പറയാതെ വേറെ വഴിയില്ല 🙏

Sdílet
Vložit
  • čas přidán 6. 09. 2024
  • #njangalinganokkeya#villagelife#deepthiseethathode#nostalgia#seethathode#

Komentáře • 7K

  • @ammunelz8934
    @ammunelz8934 Před rokem +5321

    ആദ്യം ഇത് തുറന്ന് പറയാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ... ഈ പറഞ്ഞതിനൊക്കെ ഏറക്കുറെ സാക്ഷ്യം വഹിച്ച ഒരാളാണ് ഞാൻ എല്ലാ കാര്യങ്ങളും നമ്മൾ അനുഭവിക്കുമ്പോഴേ അതിന്റെ ആഴം മനസ്സിലാവുകയ്യുള്ളു ഒരു വീഡിയോ കാണുമ്പോൾ പലതും മറ്റൊരാൾക്ക് മനസിലാകണം എന്നില്ല ഈ പറഞ്ഞതൊക്കെ സത്യമാണെന്നു നേരിട്ട് മനസിലാക്കിയ ഒരാളെന്ന നിലക്കാണ് ഞാൻ ഇത് എഴുതുന്നത്... പരിചയം യൂട്യൂബ് വഴി ആണെങ്കിലും എന്റെ കൂടപ്പിറപ്പാണ് ദീപ്തി ചേച്ചി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പരസ്പരം അടുത്തറിഞ്ഞിട്ടുമുണ്ട് ഈ വിഡിയോയിൽ പറയാത്തത്രേം ഉപദ്രവം ഇയാൾ ചേച്ചിയോട് ചെയ്തിട്ടുണ്ട്.... ശരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച് ഇത്രയും വർഷം ഒന്നും പുരാതറിയിക്കാതെ ഓരോ അവസരങ്ങൾ കൊടുക്കുകയായിരുന്നു കണ്ടു കണ്ടു നമുക്ക് തന്നെ സഹിക്കാതെ അവസ്ഥ ആയപ്പോൾ പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചിയെ നിർത്തിക്കൂടെ എന്ന് അപ്പോഴും നന്നാവും എന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ബോൾഡ് ആയി നിന്നിട്ടും സ്വന്തം ജീവിതത്തിൽ പതറിപോവുകയായിരുന്നു.... മദ്യപാനവും ലഹരിയുപയോഗവും അങ്ങനെ എല്ലാം ഉണ്ട് അതിന്റെ മേൽ ഉണ്ടാകുന്ന ഉപദ്രവങ്ങൾ വേറെ... Marital rapinu വരെ ചേച്ചി ഇരയായിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് ഇത് വേണ്ട എന്ന് വെക്കാൻ തീരുമാനിച്ചത്.. ഈ ഒരാൾ വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ വേറെയും.. ഇയാളുടെ കൂടെ deaddictiom centeril കൂട്ടിരുന്ന ആള് കൂടിയാണ് ഞാൻ.. എത്രത്തോളം ഇയാൾ ചെയ്യുമെന്ന് വാക്കുകളിൽ കൂടി എനിക്ക് പറയാൻ കഴിയുനില്ല.... ഇപ്പോൾ പോലും ചേച്ചിയേം അച്ചാച്ചിയേം സുലു അമ്മേയെയും പല തരത്തിൽ ഭീഷണിപ്പെടുത്തുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്.... ഇതെല്ലാം നേരിട്ട് ഇവരുടെ കൂടെ അനുഭവിച്ചത് കൊണ്ടാണ് ഇത് പറയണം എന്ന് എനിക്ക് തോന്നിയത്.... എത്രയോ നാൾ കരഞ്ഞു കൊണ്ടല്ലതെ ചേച്ചി ഉറങ്ങിയിട്ടില്ല മനസമാധാനം എന്താണെന്ന് അത് അറിഞ്ഞിട്ടില്ല ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തതിൽ ഒത്തിരി സന്തോഷം എന്നും കൂടെ ഉണ്ടാകും
    എന്ന് കണ്ണൂർ അമ്മു

  • @anjususanabraham4077
    @anjususanabraham4077 Před rokem +2950

    അച്ഛനെ ഒരുപടിഷ്ട്ടപെട്ടു, ഇതുപോലെ ഉള്ള അപ്പന്മാർ വേണം പെണ്മക്കൾ ക്ക് ❤ ( ഒന്ന് നേരം വെളുത്തപ്പോൾ എന്റെ കമന്റ്‌ നു 2.8k ലൈക്ക് 😂😂)🙏🏻

    • @world-of_cooking321
      @world-of_cooking321 Před rokem +22

      ദീപ്തി മോളെ ഈ സാഹചര്യത്തിലൂടെ കടന്നു പോയ ഏതൊരാൾക്കും മനസിലാക്കാൻ കഴിയും എല്ലാം, തീരുമാനം നല്ലത് തന്നെ 👍

    • @sudharmmabalamithran1962
      @sudharmmabalamithran1962 Před rokem +5

      L

    • @diyasmirror
      @diyasmirror Před rokem +4

      Ys🥰

    • @SAJILS-ck3sk
      @SAJILS-ck3sk Před rokem +4

      സത്യം 👌

    • @jiyonajuwel3988
      @jiyonajuwel3988 Před rokem +17

      എനിക്ക് ഇല്ലാതെ പോയ... ഇങ്ങനെ ഉള്ള അച്ഛൻ

  • @VishU.106
    @VishU.106 Před rokem +2419

    പെൺ മക്കളെ ഇതുപോലെ പിന്തുണക്കുന്ന അച്ഛന്മാർ ഉണ്ടായിരുന്നെങ്കിൽ....... ഒരുപാട് ബഹുമാനം സഹോദരി.... 🙏

    • @leelammapanicker3848
      @leelammapanicker3848 Před rokem +21

      Enthu nalla Achen. Daivam anugrahikkatte.

    • @279vs
      @279vs Před rokem +20

      അതേ.. ഇത്രയൊക്കെ ആ കുട്ടിയെ ചെയ്തിട്ടും, പൊന്നു മോൻ ആണ് അവൻ എന്ന് പറഞ്ഞ നല്ല അച്ഛൻ 🙄

    • @anjalyvenugopal3121
      @anjalyvenugopal3121 Před rokem +17

      ​@@279vs എനിക്ക് തോന്നിയത് അയാൾ ഹൃദയം തകർന്ന് ഇരിക്കുവാണെന്നാണ്. അവർ ഇതൊക്കെ അറിഞ്ഞിട്ട് അധിക കാലായില്ലലോ. ഒരുപാട് സ്നേഹിച്ച ഒരാളെ ഹൃദയത്തിൽ നിന്ന് പറിച്ചു മാറ്റാൻ ഉള്ള പ്രയാസം ആ അച്ഛനിൽ കാണാം. വളരെ മോശം അവസ്ഥയിൽ ആയിരുന്ന ഒരു past ഈ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്. So ഇനി മരുമകൻ മകളെ എന്നും പൊന്നു പോലെ നോക്കും എന്നൊക്കെ കരുതി സമാധാനത്തിൽ ജീവിച്ചാതവും ആ അച്ഛൻ

    • @279vs
      @279vs Před rokem +6

      @@anjalyvenugopal3121 അതാകാം. ഇതേ സ്ഥാനത് അവരുടെ മകനോട് മരുമകൾ ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കു. ഇതേപോലെ ആരെങ്കിലും പറയുമോ? Marital rape വരെ മകളെ ചെയ്ത ഒരാളെ പറ്റിയാണ് ഈ പറയുന്നത്! എന്റെ അച്ഛൻ ഇതേ പോലെ സംസാരിച്ചാൽ ഞാൻ ചാവുന്ന വരെയും അത് മനസ്സിൽ നിന്ന് പോകില്ല.

