തുക്കളാണ്,, നടൻ എന്നനിലയിൽ താങ്കൾ സൂപ്പർ ആയിരിക്കും, അതുകൊണ്ടാണ് താങ്കളെ ഞങ്ങൾ അംഗീകരിക്കുന്നത്,. തും സൂപ്പറാണ് ബ്രോ 😂❤

  • @user-gh4xs3lu3k
    @user-gh4xs3lu3k Před 4 měsíci +1

    😮😮😮ജീവൻ പോയാലും മറക്കൂല ...👏👏👏നജീബ് അണ്ണാ ങ്ങളെ കാണുമ്പോൾ പഴയകാല നടൻ അഛൻ കുഞ്ഞിനെ ഓർമ്മ വന്നു...😘

  • @Babu-ng3ll
    @Babu-ng3ll Před 4 měsíci +7

    Love u Balushi❤️

  • @josekuruvila5690
    @josekuruvila5690 Před 4 měsíci +2

    A real actor, nobody thinks he is acting, real original

  • @niksonalexander
    @niksonalexander Před 4 měsíci +1

    If anyone hates you after watching the movie Goat life,that is the acceptance of your acting.. You are an awesome actor..hats off you...

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 Před 4 měsíci +4

    ഒറിജിനൽ ആണെന്ന് കരുതി നാല് തെറി പറഞ്ഞ് തൃപ്തി അടിയാൻ വന്ന ഞാൻ ആരായി😂

  • @varghesemo7625
    @varghesemo7625 Před 4 měsíci +77

    ഇന്നും ഇതുപോലെ UAE ഒഴികെ മറ്റ് GCC കളിൽ നടക്കുന്നു പലരും പുറത്ത് പറയാറില്ല എത്രയോ കണ്ടിട്ടുള്ള അനുഭവങ്ങൾ.

    • @Vibes22742
      @Vibes22742 Před 4 měsíci

      Uae Arabics ok anuo?

    • @mk8410mk
      @mk8410mk Před 4 měsíci +9

      ആണോ? എവിടെ? ഇന്ന് അങ്ങനെ ഉണ്ടെങ്കിൽ രക്ഷപെടാനും വഴിയുണ്ട് . കളവ് പറയാം പക്ഷെ അതൊരു തൊഴിൽ ആക്കരുത്

    • @lijihc8181
      @lijihc8181 Před 4 měsíci +3

      Uae il illa enu aara paranjath deserts l nomadic emirati arabs ind kaattarbees

    • @muhammedsuhail3137
      @muhammedsuhail3137 Před 4 měsíci +1

      ഒന്ന് പോടോ. ഇന്ന് അങ്ങനെ ഒന്നും നടക്കില്ല. ഈ social media internet ഒക്കെ പിന്നെ കോണക്കാന്നാണോ?
      അവിടേക്ക് ചെല്ലുന്നവർക്ക് അവിടത്തെ ഒരു പൗരനെക്കളും നല്ല traetment ആണ് അവർ നൽകുന്നത്.

    • @premnair4873
      @premnair4873 Před 4 měsíci

      എനിക്ക് അറിയാം ഒരുപാടു പേരെ സൗദി മസാര ഏരിയ ​@@mk8410mk

  • @user-gt6qw4qq7w
    @user-gt6qw4qq7w Před 4 měsíci

    Ee vedio kanunnathinu munp vare vallatha deshyam ayirunnu ipol mary thank you sir. Love you. God bless you.

  • @Hithesh423
    @Hithesh423 Před 4 měsíci +4

    ഇത് സിനിമയിൽ അഭിനയിച്ച ആളാണെ വെറുതെ ശരിക്കുള്ള ആളാണെന്ന് വിചാരിച്ച് വരേണ്ട എന്നേ പോലെ😂😂

  • @devadasank352
    @devadasank352 Před 4 měsíci

    Mr. Balushi, your action in the cinema is excellent.

  • @bisnndks9222
    @bisnndks9222 Před 4 měsíci +13

    Gulf muttayi njan thinnath,ithu poley ollavaruday kastapadinte madhuram ann

  • @farooquefrk8204
    @farooquefrk8204 Před 4 měsíci +4

    As a fantastic actor

  • @NAZAR786100
    @NAZAR786100 Před 3 měsíci +1

    താലീബ് അൽ ബലൂച്ചി..!
    ഖഫീൽ ആയി അഭിനയിച്ച നടൻ..!
    A good man
    ..!

