Coconut Tapping using AI and Robotics | Fully Automated Neera and Toddy Tapping Innovation

Sdílet
Vložit
  • čas přidán 5. 10. 2023
  • Coconut sap tapping is an incredibly lucrative practice for farmers, generating profits that are 8-10 times higher than traditional coconut sales in coconut-growing regions worldwide. The demand for coconut sap derivatives such as Coco sugar, Aminos, Sap vinegar, etc., is at an all-time high. However, despite its profitability, the tapping industry is facing a decline due to a severe shortage of skilled tappers. The increasing number of fatal falls from coconut trees has deterred workers from pursuing this labour-intensive and high-risk occupation, opting instead for more accessible and better-paying jobs.
    NAVA Innovation has developed a disruptive and scalable machine that leverages AI, robotics and IoT to collect neera or toddy daily from the container placed at the bottom of the tree and eliminate day-to-day tree climbing of the tapper. This innovation aims to enhance productivity and enable coconut farmers to produce sap and value-added products on a large scale, thereby revitalizing the agrarian economy.
    The technology is expected to revolutionize the coconut tapping industry by making it safer and more efficient. The device helps a tapper to tap 300 or more trees per day. The device is equipped with sensors that can detect the optimal time for tapping and can also monitor the health of the tree. This will help farmers optimize their yield and reduce wastage.
    For more details visit : navainnovation.com
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 230

  • @TechTeach-vk3si
    @TechTeach-vk3si Před 9 měsíci +4

    ഇത്രയും കൊണ്ട് വന്നില്ല ഇതൊക്കെ പ്രൊമോഷൻ കൊടുക്കണം super 👌👌👌👏👏👏

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 9 měsíci +25

    പുതിയ കണ്ടു പിടിത്തം സൂപ്പർ ആയിരിക്കുന്നു. ചെത്തു കാരെ കിട്ടാൻ ഇല്ലാത്ത നാട്ടിൽ ഇത് പോലെ ഉള്ള കണ്ടു പിടുത്തത്തിനു വളരെ ഉപകാരം ആയിരിക്കട്ടെ ❤❤❤❤ഇനിയും ഇതേ പോലെ ഉള്ള നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു മനു ബ്രോ ❤❤❤❤❤

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci +2

      തീർച്ചയായും ഇത്തരം വ്യത്യസ്തമായ വീഡിയോയുമായി ഉടൻ എത്തുന്നതാണ്

    • @parambilclicksbyajan4943
      @parambilclicksbyajan4943 Před 9 měsíci

      @@VillageRealLifebyManu ❤️❤️❤️❤️❤️❤️❤️❤️

    • @rajeshk9107
      @rajeshk9107 Před 9 měsíci

      കൃഷിക്കാരുടെ നീര് ഊറ്റാൻ നടക്കുന്ന തൊഴിലാളി പാർട്ടി ഇതൊക്ക കേരളത്തിൽ അട്ടിമറിക്കും.. അയൽ നാടുകൾ നേട്ടം കൊയ്യും..

    • @arakkalabuco704
      @arakkalabuco704 Před 9 měsíci +1

      ചെത്തു കാരെ കിട്ടാത്തത് തെങ്ങിന് കേടായത് കൊണ്ടാണ്. ഏത് മെഷീൻ ഇറങ്ങിയാലും ഒരു കാര്യമില്ല തെങ്ങു കൊള്ളില്ലെങ്കിൽ ഗവണ്മെന്റ് എന്തെങ്കിലും ചെയ്യണം

    • @syamharitha3586
      @syamharitha3586 Před 9 měsíci +1

      കൊള്ളാം പക്ഷേ ഓരോ തേങ്ങിനും ഒരു മെഷീൻ വേണ്ടേ അപ്പോൾ കോസ്റ്റ് കൂടുതൽ അല്ലേ

  • @jayarajindeevaram5683
    @jayarajindeevaram5683 Před 9 měsíci +4

    നല്ല കാര്യമാണ് ...... ചെലവ് കുറഞ്ഞതാണെങ്കിലേ പ്രായോഗികമാകൂ.... പക്ഷേ നമ്മുടെ നാട്ടിൽ താഴെ ഭാഗത്ത് ബോക്സിൽ കളള് ഇരുന്നാൽ പൂട്ട് തകർത്ത് കുടിക്കാൻ ആളു വരും

