Natural date molasses juice preparation | Kajur Ros preparation from palm

Sdílet
Vložit
  • čas přidán 26. 03. 2024
  • Natural date palm juice is prepared by tapping the palm tree. After tapping the palm tree the next step is gently heat the extracted date juice in a pot over a medium flame until it comes to a gentle boil. Once it reaches a boil, reduce the heat to a simmer and allow the juice to gently bubble away. Stir occasionally to ensure even cooking and prevent sticking.
    As the date juice simmers, it gradually reduces in volume, thickening into a rich, luscious syrup reminiscent of molasses. The process requires patience, as it can take several hours for the juice to achieve the desired consistency.
    Thank you Suklal.
    Suklal's channel :-
    / @suklal322
    Follow us here:
    EMAIL : villagereallifebymanu@gmail.com WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 153

  • @suklal322
    @suklal322 Před 3 měsíci +27

    मनु भाई के साथ काम करके अच्छा लगा 👍🏻❤️❤️

  • @Rajan-sd5oe
    @Rajan-sd5oe Před 3 měsíci +25

    പുതിയ പുതിയ ഉത്പന്നങ്ങൾ നമ്മളെ പരിചയപ്പെടുത്തുന്നതോടോ പ്പം,കൽക്കത്തയിൽ അല്ല അങ്ങ് ചന്ദ്രനിൽ പൊയാലും നമ്മൾ മലയാളികളുടെ ദേശീയ വസ്ത്രമായ കൈലി മുണ്ടു മറക്കാത്ത മനു!👍👍👍👍👍👍👍👍

  • @charlycharly3859
    @charlycharly3859 Před 3 měsíci +15

    ആദ്യമായി ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചത്.... 👍

  • @sameerpp8902
    @sameerpp8902 Před 3 měsíci +6

    പൊന്നളിയാ നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ നാടൻ ലുക്ക് വേറെ ലെവൽ❤

  • @JahidulSk-tv2gh
    @JahidulSk-tv2gh Před 3 měsíci +4

    খুব সুন্দর হয়েছে ভিডিও

  • @suklal322
    @suklal322 Před 3 měsíci +11

    எங்கள் கிராமத்தில் காணொளி ஷூட்டிங், மனு பாயுடன் செலவழித்த தருணங்கள் மிக அருமை

    • @sajan5555
      @sajan5555 Před 3 měsíci +2

      നല്ല ഗ്രാമം.. നല്ല ജനങ്ങൾ.. 👍🌹♥️

    • @suklal322
      @suklal322 Před 3 měsíci +1

      @@sajan5555 thank you ❤️❤️

  • @vinodkumar-lu5nt
    @vinodkumar-lu5nt Před 3 měsíci +3

    ഓരോ വീഡിയോയിലൂടെയും പുത്തൻ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന താങ്കൾ ഇനിയും പുതിയ പുതിയ അറിവുകളുമായി തന്റെ പ്രയാണം തുടരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

  • @nandusurya679
    @nandusurya679 Před 3 měsíci +6

    കർഷകരുടെ കഷ്ടപ്പാടിനിരിക്കട്ടെ സല്യൂട്ട് ❤️❤️❤️

  • @Alone_traveler274
    @Alone_traveler274 Před 3 měsíci +7

    English subtitle please. I'm from Sri Lanka 🇱🇰🇱🇰

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Před 3 měsíci +6

    ഇത് പുതിയ അറിവ്... ഈ പാനീയം പിന്നെ എന്തിനാണ് ഉപയോഗിക്കുന്നത്... നമ്മുടെ നാട്ടിലെ പാനി പോലെ ഒക്കെ ആണോ.. എന്താണെങ്കിലും ബിഗ് സല്യൂട്ട്

    • @sathishck6687
      @sathishck6687 Před 3 měsíci +4

      പിണറായി പറഞ്ഞ പോലെ ഇതൊരു പോഷകാഹാരം ആണ് 😂😂.... നല്ല നാടൻ കള്ള്

  • @AnikChunary
    @AnikChunary Před 3 měsíci +3

    খুব ভালো লাগলো

  • @Kkkkkkhdyfy
    @Kkkkkkhdyfy Před 3 měsíci +2

    You deserve more supports

  • @ramremya1
    @ramremya1 Před 3 měsíci +3

    Brother it is not kajoor ros it is kajoor ras . Ras means juice. Bengalis substitute 'O'
    for 'A'' and 'B' for 'V'. That is why a name in kerala like Aravind in bengal will be called as Aurobind, Vasu will be called as Basu, Ravindranath will be called Rabindranath,vipin will be called Bipin. Once my bengali friend called me for Bhojan (Lunch) . I was very happy as I had a very great apettite. But when I went there Bhajan ( chanting name of god)was going on and there was only prasad served.

