ബിജെപി സ്ഥാനാർത്ഥിത്വം, എനിക്കൊന്നും പ്രവചിക്കാനാവില്ലല്ലോ എന്ന് തൃശ്ശൂർ മേയർ | Suresh gopi

Sdílet
Vložit
  • čas přidán 4. 07. 2024
  • ബിജെപിയിലേക്ക് പോവുകയെന്ന ചിന്ത തത്കാലമില്ല, നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലല്ലോ, സുരേഷ്ഗോപി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കൂടെ നിൽക്കേണ്ടത് തന്‍റെ കടമയെന്നും തൃശ്ശൂർ മേയർ എം കെ വർഗീസ്
    Suresh gopi | MK Varghese | Thrissur | BJP
    #sureshgopi #mkvarghese #thrissur #mayor #bjp #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 203

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 4 dny +260

    നല്ല ചിന്താഗതി ഉള്ള മേയറിനു അഭിനന്ദനങ്ങൾ 👌🏼👌🏼👌🏼

    • @nazarchittethu8282
      @nazarchittethu8282 Před 4 dny +2

      താൻ ബിജെപി ക്കാരൻ അല്ലെ

    • @muralipk1959
      @muralipk1959 Před 4 dny

      @@nazarchittethu8282 കേരളത്തിലെ എന്തെങ്കിലും ഗുണം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരേയൊരു മേയറാണു വർഗ്ഗീസ്‌ ; തിരുവനന്തപുരം മേയർ ( ഒന്നും പറയാനില്ല )കൊച്ചി ( ഓട നന്നാക്കാൻ ഇനി 4000 കോടി വേണമെന്ന് പറഞ്ഞ മഹാൻ ) കോഴിക്കോട്‌ മേയർ ( ഇവരുടെ ആകെയുള്ള സംഭാവന സുരേഷ്‌ ഗോപി റിപ്പോർട്ടറെ പീഡിപ്പിച്ചു എന്ന് അലമുറയിട്ടതാണു , കോർപ്പൊറേഷൻ മാലിന്യ പ്രശ്നത്തിൽ ഒന്നും ചെയ്യാതെ )എന്നിവരെ നിഷ്പക്ഷമായി വിലയിരുത്തൂ ; വർഗ്ഗീസ്‌ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായാ ജയിച്ചത്‌ ; LDF ആണു ഇയാളുടെ പിന്നാലെ പോയത്‌ .

    • @shijith1000
      @shijith1000 Před 3 dny +1

      കോൺഗ്രസിനോടു മാത്രമേ കൂട്ടുകൂടാൻ പാടുള്ളൂ എന്നാണ് ഞമ്മട K- പാർട്ടി പറയുന്നത്.

    • @chinnammakunjappan701
      @chinnammakunjappan701 Před 2 dny

      S by ji​@@shijith1000

  • @Syco_couple
    @Syco_couple Před 4 dny +222

    സമൂഹ വിരുദ്ധർ ആയ മാധ്യമ പ്രവർത്തകർ

    • @rameshramachandran6807
      @rameshramachandran6807 Před 4 dny +16

      True always looking for controversies...real samoohya virudhar

    • @saras102
      @saras102 Před 4 dny

      Journalist pi*p

    • @muralipk1959
      @muralipk1959 Před 4 dny

      @@rameshramachandran6807 കേരളത്തിലെ എന്തെങ്കിലും ഗുണം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരേയൊരു മേയറാണു വർഗ്ഗീസ്‌ ; തിരുവനന്തപുരം മേയർ ( ഒന്നും പറയാനില്ല )കൊച്ചി ( ഓട നന്നാക്കാൻ ഇനി 4000 കോടി വേണമെന്ന് പറഞ്ഞ മഹാൻ ) കോഴിക്കോട്‌ മേയർ ( ഇവരുടെ ആകെയുള്ള സംഭാവന സുരേഷ്‌ ഗോപി റിപ്പോർട്ടറെ പീഡിപ്പിച്ചു എന്ന് അലമുറയിട്ടതാണു , കോർപ്പൊറേഷൻ മാലിന്യ പ്രശ്നത്തിൽ ഒന്നും ചെയ്യാതെ )എന്നിവരെ നിഷ്പക്ഷമായി വിലയിരുത്തൂ ; വർഗ്ഗീസ്‌ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായാ ജയിച്ചത്‌ ; LDF ആണു ഇയാളുടെ പിന്നാലെ പോയത്‌ .

