Kaduvakkunnel Kuruvachan Exclusive Talk | Life Story | Kaduva | Prithviraj | Suresh Gopi | Kino

Sdílet
Vložit
  • čas přidán 29. 07. 2024
  • Kaduvakkunnel Kuruvachan Exclusive Talk
  • Zábava

Komentáře • 296

  • @jithinjith9576
    @jithinjith9576 Před 2 lety +40

    കുറവെച്ചനെ കഥ തേടി 2022 ൽ വന്നവരുണ്ടോ🥰

  • @2012abhijith
    @2012abhijith Před 3 lety +170

    ജോർജ് ജോസഫ് വീഡിയോ കണ്ടിട്ട് ഫാൻസ്‌ ആയവർ

    • @somansuresh7799
      @somansuresh7799 Před 2 lety +2

      എന്റെ അഭിപ്രായത്തിൽ, രണ്ട് കഥകളിലും നുണകളുണ്ട്.
      ഐപിഎസ് ഉദ്യോഗസ്ഥൻ ജീവിച്ചിരുന്നപ്പോൾ അവർ സംസാരിച്ചിരുന്നെങ്കിൽ .........

    • @lukavarikattu6526
      @lukavarikattu6526 Před 2 lety +1

      @@somansuresh7799 അവന്‍ ചാകുന്നതിനു മുന്‍പ് ഇത് തുടങ്ങി

  • @meenakshiambakkat
    @meenakshiambakkat Před 2 lety +15

    A big salute to the efforts taken for the prolonged legal fights.b

  • @nijithk5528
    @nijithk5528 Před 3 lety +7

    Superb story , this is A good CZcams channel
    Wish u all the best team👍👍👍

  • @vaishnav9537
    @vaishnav9537 Před 3 lety +22

    Kaduva waiting 🔥

  • @antoo8983
    @antoo8983 Před 3 lety +18

    ജോർജ് ജോസഫി ന്റെ വീഡിയോ കണ്ടിട്ട് വരുന്നതാണ്, u r great man. I am ur fan😍

  • @rymalamathen6782
    @rymalamathen6782 Před 2 lety +3

    Really powerful. Kurbana sweekrichathu👌👌

  • @shinufitnesslover7212
    @shinufitnesslover7212 Před 2 lety +28

    സുരേഷ് ഗോപിയും പൃഥ്വിരാജുമൊന്നും ഇങ്ങേരുടെ അത്രയും മാസ്സ് എത്തില്ല.. എജ്ജാതി മനുഷ്യൻ 🔥

  • @nandakishoreu4979
    @nandakishoreu4979 Před 3 lety +81

    കടുവയാവാൻ Suresh Gobi
    കഴിഞ്ഞേ ആരും ഉള്ളു🔥🔥
    #Waiting only for Ottakomban💥💥💥

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft Před 3 lety +155

    ഇദ്ദേഹത്തിന്റെ ജീവിതാനുഭവത്തിൽ ഒരു വലിയ പാഠമുണ്ട് .അനീതിക്ക് ആയുസ്സ് കുറവാണ് സത്യം എന്നും ജയിക്കും .നീതിമാൻമാർ ദൈവത്തിന് പ്രിയപ്പെട്ടവർ.അനീതി ചെയ്യുന്നവർ ഭാവിയിൽ ഓരോ സാഹചര്യങ്ങളിലും ദുരിതം അനുഭവിച്ച് സ്വയം നശിക്കും.ഇത് പ്രകൃതി നിയമമാണ്

  • @alancjohns170
    @alancjohns170 Před 3 lety +93

    Waiting for Ottakomban 😍 #Sureshettan 🔥

  • @antonyisaacs8242
    @antonyisaacs8242 Před 3 lety +32

    You are a Man of Good Heart!! 💜🙏
    ഓസ്തി സ്വീകരിച്ചു ചൊല്ലിയ പ്രാർത്ഥന കലക്കി 👍👍

