" സ്വപ്ന കവാടം"- ശാസ്താംപാറയും,കടുമ്പുപാറയും -ഡോക്യുമെന്ററി.

Sdílet
Vložit
  • čas přidán 8. 09. 2024
  • തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽപ്പെട്ട ശാസ്താംപാറയും, കടുമ്പുപാറയും അഡ്വഞ്ചർ ടൂറിസത്തിലേക്ക് കടക്കുന്നു....

Komentáře • 25

  • @prasaddv8514
    @prasaddv8514 Před rokem +3

    Superb 👌👌 Great Work👍👍

  • @jaganathang4184
    @jaganathang4184 Před rokem +1

    തിരുവനന്തപുര ത്തു ഇങ്ങനെ പ്രകൃതി രമണിയമായ ഒരു സ്ഥലം കണ്ടെത്തി പരിചയ പ്പെടുത്തി യത്തിൽ സന്തോഷം. ചിത്രീകരണ ത്തിനു എന്റെ ആശംസകൾ

  • @sureshkumarcr7593
    @sureshkumarcr7593 Před rokem +4

    മനോഹരമായ ഈ സ്ഥലം തിരുവനന്തപുരംനിവാസികൾക്ക് അറിയിച്ചു തന്ന സുധീർ ഘോഷ് നും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌👍🙏

  • @Gjaganathan
    @Gjaganathan Před rokem +1

    Great work. Super visuals script and narration 👌👌👌

  • @balachandran8152
    @balachandran8152 Před rokem +1

    Great Unimaginable congratulations Sir 🎉😅

  • @YUVA328
    @YUVA328 Před 6 měsíci +1

    Great work❤

  • @thecurtainraiser
    @thecurtainraiser Před rokem

    Nice

  • @MazumdarMridul
    @MazumdarMridul Před rokem +3

    Very nice. Good work Sir.

  • @Anil25175
    @Anil25175 Před rokem +3

    അതി മനോഹരമായ സംവിധാനം നിർവഹിച്ച പ്രിയപ്പെട്ട സുഹൃത്തേ അഭിനന്ദനങ്ങൾ 🌹🙏🏽. By അനിൽ ശിവശക്തി

  • @arjunm3674
    @arjunm3674 Před 6 měsíci +1

    ശാസ്താം പാറയുടെ ദൃശ്യ ചാരുത വിളിച്ചോതുന്ന മികച്ച ഒരു ഡോക്യൂമെന്ററി.. ക്വാളിറ്റി and narration 🔥🔥 Pwoli work🥰🔥 കിടു ആയിട്ടുണ്ട് സുധീർ ചേട്ടാ 🥰❤️🫶 keep going guyzz🤩

  • @saneeshbharathannoorsanees2738

    നന്ദി...❤❤❤❤

  • @jayanmadhav2745
    @jayanmadhav2745 Před rokem +2

    വളരെ നന്നായിട്ടുണ്ട്... 🤝

  • @aravindsricreations3241
    @aravindsricreations3241 Před rokem +1

    പ്രകൃതിയുടെ വരദാനം..സഞ്ചാരികൾക്ക് സന്ദർശിക്കാൻ അനുയോജ്യമായ ഒരിടം..അവിടെ അഡ്വഞ്ചർ ടൂറിസത്തിന് അനന്തസാധ്യത..ഗവൺമെന്റിന്റെ ശ്രദ്ധയിൽ കടമ്പുപാറയും,ശാസ്താംപാറയും എത്താൻ ഈ Documentry വഴികാട്ടിയാകട്ടെ..പ്രകൃതി സ്വയം ചമയ്ക്കുന്ന ഇത്തരം മനോഹാരിതയിൽ ശാസ്ത്ര സാങ്കേതികതയുടെ കരസ്പർശംകൂടി ഉണ്ടാകുമ്പോൾ പുതിയ വാതായനങ്ങൾ തുറക്കപ്പെടുകയാണ്..ഈ അത്ഭുതപ്പാറകളുടെ സൗന്ദര്യതലങ്ങളിലൂടെ സഞ്ചരിച്ച് ഒപ്പിയ ക്യാമറമാൻ ജി.പ്രസാദ്, തൂലികയിലൂടെ ദൃശ്യസമാനമായ അറിവ് പകർന്ന സുലൈമാൻജി,ആഖ്യാനത്തിന്റെ ഗരിമ പർന്ന S ,രാജശേഖരൻ,സാങ്കേതികത മിശ്രണം ചെയ്ത ആനന്ദ്,..ഒട്ടും ഭംഗിചോരാതെ തികഞ്ഞ കയ്യടക്കത്തോടെ ഡോക്യുമെന്ററിയ്ക് പ്രേക്ഷക ഹൃദയത്തിൽ ഇടമൊരുക്കിയ സുധീർഘോഷ്.. നല്ല സംരംഭം.അധികാരികൾക്ക് ഇതൊരു മാർഗ ദർശകമാകാൻ ഇടയാകട്ടെ...അഭിനന്ദനം ..അഭിനന്ദനം