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 3 dny +1

      Vesianetnte athi bhudhi.😂

  • @kunjumon5301
    @kunjumon5301 Před 4 dny +175

    പി ജി.നിങ്ങൾ എന്തൊക്കെ അദേഹത്തോട് ചോദ്യം ചോദിച്ചാലും.നിങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടില്ല.മേയർ പൊളി.💪💪👍👍

  • @harikumarpillaiharikumarpi1507

    മാമ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ്

    • @shijith1000
      @shijith1000 Před 3 dny +1

      മണ്ടൻ ചോദ്യങ്ങൾ.

  • @sajan5555
    @sajan5555 Před 4 dny +142

    അടുത്ത തൃശൂർ നിയമ സഭ മണ്ഡലത്തിൽ. ബിജെപി സ്ഥാനാർഥി ആയി. മേയർ വരണം.. 👌

  • @AnoopKumar-kd5jq
    @AnoopKumar-kd5jq Před 4 dny +105

    അടുത്ത കോർപ്പറേഷൻ ഭരണം ബിജെപിക്ക് 🧡💚🧡💚🧡💚

  • @jayasurya2339
    @jayasurya2339 Před 4 dny +83

    ഒരു കുത്തുതരുപ്പ് ഉണ്ടാക്കി റേറ്റിംഗ് കുട്ടൻ Kമാപ്രകളുടെ ഒരു ഗതികേട്.😂😂😂

  • @sarathms2158
    @sarathms2158 Před 4 dny +91

    ഈ മേയർ വന്നതിൽ പിന്നെ ആണ് തൃശൂർ കോർപറേഷൻ ഓഫീസ് വികസനം ആയതും നഗരത്തിലെ പല സ്ഥാലങ്ങളിലും വികസനം എത്തിച്ചതും ❤, (ഒറ്റക്ക് പൊരുതി ജയിച്ചു കേറി വന്നവൻ )❤

    • @muralipk1959
      @muralipk1959 Před 4 dny +5

      കേരളത്തിലെ എന്തെങ്കിലും ഗുണം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരേയൊരു മേയറാണു വർഗ്ഗീസ്‌ ; തിരുവനന്തപുരം മേയർ ( ഒന്നും പറയാനില്ല )കൊച്ചി ( ഓട നന്നാക്കാൻ ഇനി 4000 കോടി വേണമെന്ന് പറഞ്ഞ മഹാൻ ) കോഴിക്കോട്‌ മേയർ ( ഇവരുടെ ആകെയുള്ള സംഭാവന സുരേഷ്‌ ഗോപി റിപ്പോർട്ടറെ പീഡിപ്പിച്ചു എന്ന് അലമുറയിട്ടതാണു , കോർപ്പൊറേഷൻ മാലിന്യ പ്രശ്നത്തിൽ ഒന്നും ചെയ്യാതെ )എന്നിവരെ നിഷ്പക്ഷമായി വിലയിരുത്തൂ ; വർഗ്ഗീസ്‌ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായാ ജയിച്ചത്‌ ; LDF ആണു ഇയാളുടെ പിന്നാലെ പോയത്‌ .

    • @maneshkumarc786
      @maneshkumarc786 Před 4 dny

      ​@@muralipk1959കണ്ണൂർ ,കൊല്ലം മേയർമാരെ പറ്റിയുള്ള അഭിപ്രായം..

