Nightlife of African Tribal Villages| Oru Sanchariyude Diary Kurippukal | EPI 323

Sdílet
Vložit
  • čas přidán 4. 01. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_323
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 323 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 665

  • @SafariTVLive
    @SafariTVLive  Před 4 lety +108

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @travelographyvideo
      @travelographyvideo Před 4 lety +5

      സഫാരി ടിവിയിൽ ഒരു അരമണിക്കൂർ സമയം മറ്റാളുകളുൾ അയച്ചുകൊടുക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച യാത്രാവ്ലോഗുകൾ ടെലികാസ്റ്റ് ചെയ്യുന്ന ഒരു പുതിയ പ്രോഗ്രാം തുടങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

    • @redCORALTV
      @redCORALTV Před 4 lety +4

      @@travelographyvideo yes❤️❤️❤️❤️

    • @sidheekvahid2869
      @sidheekvahid2869 Před 4 lety

      The History of cinema...ആ പ്രോഗ്രാമിന്റെ അവസാനം ക്ളോസിങ് ക്രെഡിറ്റ് കാണിക്കുമ്പോൾ ഉള്ള BGM ഏതാണ്...?

    • @mallutripper6658
      @mallutripper6658 Před 4 lety +1

      28:46 minutil tetra minutes drishyam pagarti,ningal ssmsarikunnad vitt.

    • @suhailtaj9245
      @suhailtaj9245 Před 4 lety

      Yemen-ലെ വീഡിയൊയുടെ ലിങ്കുണ്ടൊ.

  • @basheerparangodath267
    @basheerparangodath267 Před 4 lety +130

    ഇദ്രീസ് എന്ന ആ പോലീസ് കാരൻ ആവട്ടെ ഇന്നത്തെ 👍💐

  • @nike7503
    @nike7503 Před 4 lety +218

    സാർ എന്റെ അഭിപ്രായത്തിൽ നിങ്ങൾ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ........ 😊♥️

    • @jasminelatheef8121
      @jasminelatheef8121 Před 3 lety +5

      Njanum ithe abhiprayakkari thanneyanu

    • @nike7503
      @nike7503 Před 3 lety

      @@jasminelatheef8121 😊♥️

    • @vishnu2126
      @vishnu2126 Před 2 lety +2

      Eth okkea kanan sadhikkkunna nammalum lucky allea

    • @nike7503
      @nike7503 Před 2 lety

      @@vishnu2126 😍👍

    • @ajithoyur
      @ajithoyur Před 2 lety +1

      Pakshe adeham kudumbathodu oppam chilavakanda etra samayamanu chilavakunnathu yatra cheyumboludakunna budhimuttukal ithelam sahikanam.. agrahicha joli cheyunnathukondu lucky aanu ennu parayaam

  • @pradeepp9168
    @pradeepp9168 Před 4 lety +221

    ഇപ്പോൾ സഞ്ചാരത്തേക്കാളും ഇഷ്ടമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ

  • @aniledathara7740
    @aniledathara7740 Před 4 lety +454

    സന്തോഷേട്ടാ studio ഇരുന്ന് വിവരിക്കുന്നതിനേക്കാൾ out door ഇരുന്ന് വിവരിക്കുമ്പോൾ ഇരുട്ടും പക്ഷികളുടെ ശബ്ദവും എല്ലാം കൂടെ ഒരു വല്ലാത്ത ഫീലാണ് അതായിക്കും കുറച്ചു കുടെ നല്ലത് എന്ന് തോന്നുന്നു

  • @vishvanath6966
    @vishvanath6966 Před 4 lety +49

    കഴിഞ്ഞ ആഴ്ച കമന്റിൽ ആരോ ഗോപ്രോ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, ദൂരദർനിലെ പ്രേക്ഷകരുടെ കത്തുകൾ വായിക്കുന്ന പോലെ, പരിപാടി കാണുന്നവരുടെ അഭിപ്രായം പരിഗണിക്കുകയും അതിനുള്ള വിശദീകരണം തരുകയും ചെയ്യുന്ന വലിയ മനസ്സിന് നന്ദി.

