Periyone Song - Malayalam | The GoatLife | Aadujeevitham | A.R. Rahman |Jithin Raj | Rafeeq Ahammed

Sdílet
Vložit
  • čas přidán 19. 03. 2024
  • A soulful melody, a heart-wrenching call to the Almighty seeking his infinite grace & expressing the longing for one's beloved.
    #TheGoatLife #Aadujeevitham #ARRahman
    ---------------------------
    Video Credits:
    Director - Blessy
    Music - A R Rahman
    Production - Visual Romance
    DOP - Sunil K S
    Editor - Finn George Varghese
    Chief Associate Director - Robin Jorje
    Executive Producer - S.Prabhakar
    Associate Producer - K C Eapen
    Art Director - Prasanth madhav
    Makeup - Renjith Ambady
    Costume - Stephy Zaviour
    Line Producer - Susil Thomas
    Finance Controller - Shijo Dominic
    Stills - Anup Chacko
    DI - Ink & water post
    Colorist - Shyamkumar
    Production Controller - Prince Raphel
    Associate Cinematographer - Ajesh Chandran
    Associate Director - Ajai Chandrika
    Associate Editor - Abu Mancode
    Ashik Muhammed - ARR Assistant in shoot
    VFX - Chithragupthan
    ---------------------------
    PERIYONE
    SONG COMPOSED, PRODUCED AND ARRANGED BY
    AR RAHMAN
    LYRICS
    RAFIQ AHAMED
    SINGER
    JITHIN RAJ
    BACKING VOCALS
    SREEKANTH HARIHARAN, SARATH SANTOSH, ARAVIND SRINIVAS, SHENBAGARAJ, APARNA HARIKUMAR, ANU ANAND, DEEPTHI SURESH, POOJA VENKAT
    MUSIC SUPERVISOR
    PRASHANTH VENKAT
    VOCAL ARRANGEMENT
    SURYANSH
    PROJECT MANAGER
    KARTHIK SEKARAN
    LANGUAGE SUPERVISOR
    ARAVIND CRESCENDO
    MUSICIANS
    PLUCKED INSTRUMENTS - SUBHANI
    PERCUSSION - HARIPRASAD
    STRINGS - SUNSHINE ORCHESTRA
    CONDUCTED BY JERRY VINCENT
    SUPERVISED BY SHUBAM BHAT
    SOUND ENGINEERS
    PANCHATHAN RECORD INN
    SENIOR ENGINEERS
    SURESH PERMAL, KARTHIK SEKARAN
    ASSISTANT ENGINEERS
    ARAVIND CRESCENDO, SATHISH V SARAVANAN
    RECORDING ENGINEERS
    SREEKANTH HARIHARAN, SARATH SANTOSH
    MIXED AND MASTERED BY
    SURESH PERMAL
    DOLBY MUSIC MIXED AND MASTERED BY
    RIYASDEEN RIYAN
    HEAD OF TECHNICAL SERVICE
    RIYASDEEN RIYAN
    MUSICIAN COORDINATOR
    SAMIDURAI R, ABDUL HAIYUM
    -----------------
    Be a part of The Goat Life journey on:
    👉Website - thegoatlifefilm.com
    👉Instagram - thegoatlifefilm
    👉CZcams - / @visualromanceofficial
    👉Facebook - AaduJeevithamFilm
    👉X (formerly known as Twitter) - TheGoatLifeFilmA soulful melody, a heart-wrenching call to the Almighty seeking his infinite grace & expressing the longing for one's beloved.
    #TheGoatLife #Aadujeevitham #ARRahman
  • Hudba

Komentáře • 7K

  • @nithinantony2455
    @nithinantony2455 Před 2 měsíci +18964

    ആടുജീവിതം മലയാള സിനിമാ industry ക്ക്‌ ഒരു milestone ആകും എന്ന് വിശ്വസിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ 👍✅🔥

    • @DeaDPool-jq7of
      @DeaDPool-jq7of Před 2 měsíci +45

      rrr pole van hit 💯

    • @aksrp258
      @aksrp258 Před 2 měsíci +63

      Viswasikunnilla. 😂

    • @faisaltanurp
      @faisaltanurp Před 2 měsíci

      @@aksrp258ലോകത്ത് ഒരുപോലെ പബ്ലിക് ആയി Optimistic ആവാനും അത് പോലെ തന്നെ തറ നെഗറ്റീവ് ആവാനും ഉള്ള ചങ്കൂറ്റം - അതിപ്പോ സ്വന്തം പെര ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ചാലും, അത് മലയാളി തന്നെ 👌

    • @aravindvj8821
      @aravindvj8821 Před 2 měsíci +87

      ​@@aksrp258 mass pratheekshich poya vishwasikkilla

    • @muhammedmusammil9589
      @muhammedmusammil9589 Před 2 měsíci +43

      But blessy an 😢 repeat value kurayum karnam karyan okulla😢

  • @akash3360
    @akash3360 Před 2 měsíci +12593

    ആടുജീവിതം സിനിമക്കും പൃഥ്വിരാജിനും ഓസ്കാർ അവാർഡ് കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ 👍👍

    • @musicfan8967
      @musicfan8967 Před 2 měsíci +95

      ARR will get an Oscar for his outstanding music..

    • @cgsarath4013
      @cgsarath4013 Před 2 měsíci +77

      Why prithiraj! it's a man behind the art called blessy

    • @5me6797
      @5me6797 Před 2 měsíci +123

      ഓസ്കാർ കിട്ടിയാലും നാഷണൽ അവാർഡ് നോക്കണ്ട....

    • @AJITH3010
      @AJITH3010 Před 2 měsíci

      അതെന്താ വല്ല മലയാളിയും ജൂറിയിൽ ഉണ്ടെങ്കിൽ കിട്ടില്ല.. അല്ലെങ്കിൽ കിട്ടും.. നല്ല സിനിമയും അഭിനയവും ഉണ്ടെങ്കിൽ കിട്ടും.. ചുമ്മാ പടം വരട്ടെ ഒരു പാട്ടു കണ്ടിട്ടു വിലയിരുത്തല്ലേ.. നോവൽ ആണ് അതൊരു പടം ആകുമ്പോൾ അതിന്റെതായ പോരായ്മകൾ ഉണ്ടാകും.. അല്ലാതെ രാഷ്ട്രീയം കാണല്ലേ ​@@5me6797

    • @com-hr9kc
      @com-hr9kc Před 2 měsíci +51

      അതിനേക്കാളുമൊക്കെ ഉപരി
      ഇന്ത്യ അവിടെ എത്തി നിൽക്കുന്നത് ഇത് പോലൊരു സിനിമ കൊണ്ട് തന്നെയായിരിക്കണം എന്നാഗ്രഹിക്കുന്നു ❤

  • @ayanasivadas2864
    @ayanasivadas2864 Před měsícem +936

    ഉമ്മാ എന്നുള്ള വിളിക്ക് മറുപടി ഇല്ലാതാകുമ്പോളാണ് നമ്മൾ എല്ലാരും ഒറ്റപ്പെട്ടു പോകുന്നത്, പിന്നീട് ആ ശൂന്യത നമ്മൾ ഉള്ള കാലം അത്രയും നീണ്ടുനിൽക്കും ........

  • @Rex.h4x240
    @Rex.h4x240 Před 22 dny +61

    நீண்ட நாட்களின் பின்னர் எமது மலையாள சகோதரர்களிடம் இருந்து செவிகளுக்கு விருந்தாக மிகவும் இனிமையான பாடல். AR Rahman வாழ்த்துக்கள்.
    இலங்கையில் இருந்து கேட்கிறோம். ❤❤❤

  • @ItsMeMalayaali
    @ItsMeMalayaali Před 2 měsíci +12322

    എൻ്റ ഉപ്പനേം കൊണ്ട് പടത്ത്നുപോണം ഗൾഫിൽ കിടന്നു നമുക്കുവേണ്ടി കൊറേ കഷ്ടപെട്ടിട്ടുള്ള ആള് ആണ് ❤

  • @iilillg3527
    @iilillg3527 Před 2 měsíci +4676

    ഇങ്ങേരുടെ കാലം കഴിഞ്ഞു എന്ന് ചിലർ ഇടക്കിടക്ക് പറയും..... പറഞ്ഞു തീരും മുന്നേ പുള്ളി ഒരു പാട്ട് ഇറക്കി trend ആക്കും.... ar rahman 🔥🔥🔥.... legend

    • @pallotty
      @pallotty Před 2 měsíci +94

      ശരിയാണ്, അതാണ് റഹ്മാൻ മാജിക് ❤❤❤❤❤❤❤❤

    • @jafarnest8057
      @jafarnest8057 Před 2 měsíci +76

      റോജ മുതൽ ഉള്ളതാ....

    • @JithuRaj2024
      @JithuRaj2024 Před 2 měsíci

      കോപ്പ് ആണ്. കാലം കഴിഞ്ഞു

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti Před 2 měsíci +35

      സത്യം....