  • @udayprakash1280
    @udayprakash1280 Před 4 měsíci

    Absolutely amazing and natural actor

  • @RahoofmcRahoofmc
    @RahoofmcRahoofmc Před 3 měsíci

    You please change the caption, for him

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar Před 4 měsíci

    സിനിമ കണ്ടപ്പോൾ ദേഷ്യം തോന്നി. ഈ വീഡിയോ കണ്ടപ്പോൾ ദേഷ്യം ഇല്ല 😍😍 good actor 👍🏻👍🏻👍🏻

  • @robertantony6904
    @robertantony6904 Před 4 měsíci +1

    We love you ❤so much ❤❤

  • @RT7_ARMY
    @RT7_ARMY Před 3 měsíci +2

    നജീബിനെ കാറിൽ കൊണ്ട് വന്ന അറബിയെ മറക്കരുത്.. മുഷിഞ്ഞു നാറിയ വേഷം ഉള്ള നജീബിനെ കാറിൽ കൊണ്ട് വരുമ്പോ പറഞ്ഞ വാക്കുകൾ ഉണ്ട് അഴുക്കു ആയാലും സാരമില്ല ഞാൻ വൃത്തിയാക്കാം എന്ന് ആ അറബിയെ കൂടി ഓർക്കുക

  • @RvRijikumar
    @RvRijikumar Před 4 měsíci +1

    Sir we welcome you

  • @sasidharanpillaick4979
    @sasidharanpillaick4979 Před 4 měsíci +1

    Your greatness

  • @uniquefashion9151
    @uniquefashion9151 Před 4 měsíci +3

    ഒറിജിനൽ എവിടെ

  • @sainabashirose6039
    @sainabashirose6039 Před 3 měsíci

    👍👍👍👍മികച്ച അഭിനയം....

  • @august7791
    @august7791 Před 4 měsíci

    Really disappointed to see Manorama news using misleading titles for audience retention.

  • @bb.n.v6354
    @bb.n.v6354 Před 4 měsíci +3

    ഞാൻ വിചാരിച്ചു ശരിക്കും അറബിയാണെന്നു കരുതി😮😮😮😢

  • @sherlymathew4845
    @sherlymathew4845 Před 4 měsíci +1

    ഞാൻ എന്തൊക്കെയോ പറയാൻ വന്നതായിരുന്നു ! പക്ഷെ എനിക്ക് ആള് മാറി പോയി.😢

  • @AnilKumar-jx5wl
    @AnilKumar-jx5wl Před 4 měsíci +2

    ഒരു മനുഷ്യനെ വെച്ചു ഒരു സമൂഹത്തെ വിലയിരി ആരുത്

  • @baijuchakrapani1694
    @baijuchakrapani1694 Před 4 měsíci

    Your the real actor sir

  • @sudhan.k.v4414
    @sudhan.k.v4414 Před 4 měsíci

    Most of Villan r ,real Hero’s in Life.
    So don’t worry ,it’s ur Job .

  • @shyym9183
    @shyym9183 Před 4 měsíci +3

    പല മലയാളി കളെയും പറ്റിക്കുന്നത് മലയാളി കളാണ് അവിടെ കമ്പനി ജോലിയെന്ന് പറഞ്ഞ് പൈസയും വാങ്ങി അറബിക്ക് കൊടുക്കും

  • @koshykuruvilla2676
    @koshykuruvilla2676 Před 4 měsíci

    Govt
    mps or
    Officials
    Must help those who r in danger situation in gulf area

  • @fithascookingandtraveling
    @fithascookingandtraveling Před 4 měsíci +3

    സിനിമ കൊള്ളാം.അമലപോൾ പോര.പാർവതി തിരുവോത്ത് ആയിരുന്നു നല്ലത്.