  • @SKMedicalinfo
    @SKMedicalinfo Před 4 dny +38

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .
    തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @realvoice3722
      @realvoice3722 Před 4 dny

      മതം മാറ്റം നിരോധിക്കണം -- അതംഗീകരിക്കുന്നവരുമായി ചേരുക

  • @shibichakravarthy7427
    @shibichakravarthy7427 Před 4 dny +38

    നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയ ചിന്തകൾ ശ്രീ.ടെലിവിഷൻ അവതാരകൻ

    • @shijith1000
      @shijith1000 Před 3 dny

      തൃശ്ശൂർ പൂരം കലക്കിയത് വർഗ്ഗീസ് ആണെന്ന് സുനിൽകുമാർ പറഞ്ഞു എന്നു പറയുന്ന കുബുദ്ധികൾ.

  • @Dineshantm-hq6om
    @Dineshantm-hq6om Před 4 dny +66

    നിങ്ങൾ എന്നെ ബി. ജെ. പി. യാക്കും 😂😂😂

  • @nigeeshpayattuvalappil4940

    എന്തിനാ സുരേഷേ ഈ അസ്വസ്ഥത.. വല്ലാത്ത മൂലക്കുരുതന്നെ.

  • @badaribadari6046
    @badaribadari6046 Před 4 dny +46

    മേയർ💯👍

  • @arunt.k1443
    @arunt.k1443 Před 4 dny +21

    ഞങ്ങളുടെ mayor & MP super ആണ് 😍🔥

  • @vijeshash6506
    @vijeshash6506 Před 4 dny +37

    ഇതുപോലുള്ള നേതാക്കൾ ആണ് സമൂഹത്തിൽ ഉണ്ടാകെണ്ടത്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 4 dny +16

    വർഗ്ഗീസ് സാറിനെപ്പോലൊരു ജനകീയനായ വികസന രാഷ്ട്രീയത്തെ സ്നേഹിക്കുന്ന ഒരാൾക്ക് പറ്റിയ പ്രസ്ഥാനമല്ല CPM. സാറ് എത്രയും വേഗം ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കുന്നു.... അഭ്യർത്ഥിക്കുന്നു

  • @niteshr8790
    @niteshr8790 Před 4 dny +66

    ജാഗ്രത കുറവ് ഉണ്ടായി 😅💔 എന്ന കമൻ്റ് വന്നോ കേരള പ്രാദേശിക പാർട്ടി സിപിഎം ൻ്റെ..

    • @mktvm3839
      @mktvm3839 Před 4 dny +2

      Gunda vijayante mafia party 😂

  • @sarukarthika7768
    @sarukarthika7768 Před 4 dny +65

    എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് മാപ്ര

    • @shijith1000
      @shijith1000 Před 3 dny

      വാർത്താ പ്രാധാന്യം ഉള്ള എത്രയോ പ്രധാന വാർത്തകൾ ഒഴിവാക്കിയാണ് ഇത്തരം കുത്തിത്തിരിപ്പ് നടത്തുന്നത്. ബല്ലാത്ത ഇനം.

  • @user-tg8qe7sq8j
    @user-tg8qe7sq8j Před 4 dny +23

    നല്ല ഒരു നേതാവ്

  • @user-zb9ww3cx7x
    @user-zb9ww3cx7x Před 4 dny +28

    ചുരേസെ തിരോന്തരത്തെ..എംപിയെ കാണ്മാനില്ല ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കാമോ 😂

  • @user-uj8xh6nz9f
    @user-uj8xh6nz9f Před 4 dny +14

    ബഹുമാനപ്പെട്ട മേയർ താങ്കൾ പറഞ്ഞത് ജനങ്ങൾക്ക് മതസ്സിലായി. പക്ഷേ കുത്തിത്തിരുപ്പിന്റെ അഗ്രജൻമ്മാരായ
    മാപ്രകൾക്ക് അത് മനസ്സിലായില്ല.