    • @sarithmajeed7084
      @sarithmajeed7084 Před 2 měsíci +55

      അതൊരു ജിന്ന് ആണ് ❤️❤️🥰🥰

  • @user-se7qf4nn2v
    @user-se7qf4nn2v Před měsícem +254

    மொழி புரியாமலும் என்னை அறியாமல் தாறுமாறாய் கண்ணீர் மழை வழிந்து ஓடுகிறது கண்களில் 😢

    • @koyaskoya5771
      @koyaskoya5771 Před měsícem +9

      പറയുന്നത് മനസിലാകുന്നില്ല എന്നാലും കണ്ണിൽ നിന്നും വെള്ളം (കരച്ചിൽ )കാരണം കണ്ണ് കാണാൻ കഴിഞ്ഞില്ല

  • @ganesanganesan1073
    @ganesanganesan1073 Před měsícem +238

    இந்தி பாடல்கள் கேட்ட தமிழர்களை தமிழ் பாடல் கேட்க வைத்தவர் இளையராஜா. தமிழ் பாடலை இந்தியா முழுவதும் கேட்கச் செய்தவர் ஏ ஆர் ரகுமான். நான் ஒரு ஓட்டுநர்

    • @JohnboyMichaelpilla
      @JohnboyMichaelpilla Před měsícem +5

      But this is Malayalam movie and Malayalam song

    • @MugilMurugan
      @MugilMurugan Před měsícem +13

      ​@@JohnboyMichaelpillayes bro....but this song resembles tamil tune

    • @Ziawdeen
      @Ziawdeen Před 11 dny +2

      Tamil & Malayalam are twin sisters.

  • @mhdajmalc8149
    @mhdajmalc8149 Před 2 měsíci +2373

    എന്റെ ഉപ്പ ഇതേ അവസ്ഥയിൽ കടന്ന് പോയ ഒരാളാണ്. കുടുംബത്തിന്റെ ഭാരം ചുമളിലേറ്റി സൗദിയിലേക്ക് വിമാനം കയറുമ്പോൾ നജീബ് അനുഭവിച്ച പോലെ അത്ര തന്നെ കാഠിന്യം നിറഞ്ഞതെല്ലെങ്കിലും മരുഭൂമിയിലെ ഭീകരതയും ഒറ്റപ്പെടലും ആടുകളോടുള്ള കൂട്ടും മാത്രം മനസ്സിൽ കണ്ട് ആടിനെ നോക്കാനുള്ള വിസ യുമായി സൗദിയിലെത്തിയ എന്റെ ഉപ്പ ഞങ്ങളെ എല്ലാവരെയും സുരക്ഷിതമാക്കി, എനിക്ക് ചിറകുകൾ നൽകി അദ്ദേഹം കഴിഞ്ഞ വർഷം അള്ളാഹു വിന്റെ അടുക്കലിലേക്ക് യാത്രയായി.. 🤲🏻
    ......ഈ വരികൾ ഓർമകളിലേക്ക്കൊണ്ട് പോയി😢😢😢

    • @Abdu096
      @Abdu096 Před 2 měsíci +58

      Allahu aa uppaakum nammakum poruthu tharatte

    • @meenakshimuthy9091
      @meenakshimuthy9091 Před 2 měsíci

      czcams.com/video/EiSQvDSnD-g/video.htmlsi=cyUwfl1FTRtnkga8

    • @meenakshimuthy9091
      @meenakshimuthy9091 Před 2 měsíci

      czcams.com/video/EiSQvDSnD-g/video.htmlsi=cyUwfl1FTRtnkga8

    • @JoyJoy-sw8mk
      @JoyJoy-sw8mk Před 2 měsíci +10

      😢😢😢😢

    • @oru_sancharapriyan_
      @oru_sancharapriyan_ Před 2 měsíci +24

      നൂറുകണക്കിന് പേര്...

  • @user-pb2ui3km7e
    @user-pb2ui3km7e Před 2 měsíci +3763

    ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോ തന്നെ ഇത്രയ്ക്കും വേദന തോന്നുന്നുണ്ട്.. എങ്കിൽ അവിടെ വേദന അനുഭവിച്ച നജീബിക്ക😢..
    A big Salute to you❤😇

    • @apachummu3113
      @apachummu3113 Před 2 měsíci +26

      നജീബക്ക പറയാൻ വാക്കുകൾ ഇല്ല

    • @SijoJose-nz6ft
      @SijoJose-nz6ft Před 2 měsíci +4

      ✨💔💝

    • @Sreeharii2006
      @Sreeharii2006 Před 2 měsíci +8

      Athe otta thavana kettapool thanne a oru vari manassil ninnu pokunilla ❤

    • @lil_bit_music
      @lil_bit_music Před 2 měsíci +3

      Yeah😢

    • @Subruz6032
      @Subruz6032 Před 2 měsíci +11

      Big Screenil കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയ്ക്കാൻ പോകുന്ന പാട്ട്.💖

  • @viveknair8772
    @viveknair8772 Před měsícem +220

    ആ...... കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപറമ്പിൽ.. വരിയും ആലാപനവും എന്താ ഫീൽ ❤

  • @user-cc4oe3hi6m
    @user-cc4oe3hi6m Před měsícem +25

    പൃഥ്വിരാജിനെ ഓസ്കാർ അവാർഡ് കിട്ടണം എന്നുള്ളവർ ലൈക് അടി❤❤❤ എന്തു നല്ല സിനിമ സമയത്ത് നമ്മുടെ മരിച്ചുപോയ അച്ഛനെ ഓർമ്മവരും അത്രയും നന്നായി ചെയ്തു പൃഥ്വിരാജ് മേക്കപ്പ് കണ്ടാൽ പൃഥ്വിരാജ് എന്ന് അറിയാൻ പറ്റില്ല കരച്ചിലാ കാണുമ്പോൾ❤❤❤❤❤❤❤ സൂപ്പർ സിനിമ എന്നുള്ളവർ ലൈക് അടി😊😊😊😊😊

  • @Mukeshkerala
    @Mukeshkerala Před 2 měsíci +2343

    80 കളിലും 90 കളിലും അതിനും മുൻപ് ഗൾഫിലേക്ക് ജീവിതം തേടി വന്ന പ്രവാസി സമൂഹത്തിന് .. അവര് അനുഭവിച്ച് കഷ്ടപ്പാടും വേദനയും ഒരു പരിധി വരെ നമ്മുടെ നാടിൻ്റെ ദാരിദ്ര്യം തീരുന്നതിനു കാരണമായിട്ടുണ്ട്..അവർക്ക് മുന്നിൽ പ്രണാമം അറിയിക്കുന്നു...

    • @user-vy4og6mb1i
      @user-vy4og6mb1i Před 2 měsíci +40

      80 കളിലും 90 lum mathramalla ഇപ്പോഴും ഉണ്ട് bro ഇതുപോലെ ജീവിക്കുന്നവര്‍.

    • @Miya_Bhaiii
      @Miya_Bhaiii Před 2 měsíci +7

      😢😢😢😢

    • @Miya_Bhaiii
      @Miya_Bhaiii Před 2 měsíci +7

      ഇപ്പോഴും ഉണ്ട് bro

    • @nisashuhaib35
      @nisashuhaib35 Před 2 měsíci +5

      😢😢😢

    • @Peringad_Swalath_Majlis_Media
      @Peringad_Swalath_Majlis_Media Před 2 měsíci +9

      എന്റെ ഉപ്പ 😢

  • @LaijuViswanathan
    @LaijuViswanathan Před 2 měsíci +1445

    പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല...
    വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ...
    വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ....
    വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰....
    സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക്‌ 💕💕💕

    • @pishukkan6894
      @pishukkan6894 Před 2 měsíci +24

      Absolutely true!
      There are some songs that would go instantly viral. But Rahman's music grows on us. Slowly and steadily gathering millions of views.

    • @ansr2917
      @ansr2917 Před 2 měsíci +15

      Gradually addicting...

    • @commenter124
      @commenter124 Před 2 měsíci +15

      Ar rahmante almost ella songum angne thane ayirukum

    • @duotravel1816
      @duotravel1816 Před 2 měsíci +10

      Arr, ന്റെ സോങ്‌സ് അങ്ങനെയാണ് ❤

    • @rashidkannoth
      @rashidkannoth Před 2 měsíci +4

      സത്യം

  • @Hinuz_Precious_World
    @Hinuz_Precious_World Před 14 dny +15

    Action of prithviraj 🔥& Muzic Of A. R Rahman Thrillling.... 🤩🎉🎉

  • @santhoshbhaskaran1809
    @santhoshbhaskaran1809 Před měsícem +127

    കേരള ജനതയുടെ സ്നേഹവും നന്മയും കൊണ്ട് മണിക്കൂറുകൾക്കകം ഒറ്റക്കെട്ടായി 34 കോടി രൂപ സ്വരൂപിച്ച് ഒരു ജീവൻ രക്ഷിക്കാൻ ഈ ഗാനവും ആടുജീവിതമെന്ന സിനിമയും വലിയ പ്രജോദനമായിട്ടുണ്ട്....