    • @sachithkn6512
      @sachithkn6512 Před rokem +2

      ​@@279vs Podi feminchi

  • @beenalilly8193
    @beenalilly8193 Před měsícem +41

    ഇത്രയും നല്ല ഒരു അച്ഛൻ പിൻബലമുള്ളപ്പോൾ പേടിക്കേണ്ട കുഞ്ഞേ ഒരിടത്തും തളർന്നു പോകത്തില്ല ഞാനൊക്കെ ആരുമില്ലാത്ത അനാഥയായിട്ടാണ് ഭൂമിയിൽ ജീവിക്കുന്നത് അതുകൊണ്ട് ഒരിടത്തും ഭയപ്പെടരുത് ദൈവത്തോട് പ്രാർത്ഥിക്കുക

    • @tinturinto-p4k
      @tinturinto-p4k Před měsícem

      Hi

    • @aleemaali9454
      @aleemaali9454 Před 17 dny

      പല പെൺകുട്ടികളും കടന്ന പോകുന്ന ഒരുവസ്ഥയാണിത് ഒരു പിന്തുണ മാത്രം ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ പലർക്കും അനുഭവം മറിച്ചായിരിക്കും ധൈരമായി മുന്നോട്ട് പോകുക

  • @nufailashamnad6974
    @nufailashamnad6974 Před rokem +370

    പോട്ടെ ഡോ... അചാച്ചി യെ പോലെ ഉള്ള നല്ല ഒരച്ഛൻ.. ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ.

    • @sasikalasasikala4774
      @sasikalasasikala4774 Před rokem +11

      Achachi is great person lovely father ❤❤❤❤❤❤

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem +5

      But നമുക്ക് ഒരു ആണ് തുണ വേണ്ടേ, ഈ ചെറുപ്രായത്തിൽ നമ്മുടെ വികാര വിചാരങ്ങളെ ഉൾകൊള്ളുന്ന ഒരു പുരുഷൻ അത്യാവശ്യമല്ലേ. നല്ലൊരു husband നെ ഉടൻ കിട്ടട്ടെ പാവത്തിന്

    • @achu708
      @achu708 Před rokem +4

      ​​@@Cristphorshitman-fn6kg nthina sahodari aanthuna illathe jeevikkunna ethrayo perund.
      Oru Pennine Jeevikkan aan venm en onnumilla aa chechikk nalla oru family nthinum koode und.
      Chyth theerkkan orupaad kryngal und❤

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem +4

      @@achu708 athalla bro. Mental support ഉം വേണം. പിന്നെ opposite gender മായി ഉള്ള ശരീരിക മാനസിക ബന്ധവും വേണം. അതൊരു അടിസ്ഥാന ആവിശ്യമായത് കൊണ്ടല്ലേ നമ്മൾ നിയമപരമായി വിവാഹം ചെയുന്നത്. വിവാഹം അല്ലാതെയും അതൊക്കെ ആസ്വദിക്കാം but അങ്ങിനെ ഒരു disciplined അല്ലാത്ത life എല്ലാവർക്കും possible അല്ല.

    • @achu708
      @achu708 Před rokem +4

      @@Cristphorshitman-fn6kg Sis, malayalam film actress shobhana mamne ariyuo?? Unmarried ann athupole
      Nammukk ellavrkum common ayit ariyavunna orupaad public figures und, Ariyapedathavarum und
      aa chechikk life il munbott pokumbo orale venm engi koode koottikootte..
      But ath undengile survive chyan pattu en onnum vicharikkalle..
      Pinne marriage ennath compulsory alla thalparymulavar mathram ann chyunnath..

  • @wms-1-
    @wms-1- Před rokem +218

    മദ്യം തല്ലിക്കെടുത്തുന്നത് എത്രയെത്ര കുടുംബങ്ങളെയാണ്. സഹോദരി പറഞ്ഞത് 100%സത്യമാണ്. കൂടുതലും പെൺകുട്ടികളും പുറത്തുപറയാതെ അനുഭവിക്കുന്നുണ്ട്.ജീവിക്കുക ധൈര്യമായി മുന്നോട്ടു പോകുക.

    • @SunithaSunitha-py9bq
      @SunithaSunitha-py9bq Před rokem +1

      Sathiyam

    • @vinodgdeepavinod9139
      @vinodgdeepavinod9139 Před rokem

      സത്യം പുറത്തു പറഞ്ഞാൽ അവൾ കുഴപ്പക്കാരി അഹങ്കാരി എന്നൊക്കെ പറഞ്ഞ് ഒറ്റപ്പെടുത്തും. ചിലപ്പോൾ കുട്ടികളെ ഓർത്തു സഹിക്കും. പക്ഷേ ടീച്ചറുടെ കാര്യത്തിൽ അയാൾ ഒരു സൈക്കോ ആണ്. ഒഴിവാക്കുന്നത് തന്നെ നല്ലത്

    • @lailashereef1033
      @lailashereef1033 Před rokem

      Really

    • @priyakarukayil875
      @priyakarukayil875 Před rokem

      Yes

  • @sreerekha7109
    @sreerekha7109 Před rokem +287

    ഇതുപോലുള്ള പലരും ഉണ്ട് നമുക്ക് ചുറ്റും....പക്ഷെ അവർ തിരിച്ച് സ്വന്തം വീട്ടിലേക്ക് വരാത്തത് വീട്ടുകാരുടെ support ഇല്ലാത്തത് കൊണ്ടാണ്...ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണ് ഇങ്ങനൊരു കുടുംബമുണ്ടല്ലോ കൂടെ ♥️♥️♥️👍🏻

  • @albinvlog1474
    @albinvlog1474 Před rokem +145

    നല്ല അനുഭവജ്ഞാനമുള്ള അച്ഛൻ❤❤❤ ഈ സ്നേഹ തണൽ എന്നും നിലനിൽക്കട്ടെ

  • @pushpananadan6869
    @pushpananadan6869 Před rokem +242

    ഇതുപോലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം... നല്ല ഒരു അച്ഛൻ ♥️♥️♥️♥️♥️.

    • @rajankalathiparambil1193
      @rajankalathiparambil1193 Před rokem

      Throughout drunkard, never come back to normal life. Don't waste your time &wealth.

    • @ShafeenaBeevi2024
      @ShafeenaBeevi2024 Před rokem +4

      അദ്ദേഹം നല്ല അച്ഛൻ ആണോന്ന് സംശയം ആണ് ഇപ്പോഴും മകളെ ദ്രോഹിച്ചവനെ സ്നേഹിച്ചു കഴിയുന്ന നിലപാടില്ലാത്ത അച്ഛൻ

    • @adhithyaathi9449
      @adhithyaathi9449 Před rokem +1

      ​@@ShafeenaBeevi2024 He don't want them to divorce I think

  • @manjuantony8403
    @manjuantony8403 Před rokem +303

    ദീപ്തി എടുത്ത തിരുമാനത്തോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു.
    ഒരു കൊച്ചുജീവിതം മാത്രമേ നമുക്ക് ഈ ഭൂമിയിൽ ഉള്ളൂ. ഓരോ നിമിഷവും ദൈവത്തിന്റെ കരുതലും സ്നേഹവും കൊണ്ട് നിറയട്ടെ.
    ദീപ്തി ഒത്തിരി ഒത്തിരി നന്മയുള്ള കുട്ടിയാണ്. ഇനി ഈ കണ്ണ് നിറയരുത്. GOD BLESS YOU 🥰😍💞💝😘

    • @shanthashantha7489
      @shanthashantha7489 Před rokem +11

      മോളുടെ കൂടെ ദൈവം ഉണ്ട്, ആളുകൾ വല്ലതും പറയട്ടെ ഗോഡ് ബ്ലെസ് യു

    • @rajithabalaram4290
      @rajithabalaram4290 Před rokem +2

      എന്റെ പൊന്നുമോളെ

    • @aromal7
      @aromal7 Před rokem

      പോട്ടേ.. ദൈവം കൂടെയുണ്ട്.❤❤❤👍🏻🙏🏻🙏🏻🙏🏻

    • @bhagavan397
      @bhagavan397 Před rokem

      ഇത്രയും ഭംഗി ഉള്ള ചേച്ചി യെ കെട്ടാൻ ഞാൻ റെഡി

    • @greeshmagreeshma7775
      @greeshmagreeshma7775 Před rokem +1

      ​@@bhagavan397 നാളെ ഈ ഭംഗി നഷ്ടപ്പെട്ടാൽ നിവേറെ ഭംഗി ഉള്ള ത് കണ്ടാൽ നിപ്പോകും

  • @arshiyanasrin1214
    @arshiyanasrin1214 Před rokem +261

    ഒരു നല്ല പിതാവ് എങ്ങിനെയാണ് അവരുടെ മക്കൾക്കു പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്കു കൂടെ നിൽക്കേണ്ടതെന്ന് നിങ്ങൾ കാണിച്ചു തന്നു. പിതാവ് ജീവിച്ചിരിക്കെ അനാതയായ എന്നെപ്പോലുള്ള പെൺകുട്ടികൾ അസൂയയോടെയാണ് അചാച്ചിയെ നോക്കി കാണുന്നത്. മുന്നോട്ടുള്ള പാത എളുപ്പമുള്ളതാവട്ടെ 🙏😍🥰

  • @upamanneubabu873
    @upamanneubabu873 Před 5 měsíci +14

    ഇത്രയും സ്നേഹമുള്ള സ്നേഹിക്കാനറിയാവുന്ന ചേച്ചിയെ അയാൾ അർഹിക്കുന്നില്ല....