  • @sameercp2060
    @sameercp2060 Před 4 lety +127

    ഇദ്‌രീസ് നല്ല മനുഷ്യൻ, ഈ എപ്പിസോഡ് കഴിഞ്ഞാൽ പുള്ളിയെ മിസ്സ്‌ ചെയ്യും

  • @ExploringWonders
    @ExploringWonders Před 4 lety +86

    നല്ല അവതരണം... ജിബൂട്ടി യിൽ പോയി താമസിച്ച് പോലെയുള്ള ഒരു ഫീലിംഗ് താങ്ക്യൂ സന്തോഷ് ചേട്ടാ

    • @abduljabbar8332
      @abduljabbar8332 Před 4 lety +1

      Great feeling ❤️

    • @ExploringWonders
      @ExploringWonders Před 4 lety +2

      @@abduljabbar8332 🥰🥰🥰

    • @rahulkaalidhas
      @rahulkaalidhas Před 3 lety +2

      സത്യം ഇദ്ധേഹം പറയുന്നത് കേൾക്കുമ്പോൾ അവിടെ പോയ പോലെയാണ്

  • @alifatih377
    @alifatih377 Před 4 lety +122

    ഈ ഷർട്ടിൽ സന്തോഷ് സാർ സൂപറാണെന്നു അഭിപ്രായം ഉള്ളവരുണ്ടോ...?

  • @moideenkuttythennala3094
    @moideenkuttythennala3094 Před 4 lety +96

    ഇദ്രിസിന് ഒരു like

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 4 lety +29

    ജിബൂട്ടിയ.ഒരു അത്ഭുത ലോകം തന്നെയാണ്.അവിടെത്തെ മനുഷ്യരുടെ ജീവിതം നോക്കുമ്പൊ നാം സ്വ൪ഗീയരാണ്...

  • @babukuttan9390
    @babukuttan9390 Před 4 lety +151

    ലോകത്ത് ഏതു കോണിൽ പോയാലും മലയാളിക്ക് തോളിൽ വെള്ളതോർത്ത് (10.07) നിർബന്ധമാ-- .

  • @shihabthangal7992
    @shihabthangal7992 Před rokem +6

    ഇത് കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ഓരോരുത്തരും സന്തോഷേട്ടന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു.... അത് നിങ്ങളുടെ മാസ്മരികമായ അവതരണ ശൈലി കൊണ്ട് മാത്രമാണ് 🔥

  • @paralleluniverse369
    @paralleluniverse369 Před 4 lety +279

    ഈ വർഷം അവസാനത്തോടെ സഫാരി ടിവിക്ക്‌ 2 മില്യൺ സബ്സ്ക്രൈബേഴ്സ് എങ്കിലും ഉണ്ടാവട്ടെ...

  • @anandk2345
    @anandk2345 Před 4 lety +84

    നമ്മക്ക് ആ പഴയ സ്ഥലം മതി.. അങ്ങനെ കേൾക്കുമ്പോൾ വേറെ ലെവല്‍ സുഖം.. ഇത് കേള്‍വിക്കാരെ സമാധാനമില്ലയ്മയിലേക്ക് കൊണ്ട് പോകുന്നതായി തോന്നി

  • @arunpadiyil
    @arunpadiyil Před 4 lety +39

    ജിബൂട്ടി സഞ്ചാരം എപ്പിസോഡുകൾ കൂടി യൂട്യൂബിൽ ഇട്ടിരുന്നേൽ നന്നായിരുന്നു☺️🤗

  • @asranekkara9306
    @asranekkara9306 Před 4 lety +115

    ആ ജനതയുടെ ജീവിതം കാണുംബോൾ സങ്കടം തോന്നുന്നു; കുടിവെള്ളമില്ല, നല്ല ഭക്ഷണമില്ല, വസ്ത്രങ്ങളില്ല, വീടുകളില്ല,വിദ്യഭ്യാസമില്ല, ആശുപത്രിയില്ല ....
    നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ

    • @msc8927
      @msc8927 Před 4 lety +3

      സത്യം

  • @akhilpvm
    @akhilpvm Před 4 lety +164

    *ഈ ഉപ്പ് മരുഭൂമിയിൽ വരെ പാശ്ചാത്യർ വിനോദ സഞ്ചാരികളായി എത്തുമ്പോഴും നമ്മുടെ നാട്ടിൽ പുരാതനമായ സ്വത്തുക്കളേ വരെ ഇടിച്ചു നിരത്തിയും മറ്റും ടൂറിസത്തിനു വേണ്ടി വിദേശിയരുടെ മാതൃകയിൽ കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുന്നു.. മറ്റെവിടെയും കാണാത്ത നമ്മുടെ വൈവിധ്യമാർന്ന കാഴ്ചകൾ മാത്രം പോരേ ടൂറിസവും നാടും വളരാൻ* 🙁

    • @jojijoseph6889
      @jojijoseph6889 Před 4 lety +9

      മതി പക്ഷെ മനസിലാകേണ്ടവർക് വിവരമില്ലെങ്കിൽ എന്തുചെയ്യാം...