  • @praveenmundakkal9966
    @praveenmundakkal9966 Před 2 měsíci +811

    എന്റെ കൃഷ്ണാ സിനിമയിലെ പാട്ട് കേട്ടപ്പോൾ തന്നെ ഇത്രയും അധികം വേദന തോന്നിയെങ്കിൽ മരുഭൂമിയിലെ ജീവിതം അനുഭവിച്ച നജീബ് ഇക്കയുടെ കാര്യം ഒന്ന് ഓർത്ത് നോക്കിയേ 😢

    • @rakesh8211
      @rakesh8211 Před 2 měsíci +4

      കൃഷ്ണ 🤔കൃഷ്ണ കുമാർ ആണോ

    • @harikrishnanps5031
      @harikrishnanps5031 Před 2 měsíci

      ​@@rakesh8211alla senthil krishna

    • @thasnimuhammed1029
      @thasnimuhammed1029 Před 2 měsíci +10

      സത്യത്തിൽ പ്രിത്വിരാജ് നെയല്ല അവിടെ കാണുന്നത്. നജീബ്ക്ക neyaanu കാണാൻ കഴിയുന്നത് 🥺

    • @jubinpeter
      @jubinpeter Před 2 měsíci +2

      Njnum ❤❤❤❤

    • @arunk.r390
      @arunk.r390 Před 2 měsíci +1

      True

  • @AbhiJith-lc2fv
    @AbhiJith-lc2fv Před 2 měsíci +1242

    ഇങ്ങനെ ഒരു പടത്തിനും റഹ്മാൻ sir സമയം മാറ്റിവെച്ചത് കണ്ടിട്ടില്ല ❤

    • @faaaaz7132
      @faaaaz7132 Před 2 měsíci +42

      Sathyam💯

    • @bussmuthalali7715
      @bussmuthalali7715 Před 2 měsíci +8

      ഇതിനെന്താ കൊഴപ്പം

    • @RhythmofloveRhythm
      @RhythmofloveRhythm Před 2 měsíci +48

      കറക്റ്റ് bro.. rahman sir.ഒരു അത്ഭുതം തന്നെ, സംഗീതത്തിന്റെ മഹാ മാന്ത്രികൻ 🙏👍👌

    • @MADY00
      @MADY00 Před 2 měsíci

      ​@@bussmuthalali7715 adh angalla vaayikkande ( Ingane, oru padathinupoolm )

    • @ajinthomas1413
      @ajinthomas1413 Před 2 měsíci

      Kozhapam indennalla...ee cinemakk athra value undenna pranjath...😅​@@bussmuthalali7715

  • @sajuedavanthala
    @sajuedavanthala Před měsícem +4

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ് ...
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    (inerlude)
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    (interlude)
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

  • @Angamuthu0666
    @Angamuthu0666 Před měsícem +35

    What a Song🧡 Love it.... மொழி புரியலைனாலும் பாட்டு கேக்கும்போது எதோ ஒரு வலியை உணருவது போல் இருக்கு 😔

    • @tamilmaaran3543
      @tamilmaaran3543 Před 5 dny

      இசைக்கு மொழி கிடையாது அதான் arr🎉🎉🎉🎉

  • @user-ml2db4lb9y
    @user-ml2db4lb9y Před 2 měsíci +1729

    ഇന്നെനിക്കു 8 മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ലീവ്, മാന്യമായ സാലറി, നല്ല AC room.... പുറത്തു ക്യാഷ് കൊടുത്താൽ എന്തും വാങ്ങി കഴിക്കാം.... റൂമിൽ അൺലിമിറ്റഡ് വൈഫൈ കണെക്ഷൻ ..... പിന്നെ സോഷ്യൽ മീഡിയ,,,, കുറേ കൂട്ടുകാർ, ഇതെല്ലാം ഉണ്ടായിട്ടും ഞാൻ ഇടക്കൊക്കെ ഗൾഫ് മടുക്കാറുണ്ട്.,..... അപ്പോൾ മരുഭൂമിയിൽ നരകയാതന അനുഭവിച്ച നജീബിക്കയെ ഒന്ന് ഓർത്തു നോക്കു സുഹൃത്തുക്കളെ....

  • @AjithKumar-kx6zs
    @AjithKumar-kx6zs Před 2 měsíci +413

    ഉമ്മാ എന്നുള്ള വിളിക്കു തിരിച്ചുമറുപടി ഇല്ലാതാവുമ്പോളാണ് ശെരിക്കും ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് ❣️❣️

  • @rajithpalliyaly2074
    @rajithpalliyaly2074 Před 9 dny +3

    ഇത് കൊണ്ടാണ് ARR ne GOD of music എന്ന് വിളിക്കുന്നത് ഓരോ തവണ കേൾക്കുമ്പോഴും ഓരു freshnesse കിട്ടും it's a magic..........❤

  • @nkshorts_12996
    @nkshorts_12996 Před 25 dny +27

    rahman is back with 90's touch ❤

  • @ab__uzx
    @ab__uzx Před 2 měsíci +792

    ഈ പാട്ടിൽ പൃഥ്വിരാജ് ഉമ്മ എന്ന് വിളിക്കുന്ന ഒരു സീൻ ഉണ്ട് 😢 ശരിക്കും ഞാനൊരു പ്രവാസിയാണ് ഇത് കേട്ടപ്പോൾ ഉമ്മാനെ കൊതിയായി😢🥺

    • @muhammedfaris1850
      @muhammedfaris1850 Před 2 měsíci +7

      Oru 50 Thavanayenkilum njan repeat cheyth kettu, aa vilikk hridayathil thattunna oru feel

    • @jwalajwala5556
      @jwalajwala5556 Před 2 měsíci +2

      😢❤

    • @04235719
      @04235719 Před 2 měsíci +4

      നെഞ്ച് പൊട്ടും ആ സീൻ കണ്ടാൽ 😢😢

    • @kamalaaami8341
      @kamalaaami8341 Před 2 měsíci

      czcams.com/video/EiSQvDSnD-g/video.htmlsi=cyUwfl1FTRtnkga8

    • @AjithKumar-kx6zs
      @AjithKumar-kx6zs Před 2 měsíci +11

      അതിനു തിരിച്ചു മറുപടി ഇല്ലാതാവുമ്പോൾ ആണ് bro ശെരിക്കും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നത് 😍😍

  • @shamrazshami2655
    @shamrazshami2655 Před 2 měsíci +458

    AR റഹ്മാൻ സാർ ഇത്രയധികം സമയം visual media യിൽ നിറഞ്ഞ് നിന്ന് ഈ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു.

  • @noufalbadusha7922
    @noufalbadusha7922 Před 9 dny +3

    How musically rich and soothing to ears. The way AR had always been. My favourite musician in this whole world
    THE A R RAHMAN: TODAY TOMORROW FOREVER

  • @lijithpalapetty3534
    @lijithpalapetty3534 Před 13 dny +3

    എനിക്ക് ആടുജീവിതം പടം നന്നായിഇഷ്ട്ടപെട്ടു പ്രിത്വിരാജ് സാറിനെ ഓസ്‌കർ അവർട് കിട്ടണം കാരണം ആ പടത്തിൽ പ്രിത്വിരാജ് സാർ ശേരികും ജീവിച്ചു കാണിച്ചു ❤❤🥰🥰👌👌

  • @shabeerali9280
    @shabeerali9280 Před 2 měsíci +1163

    പേരിയോനെ എൻ റഹ്മാനെ...
    പേരിയോനെ റഹീം...
    അല്ലെങ്കിലും
    റഫീഖ് അഹമ്മദിന്റെ വരികൾ ഒരു രക്ഷേം ഇല്ല...

    • @nazrinj9502
      @nazrinj9502 Před 2 měsíci +55

      These two lines was written by ar rahman himself

    • @mohamedrafiba
      @mohamedrafiba Před 2 měsíci

      @@nazrinj9502yes

    • @invincible.memoriamore
      @invincible.memoriamore Před 2 měsíci +4

      just watch the film for it's background score

    • @acrazygamer9756
      @acrazygamer9756 Před 2 měsíci +2

      Ar Rahman potta

    • @nxaze86
      @nxaze86 Před 2 měsíci +15

      Enikk valare bore aytta thonniyee 🥲🙂 musicn cheraaatha orumaathiri varikal / aalaapanam

  • @Shah-eu8or
    @Shah-eu8or Před 2 měsíci +829

    ആ ഉമ്മാ എന്നുള്ള വിളി 😢😢😢പടച്ചവനെ എത്ര ആളുകൾ ഇങ്ങനെയൊക്കെ അനുഭവിച്ചിട്ടുണ്ടാവും. ശരിക്കും ആ സിറ്റുവേഷൻ ഉള്ളിൽ ഫീൽ ചെയ്യുന്നു

    • @vijnankgangadharan4853
      @vijnankgangadharan4853 Před 2 měsíci +3

      Athoru swapnamakatenn vicharich urakameneekan vilikanapole

    • @saeedasalih4161
      @saeedasalih4161 Před 2 měsíci +7

      Ente fatherum same അനുഭവിച്ചതാണ്

    • @unaismuhammed3608
      @unaismuhammed3608 Před 2 měsíci +5

      വല്ലാത്തൊരു വിളി കരഞ്ഞു പോയി 😢

    • @localtravelertirur
      @localtravelertirur Před 2 měsíci +3

      ഇന്നും മരുഭൂവില്‍ ഇത്തരം മസറ (ആടുവളര്‍ത്തല്‍ സ്ഥലം) കളില്‍ ഒരു പാട് ജീവനുകളുണ്ട് രക്ഷപെടുമോ എന്നു പോലും അറിയാതെ മലയാളികള്‍ കുറവാണ് അതിനൊരു പരിധിവരെ നജീബിക്കയുടെ നോവല്‍ സഹായിച്ചിട്ടുണ്ട് ലോകത്തിനു അറിവു നല്‍കാന്‍ ഈ സിനിമക്കും സാധിക്കട്ടെ

    • @ashifjaaz6723
      @ashifjaaz6723 Před 2 měsíci +2

      ഞാനും ഒരു പ്രവാസി ആയിരുന്നു ആ വിളിയിൽ കരഞ്ഞു പോയി 😢😢😢😢

  • @SheefaManu
    @SheefaManu Před měsícem +14

    സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും മത്സരിച്ചു ഏറ്റുപാടിയ ഒരു മനോഹരമായ song...

