കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 02| Exclusive Talk | Kaduva | Gangs of Kino

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 156

  • @beenajoseph.
    @beenajoseph. Před 3 lety +178

    ഇത് ഐറ്റം വേറെയാണ്, ഒന്ന് കണ്ടിരുന്നെങ്കിൽ ആ കാലുതൊട്ട് വണങ്ങാൻ തോന്നുന്നു 👌👌👌💪 and ഈ സ്റ്റോറി സിനിമ ആകുവാണേൽ എനിക്കിഷ്ട്ടം സുരേഷ് ഗോപി നായകൻ ആകുന്നതാണ് 🤗

    • @izath2161
      @izath2161 Před 3 lety +4

      ഇതിന്റെ മേലുള്ള ഐറ്റം മോഹൻലാൽ ചെയ്യും, ചെയ്തിട്ടുണ്ട്

    • @sureshgouthamsuresh577
      @sureshgouthamsuresh577 Před 3 lety +9

      പാലായിലോട്ട്പോര് .ഇടമറ്റം പൈകറൂട്ടിലാണ് വീട്

    • @karmalakusumam.m8757
      @karmalakusumam.m8757 Před 3 lety +1

      മോഹൻലാൽ

    • @andersonmauricio209
      @andersonmauricio209 Před 3 lety

      A trick: watch series on flixzone. I've been using it for watching loads of movies during the lockdown.

    • @adrianleandro4315
      @adrianleandro4315 Před 3 lety

      @Anderson Mauricio Yea, I have been watching on Flixzone for since november myself :D

  • @ajvlog1995
    @ajvlog1995 Před 3 lety +42

    അച്ചായൻ പൊളി (ബഹുമാനത്തോടെ ) ഒരു പാലക്കാരൻ ആണ്.

  • @AbnuCPaul
    @AbnuCPaul Před 3 lety +57

    ഇത് റേഞ്ച് വേറെയാണ് ❤️
    If this will be a movie then SG is the only one who can do the role 🔥

  • @sudhihitachi4477
    @sudhihitachi4477 Před 2 lety +10

    ഈ അച്ചായൻ പൊളിയാണ് മൂപ്പരെ ഒന്ന് നേരിട്ട് കാണണം🥰

  • @mallu...9526
    @mallu...9526 Před 2 lety +16

    അച്ചായന്മാർ ആയാൽ ഇങ്ങനെ വേണം ❤️❤️❤️

  • @jomonkmadhu7907
    @jomonkmadhu7907 Před 3 lety +28

    Man of principles and guts

  • @nowfalsamad3542
    @nowfalsamad3542 Před 2 lety +17

    കടുവ കണ്ടിട്ട് വന്നവർ ഉണ്ടോ 🤔

  • @ansammatomy3363
    @ansammatomy3363 Před 2 lety +8

    Very courageous Man. Really hats off to him. Real fighter.

  • @ambilyeb5527
    @ambilyeb5527 Před 3 lety +31

    ക്രൈസ്തവ സഭകളിലെ ജനാധിപത്യ വിരുദ്ധവും, താൻപോരിമയുടെയും ചരിത്രവും ഭൂമിശാസ്ത്രവും അനാവരണം ചെയ്യുന്ന സംഭവങ്ങളാണ് ഇദ്ദേഹം പറയുന്നതിൽ ഒളിഞ്ഞു കിടക്കുന്നത്......

  • @alancjohns170
    @alancjohns170 Před 3 lety +31

    Waiting for Ottakomban #SG 🔥❤️

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 Před 3 lety +35

    നേരേവാ നേരെപോ എന്നുള്ളവരെ ആർക്കും ഇഷ്ട്ടമല്ല പക്ഷെ സത്യം അവരുടെ കൂടെ ആയിരിക്കും അവർക്കായിരിക്കും വിജയം കുറച്ചു താമസിക്കും എന്നേ ഉള്ളൂ സത്യമേവ ജയതേ

    • @skjp3622
      @skjp3622 Před 2 lety

      പക്ഷേ അപ്പോഴേയ്ക്കും ജീവിതം ഒരു പരുവായിട്ടുണ്ടാവും. ഇദ്ദേഹം പണമുള്ളത് കൊണ്ടു രക്ഷപെട്ടു

  • @syamns8395
    @syamns8395 Před 2 lety +4

    ഇതിനു ആണ് തന്റേടം ആണത്തം എന്നൊക്കെ പറയുന്നത് ❤❤💪💪💪💪

  • @josephthomas6577
    @josephthomas6577 Před 3 lety +24

    കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മതങ്ങളും വരുത്താൻ തയാറാവണം.