  • @helloshiji2077
    @helloshiji2077 Před 4 dny +31

    Well said mayor

  • @GopaKumar-nh7mm
    @GopaKumar-nh7mm Před 4 dny +30

    മേയർ ബിഗ് സല്യൂട്ട്.❤ ഇത് ചോദികുന്ന മാധ്യമ പ്രവർത്തകൻ ഒരു കടു o ബ വഴക് ഉണ്ടാക്കാൻ നോക്കുന്നത് കേട്ടോ😂

  • @nigeeshpayattuvalappil4940

    മാപ്രകൾക്ക് എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കിയാൽ ഒരു മനസുഖം

  • @vishnuNandakumar1
    @vishnuNandakumar1 Před 4 dny +24

    ഞങൾ എന്നും ബിജെപി ക്ക് ഒപ്പം❤❤❤❤

  • @muralipk1959
    @muralipk1959 Před 4 dny +7

    ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ‌ 👍

  • @tulunadu5585
    @tulunadu5585 Před 4 dny +34

    അടുത്ത നിയമസഭ ഇലക്ഷന് ബിജെപി ടിക്കറ്റിൽ തൃശൂർ നിന്നും ഒരു സ്ഥാനാർഥി, കണ്ണൂര് നിന്നു നമ്മുടെ ചിറ്റപ്പനെയും ഉറപ്പിക്കാം

  • @geteducated9123
    @geteducated9123 Před 4 dny +15

    Mayor ❤❤❤

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 4 dny +4

    ഇത്രയും താഴ്ന്ന ചിന്താഗതിക്കാരാണ് ഏഷ്യാനെറ്റ് അവതാരകൻ മാർക്ക് ചോദ്യത്തിന് ഒരു മാന്യതയ്ക്ക് ഇല്ലേ

  • @maneeshp2662
    @maneeshp2662 Před 4 dny +7

    മേയർ പൊളി 🥰💥

  • @Lammylif
    @Lammylif Před 4 dny +5

    അദ്ദേഹം വ്യക്തമായ അഭിപ്രായം പറഞ്ഞു.
    മേയറുടെ നിലവാരത്തിലേക്ക് ഉയർന്ന് ചോദ്യങ്ങൾ ചോദിക്കാൻ മാപ്രകൾക്ക് കഴിയില്ല.
    ഒരു കുറ്റിയിൽ കെട്ടിയിട്ട് വട്ടം ചുറ്റുന്ന നാൾക്കാലിയെ പോലെ
    പുലമ്പിക്കൊണ്ടിരിക്കും

  • @remadevi678
    @remadevi678 Před 4 dny +9

    Well done Mayor

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 4 dny +6

    ഇങ്ങനെ വേണം രാഷ്ട്രീയക്കാർ നല്ലത് എവിടെയാണെങ്കിലും അംഗീകരിക്കാൻ പഠിക്കുക

  • @madhuunnithan6336
    @madhuunnithan6336 Před 4 dny +5

    സുരേഷിനും ചാനലിനുമുള്ള അസ്വസ്ഥത നമുക്ക് നന്നായി പിടികിട്ടുന്നുണ്ട്.. സോറസ് കുഞ്ഞ്

  • @Nationalist21
    @Nationalist21 Před 4 dny +8

    When a representative is elected from a constituency, he should work for the people. Here, SG needs the support of Thrissur Corporation to implement central government's projects and his MP fund in an effective manner. The mayor did his duties without playing any party politics. That itself tells you both of them care for the people once elected as representatives and good administrators 💯💯💯

