ഒറിജിനൽ കശുവണ്ടി തീയിൽ ചുട്ടെടുക്കുന്ന സർക്കാർ ഫാക്ടറിയിലെ ഗംഭീര കാഴ്ച്ച😍 | cashew nut | fz rover

Sdílet
Vložit
  • čas přidán 26. 08. 2023
  • ലക്ഷക്കണക്കിന് കശുവണ്ടി തീയിൽ ചുട്ടെടുക്കുന്ന ഗംഭീര കാഴ്ച്ച.
    Kerala State Cashew Development Corporation
    Kollam
    Kerala
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #cashewnut #fzrover #malayalam
  • Věda a technologie

Komentáře • 139

  • @bijubiju7422
    @bijubiju7422 Před měsícem +9

    ഈയൊരു വ്യവസായം കണ്ടതിൽ സന്തോഷം തോ൬ു൬ു. സ്ത്രീ കളുടെ ജീവിത മാർഗ്ഗം എ൬് മനസ്സിലായപ്പോൾ കൂടുതൽ സന്തോഷം. ❤

  • @VancyLivera-ob2pw
    @VancyLivera-ob2pw Před 3 měsíci +10

    കൊള്ളാം സൂപ്പർ, സർക്കാരിന്റെ ഇതുപോലുള്ളതു വീണ്ടും പ്രതീക്ഷിക്കുന്നു

  • @naseemarafeeq9237
    @naseemarafeeq9237 Před 3 měsíci +12

    നല്ല ഒരു അനുഭവം നല്ല വിവരണം 👍🏻👍🏻

  • @seethalekshmib7576
    @seethalekshmib7576 Před 10 měsíci +98

    തെറ്റാണെങ്കിൽ ക്ഷമിക്കുക, ജീവിത നിലവാരത്തെക്കുറിച്ച് ശ്രദ്ധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, കുടംബം കുട്ടികൾ എന്നിവ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന്, സ്ത്രീകൾ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാണ്. അവർ സ്വയം വേദനകൾ സഹിച്ച്, കുടുംബത്തിൽ സന്തോഷം നിലനിർത്തുന്നു. എവിടെ നോക്കിയാലും സ്ത്രീകൾ ജോലിക്ക് പോകാൻ തയ്യാറാണ്. അതുപോലെ നല്ല.രീതിയിൽ കുടുംബം നോക്കുന്ന പുരുഷന്മാരേയും ധാരാളം കാണാൻ കഴിയും. അതോടൊപ്പം കുടുംബം നശിപ്പിക്കുന്നവരേയും കാണാം.

  • @shahulhameedshahul8066
    @shahulhameedshahul8066 Před 3 měsíci +5

    അടിപൊളി,, പൊളിച്ചടുക്കി bro: next dates ന്റെ പ്രോസസ്സ് & പാക്കിങ്.

  • @sacredbell2007
    @sacredbell2007 Před 7 měsíci +31

    സ്വാകാര്യ വ്യവസായികൾ വളരെ കാര്യക്ഷമമായി ലാഭകരമായി നടത്തി വന്ന മേഖല ആണ്. തൊഴിലാളി യൂണിയനും രാഷ്ട്രീയവും ഇടപെട്ടു എല്ലാം പൂട്ടികെട്ടി. വ്യവസായം നടത്തുന്നത് സർക്കാരിന്റെ ജോലി അല്ല. ഇപ്പോൾ ഖജനാവിലെ പണം നഷ്ടപ്പെടുത്തി വൻ നഷ്ടത്തിലാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത്. തൊഴിലാളി സ്നേഹം ഉണ്ടെന്ന് കാണിക്കാൻ പൊതുപണം കൂടി പാഴാക്കുന്ന അവസ്ഥ ആണ് ഇപ്പോൾ. സർക്കാർ കമ്പനികളിലെ തൊഴിലാളികൾക്ക് വർഷത്തിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ജോലിയും ഉള്ളു.