  • @JacobTJ1
    @JacobTJ1 Před 9 měsíci +7

    Super, great Innovation, congratulations to the inventors

  • @sajisflavourtales9257
    @sajisflavourtales9257 Před 9 měsíci +1

    കൊള്ളാം... ഒത്തിരി ശ്രദ്ധ.... വേണ്ട ജോലി. വളരെ കുറഞ്ഞ ജോലി. കൊള്ളാം 👏😊

  • @ratheeshms5421
    @ratheeshms5421 Před 9 měsíci +2

    ഒരു രക്ഷയും ഇല്ല സൂപ്പർ എന്തായാലും ചെത്തുകാരുടെ പണി പോകുമോ

  • @charankumar21m
    @charankumar21m Před 8 měsíci

    Wow this is an excellent innovation

  • @SillaThomas-mb2pt
    @SillaThomas-mb2pt Před 9 měsíci +1

    Machine super😍👍👌.Vyathyasthamaya arivukal share cheyuna Manuchettaai poliyanu👍😍❤️.Iniyum ithpole nalle videokal pratheeshikunnu♥️♥️.

  • @De-tw7by
    @De-tw7by Před 9 měsíci +7

    Congratulations to the machine developer.

  • @anoopps4582
    @anoopps4582 Před 9 měsíci +5

    മെഷീൻ സൂപ്പർ.. നല്ല ടെക്‌നോളജി. പക്ഷേ നേരം ഇരുട്ടി വെളുക്കുമ്പോൾ മെഷീൻ കാണുമോ എന്നാണ് സംശയം. വിലയുള്ള മെഷീനായതുകൊണ്ട് കള്ളന്മാരെ പേടിക്കണം.. ഓരോ തെങ്ങിൻ കുലയ്ക്കും ഓരോ മെഷീൻ വേണ്ടി വരുമല്ലോ.. ഒരു തെങ്ങിൽ 3 കുല ചെത്തുന്നുണ്ടെങ്കിൽ 3 മെഷീൻ വേണം. അങ്ങനെ 10 തെങ്ങ് ഉണ്ടെങ്കിൽ 30 മെഷീൻ. അതുകൊണ്ട് മെഷീൻ മേടിക്കാനുള്ള ചിലവും ഒരു വലിയ പ്രശ്നമാണ്..

    • @riyazrichu2091
      @riyazrichu2091 Před 8 měsíci

      ഓരോ തെങ്ങിലും വിഐ ക്യാമറകൂടെ വെച്ചാൽ പ്രശ്നത്തിന് ഒരു പരിഹാരമായി... മോട്ടിക്കുന്നവന്റെ ഫുൾ ജാതഗംവരെ പൊക്കാം: അല്ലപിന്നെ😇🤪😅

  • @tla4807
    @tla4807 Před 8 měsíci

    Excellent Invention.

  • @jaimonjoseph794
    @jaimonjoseph794 Před 9 měsíci

    Congratulations 🎊 keep it up

  • @sajijoseph2545
    @sajijoseph2545 Před 9 měsíci

    Super, I am interested to install my own cocunut tree, may be two fornmy own use. I will be in touch. Thank you brother for this amazing video. 👌

  • @achuanish3870
    @achuanish3870 Před 9 měsíci +3

    Ithinte koode oru kuravindaarnnullu.technwolody ipo ithilum aayi 👍😁

  • @jmariak
    @jmariak Před 9 měsíci +1

    Appu❤️❤️👌✨️

  • @Dreem1990
    @Dreem1990 Před 9 měsíci +6

    ഒരു 20തെങ്ങ് ഉണ്ടെങ്കിൽ അത്രയും മെഷിൻ വേണ്ടേ.. 😅.. ഇതൊന്നും ഒരിക്കലും സെറ്റ് ആകില്ല ഇവിടെ.. അത്‌ ഓപ്പറേറ്റ് ചെയ്യുന്ന ആളുടെ പൈസ എല്ലാം കൂടി 😂😂😂

  • @vinodb8915
    @vinodb8915 Před 9 měsíci +3

    അഭിനന്ദനങ്ങൾ 👏👏..കണ്ടു പിടിത്തങ്ങൾ എന്നും നല്ലത് ആണ്.. ഇതുപോലെ ഓരോ ജോലിയ്ക്കും ഓരോ റോബോട്ടിക് ഉപകരണങ്ങളും കൊണ്ടു വരുമ്പോൾ എന്നെ പോലെ ഉള്ള പല സാധാരണ ജോലിയ്‌ക്കാരുടെയും. ജോലിയും, ശമ്പളവും നഷ്ടപ്പെട്ടു,കുടുംബം പട്ടിണിയിലേക്ക് മാറും..😔😔
    ഇത്.എന്റെ അഭിപ്രായം..