  • @sudhaponnu5942
    @sudhaponnu5942 Před 4 dny +7

    എന്തൊക്ക കുനിഷ്ട്ട് ചോദ്യങ്ങൾ 😮

  • @soulsoul1110
    @soulsoul1110 Před 4 dny +7

    ത്രിസൂരിൽ corporation ൽ ഇലക്ഷൻ കഴിഞ്ഞപ്പോ ldf നും udf നും ഒരെ സീറ്റുകളാണ് കിട്ടിയത്..ഭരണം പിടിക്കണം എങ്കിൽ സ്വാതന്ദ്രൻ ആയ എംകെ വർഗീസിന്റെ പിന്തുണ രണ്ടു പേർക്കും വേണം..രണ്ടു മുന്നണികളും ഇയാളുടെ വീട്ടിൽ കിടാപായിരുന്നു
    അവസാനം അതു ldf നു കിട്ടി..ഇപ്പോഴും ldf മേയർ പുറത്താക്കിയാൽ ഭരണം യുഡിഫ് കൊണ്ടു പോകും..വർഗീസ് തന്നെ അപ്പോഴും മേയർ ആകും..സത്യത്തിൽ ldf ഭരിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാക്കിയ കരാർ അനുസരിച്ചു 21/2 വർഷം പൂർത്തിയാക്കിയാൽ ഈൗ മേയർ സ്ഥാനം ഒഴിഞു കൊടുക്കേണ്ടതാണ്...അതു പോലും നേടി എടുക്കാനുള്ള ശേഷി ldf നു ഇല്ല..

  • @sivandhanam
    @sivandhanam Před 4 dny +31

    ഇത്രെയും കുത്തി തിരിപ്പ് medias

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 4 dny +5

    MK V. Tcr meyor super❤👍

  • @proud_indi2n
    @proud_indi2n Před 4 dny +2

    വളരെ ഉന്നത നിലവാരത്തിലുള്ള ചിന്താഗതി. തിരോന്തരത്തെ മേയർ കണ്ടു പഠിക്കട്ടെ.

  • @shaijudavis8008
    @shaijudavis8008 Před 4 dny +3

    Very good 👍

  • @kunnarath
    @kunnarath Před 4 dny +10

    ഈ ചാനൽ കുത്തിത്തിരുപ്പുണ്ടാക്കുന്നു....

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Před 4 dny +3

    Very good decision and very good speech 👌 ❤bigsalut no rastryem

  • @menswear5365
    @menswear5365 Před 4 dny +6

    Why this "Maprakal" so outdated..

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 dny +2

    മേയർ പൊളിച്ചൂ ട്ടാ 🔥🔥

  • @gputhusseri
    @gputhusseri Před 4 dny +2

    Asianet got something to chew. Please continue this, till you locate your Boss - Mr. Rajiv Chandrashekhar.

  • @rejireji9090
    @rejireji9090 Před 4 dny +3

    ❤❤super

  • @unniag7019
    @unniag7019 Před 4 dny +1

    The intention of Asianet is mischief and creation of confusion.

  • @sivananduprc4276
    @sivananduprc4276 Před 4 dny +3

    അടുത്ത നിയമസഭ ഇലക്ഷനിൽ ഒല്ലൂർ നിയമസഭ മണ്ഡലം ബിജെപി ആയി മേയർ മത്സരിക്കും 💯വിജയിക്കും

  • @remadevi678
    @remadevi678 Před 4 dny +8

    Mayor absolutely right

  • @VaradharajTk
    @VaradharajTk Před 4 dny +1

    ഇലക്ഷൻ കഴിഞ്ഞാൽ മത്സരം കഴിഞ്ഞു പിന്നെ വിജയിച്ച തേരാളി വികസനം കൊണ്ടു വരട്ടെ അതിന് വിലങ്ങ് തടയിടാൻ സുരേഷും മാധ്യമങ്ങളും ശ്രമിക്കരുത് അത് ജനദ്രോഹം ജനങ്ങൾക്ക് വികസനം കിട്ടുന്ന സമയത്ത് അതിനെ തുരങ്കം വെക്കുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും ഒറ്റപ്പെടുത്തുക

  • @manoje.p7869
    @manoje.p7869 Před 4 dny +2

    Today's political anthem comes learn from Mayer

  • @arunvv2188
    @arunvv2188 Před 4 dny +1

    👍♥️

  • @kochumanisuresh2531
    @kochumanisuresh2531 Před 4 dny +5

    After election , no party,
    Serve people

  • @KrishnadaskkuruvathKuruvath

    അത് പണ്ടല്ലേ സർ. ജനങ്ങൾ ഉണരാൻ പോകുകയാണ്. ബി ജെ പ്പി ക്കു അതു കിട്ടി. നിങ്ങൾക്കൊന്നും ഒരിക്കലും അതു കിട്ടാൻ പോകുകയല്ലേ....