  • @cijoyvar9029
    @cijoyvar9029 Před 3 lety +15

    പല കാർന്നോൻമാർ പള്ളി ട്രസ്റ്റി മാരായി ഇരുന്നപ്പോൾ,, നാട്ടുകാരുടെ സ്വത്തു കൊണ്ട് ഉണ്ടായ പള്ളിയും, ഇടവക കാരുടെ ത് തന്നെ ആയിരിക്കാൻ പൊരുതി യിരുന്നു. മെത്രാൻ മാർ അത് കയ്യിലാക്കാൻ ശ്രമിച്ചും ഇരുന്നു. ഇപ്പോൾ കാനോൻ പറഞ്ഞും, സുറിയാനി കാർക് 34 പറഞ്ഞും സ്വത്തുക്കൾ പുരോഹിത രുടെ കയ്യിൽ ആയി. ഇപ്പോൾ ഒന്നിലും സുതാര്യത യില്ല ഇപ്പോൾ കാട്ടിലെ തടി തേവരുടെ വലിയടാ വലി അതാണ് മിക്ക സ്ഥലത്തും

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +3

      പള്ളിക്കമറ്റിയും പൊതു യോഗവും സമ്മതിക്കാതെ ഒരു നിർണായക തീരുമാനവും സഭാ നിയമമനുസരിച്ച് നടക്കില്ല...സ്വത്ത് സീറോമലബാർ സഭയിലും കാനോൻ നിയമം അനുസരിച്ച് അതാത് ഇടവകയുടേതാണ്...ഇടവകക്കാരുടേതാണ്....ഇതൊന്നു മിക്ക ഇടവക്കാർക്കുമറിയില്ല...പള്ളിക്കമറ്റിയിൽ കഴകത്തൊള്ളവരുള്ളിടത്ത് ഒരു അച്ഛനും ഒന്നും ചെയ്യാൻ പറ്റില്ല..കമിറ്റിക്കാരൊത്താലേ എന്തെങ്കിലും നടക്കൂ...

    • @viewer-zz5fo
      @viewer-zz5fo Před 2 lety

      @cijoy var പറഞ്ഞത് 100 % സത്യം.
      ഇന്ന് പള്ളിയുണ്ടാക്കിയ അധ്വാനികളായിരുന്ന കാർന്നോർമ്മാരുടെ പുതുതലമുറ വൈദികരുടെ അടിമകൾ ആയി.
      വൈദികരും, അവരുടെ സഭയും ജന്മിമാരും.

  • @vysakhraveendran12
    @vysakhraveendran12 Před 2 lety +5

    എന്റെ പിതാവ് എന്റെ അച്ഛനാ 😁😁👌👌

  • @jebinsvlog7343
    @jebinsvlog7343 Před 3 lety +41

    സുരേഷേട്ടൻ ചെയ്താൽ 🔥

    • @katherineantony1518
      @katherineantony1518 Před 3 lety

      he is too old

    • @hurryshorts
      @hurryshorts Před 3 lety

      @@katherineantony1518 Prithviraj heavy role okke eduthaa pongilla. SG or Mammootty

    • @jebinsvlog7343
      @jebinsvlog7343 Před 3 lety +1

      @@katherineantony1518 no u check his latest pics he have looks health 🔥

    • @rahul-kb7xn
      @rahul-kb7xn Před 2 lety

      @@hurryshorts tinikk age aayi

    • @atrvoiz7776
      @atrvoiz7776 Před 2 lety +2

      Ottakomban waiting

  • @rk.jnachu618
    @rk.jnachu618 Před 3 lety +20

    ഇത് വേറെ ലെവൽ മനുഷ്യൻ.... അല്ല സിംഹം 👍

  • @varghesethomas4791
    @varghesethomas4791 Před 2 lety +1

    ഇതാണ് അച്ചായൻ , ഇതായിരിക്കണം അച്ചായൻ. കൊള്ളവുന്ന പള്ളി കൈകാരൻമാരായ അച്ചായൻമാരെ ഇടവക അച്ചൻമാർക്ക് ബഹുമാനവും പേടിയും, സ്നേഹം ആയിരിക്കും.