    • @babuts8165
      @babuts8165 Před 3 měsíci +7

      കണ്ട videos കൾ കണ്ട് പൊതുമേഖല മോശമെന്നും മൊതലാളി നടത്തിയാൽ സൂപ്പറാണെന്നുള്ള ധാരണ പണ്ടേ ഉള്ളതാണ് സുഹൃത്തേ ,
      ഒരു മുതലാളി കമ്പനിയിലും, പൊതുമേഖലക ഇനിയിലും ജോലി നോക്കിയ ഒ രാളോടു ചോദിക്കൂ.താങ്കളെ ആരോ തെറ്റുധരിപ്പിച്ചിട്ടുണ്ട്.

    • @sacredbell2007
      @sacredbell2007 Před 3 měsíci

      @@babuts8165 പൊതുമേഖലാ മോശമാണെന്നു നിന്നോടാരാ പറഞ്ഞത്? KSEB യും KSRTC യും പിരിച്ചുവിടണം എന്നല്ലേ പറഞ്ഞത്. ഇങ്ങനെ ആണോ പൊതുമേഖലാ നടത്തേണ്ടത്?

    • @user-uh9yf5bs4o
      @user-uh9yf5bs4o Před 2 měsíci +1

      ശരിയാണ്

    • @user-on5sp6yj2w
      @user-on5sp6yj2w Před měsícem +1

      അപ്പോ ഈ വീഡിയോയിൽ കണ്ടത് ഉഗാണ്ടയിലെ കമ്പനിയാണോ ? വല്ലാത്ത ചൊറിച്ചിൽ ആണല്ലോ , കേരളത്തിൽ നല്ലതൊന്നും നടക്കരുത് ,

    • @subinraj2167
      @subinraj2167 Před měsícem

      വളരെ ശരി ആണ് സർക്കാരിന് നികുതി മാത്രം പിരിച്ചാൽ പോലെ ഇതൊക്ക വല്ല പ്രൈവറ്റ് കമ്പിനി നടത്തിയാൽ നികുതിയും കിട്ടും ഇലക്ഷൻ ഫണ്ടും രാഷ്ട്രീയക്കാർക്ക് വട്ട ചിലവും നടക്കും
      വെറുതെ ഓരോന്ന് നടത്തി ആളുകളുടെ തെറിയും കേൾക്കേണ്ട

  • @neethuchandran1807
    @neethuchandran1807 Před 2 měsíci +2

    ചേട്ടാ എല്ലാ കശുവണ്ടി കമ്പനികളിലും ഇങ്ങനെയാണ് , മാനേജ്മെന്റ് കമ്പനികളിലും,എന്റെ അച്ഛനും അമ്മയും കശുവണ്ടി തൊഴിലാളികൾ ആയിരുന്നു. അതിൽ അച്ഛൻ കശുവണ്ടി വറപ്പിലും പരിപ്പ് ചൂടാക്കുന്ന ബോർമയിലും ജോലി ചെയ്തിട്ടുണ്ട്. 25 വർഷം. അമ്മ പീലിങ്ങിലും.

  • @prasanth9356
    @prasanth9356 Před 3 měsíci +6

    Thanks 💐

  • @bibinak455
    @bibinak455 Před 3 měsíci +3

    Great work...best wishes to all the hard working employees ❤❤❤🎉🎉🎉

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 3 měsíci +4

    💐💐💐നല്ല അവതരണം 💐

  • @saleemsaleemburaak2494
    @saleemsaleemburaak2494 Před 8 měsíci +30

    നല്ല ബുദ്ധി മുട്ടുള്ള പണി തന്നെയാണെന്ന് മനസിലായി. അതു കൊണ്ടാണ് ഇത്രയും വില വരുന്നത് 👍

    • @KL58LOKI
      @KL58LOKI Před měsícem

      ഞാനും അതഅ വിചാരിച്ചു വില കൂടാൻ കാരണം 🙂

  • @ramyababu6736
    @ramyababu6736 Před měsícem +2

    എന്റെ അമ്മ ഇതിൽ ഉണ്ട് പീലിങ് സെക്ഷനിൽ ആണ് ജോലി cheyunnathu

  • @Sudhakc748
    @Sudhakc748 Před měsícem +2

    ഞങ്ങടെ നാട്ടിൽ (കോട്ടയം) ഇതിനാണ് കപ്പലണ്ടി എന്ന് പറയുന്നത്
    മറ്റ് ജില്ലകളിൽ ചെന്നാൽ നിലക്കടലക്ക് കപ്പലണ്ടി എന്നു പറയുന്നു 😀