  • @ShajuNR
    @ShajuNR Před 4 dny +1

    ഈ ചേദ്യം അര്യയോട് ചോദിക്കുമോ

  • @sivakumargs4050
    @sivakumargs4050 Před dnem

    ആമനുഷ്യൻ എന്തു നല്ല ചിന്താഗതിയാണ്... രാഷ്ട്രീയം വിട് 🙏🙏🙏🙏

  • @Jayeshjayan254
    @Jayeshjayan254 Před 4 dny

    സൂപ്പർ 👍👍👍👍

  • @sasidharanpk7412
    @sasidharanpk7412 Před 15 hodinami

    ഈ 'വക ചോദ്യത്തിന് ഒന്നം മറുപടി പറയേണ്ടതില്ല സാർ

  • @gopankumarkumargopan8986

    മേയറെ പ്രോസിക്യൂട്ട് ചെയ്തത് നന്നായി, ഒരിക്കലും കേരളത്തെ രക്ഷപ്പെടാൻ നിങ്ങൾ മാപ്രകൾ അനുവദിക്കരുത് ജനങ്ങളുടെ ദാരിദ്ര്യം നിലനിർത്താനും പിച്ചച്ചട്ടി എടുപ്പിക്കാനും 1950നവംബർ 1കേരളം റിപ്പബ്ലിക്കായത് മുതൽ നിങ്ങൾ എടുക്കുന്ന ത്യാഗം വളരെ വലുതാണ്

  • @divakaranmd7543
    @divakaranmd7543 Před 4 dny +1

    എന്തൊരു അധമ രാഷ്ട്രീയ, സാമൂഹികബോധമാണ് ഈ മാപ്രകളെ നയിക്കുന്നത്. എം പി ആയാലും മന്ത്രി ആയാലും വർഗശത്രു തന്നെ എന്ന ചിന്ത വച്ചുപുലർത്തുകയും എന്നും യുദ്ധം ചെയ്യുകയും ചെയ്ത് ഇവറ്റകൾ എന്ത് സംഭാവനയാണ് ഈ നാടിന് നൽകുന്നത്. ജീവിതം മുഴുവൻ കുത്തിത്തിരിപ്പ് നടത്തി കാലയാപനം കഴിക്കാമെന്നുവച്ചുവോ.

  • @radhakrishnankv2241
    @radhakrishnankv2241 Před 4 dny +1

    ഈ ഒരു ഏഷ്യാനെറ്റിൻ്റെ ചോദ്യങ്ങൾ മാത്രം മതി ആർക്ക് ജനം മേയർക്ക് വേണ്ടി വോട്ട് ചെയ്യാൻ എന്ന്

  • @hemapramod339
    @hemapramod339 Před 4 dny

    Sir parajathu correct

  • @sunilkainoor9746
    @sunilkainoor9746 Před 4 dny +4

    Sg❤️❤️❤️❤️❤️❤️

  • @babup.k9000
    @babup.k9000 Před 4 dny

    സുരേഷേ താങ്കളെ ഒരു നല്ല മാദ്ധ്യമപ്രവർത്തകൻ എന്നു പറയാനാകില്ല. കാരണം ഇന്നത്തെ സമൂഹത്തിലെ ചീഞ്ഞുനാറിയ രാഷ്ട്രീയത്തിനും, മതവൈരത്തിനും നിങ്ങളെപ്പോലുള്ള മാപ്രകൾമാത്രമാണ് പ്രതികൾ എന്നു പറയേണ്ടിവരും ......