  • @SaraTechTamil
    @SaraTechTamil Před měsícem +12

    இசைக்கு அருகில் மொழி தோற்றுவிட்டது இந்த பாடலில் ❤🎉❤🎉❤🎉❤🎉❤🎉😊

  • @bibinkaattil
    @bibinkaattil Před 2 měsíci +396

    2023 ൽ ഗൾഫിൽ പോയി ഈ അവസ്റ്റ ആയ ഒരു ഫ്രണ്ട് ഉണ്ട്. ഭാഗ്യത്തിന് തിരിച്ച് എത്താൻ പറ്റി. സാലറി കിട്ടിയില്ല, ഫുഡ് ഇല്ല പിന്നെ over time ജോലിയും ഉറക്കം തീരെ ഇല്ലാരുന്നു. പൃഥ്വിരാജ് നേ പോലെ മെലിഞ്ഞു പോയി. ഇപ്പൊ ok ആയി

    • @thelhathpm1230
      @thelhathpm1230 Před 2 měsíci +6

      ഓവർ ടൈം ഇപ്പോഴും ചിലർക്ക് ഇല്ല.
      ഫുൾ ടൈം ഡ്യൂട്ടി😢

    • @murshi9410
      @murshi9410 Před 2 měsíci

      Nattil thanne ot kittunnilla😢

  • @rapuncaldsny4259
    @rapuncaldsny4259 Před 2 měsíci +835

    എത്രയൊക്കെ അനിരുധ് വന്നാലും ഇല്ലേലും A R Rahman ന്റെ തട്ട് താന്ന് തന്നെയിരിക്കും....... പണ്ട് എന്റെ ചേച്ചി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് അദ്ദേഹത്തിന്റെ പാട്ട് ഒറ്റ തവണ കേട്ടാൽ മതി....നിനക്ക അങ്ങേരുടെ പാട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിന്റെ മനസ്സിൽനിന്നും വായിൽ നിന്നും അത് പോകില്ല....ഒരു മൂളിപ്പാട്ട് ആയെങ്കിലും അത് നില നിൽക്കും..... ❣️🔥
    I'm not degrading Anirudh.... He is a voice of today's generation that's why i said his name and also one of the popular one too🙌.....What i meant is that ARR's music is irrespective of generation, years...❣️

    • @nikhilnikh9991
      @nikhilnikh9991 Před 2 měsíci +15

      👍🏻ath kalakki

    • @shannp5536
      @shannp5536 Před 2 měsíci +9

      Super...... duper...... Kidu song Rahman magic again.Thank you Rahmanji for giving super song❤❤❤

    • @aslampakyara464
      @aslampakyara464 Před 2 měsíci +8

      100% correct

    • @mohammednishan3010
      @mohammednishan3010 Před 2 měsíci +13

      Enthina ngalu anirudhine compare cheyyne

    • @sarathchandran7625
      @sarathchandran7625 Před 2 měsíci +31

      എന്തിനാണ് comparison. ഓരോരുത്തർക്കും അവരുടേതായ കഴിവ് ഉണ്ട്

  • @rajagururguru8864
    @rajagururguru8864 Před měsícem +322

    How many Tamil people are listening to this song? ❤

    • @adhithyapradeep7440
      @adhithyapradeep7440 Před měsícem +5

      I think the tamil song is also available

    • @JatinderSingh-fs4ix
      @JatinderSingh-fs4ix Před měsícem +1

      Can understand a bit of Malayalam. Are subtitles available for this movie and song?

    • @vishwanathan942
      @vishwanathan942 Před měsícem +1

      Na eruken

    • @Deepa-ys1qh
      @Deepa-ys1qh Před měsícem +1

      Yes​@@JatinderSingh-fs4ix

    • @ankitmaurya5834
      @ankitmaurya5834 Před měsícem +2

      I am from Delhi I can't understand the song but I can feel emotion and pain of this song

  • @firosfazil6842
    @firosfazil6842 Před měsícem +5

    സിനിമ കണ്ടിട്ട് കേൾക്കുമ്പോൾ ആണ് പാട്ടിനു ഭംഗി. അറിയാതെ കണ്ണ് നിറഞ്ഞു പോകും

  • @Vijayanviji1244
    @Vijayanviji1244 Před 2 měsíci +316

    ഇത് മലയാളത്തിന്റെ അഭിമാന സിനിമ. നജീബ് എന്ന വ്യക്തി അനുഭവിച്ച കഷ്ടപ്പാടിൽ നിന്ന് ചീന്തിയെടുത്ത ഒരു വലിയ സിനിമ. എല്ലാ പ്രവാസികളും കാണേണ്ടസിനിമ, ആടുജീവിതം.

  • @shaharipad
    @shaharipad Před 2 měsíci +380

    2003 ൽ ആണ് ഞാൻ ബഹ്‌റൈൻ ൽ പോകുന്നത്. ആദ്യ ഒന്ന് രണ്ട് മാസം നാടും, ഉമ്മയും വാപ്പയും പെങ്ങളും ഒന്നും മനസ്സിൽ നിന്ന് പറിഞ്ഞു പോകില്ല. ഉറക്കം വരില്ല.. ബഹ്‌റൈൻ ന്റെ കിഴക്കൻ കടലിലോട്ട് നോക്കി ഞാൻ ഇതുപോലെ അലറി വിളിച്ചിട്ടുണ്ട്... ഉമ്മാ ന്ന്... ഈ വിളി കേട്ടപ്പോ കണ്ണ് നനഞ്ഞു പോയി.. ♥️

    • @aksrp258
      @aksrp258 Před 2 měsíci +16

      Atu avarodulla sneham kondonnumalla. Swantam arakshitavastha orthitanu. Swayam kasum padaviyum akumpol pinne arum itupole kadalilek noki umma uppa ennonnum vilikkilla😂😂😂

    • @aydin_zaad
      @aydin_zaad Před 2 měsíci +1

      ​@@aksrp258 kandupiditham thanne🚶🏻‍♂️

    • @abi3751
      @abi3751 Před 2 měsíci +1

      ​@@aksrp258you got the point 😂

    • @anjanaanjuzz6361
      @anjanaanjuzz6361 Před 2 měsíci

      ​@@aksrp258ellarum orupole aaknmn illyalo

    • @Dr.Vishnudetha
      @Dr.Vishnudetha Před 2 měsíci

      ❤uff

  • @sarojamraji5435
    @sarojamraji5435 Před měsícem +47

    സത്യത്തിൽ നജീബ് എന്ന മനുഷ്യൻ ജീവനോടെ മരുഭൂമിയിൽ നിന്നു തിരികെ വന്നതും അദ്ദേഹം അവിടെ അനുഭവിച്ച ദുരിതങ്ങൾ തുറന്നു പറഞ്ഞതും അത് നല്ല ഒരു എഴുത്തു കാരനിലെത്തിയതുമാണ് ഇങ്ങനെ ഒരുസിനിമയുടെ ഉത്ഭവത്തിനാധാരംതന്നെ. മലയാള സിനിമയ്ക്കു വീണ്ടും ഒരു പൊൻ കിരീടം നൽകിയ ആടുജീവിതംഅണിയറ ശില്പികൾക്കെല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്'. ബ്ലസ്സി,A'R' റഹ്മാൻ,പൃഥ്വി❤️❤️❤️❤️

  • @shafialuminium5760
    @shafialuminium5760 Před měsícem +33

    ഹക്കിം ഈ പാട്ട് പാടുമ്പോൾ ഉള്ള ഫിലിംസ് മനസ്സിൽ നിന്നും ഒരിക്കലും പോകില്ല.. ഇനി ആരു പാടിയാലും..

    • @YaseenM-ew4xe
      @YaseenM-ew4xe Před měsícem +1

      Sheriyaaa bro vallathaaa feelaa athu😔

  • @revathylakshmanan6164
    @revathylakshmanan6164 Před 2 měsíci +484

    ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഈ നോവൽ വായിക്കുന്നത്. ആദ്യമായി ഒറ്റ ഇരിപ്പിന് വൈകാരികമായി വായിച്ചു തീർത്ത നോവൽ...... ഒടുവിൽ വർഷങ്ങൾക്കിപ്പുറം നജീബിന്റെ ജീവിതം സിനിമയാവുമ്പോൾ പ്രതീക്ഷികളൊരുപാടാണ്....... ♥️waiting

    • @ArunKumar-jx9hp
      @ArunKumar-jx9hp Před 2 měsíci +8

      സത്യം ഞാനും ആദ്യം ആയി ആണ് ഒരു ബുക്ക്‌ ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കുന്നത് ❤

    • @ThabseeraThabsi
      @ThabseeraThabsi Před 2 měsíci +1

      Njnum❤

    • @Kurukkan333
      @Kurukkan333 Před 2 měsíci +3

      ​@@ArunKumar-jx9hp അത്രയ്ക്ക് നല്ലതാണോ?

    • @revathylakshmanan6164
      @revathylakshmanan6164 Před 2 měsíci +2

      @@Kurukkan333 അതെ

    • @user-fb7bs6vu1l
      @user-fb7bs6vu1l Před 2 měsíci +1

      Me too

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Před 2 měsíci +770

    *ആടുജീവിതം എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടവർ ആരൊക്കെ...!* Each songs Are gems💎✨
    നജീബ് ജീവിച്ച ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട സംഗീത മാന്ത്രികത...one n only RAHMAN SIR🤍🙏

    • @ajmal7059
      @ajmal7059 Před 2 měsíci +39

      Olla karyam parayanollo. Enik athra ishtapettilla. Kuzhapavilla athre ollu. Ar rahman is already out. I would say. Pandathe pullide songs vech 7 ayalpakkath verilla idhonnum.. idh mathravalla iyyide release aaya pullide almost ella song um.

    • @nivthhh
      @nivthhh Před 2 měsíci +2

      Yah the two songs💛

    • @STYLEEEGAMER
      @STYLEEEGAMER Před 2 měsíci +1

      💯

    • @gundoos1414
      @gundoos1414 Před 2 měsíci +15

      ഈ പാട്ട് മാത്രം നല്ല feel ഉണ്ട്. ബാക്കിയൊന്നും അത്ര പോരാ

    • @CHN222
      @CHN222 Před 2 měsíci

      Already out...?????? Ningal ee lokath onnum alle?????😂😂😂😂😂 ​@@ajmal7059

  • @chefgames8257
    @chefgames8257 Před měsícem +3

    എന്തായാലും adau ജീവിതം 👌👌👌

  • @vaitheeshk9733
    @vaitheeshk9733 Před měsícem +7

    இதுவும் அழகு எ.ஆர்.ரஹ்மான் படைப்பில்...💝✌️

    • @user-en9vi4nd4g
      @user-en9vi4nd4g Před měsícem

      Music is haram in Islam 😢😢 read Quran before converting .... don't spoil islam music is clearly haram

  • @jincysudeesh600
    @jincysudeesh600 Před 2 měsíci +537

    ഈ സിനിമയുടെ പ്രമോഷന് വേണ്ടി മറ്റാരെക്കാളും കൂടുതൽ ഡെഡിക്കേറ്റ് ചെയ്യുന്നത് AR Rahman ആണ്.