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 Před 3 lety +19

    സത്യത്തിന്റെ വഴിയേ പോയാൽ വിജയത്തിന്റെ കൊടുമുടിയിൽ ദൈവം എത്തിക്കുംഎന്നു തെളിയിച്ചു പിന്നെ കുറെ ഏറെ കഷ്ടപ്പാടുകൾ ഉണ്ടാകും കാശു ചിലവും പാവങ്ങൾ ആണെകിൽ ഒന്നുകിൽ മരണം അല്ലങ്കിൽ എല്ലാ നാണക്കേടും സഹിച്ചു ജീവിക്കുക ഇത്രയും ചങ്കുറപ്പോടെ നിന്നു പോരാടിയ സാർ അല്ല കറുവച്ചൻ മുതലാളിക് വലിയ നമസ്കാരം ആ കാലിൽ തൊട്ടു നമസ്കരിക്കുന്നു

  • @jobymichael8685
    @jobymichael8685 Před 3 lety +13

    Pala achayan💪💪🙏🙏🙏

  • @kvj9132
    @kvj9132 Před 3 lety +92

    സമ്മതിച്ചു അച്ചായ.... കോടതി വിധി അനുകൂലം
    ആയിട്ടു പോലും ആ പാവങ്ങളെ ഇറക്കിവിടാതെ
    അവിടെ താമസിക്കാൻ അനുവദിച്ച
    ആ മനസ്🙏🙏🙏16:20

    • @jojyvm1625
      @jojyvm1625 Před 2 lety +2

      Pulliku otta problem ullu ennu thonnunnu genuine allathe pulliye vasi pidippikkunnavare Pulliku kalippanu.. A genuine reason.... But willpower aparam...

  • @parvathyshivashanker4726
    @parvathyshivashanker4726 Před 3 lety +19

    Aa pwoli...ingerude Vanna sthithikku oru adi urappaayi.... Kaduva 🔥 njangade rajuvettane kakkane...

  • @muhammedfarzeen4371
    @muhammedfarzeen4371 Před 3 lety +46

    Waiting for കടുവ 🔥

  • @sjk_media5775
    @sjk_media5775 Před 3 lety +32

    ചേട്ടൻ ആത്മാകഥാ എഴുത്തണം..കുറച്ചു പബ്ളിഷ് ചെയണം..അല്ലെങ്കിൽ കഥ മോഷ്ടിക്കും സിനിമയിൽ ഇതു ചെയ്യും..

  • @vishnupr1308
    @vishnupr1308 Před 3 lety +22

    SG anu perfect

  • @armourmedias3635
    @armourmedias3635 Před 3 lety +6

    Rajuettan ❤️🔥

  • @vijayantc2898
    @vijayantc2898 Před 2 lety +23

    അസാധ്യ ഓർമ്മ ശക്തി. സമ്മതിച്ചു.

  • @user-dc2vb1qo2d
    @user-dc2vb1qo2d Před 2 lety +4

    Waiting for Ottakomban kaduva ayitt SG Sir mathi. Super Star SG. I am a big fan of SG.

  • @RamforDharma
    @RamforDharma Před 3 lety +14

    രാജുവേട്ടൻ⭐

  • @sinshanishad
    @sinshanishad Před 2 lety

    After watching kaduva

  • @anjaneyans8341
    @anjaneyans8341 Před 3 lety +16

    Sureshettan ❤❤💥💥💥💥Ottakomban

  • @fishvehiclefood1616
    @fishvehiclefood1616 Před 3 lety +9

    17:23 powli.