  • @jaimonjaimon9807
    @jaimonjaimon9807 Před 2 lety +3

    അച്ചായൻ എന്ന് പറഞ്ഞാൽ ഏതാണ്.പൊളി.

  • @catastrophicdon
    @catastrophicdon Před 3 lety +22

    എല്ലാ ദിവസവും ഓരോ എപ്പിസോഡ് വച്ചു ഇട്

  • @majnuk4509
    @majnuk4509 Před 3 lety +6

    അവസാനം പറഞ്ഞത് മരണമാസ് ഡയലോഗ്

  • @Jishnubabukarikkattu
    @Jishnubabukarikkattu Před 3 lety +12

    Achayan poliya

  • @sharunparambath99
    @sharunparambath99 Před 3 lety +29

    Sureshgopi will be the perfect cast, if this is the story shaji kailas planned to shoot

  • @tnanil9336
    @tnanil9336 Před 2 lety +1

    ഈ അച്ചന്മാർ പൈസ അടിക്കാനും, സുഖിക്കാനും..... ആരും ചോദ്യം ചെയ്യില്ല... പക്ഷെ ഇദ്ദേഹം വേറെ ലെവൽ

  • @appujose7660
    @appujose7660 Před 2 lety +7

    ഇത് ഹെവി ഐററമാണല്ലോ..സൂപ്പർ അച്ചായൻ.

  • @Krishnadas-jg1qy
    @Krishnadas-jg1qy Před rokem +1

    അച്ചായൻ 💪💪💪

  • @rajin.p.krajin.p.k3276
    @rajin.p.krajin.p.k3276 Před 2 lety +2

    പൊളി . അച്ചായൻ യഥാർത്ഥ കടുവ

  • @jobymichael8685
    @jobymichael8685 Před 3 lety +7

    Pala kaduvachayan 👍👍🙏

  • @augustinepulickal5181
    @augustinepulickal5181 Před 2 lety

    ഞാൻ യാദൃച്ഛികമായാണ് ഈ Post കണ്ടത് ഞാൻ പള്ളിയിലെഒരുorganist ആയതു കൊണ്ട് എനിക്ക് ഒരു ഇഷ്ടം തോന്നി. ഒരു Organ വാങ്ങിക്കുന്ന അന്നു മുതൽ ചെറിയൊരു പ്രശ്നം എല്ലായിടത്തും ഉണ്ടാവും. എനിക്ക് മനസ്സിലാവും സംഗതി കലക്കീട്ടോ അച്ചായാ ഒരു കുരുവി നാക്കുന്നേൽ വീട്ടുകാര് ഞങ്ങൾക്കുമുണ്ടായിരുന്നു നിങ്ങളുമായി ബന്ധമുണ്ടോയെന്നറിയില്ല..പെരുമ്പാവൂർ പള്ളിയിൽ ,ആ വീട്ടു പേരു് കണ്ടപ്പോൾ എനിക്ക് ഒരു ഇഷ്ടം തോന്നി. അച്ചായൻ ഒരു സത്യസന്ധനായ ഒരു മനുഷ്യൻ നേരെ വാ നേരെ പോ എനിക്കിഷ്ടപ്പെട്ടു.