  • @abdulsathar367
    @abdulsathar367 Před 4 měsíci +1

    സൗദിയിൽ ശിക്ഷിക്കപ്പെടുന്ന ഇന്ത്യൻ വംശരുടെ ലീസ്റ്റ് ഇന്ത്യൻ ഭരണകൂടം ആവശ്യപ്പെടണം നിരപരാധികൾ ഉണ്ടെങ്കിൽ അവരെ ഗവൺമെൻ്റ് നാട്ടിൽ എത്തിക്കാൻ ശ്രമിക്കണം -

  • @marykuttyabraham4833
    @marykuttyabraham4833 Před 4 měsíci

    Poor people now also suffering in gulf 👍👍👍

  • @subairpunchirivlog4627
    @subairpunchirivlog4627 Před 4 měsíci

    അങ്ങനെ ദ്രോഹിക്കാൻ ഒരു അറബി ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെ ഒരു സിനിമ ഇറങ്ങില്ലായിരുന്നു എന്ന് വിചാരിച്ചവരുണ്ടോ 😁

  • @niyask8235
    @niyask8235 Před 4 měsíci +2

    Good actor ❤

  • @huupgrds9503
    @huupgrds9503 Před 4 měsíci

    Great brother ❤

  • @naashmuhammed780
    @naashmuhammed780 Před 4 měsíci +7

    ഇന്നലെ ഈ മൂവി ഞാൻ ഡൽഹിയിൽ വെച്ച് കണ്ടത്, ഡൽഹിയിലെ ആംബിയൻസ് മാൾ തിയേറ്ററിൽ നിന്നും ഇറങ്ങി റൂമിൽ എത്തിയിട്ടും ഈ അറബിയുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല, അത്രയ്ക്കും പെർഫെക്റ്റായി ആണ് ഇദ്ദേഹം അഭിനയിച്ചിരിക്കുന്നത്🎉🎉🎉

  • @Nadankozhikal
    @Nadankozhikal Před 3 měsíci

    God bless you sir 🙏🙏🙏

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx Před 4 měsíci +3

    അന്ന് ഈ അറബി നജീബിനെ കൊല്ലാകൊല ചെയ്തതോണ്ട് നജീബ് അറിയപ്പെടുന്ന ഒരാളായി... ബ്ലാസ്സിക്ക് ഒരു movie ചെയ്യാനും കഴിഞ്ഞു. അതുകൊണ്ട് ഇവർ രണ്ട് പേരും ഈ അറബിയോട് നന്ദി പറയണം എന്നാണ് എന്റെ ഒരു ഇത് 😂😂

  • @leelammamathew51
    @leelammamathew51 Před 3 měsíci

    You are a verygood actor

  • @Vishnu_984
    @Vishnu_984 Před 4 měsíci +1

    Great actor ❤🔥

  • @sasidharan-zj7gt
    @sasidharan-zj7gt Před 4 měsíci

    അതെങ്ങനെയാണ് സാർ ഞങ്ങൾ വെറുക്കുകാ ഞങ്ങൾ കേരളീയരാണ് സാർ

  • @manzoormampadtravelog885
    @manzoormampadtravelog885 Před 4 měsíci

    Belusi and blessy feel similarity in their name.. 😍 and may be their activities. Also..😊

  • @Darkseid.007
    @Darkseid.007 Před 4 měsíci +2

    Click bait ഉണ്ടാക്കാൻ മഞരമ കഴിഞ്ഞേ വേറെ ചാനൽ ഒള്ളു....🥴

  • @gireeshgireesh9805
    @gireeshgireesh9805 Před 4 měsíci

    Good actor ❤ very good sir

  • @mariyamary975
    @mariyamary975 Před 4 měsíci

    ഒറിജിനാലിറ്റി കണ്ടാൽ ദേഷ്യം വന്നു പോകും. കഥാപാത്രം സൂപ്പറാക്കി👍👌🏻

  • @khadeejathulnasrin2433
    @khadeejathulnasrin2433 Před 3 měsíci

    When the time he's talking he looks innocent

  • @user-ex2dz7ff9u
    @user-ex2dz7ff9u Před 4 měsíci

    Cristel clear actor 👌❤️

  • @manojgeorge3927
    @manojgeorge3927 Před 4 měsíci +1

    We dont hate hafees ❤❤❤😂😂😂

  • @sanilasokan1431
    @sanilasokan1431 Před 4 měsíci +1

    നല് നടൻ❤❤