Sancharam | By Santhosh George Kulangara | Zimbabwe 18 | Safari TV

Sdílet
Vložit
  • čas přidán 27. 11. 2023
  • Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 130

  • @radharamakrishnan6335
    @radharamakrishnan6335 Před 7 měsíci +205

    ഞങ്ങളെ പോലെയുള്ള, പാവം വീട്ടമ്മമാർക് ലോകം കാട്ടിത്തന്ന സന്തോഷിനു ♥️♥️♥️♥️എന്തു പറഞ്ഞു അഭിനന്ദിക്കണം എന്ന് അറിയില്ല.. ലവ് you സന്തോഷ്‌ മോനെ 💞💞💞💞💞♥️♥️♥️

  • @jobykv1210
    @jobykv1210 Před 7 měsíci +69

    ലോകത്തിലെ എറ്റവും മികച്ച ചാനൽ

  • @lizaantony5767
    @lizaantony5767 Před 7 měsíci +34

    നിങ്ങളാണ് യഥാർഥ സഞ്ചാരി ....നന്ദി മനസ്സു നിറഞ്ഞ് .🙏🙏🙏❣️

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 Před 7 měsíci +18

    ലോകം മുഴുവൻ സഞ്ചരിച്ച് ഭൂമിയുടെ, വ്യത്യസ്തവും മനോഹരവും, ചേതോഹരവുമായ കാഴ്ചകൾ മതിവരുവോളം നേരിട്ട് കണ്ടാസ്വദിക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ ധനികർക്കുപോലും സാധിച്ചിട്ടില്ല, പിന്നല്ലേ ഞങ്ങളെപ്പോലെയുള്ള കോടിക്കണക്കായ സാധാരണക്കാർ. അങ്ങനെയുള്ള ഞങ്ങൾക്ക് കാഴ്ചയുടെ മഹാവിരുന്ന് ഒരുക്കിത്തരുന്ന, ലോകസഞ്ചാരി സന്തോഷ്‌ ജോർജ്‌ കുളങ്ങരക്ക്, വാക്കുകളാൽ വിവരിക്കുവാൻ കഴിയാത്തവണ്ണം നിസ്സീമമായ, നന്ദിയുടെയും കടപ്പാടിന്റെയും വാടാമലരുകൾ നേരുന്നു.🌹🌹🌹❤❤❤.

  • @sherlyudayakumar1466
    @sherlyudayakumar1466 Před 7 měsíci +20

    ഓരോ നാടും,,,, അതിന്റെ വിവരണങ്ങൾ,,,, കാഴ്ചകൾ,,,, super

  • @sahadevan2594
    @sahadevan2594 Před 7 měsíci +8

    ഓരോ ഷോട്ടും ഒരു പെയിന്റിംഗ് പോലെ ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿

  • @babychanjohn2541
    @babychanjohn2541 Před 7 měsíci +10

    ജാംബുവാൻ്റേ കാലത്തെ നിയമങ്ങൾ.അതാണ് കേരളത്തിലെ ഡവലപ്മെന്റ് തടസങ്ങൾ

    • @Tech___Tube
      @Tech___Tube Před 7 měsíci +1

      പരിസ്ഥിതി മൗലിക വാദത്തിനു നല്ല വേരോട്ടം ഉണ്ട്.