  • @tnanil9336
    @tnanil9336 Před 2 lety +1

    ലേലം സിനിമ... മണർകാട് പാപ്പന്റെ ആയിരുന്നു.... ജോഷി സംവിധാനം.... സോമൻ പാപ്പന്റെ റോൾ ചെയ്‌തു..... കടുവ പൃഥ്വിരാജ് ചെയ്തു.... ഫിലിം കൊള്ളാം 🌹

  • @adcompany8484
    @adcompany8484 Před 3 lety +8

    Cinema polikkum🔥

  • @ultravisualmedia6330
    @ultravisualmedia6330 Před 3 lety +11

    Sg♥️

  • @akshaymangalassery652
    @akshaymangalassery652 Před 3 lety +13

    Ente pithavu ente appana 😁😁😁

  • @svarghese9424
    @svarghese9424 Před 2 lety +6

    ‘Suresh Gopi is apt for this Appachan’s character. But why cant we consider some one else act his youthful life and narrate the story by today’s Kuruvachan’

  • @vandibikemagazine3226
    @vandibikemagazine3226 Před 2 lety +2

    ഒരെ പൊളി. ഇച്ഛയാണ് ഒരു ലൈക്

  • @RK-xy7dm
    @RK-xy7dm Před 2 lety +2

    ഇതാണ് അച്ചായൻ

  • @andrinjohnson3985
    @andrinjohnson3985 Před 2 lety +1

    Ee achayan Super really hats off...

  • @prasith_p4114
    @prasith_p4114 Před 3 lety +6

    ഇനി ആണ് കഥ ആരംഭിക്കുന്നത്

  • @resminair2155
    @resminair2155 Před 3 lety +4

    Kaduva....🙏🙏

  • @binocharly9051
    @binocharly9051 Před 2 lety +1

    Super hero.....real life hero

  • @arunlal8463
    @arunlal8463 Před 2 lety +2

    POWER.............................MAN

  • @shyamshyam5695
    @shyamshyam5695 Před 2 lety +4

    SG 🔥🔥🔥

  • @babujoseph3884
    @babujoseph3884 Před 2 lety +1

    Ithu kidukkachan great man

  • @mrjd.creation8219
    @mrjd.creation8219 Před 2 lety +7

    പറയാൻ തുടങ്ങിയാൽ പാലാ രൂപത അച്ചന്മാർ എല്ലാം തലയിൽ മുണ്ട് ഇട്ട് പോകണ്ട വരും

  • @sanjusahadevan8621
    @sanjusahadevan8621 Před 3 lety +8

    Episode dela aakkarute

  • @jijujiji245
    @jijujiji245 Před 3 lety +15

    Joju ഇദ്ദേഹത്തിന് നല്ലതായി ചേരും

  • @g.srajeevkumar5061
    @g.srajeevkumar5061 Před 3 měsíci

    Nalla oru aankuttiye kandu👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @pennnahalex1271
    @pennnahalex1271 Před 3 lety +5