    • @akhilpvm
      @akhilpvm Před 4 lety +1

      @@jojijoseph6889 ഓരോ അവസ്ഥകളേ

    • @pmaya69
      @pmaya69 Před 4 lety +5

      ആരോട് പറയാൻ? അതിന്റെ പേരിലും തട്ടിപ്പ് നടത്തുന്ന മനുഷ്യർ ഉള്ള നാട്🤦‍♀️

    • @alxbsl96
      @alxbsl96 Před 4 lety

      Veliv illathavarod paranjittu nth kaaryam ..enit nammal parayum mattu raajyangal kaanan nth bhangyaanenn..

    • @akhilpvm
      @akhilpvm Před 4 lety

      @@alxbsl96 👍👍

  • @ravishankar1438
    @ravishankar1438 Před 4 lety +20

    സന്തോഷേട്ടന്റ ഹാർഡ് വർക്കിന് ഒരു BIG 👍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 4 lety +56

    കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് വളരെയേറെ ഇഷ്ടപ്പെട്ടു കാത്തിരിക്കുകയായിരുന്നു ഇന്നത്തേക്കായി. സന്തോഷേട്ടൻ

  • @freelancecreator1929
    @freelancecreator1929 Před 4 lety +43

    ഞാൻ ഒരുപാട് ചാനലുകൾ സസ്ക്രൈബ് ചെയ്തിട്ടുണ്ട്...ബട്ട് നോട്ടിഫിക്കേഷൻ Bell Button enable ചെയ്തിട്ടുള്ള ഒരേ ഒരു ചാനൽ അതാണ് സഫാരി.. കാരണം സഫാരിയുടെ ഒരു പ്രോഗ്രാമും മിസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല..Thanks for safari Team, Especially Mr. Santhosh George Kulangara sir..😍😍😍

  • @subairmachincheri9852
    @subairmachincheri9852 Před 3 lety +5

    ഞാനും നിങ്ങളുടെ കൂടെ ആ മരുഭൂമിയിൽ ഉണ്ടെന്നു തോന്നി അത്രയും നല്ല അവതരണം....

  • @sumeshcs3397
    @sumeshcs3397 Před 4 lety +13

    അടിപൊളി ആയിട്ടുണ്ട് എപ്പിസോഡ്.. !!!! പഴയ ബാക്ക് ഗ്രൗണ്ട് മിസ്സ്‌ ചെയ്യുന്നു ... !!! സർ എന്തായാലും ഒരുപാട് ഭാഗ്യവാൻ ആണ്... !!!! എന്തെല്ലാം എന്തെല്ലാം അനുഭവങ്ങൾ ഇതുവരെ കാണാനും ആസ്വദിക്കാനും കഴിഞ്ഞു.... !! അസൂയ തോന്നുന്നു.... !! ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി... നമ്മൾ മലയാളികൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ് എന്ന്.... !!

  • @TheSwagathvnair
    @TheSwagathvnair Před 4 lety +279

    തമാര & ആന്ദ്രേ മിസ് ചെയ്യുന്നവർ ഉണ്ടോ ??

  • @SREERAJ007TR
    @SREERAJ007TR Před 4 lety +24

    4:20 ഇതൊന്നും അറിയാൻ പാടില്ലാത്തത് കൊണ്ടല്ല
    അത് കലക്കി സന്തോഷ് sir

    • @akhilgeorge3401
      @akhilgeorge3401 Před 4 lety +4

      Alla pinne, lokam kanda manshyane anu evde kore ennam upadeshikan varunath

  • @antonygeorge5003
    @antonygeorge5003 Před 4 lety +42

    സഞ്ചാരം പോലൊരു ചാനൽ ഇന്നിന്റെ ആവശ്യമാണ്. Subscribers ന്റെ എണ്ണം കൂട്ടാൻ നമുക്കെല്ലാവർക്കും ഒന്ന് ഉൽസാഹിച്ചാലോ

  • @babooz1135
    @babooz1135 Před 4 lety +37

    ജിബൂട്ടി യിലൂടെ ഞാനും താങ്കളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു

  • @sweettimes6477
    @sweettimes6477 Před 4 lety +5

    യേശു നിന്നെ സ്നേഹിക്കുന്നു. നിന്റെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ് അവൻ കുരിശിൽ മരിച്ചത്. നിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവനിലുണ്ട്. വിശ്വാസത്തോടെ അവനോടു പ്രാർത്ഥിച്ചാൽ നീ അത്ഭുതം കാണും

  • @oneplanet779
    @oneplanet779 Před 4 lety +37

    ഇതൊക്കെ കാണുമ്പോൾ ആണു ഒരു സമാധാനം

  • @vishnum7460
    @vishnum7460 Před 4 lety +33

    ഇന്ന് സന്തോഷ് സർ എന്റെ കോളേജിൽ വന്നിരുന്നു , പന്തളം കോളേജിൽ. ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിച്ചാണ് മടങ്ങിയത്

  • @midhuns3477
    @midhuns3477 Před 4 lety +53

    സർ ഇന്ന് ഓഫീസിലാണിരിക്കുന്നത് എന്ന് തോന്നുന്നു, നല്ല ബാക്ക് ഗ്രൗണ്ട്😍😍😍😍

  • @srikanthpp87
    @srikanthpp87 Před 4 lety +33

    നല്ല background അടിപൊടി ആബിയൻസ് നല്ല അവതരണം ശാസം വിടാൻ പോലും മറന്നു പോയിരിക്കുന്നു കണ്ടു

  • @balakrishnanm2670
    @balakrishnanm2670 Před 2 lety +3

    വളരെ മികച്ച പരിപാടി. ഞാൻ ഈ പരിപാടി വളരെ ഇഷ്ടപെടുന്നു.
    ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്സ്ത കാഴ്ച കളിലേക് നമ്മലെ കൂട്ടികൊണ്ട് പോകുന്ന പ്രതിഭ ♥️♥️

  • @tonythomas2375
    @tonythomas2375 Před 4 lety +19

    ഇദ്‌രീസ് ഇഷ്ടം ❣️

  • @ushamenonmahe7417
    @ushamenonmahe7417 Před 4 lety +14

    സഞ്ചാരം എന്നും കൗതുകം തന്നെ..ഓരോ രാജ്യത്തും അധികം പേർക്കും പോകാൻ ആവില്ലെങ്കിലും.അവിടങ്ങളിലെ ഹൃദ്യമാം കാഴ്ചകളും ജീവിത ശൈലിയും.ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു സഞ്ചാരത്തിന്റെ ദീർഘ വീക്ഷണത്തിന് കാത്തിരിക്കുന്ന എന്നെ പോലുള്ള കാഴ്ചക്കാർക്ക് വിസ്മയം അല്ലാതെ എന്ത് പറയും....

  • @shivnambiar2364
    @shivnambiar2364 Před 4 lety +77

    തീരല്ലെ തീരല്ലേ എന്ന് വിചാരിക്കും പക്ഷേ ....,

  • @shajikm1320
    @shajikm1320 Před 2 lety +1

    സാർ. താങ്കളോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു
    അങ്ങയുടെ യാത്ര. ഇനിയും ഒരുപാട് കാലം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @arunaj8176
    @arunaj8176 Před 4 lety +60

    ആഫ്രിക്കൻസ് പോലും നമ്മളെക്കൾ മുന്നോട്ട് ചിന്ദിക്കാനും പ്രവർത്തികാൻ തുടങ്ങി

  • @SuperShafeekh
    @SuperShafeekh Před 4 lety +20

    സൗദിയിൽ എന്നാണ് ഒരു യാത്ര . നിരവധി അപൂർവ കാഴ്ചകളുടെ കലവറയാണ് ഈ ഭൂമി

  • @hsrmanagerce6002
    @hsrmanagerce6002 Před 4 lety +6

    നന്നേ രാത്രിയാണ് ഇത് ഷൂട്ട്‌ ചെയ്തത്....
    സന്തോഷ്‌ സാർ നിങ്ങൾ നിങ്ങളുടെ ഉറക്കം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

  • @kappilkappil9024
    @kappilkappil9024 Před 4 lety +8

    സന്തോഷ് സാറിന്റെ ഈ ഒരു ദൃശ്യവിരുന്ന് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്

  • @khalidmuhammed1848
    @khalidmuhammed1848 Před 4 lety +1

    താങ്കളുടെ അവതരണം കേൾക്കാൻ എന്ത് രസം.. അറിവിന്റെയും കാഴ്ചകളുടെയും ലോകത്തേക്ക് താങ്കളോടൊപ്പം സഞ്ചരിക്കുന്ന feel.