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 Před rokem +419

    അച്ഛൻ ഒരു സംഭവമാണ് ❤️
    ഇതുപോലെ സപ്പോർട്ട് നൽകാനുള്ള കുടുംബം ഉണ്ടെങ്കിൽ ഒരുപാട് സ്ത്രീകൾ ആത്മഹത്യ ചെയ്യാതിരുന്നേനെ

    • @dhanyanair5326
      @dhanyanair5326 Před rokem +7

      Correct

    • @jitheshsathyan6024
      @jitheshsathyan6024 Před rokem

      Very true👍👍👍👍
      Jitheshsathyan

    • @ushasebastian5147
      @ushasebastian5147 Před rokem +4

      എല്ലാ അച്ഛനമ്മമാരും ഇണ്ടനെ ആയിരുനെങ്കിൽ .....😢

    • @jitheshsathyan6024
      @jitheshsathyan6024 Před rokem

      @@ushasebastian5147 എല്ലാ അച്ഛനമ്മമാരും അങ്ങനെ തന്നെയാണ്. നമ്മൾ അവരെ സ്വന്തം അച്ഛനമ്മമാരായി കണ്ടു സ്നേഹിച്ച് കൂടെ ജീവിച്ചാൽ എല്ലാ ശരിയാകും.

    • @daisyantoney9600
      @daisyantoney9600 Před rokem +1

      Seriyanu😢😢

  • @mylittleworld1111
    @mylittleworld1111 Před rokem +677

    ഇതു പോലെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം... നല്ല ഒരു അച്ഛൻ.❤️😍. ഇതു പോലത്തെ അച്ചന്മാർ ഉണ്ടായിരുന്നേൽ ഒരു പാട് പെൺകുട്ടികൾ ഇപ്പോൾ രക്ഷപെട്ടേനെ.. ജീവിച്ചിരുന്നേനെ...

    • @sargabivin5484
      @sargabivin5484 Před rokem +7

      Sathyam

    • @bindhuvipin1360
      @bindhuvipin1360 Před rokem +6

      Seriya

    • @myworld7977
      @myworld7977 Před rokem +7

      അത് ശെരിയ ഉപ്പായില്ലാത്ത ഞാൻ അത് ശെരിക്കും അറിയുന്നുണ്ട്

    • @florap812
      @florap812 Před rokem +5

      Athe achante support onnu vere thane annu , athu mathryamala ee husband ennu parayunna al marichu poyalo nammude avasana kalathu undavumo ?

    • @sheejaajayakumar7856
      @sheejaajayakumar7856 Před rokem

      👌

  • @shaijijoseph2255
    @shaijijoseph2255 Před rokem +1992

    കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ദീപ്തി.....ഒരിക്കലും സംഘടപെടരുത്...ധൈര്യമായി മുന്നോട്ട് പോവുക...

    • @diyasmirror
      @diyasmirror Před rokem +1

      Hm🥰

    • @shahzuzu2956
      @shahzuzu2956 Před rokem +17

      എന്തിനാ ഇണ്ട നെ ഒരു ഭർത്താവ് ഒരിക്കലും വേണ്ട

    • @shahzuzu2956
      @shahzuzu2956 Před rokem +6

      ഒറ്റക്ക് ജിപിക്കുനതാണ് ഏറ്റവും ബുദ്ധി

    • @munnarafi732
      @munnarafi732 Před rokem +2

      Chechide thirumanam👍🏻

    • @shireendraj710
      @shireendraj710 Před rokem +1

      ​@@shahzuzu2956 etrayum day kanicha kutiyum family hus family ano.

  • @Shaiji1122
    @Shaiji1122 Před rokem +58

    മോളെ, നീ ചെയ്തതു തന്നെയാണ് ശെരി. 28 വർഷം ജീവിതം ഹോമിച്ചു തീർത്ത ഒരു സ്ത്രീയാണ് ഞാൻ.. മോൾ അനുഭവിച്ചതി നേക്കാൾ ഒരു പടികൂടി കൂടുതൽ... ഇപ്പോൾ പിരിഞ്ഞു.. സ്വസ്ഥം... സമാധാനം... 👍👍👍🌹🌹

  • @shymakishore7387
    @shymakishore7387 Před rokem +64

    ഇപ്പോൾ ഒരു കാര്യം മനസിലായി... Social മീഡിയയിൽ നമ്മൾ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം... കുറെ പേരുടെ വ്ലോഗ് ഒക്കെ കാണാറുണ്ട്... എല്ലാവർക്കും എന്നും സന്തോഷവും ചിരിയും കളിയും തമാശയും മാത്രം... അപ്പോളൊക്കെ ചിന്തിക്കും ഇവർക്കൊന്നും സങ്കടങ്ങൾ ഒന്നും ഇല്ലേ എന്ന്... ഒരു യഥാർത്ഥ മുഖം ഇന്ന് കണ്ടു...ക്യാമറയുടെ മുന്നിൽ എല്ലാരും അഭിനയിക്കുകയാണ്...കാണുന്നത് മുഴുവൻ സത്യമാണെന്നു വിശ്വസിക്കുന്ന നമ്മൾ പ്രേക്ഷകർ കൺഫ്യൂഷനിൽ ആകുന്നു... വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിടയായത്.. എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു... ദീപ്തിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി... ചെയ്യുന്ന charity ഒക്കെ കണ്ടപ്പോൾ ആരാധന തോന്നി... ചിരിക്കുന്ന മുഖത്തിന് പിന്നിൽ സങ്കടകടൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത നിരാശ... സാരമില്ല.. ഈ സമയവും കടന്നു പോവും... കൂടുതൽ ഒന്നും പറയാനില്ല ദൈവം നല്ലത് വരുത്തട്ടെ... സംഭവിച്ചതൊക്ക നല്ലതിന്..ഇനി സംഭവിക്കാനുള്ളതും നല്ലതിന്... 🙏🙏🙏

    • @bijokuriakose2261
      @bijokuriakose2261 Před dnem

      എല്ലാരുടേം സന്തോഷം കണ്ടു സഹിക്കാൻ പറ്റാതെ ഇരുന്നപ്പോൾ ഒരാളുടെ ദുഃഖം കണ്ടു.. ഇപ്പോൾ സമാധാനം ആയി.. എന്നാണോ ഉദ്ദേശിച്ചത്..