    • @rahimkvayath
      @rahimkvayath Před 7 měsíci

      കമ്മികൾ

  • @muneermunz6174
    @muneermunz6174 Před 7 měsíci +4

    Ellamkondum ulkollan kazhiyunna ore oru chenel adhanu safari❤❤❤

  • @Karthika-n87
    @Karthika-n87 Před 7 měsíci +7

    സഞ്ചാരം ❤️🙏

  • @tonyjohn8020
    @tonyjohn8020 Před 7 měsíci +5

    Thanks dear SGK & team safari TV.🌸🌼💮💐🌺🌹

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Před 7 měsíci +2

    നല്ല മസലുള്ള കോഴിയെ ഒരു യുദ്ധം ചെയ്താണ് കിഴടക്കിയത്.😂😂😂😂😂👍👌👌👌suuuper

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 7 měsíci +5

    മലയാളം മറക്കില്ല ഈ സഞ്ചാരിയെ

  • @happyday961
    @happyday961 Před 7 měsíci +6

    മനോഹരമായിരിക്കുന്നു❤

  • @abidsainul6485
    @abidsainul6485 Před 7 měsíci +7

    Super park ❤

  • @babykurissingal8478
    @babykurissingal8478 Před 3 měsíci +1

    വളരെ സുന്ദരമായ പ്രദേശം

  • @arunnjose8123
    @arunnjose8123 Před 7 měsíci +5

    Sanjaram ❤️ safari ❤️ santhosh ❤️

  • @mohanalakshmi6889
    @mohanalakshmi6889 Před 2 měsíci

    Wow...wonderful....places without any plastics....OMG. ...

  • @thiruvanchoorsyam
    @thiruvanchoorsyam Před 7 měsíci +7

    Dear Santosh,
    Please refrain from using a mobile phone camera for shooting videos as the quality is severely compromised.
    Instead, I kindly request you to utilise your professional camcorder or mirrorless cameras to ensure optimum video quality.
    Thank you.

    • @conceretejungle1150
      @conceretejungle1150 Před 7 měsíci

      Start your own chanel stop demanding and commanding

    • @thiruvanchoorsyam
      @thiruvanchoorsyam Před 7 měsíci

      This is not demanding and commanding, this is just feedback from a "Sancharam" follower for over 20 years.@@conceretejungle1150

    • @jayachandran.a
      @jayachandran.a Před 7 měsíci

      It is not a demand or a command. It is only a comment.

  • @user-vc6bl3ng2k
    @user-vc6bl3ng2k Před 3 měsíci +1

    Jeevitham maduthavar okke. Ee channel kaananam namukkellam jeevitham iniyum banking ondu thanks sgk❤❤❤❤🎉🎉🎉🎉

  • @achummaabc902
    @achummaabc902 Před 7 měsíci +3

    Sir, when you entered into the resort after Mr Retheesh left, we viewers also felt a loneliness☺️

  • @vibe101
    @vibe101 Před 7 měsíci +1

    One love❣️

  • @keralanaturelover196
    @keralanaturelover196 Před 7 měsíci +1

    Well designed resort

  • @indian6346
    @indian6346 Před 7 měsíci +1

    Thanks

  • @neethumolsinu6384
    @neethumolsinu6384 Před 6 měsíci +1

    Resort Super👌👌👌👌👌

  • @aneesh6108
    @aneesh6108 Před 7 měsíci +4

    💙💙💙

  • @noushad2777
    @noushad2777 Před 7 měsíci +6

    👍👍👍🎉

  • @vasanthiram5789
    @vasanthiram5789 Před 4 měsíci

    Thank you santhosh bro ❤❤❤❤

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 7 měsíci +4

    സ്വാഭാവികമായി ആഫിക്ക വനങ്ങളിൽ കടുവ ഇല്ല

    • @anwarsadique5873
      @anwarsadique5873 Před 7 měsíci +1

      Correct ...ആഫ്രിക്കയിലെ വനങ്ങളെ പൊതുവെ സാവന്ന എന്നാണ് പറയുക .
      കടുവകൾ രണ്ടു തരം ആണ് ഉള്ളത് , സൈബീരിയൻ കടുവകളും ബംഗാൾ കടുവകളും. സൈബീരിയൻ കടുവകൾ പേരിൽ ഉള്ളപോലെ റഷ്യയിലെ സൈബീരിയൻ പ്രദേശത്തും ചൈനയിലും ആയി കണ്ടു വരുന്നു . ബംഗാൾ കടുവകൾ കേരളം പോലെയുള്ള ഉഷ്‌ണമേഖല മഴക്കാടുകളിൽ ആണ് കണ്ടു വരിക.
      ആഫ്രിക്കയിൽ കടുവക്ക് വളരാൻ ഉള്ള ആവാസ വ്യവസ്ഥ അല്ല.
      സന്തോഷേട്ടൻ കുറച്ചു കൂടി ഇത്തരം കാര്യ്ങ്ങൾ ശ്രദ്ധിക്കണം. കൂടാതെ 18:00 സമയത്തു കാണിച്ചത് ചീറ്റയല്ല , അത് പുലിയാണ് . Cheetah and Leopards are belongs to big cats , but there are many differences between them.