    👏👏👏👏

  • @aishulechu9372
    @aishulechu9372 Před 2 lety +1

    Real man 👍👍

  • @febinmv3335
    @febinmv3335 Před 2 lety +7

    അച്ചായൻ മാസ്സ് 🔥... ചെറുത് പൂശിട്ടുണ്ട് 🍻

  • @anujose4848
    @anujose4848 Před 2 lety +9

    Pc George style👍

  • @shamnashamsa2535
    @shamnashamsa2535 Před 3 lety +3

    Waiting for next vidio

  • @SHABEEB_EK
    @SHABEEB_EK Před 2 lety +2

  • @hassanpa1433
    @hassanpa1433 Před 2 lety +2

    Superman

  • @red-vv6pz
    @red-vv6pz Před 2 lety +2

    🥰achaayan

  • @devalokam8409
    @devalokam8409 Před 3 lety +1

    Pwoli❤️❤️

  • @girijajayasekharan4377
    @girijajayasekharan4377 Před 2 lety +1

    കാണാൻ പറ്റോ എവിടെ യാ സ്ഥലം കുറുവച്ചന്റെ നമിച്ചു പോണു ധൈര്യം അപാരം തന്നെ

  • @roomir9799
    @roomir9799 Před 3 lety +3

    🌟

  • @catchinggaint1558
    @catchinggaint1558 Před 3 lety +4

    Nattellu 😁✌🏻

  • @binuthomas4647
    @binuthomas4647 Před 2 lety

    The real Tiger

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +4

    ❤🔥❤🔥

  • @thazni6110
    @thazni6110 Před 2 lety +1

    Enik pakuthiye manasilayullu..☹️

  • @krishnanm734
    @krishnanm734 Před 3 lety +20

    സഭ വ ബഹുലമായ ജീവിതം - ഇദ്ദേഹത്തെ കള്ളക്കേസിൽ കൂട്ടക്കിയ പോലീസ് എന്ന ക്രിമിനലുകൾ നല്ലവരായ പോലീസ് സേനയ്ക്കു പോലും കളങ്കമാണ്.ഒരുപാട് കേസ്സുകൾ വരുമ്പോ ൾ അതിന് വിധേയരാകുന്നവർ ആത്മഹത്യ ചെയ്യുകയും അവരുടെ കുടുംബം നശിക്കുകയും ചെയ്യുന്ന അവസ്ത അനവധിയാണ് - ഇതൊന്നും ഇത്തരം ക്രിമിനൽ പോലീസ് ചിന്തിക്കാറില്ല -കറുവാനെ കള്ളക്കേസിൽ നിന്നും സഹായിച്ച പോലീസ് ഓഫീസറെ സസ്പൻ്റ് ചെയ്തു - മറ്റുള്ളവരെ കള്ളക്കേസ്സിൽ പ്രതിയാക്കി ഭീഷണിപ്പെടുത്തി -വല്ലാത്തൊരു അനുഭവകഥ' ഈ പോലീസും കുടുംബവും മാറാരോഗം വന്ന് നശിച്ചുപോകട്ടെ - ഈ അടുത്താണ് തച്ചങ്കരിയുടെ ഭാര്യ കേ ൻ സ ർ വന്ന് മരിച്ചതു്. മനഷ്യ നെ മനുഷ്യത്വത്തോടു കൂടി കാണുക -

  • @nixonjohnson450
    @nixonjohnson450 Před 3 lety +2

    👍👍👍

  • @vandibikemagazine3226
    @vandibikemagazine3226 Před 2 lety +1

    🤩🤩🤩

  • @rajanissac8162
    @rajanissac8162 Před 3 lety +6

    Mr Jose are you the one who did BCom at Mar Ivanios college Trivandrum. please let me know I was in the class 1971-74

    • @rajanissac8162
      @rajanissac8162 Před 3 lety

      @Tyrion lannister I was in the 71-74 batch

    • @rajanissac8162
      @rajanissac8162 Před 3 lety

      @Tyrion lannister Thanks for the compliment. Honestly
      I m an ugly looking guy and no girls to dream of me or any sort of inspiration to any one
      Don't mind let me know where r u stationed at
      Thanks for the chat

  • @babunambotharayil9031
    @babunambotharayil9031 Před 3 lety +1

    Stsebastain thodupupuzha 69-70nilente classmate orujosr eykuruvinakunneluondayirunniphilo moly okkest

  • @sureshkumarkumar643
    @sureshkumarkumar643 Před 2 lety +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijijose5628
    @bijijose5628 Před 2 lety +1

    ,,👍👍👍👍👌

  • @nandakumarap518
    @nandakumarap518 Před 2 lety +1

    🙏🙏🙏🙏

  • @chandlerbing9249
    @chandlerbing9249 Před 2 lety +2

    Who was bishop of pala at that time?

    • @viewer-zz5fo
      @viewer-zz5fo Před 2 lety +3

      ജോസഫ് പള്ളിക്കാപ്പറമ്പിൽ.

  • @sajithtc1616
    @sajithtc1616 Před 2 lety +4

    കടുവ 🔥

  • @jijomathew843
    @jijomathew843 Před 3 lety +1

    Ramapuram Achante peru Kothambananil Achan

  • @jomonkmadhu7907
    @jomonkmadhu7907 Před 3 lety +6

    PALAKAARAN

  • @justinambookan
    @justinambookan Před 3 lety +2

    Next എവിടെ

  • @Positiveviber9025
    @Positiveviber9025 Před 2 lety +1

    SP sir paranja kadhayil palleelachane pati adhigam mention cheyyunnillallo, sp paranja kadhayil ips officer aanu

  • @narendranathant9447
    @narendranathant9447 Před 2 lety

    സവാരി - ഗിരി ഗിരി .നമിക്കുന്നു കുറുവാച്ച.