  • @AJMALBASHEER000
    @AJMALBASHEER000 Před 4 lety +31

    സന്തോഷ് സർ സംസാരിക്കുമ്പോൾ അദ്ധേഹത്തിന്റെ കൈകളുടെ നിറവും ചലനവും ശ്രദ്ധിക്കുന്നവർ നീലം മുക്കൂ

    • @rahulkaalidhas
      @rahulkaalidhas Před 3 lety

      ഇപ്പോൾ നീലമല്ല. കറുപ്പാ

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Před 4 lety +4

    സാധാരണ ടൂറിസ്റ്റുകൾ അവഗണിക്കുന്നതും, പരുക്കൻ ഭാവം ഉള്ളതെന്നും വിരസക്കാഴ്ചകൾ നിറഞ്ഞതെന്നുമൊക്കെ മുൻവിധിയോടെ വിലയിരുത്തി നാമൊക്കെ തള്ളിക്കളയുന്നതുമായ ആഫ്രിക്കൻ രാജ്യങ്ങളുടെ കാഴ്ചകൾ എത്രയോ മനോഹരമാണ് എന്ന യാഥാർത്ഥ്യം മലയാളികളെ ബോധ്യപ്പെടുത്തുകയാണ് സഫാരി.
    ഹൃദ്യമായ ദൃശ്യാനുഭവങ്ങളുടെ വിവരണം. നന്ദി സന്തോഷ് സാർ.

  • @sujithasokan1114
    @sujithasokan1114 Před 4 lety +6

    ഒരുപാട് നന്ദി sir ഈ ഒരു വിവരണം തന്നില്ലായിരുന്നെങ്കിൽ പലരും അറിയാതെ പോയേനെ എങ്ങനെയും സ്ഥലങ്ങളുo മനുഷ്യരും ഉണ്ടെന്ന്

  • @anijijo12
    @anijijo12 Před 3 lety +4

    Free trip to Djibouti 🇩🇯. Thank you for taking us there. Always best Chanel.

  • @jayathomas2737
    @jayathomas2737 Před 4 lety +7

    പുതിയ back ground ആണല്ലോ. വളരെ കൗതുകകരമായ episode. നന്ദി സഫാരി

  • @lavindastv
    @lavindastv Před 4 lety +30

    ഇത് കണ്ട് കമന്റ് വായിച്ചില്ലെങ്കിൽ ഉറക്കം വരില്ല !

  • @rafimuhammed2484
    @rafimuhammed2484 Před 4 lety +4

    ഇദ്രീസിനിരിക്കട്ടെ ഒരു കുതിരപ്പവൻ ...🌹👍

  • @muhammedrafi3357
    @muhammedrafi3357 Před 4 lety +6

    സർ ദയവു ചെയ്തു ആരോഗ്യം ശ്രെദ്ധിക്കണം എന്തോ ഒരു ക്ഷീണം തോന്നുന്നു ഇപ്പോൾ എന്റെ ആരോഗ്യത്തെക്കാൾ ഞാൻ അങ്ങയെ സൂക്ഷിക്കാൻ ഇഷ്ടപെടുന്നു ഒരുപാടു ഇഷ്ടത്തോടെ പടച്ചവൻ ഒരുപാടു ആയുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍

  • @georgepj9269
    @georgepj9269 Před 2 měsíci

    അതിസാഹസികമായി ഇങ്ങിനെയുള്ള കാഴ്ചകൾ ചിത്രീകരിച്ച് ,ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന താങ്കളെ ശിരസ്സായ നമിക്കുന്നു. താങ്കളുടെ കാമറയുമായുള്ള ആ ബന്ധവും പ്രത്യേകം അനുസ്മരിക്കുന്നു. തികച്ചും ഒരമാനുഷനാണ് താങ്കൾ! ഒരായിരം നന്ദി.

  • @mayarajasekharan7774
    @mayarajasekharan7774 Před 4 lety +5

    എന്തെല്ലാം വൈവിധ്യങ്ങൾ പുലരുന്നു ഈ ഭൂമിയിൽ! അനന്തം അജ്ഞാതം
    അവർണ്ണനീയം!