  • @thykoodamoilmill.churchroa9833

    SHOWING THE FOOD MAKES MORE ATTRACTIVE

  • @jayachandran.a
    @jayachandran.a Před 7 měsíci +4

    Is that a cheetah or a leopard at 18:00? The distinctive bands down its face are not seen.

  • @Sinayasanjana
    @Sinayasanjana Před 7 měsíci +2

    🎉🎉🙏

  • @tinusai2919
    @tinusai2919 Před 7 měsíci +2

    💖💖💖

  • @viswanadhvadakara3985
    @viswanadhvadakara3985 Před 7 měsíci +1

  • @aafaaafamol762
    @aafaaafamol762 Před 7 měsíci

    Nice ❤👍

  • @sumayyaks1083
    @sumayyaks1083 Před 7 měsíci

    Nice video

  • @vishnumohan5813
    @vishnumohan5813 Před 7 měsíci +1

    🔥🔥🔥

  • @user-py4ss8ge5v
    @user-py4ss8ge5v Před 7 měsíci +2

    💞💞💞

  • @user-wx4fo1up9e
    @user-wx4fo1up9e Před 7 měsíci +3

    പോകുന്ന സ്ഥലത്തെപറ്റി ആഴത്തിൽ പഠിച്ചശേഷമുള്ള അവതരണം മറ്റ് യുട്യൂബേർസ് ചെയ്യുന്നപോലെ പോകുന്ന സ്ഥലങ്ങളെപ്പറ്റി വായിതോന്നുന്നത് വിളിച്ചുകൂവാറില്ല

  • @syamapv2427
    @syamapv2427 Před 6 měsíci +1

    ❤❤❤

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 7 měsíci +1

    17:54 😃നല്ല മസ്സിൽ ഒക്കെ ഉണ്ടായിരുന്ന നാടൻ കോഴിയെ അൽപ്പം അധ്വാനിച്ചാണ് കീഴടക്കിയത് 😃😃

  • @geethanp5863
    @geethanp5863 Před 7 měsíci +1

    ❤❤

  • @sworld1587
    @sworld1587 Před 7 měsíci +1

    ❤❤❤❤

  • @lekshmiappukuttan108
    @lekshmiappukuttan108 Před 7 měsíci +1

    👌👍👏👏👏

  • @mohennarayen7158
    @mohennarayen7158 Před 7 měsíci +2

    ❤🌺🌺🌺👍

  • @hemands4690
    @hemands4690 Před 6 měsíci +1

    Stuff cheyth vecha original animals 😯 also in bedroom 😲 enthaa alee

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 7 měsíci +2

    ഞാൻ അഭിമാനിക്കുന്നു കോട്ടയം കാരൻ ആയതിൽ, അതിലുപരി സന്തോഷ്‌ സാറിന്റെ നാട്ടുകാരൻ ആയതിൽ ❤️❤️❤️❤️

  • @sanjaypp3844
    @sanjaypp3844 Před 7 měsíci

    💜💜💜💜💜

  • @aravindkhoshts4868
    @aravindkhoshts4868 Před měsícem

    🖤🖤🖤🖤🖤

  • @user-tc4pz5yq5c
    @user-tc4pz5yq5c Před 7 měsíci +1

    👍

  • @saleeshsunny2951
    @saleeshsunny2951 Před 7 měsíci

    🥰👍

  • @adarshk2073
    @adarshk2073 Před 7 měsíci

    🖤

  • @augustinekj9765
    @augustinekj9765 Před 7 měsíci

    👍✋

  • @treesakurian7039
    @treesakurian7039 Před 7 měsíci

    🌹

  • @mohammedashruf3642
    @mohammedashruf3642 Před 7 měsíci +1

    Please use your old camera for superior quality shots

  • @londondreams2723
    @londondreams2723 Před 7 měsíci +1

    Aa pazhaya voice missing.

  • @jayachandran.a
    @jayachandran.a Před 7 měsíci +2

    The camera is still lagging behind the visuals.