    • @demozach39
      @demozach39 Před 2 měsíci +20

      എന്തോന്നടെ പുള്ളിക്ക് എഗ്രിമെന്റ് ഉണ്ട് പടത്തിന്റെ പ്രൊമോഷന്

    • @user-mf2er4em9l
      @user-mf2er4em9l Před 2 měsíci +6

      അതെ investigation ചെയ്യണ്ണ പോലെ അല്ലെ പോക്ക്‌ 👌

    • @jincysudeesh600
      @jincysudeesh600 Před 2 měsíci +24

      @@demozach39 അതേയോ?
      ഞാൻ കരുതി ആരും വിളിക്കാതെ വലിഞ്ഞു കേറി വന്നതായിരിക്കുമെന്ന്.
      ഇത്രയും വലിയ information തന്നതിന് താങ്കൾക്ക് (💩💩💩)ദീർഘായുസ്സ് ഉണ്ടാവാൻ ഈ അണ്ഡകടാഹത്തിലെ മുഴുവൻ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നു.

    • @petrichor259
      @petrichor259 Před 2 měsíci

      Ihrem nalum pulli ingne cheythitillello.​@@demozach39

    • @aksrp258
      @aksrp258 Před 2 měsíci

      Dedicate eneettu podo. Atum angerude pratibhalathil ulpettata. 😂😂😂 Pottankonapi

  • @filmmaker4002
    @filmmaker4002 Před 2 měsíci +905

    മലയാളത്തിന്റെ സീൻ രാജുവേട്ടൻ ശെരിക്കും മാറ്റും🔥

    • @P-uf8zu
      @P-uf8zu Před 2 měsíci +69

      Malayalam cinima എന്ന് അല്ല
      Indian cinimaയുടെ scene തന്നെ മാറ്റും..🙌🔥❤️

    • @candlelightmediatvm5696
      @candlelightmediatvm5696 Před 2 měsíci +35

      ബ്ലെസ്സി sir 🔥🔥

    • @shareefmaju4985
      @shareefmaju4985 Před 2 měsíci +10

      🔥🔥🔥

    • @fspace9573
      @fspace9573 Před 2 měsíci +4

      rahman maattum

    • @Oxide2262
      @Oxide2262 Před 2 měsíci +13

      ഒരു മാറ്റവും വരില്ല..100-150 cr അത്രേ കാണുവൊള്ളൂ.. Manjummel 200+ കേറി

  • @user-mc4rt4ts1o
    @user-mc4rt4ts1o Před měsícem +24

    സിനിമയുടെ അവസാനം ആയിരുന്നു ഈ പാട്ട് ♥️. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ പട്ടിനുവേണ്ടി wait ചെയ്യുകയായിരുന്നു. ലാസ്റ്റ് സിനിമ തീർന്ന് ഈ പാട്ട് തീർന്നതിനു ശേഷമാണ് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റത്. കൂടെ ഇരുന്നവരെല്ലാം എണിറ്റു. ഈ പാട്ട് ഞാൻ അവിടിരുന്നു മുഴുവൻ ആസ്വദിച്ചു ♥️♥️♥️

  • @lissythomas158
    @lissythomas158 Před měsícem +6

    ഈ പാട്ട് കേട്ട് അറിയാതെ കരഞ്ഞു കൊണ്ടിരുന്നു ഇതുപോലെ കഷ്ടപെട്ടവർ ഉണ്ടാകും

  • @ratheeshbabu2331
    @ratheeshbabu2331 Před 2 měsíci +353

    ഇത്രയും മനോഹരമായപാട്ട് തന്ന റഫീക്ക് അഹമദ് സാറിനെ ആരും മറക്കരുത്.

  • @anandnair984
    @anandnair984 Před 2 měsíci +537

    ഇതിനെല്ലാം കാരണം മൂപ്പരാ... നജീബ് ഇക്ക 🫡 ♥️...

    • @afnx_mp4-
      @afnx_mp4- Před 2 měsíci

      Athe

    • @Yonatan-wv9hs
      @Yonatan-wv9hs Před měsícem

      @anandnair984 Sudappikalude paattu kettale ninakkokke orakkam varullo?? Ippozhengilum nammal hindukkal unarnaale kaaryam ullu allenkil nammal illathe aakum

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Před měsícem

      Hindukal enn parayanda chanaga sangi athra madhi​@@Yonatan-wv9hs

  • @ajayruse
    @ajayruse Před měsícem +6

    റഹ്മാൻ പേരിയോൻ തന്നെ. What a music🎉

  • @rosna7877
    @rosna7877 Před měsícem +8

    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ എങ്ങിരുന്നാലും അറിയണുണ്ടേ 😞❤

  • @abhilashnv3679
    @abhilashnv3679 Před 2 měsíci +725

    നെഗറ്റീവ് ഒന്നും നോക്കാതെ പടം വിജയിപ്പിക്കുക എന്നതാണ് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യം...!!❤️

    • @ladybirdkaraokes2
      @ladybirdkaraokes2 Před 2 měsíci +12

      👍🏻👍🏻👍🏻സത്യം ഒരു മനുഷ്യന്റെ ജീവിതം ആണ് ❤

    • @sharikhasaifuchinnakkal8627
      @sharikhasaifuchinnakkal8627 Před 2 měsíci +1

      🙏🏻🙏🏻

    • @sharikhasaifuchinnakkal8627
      @sharikhasaifuchinnakkal8627 Před 2 měsíci +2

      സത്യം

    • @jafarnest8057
      @jafarnest8057 Před 2 měsíci +9

      No negative bro... Padam positive aan❤️❤️❤️❤️

    • @abhilashnv3679
      @abhilashnv3679 Před 2 měsíci

      @@jafarnest8057
      പക്ഷെ എത്ര നല്ല movie ആണെങ്കിലും അതിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ആളുകൾ ഉണ്ട്...!!😤

  • @swalih8233
    @swalih8233 Před 2 měsíci +541

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒന്ന് ഇതിൽ ഒളിപിച്ട്ടുണ്ട്❤❤❤
    വോയ്സ് + AR 🔥

  • @sundarrajan677
    @sundarrajan677 Před měsícem +7

    என்றும் ரகுமான்.. அருமையான பாடல்.. மொழியை தாண்டி...

  • @CinematicMediaCM
    @CinematicMediaCM Před 2 měsíci +785

    കഷ്ടപ്പെട്ടത്തിന്റെ ഫലം തീയേറ്ററിൽ കൈ അടികളായി കിട്ടട്ടെ..... ❤️🤚

  • @jaggushome6271
    @jaggushome6271 Před 2 měsíci +648

    ഈ പാട്ട് കേട്ട് ഫീൽ ആയി കണ്ണ് നിറഞ്ഞവർ എത്ര പേർ ❤️❤️❤️

    • @mamithafanboy5701
      @mamithafanboy5701 Před 2 měsíci +6

      സത്യം 🥺🥺

    • @user-mj2gn6hs9c
      @user-mj2gn6hs9c Před 2 měsíci +1

      Karayaan ee songil onnum illaalo

    • @hrktech8071
      @hrktech8071 Před 2 měsíci +2

      vicharicha athra pora music lyricsumaayi sync akunnilla😢

    • @thasleemanajeebthasleemanajeeb
      @thasleemanajeebthasleemanajeeb Před 2 měsíci

      😢

    • @niya143
      @niya143 Před 2 měsíci

      സത്യം പറഞ്ഞാൽ ഈ song അത്ര പോരാ ar റഹ്മാൻ ലെവൽ തോന്നുന്നില്ല... ബാക്കി songs നന്നായാൽ മതിയാരുന്നു

  • @bijucheriyakavilmathew6878
    @bijucheriyakavilmathew6878 Před 21 dnem +4

    What a blessed feeling. Truly humbling in life. The Ultimate TRUTH ❤. We as proud Keralalites have the blessings of the Almighty to have such talent coming from this great part of our country. AR Rahman ,Rafeeq Ahammed, Blessy, Prithviraj, the singer who gave life to this iconic song, Amala Paul, the entire team behind this Brilliant film deserve all the International Awards, the Oscar in the International Category for sure.As someone who write to our National newspaper The Hindu, and other revered newspapers like the New Indian Express I will do my best for promoting this Brilliant movie and the songs etched in our hearts ❤

    • @bijucheriyakavilmathew6878
      @bijucheriyakavilmathew6878 Před 21 dnem +1

      I am not a journalist, but a humble retired Professor of Biochemistry

    • @bijucheriyakavilmathew6878
      @bijucheriyakavilmathew6878 Před 21 dnem +1

      Many of my students from the Faculty of Medicine and Science where I worked in several countries abroad and India are today themselves leading doctor's and scientists in Kerala and abroad. .As someone fading into oblivion waiting to be in the lap of my Lord Jesus Christ these are my observations of this masterpiece ❤

  • @Harshad_Hayzi
    @Harshad_Hayzi Před 4 dny +6

    03:50 ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നൂടെ ഖൽബിൻ മാരുപറമ്പിൽ ഓ ഓ ഓ.
    എന്തൊരു ഫീലാണ്
    ARR Magic

  • @fazi8778
    @fazi8778 Před 2 měsíci +243

    ഈ song ഇനി എല്ലാ പ്രവാസികളുടെയും "National antham "ആയിരിക്കും...❤️

    • @vipin4060
      @vipin4060 Před 2 měsíci +1

      അതെ,. ആദ്യം " തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിച്ചിരുന്നെന്നും" എന്ന പാട്ട് ആയിരുന്നു. ഇനി പേരിയോൻ കൂടി❤

  • @storiesbysherna
    @storiesbysherna Před 2 měsíci +225

    പത്തിൽ പഠിക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്ത നോവലാണ്... കയ്യിൽ കിട്ടിയിട്ടും പിന്നീടൊരിക്കൽ കൂടി വായിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല...
    ഇന്ഷാ അല്ലാഹ്...
    അന്ന് മനസിൽ സങ്കല്പപ്പിച്ചതൊക്കെയും കണ്മുന്നിൽ ഒരു ചിത്രമായി കാണണം ഇനി..