  • @zafirponnambath
    @zafirponnambath Před 3 měsíci +1

    പൊളി, വീഡിയോ ❤

  • @nizamb2946
    @nizamb2946 Před 3 měsíci +1

    Thank you

  • @user-ln2rk2eg1k
    @user-ln2rk2eg1k Před 3 měsíci +13

    എന്റെ തൊഴിൽ 30 വർഷമായി 👍🏻

    • @shuhaibsiya1039
      @shuhaibsiya1039 Před 3 měsíci

      Hi

    • @rajamani-qt9le
      @rajamani-qt9le Před měsícem

      Valla chans undo mashe workinu undekil parayumo njn palakad aanu veedu

    • @mohammedashifkm7002
      @mohammedashifkm7002 Před 20 dny

      ഒരു 2kg കിട്ടാൻ എന്ത് ചെയ്യും, 😊
      ഓൺലൈൻ ഡെലിവറി കിട്ടുമോ

    • @Kerala-i7n
      @Kerala-i7n Před 11 dny

      Ningalude number tharo?

    • @user-ln2rk2eg1k
      @user-ln2rk2eg1k Před 11 dny

      @@Kerala-i7n നിങ്ങൾ ആരാണ് എന്തിനാണ് നമ്പർ ചോദിക്കുന്നത്

  • @naseeranaseera3344
    @naseeranaseera3344 Před 2 měsíci +1

    വളരെ നല്ല വീഡിയോ ❤❤

  • @kuriakosekuriakose8396
    @kuriakosekuriakose8396 Před 9 měsíci +3

    Good nalla oru anubhavam

  • @user-eu6kt8fu5v
    @user-eu6kt8fu5v Před 10 měsíci +4

    Very good

  • @martingeorge1673
    @martingeorge1673 Před 9 měsíci +4

    🙏🌹🥰💞🎊😂സൂപ്പർ വീഡിയോ 🎉🎊💞🥰🌹🙏

  • @salamabdul1432
    @salamabdul1432 Před 3 měsíci +1

    Good description

  • @moosanc6678
    @moosanc6678 Před 2 měsíci

    Very informative

  • @geethakrishnan6398
    @geethakrishnan6398 Před 12 dny

    Super👍

  • @muralivariyam773
    @muralivariyam773 Před měsícem

    Good coverage. Good video

  • @josephmaliekal7724
    @josephmaliekal7724 Před 10 měsíci +4

    wonderfull, good seen , your s. work hard so. Congratulations

  • @jabirmusthafa1983
    @jabirmusthafa1983 Před 3 měsíci +1

    👌🏼👍🏼

  • @manojkumarcp7962
    @manojkumarcp7962 Před 10 měsíci +1

    👍👍

  • @user-ow7qh7mo2y
    @user-ow7qh7mo2y Před 2 měsíci

    നല്ല വിവരണം

  • @saleemjamal16
    @saleemjamal16 Před 10 měsíci +1

    👍👍👍

  • @hameedkadambu6152
    @hameedkadambu6152 Před 9 měsíci +1

    Wow albutham

  • @naseerabeevi4027
    @naseerabeevi4027 Před 24 dny

    കഷ്ടപാടു തന്നെ കണ്ടപ്പോൾ എളുപ്പം

  • @kajahussain4500
    @kajahussain4500 Před měsícem

    സൂപ്പർ

  • @mr.mohanji2908
    @mr.mohanji2908 Před 5 měsíci +1

    Hi fine thank u

  • @MonishaMonisha-jn2fr
    @MonishaMonisha-jn2fr Před měsícem

    👌

  • @bhupeshmb9912
    @bhupeshmb9912 Před 8 měsíci +1

    ❤️❤️❤️

  • @HackerMedia
    @HackerMedia Před 21 dnem

  • @fathimasuhra4267
    @fathimasuhra4267 Před měsícem

    മുതലാളിക്ക്‌ ആണ് ലാഭം പണിക്കാർ അന്നും ഇന്നും ഒരുപോലെ ആയിരിക്കും അവരുടെ ജീവിത സാഹചര്യം