  • @jyothiskiran6370
    @jyothiskiran6370 Před rokem +555

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു അച്ഛൻ.. ഇനി എന്തു വേണം ദീപ്തി.. എടുത്ത തീരുമാനം നല്ലതാവട്ടെ... വിഷമിക്കേണ്ട ആവശ്യമില്ല, ഇനിയാണ് ജീവിക്കേണ്ടത് ♥

  • @User-seenasharaf
    @User-seenasharaf Před rokem +176

    ഒരു വീഡിയോയിൽ പോലും ഭർത്താവിനെ കുറിച് ഒരു മോശവും പറയാതിരുന്ന ദീപ്തി പെട്ടെന്ന് വേര്പിരിയുന്നു എന്ന് പറഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ദീപ്തി എടുത്ത തീരുമാനം വളരെ നന്നായി എന്ന് തോന്നി.❤❤

  • @anna45538
    @anna45538 Před rokem +22

    നല്ലത് വരട്ടെ. ഇതിലും കൂടുതൽ ഞാൻ അനുഭവിച്ചിരുന്നു മോളെ ഇപ്പോ എല്ലാം ശരിയായി ഇതുപോലെ ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും സ്നേഹിച്ചു ഹാപ്പിയായി മലപ്പുറം ഉണ്ട് ❤❤❤

  • @deepasaji9792
    @deepasaji9792 Před rokem +98

    അച്ഛനാണ് ഹീറോ 💯💯ജീവിതത്തിൽ ഒരുപാട് സങ്കടം ഉള്ളവർ പുറമെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും

  • @anithanair697
    @anithanair697 Před rokem +925

    ഗാർഹിക പീഢനം അനുഭവിച്ച് ജീവിതം നശിപ്പിക്കണ്ട എന്ന് തീരുമാനിച്ചത് എന്തായാലും നന്നായി കുട്ടി. ഇനിയും സമാധാനമായി ജീവിക്കുക. ഈ ലോകം ഒപ്പമുണ്ട്❤

    • @diyasmirror
      @diyasmirror Před rokem +8

      അത് വളരെ ശരിയാണ് 😍

    • @shahzuzu2956
      @shahzuzu2956 Před rokem +4

      എന്ത് കോളിറ്റി നീ ആ മത് കൊണ്ട ഇതും സഹിച്ച മു

    • @funmooves
      @funmooves Před rokem +2

      Never believe in one sided story. We need both hands for clapping.

    • @pancyn5914
      @pancyn5914 Před rokem +3

      @@funmooves are you Vijay’s brother??

    • @remyakthomas3135
      @remyakthomas3135 Před rokem +1

      God bless you my dear daivam koode undaaktte ennum eppozhum

  • @ansianasy8666
    @ansianasy8666 Před rokem +79

    😢ഞാനും അനുഭവിച്ചിട്ടുണ്ട് എന്റെ വാപ്പച്ചി അറിയില്ലാരുന്നു എനിക്ക് തിരഞ്ഞെടുത്ത ആൾ ഇങ്ങനെ ഉള്ള ഒരുത്തൻ ആണ് എന്ന്. പക്ഷെ വാപ്പ അറിഞ്ഞു അതിന് ശേഷം എന്റെ വാപ്പ എന്നെ ചേർത്ത് പിടിച്ചു എന്റെ വീട്ടിൽ കൊണ്ട് വന്നു. എല്ലരും ഒരു പാട് കുറ്റപ്പെടുത്തി എന്റെ വാപ്പാച്ചിയെ. എന്നെ അറിഞ്ഞോണ്ട് വാപ്പ ചതിച്ചു എന്ന് പാവം എന്റെ വാപ്പ നമ്മൾ മക്കൾ എന്ന് വെച്ചാൽ ഉയിർ ആണ്. ഇപ്പോൾ ഞാൻ 100 ഇരട്ടി സന്തോഷം ആണ് എന്റെ ജീവിതം അയാളെ പിരിഞ്ഞു പുതിയ ജീവിതം എല്ലാം ഹാപ്പി but എന്റെ വാപ്പച്ചി മാത്രം കൂടായില്ല 😢എന്റെ സെക്കന്റ്‌ മാരേജ് നടത്തിയ അന്ന് എന്റെ വാപ്പ മരണപെട്ടു 😢 ഒരു മിച്ചു ജീവിക്കുന്ന കാണാൻ ഇല്ല. എല്ലാം കാണുന്നുണ്ടാവും എന്റെ വാപ്പച്ചി 😢

    • @shahanashanu2778
      @shahanashanu2778 Před rokem +1

      2nd mrg nnadanna annu marichooonno vappa 😢😢😢
      Endha patiye attack aayirunno

    • @Soc-er
      @Soc-er Před rokem

      😊😊😊

    • @minigopi5784
      @minigopi5784 Před rokem

      അതെ

    • @user-dw3nj9dh5u
      @user-dw3nj9dh5u Před rokem +1

      മറ്റൊറരാളെ കൈ പിടിച്ചു എൽപിയ്ക്കുന്ന വരെ വാപ്പാക്ക് അള്ളാഹു ആയുസ് കൊടുത്തു.

    • @ansianasy8666
      @ansianasy8666 Před rokem

      @@shahanashanu2778അതെ 😥

  • @jaisonkappil539
    @jaisonkappil539 Před rokem +8

    മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ എന്തേലും സംഭവിച്ചാൽ ഇനിയുള്ള കാലഘട്ടത്തിൽ must ആയിട്ട് സപ്പോർട്ട് കൊടുത്തിരിക്കണം. എനിക്കും മൂന്നു പെൺമക്കൾ ആണ്‌ അവർക്ക് എന്റെ ഫുൾ സപ്പോർട്ട് കൊടുത്തിരിക്കും

  • @AAgame777crazy
    @AAgame777crazy Před rokem +474

    അച്ഛന്റെ സ്നേഹം കണ്ടിട്ട് കൊതിയാവുന്നു ❤️ഇതേ പോലെ ഒരച്ഛന്റെ കൂടെ ജീവിക്കാൻ

  • @rahnapv658
    @rahnapv658 Před rokem +94

    വൈകിയെങ്കിലും തിരിച്ചറിവുണ്ടായി ശരിയായ തീരുമാനം എടുക്കാൻ സാധിച്ചതിനു അഭിനന്ദങ്ങൾ .. എല്ലാവർക്കും ഇതുപോലെ ധൈര്യം ഉണ്ടായെന്നു വരില്ല ....

    • @abdulshukkoor1684
      @abdulshukkoor1684 Před rokem +1

      സൂക്ഷിക്കേണം ഇനി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യോ 😢

  • @rajinapk3450
    @rajinapk3450 Před rokem +344

    അനുഭവം കൊണ്ട് പറയുകയാ Deepthi എടുത്ത തീരുമാനം 💯%ശരിയാണ് 👍ജീവിതം ഒന്നേ ഉള്ളു മനസ്സിൽ ഭയം കൂടാതെ കിടന്നുറങ്ങു. അദ്ദേഹം അവരുടെ വഴിയിൽ ജീവിക്കട്ടെ. നെഗറ്റീവ് കേൾക്കാനും പറയാനും നിൽക്കണ്ട. All the best 😘😘😘

  • @jayasreeprakash3931
    @jayasreeprakash3931 Před rokem +61

    ആ അച്ഛനിരിക്കട്ടെ ഇന്നെന്റെ സ്നേഹത്തോടെ ഉള്ളൊരു സല്യൂട്ട് 🙏🏻🙏🏻🙏🏻❤️❤️❤️

  • @_jithen_
    @_jithen_ Před rokem +249

    സ്നേഹം അച്ചച്ചിയുടെ രൂപത്തിൽ കൂടെ ഉള്ളപ്പോൾ ദീപ്തി ഒരിക്കലും തളരില്ല. God bless you.