  • @2Technoworld
    @2Technoworld Před 2 lety +2

    SG

  • @siraskoodakkara2923
    @siraskoodakkara2923 Před 2 lety +1

    ഈ സിനിമയിൽ കുറു വാചന്റെ റോൾ മോഹൻലാൽ ആയിരുന്നേൽ പൊളിച്ചേനെ

  • @prasith_p4114
    @prasith_p4114 Před 3 lety +6

    പാളിലച്ചനും കുറവാച്ഛനും എന്താ പ്രശ്നം ഒന്നും വ്യക്ത മാകുന്നില്ല 🤔

    • @Vpr2255
      @Vpr2255 Před 3 lety

      അച്ഛൻ അല്ല Police SP ആണ് വിഷയം

    • @arunpagent7596
      @arunpagent7596 Před 3 lety +2

      @@Vpr2255 Ivanu pani koduthathu IPS officer onnum alla. Kottayam collectoratile jeevanakkaru thanne aanu. Njangade officil vannu munda pokkiyathinu nalla pani koduthu 👍

  • @shaijufebin500
    @shaijufebin500 Před 2 lety +1

    🤣🤣🤣🤣🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kaybeeweknowthey8028
    @kaybeeweknowthey8028 Před 2 lety +1

    Organ കിട്ടിയിട്ടില്ല...organ....എന്തോ കുന്തം അനന്നുപോലും ഇനി എനിക്കറിയില്ല. ഞാൻ വച്ച് ഒരു അലക്കാക്കില്ലി😂

  • @resminair2155
    @resminair2155 Před 3 lety +2

    Anthu rasa....kettirikan...

  • @pachenjacob3545
    @pachenjacob3545 Před 2 lety +1

    Dear Six pack Actor of this Filim, നിങ്ങൾ മലയാള സിനിമയെ സ്‌നേഹിച്ചിരുന്നെങ്കിൽ ഈ കഥ കേട്ട് സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുമായിരുന്നു. കുറുവച്ചൻ കാറ്റാക്‌ടറിന് വേണ്ടത് ജിമ്മൻ അല്ല ഹെവി ബിൽറ്റ് ക്യാരക്‌ടർ ആയിരുന്നു അതിന്റെ കഥ കേൾക്കുമ്പോൾ പിന്നോട്ട് വലിക്കുമായിരുന്നു അപ്പോൾ മലയാളം ഫിലിമിന് ഒരു ലേലം 2 കിട്ടിയേനെ

    • @midhilak8422
      @midhilak8422 Před 2 lety

      czcams.com/users/shortssfUqmZNFPwg?feature=share

  • @jobinmathew7289
    @jobinmathew7289 Před 3 lety +2

    Polichalllo

  • @monuse3885
    @monuse3885 Před 2 lety +1

    Allam njan njan njan.........Tallachayaaa,...backi arum oñnum parayilla,., Njan matram

  • @scariamm922
    @scariamm922 Před 3 lety +14

    CIAL CMD VJ കുര്യൻ IG യുടെ സഹോദരൻ ആണെന്ന് വിസ്വസിക്കാൻ കഴിയുന്നില്ല

    • @vishnuchandran5128
      @vishnuchandran5128 Před 3 lety +4

      അങ്ങേരാണ് GCDA ചേയർമാനായി കലൂർ സ്റ്റേഡിയം ഉണ്ടാക്കാൻ മുൻകൈ എടുത്തത് കരുണാകരന്റെ അടുത്ത ആളായിരുന്നു

    • @simonabraham9645
      @simonabraham9645 Před 3 lety +1

      Face cut is there !!!!!!

    • @jtsays1003
      @jtsays1003 Před 2 lety

      @@vishnuchandran5128 aru Joseph Thomas ano?