  • @itsme1938
    @itsme1938 Před 3 měsíci +3

    ഒരു oil വരുന്നുണ്ട്; കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട "അണ്ടിക്കറ " 😂

  • @ahammedve1048
    @ahammedve1048 Před 10 měsíci +1

    Welcome🙏❤😎

  • @omanakuttankk1361
    @omanakuttankk1361 Před 3 měsíci

    Good

  • @shoukatreef3384
    @shoukatreef3384 Před 10 měsíci +3

    👌👌👌

  • @raviravi-hp4uh
    @raviravi-hp4uh Před 10 měsíci +8

    ആവശ്യപെടുന്ന ബ്രാൻഡിൽ പാക്ക് ചെയ്ത് തരുമോ?

  • @valsanck7066
    @valsanck7066 Před 3 měsíci +2

    എല്ലാം വളരെ നന്നായി കാണിച്ചു തന്നു. പരിപ്പെടുത്തതിനു ശേഷമുള്ള പുറംതോട് നല്ല ഒരു ഇന്ധനമായി ചൂളയിലും അടുപ്പിലും മറ്റും ഉപയോഗിക്കാൻ ഇവിടെ നിന്നും വിൽപ്പനയുണ്ട്.

  • @AchuBinu-gn6gx
    @AchuBinu-gn6gx Před 2 měsíci +1

    Najglude kollathu ethupole orupadu kashuvandi factorykal unddu nammade veedinte aduthu unddu athil afeemanikunnu

  • @shihabmks2815
    @shihabmks2815 Před 10 měsíci +2

    Super

  • @samjohn9061
    @samjohn9061 Před 10 měsíci +2

    Very good informative video. I feel sorry about the employees for the unhealthy working environment. They inhale toxic, dusty and contaminated air. Govt. must enforce some health and safety measures to use exhaust the toxic air and dust, circulate with fresh filtered air. They must use modern technology to roast the cashews and automate the handling and shell removal process without reducing the labor force. Streamline the process for safety and productivity to an international standard. I can volunteer to help to improve their working environment, if needed.

  • @HaHa-en2ur
    @HaHa-en2ur Před 10 měsíci +13

    തിരൂർ പൊന്നിൻ്റെ production video ചെയ്യോ ?

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 Před 10 měsíci +2

    Any retail sale here

  • @narashimhanari9409
    @narashimhanari9409 Před 6 měsíci +1

    How to buy

  • @vsramakrishnan5394
    @vsramakrishnan5394 Před 10 měsíci +4

    Very good. ...!

  • @ourchoices7064
    @ourchoices7064 Před 3 měsíci +1

    Wholesale purchase indo factory yil

  • @saidalviak7789
    @saidalviak7789 Před 10 měsíci +1

    ❤😂

  • @jaabiparambath3195
    @jaabiparambath3195 Před 10 měsíci +1

    👍🇮🇳❤️

  • @RajaniS-ue7it
    @RajaniS-ue7it Před měsícem

    സൂപ്പർ ഞാൻ ഈ ജോലി 10വർഷം ചെയ്തു

  • @ajayanarimmal2813
    @ajayanarimmal2813 Před měsícem +2

    50 വർഷമായി ഇത്തരം കമ്പനിയിൽ ജോലി ചൈയ്യുന്നവരെ അറിയാം..... അവരുടെ ഒക്കെ ജീവിത നിലവാരം അന്നും ഇന്നും ഒര് മാറ്റവും ഇല്ല... എന്തുകൊണ്ട്???