    • @karthikasundaran3429
      @karthikasundaran3429 Před 2 měsíci +4

      Me too...Film കാണാനും ത്രാണി ഇല്ല😢😢😢

    • @sabirahassan1972
      @sabirahassan1972 Před 2 měsíci

      എനിക്കും 😢😢ഇനിഒന്ന് കൂടി വായിക്കാനും വയ്യ 😢

    • @darkangel..1858
      @darkangel..1858 Před 2 měsíci +1

      Me to 5 yr മുൻപ് ആണ് വായിച്ചതു. But ഇന്നും മറക്കാൻ കഴിയുന്നില്ല.അത്രയും മനസ്സിന്റെ ആയങ്ങളിൽ പതിഞ്ഞു പോയി.

    • @TharunVismay
      @TharunVismay Před 2 měsíci

      Aeth year aarn??

  • @lakshmanansubramanian4768
    @lakshmanansubramanian4768 Před měsícem +8

    Legend Ar.Rahuman Music +Jithin Raj Singer Voice = Melting With Soul 💕🙏👍

  • @user-nf7nl9yd6q
    @user-nf7nl9yd6q Před měsícem +8

    100 டைம் பார்த்தேன் சளிக்கவே இல்ல செம இசை ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌

  • @kbfcfanboy1355
    @kbfcfanboy1355 Před 2 měsíci +2542

    Prithvi button

  • @idealsha
    @idealsha Před 2 měsíci +477

    കോടികളുടെ കണക്കു പറഞ്ഞു ഫാൻസുകാർ ദയവുചെയ്ത് പരസ്പരം ചെളി വാരിയെറിഞ്ഞ് ഈ സിനിമയുടെ മൂല്യത്തെ നശിപ്പിക്കരുത്.അഭിനയിച്ച കഥയും കഥാപാത്രങ്ങളും ഒക്കെ എത്രയോ മുൻപ് തന്നെ വിജയിച്ചു.

    • @sibimudheer1849
      @sibimudheer1849 Před 2 měsíci +6

    • @prasobhachuthannair3922
      @prasobhachuthannair3922 Před 2 měsíci +8

      Satyam

    • @vishnuprasadkr755
      @vishnuprasadkr755 Před 2 měsíci +6

      സന്മനസുള്ളവർക്ക് സമാധാനം നല്ലത് മാത്രമേ ചിന്തികാവു എല്ലാർക്കും നല്ലത് വരട്ടെ

    • @Thankan9876
      @Thankan9876 Před 2 měsíci +1

      aaa kaaperukki theettakandi Chekuthan cheli vaari eriyununund

  • @Lathusan5356
    @Lathusan5356 Před měsícem +16

    அருமையான பாடல்😊😊

  • @neenajacob86
    @neenajacob86 Před měsícem +4

    Before admiring ARR and the spectacular vocal artist....i would like to thank Rafeeq Ahmed for creating such a wonderful song.....

  • @merinmariammathew7944
    @merinmariammathew7944 Před 2 měsíci +994

    നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാകൾക്കും
    - ബെന്യാമീൻ❤

  • @nibinbabu9156
    @nibinbabu9156 Před 2 měsíci +540

    Kids says AR Rahman Era ends but here he is 🔥

    • @Rashik_Rashi
      @Rashik_Rashi Před 2 měsíci +2

    • @yoda4280
      @yoda4280 Před 2 měsíci +17

      It never ends as long Rahman is still there . He is still numero uno and Isai puyal

    • @binshaeju3234
      @binshaeju3234 Před 2 měsíci +5

      Never...

    • @jafarnest8057
      @jafarnest8057 Před 2 měsíci +8

      Some haters hardworking.. But😅 Always No. 1 A R Rahman ❤️

    • @88136860
      @88136860 Před 2 měsíci +3

      Which kids says this nonsense.Its never ending..

  • @TheSangeethas
    @TheSangeethas Před měsícem +9

    What a soul stirring song. ARR’s magic

  • @tijojoseph7521
    @tijojoseph7521 Před měsícem +3

    സിനിമ കണ്ടതിനു ശേഷo ee പാട്ട് പിന്നെയും പിന്നെയും കേൾക്കുന്നവർ ❤ ഒരു ലൈക് അടി മുത്തേ

  • @RjG-ct2os
    @RjG-ct2os Před 2 měsíci +168

    ഈ അടുത്ത കാലത്തിറങ്ങുന്ന മിക്ക പാട്ടുകളും പലതും hit ആകുന്നുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ മതിയാകും. But A.R. Rahman സംഗീതത്തിന് ഒരു പ്രത്യേകത ഉണ്ട്, അത് തലക്ക് പിടിച്ചാൽ പിന്നെ വിട്ടു പോവില്ല. എത്ര കാലം കഴിഞ്ഞാലും. That is why he is known as the God of Music. ആടുജീവിതം songs, especially this one "പെരിയോനെ " song എല്ലാവരുടെയും മനസിനെ അല്ല, ഹൃദയത്തെ കീഴടക്കി കഴിഞ്ഞു.
    Because it was created by the one and only AR Rahman, The G o a t. 🔥🔥❤️❤️

    • @pavanbohra4647
      @pavanbohra4647 Před 2 měsíci +4

      Those who very often keep on telling that ARR has begun to fade, I swear this is a tight slap on their faces, aadujeevitham, amar singh chamkeela and maidaan are landmark for Indian music.

  • @Mtracky...
    @Mtracky... Před 2 měsíci +352

    Degree കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകം ആണ് ആടുജീവിതം.... ഓരോ തവണയും പഠിപ്പിക്കാൻ എടുക്കുമ്പോ ഉള്ളിൽ ഒരു എരിച്ചിലാണ്.... കഥ കേട്ടിട്ട് ഒരു ദിവസം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് എന്റെ മോൻ എന്നോട് ചോദിച്ചിട്ടുണ്ട് 😢😢😢അമ്മേ, ഹക്കീം ഇപ്പോഴും ആ മണ്ണിനടിയിൽ ഉണ്ടോ എന്ന് 😢😢😢അവന്റെ കുഞ്ഞു മനസ്സിൽ പോലും നോവുണർത്തി ആടുജീവിതം

    • @m.vattoli9628
      @m.vattoli9628 Před 2 měsíci +16

      Degreekku padikkunna ninghale valiya monde kochu manassu kanathe povaruthu…😂😂😂

    • @sbrview1701
      @sbrview1701 Před 2 měsíci +13

      ഒരൊറ്റ തള്ളാ

    • @msshzzz2575
      @msshzzz2575 Před 2 měsíci

      ​@@m.vattoli9628comment sherik vayikk. Aa paadam padikan edukumbol ennalla paranjath. Padippikkan edukumbol ennanu paranjath. Degree padippikunna teachers nte makkal ellavarum degreek padikkunnavar avanamnnillalo. Koch makkal ullavarum undaville??

    • @adhi5055
      @adhi5055 Před 2 měsíci +13

      ഡിഗ്രി ക്ക് പഠിക്കുന്ന വലിയ മോന്റെ കുഞ്ഞു മനസ്🤣🤣

    • @aryavijayan2411
      @aryavijayan2411 Před 2 měsíci +14

      Degree avar padikkuu ennallae parajathh... Aa story avar aa kunjinu parajukoduthathalleee...