  • @befrankpls
    @befrankpls Před 2 měsíci

    Very educational. Wish there were subtitles in English or Hindi too.

  • @byjoyjj5608
    @byjoyjj5608 Před 9 měsíci

    Support for u 🎉

  • @c4ukokkada986
    @c4ukokkada986 Před 9 měsíci +1

    Beautiful invention good luck to all

  • @TravelsofJiju
    @TravelsofJiju Před 9 měsíci +2

    അനുദിനം സാങ്കേതികവിദ്യ വികസിക്കുന്നു പക്ഷേ നാട്ടിൽ തെങ്ങ് അവശേഷിക്കുമൊ എന്ന് കണ്ട് അറിയണം

  • @SenZii
    @SenZii Před 8 měsíci

    ethil AI evide enn onn paranj therumo? enth potta sanam undakiyalum AI enn edum.

  • @treasashijo858
    @treasashijo858 Před 9 měsíci

    Nookkukooli and extra fees can expect in kearam if plan to start in keralam

  • @adiyodi521
    @adiyodi521 Před 9 měsíci +4

    നിങ്ങളുടെ വീഡിയോസെല്ലാം വളരെ നല്ലതാണ്. വലിച്ചു നീട്ടിയുള്ള അനാവശ്യ സംസാരം കുറച്ചാൽ കുറച്ചുകൂടി നന്നാവും.all the very best....

  • @bineeshkkammukkan9248
    @bineeshkkammukkan9248 Před 9 měsíci +1

    Super❤

  • @ratheeshrathi3740
    @ratheeshrathi3740 Před 9 měsíci +1

    Njaan toddy shopp worker super

  • @sagarsagu4843
    @sagarsagu4843 Před 9 měsíci +2

    Entha price ithinu??

  • @dorado6842
    @dorado6842 Před 8 měsíci

    കൊള്ളാം 👏

  • @shelvikonathfrancis4440
    @shelvikonathfrancis4440 Před 9 měsíci +2

    Excellent 👍

  • @rajakumardr.3956
    @rajakumardr.3956 Před 9 měsíci

    Is it cost effective esp in kerala.good thinking.great.

  • @Prince-iv7uc
    @Prince-iv7uc Před 9 měsíci +3

    Excellent 👌👌

  • @jobyaz1980
    @jobyaz1980 Před 9 měsíci

    ഇടിമിന്നൽ പ്രതിരോധിക്കുമോ? നല്ല സംവിധാനം ആണ് ഇത്.Sizeകുറച്ച് ഇറക്കുന്നതാണ് നല്ലത്.എത്രപ്രാവിശ്യം റീയൂസ് ചെയ്യാം?

  • @robinpadavanspadavil3280
    @robinpadavanspadavil3280 Před 9 měsíci +4

    Super ❤️👍👌

  • @suhasjoshi7293
    @suhasjoshi7293 Před 9 měsíci

    Namaskar, What is the cost for per machine with GST. Suhaskaka

  • @arunmurugesan1630
    @arunmurugesan1630 Před 9 měsíci

    Will it work for Palmyra tree ?