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 4 dny

    Good visioned Mayor

  • @seldam2742
    @seldam2742 Před 4 dny +3

    Ee chanel anee problem undakunathe

  • @Vgwjauja5278gs
    @Vgwjauja5278gs Před 4 dny +1

    മാക്സിമം കുത്തിതിരിപ്പ് ഉണ്ടാക്കാൻ ഒരുപാട് ശ്രമിച്ചു, എന്തെങ്കിലും വായിൽ നിന്ന് വീണു കിട്ടാൻ ഒരുപാട് പരിശ്രമിച്ചു, മാപ്രകളുടെ ഗതികേട് തന്നെ

  • @user-js5sc6bp4r
    @user-js5sc6bp4r Před 2 dny

    👍

  • @shajipr9276
    @shajipr9276 Před 2 dny

    👌🏻

  • @sumeshmepparambath4359

    Well said mayor Sir 🎉

  • @ilove8131
    @ilove8131 Před 4 dny +3

    എടാ പൊട്ടാ ആദ്യം നാട് നന്നാവട്ടെ എന്നാൽ മാത്രമേ നിൻറെ ചാനലും നന്നാവും.

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 4 dny

    ഒരു കുത്തി തിരിപ്പ് ഉണ്ടാക്കാൻ മപ്രകൾ പെടുന്ന പാട്🥵🥵
    പക്ഷേ അതിനൊക്കെ ചുട്ട മറുപടി കൊടുക്കുന്ന ഞങ്ങൾടെ മേയർ❤

  • @binulekshmananbinulekshman1262

    SG മേയർ തൃശൂരിന്റെ വികസന നായകർ ❤❤

  • @vipinvijayan9088
    @vipinvijayan9088 Před 3 dny +1

    ഗണ്ടി മീഡിയാ കുത്തിതിരിപ്പ് ഉണ്ടാക്കുന്നു 🙏🙏🙏

  • @chandranekthekkumuttil2091

    ❤❤❤❤❤❤❤❤❤❤

  • @snehaprabhachandramohan934

    ❤💐💐💐

  • @subashmurali-hk3sz
    @subashmurali-hk3sz Před 4 dny +2

    PG dont talk bullshit. we respect you, dont ask this stupid questions. if you dont like SureshGopi. that your thing, dont put news time

  • @sebastianjohn7969
    @sebastianjohn7969 Před 4 dny

    👍👍👍👍👍👍👍👍👍👍

  • @praveenpurushu
    @praveenpurushu Před 4 dny +1

    മേയറുടെ മുഖം കണ്ടാൽ അറിയാം....അടുത്ത മത്സരം നാടിൻ്റെ ജനത പാർട്ടി il നിന്ന് പോരാടുമെന്ന്💚🧡🧡

  • @muralipk1959
    @muralipk1959 Před 4 dny +1

    കേരളത്തിലെ എന്തെങ്കിലും ഗുണം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരേയൊരു മേയറാണു വർഗ്ഗീസ്‌ ; തിരുവനന്തപുരം മേയർ ( ഒന്നും പറയാനില്ല )കൊച്ചി ( ഓട നന്നാക്കാൻ ഇനി 4000 കോടി വേണമെന്ന് പറഞ്ഞ മഹാൻ ) കോഴിക്കോട്‌ മേയർ ( ഇവരുടെ ആകെയുള്ള സംഭാവന സുരേഷ്‌ ഗോപി റിപ്പോർട്ടറെ പീഡിപ്പിച്ചു എന്ന് അലമുറയിട്ടതാണു , കോർപ്പൊറേഷൻ മാലിന്യ പ്രശ്നത്തിൽ ഒന്നും ചെയ്യാതെ )എന്നിവരെ നിഷ്പക്ഷമായി വിലയിരുത്തൂ ; വർഗ്ഗീസ്‌ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായാ ജയിച്ചത്‌ ; LDF ആണു ഇയാളുടെ പിന്നാലെ പോയത്‌ .