  • @dreamcatcher6846
    @dreamcatcher6846 Před 3 lety +44

    Njangade rajuettante confidence thanna dhaaraalavaada🔥💥💯

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +5

    ഞാൻ ആ പണം കണ്ടു അസാമാന്യമായ രീതിയിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അന്തസത്ത ഇല്ല ഒറിജിനൽ ടെക്സ്റ്റ് മിസ്സിംഗ് ആണ് 🙏

  • @geethajoseph2470
    @geethajoseph2470 Před rokem +1

    A real hero--big big salute-- if there is a seat for a good samaritan in heaven-- u deserve it--HE counts the justice🙏🙏🙏

  • @sajurocky1606
    @sajurocky1606 Před 3 lety +57

    ഇദ്ദേഹത്തിൻ്റെ നിയമജീവിത പോരാട്ടത്തിൽ അതിജീവന കഥയാണ് പാഠ്യേതര വിഷയമായി സ്കൂൾ പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ച് കുട്ടികളിൽ അഴിമതിക്കെതിരെ പൊരുതുവാനും സത്യസന്ധതയിൽ ഉറച്ച്
    ജോലികളിൽ ഏർപ്പെടാൻ ഉള്ള മനക്കരുത്ത് ഉണ്ടാക്കണം

  • @aebymathew
    @aebymathew Před 3 lety +68

    അഭിനയിക്കാൻ ഒറിജിനൽ kuruvachan തന്നെ മതി 🙏👌

    • @sebinamathew4411
      @sebinamathew4411 Před 2 lety +1

      Prithviraj 🤩

    • @justinjohn8807
      @justinjohn8807 Před 2 lety

      Angane cheythal cinema vijayikkilla

    • @shamnasshammu4918
      @shamnasshammu4918 Před 2 lety +1

      ഒറിജിനൽ കുറുവച്ചന് ജീവിക്കാനല്ലേ അറിയൂ അഭിനയിക്കാനറിയില്ലല്ലോ

  • @tinsthomas3182
    @tinsthomas3182 Před 3 lety +50

    വ്യെവഹാരത്തിന്മേൽ വേവ്യഹാരം കളിക്കുന്ന കടുവാകുന്നേൽ കുറുവച്ചന്റെ അടുത്താ കളി 💕💕💕

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +4

    🔥❤🔥❤🔥

  • @rahulr3770
    @rahulr3770 Před 2 lety

    Masss👌🔥🔥🔥🔥

  • @farhanfaris3279
    @farhanfaris3279 Před 3 lety +87

    ജോർജ് ജോസഫ് സാറിന്റെ അനുഭവം കണ്ട വന്നവരുണ്ടോ..?

  • @prasadkgnair5552
    @prasadkgnair5552 Před 3 lety +8

    ANYBODY NOTED THE GRAVITY OF HIS WORDS. GOD GIFTED

  • @ratheesh8100
    @ratheesh8100 Před 3 lety +12

    SG Uyir

  • @pavanajith2296
    @pavanajith2296 Před 2 lety +4

    Pala ❤

  • @VMCTALKS
    @VMCTALKS Před 3 lety +11

    SG💪💪💪

  • @user-qx3wy8xe9l
    @user-qx3wy8xe9l Před 3 lety +4

    അച്ചായൻ പൊളി

  • @prinscharles4817
    @prinscharles4817 Před 3 lety +2

    👍👍👍

  • @mareenareji4600
    @mareenareji4600 Před 2 lety +14

    കടുവാക്കുന്നേൽ kuruvachan super ആണ്....Real hero

  • @swalihjaddu1968
    @swalihjaddu1968 Před 3 lety +12

    കടുവ 😍

  • @dreamlinejobalert3522
    @dreamlinejobalert3522 Před 2 lety +2

    Kaduva movie erangiyathinu shesham kanunnavar undo

  • @rahuldarshdarsh7629
    @rahuldarshdarsh7629 Před 3 lety +16

    Rajuettan🔥🔥🔥

  • @rajeeshp7333
    @rajeeshp7333 Před 2 lety +8

    Renjipaniker ആണ് ഈകഥ എഴുതുകയാണങ്കിൽ മിനിമം ഒരു ലേലം അല്ലെങ്കിൽ അതിനുമുകളിൽഒരു സിനിമ ആയേനെ.