  • @najinkuttikandy9556
    @najinkuttikandy9556 Před rokem +237

    ഉരുകിജീവിക്കുന്നതിലും നല്ലത് പിരിഞ്ഞുജീവിക്കുന്നതാണ്....
    ജീവിക്കുക സന്തോഷിക്കുക ചിരിച്ചോണ്ട് മരിക്കുക ആശംസകൾ ❤😍

    • @neethumolneethu4990
      @neethumolneethu4990 Před rokem

      അവസാനത്തെ ഡയലോഗ് വേണ്ടായിരുന്നു

    • @najinkuttikandy9556
      @najinkuttikandy9556 Před rokem

      ​@@neethumolneethu4990 എന്ത് ഡൈലോഗ്

    • @navasrahi6457
      @navasrahi6457 Před rokem

      ​@@neethumolneethu4990 ellaarum jeevikkunnath nalla reethikk marikkanam enna aagraham kondalle

  • @fathimaaslam2286
    @fathimaaslam2286 Před rokem +112

    കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി...സ്വപ്നത്തിൽ പോലും തോന്നിയിട്ടില്ല ഇങ്ങനൊന്നും.. വല്ലാതെ ഷോക്ക് ആയിപോയി.. ദീപ്തി എന്നും സന്തോഷത്തോടെ ആണല്ലോ ഇരിക്കുന്നത് എന്നോർത്തു എന്നും സമാദാനമായിരുന്നു.. ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി എത്ര പേരെ സന്തോഷിപ്പിച്ചതും സഹായിച്ചതും..
    വളരെ നല്ല തീരുമാനം ദീപ്തി...
    ഇനി സന്തോഷത്തോടെ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കാൻ ദൈവം സഹായിക്കട്ടെ... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ..
    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തതോടെ പ്രാർത്ഥനയോടെ.. ഒരു അനിയത്തി 🥰🥰😘

  • @SK-jd2hm
    @SK-jd2hm Před 11 měsíci +10

    സഹോദരി, സ്വതന്ത്ര ചിന്താഗതിയോടെ ദൈവത്തിൽ വിശ്വസിച്ചു ജീവിതത്തിൽ മുന്നേറു.
    സഹോദരിക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിക്കട്ടെ.
    ഒരു സഹോദരൻ
    എസ്. കുമാ൪

  • @sinjumunnu8425
    @sinjumunnu8425 Před rokem +86

    ഇപ്പോഴും ഏട്ടൻ എന്ന് പറയുന്ന മനസ്സുണ്ടല്ലോ 🫶🏻🫶🏻🫶🏻🫶🏻

  • @kuttiveetukaryangal6814
    @kuttiveetukaryangal6814 Před rokem +234

    ദീപ്തിയുടെ ജീവിതം കണ്ട് motivate അയവരണ് നങ്ങൾ..ഇനിയും deeptikku മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരൻ തരും....

    • @gopikanathgr2189
      @gopikanathgr2189 Před rokem +10

      ദീപ്‌തി എനിക്ക് വളരെ സങ്കടം തോന്നുന്നു ഇത്രയും കാലം ഏട്ടൻ ഏട്ടൻ എ ന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരുതി ഒരു ദൈവംപോലെ ഉള്ള ആൾ ആയിരിക്കുമെന്ന്, ദീപ്തി ക്ക് നല്ല തീരുമാനം അടയ്ക്കാൻ അറിയാമെന്നു എനിക്ക് തോന്നുന്നു, ath അച്ഛനും അമ്മയ്ക്കും മക്കൾ ഡിവോഴ്സ് ആകുന്നത് സഹിക്കാൻ കഴിയില്ല എന്നാൽ ജീവിതം സന്തോഷമായി പോയില്ലെങ്കിൽ മറ്റു ള്ളവർക്കുവേണ്ടി കുഴിയിൽ ചാടാൻ തുടങ്ങണ്ടാ,

  • @Preetha-vh4rv
    @Preetha-vh4rv Před rokem +138

    ദീപ്തി വിഷമിക്കരുത് , നന്മകൾ നിറഞ്ഞ ജീവിതം ഇനിയും ഉണ്ട് മോളെ ❤❤❤❤🙏

  • @radhakaruparambil2264
    @radhakaruparambil2264 Před rokem +46

    25 വർഷത്തിലധികം ഞാൻ അനുഭവിച്ചിട്ടുണ്ട് മോളേ... ഇവൻമാരൊന്നും ഒരിക്കലും നന്നാവില്ല. അവരെ വിശ്വസിച്ച് കൂടെ നിക്കുന്നവരുടെ ജീവിതം നശിപ്പിക്കും അവർ...😢😢😢

    • @hnsri94
      @hnsri94 Před rokem +4

      Exactly

    • @ambilisatheesan5251
      @ambilisatheesan5251 Před 11 měsíci +1

      Avarum manikin koodeyullavarude jeevitham koode nasippikukayum cheyyum

    • @joevarghese1978
      @joevarghese1978 Před 10 měsíci +3

      Drunkards even at 75 years is the same. Addiction is a serious issues..they are ashamed of their own weakness and they try to hide it with all other things. But they fail and is in a spiral.

  • @itzmegOkUl
    @itzmegOkUl Před rokem +283

    സങ്കടം ഉള്ളിലൊതുക്കി പുറത്തു ചിരിച്ചു കൊണ്ട് ഒരുദിവസം എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്ന അച്ചാച്ചി ❤️....

  • @DheeravDevika
    @DheeravDevika Před rokem +74

    ഈ അച്ഛനാണ് കാണപ്പെട്ട ദൈവം 🙏🏻... Love ur family

  • @As-dm2ns
    @As-dm2ns Před rokem +54

    നല്ല മാതാപിതാക്കൾ വളർത്തിയ മകൾ അതിന്റെ ഗുണം ഉണ്ട് ദീപ്തിക്ക്. അചാച്ചി സൂപ്പർ 🥰🥰ഗോഡ് ബ്ലെസ് യൂ 😍🥰

  • @sulekasaji9951
    @sulekasaji9951 Před rokem +14

    മോളുടെ അചാച്ചിക്ക് ദൈവം നല്ലത് വരട്ടെ 🙏🙏🙏🙏🙏ദൈവം മോളുടെ വീട്ടിൽ എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🙏🙏നല്ല തീരുമാനം എടുക്കാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏🔥

  • @aswathypradeep2087
    @aswathypradeep2087 Před rokem +80

    ചേച്ചി എടുത്ത തീരുമാനം ശെരി ആയിട്ട് ആണ് എനിക്ക് തോന്നിയത്. അച്ചാച്ചിടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി🥺 നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഒരു പ്രേശ്നവും ഒന്നുമല്ല😍😘 😍

  • @myidea5354
    @myidea5354 Před rokem +27

    ഇത്രയും friendly ആയ അപ്പനായിരുന്നോ... ഭാഗ്യം.❤.. നിങ്ങളുടെ വീഡിയോ കണ്ടിരുന്നത് തന്നെ ഞങ്ങളുടെ വിഷമങ്ങൾ മറക്കാനായിരുന്നു അപ്പോൾ സ്ക്രീൻ നു മുന്നിൽ പുഞ്ചിരി യുണ്ടെങ്കിലും എല്ലാവർക്കും ഇതുപോലുള്ള അവസ്ഥ യുണ്ടല്ലേ❤️❤️.. താൻ ചെയ്യുന്ന കാര്യം സത്യസന്ധത യുള്ളതാണെങ്കിൽ ആരും കൂടെ യില്ലെങ്കിലും ദൈവം എന്നൊരു സത്യം അവരുടെ കൂടെ യുണ്ടാവും 🥰😍

  • @jinujacob6102
    @jinujacob6102 Před rokem +7

    മദ്യം കുടിക്കുന്നവരുടെ ജീവിതം മാത്രമല്ല. കുടുംബത്തിലെ മറ്റുള്ളവരെ മാനസികമായും സമ്പത്തികമായും ശാരീരികമായും തളർത്തുന്നു. തുടർന്നുള്ള ജീവിതത്തിൽ നന്മകൾ നേരുന്നു

  • @Rasnadelvin
    @Rasnadelvin Před rokem +158

    ദീപ്തി, കൂട്ടിനു ആരെയും പ്രതീക്ഷിക്കണ്ട..... പക്ഷെ ഇന്നോളം കുട്ടി ച്യ്ത നന്മകൾ കൂടെ ഉണ്ടാകും...... സന്തോഷമായി ഇരിക്കു ❤️.... അചാച്ചിയോട് ഒത്തിരി സ്നേഹം ❤️❤️❤️❤️❤️ദീപ്തിയോടും... കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോകു... ❤️❤️❤️

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před rokem +56

    അച്ചാച്ചി പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി... ഒപ്പം ബഹുമാനവും അച്ചാച്ചിയോട്.... 🙏😥

  • @sreedevinelloly1709
    @sreedevinelloly1709 Před rokem +46

    Oru മഞ്ജുവാര്യർ കൂടി വന്നു.കരുത്ത് തെളിയിച്ച് ജീവിച്ചു കാണിക്കൂ.ഒരുപാട് ഇഷ്ടം മഞ്ജുവിനെ ആണ്.ഇപ്പൊ ദീപ്തിയെയും അച്ചച്ചിയെയും.മോൾക്ക് നല്ല ഭാവി ആശംസിക്കുന്നു

  • @sam54368jr
    @sam54368jr Před měsícem +4

    മദ്യവും മയക്കുമരുന്നിനും അടിമകളെ വിടുവിക്കാൻ കഴിയുന്ന ആൾ സൃഷ്ടാവും ദൈവവുമായ യേശുക്രിസ്തുവിന് സാധ്യമാണ് ദീപ്‌തി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🥰

  • @goldenstarislamicvideostat8999

    ദീപ്തിയുടെ മുന്നോട്ടുള്ള ജീവിതം സന്തോഷ പൂരിതമാകട്ടെ. ഇത്രേം ദുഃഖം ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @nidhivaiga9027
      @nidhivaiga9027 Před rokem +1

      Chechi ane jeevikkunnath... Chechikke nallathennu thonniyath theerumanikkuka... Nattukar palathum parayum... Parayattae va kizhakkumpol nirthum...