  • @saheerjassy7927
    @saheerjassy7927 Před 4 dny +1

    കേവലം ഒരു അധികാരത്തിന് വേണ്ടി സിപിഐഎം ഇദ്ദേഹത്തെ ഇനിയും മേരാ ആക്കി അധികാരമുണ്ടെന്ന് അവകാശപ്പെടുന്നത് ഏറ്റവും വലിയ ആബൽ കരം... അല്ലെങ്കിൽ ഇപിയുമായുള്ള കോംപ്രമൈസ് ചർച്ചയുടെ ഭാഗമായിരിക്കാം ഇതെല്ലാം..

  • @pravi814
    @pravi814 Před 2 dny

    Media will gradually force him to be BJP

  • @manikantanv792
    @manikantanv792 Před 4 dny

    ദൈവമേ ഇയാളെ തന്നെ തൃശ്ശൂരില്‍ ബിജെപി സ്ഥാനാർത്ഥി ആക്കാന്‍ ബിജെപി ക്ക് thonnane എങ്കിലേ അവിടെ udf jayikkoo

  • @mohana3620
    @mohana3620 Před 2 dny

    The.best.meyar.🙏🙏🙏🌹🌹🌹.mohan bangaluru.

  • @samlal7994
    @samlal7994 Před 4 dny

    Congrats mayer

  • @Vibupoongode
    @Vibupoongode Před 4 dny

    Mayor ❤🎉

  • @IamAshwin869
    @IamAshwin869 Před 4 dny +3

    ഇങ്ങനെ ഉള്ളവരെ സിപിഎം നു വേണ്ട.... ഇങ്ങേരെ ഉടനെ ഇറക്കി വിടും😂😂😂 അവർക്ക് കാപ്പാ പ്രതിയെ ഒകെ മതി😂

  • @sudheesudhi
    @sudheesudhi Před 2 dny

    Mayor poli... എന്നാ ചോദ്യമാണ് mr suresh kumar chothikkunnath...

  • @kannanamrutham8837
    @kannanamrutham8837 Před 4 dny +1

    വികസനം ആഗ്രഹിക്കുന്ന മേയർ

  • @user-lc8nb2zu2e
    @user-lc8nb2zu2e Před dnem

    പൊതുജനത്തിന് നല്ലതു ചെയ്യുന്നു, പാർട്ടി യ്ക്കുവേണ്ടി ഒന്നും കിട്ടുന്നില്ല, പണം ഉണ്ടാക്കണം, വോട്ടു ചെയ്തവർക്ക് നന്മ ചെയ്യുന്നവർ കമ്മ്യൂണിസ്റ്റ്‌ അല്ല, അതാ മേയർക്ക് പറ്റിയത്

  • @NarayananN-pd6fz
    @NarayananN-pd6fz Před 2 dny

    അദ്ദേഹം വന്നാൽ ഞങ്ങൾ 100% സ്വിഹരിക്കും

  • @bhagyalakshmi6989
    @bhagyalakshmi6989 Před 4 dny

    മേയറെ പ്രകോപിപ്പിക്കരുത് മേയർ super

  • @GG-mg7vr
    @GG-mg7vr Před 4 dny

    Congratulations to the people of thrissur. They have elected right people as mayor and MP. Being selected as BJP candidate doesn't mean that they should be treated like someone with leprosy in olden days. Malayalam media often sounds undemocratic. Shame on you.

  • @seldam2742
    @seldam2742 Před 4 dny

    Kastam

  • @bijuhariharan
    @bijuhariharan Před 2 dny

    ഇത്രയും നല്ല ഒരു മനുഷ്യന്‍ എങ്ങനെ CPM കാരന്‍ ആയി

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw Před 4 dny

    വർഗീസ് അധിക കാലം സിപിഎം ഇൽ ഉണ്ടാവില്ല ..

  • @user-fm9ig8kt8d
    @user-fm9ig8kt8d Před 18 hodinami

    മേയർ നല്ല ഒരു ആളാണ്

  • @menondevadas
    @menondevadas Před 4 dny +2

    വെറു൦ കുത്തിത്തിരുപ്പ് മാപ്റ.

  • @hariprassadvallath3405

    Mayor 💪💪💪