  • @johnsonsony9460
    @johnsonsony9460 Před 9 měsíci +10

    അഭിനന്ദനങ്ങൾ👍👍
    അണ്ണാ അടുത്തത് റബ്ബർ വെട്ടാനും ഇതുപോലെ ഒരെണ്ണം കണ്ടുപിടിക്കണം 😄

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci +3

      ആരോ എവിടെയോ എന്തോ കണ്ടുപിടിച്ചെന്ന് കേട്ടു ഒന്നും നോക്കാം

    • @shintobagavathi1234
      @shintobagavathi1234 Před 9 měsíci

      ഉണ്ട്

    • @bineshm7626
      @bineshm7626 Před 9 měsíci

      czcams.com/users/shortsuntnbqsgM-U?si=KDuaAdaP437eEW7k

  • @prasanth4820
    @prasanth4820 Před 9 měsíci +1

    Super👌👌👍👍

  • @jok3131
    @jok3131 Před 9 měsíci +1

    Super idea good

  • @sureshkr6862
    @sureshkr6862 Před 9 měsíci +1

    👌👌👌

  • @anoopasokan584
    @anoopasokan584 Před 9 měsíci +1

    Superr

  • @manoje.p7869
    @manoje.p7869 Před 9 měsíci +1

    All the best

  • @sreejascookingworld
    @sreejascookingworld Před 9 měsíci +1

    ചേട്ടാ വീഡിയോ സൂപ്പർ 🎉🎉🎉

  • @sheelajohn8610
    @sheelajohn8610 Před 9 měsíci

    Great idea and wishing success to the invention and the inventors. Wish the you tuber talked less and give the opportunity to the inventors to talk more and explain.

  • @Rajan-sd5oe
    @Rajan-sd5oe Před 9 měsíci +7

    ഓ, പശുവിനെമെഷീൻ ഉപയോഗിച്ച് കറക്കുമ്പോലെ, തെങ്ങിനെയും കറന്നെടുക്കുന്ന സാങ്കേതിക വിദ്യ!അടിപൊളി!ഇനി വ വ്വാലോ മരപ്പട്ടിയോ കുടിച്ചതിന്റെ ബാക്കി നമുക്ക് കുട്ടിക്കണ്ടല്ലോ?👍👍👍

  • @cuebal
    @cuebal Před 9 měsíci

    Nice idea for a proof of concept. Success will depend on the reliability of the system on top of the tree. Chethukaaranu pakaram technician kerendi vannal it might not make economic sense to adopt this. Also don't know the TAM of toddy products.

  • @amiljt8682
    @amiljt8682 Před 9 měsíci +1

    Supr bro

  • @globalsheen1
    @globalsheen1 Před 8 měsíci

    what is the difference between neera and kalle ???

  • @alokkrishna7338
    @alokkrishna7338 Před 5 měsíci

    ithevide kittum?

  • @arunkumarkarlose8148
    @arunkumarkarlose8148 Před 8 měsíci

    Heavy❤

  • @bipinkunjukochubabu
    @bipinkunjukochubabu Před 9 měsíci +1

    Adipoli😊

  • @naturesspokesman7239
    @naturesspokesman7239 Před měsícem

    നീരക്ക് നല്ല മെഷീൻ ആണ് 👍

  • @MrJipson
    @MrJipson Před 9 měsíci

    Wow great

  • @ajithkumarpr9072
    @ajithkumarpr9072 Před 9 měsíci +1

    ഇതിൻ്റെ വില എത്ര ആണ്
    ഇതിൻ്റെ പ്രവർത്തനത്തിന് വേണ്ടുന്ന പവർ ഇവിടുന്നുകിട്ടും(സോളാർ, ബാറ്ററി, .....)

  • @jamtech4500
    @jamtech4500 Před 9 měsíci

    high tec high tec🔥🔥

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 9 měsíci +2

    👍👍👍👍👍

  • @sreepathykariat7228
    @sreepathykariat7228 Před 9 měsíci +5

    Super.. ശാസ്ത്രം എന്നത് സാധാരണ മനുഷ്യരുടെ ജീവിതത്തിന് ഉപയോഗപ്രദമായി രിക്കണം

  • @rashith1877
    @rashith1877 Před 9 měsíci +1

    Super❤️

  • @befrankpls
    @befrankpls Před 2 měsíci

    It was very educational but I miss to know as to how the beating is done. Or according to your invention beating is not needed? Do write back

  • @anilbharda5370
    @anilbharda5370 Před měsícem

    Do you want to do marketing in kerala only

  • @FARMERSWORLD2022
    @FARMERSWORLD2022 Před 9 měsíci +1

    Super 👌👌👌

  • @rainynights4186
    @rainynights4186 Před 9 měsíci

    👏👏👏

  • @LogicTechTricks
    @LogicTechTricks Před 9 měsíci +1

    👏👏👏👍

  • @jmariak
    @jmariak Před 9 měsíci +1

    ❤️❤️

  • @josepaul233
    @josepaul233 Před 9 měsíci

    എന്താണ് ഇതിന്റെ വില ?