  • @krishSavarna-ud8qo
    @krishSavarna-ud8qo Před měsícem +2

    എന്റെ താളവും നിന്റെ ഈണവും
    എത്രയെത്ര പ്രണയഗീതങ്ങൾ
    ഒരിക്കൽ ഓമനിച്ച ഓർമകൾ
    ഒരു വിഷാദ കാവ്യമായി
    നീ മറന്നാലും നിൻ മനം മാറിയാലും
    നീറും നിന്നോർമകൾ നൊമ്പരമായി
    മറക്കാനായി മിഴികളടച്ചാൽ
    മായിക രൂപമായി നീ മുന്നിൽ നിൽക്കും
    കൂടെ വന്നില്ല., കൂട്ടും വിട്ടില്ല
    കഥകളായി കവിതകളായി വിരിഞ്ഞുണരുന്നു
    വർണങ്ങളായി വന്ന വസന്തം
    വിരഹ ഗാനം പാടി വിട ചൊല്ലിയാലും
    വാടാത്ത മോഹവുമായി
    വീണ്ടും വരുമെന്ന ആശയുമായി
    ഞാൻ തപസിരുന്നു

  • @galaxy-rs6rs
    @galaxy-rs6rs Před měsícem +17

    ഇത്രമാത്രം ട്യൂൺ ഇങ്ങേർക്ക് എവിടന്നു കിട്ടുന്നു
    കോപ്പിയും മടുപ്പും ഇല്ല
    അന്നും ഇന്നും AR❤

  • @nithin143vijayan
    @nithin143vijayan Před 2 měsíci +277

    ഈ പാട്ട് തിയേറ്ററിൽ ഒരു കണ്ണീർ കടൽ ഉണ്ടാക്കുമെന്ന് ഉറപ്പാണ് 🥹

    • @habimalu123
      @habimalu123 Před 2 měsíci

      തീർച്ചയായും 😥

    • @muhammedshameer2806
      @muhammedshameer2806 Před 2 měsíci

      അപ്പോൾ കുളിയും നനയും അവിടുന്നാവാം 😁

    • @muhammedshameer2806
      @muhammedshameer2806 Před 2 měsíci

      അപ്പോൾ കുളിയും നനയും അവിടുന്നാവാം

    • @oppsyco991
      @oppsyco991 Před 29 dny

      @@muhammedshameer2806ayin

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki Před 2 měsíci +349

    ഞാനും ഒരു പ്രവസിയാണ് ബെന്നിയംനും ബ്ലസി കും പൃഥികും ഈ ചിത്രത്തിന്റെ അണിയറ സിൽപികളുക്കും
    നജീബിന്റെ ജീവിതം അവൻ അനുഭവിച്ച വേദനയുടെ ആഴം ലോകത്തിനു മുൻപിൽ വരച്ചു കാട്ടിയത്തിനു പ്രവാസി കളുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏

  • @rahim1669
    @rahim1669 Před měsícem +23

    Any tamil people🙋🏻

  • @joshipallickal8768
    @joshipallickal8768 Před měsícem +1

    ഞാനും കുടുംബവും ഈ പാട്ട് കേൾക്കുവാനും അതിലുള്ള സീനുകൾ കാണുവാനും ആണ് കൂടുതലും പോയത് ഈ കഥ ഞങ്ങൾ വായിച്ചിട്ടുണ്ട് കരഞ്ഞു പോകും പക്ഷേ അത്രയും തോന്നിയില്ല പടം കണ്ടിട്ട് പോട്ടെ പേര്യൂണെ ഏന്നുള്ള പാട്ട് എങ്കിലും ഞങ്ങൾക്ക് താരമായിരുന്നു
    But totally absolutely good it's really story is a sharp feeling in the heart ❤️ everybody ❤❤❤❤❤❤

  • @AkhilAIARTIST
    @AkhilAIARTIST Před měsícem +750

    ആദ്യം കേട്ടപ്പോൾ ചെവിക്കു ഇഷ്ടപ്പെട്ടില്ല! പക്ഷെ പിന്നെ കേട്ട്‌ തുടങ്ങിയത് ഹൃദയത്തിൽ നിന്നാണ്! Slow Poison!!

    • @udayancv1014
      @udayancv1014 Před měsícem +40

      😂😂😂😂 റഹ്മാൻ എന്ന മാജിക്ക് , അദ്ദേഹത്തിൻ്റെ എല്ലാ പാട്ടുകളും ശ്രദ്ധിച്ചാൽ അറിയാം..വീഞ്ഞു പോലെയാണ്🥲🥲 പഴകുംതോറും (കേൾക്കും തോറും ) ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ആഴ്നിറങ്ങുന്ന ഒരു തരം മാജിക്ക് .......😃😃😔😔😔

    • @surjusvlog
      @surjusvlog Před měsícem +8

      That’s ARR❤

    • @ragesh2374
      @ragesh2374 Před měsícem +1

      Embeded nectar

    • @Shameelsha654
      @Shameelsha654 Před měsícem +1

      ❤❤

    • @unniarar
      @unniarar Před měsícem +5

      കറക്റ്റ് എ ആർ ജി യുടെ എല്ലാ സോങ്ങും അങ്ങനെ തന്നെയാ

  • @user-xe5fl9bz7y
    @user-xe5fl9bz7y Před 2 měsíci +177

    അയാൾ സംഗീതത്തിൻ്റെ പെരിയോൻ ആണ്....
    ARR❤

  • @user-gi8kb2nt7s
    @user-gi8kb2nt7s Před 29 dny +61

    5 like tharumo😢

  • @salimhassan1371
    @salimhassan1371 Před měsícem +5

    Mattoru najeeb aanu njan. But after two months, l escaped from there with my friend. Started my gulf life with goats in 1987 march, and I returned from saudi 2018 last. Never i can't forget that two months

    • @leonidashitler4972
      @leonidashitler4972 Před měsícem

      Bro sorry to hear that . I hope you are ok now 😢

    • @SherlockRam26
      @SherlockRam26 Před měsícem

      Can you give me more background to what happened to you ? If that's not inconvenient to you ?

  • @cityoflights8028
    @cityoflights8028 Před 2 měsíci +203

    ആടിനെ നോക്കി മരുഭൂമിയിൽ ഇരുന്ന് കാണുന്ന song😢 ശെരിക്കും ഇപ്പോൾ ആണ് ഇ പാട്ടിന്റെ feel മനസിലായ 😢😢😢😢😢😢

  • @ZeraZahra-gv5fk
    @ZeraZahra-gv5fk Před 2 měsíci +595

    ഈ പാട്ട് 10കൂടുതൽ ഇരുന്ന് കേട്ടവർ 👍ഞാൻ ഒരു 1000വട്ടം കേട്ടു എന്റെ 4മാസം പ്രായം ഉള്ള കുട്ടിക്ക് ഈ സോങ് ഒരുപാട് ഇഷ്ടം ആണ് 😻👍🥰

    • @adarshekm
      @adarshekm Před 2 měsíci +6

      റഹ്മാൻ മാജിക്‌

    • @afsalpcafu4343
      @afsalpcafu4343 Před 2 měsíci +1

      😍🤲🏻

    • @ratheeshratheesh1443
      @ratheeshratheesh1443 Před 2 měsíci +5

      എത്രാമത്തെ തവണ ആണ് കേൾക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല ❤️

    • @Mallumaskman
      @Mallumaskman Před 2 měsíci +6

      കുട്ടി അങ്ങനെ പറഞ്ഞോ

    • @kamalprem511
      @kamalprem511 Před 2 měsíci

      എന്റെ playlist ൽ ഇതും istigfar ഉം കയറിക്കൂടി 🥹🪄🪄🪄... Magic by the lord of music Rahmanji

  • @naseematk2756
    @naseematk2756 Před měsícem +1

    ഉമ്മ ഉമ്മ എന്നുള്ള മറുപടിയായി ഇല്ലാതാകുമ്പോഴാണ് നമ്മൾക്ക് എല്ലാവർക്കും ഒറ്റപ്പെട്ട പോകുന്ന എന്ന ചിന്ത ചിന്ത

  • @Najadv11
    @Najadv11 Před měsícem +2

    പേരിയോനേ എൻ റഹ്മാനേ
    പേരിയോനേ റഹീം......
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......
    അങ്ങകലേ അങ്ങകലേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ......
    അങ്ങകലേ അങ്ങകലേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ......
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപ്പോൽ......
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപൊലിങ്ങിരുന്നാലും അറിയണൊണ്ടേ......
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപൊലിങ്ങിരുന്നാലും അറിയണൊണ്ടേ......
    മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ലാ നിൻ നനവ് കണ്ടില്ല കണ്ടില നിൻ നനവ്......
    കണ്ടില്ല കണ്ടില്ല നിൻ നനവ്......
    🎵
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്ന തൊട്ടില്ല തൊട്ടില്ല നിൻ നനവ് തൊട്ടില്ല തൊട്ടില്ല നിൻ നനവ്......
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......
    🎵
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ......
    ആറ്റക്കിളിയുടെ നോക്കും
    പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴുയും
    ആ ഇഷ്‌ക്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ......
    ആ കണ്ണിന്റെ തുമ്പത്തെ
    തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ഓ......
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......
    അങ്ങകലേ അങ്ങകലേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ......
    അങ്ങകലേ അങ്ങകലേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴാണൊണ്ടേ......
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം
    പേരിയോനേ എൻ റഹ്മാനേ പേരിയോനേ റഹീം......🥹

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 2 měsíci +471

    AR ന്റെ പാട്ട് ആദ്യം കേൾക്കുമ്പോൾ ഇഷ്ടം തോന്നില്ല
    പിന്നെ അത് ഒരിക്കലും മറക്കാനും പറ്റില്ല ❤❤❤

    • @nishadcasino1915
      @nishadcasino1915 Před 2 měsíci +25

      That 's ar magic 😀

    • @jobijojobi6124
      @jobijojobi6124 Před 2 měsíci +23

      Slow poision

    • @shameerpk7
      @shameerpk7 Před 2 měsíci +29

      ആദ്യ കേൾവിയിൽ തന്നെ എനിക്ക് വളരെ ഇഷ്ടമായ പാട്ടുകളും ഉണ്ട്.