  • @user-nj8hw1cl6e
    @user-nj8hw1cl6e Před 6 měsíci +3

    Casualty thought ketone

  • @tsggk
    @tsggk Před 3 měsíci

    Beautiful vedeo

  • @user-mr1km4dd6e
    @user-mr1km4dd6e Před 3 měsíci +1

    എവിടെയാണ്. ഈ. കബനി

  • @sabdulrahim6848
    @sabdulrahim6848 Před 7 měsíci +1

    Hello

  • @mohamediqbal1006
    @mohamediqbal1006 Před 9 měsíci +1

    Use Modern technology

  • @raihana12342
    @raihana12342 Před 2 měsíci

    ഇവിടെ നിന്നും wholsale rate ഇൽ വാങ്ങാൻ പറ്റുമോ

  • @abdulabdulabdul5885
    @abdulabdulabdul5885 Před 10 měsíci +1

    👍

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 9 měsíci +1

    വറക്കുന്നത്... കണ്ടില്ല... മുളക് ഉപ്പ് ഇട്ടു വറക്കുന്നത് 👌

    • @shajivarghese2102
      @shajivarghese2102 Před 9 měsíci

      That is not done here. It is done by other companies who make retail packages. Here they bulk package the product to be sold to such companies.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před měsícem

    180 pcs (1 kg)പരിപ്പിന് ഫാക്ടറി ഔട്ലെറ്റിൽ 1365 രൂപ ആണ് വില i

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 Před 8 měsíci +1

    തൊലി വയനാട്ടിലെ ചായപൊടി കമ്പനിയിലേക്ക് ആവും ലേ പോവുന്നത്

  • @broadband4016
    @broadband4016 Před 10 měsíci +2

    മുടി കാണും

  • @bibinthomas3392
    @bibinthomas3392 Před 10 měsíci +1

    ❤🎉👌👍

    • @hamcp8443
      @hamcp8443 Před 9 měsíci

      കശുവണ്ടിയുടെ ഈ പ്രോസസ് കാരണമാണ് ഇതിന്ന് ഇത്ര വില കൂടുന്നത്.

  • @moideenkunhi7066
    @moideenkunhi7066 Před měsícem

    ഇതിൻ്റെ എണ്ണ അണ്ടി എണ്ണ എന്നാണ് പറയുക ഈ എണ്ണ വഞ്ചിയുടെ പുറ ഭാഗങ്ങളിൽ അടിച്ച് കൊടുക്കാറുണ്ട് .

  • @philipeapen722
    @philipeapen722 Před 3 měsíci +1

    Stone age technology 😂😂😂

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km Před 4 dny

    മുണ്ടക്കാൽ വന്നാൽ ഹോൾസെയിൽ വിലയ്ക്ക് കിട്ടുമോ

  • @lohidakshanlohi2856
    @lohidakshanlohi2856 Před 10 měsíci +2

    രാഷ്ട്രയ കാരു പൊളിച് കളയാതി തന്ന, മതി

  • @Jafarsathik-mr9fs
    @Jafarsathik-mr9fs Před 6 dny

    Kurunai mundri

  • @-pgirish
    @-pgirish Před 3 měsíci +5

    MD ക്ക് എത്രയാണാവോ സാലറി കശുവണ്ടി തല്ലുന്നവർക്കെത്ര, കശുവണ്ടി ഉത്പാദനം എത്ര. വെറും വെള്ളയാന.

  • @Immanualjoseph
    @Immanualjoseph Před 3 měsíci +1

    Corprate allio

  • @niloofhassanko
    @niloofhassanko Před 10 měsíci +4

    മറ്റു എവിടെ ഒക്കെ ആണ് ഇത്തരം സ്ഥാപനങ്ങൾ ഉള്ളത്

    • @rojiphilip9391
      @rojiphilip9391 Před 3 měsíci +1

      ഇന്ന് ഇന്ത്യ മുഴുവൻ ഈണ്ട് ഈ വ്യവസായം

  • @santhwanamgospelmusic8466
    @santhwanamgospelmusic8466 Před 8 měsíci +2

    Whole sale കൊടുക്കുമോ

  • @sasikumarv7734
    @sasikumarv7734 Před 10 měsíci +2

    ഏതു ബ്രാൻഡ് എന്ന് പറയാമോ?

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 10 měsíci +1

    Still in pounds....not in KG...