  • @emincyriac4276
    @emincyriac4276 Před 3 lety +22

    ആർക്കും സ്വപ്നം കാണാം കഴിയാത്ത നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് .അധികാര വർഗ്ഗം vs common man 90s.സിനിമയിൽ കാണുന്ന കഥ real life ആയപ്പോൾ

  • @michaeljoseph7870
    @michaeljoseph7870 Před 3 lety +4

    KADUVAYUM KARADIYUM***KOLLAM KURUVACHA***BUT YOU ARE THE WOUNDED ONE*****

  • @tempfrag380
    @tempfrag380 Před 2 lety +5

    പടം കണ്ടു 🥵❤

  • @jibinjojo4486
    @jibinjojo4486 Před 2 lety

    Palakkaran😍

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 3 lety +31

    പൃഥ്വിരാജോക്കെ അച്ചായൻ വേഷം ചെയ്താൽ നല്ല കോമഡി ആയിരിക്കും... വലിയ വീട്ടിൽ കൊച്ചുകുഞ്ഞും കോശിയുമൊന്നും ആനക്കാട്ടിൽ
    ചാക്കോച്ചിയുടേയും കുട്ടപ്പായിയുടെയും രോമത്തിൽ തൊടില്ല... കടുവ വീഴും ഒറ്റക്കൊമ്പൻ വാഴും 💪💪💪💪💪

    • @pratheeknelyat2071
      @pratheeknelyat2071 Před 3 lety +1

      ഇപ്പോൾ ഹിന്ദുത്വവുമായി നടക്കുന്ന ഗോപിക്ക് എന്തു ക്രിസ്ത്യൻ വേഷം.

    • @kannan9322
      @kannan9322 Před 3 lety +12

      @@pratheeknelyat2071 poda kope

    • @suryanarayananthampi9129
      @suryanarayananthampi9129 Před 3 lety +3

      @@pratheeknelyat2071 kollam nalla njayam orumathiri psc chodhyam pole ond

    • @shefeenaafrin8760
      @shefeenaafrin8760 Před 3 lety

      Prithvi mathi... Gopi ettunilayil potikkum

    • @suryanarayananthampi9129
      @suryanarayananthampi9129 Před 3 lety +1

      @@shefeenaafrin8760 uwa ayyapanum koshiyilum Biju menonte koode pidikkan pattiyilla appola

  • @Arun-ey4cf
    @Arun-ey4cf Před 3 lety +54

    ഞാൻ wait ചെയ്യുന്നത് SG യുടെ അച്ചായൻ റോൾ കാണാൻ ആണ്..

  • @jebinsvlog7343
    @jebinsvlog7343 Před 3 lety +20

    Sureshgopi🔥

  • @bubeshms
    @bubeshms Před 3 lety +38

    ഇദ്ദേഹത്തിന്റെ ഒരു രീതി വെച്ച് കടുവ release ചെയ്യാന്‍ കുറച്ച് കഷ്ടപെടും ..PRIME witness episode FULL കണ്ടു ... കേസ് കൊടുത്താ കൊടുത്താ മോനെ .....

  • @tinsthomas3182
    @tinsthomas3182 Před 3 lety +7

    ലാലേട്ടൻ 💕💕💕

  • @rajeevpirayattu526
    @rajeevpirayattu526 Před 3 lety

    👌

  • @kurianjmaloor
    @kurianjmaloor Před 2 lety

    Full Support

  • @KapishDakini
    @KapishDakini Před 2 lety +1

    Real Tiger 🔥

  • @arnold....3943
    @arnold....3943 Před 3 lety +27

    Rajuettan mass... 🔥🔥🔥

  • @amal_krishna..7763
    @amal_krishna..7763 Před 3 lety

    Lit🔥🔥

  • @jithinkumarn86
    @jithinkumarn86 Před 2 lety +2

    SG 🔥

  • @ajithbabu9914
    @ajithbabu9914 Před 2 lety +2

    കുറുവ ചയൻ മാസ്സ് ആണ്...