  • @thomaspanickeroommen3540
    @thomaspanickeroommen3540 Před 3 měsíci +1

    This is real dates tree.l was in Bahrain 7years back.

  • @mohann922
    @mohann922 Před 3 měsíci +1

    Super da manu🎉

  • @saneerms369
    @saneerms369 Před 3 měsíci +2

    Awesome thanks ❤

  • @thankav6808
    @thankav6808 Před 3 měsíci +1

    Nalla parepade adeyamayetta etokke kanunnate 👍👏👏👏👏

  • @sijojoseph5877
    @sijojoseph5877 Před 3 měsíci

    Super machane polichutta❤

  • @jxmediahouse
    @jxmediahouse Před 3 měsíci +1

    Weldon Manu... 😍😍😍

  • @bewhatyouare5051
    @bewhatyouare5051 Před 3 měsíci +2

    very informative 😍

  • @ranajob826
    @ranajob826 Před 3 měsíci +2

    മനുകുട്ട ചരക്കെ, നീ പനയിൽ കേറുന്നത് ആസ്വദിക്കാൻ വന്നതാ പക്ഷെ നീ നിരാസം ആക്കി കളഞ്ഞല്ലോ 0:01 😋😋😋

  • @bishoptoothpaste1858
    @bishoptoothpaste1858 Před 3 měsíci +2

    Quality contents

  • @opaleshwarcherupalli6284
    @opaleshwarcherupalli6284 Před měsícem

    Super 👌

  • @rageshthiruvathira3573
    @rageshthiruvathira3573 Před 3 měsíci +1

    കിടിലൻ ബ്രോ ❤️🤟🏻... Intro പറയുന്ന പോലെ തന്നെ varity itemz ❣️❣️

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Před 3 měsíci

    Super 👍

  • @JoswinJohnson
    @JoswinJohnson Před 3 měsíci

    Super 👍👍

  • @NRI-TRADER
    @NRI-TRADER Před 3 měsíci +1

    Unique and feel good video .. Manu bro ❤

  • @mr._.offi_cial
    @mr._.offi_cial Před 3 měsíci

    13:17 samyath apurath irunna ala kanda matte amar akbar athonyile ale pole thoniyath enik mathram ano

  • @princemathew7249
    @princemathew7249 Před 3 měsíci +1

  • @anishsomanoff
    @anishsomanoff Před 3 měsíci +1

    😊😊😊

  • @user-bp6ee3yh7p
    @user-bp6ee3yh7p Před 3 měsíci

    👍

  • @rashith1877
    @rashith1877 Před 3 měsíci +1

    അടിപൊളി വിഡിയോ നന്നായിട്ടുണ്ട് ❤️❤️

  • @sebastianouseph8894
    @sebastianouseph8894 Před 3 měsíci

    Nice

  • @jobinthomas5734
    @jobinthomas5734 Před 3 měsíci +1

    Good job brother

  • @arunkumarkarlose8148
    @arunkumarkarlose8148 Před 3 měsíci

    ❤❤❤

  • @vareechanmathew2099
    @vareechanmathew2099 Před 2 měsíci

    Nice video: where is this, in TN ?

  • @JahidulSk-tv2gh
    @JahidulSk-tv2gh Před 3 měsíci +1

    Very nice video

  • @sreeragk.s4220
    @sreeragk.s4220 Před 3 měsíci

    ❤❤❤❤

  • @user-sl5rr1zz5r
    @user-sl5rr1zz5r Před 3 měsíci +1

    What is the use of the kajur rose? You didn't tell it

  • @prathushiva
    @prathushiva Před 3 měsíci +2

    Super cheta👍🏻

  • @uniteddreams4099
    @uniteddreams4099 Před 3 měsíci +3

    കജൂർ റോസ് അല്ല ബംഗാളികൾ രസ് എന്ന് പറയുന്നത് റോസ് എന്ന് പറയും മലയാളത്തിൽ കജൂറിൻ്റെ രസം ....അത് കുറുക്കി കിട്ടുന്നത് കജൂർ ഗൂഡ് ..... ഗൂഡ് എന്നാല് ശർക്കര....ബങ്ങളികൾക്ക് ഗൂഡ് എന്ന് പറയാൻ കിട്ടില്ല അവർ ഗൂർ എന്ന് പറയും ....കജൂർ രസത്തിൽ നിന്ന് കജൂർ ഗൂഡ് ഉണ്ടാക്കുന്ന വീഡിയോ

  • @sijojoy6636
    @sijojoy6636 Před 3 měsíci +1

    Gud

  • @ibrahimibrahim76831
    @ibrahimibrahim76831 Před 3 měsíci +2

    മനു ചേട്ടാ സൂപ്പർ 😊

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Před 3 měsíci +2

    നമ്മുടെ നീരയും ഇത് പോലെ ചെയ്യാവുന്നതാണ്...