  • @cijoykjose
    @cijoykjose Před 9 měsíci

    Njaan kazhinja divasam oru suhruthum aayi ithupolathe onnine patti paranjathe ollu , manu chettai..

  • @bibintomy4779
    @bibintomy4779 Před 8 měsíci

    Innovative

  • @kareem749
    @kareem749 Před 9 měsíci +1

    Ithu polichu

  • @praveenvk6923
    @praveenvk6923 Před 8 měsíci

    How much the price including installation

  • @thevlogofsmallthings
    @thevlogofsmallthings Před 9 měsíci +1

    👍🔥 super

  • @shajijoseph546
    @shajijoseph546 Před 9 měsíci +1

    How is the power connected, Is it by using rechargeable battery?

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci

      The device has rechargeable battery inside.
      It can be charged via farm wiring or the device has solar panel attached with it.

  • @amiljt8682
    @amiljt8682 Před 9 měsíci

    Rate ?

  • @villagevlog211tijo
    @villagevlog211tijo Před 9 měsíci +3

    അങ്ങനെ അതും ആയി. 😮😮

  • @Anu-ew1fn
    @Anu-ew1fn Před 9 měsíci

    എന്താണ് ഇതിൻറെ പ്രൈസ്

  • @haneefaozhukoor9321
    @haneefaozhukoor9321 Před 9 měsíci +1

    മനു നീ ഒരു സംഭവം തന്നെയാണ്

  • @bulletrover1755
    @bulletrover1755 Před 9 měsíci +1

    വിശ്വസിച്ച് കുടിക്കാം എന്ന് തോന്നുന്നു👍

  • @Arishem_theJudge
    @Arishem_theJudge Před 9 měsíci

    Sasthrathinte oru valarchaye

  • @0faizi
    @0faizi Před 9 měsíci +1

    😃😃😃👍👌

  • @rajitht161
    @rajitht161 Před 9 měsíci +10

    വികസനം തെങ്ങിൻ മണ്ടയിലും 👌

  • @kknnamboodiri4148
    @kknnamboodiri4148 Před 9 měsíci +1

    How it is beaten. That is not shown. Only cutting is shown.

    • @befrankpls
      @befrankpls Před 2 měsíci

      I too wanted to know. Or may be the traditional tappers we’re doing this but was not needed

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV Před 9 měsíci

    A kolla a transparent machine.indey ullill kettumbol nyan kanda edhoo video ormavaruvaa endhaguvoo ammo 🤔🤔

  • @prassannakumar7132
    @prassannakumar7132 Před 9 měsíci

    എക്‌സൈസ് പിടിക്കാതിരിക്കാൻ ഇതിൽ ടെക്നോളജി ഉണ്ടോ? ഇത് കേരളമാണ്. സ്വപ്നത്തിൽ കള്ളു കുടിക്കാം !!

  • @AngelDoesArt
    @AngelDoesArt Před 9 měsíci +1

    🤩🤩🤩🤩❤️

  • @sajeevmanuel3948
    @sajeevmanuel3948 Před 9 měsíci

    വില എത്ര?

  • @Mirazmunna18-q2g
    @Mirazmunna18-q2g Před 5 měsíci

    how to ai robotic price in India ?

  • @apcreations88
    @apcreations88 Před 9 měsíci

    Rate

  • @nasar4486
    @nasar4486 Před 9 měsíci

    Price

  • @byjoyjj5608
    @byjoyjj5608 Před 9 měsíci

    How much price

  • @justineparekkatt9674
    @justineparekkatt9674 Před 9 měsíci +2

    കാര്യം ഇല്ല ബോസ്സ് അബ്കാരി നിയമം മാറ്റം വരുത്തണം

  • @chackochayan1692
    @chackochayan1692 Před 9 měsíci +4

    ആനത്തലവട്ടം ഇനിഇല്ലാത്തതുകൊണ്ട് ഒരുപക്ഷേനിങ്ങൾ രക്ഷപ്പെടും. അല്ലെങ്കിൽ തൊഴിലാളി യൂണിയൻ എന്നും പറഞ്ഞ്ഇറങ്ങിയതെ പൂട്ടിക്കാൻ .