  • @prasadkgnair5552
    @prasadkgnair5552 Před 3 lety +3

    WHAT A PERSONALITY .SUCH LIKE MAN DESERVED TO RULE US.

  • @rickstargaming4690
    @rickstargaming4690 Před 2 lety

    polichu

  • @sharafath7
    @sharafath7 Před 2 lety +2

    2022 kannunavr undo.. 👍🏻

  • @nimaz4185
    @nimaz4185 Před 3 lety +66

    കട്ട വെയ്റ്റിങ് ഫോർ next എപ്പിസോഡ് 🔥🔥🔥 ഒറ്റകൊമ്പൻ സിനിമ ഈ പുള്ളിയുടെ സമ്മതത്തോടെ യഥാർത്ഥ സ്റ്റോറി ആയിരുന്നേൽ സുരേഷ് ഗോപിയിലൂടെ കുറവാച്ഛന്റെ തീപ്പൊരി കാണാം തിയേറ്ററിൽ 🔥🔥🔥

    • @coddude4698
      @coddude4698 Před 3 lety +4

      Enth suresh gopi RAJUETTAN DA

    • @swalihjaddu1968
      @swalihjaddu1968 Před 3 lety +4

      രാജുവേട്ടൻ 💪

    • @Abhi___-nn2ge
      @Abhi___-nn2ge Před 3 lety +25

      @@coddude4698 രാജു ടീവി ക് മുന്നിൽ ഇരുന്ന് പടം കാണുന്ന സമയം തൊട്ടേ സുരേഷ് ഏട്ടൻ സൂപ്പർസ്റ്റാർ ആണ്
      രാജപ്പനെ സുരേഷ് ഗോപിയുമായി comparison നടത്തല്ലേ പാൽക്കുപ്പികളെ

    • @ratheesh8100
      @ratheesh8100 Před 3 lety +7

      SG Uyir

    • @oliverqueen1779
      @oliverqueen1779 Před 2 lety +4

      @@coddude4698 padam poi kaanu.. below avg.. waiting for ottakkomban

  • @sajeevansajeevan3304
    @sajeevansajeevan3304 Před 2 lety +17

    കുറവാച്ചന്റെ കയ്യിൽ കാശുള്ളതുകൊണ്ട് കുറവാച്ചൻ പിടിച്ചുനിന്നു പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു ....?🤔

  • @anandv8717
    @anandv8717 Před 3 lety +10

    SG 😍

  • @treesamichael3779
    @treesamichael3779 Před 2 lety +28

    Sir, why don’t you narrate your story to a writer and give to a producer to make the movie exactly like the way you narrated it. I have heard your names mentioned by my parents & grandparents numerous times and so eager to see your life story being played out in the big screen. It will be an eye opener for so many people how you fought injustice with justice. Please.

  • @abhijithkalappurakkalgopi1159

    Publish your autobiography

  • @wojak5347
    @wojak5347 Před 2 lety +4

    17:13 Mass 👌

  • @rse8727
    @rse8727 Před 3 lety +7

    Arokke enthokke paranjalum
    First story creat chethathu
    Renji panicker aanu
    Athum koode pariganikkan sadikkumo?

  • @arunpbabu
    @arunpbabu Před rokem

    Real Tiger

  • @pennnahalex1271
    @pennnahalex1271 Před 3 lety +4

    👏👏👏👍👍👍

  • @nidhinkj1713
    @nidhinkj1713 Před 2 lety +1

    Suresh Gobi annel Thakarthneea.