    • @sreelekha4960
      @sreelekha4960 Před 2 měsíci +1

      Correct

    • @faiz3941
      @faiz3941 Před 2 měsíci +1

      Sathyam

  • @jmshilalijamshilali6065
    @jmshilalijamshilali6065 Před 2 měsíci +234

    Headset വെച്ച് കേട്ട്... തലയിൽ ഇപ്പോഴും അലയടിക്കുന്നു 🔥🔥🔥🔥

    • @abuuux
      @abuuux Před 2 měsíci +4

      എനിക്കും ❤

    • @mansoorgraphy3687
      @mansoorgraphy3687 Před 2 měsíci +3

      Very True 💯

    • @jayeshjdas
      @jayeshjdas Před 2 měsíci +1

      പാട്ട് കഴിയുമ്പോ ഞാൻ കരഞ്ഞിരിക്കും

    • @jukebox6472
      @jukebox6472 Před 2 měsíci

      Lyrical song ill alayadikkinilla athu kelkku , athavumbol kaathil vellavum kayarilla alayum adikkilla

  • @gurusekharank1175
    @gurusekharank1175 Před 5 dny +1

    തെൻ കിഴക്ക് ചീമയിലെ തേൻ കാറ്റ് ഭൂമിയിലെ എന്നൊരു തമിഴ് പാട്ടിൻറെ ഓർമ്മ വരുന്നു കിഴക്ക് ചീമയിലെ എന്നാണ് സിനിമയുടെ പേര്❤❤

  • @babum8837
    @babum8837 Před 27 dny +1

    ഈ പാട്ടിൽ അമല പോളിനെ കാണാൻ എന്ത് ഭംഗിയാണ് ❤❤❤❤ Amala Paul Very Talented Actress. ഒരു ഇന്ത്യൻ പ്രണയ കഥ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങി എല്ലാ നിരവധി സിനിമകളിലും മോഡേൺ വേഷം ഉണ്ട്.

    • @babum8837
      @babum8837 Před 27 dny

      അമല പോൾ അഭിനയിച്ച ആദ്യ സിനിമ നീലത്താമര അല്ലേ?

  • @sijoantony7874
    @sijoantony7874 Před 2 měsíci +183

    AR അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ആടുജീവിതത്തിന്റെ സോംഗ്സിനും BGMനും പ്രൊമോഷനും ചിലവഴിക്കുന്നുണ്ടെങ്കിൽ ആലോചിക്കുക.
    ഈ മലയാള സിനിമയുടെ റേഞ്ച് എത്രത്തോളം ഉണ്ടെന്നുളള അദ്ദേഹത്തിന്റെ തിരിച്ചറിവ്.

    • @nandhuchandran1960
      @nandhuchandran1960 Před 2 měsíci +4

      Ath adeham samayam kodukkunnath alla.padam release aakan samayam edukkunnatha..

    • @sijoantony7874
      @sijoantony7874 Před 2 měsíci

      @nandhuchandran1960 athumathram Kondano.His most of the interviews have been recorded recently.

    • @prokannan1339
      @prokannan1339 Před 2 měsíci +1

      Free ആയിട്ടാണോ ചെയ്തത്😂😂😂

    • @sarathkumarvs301
      @sarathkumarvs301 Před 2 měsíci

      ഇതിലെ പട്ടുകളോട് പ്രതേക ഇഷ്ടം ar Rahman ഉണ്ടായിരുന്നു. പഴേ ഇൻ്റർവ്യൂ പൃഥ്വി പറഞ്ഞിരുന്നു

    • @sijoantony7874
      @sijoantony7874 Před 2 měsíci

      @prokannan1339 എന്താണ് ബ്രോ?
      ഫ്രീ ആയിട്ട് എന്തിന് ചെയ്യണം.
      ലോകസിനിമയിൽ തന്നെ ARR എവിടെ നിൽക്കുന്നു എന്നതിലാണ് കാര്യം.
      remarkable thing is his attitude and dedication.അതിനെ വിലകുറച്ച് കാണല്ലേ ബ്രോ.

  • @ajscrnr
    @ajscrnr Před 2 měsíci +293

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്,, കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ , എന്ന പാട്ട് നോട് ചേർന്ന് നിൽക്കുന്നു., ഭക്തി മതങ്ങൾക്ക് അപ്പുറം ആണെന്ന് തെളിയിക്കുന്ന വരികളും,സംഗീതവും..

    • @adil_faizal
      @adil_faizal Před 2 měsíci +19

      Song has no relegion brother ❤

    • @kunjumoljose-wd8fg
      @kunjumoljose-wd8fg Před 2 měsíci +13

      പേരിയോൻ എന്നാൽ പിതാവ് മതം അല്ല ഈശ്വരൻ

    • @georgeabhijith3509
      @georgeabhijith3509 Před 2 měsíci +2

      🙄

    • @MUZAMMILMuzu-td5bk
      @MUZAMMILMuzu-td5bk Před 2 měsíci +1

      Amazing song and lyrics Rahmanka still no words woowwwww❤❤❤❤❤❤

    • @kiranps8548
      @kiranps8548 Před 2 měsíci +6

      ഉഫ് മതേതരം തെന്നെ...
      പാട്ടിലൊക്കെ മതം 😌😌

  • @anandokarmokar72
    @anandokarmokar72 Před měsícem +4

    ভাষা না বুঝে কমেন্ট করলাম,,, গানটার সুর অনেক ভালো লাগছে৷।
    আমি বাংলাদেশ🇧🇩 থেকে

  • @ayshajafreenaparveen4465

    ഉമ്മ എന്നുള്ള വിളി കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😢💔💔

  • @mahroofc.k7348
    @mahroofc.k7348 Před 2 měsíci +63

    റഹ്‌മാന്റെ പാട്ടുകൾ ആദ്യം കേൾക്കുമ്പോൾ ഒരു കൈപ്പ് ആയിരിക്കും കേട്ട് കേട്ട് കയ്യുമ്പോൾ പിന്നെ അതിനു വല്ലാത്തൊരു മധുരമാണ് ❤❤❤

  • @sreeharivinod2654
    @sreeharivinod2654 Před 2 měsíci +1482

    ആടുജീവിതം എന്ന സിനിമ ഓസ്കാർ ലഭിക്കണമെന്ന്
    ആഗ്രഹമുള്ളവർ ഇവിടെ കമോൺ 🔥
    Thank you 1k like🥰

    • @iamfarooq8960
      @iamfarooq8960 Před 2 měsíci +23

      അയിന് പടം ഇറങ്ങീട്ടില്ലല്ലോ , കണ്ടിട്ട് അല്ലെ തീരുമാനിക്കേണ്ടത്

    • @abz9635
      @abz9635 Před 2 měsíci +4

      Kittila

    • @TravisCott-hw6ok
      @TravisCott-hw6ok Před 2 měsíci

      അതിനുള്ള സ്റ്റഫ് ഈ പടത്തിൽ ഉണ്ടാകും എന്ന് തീർച്ച ✔️​@@iamfarooq8960

    • @jahirhussain6264
      @jahirhussain6264 Před 2 měsíci +2

      Sathyam!!!pakshe prithwikku kodukkilla

    • @afsalali1406
      @afsalali1406 Před 2 měsíci +2

      Aake chance ollath original songnu aanu athu serikkum nokkiyaal opikkam especially for badaweih(palestinian folk song by sana moussa),allathe original score zimmer dune part 2nu thookkum

  • @abhilashjohn1623
    @abhilashjohn1623 Před 20 dny +1

    "Manil pude Mari verin onde" is a good part❤❤❤❤❤❤

  • @faisalsali3427
    @faisalsali3427 Před 2 měsíci +567

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിയാതെ ഇപ്പോഴും ഉണ്ട് സൗദി അറേബ്യയുടെ മരുഭൂമികളിൽ ചിലർ 😔😔

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před 2 měsíci +1

      അയിന്

    • @Abel-hr7xl
      @Abel-hr7xl Před 2 měsíci +1

      എന്തുവാടോ മനുഷ്യത്വം ഇല്ലെങ്കിലും മിണ്ടാണ്ട് എങ്കിലും ഇരുന്നൂടെ.. ​@@sreejithsudhakaran5762

    • @PerfectGhostGamer
      @PerfectGhostGamer Před 2 měsíci

      ​@@sreejithsudhakaran5762 എന്നു വെച്ചാൽ ഇപ്പോഴും കട്ടറബികളുടെ കൂടെ ജോലിചെയ്യുന്ന നജീബ് മാർ ഉണ്ടെന്നു

    • @travellady4930
      @travellady4930 Před 2 měsíci +65

      അങ്ങനെ ഉള്ളവരെ India Government Saudi Arabia- യിൽ direct poyi തിരഞ്ഞു കണ്ടുപിടിച്ചു അവരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ ഉള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
      Edit: അങ്ങനെ ചെയ്യാൻ കേരളത്തിൽ ഉള്ള എല്ലാവരും കൂടി sign cheytha petition നമ്മുടെ Prime Minister Narendra Modi-ക്ക് കൊടുത്താൽ മരുഭൂമിയിൽ ഇത് പോലെ ഇപ്പോളും കഷ്ട്ടപ്പെടുന്നവരെ അവരുടെ കുടുംബങ്ങളിൽ തിരിച്ചു എത്തിക്കാമായിരുന്നു.

    • @abhaiasokan
      @abhaiasokan Před 2 měsíci

      ​@@travellady4930" മോഡിജി " എത്തിച്ചാ പോരാ അവർക്കൊക്കെ ജോലി ചെയ്താൽ നാട്ടിൽ ഒരു 1990-2000 കാലഘട്ടത്തിൽ നാട്ടിൽ ജീവിച്ച പോലെ ജീവിതച്ചെലവ് വരുമാനത്തിന് അനുസരിച്ച് ബാലൻസ് ആകുന്ന പോലെ ഒരു അവസ്ഥ കൂടി ഉണ്ടാക്കി കൊടുക്കണം.മോഡിജി ആയാലും ഏതു ജി ആയാലും. അതാണ് എല്ലാവരും ഇപ്പോഴും നാട്ടിന് ഓടിപോണത്.🥲

  • @Suhail_Ismail
    @Suhail_Ismail Před 2 měsíci +200

    ഒരു വല്ലാത്ത പാട്ടു തന്നെ , അതും റഹ്മാൻ സംഗീതം .. പണ്ട് ഫിലിമിൽ ആണെങ്കിലും പ്രിത്വി മമ്മൂക്കയോടു പറയും ഞാൻ ചേട്ടന്റ് സമയം ആകുമ്പോൾ ഓസ്കാർ വാങ്ങും എന്ന് ❤️🔥