  • @Adhil_official001
    @Adhil_official001 Před rokem +50

    ചേട്ടന് യോഗം ഇല്ല അത്ര തന്നെ 🙃....... ഇതുപോലെ ഒരു wife നേം വീട്ടുകാരേം കിട്ടാനും വേണം ഭാഗ്യം🙂

  • @_heart_hacker_2029
    @_heart_hacker_2029 Před rokem +23

    ദീപ്തിക്ക് എന്നും നന്മ മാത്രം വരട്ടെ അച്ഛാ പറഞ്ഞ പോലെ കാർമേഘം മാറി എന്നും സൂര്യപ്രകാശമാവട്ടെ പിന്നെ ആ കാടിന്റെ മക്കളെ നോക്കുന്ന പുണ്യം ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @marystephen2851
    @marystephen2851 Před rokem +17

    Deepthi എടുത്ത തീരുമാനം വളരെ വലിയ ശെരിയാണ് . ധൈര്യമായി മുന്നോട്ട് പോകണം എല്ലാ നന്മകളും നേരുന്നു .

  • @shaijithaaathul6850
    @shaijithaaathul6850 Před rokem +78

    ഇതുപോലൊരു അച്ഛ്ൻ മാത്രം മതി. ജീവിതവസാനം വരെ സന്തോഷത്തോടെ മുന്നോട്ട്പോകാൻ 😢❤😊

    • @anithagomathy2164
      @anithagomathy2164 Před rokem +4

      Koppanu..ithu polathe achanmar jeevitham nasippikkum. Ayal ippozhum parayunnathu marumakane iniyum sweekarikkum ennanu....aa penkochinte vishamam manasilakkunnilla....

  • @jishamg5486
    @jishamg5486 Před rokem +104

    നല്ല തീരുമാനം ദീപ്തി ഇതേ അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ആളാണ് ഞാനും 19 വർഷമായിട്ടും എനിക്കൊരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല

    • @user-zb8bw9vn4b
      @user-zb8bw9vn4b Před rokem +7

      Edukkunna theerumanam nallathavatte.Orikkalum jeevan kalayunnatinemirichu chinthikkaruthtto.Athumathrame parayanullu.Prayers..

  • @NisaNisa-db1yh
    @NisaNisa-db1yh Před rokem +128

    ചേച്ചിയുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട് കണ്ണുകളിൽ സന്തോഷം നിറയട്ടെ ജിവിധത്തിൽ സന്തോഷം നിറയട്ടെ . ചേച്ചിക്ക് ഇത്രയും സ്നേഹമുള്ള അച്ഛനില്ലേ. നല്ലതേ verullu

  • @ameerjahan1425
    @ameerjahan1425 Před rokem +14

    ഒരു പ്രതീക്ഷയുള്ളതായിരുന്നു വീഡിയോ... സ്നേഹമുള്ള ഒരച്ചനുണ്ടല്ലോ മോൾക്ക്.... മോളുടെ തീരുമാനമാണ് പ്രധാനം... എല്ലാ വിധ വിജയങ്ങളും ഉണ്ടാകട്ടെ .....❤

  • @rahifrahman3935
    @rahifrahman3935 Před rokem +27

    ദീപ്തി.. ആദ്യം സങ്കടം വന്നു.. പിന്നെ സന്തോഷവും.. അതിരുകളില്ലാത്ത പക്ഷിയെ പോലെ നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പാറി നടക്കുന്നതാണ് ഞങ്ങൾക്കിഷ്ടം. കാരണം നിന്റെ ഇഷ്ടങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളാണ്. നിന്റെ സങ്കടങ്ങൾ ഞങ്ങളുടെയും.. ആര് പോയാലും ഞങ്ങളൊക്കെ എന്നെന്നും എന്തിനും കൂടെയില്ലേ മുത്തേ... അതിലുപരി ഇങ്ങനൊരു അച്ചാച്ചിയില്ലേ.. ധൈര്യമായിരിക്കൂ... പഴയ പോലെ തിരിച്ചു വരാൻ എന്നെന്നും പ്രാർത്ഥനയോടെ 🤲🤲🤲

  • @chandrikas9512
    @chandrikas9512 Před rokem +21

    ഇത്രയും നല്ലൊരു അച്ഛനുള്ളപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ മുൻ ജന്മ പുണ്യം വേണം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടുപോകൂ 👍🏻👍🏻👍🏻

  • @liyafas8590
    @liyafas8590 Před rokem +10

    ധൈര്യത്തോടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ ജീവിതം വളരെ എളുപ്പമാകുന്നു.
    നല്ലത് വരട്ടെ.🙏

  • @Sinufarsana
    @Sinufarsana Před rokem +75

    അച്ഛൻ വന്നു ചേർത്ത് പിടിച്ചത് കണ്ടപ്പോ മനസ്സ് നിറഞ്ഞു😍
    നല്ല life ആവട്ടെ ഇനി

  • @indumanojpanayamuttom7137

    എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ 14 വർഷം വേണ്ടിവന്നു
    ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ

    • @888------
      @888------ Před rokem

      സ്ത്രീകൾക്ക് വേണ്ടി മാത്രം ആണ് നിയമം എല്ലാം.. അറിഞ്ഞു കൊണ്ട് ഒപ്പിക്കുന്നത് ആണ് അലവലാതി കളെ

  • @jomoljoy3255
    @jomoljoy3255 Před rokem +134

    കൊച്ചേ മുന്നോട്ട് പോവുക ആരേലും എന്തേലും പറഞ്ഞോട്ടെ ഇപ്പോഴെങ്കിലും നല്ലൊരു തീരുമാനം എടുത്തല്ലോ. ഒരു പാട് കുഞ്ഞുങ്ങൾ ക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത കൊച്ചിന് ഒരുപാട് നന്മകൾ ഉണ്ട്. ❤❤❤

  • @siddiquesiddique5746
    @siddiquesiddique5746 Před rokem +16

    ദൈവം നല്ലൊരു ജീവിതം വീണ്ടും നൽകട്ടെ . സ്നേഹമുള്ള ഒരു കൃഷിക്കാരൻ വരട്ടെ💙💛❤️💚💜

  • @lissyjoby4505
    @lissyjoby4505 Před rokem +61

    കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ കൂടെ നിൽക്കുന്ന ചേർത്തുനിർത്തുന്ന കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്❤❤

  • @ponnuseenathponnuseenath7301

    ദീപ്തി ഒന്നിച്ചു പോവില്ലെങ്കിൽ എടുത്തത് നല്ല തീരുമാനം അച്ചാച്ചിയുടെ സ്നേഹം ❤️അചാച്ചിയും കുടുബത്തിനും സന്തോഷവും സമാധാനവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️

  • @anilajohny4683
    @anilajohny4683 Před rokem +30

    വളരെ നല്ല തീരുമാനം ചേച്ചി... 👏👏മനസ് മടുത്ത് കടിച്ചു തൂങ്ങി ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചു ജീവിക്കേണ്ട കാര്യം ഒന്നുമില്ല.... അങ്ങനെ ജീവിതം പോയ കുറെ അമ്മമാര് നമ്മുടെ ചുറ്റിലും ഉണ്ട്...God bless you🥰🥰