  • @arjunsmadhu810
    @arjunsmadhu810 Před rokem +1

    ആഫ്രിക്കയിൽ പോകാൻ തികച്ചും ഒരു മോട്ടിവേഷൻ തരുന്ന യാത്രയായാണ് സഞ്ചാരം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ യാത്ര 3ആം തവണയും കാണുന്നത് 🤩

  • @mohammedrizwan1922
    @mohammedrizwan1922 Před 4 lety +15

    ഇപ്പൊ ഇതിനു കാത്തിരിപ്പാണ് 🥰

  • @james100mathew
    @james100mathew Před 4 lety +1

    ജിബൂട്ടി എന്ന പ്രദേശത്തെ ഗ്രാമീണരുടെ ദുരിതങ്ങൾ കാണുമ്പോൾ നമ്മുടെ ജീവിതത്തിന്റെ ധാരാളിത്തം ഓർത്തു പോവുന്നു.

  • @arjunharidas3328
    @arjunharidas3328 Před 4 lety +16

    Idrisine ishtapettavar like adikkamo

  • @vijayanp.c9124
    @vijayanp.c9124 Před 4 lety +7

    എന്തുകൊണ്ടാണ് കേരളം ഗോഡ്സ് own coutryennu മനസ്സിലായി ..excited

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 Před 4 lety +5

    No more compromise in quality of product.... That's also a success behind the "sanchram" ❤️👍

  • @abduperumpilavu6844
    @abduperumpilavu6844 Před 3 lety +1

    വല്ലാത്തൊരു ഫീൽ.. നമ്മൾ കാണാത്ത എത്ര കാഴ്ചകൾ❤️

  • @user-ku3th2yr4z
    @user-ku3th2yr4z Před 4 lety +1

    കേൾവിക്കാരിൽ പരിണാമഗുപ്തി നിറച്ചുകൊണ്ടുള്ള സന്തോഷ്‌ജീയുടെ വിശദീകരണങ്ങൾക്കെല്ലാംതന്നെ ഒരു വല്ലാത്ത മാസ്മരികതയാണ്‼️. ഭാവുകങ്ങൾ😎👌

  • @Hishamvillan
    @Hishamvillan Před 4 lety +2

    താങ്കളുടെ ചാനൽ വളരെ കോളിറ്റി ഉള്ള ചാനലാണ്.. ഇതിനുപിന്നിൽ വളരെ വലിയ പ്രൊഫഷണൽ എഡിറ്റിംഗ് നടക്കുന്നുണ്ട് എന്ന് ഞാൻ മുമ്പേ മനസ്സിലാക്കിയിരുന്നു.. 👍👍

  • @varathanfromwayanad6922
    @varathanfromwayanad6922 Před 4 lety +103

    നമ്മടെ സന്തോഷ്‌ ചേട്ടന് സാറിന്
    സുഖമില്ലാന്നു തോനുന്നു ☹️😐
    ആരോഗ്യം ശ്രദ്ധിക്കണം സാർ വോയിസ്‌ എന്തോപോലെ ഇൻഡ്

  • @minijoshymb4213
    @minijoshymb4213 Před 3 lety +1

    നല്ല അവതരണം... യാത്ര ഒത്തിരി ഇഷ്ട്ടപ്പെടുന്നു.. സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ യാത്ര ചെയ്ത ഫീൽ തരുന്നതിനു ഒത്തിരി നന്ദി... ഇന്ദ്രിസിനു ഒത്തിരി നന്ദി. 🙏

  • @jayesh5298
    @jayesh5298 Před 4 lety +7

    അനുഭവം വല്ലാത്തൊരു വികാരമാണ്

  • @rageshr5704
    @rageshr5704 Před 4 lety +2

    കണ്ടു കഴിഞ്ഞപ്പോൾ അവിടെ ചെന്നു താമസിച്ചതു പോലൊരു ഫീൽ.സാർ സൂപ്പർ👍

  • @sujapanicker7179
    @sujapanicker7179 Před 3 lety +6

    ഭാഗ്യവാൻ നമ്മളൊക്കെ ജനിച്ചതു തന്നെ പാഴായിപ്പേയി എന്നു തോന്നുന്ന ചില സന്ദർഭങ്ങൾ

  • @v.g.harischandrannairharis5626

    Each day passes by my respect for you is on the rise. I wish we had many Santhosh Georges.