  • @jaisonv1776
    @jaisonv1776 Před 2 lety +1

    Bishop Pallikkaparambil okke ehtrem cruel aarunnooo 😡😡😡😡
    Pulli century adikkan erikkuvalle
    SYRO MALABAR sabhayil feudalism angeyattom aa bishops maark 😡😡😡

  • @sebastianjohnk
    @sebastianjohnk Před 2 lety

    സുരേഷ് ഗോപിയ്ക്കു പറ്റിയ കഥ :

  • @georgepaul8085
    @georgepaul8085 Před 3 lety +4

    Vattanalle?

  • @nandanant9178
    @nandanant9178 Před 2 měsíci

    ആൺകുട്ടി😂😂

  • @josephthomas6577
    @josephthomas6577 Před 3 lety +9

    സഭ മാറ്റങ്ങൾക്കു തയാറാവണം. വിശ്വാസിയ വെറും കേൾവികാരൻ മാത്രമാകുന്നു. അവനും അഭിപ്രായങ്ങളുണ്ട്. അത് കേൾക്കാൻ വേദിയില്ല. അത് പോരാന്മയാണ്.

    • @cijoyvar9029
      @cijoyvar9029 Před 3 lety +3

      സുഖ ജീവിതം ആഘോഷിക്കാൻ വരുന്നവർ ആണ് സഭയിൽ അധികാരതിൽ കൂടുതലും

  • @rajanissac8162
    @rajanissac8162 Před 3 lety +2

    Please respond 😂if u were in the same year at Mar Ivanios college.. I ve little confusion in name that ur name is Jose or George

    • @dawwww
      @dawwww Před 2 lety +1

      His name is Jose.

  • @arjunraj8070
    @arjunraj8070 Před 3 lety +2

    Ith sg cheythamathi enthayalum iyalude story cinema Aakiyal pottum

  • @sevensafari7432
    @sevensafari7432 Před 3 lety +2

    Njan njan njaan iyaloru,,

  • @kgkg7148
    @kgkg7148 Před 2 lety +4

    What is a hell he is talking

  • @thomaskutty2487
    @thomaskutty2487 Před 2 lety

    നീ മാസവരി കൊടുക്കുന്നുണ്ടോ? സബ്സ്സ്രിപ്ഷൻ?... വൈഫൈ, കേബിൾ തുടങ്ങി എത്ര monthly പേയ്‌മെന്റ് ചിലവാക്കുന്നുണ്ട്? കൊടുത്തുപടി.. ഒരുജാതി പാലക്കാർ

  • @iamkevinjacob
    @iamkevinjacob Před 3 lety +1

    Etu palliyaaa

    • @viewer-zz5fo
      @viewer-zz5fo Před 2 lety +2

      ഇടമറ്റം കാത്തലിക്ക് പള്ളി.

  • @arunpagent7596
    @arunpagent7596 Před 3 lety +2

    Ivanu pani koduthathu IPS officer onnum alla. Kottayam collectoratile jeevanakkaru thanne aanu. Njangade officil vannu mundu pokkiyathinu nalla pani koduthu 👍

  • @mollyvarghese7242
    @mollyvarghese7242 Před 3 lety +5

    വട്ടൻ ആണെന്ന് തോന്നുന്നു

    • @jungj987
      @jungj987 Před 3 lety +17

      നീതിക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവന്മാർ ഒരിക്കലും , തൊഴുതു നിന്നു എല്ലാത്തിനോടും വിധേയത്വം കാണിക്കുന്നവരായിരിക്കില്ല - അങ്ങനെയുള്ളവർക്ക് അവരെ വട്ടന്മാരായി തോന്നാം -സ്നാപകയോഹന്നാന്റെ കാലം മുതൽ അങ്ങനെയാണ് ചരിത്രം👍

    • @marykelakam7277
      @marykelakam7277 Před 3 lety +5

      വട്ടെന്നതാന്ന് അറിയില്പ അതാകുഴപ്പം

    • @shajikodiyatu161
      @shajikodiyatu161 Před 3 lety +5

      Veetil achan maar undanu thonunu

    • @binusd9817
      @binusd9817 Před 3 lety +4

      Franco യുടെ കന്യക ആയിരിക്കും

    • @mercyjoseph9099
      @mercyjoseph9099 Před 3 lety +4

      IG de mole aano?