  • @Chembakam214
    @Chembakam214 Před rokem +3

    ചേച്ചി എടുത്ത തീരുമാനം നേരത്തെ ആകാമായിരുന്നു ഇത്രയും സഹിക്കേണ്ടിയിരുന്നില്ല 🙁😢ഇനി നല്ലൊരു ജീവിത പങ്കാളിയെ കിട്ടും ഉറപ്പ് ദൈവം കൂടെ ഉണ്ട് 😍😍😍

  • @nishaclement6211
    @nishaclement6211 Před rokem +333

    നന്നാവില്ല എന്നു തീരുമാനിച്ചവരെ ഓർത്തു വിഷമിക്കേണ്ട. നല്ല തീരുമാനം. എപ്പോഴും സന്തോഷത്തോടെ ആയിരിക്കേണം❤

  • @rajimanoj8472
    @rajimanoj8472 Před rokem +55

    വിഷമിക്കണ്ട ദീപ്തി കുട്ടി. ഇങ്ങനെ ഒരു അച്ഛനെ കിട്ടിയില്ലേ?? പിന്നെ ഞങ്ങളുടെ എല്ലാം പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഒരുപാട് ഇഷ്ടത്തോടെ ❤❤❤❤❤🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞😍😍😍😍😍

  • @Sammlp
    @Sammlp Před rokem +22

    സങ്കടം ആണ് കേൾക്കുമ്പോൾ... കുറെ ശ്രമിച്ചിട്ടും തിരിച്ചു കൊണ്ട് വരാൻ ആയില്ല 😭😭..
    പിന്നെ ഇതല്ലാതെ വേറെ വഴി ഇല്ലല്ലോ...
    കരഞ്ഞിരിക്കില്ല എന്നറിയാം...
    കാരണം ടീച്ചറിലൂടെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്... അവരുണ്ടാകും
    അവരെ പ്രാർത്ഥന ഉണ്ടാകും

  • @shali-sv4wz
    @shali-sv4wz Před rokem +97

    ദീപ്തി ഒരിക്കലും കുഞ്ഞിനെ ഞാൻ കുറ്റപ്പെടുത്തില്ല. നമ്മുടെ പ്രശ്നങ്ങൾ നമുക്കെ അറിയൂ. നാട്ടുക്കാർക്കറിയില്ല. തെറ്റിന്റെയും ശരിയുടെയും കൂടെ നിൽക്കാൻ ആളുണ്ടാവും. സ്നേഹിക്കുന്ന അച്ചൻ കൂടെയുണ്ടല്ലോ.

  • @Heaven123mmmm
    @Heaven123mmmm Před rokem +64

    29 വർഷമായി ഇതെ അവസ്ഥയിൽ ഞാൻ ജീവിക്കുന്നു. ഇതുവരെയും എനിക്കൊരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. കുട്ടിയുടെ നല്ലതീരുമാനത്തിന്

    • @user-xs6ik7co4h
      @user-xs6ik7co4h Před rokem +1

      Endupatti

    • @shadilvlog4780
      @shadilvlog4780 Před rokem

      Deepthi enthu kondo ningale enikishtamanu ippol ishtam onnukoodi koodi

    • @salomyvarghese1363
      @salomyvarghese1363 Před rokem

      ഞാൻ 27 വർഷമായി സഹിക്കുന്നു ഒരു തരത്തിലുo ജീവിക്കാൻ സമ്മതിക്കില്ല

    • @cmafinalist2054
      @cmafinalist2054 Před rokem +4

      80 വയസിൽ divorce ആയ ആളോട് ജഡ്ജ് ചോദിച്ചു ഈ വൈകിയ വേളയിൽ എന്തിനാണ് divorce എന്ന്... കഴിഞ്ഞ 50 വർഷങ്ങളായി ഒരു വീട്ടിൽ പിരിഞ്ഞു താമസിക്കുക ആണത്രേ അവർ... എന്തൊരു ദുരന്തം ആണത്..

    • @saranyamani9117
      @saranyamani9117 Před rokem +1

      7 varshamayi njanum theerumanam edukkan kazhiyathe randamathe thavana deaddition centre povan erikkunnu

  • @mohandaska8630
    @mohandaska8630 Před rokem +18

    🙏ടീച്ചർ 🙏ജീവിതം ഇങ്ങനെയൊക്കയാണ്... . അതിനെ ദൈരിയമായി നേരിടണം 🎉🎉കൂട്ടിന് അചാച്ചി ഉണ്ട് 🙏അമ്മച്ചി ഉണ്ട്‌. എല്ലാ മുറിവും ഒരു ദിവസം ഉണങ്ങുo❤സാരമില്ല ടീച്ചർ ♥

  • @pbiju7371
    @pbiju7371 Před rokem +11

    സന്തോഷമാണ് ജീവിതത്തിൽ ഏറ്റവും വലുത് അതിന് വിഘാതമായി നിൽക്കുന്നവരെ ഒഴിവാക്കുക. സദൈര്യം മുന്നോട്ട് പോയി സന്തോഷത്തോടെ ജീവിക്കുക. All the best 👍

  • @nishabijubiju1245
    @nishabijubiju1245 Před rokem +62

    ഇത് പോലെ ഒരച്ഛൻ എനിക്കുണ്ടായിരുന്നെങ്കിൽ...... ദീപ്‌തിക് എല്ലാ നന്മകളും നേരുന്നു 😊

  • @Vi18021
    @Vi18021 Před rokem +130

    ദീപ്തി ഒരുപാട് നന്മകൾ ഉള്ള കുട്ടിയാണ് ആ നന്മകൾ എന്നും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ...🌹

  • @juliethomas7142
    @juliethomas7142 Před rokem +165

    ദീപ്തിയെ ദൈവം അനുഗഹിക്കട്ടെ . മോൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒത്തിരി ആൾക്കാർ ഉണ്ടാകും..😘😘😘😘

  • @bachiabdulrasakbachiabdulr378

    🙏ആൽക്കഹോൾ വിഷം മാത്രമല്ല ജീവിതത്തെ കാർന്നു തിന്നുന്ന ക്യാൻസറാണ് എത്ര ജീവിതങ്ങൾ തുലച്ചു 🙏🙏🙏

  • @raas650
    @raas650 Před rokem +142

    ചിരിച്ച് കളിച്ചു നടക്കുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടം ശരിക്കും മനസ്സിലാവുന്നുണ്ട്

  • @Achushihab
    @Achushihab Před rokem +16

    എന്തോ ഞാൻ ഒരുപാട് കരഞ്ഞു ദീപ്തി. .ആചാച്ചിയെ ഓർത്തു. .ആചാച്ചി ഒരുപാട് വേദന നെഞ്ചിലിട്ട് മകളെ സന്തോഷിപ്പിക്കുന്നു

  • @chembarathichembarathi4351
    @chembarathichembarathi4351 Před rokem +147

    മദ്യപാനം ജീവിതത്തിലെ വില്ലൻ തന്നെയാണ്, അനുഭവത്തിൽ ഉള്ള ഒരാളാണ് ഞാനും😢 , God bless you deepthi💖💖💖

  • @vishnukuzhikattu3056
    @vishnukuzhikattu3056 Před 22 dny +1

    മകളെ ഇത്രയും ദ്രോഹിച്ചിട്ടും.... മരുമോനെ സ്നേഹിക്കാൻ ഇപ്പോളും കാണിക്കുന്ന അച്ഛന്റെ മനസ്സ്.