  • @noushadnoushad439
    @noushadnoushad439 Před 4 lety +10

    ഞാൻ കാത്തിരിക്കുകയാ അടുത്ത എപ്പിസോഡ് കാണാൻ ഇപ്പോൾ സമാദാനമായി

  • @joybegr2650
    @joybegr2650 Před 4 lety +35

    Background miss cheyyunnavar like cheyyu

  • @sarathpattath6569
    @sarathpattath6569 Před 4 lety +3

    The backdrop or the studio set on this program is also one of the main reason for the success of this program. Don't change it.

  • @diljithts5614
    @diljithts5614 Před 4 lety +11

    ഔട്ഡോർ ഇരുന്നു സംസാരിക്കുമ്പോഴ് ഒരു നല്ല ഫീൽ ആണ് ചേട്ടാ ..ഔട്ട്‌ ഡോർ മാറ്റിയോ

  • @socialmediaonlineofficial

    സന്തോഷ് കുളങ്ങര സർ
    നിങ്ങൾ ഒരു സംഭവം തന്നെയാണ്

  • @ronissac3699
    @ronissac3699 Před 3 lety +6

    Santhosh I would like to say that you have given us a grand tour of several countries...cultures ,food and climate...I was wondering why the state of Kerala should not try to incorporate these trips into the school geography sessions n lessons? Children will definitely enjoy and have a dream trip in their minds ..

  • @amreenbasheer4673
    @amreenbasheer4673 Před 4 lety +3

    A very good experience for a honest man of my country. I respect your adventure.I expect more travel experiences from you.

  • @fahadfd2879
    @fahadfd2879 Před 4 lety +1

    ഇതുവരെ കണ്ടിട്ടുള്ള എപ്പിസോഡുകളിൽ ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്ന് ജിബൂട്ടി😍

  • @smithasnair5339
    @smithasnair5339 Před 4 lety +1

    ശതകോടി നന്ദി sir.. അവിശ്വസനീയമായ കാഴ്ചകൾ..ഈ ജീവിതത്തിൽ ഒരിക്കലും കാണാനോ അറിയാൻ പോലുമോ സാധ്യതയില്ലാതിരുന്ന ഇതു പോലെയുള്ള കാഴ്ചകൾ കാട്ടിത്തരുന്നതിന്ന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geo9664
    @geo9664 Před 4 lety +3

    പറയാൻ വാക്കുകൾ ഇല്ല നന്ദി മാത്രം ❤️🙏🙏

  • @reenapious9878
    @reenapious9878 Před 4 lety +2

    അതിസുന്ദരമായ വിവരണം. ഞാൻ നന്നായി ആസ്വദിച്ചു.!

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +28

    PSC FACT..
    ജിബൂട്ടി -
    ആഫ്രിക്കയിലെത്തന്നെ ഏറ്റവും താഴ്ന്ന സ്ഥലമായ - ' അസ്സൽ തടാകം '
    ( Lake Assal) ജിബൂട്ടിയിലാണ്

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před 4 lety +42

    പഴയ ബാക്ക് ഗ്രൗണ്ട് തന്നെയാണ് നല്ലത്

    • @dmofalltrades..6056
      @dmofalltrades..6056 Před 4 lety +5

      ശരിയാണ് കഥയുടെ ഫീൽ കിട്ടാൻ ആ ബാഗ്രൗണ്ട് ആണ് നല്ലത് എന്ന് തോന്നുന്നു.😊😊

    • @sree7259
      @sree7259 Před 4 lety +4

      Sudheesh.s Subharayan yes

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 4 lety +2

    "ചില കല്യാണ വീട്ടിലെ കാരണവന്മാരെ പോലെ...." ഇദ്‌രീസ് ഇഷ്ടം...

  • @terleenm1
    @terleenm1 Před 4 lety +1

    ഇതുപോലെ വിജനമായ ടിബറ്റൻ പ്രദേശത്തുകുടിയുള്ള എന്റെ യാത്ര ഓർമ്മ വന്നു. കൈലാസ യാത്ര . വിജനമായ പ്രദേശത്ത് ടെന്റിലുള്ള താമസം ഇതുപോലെ ആയിരുന്നു. കഠിനമായ തണുപ്പും ഓക്സിജന്റെ അഭാവവും വല്ലാതെ വിഷമം ഉണ്ടാക്കി. ഈ എപ്പിസോഡ് വല്ലാതെ മനസ്സിൽ തട്ടി. വെള്ളം മുതൽ എല്ലാം യാക് എന്ന മൃഗത്തിന്റെ പുറത്തു കൊണ്ടുപോകുകയാണ് അവിടെ.