  • @kknnamboodiri4148
    @kknnamboodiri4148 Před 3 měsíci

    What's it's use. A soft drink? Elaborate.

  • @muhammedanwar9318
    @muhammedanwar9318 Před 3 měsíci

    👍😃

  • @georgejoseph66
    @georgejoseph66 Před 3 měsíci

    Khajur rass (rasam)

  • @cmjaleel3080
    @cmjaleel3080 Před 3 měsíci

    Kajoor ras and neera

  • @sajukunnam1822
    @sajukunnam1822 Před 3 měsíci +1

    ഇത് ഈന്ത പഴം ഉണ്ടാകുന്ന പനതന്നെ ആണ് ഇത് ആദ്യമായി കാണുക യാണ്. Saudagar എന്ന സിനിമയിൽ അമിതാബ് ഇത് ചെയ്യുന്നുണ്ട് അത് വേറെ പനയാണ് 🎉

  • @jimmygeorge7821
    @jimmygeorge7821 Před 3 měsíci +3

    Good video... ശിവകാശിയിലെ പടക്ക നിർമ്മാണത്തെ കുറിച്ച് ഒരു detailed video ചെയ്യാമോ?❤

  • @ullaspillai1815
    @ullaspillai1815 Před 3 měsíci +1

    Very good

  • @sajikottiyoorashwin6557
    @sajikottiyoorashwin6557 Před 3 měsíci

    Ado ethu original dates tree ano

  • @deepusp6990
    @deepusp6990 Před 3 měsíci +1

    super adipoli🥰🥰🥰🥰🥰

  • @robinpadavanspadavil3280
    @robinpadavanspadavil3280 Před 3 měsíci +1

    Super ❤️👍

  • @chandrasekharan3037
    @chandrasekharan3037 Před 3 měsíci +1

    This is not date tree this another type of palm, toddy palm mainly in AP, orissa bengal

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke Před 3 měsíci

    ബ്രോ ഇതിന്റെ ഉപയോഗം, പ്രയോജനം എന്താണെന്നു പറഞ്ഞില്ലല്ലോ..

  • @fshs1949
    @fshs1949 Před 3 měsíci

    ❤❤❤👍👍👍

  • @suklal322
    @suklal322 Před 3 měsíci +4

    আমাদের গ্ৰামে করা ভিডিও টা

  • @srmedia9213
    @srmedia9213 Před 3 měsíci +2

    കോടകിൽ വന്നിരുന്നെങ്കിൽ കാപ്പിയും കുരുമുളകും പറിച്ച് ഉണക്കുന്ന പ്രോസസ് വീഡിയോ ചെയ്യാമായിരുന്നു

  • @chengott
    @chengott Před 3 měsíci

    Kajur gudd. eenthapana sarkra bankla bhasha kajur gur

  • @rajeshchaithram5003
    @rajeshchaithram5003 Před 3 měsíci +1

    സൂപ്പർ 😊

  • @lijujohns
    @lijujohns Před 3 měsíci +1

    ❤❤❤👍👍👍👍👍

  • @krishnaprinters8409
    @krishnaprinters8409 Před 3 měsíci

    ഇത് എന്തിനാണ് ഉപയോഗിക്കുന്നത്?

  • @rejisujith2247
    @rejisujith2247 Před 3 měsíci +2

    ചേട്ടന്റെ, coco butter ഉണ്ടാക്കുന്ന ഒരു പഴയ vedio കണ്ടിരുന്നു. Coco butter വിൽക്കുന്നുണ്ടോ?.

  • @mahelectronics
    @mahelectronics Před 3 měsíci

    Good ഇത് അറിയില്ലായിരുന്നു.

  • @mkvrajesh
    @mkvrajesh Před 3 měsíci

    Kajur rose alla...Kajur Ras (bengali slang)....athil ninnum sharkkara undaakkum (gur)...

  • @Harithakamcafe
    @Harithakamcafe Před 3 měsíci

    ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമനന്ദ എ ക്യാ ഹുവാ

  • @nidisctr
    @nidisctr Před 3 měsíci

    ये शिंदोळे है

  • @user-fb5uc8iv8z
    @user-fb5uc8iv8z Před 3 měsíci

    And u,kajrr,ros?