    • @channelone8643
      @channelone8643 Před 9 měsíci

      സുഹൃത്തേ മരണപ്പെട്ട ഒരാളെ വെച്ച് പറയരുത്. പിന്നെ അവരും നമ്മളും തമ്മിൽ എന്താ വിത്യാസം

    • @chackochayan1692
      @chackochayan1692 Před 9 měsíci

      @@channelone8643 വ്യത്യാസം ഉള്ളതുകൊണ്ടാണല്ലോ വിമർശിക്കുന്നത്. പിന്നെ മരണം ആരെയും വിശുദ്ധനും പുണ്യവാളനും ആക്കുന്നില്ല. ജീവിച്ചിരുന്നപ്പോൾ കാണിച്ചുകൂട്ടിയ കാര്യങ്ങൾ വച്ച് മരണശേഷം സ്മരിക്കപ്പെടുന്നു. 😊😊.
      "താങ്കൾക്ക് മനസ്സിലായി എന്ന് ഞാൻ "

  • @MIDHLAJPKMOIDHU-wc4vg
    @MIDHLAJPKMOIDHU-wc4vg Před 9 měsíci

    Power vande

  • @babumathai9727
    @babumathai9727 Před 9 měsíci +1

    What is the power source

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci +1

      Solar Panel is also possible.
      Farm Wiring(24V) similar to irrigation valves is also possible.
      Depends on the Customer Requirement.

  • @asairalpy
    @asairalpy Před 9 měsíci

    🎉

  • @monipilli5425
    @monipilli5425 Před 9 měsíci +1

    ഒരു കുപ്പി തെങ്ങിൻ കള്ളിന് സ്‌കോച്ചിന്റെ വില ആകുമല്ലോ ...

  • @binodkumar5706
    @binodkumar5706 Před 5 měsíci

    100 തെങ്ങ് ചെത്താൻ 100 മെഷീൻ വേണ്ടി വരില്ലേ? ഒരു മെഷീനിന് എത്ര രൂപ ചെലവ് വരും.

  • @arunsomarajan171
    @arunsomarajan171 Před 9 měsíci

    സമ്മതിച്ചു ❤️❤️❤️❤️❤️❤️❤️

  • @joshysebastian3779
    @joshysebastian3779 Před 9 měsíci

    അങ്ങിനെ അതിനും തീരുമാനമായി

  • @chandrikakakad4146
    @chandrikakakad4146 Před 9 měsíci +2

    Bro, humble please give English subtitles in your videos or give english caption option in your videos, helpful for non malayalam spkrs and you'll get more viewership, when all other countries youtuber can do why can't you. 🙏🌹

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci

      Thank you for your valuable suggestion. I will consider it in future.
      Currently I am not familier to add subtitles in the video. Otherwise I have to outsource the process after video editing. And it costs high.

    • @chandrikakakad4146
      @chandrikakakad4146 Před 9 měsíci

      @@VillageRealLifebyManu thx for the response, you can add English caption option in your videos which is totally free very easy too add, many good video's are available do check and add 🙏🌹

  • @tgno.1676
    @tgno.1676 Před 9 měsíci

    ഒരു തോട്ടത്തിൽ 10 തെങ്ങ് ചെത്തുവാൻ ഇതുപോലത്തെ 10 മെഷീൻ വേണ്ടി വരുമല്ലോ

  • @user-kx5ck5im6k
    @user-kx5ck5im6k Před 9 měsíci

    ഇത് വർക്ക്‌ ചെയ്യാൻ കറന്റ്‌ വേണോ?
    10 തെങ് ഉണ്ടെങ്കിൽ 10 തെങ്ങിലും മിഷ്യൻ വെക്കണ്ടേ?
    ഇതിന്റെ വില കൂടി വീഡിയോയിൽ പറയാരുന്നു

  • @bahuman8356
    @bahuman8356 Před 9 měsíci +1

    ഇത് വച്ച് കഴിഞ്ഞാൽ നോക്ക് കൂലി കൊടുക്കേണ്ടി വരുമോ ??