  • @TheMalluBillionaire
    @TheMalluBillionaire Před 4 lety +1

    സൂപ്പർ സ്ഥലം... സന്തോഷ് സാർ ഇതെക്കെ കാണിച്ചില്ലാരുന്നെങ്കിൽ നമ്മളിൽ പലരും ഒരിക്കലും ഇതൊന്നും കാണില്ലാരുന്നു... SGK ഇഷ്ട്ടം ❤❤❤

  • @vishnudas4130
    @vishnudas4130 Před 4 lety +1

    Eee episode sancharathil kandathu muthal repeat onnu koodi kaananam ennu vichaarichirunnu...great episode🤩

  • @peethabharampanicker8715

    സഞ്ചാരിയുടെ സഞ്ചാരത്തിലെ അനുഭവ സാക്ഷ്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് !! മറ്റെല്ലാം മറന്ന് കേട്ടിരുന്നു പോകും

  • @muhammedali7620
    @muhammedali7620 Před 4 lety +1

    മസാഇ മാറാ എന്ന പ്രദേശത്തെ കൃഷിഭൂമിയിലൂടെയും ഒന്ന് സഞ്ചരിക്കാൻ ഈ ഉള്ളവൻ ഒരവസരം കിട്ടിയിട്ടുണ്ട്. തികച്ചും
    വരണാതീതമായ ഒരാവേശം

  • @santhibalan3411
    @santhibalan3411 Před 3 lety +1

    എന്റെ കാഴ്ചപ്പാടിൽ സാർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ

  • @mariyammariyam4070
    @mariyammariyam4070 Před 4 lety +3

    ഇങ്ങനെയും ഭൂമിയിൽ ഇടങ്ങൾ ഉണ്ട് എന്ന് കാട്ടി തന്നതിന്ന് നന്ദി

  • @zainudheenc2941
    @zainudheenc2941 Před 4 lety

    സുന്ദരമായ വിവരണം...!
    Thank you so much

  • @balakrishnanvp7356
    @balakrishnanvp7356 Před 3 lety

    ഈ യാത്രാ വിവരണങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല സന്തോഷ് ജോർജ്ജ് സാറിൻ്റെ വിവരണം ഒരു വിദേശയാത്ര നേരിട്ട് ചെയ്താലും കിട്ടാത്ത പ്രതീതി.

  • @MrRejinv
    @MrRejinv Před 4 lety +1

    what an epic episode. ippo naatile thani nadan kazhchakalkkanu ettavum praddhanyam ennu manassilayi. tourists nu vendi oru munnorukkathindem aawasyamilla. Let's invite our guests to our place to enjoy our nature... natural things be as it is...

  • @sajidct2308
    @sajidct2308 Před 4 lety

    അവിടെ നിന്ന് ഇനിയും എന്തൊക്കെയോ അറിയാൻ ഉള്ളത് പോലെ. ......
    കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത കാഴ്ചകൾ 😍😍😍😍😍

  • @sidheeqsulaiman8736
    @sidheeqsulaiman8736 Před 4 lety

    ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചം അതുപോലെ തന്നെ മികച്ച അവതരണവും

  • @shereefmtm
    @shereefmtm Před rokem

    വളരെ വളരെ വ്യത്യസ്തമായ കാഴ്ചകള്‍, നമ്മുടെയൊക്കെ സങ്കല്‍പത്തിനുമപ്പുറം.

  • @mobinjoseph12
    @mobinjoseph12 Před 4 lety +1

    20:15 . പൊതു സ്ഥാപനം , അതു കലക്കി!!

  • @gracekitchenfoodvlogger358

    ഇത്രയും വലിയ വിശദീകരിച്ച യാത്ര അനുഭവം വേറെ ആരും തരില്ല സർ നന്ദി നന്ദി നന്ദി

  • @veenabibin4003
    @veenabibin4003 Před 4 lety

    പുതിയ പശ്ചാത്തലത്തിൽ സൂപ്പർ ആണ്... Colourful..

  • @TheShiyazie
    @TheShiyazie Před 4 lety

    THANK you So Much santhoshchettaa.... ഇതിനപ്പുറം വാക്കുകളില്ല

  • @sujith7680
    @sujith7680 Před 4 lety +1

    Eagerly waiting for next episode...👏👏👍👍

  • @francisambrose9627
    @francisambrose9627 Před 4 lety +1

    Very good and beautiful scenes and new informations . Appreciate Santhosh K ulangara .