  • @wolverinejay3406
    @wolverinejay3406 Před 7 měsíci +2

    സർ അതു ചീറ്റ അല്ല പുള്ളി പുലി അഥവാ leopard ആണ് 🙏

  • @abuziyad6332
    @abuziyad6332 Před 7 měsíci

    Hai sir

  • @aruncfrederickarun4774
    @aruncfrederickarun4774 Před 7 měsíci +1

    അവിടെ പണ്ട് കടുവ ഉണ്ടായിരുന്നോ

  • @india3146
    @india3146 Před 7 měsíci

    🇿🇼

  • @jeenas8115
    @jeenas8115 Před 7 měsíci +2

    ❤❤❤❤❤

  • @lissybenny9717
    @lissybenny9717 Před 7 měsíci +1

    🎉

  • @midhunprasad6925
    @midhunprasad6925 Před 7 měsíci +1

    1st comment ❤

  • @mohananvarkala1234
    @mohananvarkala1234 Před 7 měsíci +1

    🌍🇮🇳🇮🇳🇮🇳🧡🧡🧡⭐⭐⭐⭐⭐⭐⭐⭐

  • @akhilkrishna4661
    @akhilkrishna4661 Před 7 měsíci

    Sir ലോകത്തിൽ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലസംഭരണി ആയ കരിബ ഡാം സിംബാവെ സാംബിയ അതിർത്തിയിൽ ആണ് അത് സഞ്ചാരത്തിൽ കാണിക്കാമോ.

  • @shibinom9736
    @shibinom9736 Před 7 měsíci +2

    💖🇿🇼🥰🇮🇳💝

  • @sheeja.george7007
    @sheeja.george7007 Před 7 měsíci +1

    ഇത്രയും മൃഗങ്ങളെ കണ്ടു കൊണ്ട് ആ മുറിയിൽ സന്തോഷ് സാർ എങ്ങനെ
    കിടന്നുറങ്ങി.
    നോക്കുന്നിടത്തെല്ലാം പുലിയും കടുവയും ബെഡ്ഷീറ്റിൽ പോലും പുലി 😂😂😂

  • @nithyanithya-ye9th
    @nithyanithya-ye9th Před 7 měsíci

    🔥S🔥A🔥N🔥C🔥H🔥A🔥R🔥A🔥M🔥

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před 7 měsíci +2

    ആഹാരം സ്വന്തമായി പാചകം ചെയ്യാൻ ആണെങ്കിൽ ആ റിസോർട്ടിൽ പോകണ്ട കാര്യമുണ്ടോ😂

    • @Fayis1341
      @Fayis1341 Před 7 měsíci +4

      Ennalpinne veettilninnu food kazhichu avidethanne urangikko

  • @SunilsHut
    @SunilsHut Před 7 měsíci

    Jecob mucabe 😂😂😂😂

  • @Orangemedia..original
    @Orangemedia..original Před 7 měsíci +1

    ഞാൻ പോയ സ്ഥലങ്ങൾ ആണ് അവിടെ എനിക്ക് ഒരു കാർ ഉണ്ടായിരുന്നു 😢😢

  • @bennyjohn847
    @bennyjohn847 Před 7 měsíci +1

    സത്യത്തിൽ ഈ എപ്പിസോഡിൽ എന്താണ് കാണാനുള്ളത്

  • @nivinjose4342
    @nivinjose4342 Před 7 měsíci

    സീമ്പാ.... വ്വെ 😂😂കറക്റ്റ് ഉച്ചാരണം ആകാം but ചിരി വരുന്നു

  • @WildlifestoriesbyShinupranavam

    Stuffed Leopard not Cheetah

  • @sreenandhacs8835
    @sreenandhacs8835 Před 7 měsíci +1

    അവിടത്തെ വന്യമൃഗങ്ങളെ കൊന്നതെന്തിനാണന്നു കൂടി പറയാമായിരുന

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 7 měsíci

    മുഗാബേയുടെ കൃഷി ഭൂമി പിടിച്ച് എടക്കൽ പോലെയായി 1957 ലെ സർക്കാർ നടപടിയും

  • @mohamedshihab5808
    @mohamedshihab5808 Před 7 měsíci

    കൊതുക് 😂😂😂😂😂

  • @arjunkmohanan8458
    @arjunkmohanan8458 Před 7 měsíci

    thumbnail too bad

  • @nishadbabu5249
    @nishadbabu5249 Před 7 měsíci +1

    സായിപ്പ് - സാറ് തുടങ്ങിയ ഫ്യൂഡലിസ്റ്റ് പദങൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @tripplelock3061
    @tripplelock3061 Před 7 měsíci