  • @akashbhosale7266
    @akashbhosale7266 Před 3 měsíci

    Toddy par video banavo Hindi mai

  • @abhijithbobby
    @abhijithbobby Před 3 měsíci +1

    vanganolla number kudi idarunnu

  • @Total_settings.
    @Total_settings. Před 3 měsíci +1

    খুব সুন্দর তা আমি কোই😅

  • @MrShayilkumar
    @MrShayilkumar Před 3 měsíci +1

    Different vedios 🙏❤️ ഈ പാനീയം എന്തിനാണ് ഉപയോഗിക്കുന്നത്?

  • @anish2020
    @anish2020 Před 3 měsíci

    super,,

  • @tgno.1676
    @tgno.1676 Před 3 měsíci +1

    👌👌👌👌❤️

  • @SA-lg5pd
    @SA-lg5pd Před 2 měsíci

    Hello Bro. Manu, thank you for this video. It was very informative. You did a good job. Only you did not give their number and address for getting this Khajoor gur for your viewers and subscribers. God bless you.

  • @mohanrajnair865
    @mohanrajnair865 Před 3 měsíci

    Khajur Rosh എന്ന് പറഞ്ഞാല്‍ khajuvinte രസം എന്ന് Bengali(Bengla) യില്‍ അര്‍ത്ഥം.

  • @sunilmulakuzha7325
    @sunilmulakuzha7325 Před 3 měsíci

    കജൂർ റെസ്

  • @abdulhaque9351
    @abdulhaque9351 Před 3 měsíci

    Kajur ki ras

  • @Thetrump-s6g
    @Thetrump-s6g Před 3 měsíci +1

    ഇത് distilled ചെയ്തെടുത്താൽ നല്ല പൊളപ്പൻ സാധനം കിട്ടും 😊😊
    കുടിച്ചാൽ കിളി പാറുന്ന item ഉണ്ടാക്കാം.......

  • @lechunarayan
    @lechunarayan Před 3 měsíci

    കജൂർ ജിപ്സസ്‌

  • @sajikottiyoorashwin6557
    @sajikottiyoorashwin6557 Před 3 měsíci

    Video purnnam ayilla

  • @nadhirvpp7414
    @nadhirvpp7414 Před 3 měsíci

    Ee channel kannde pidikan korch vaaighi poi

  • @AnilKumar-nu9zl
    @AnilKumar-nu9zl Před 3 měsíci

    സൂപ്പർ വീഡിയോസ്

  • @sanalkumars9540
    @sanalkumars9540 Před 3 měsíci +1

    Hi manu

  • @rajeshrajeshm5623
    @rajeshrajeshm5623 Před 3 měsíci +1

    തുടർച്ചയ്യായി വീഡിയോകൾ ചെയ്യണെ

  • @smithaks6705
    @smithaks6705 Před 3 měsíci

    aap ka nama kya hai, thum is for juniors

  • @suklal322
    @suklal322 Před 3 měsíci +1

    সাপোর্ট করো

  • @vinuthiruvattar4887
    @vinuthiruvattar4887 Před 3 měsíci +1

    seeen i Amithab bachan movie

  • @Frankenstein9961
    @Frankenstein9961 Před 3 měsíci +2

    ചേട്ടാ ഇത് തിന്നാൻ കൊള്ളാമോ

  • @deekshithyadav2402
    @deekshithyadav2402 Před 3 měsíci +1

    Videos kuravan bro athond viewer's koreyum

  • @govindhbyju313
    @govindhbyju313 Před 3 měsíci +1

    ❤❤q

  • @muhammedmuneernp772
    @muhammedmuneernp772 Před 3 měsíci

    Kajur roshe.alla.kajur Rus.

  • @arjunmenonkandanat6328
    @arjunmenonkandanat6328 Před 3 měsíci

    ഖജൂർ ✅
    കജൂർ ❌

  • @babymathew1797
    @babymathew1797 Před 3 měsíci

    Pathanir

  • @ajcreations4700
    @ajcreations4700 Před 3 měsíci +1

    3rd msg

  • @cruserff4782
    @cruserff4782 Před 3 měsíci +1

    M4tech kandu vannavir indoo ❤❤

  • @വിശാൽ
    @വിശാൽ Před 2 měsíci

    ഖജുർ കി രസ് ആണ് ബംഗാളി പറയുമ്പോൾ റോസ് 😄ഈന്തപ്പന നീര് അത്രേയുള്ളൂ. ഖജുർ കി ഗൂഡ്‌ അത് ബംഗാളി പറയുമ്പോൾ ഖജുർ കി ഗൂർ. ഈന്തപ്പന ശർക്കര

  • @spkneera369
    @spkneera369 Před 3 měsíci +1

    Thumara nam kya hai ? 6th classile Hindi teachere orthu poyi.😅😅😅😅

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 3 měsíci +1

    നിങ്ങളെ സമ്മതിക്കണം