  • @rajammakr657
    @rajammakr657 Před 3 lety +28

    ഏറ്റവും അനുയോജ്യമായ ആൾ കുരുവിനാക്കുന്നേൽ ജോസ് എന്ന വ്യക്തി തന്നെ

  • @ministatus71
    @ministatus71 Před 2 lety +6

    SG ❤

  • @abdulkhaderkm8190
    @abdulkhaderkm8190 Před 2 lety +12

    Waiting for kaduv👍🏻
    Prithvi Raj 👍🏻💯

  • @favouritemedia6786
    @favouritemedia6786 Před 3 lety +4

    ഭദ്രൻ ser നെ വെച്ച് ഈ പടം ചെയ്യണം

  • @goodomen5801
    @goodomen5801 Před 2 lety +2

    17:13 🔥

  • @anuraguj
    @anuraguj Před 2 lety

    Jordy aa😄

  • @franklinfrancis7794
    @franklinfrancis7794 Před 3 lety +4

    If kaduva is not the original story than why don't you put a stay to it

  • @jokutan1837
    @jokutan1837 Před 2 lety +1

    9:35 😂😂 tylikal vilichillaa

  • @silexelectrospare6836
    @silexelectrospare6836 Před 2 lety +1

    Kaduva_2 varunnundu athil love seenokke ozhivakkam

  • @mallu_sigma
    @mallu_sigma Před 2 lety +1

    Seeing in 2035

  • @mathewjohn2891
    @mathewjohn2891 Před 2 lety +6

    ജിനു അബ്രഹാം എന്നവൻ പത്തു ലക്ഷം രൂപ kuruvachanu കൊടുക്കാൻ വേണ്ടി വാങ്ങി പറ്റിച്ചെങ്കിൽ തീർച്ചയായും അച്ചായൻ അവനെതിരെ കേസുകൊടുത്തു പാഠം പഠിപ്പിക്കണം

  • @tinsthomas3182
    @tinsthomas3182 Před 3 lety +22

    സാറിനെ വച്ചു കുറച്ചു പേര് cash ഉണ്ടാക്കി....

  • @vinodkumarm162
    @vinodkumarm162 Před 3 lety +4

    Sg❤️

  • @josetputhoor
    @josetputhoor Před 3 lety +9

    Palakkaar Mass aanu

  • @dreamcatcher6846
    @dreamcatcher6846 Před 3 lety +22

    രാജുവേട്ടൻ 🔥

  • @rajeeshp7333
    @rajeeshp7333 Před 2 lety +27

    പ്രിഥ്വിരാജിന് ഈ കഥാപാത്രo അവതരിപ്പിക്കാനുള്ള Body language illaa

  • @rajeeshp7333
    @rajeeshp7333 Před 2 lety +2

    Script renjipaniker.direction Joshi..🔥🔥🔥🔥🔥🔥🔥🔥🔥

    • @JK-wd9mb
      @JK-wd9mb Před 2 lety

      Angne anel SG thne venm🤩🤩🤩🤩

  • @daisymathew9179
    @daisymathew9179 Před 3 lety +6

    Palakaran thalakanam

  • @thefiend1590
    @thefiend1590 Před 3 lety +6

    Rajuvettan mathi

  • @ukc750
    @ukc750 Před 3 lety +4

    അച്ചായൻ nte movie...

  • @ppp-uc7gd
    @ppp-uc7gd Před 3 lety +3

    Is his life a life of legal battles against corrupt police officers, police system, abuse of process of law & corrupt system ?

  • @ubaidkatameri8006
    @ubaidkatameri8006 Před 3 lety +5

    Mammukka

  • @vibeeshvibeesh2553
    @vibeeshvibeesh2553 Před 3 lety +9

    സിനിമ എന്നു പറയുമ്പോൾ വ്യവസായമാണല്ലോ. കുറച്ചു എരിവും പുളിയും ഉണ്ടെങ്കിലോ ഓടതുള്ളു

  • @aap6758
    @aap6758 Před 2 lety

    If it mammutty is ok

  • @Rodigruz
    @Rodigruz Před 2 lety +1

    Paavam kuruvachane DGP Joseph Tomas 18 kalla kesil kudukki ath cinema aakan vannapol avide vere kesh