Traditional grinding usig ulakka/ ulakka usd for flooring /irumbu ulakka

Sdílet
Vložit
  • čas přidán 4. 04. 2024
  • Let's see the interesting grinding of flours and spices in a traditional grinder having four iron pipes attached. It's not fully a traditional method but the idea is taken from the traditional grinding method. Four iron pipes are used for grinding the spices that continuously working till the spices grinded fine. It's completely working through machinery but the idea is grabbed from the traditional method.
    Follow us here:
    EMAIL : villagereallifebymanu@gmail.com WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 38

  • @rrcrafthub
    @rrcrafthub Před 3 měsíci +1

    ഇതു കാണുമ്പോൾ പഴയ കാല ഓർമ്മകൾ വന്നു. വീട്ടിൽ ഉരലിൽ ഓരോന്ന് ഇടിച്ച് എടുക്കുന്നതൊക്കെ ഓർമ്മയിൽ വന്നു. Nice Sharing

  • @jithinkraj
    @jithinkraj Před 3 měsíci +1

    ഇതു പണ്ട് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അച്ഛൻ്റെ കൂടെ ഇതു് പോലെ ഇടിച്ചു പൊടിക്കുന്ന ഒരു മില്ലിൽ അരി പൊടിക്കാൻ പോയത് ഓർക്കുന്നു.

  • @sasikumaren8731
    @sasikumaren8731 Před 2 měsíci +2

    Very nice video sir

  • @rashith1877
    @rashith1877 Před 3 měsíci +5

    Nice vidio, All The Best ❤

  • @zailanitamerin220
    @zailanitamerin220 Před 3 měsíci +1

    Indonesia hadir my pedher

  • @rohiths5987
    @rohiths5987 Před 3 měsíci

    Nashik il indo atto natil poyo

  • @stanlyjohn5496
    @stanlyjohn5496 Před 3 měsíci

    Hi
    എന്തുണ്ട് വിശേഷം ഒത്തിരി ആയി കണ്ടിട്ട്

  • @govindhbyju313
    @govindhbyju313 Před 3 měsíci +1

    ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před 3 měsíci +1

    Best wishes 🎉

  • @Rajan-sd5oe
    @Rajan-sd5oe Před 3 měsíci

    👍👍

  • @tamilnationtamilmani574
    @tamilnationtamilmani574 Před 3 měsíci

    Hi cost Last time

  • @ullaspillai1815
    @ullaspillai1815 Před 3 měsíci +2

    എവിടെയാ
    ഇത് ഷൂട്ട് ചെയ്തത്. നന്നായിരിക്കുന്നു

  • @Abc-qk1xt
    @Abc-qk1xt Před 3 měsíci

    മെഷീൻ ഉലക്ക ഒന്നും പറ്റില്ല, കൈ കൊണ്ട് തന്നെ ഇടിച്ചു പൊടിക്കണം അതാണ്‌ ഒറിജിനൽ..😄😄

  • @Trippolsavam
    @Trippolsavam Před 3 měsíci +1

    👍

  • @azenzolive
    @azenzolive Před 2 měsíci +1

    Ningalude തേൻ കിട്ടാൻ വഴി ഉണ്ടോ?? I want

  • @choudhurysubrata3465
    @choudhurysubrata3465 Před 2 měsíci

    Manufacturers address?

  • @Noufalksdlv
    @Noufalksdlv Před 3 měsíci +1

    Nice

  • @prasadnair6834
    @prasadnair6834 Před 3 měsíci +1

    മുംബയിൽ എല്ലായിടത്തും ഉണ്ട് ഇവിടുത്തുകാർ ഒരു കൊല്ലത്തേക്കുള്ള മസാല
    മുളക് പൊടി മഞ്ഞൾപൊടി
    മിക്സ്‌ മസാല എല്ലാം വേനൽകാലത്തു വാങ്ങി ഉണക്കി ഇതുപോലെ
    പൊടിപ്പിച്ചു വെക്കും

  • @shuhaibvc913
    @shuhaibvc913 Před 3 měsíci +1

    എന്റെ നാട്ടിൽ ഇതുപോലെ ഒരു പൊടിമില്ല് ഉണ്ടായിരുന്നു

  • @anandkatkar5402
    @anandkatkar5402 Před 2 měsíci

    We are the machine manufacturer in solapur Maharashtra

  • @jobinpv7003
    @jobinpv7003 Před 3 měsíci +1

    ഉപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാൻ പറ്റുമോ

    • @VillageRealLifebyManu
      @VillageRealLifebyManu  Před 3 měsíci

      തീർച്ചയായിട്ടും അത്തരം ഒരു വീഡിയോ ചെയ്യാൻ മാക്സിമം ശ്രമിക്കുന്നുണ്ട്

  • @Annwithnature
    @Annwithnature Před 3 měsíci

    ഇത് നമ്മുടെ നാട്ടിലും ഉണ്ട് കേട്ടോ.

    • @sudheerkhansudheerkhan8212
      @sudheerkhansudheerkhan8212 Před 3 měsíci +1

      Avide kittum machine

    • @sharpjk
      @sharpjk Před 3 měsíci

      where can i buy it in kerala

    • @Annwithnature
      @Annwithnature Před 3 měsíci

      @@sharpjk ഇങ്ങനെ പൊടിക്കുന്ന സ്ഥലം നമ്മുടെ നാട്ടിലും ഉണ്ട് എന്നാണ് ഞാൻ ഉദ്ദേശിച്ചത്..

  • @bibinvarghese6384
    @bibinvarghese6384 Před 3 měsíci

    മഹാരാഷ്ട്ര നാസിക്കിലെ സെക്യൂരിറ്റി പ്രെസ്സിൽ ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്യുന്നത് ഒരു വീഡിയോ എടുത്ത് കാണിക്കാമോ...🤣😝😂🤭😋🤪😜