    Zimbabwe ക്രിക്കറ്റ്‌ academy പോകു harare

  • @anwarkv5384
    @anwarkv5384 Před 7 měsíci +4

    സുനീർ കാൻഡി ഇദ്ദേഹത്തിൻ്റെ കൂടെ താമസിച്ചു, ഹോട്ടൽ വാടക കൊടുത്തു, ഭക്ഷണം വാങ്ങികൊടുത്തു, മറ്റുള്ളവർ വാഹന സൗകര്യം മാത്രമാണ് നൽകുന്നത്

    • @jayachandran.a
      @jayachandran.a Před 7 měsíci +1

      They are doing a good job.

    • @alone1637
      @alone1637 Před 7 měsíci +1

      എല്ലാവരും ഒരേ പോലെ ആകുമോ, പലരും പല തരം, പല സ്വഭാവം, പല സംസ്കാരം

    • @anwarsadique5873
      @anwarsadique5873 Před 7 měsíci +2

      സുനീർ കാൻഡി ചെയ്തപോലെ തന്നെ ലോകത്തു എല്ലാവരും ചെയ്യണമെന്നുണ്ടോ ?
      എന്ത് childish statements ആണ് ഇതൊക്കെ . അയ്യേ

  • @jamsheerk6160
    @jamsheerk6160 Před 7 měsíci

    സ്റ്റ്ഫ് ചെയ്ത് വച്ചത് ചീറ്റയല്ല ലെപേടാണ്.

  • @happyday961
    @happyday961 Před 7 měsíci

    അവിടെ maya വളരെ കുറവാണെന്ന് തോന്നുന്നു.

    • @nithyanithya-ye9th
      @nithyanithya-ye9th Před 7 měsíci +1

      Maya🤔🤔🤔

    • @happyday961
      @happyday961 Před 7 měsíci

      @@nithyanithya-ye9th മഴ.
      Malayalam typing aap illa.googl type anu

    • @shibuviswanathan2524
      @shibuviswanathan2524 Před 7 měsíci +1

      മഴ എന്നാണു കവി ഉദ്ദേശിച്ചത് 😆@@nithyanithya-ye9th

  • @AKGR936
    @AKGR936 Před 7 měsíci +7

    നാട്ടിൽ ആകാശം ഇടിഞ്ഞു വീണാലും ഒരു പ്രശ്നവും ഇല്ലാത്ത വ്യക്തിയും ചാനലും

    • @user-wx4fo1up9e
      @user-wx4fo1up9e Před 7 měsíci +6

      അതിനിത് വാർത്ത ചാനൽ അല്ല

  • @muhammedshereef1005
    @muhammedshereef1005 Před 7 měsíci

    ഈ എപ്പിസോഡ് ആദ്യകാഴ്ച

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs Před 7 měsíci +1

  • @ajithapk1098
    @ajithapk1098 Před 7 měsíci +1

    ❤❤❤

  • @Tramptraveller
    @Tramptraveller Před 7 měsíci

    ❤❤❤❤

  • @artist6049
    @artist6049 Před 7 měsíci +1

    ❤👍

  • @firoz5826
    @firoz5826 Před 7 měsíci

    ❤❤

  • @anwar808
    @anwar808 Před 7 měsíci

    👍

  • @babutp4035
    @babutp4035 Před 7 měsíci +2

  • @sujeshsnanda4101
    @sujeshsnanda4101 Před 7 měsíci +1

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya Před 7 měsíci +1

    ❤❤❤❤

  • @user-tc4pz5yq5c
    @user-tc4pz5yq5c Před 7 měsíci

    ❤❤❤

  • @malikdinar3766
    @malikdinar3766 Před 7 měsíci

    ❤❤❤

  • @rajeshkrishnarajeshkrishna7046

  • @najimibrahim6195
    @najimibrahim6195 Před 7 měsíci

    ❤❤❤