    • @kalainduvision9254
      @kalainduvision9254  Před rokem

      താങ്ക്സ് മിസ്റ്റർ ശ്രീകുമാർ

  • @ajithrajan8195
    @ajithrajan8195 Před rokem +1

    Fantastic video

  • @Gjaganathan
    @Gjaganathan Před rokem +2

    Good effort. Very informative. Keep it up.👍 Good luck.

  • @shyamalavasu6816
    @shyamalavasu6816 Před rokem +2

    ❤️❤️ ഇതുവരെ അധികമാർക്കും അറിയാതിരുന്ന സ്ഥലം മനോഹരമായ ഈ വീഡിയോയിലൂടെ എല്ലാ സഞ്ചാരികളും അറിയാൻ ഇടയാവട്ടെ ❤️❤️

  • @Mechilikey3695
    @Mechilikey3695 Před 9 měsíci

    very good documentary on Shasthampara

  • @subairm4449
    @subairm4449 Před rokem +2

    പ്രകൃതിയ്ക്കു ദോഷം വരാത്ത രിതിയിലുള്ള ടൂറിസം വികസനം നാമെല്ലാo ആഗ്രഹിക്കുന്നു. ആശംസകളോടെ

  • @gayathrigr4012
    @gayathrigr4012 Před rokem +3

    Visuals are superb, well explained, great effort 👏

  • @rajasekharannair6861
    @rajasekharannair6861 Před rokem +1

    അധികമാർക്കും അറിയപ്പെടാതെ കിടന്ന മനോഹരമായ ഈ പ്രദേശത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി തയ്യാറാക്കിയ സുധീർ കുമാറിനും അണിയറ പ്രവർത്തകർക്കും ഹൃദ്യമായ അഭിനന്ദനം . ഈ ഡോക്കുമെന്ററി കണ്ടവർ തീർച്ചയായും ശാസ്താംപാറയും കടുമ്പു പാറയും സന്ദർശിക്കും തീർച്ച ....

  • @ragapournamiye
    @ragapournamiye Před rokem +1

    I viewed this documentary. Camera work, commentary, total impact is excemplery. I appreciate the team. Saravan Maheswer Indian writer 13.04.23

  • @sylajadevik7556
    @sylajadevik7556 Před rokem +1

    മനോഹരം. നല്ല സംവിധാനം

  • @anasabdullah4395
    @anasabdullah4395 Před rokem +1

    കേരളത്തിൽ ഇതു പോലെയുള്ള ധാരാളം destination കൾ ഒളിഞ്ഞ് കിടക്കുന്നുണ്ട്,
    അങ്ങനെയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു '

    • @kalainduvision9254
      @kalainduvision9254  Před rokem

      വേറെ സ്ഥലങ്ങൾ കാണുമെങ്കിലും, ഇത്തരം രണ്ടു പാറകൾ മുഖത്തോട് മുഖം കാണുന്നതും അവ യോജിപ്പിച്ചു കൊണ്ടുള്ള കേബിൾ കാർ എന്ന പദ്ധതി നടപ്പിലാക്കുകയും ചെയ്താൽ നല്ലൊരു ടൂറിസം മേഖല ആക്കി മാറ്റും കഴിയും.