    • @shajivarghese2102
      @shajivarghese2102 Před 9 měsíci +3

      That is because 90% of this product is sold to USA. USA still follows FPS system. Any supermarket, food stores in USA items are sold in Pounds, Ounces etc. Petrol is sold in gallons. Not liter. The bulk packed cashew is further processed by companies that roast it, salt it (for salted cashew) and packs it for retail consumption in 1 to 5 pound retail packs. They also pack it into small pouches for Airline customers as a snack. The cashew is also mixed with other nuts like almonds, peanuts, walnuts etc. to make a mixed nut product. This is also very popular among American Consumers.

  • @krisramon2703
    @krisramon2703 Před 10 měsíci +2

    Wrk force is too much.

  • @kmupeter7355
    @kmupeter7355 Před 10 měsíci +1

    UNION KAR ITHENNANE POOTTIKKUKA 😁

  • @balamuralikrishnan1753
    @balamuralikrishnan1753 Před 3 měsíci

    Boring commentary, repetition of sentences

  • @alhamdulillah622
    @alhamdulillah622 Před 2 měsíci +1

    പ്ലാസ്റ്റിക് കശുവണ്ടി ഉണ്ടത്രേ അങ്ങനെ പറയുന്നത് കേൾക്കാം

    • @elsajoseph9140
      @elsajoseph9140 Před 2 měsíci

      🤔

    • @alhamdulillah622
      @alhamdulillah622 Před 2 měsíci

      @@elsajoseph9140 ഇത് അതാണ് എന്നല്ല ട്ടോ പറഞ്ഞത്

    • @abeyjohn8166
      @abeyjohn8166 Před 2 měsíci

      Swami nirmalanda maharaj videoyil duplicate cashew nut video und

  • @rejimone.m1749
    @rejimone.m1749 Před 9 měsíci

    Vellaanaa company of kerala govt

  • @nasrnasar3266
    @nasrnasar3266 Před 2 měsíci

    വല്ലാത്ത ഒരു വണ്ടി കശുവണ്ടി😂

  • @jayakumarharrisharris1296
    @jayakumarharrisharris1296 Před 3 měsíci +1

    ഇവിടെ M. M. മണി യെ ജോലിക്കു വച്ചിട്ടുണ്ടോ?😂😂😂😂😂😂😂😂😂

  • @jchittillam77
    @jchittillam77 Před 10 měsíci +2

    I wonder why employees not wearing hair net ?.......it is a food processing company...all GMP rules must be followed.🤔

    • @shajivarghese2102
      @shajivarghese2102 Před 9 měsíci +1

      For new comers GMP = Good Manufacturing Practices. Food processing facilities should also follow HACCP protocols. HACCP = Hazard Analysis and Critical Control Points.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Před 3 měsíci +3

    ഇപ്പോള് ട്യൂപ്ളിക്കേറ്റു പ്ളാസ്റ്റിക്ക് അണ്ടിപ്പരിപ്പു ഇറങ്ങിയിട്ടൂണ്ടെന്നു അറിയാ൯ കഴിയുന്നു !! അതു ശരിയാണോ ??

    • @manjumolps309
      @manjumolps309 Před 3 měsíci

      Athe vayilitte chavakumpol ariyathille

    • @jinuknr999
      @jinuknr999 Před měsícem

      ഇല്ല വയറു വേദന വന്നാലേ മനസ്സിലാവൂ..
      കത്തിച്ചു നോക്കിയാൽ മനസ്സിലാവും ഉരുകും

  • @naseemarafeeq9237
    @naseemarafeeq9237 Před 3 měsíci

    നല്ല ഒരു അനുഭവം നല്ല വിവരണം 👍🏻👍🏻

  • @puttnbr8715
    @puttnbr8715 Před 3 měsíci

    Very good

  • @pradeepputhumana5782
    @pradeepputhumana5782 Před 10 měsíci

    👍👍

  • @user-vn8of3cd1f
    @user-vn8of3cd1f Před 3 měsíci

    👍👍👍

  • @jummu2806
    @jummu2806 Před 10 měsíci

    Super

  • @mohammedabdulkader9543
    @mohammedabdulkader9543 Před 10 měsíci +1

    Good

  • @chandramathikvchandramathi3885

    👍👍