  • @anjanabaala0707
    @anjanabaala0707 Před rokem +70

    സഹതാപം ഒരിക്കലും ഇല്ല..... ധീരമായ തീരുമാനം വിഷമങ്ങൾക്കൊടുവിൽ..... Self Respect Is Most Important 🙏🏻 May God Bless You 🙏🏻❣️🙏🏻

  • @skaramaganam8721
    @skaramaganam8721 Před rokem +49

    എല്ലാം മറന്നു..... എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യ്തു മുന്നോട്ടുപോവാൻ സാധിക്കട്ടെ..... ടീച്ചർ.. അചാച്ചി ❤️

  • @aswathy8091
    @aswathy8091 Před rokem +71

    പ്രതിസന്ധികളിൽ ഇങ്ങിനെ ചേർത്ത് നിർത്താൻ ദീപ്തി ടീച്ചർ നു അച്ഛനുണ്ടല്ലോ, ആ സ്നേഹമുണ്ടല്ലോ.🥰
    ജീവിതം നമ്മുടേതാണ്, അതെങ്ങിനെ ആവണം എന്ന തീരുമാനവും നമ്മുടേതാവണം.
    ഇനിയുള്ള നാളുകൾ സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ. നിറഞ്ഞ പ്രാർത്ഥനകൾ

  • @AjiJohn-g7j
    @AjiJohn-g7j Před 12 dny +1

    ഒരു പത്തനംതിട്ടക്കാരി എന്ന നിലയിലാണ് വീഡിയോകൾ ശ്രദ്ധിച്ചത്.
    ആ പിതാവിൻ്റെ സപ്പോർട്ട് താങ്ങാവട്ടെ.

  • @sherly112
    @sherly112 Před rokem +50

    ഭർത്താവ് സുഖം ഇല്ലാതെ hospital ൽ ആണ് എന്ന് ഉള്ള ഒരു വീഡിയോ മുൻപ് കണ്ടിരുന്നു... നിങ്ങൾ തിരഞ്ഞെടുത്ത ജീവിതം അല്ലേ? എന്നിട്ടു പോലും ചേർത്ത് നിർത്തുന്ന അച്ഛൻ ഇല്ലേ ആ അച്ഛന് ഒരായിരം ഉമ്മ ❤❤❤❤

  • @bijeshap2194
    @bijeshap2194 Před rokem +68

    “പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരൂ സീത ചേച്ചി...,കൂടെ കട്ടക്ക് സപ്പോർട്ടുള്ള അചാച്ചി കൂടെ ഉണ്ടെങ്കിൽ എന്തിനു ഭയക്കണം .. പിന്നെ ഞങ്ങളും കൂടെ ഉണ്ടാക്കും എന്നും ഇനി അങ്ങോട്ടും സീത ചേച്ചി”...., 👍👍👍💕💕💕

  • @akhistoryofworld9217
    @akhistoryofworld9217 Před rokem +40

    ദീപ്തി നീ എടുത്ത തീരുമാനമാണ് ശെരി. ഞാനൊക്കെ ഒരുപാടാനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു. നീ നല്ല കുട്ടിയാണ്.❤

  • @jaisonjoseph7411
    @jaisonjoseph7411 Před rokem +49

    പക്വതയും പ്രതീക്ഷയുമുള്ള അപ്പനും വിവേകവും ധൈര്യമുള്ള മകളും. നിങ്ങളുടെ ഹൃദയത്തിലെ നന്മക്ക് ദൈവം അനുഗ്രഹിക്കട്ടെ.
    ജീവിതത്തിൽ സന്തോഷവും നന്മകളുണ്ടാകട്ടെ. ഉദ്ധ്യമങ്ങളിൽ വിജയങ്ങൾ ആശംസിക്കുന്നു.

  • @petlover1429
    @petlover1429 Před rokem +1

    മകളെ ഇതു പോലെ ഉപദ്രവിക്കുന്ന മരുമകനെ അത്രമേൽ ഇന്നും സ്നേഹിക്കുന്ന അച്ഛൻ.

  • @rasheeda3568
    @rasheeda3568 Před rokem +134

    ദീപ്തി soopparaa..അയാളും നന്നാവട്ടെ..ആരുമായും ഒരു അകലം നല്ലതാണ്. Achachi,amma annani,ammu ഒഴിച്ച്, ബാക്കി ഉള്ളവർ സുഹൃത്തുക്കള്‍ മാത്രം..അത്ര മതി...ഇനിയും ഒരുപാട് ചെയ്യാനുണ്ട്..രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഒരു അവാർഡ് കിട്ടുന്ന ഒരു ദിവസം ഉണ്ടാക്കി എടുക്കണം. മിടുക്കി കുട്ടി ❤

  • @aminacm8123
    @aminacm8123 Před rokem +23

    ദീപ്തി കൊച്ചെ...ഹാപ്പി ആയിരിക്കെട ❤️✨നെഗറ്റീവ് പറയുന്നവര് ചുമ്മാ പറഞ്ഞോട്ടെ...അതൊന്നും മൈൻഡ് ചെയ്യണ്ടന്നേ.....അവരവർ അനുഭവിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് വെറും കഥകൾ ആണ്...അവർ അനുഭവിക്കുന്നത് വരെ...വേദനയുടെ ആഴം അനുഭവിച്ചവർക്ക് മാത്രമേ അറിയൂ..മനസ്സിലാവൂ....past is past...വേദനിപ്പിക്കുന്ന ഓർമകൾ മറന്ന് കളഞ്ഞെക്കുക...മറക്കാൻ എളുപ്പം അല്ല...എങ്കിലും മറന്നേക്കുക...ദീപ്തി കൊച്ച് ഹാപ്പി ആയിരിക്കുന്ന കാണാൻ ആണ് ഇഷ്ടം...ദൈവം അനുഗ്രഹിക്കട്ടെ...❤️✨

  • @sujamanoj2474
    @sujamanoj2474 Před rokem +12

    ഈ അച്ചാച്ചിക്കൊരു ബിഗ് സല്യൂട്ട് .. ദീപ്തിക്കട്ടീ നല്ല തീരുമാനം.. ശരിയായ തീരുമാനം.... ഇത്രയും സഹിക്കണ്ടാരുന്നു...' !!ധൈര്യമായി മുന്നോട്ട് പോകൂ.....

  • @Sreehari286
    @Sreehari286 Před 8 měsíci +4

    പിള്ള ചേട്ടൻ മരിമോനോടൊപ്പം മധ്യം കഴിക്കുന്നത് പതിവായിരുന്നു ... ഇതിന് വളം വെച്ചത് പിള്ള ചേട്ടൻ തന്നെയാണ്🔥🔥

  • @siyan.s.8819
    @siyan.s.8819 Před rokem +25

    മറ്റുള്ളവരെ ബോധിപ്പിക്കാൻ നമ്മൾ എന്തിന് ജീവിക്കണം ❤നല്ല തീരുമാനത്തിന് അഭിനന്ദനങൾ

  • @royalkingsj7607
    @royalkingsj7607 Před rokem +47

    ഈ വീഡിയോ കണ്ടതിനു ശേഷമാണ് മനസ്സിന് സമാധാനം കിട്ടിയത്

  • @vijirajesh9821
    @vijirajesh9821 Před rokem +17

    അച്ചാച്ചിയെ പോലുള്ള അച്ചന്മാർ ഇനിയും ഒരുപാട് ഉണ്ടായാൽ നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി പൊലും ആത്മഹത്യ ചെയ്യില്ല.❤❤

  • @user-jp5rb5fw2l
    @user-jp5rb5fw2l Před rokem +11

    ഉറക്കമില്ലാത്ത വീടിയോ വന്നപ്പോ യേ എനിക്ക് തോന്നിയിരുന്നു
    വിഷമിക്കണ്ട സന്തോഷത്തിന്റെ നാളുകൾ വരും❤

  • @csmini4386
    @csmini4386 Před rokem +185

    എനിക്ക് ദീപ്തിയോട് ബഹുമാനം തോന്നുന്നു.❤ ഈ സമയത്ത് അണ്ണാണിയും അമ്മുവും കുഞ്ഞും കൂടെ തന്നെയുണ്ടായിരുന്നെങ്കിൽ

  • @lubnuzz
    @lubnuzz Před rokem +14

    ഭർത്താവിന്റ്റെ പീഡനങ്ങൾ സഹിച്ച് ചേച്ചി ജീവിതം മുന്നോട്ട് പോകണ്ട കാര്യമില്ല...ചേച്ചി നന്നായി മുന്നോട്ട് പോ.. ചേച്ചിക്കു ഈ അച്ചാച്ചിയുണ്ട്.അച്ചാച്ചിയുടെ ആരോഗ്യം നോക്കണം ചേച്ചീ...😘😘😘😘😘