സുരേഷ് ​ഗോപിക്ക് സല്യൂട്ട് നിഷേധിക്കരുത്, ഉദ്യോ​ഗസ്ഥർക്ക് ഈ​ഗോ വേണ്ടെന്ന് ​ഗണേഷ് | K B Ganesh Kumar

Sdílet
Vložit
  • čas přidán 15. 09. 2021
  • 'സല്യൂട്ട് ചോദിച്ച് വാങ്ങേണ്ടതില്ല, സുരേഷ് ​ഗോപി എന്ന വ്യക്തിക്കല്ല എംപിക്കാണ് സല്യൂട്ട്.. ഉദ്യോ​ഗസ്ഥർക്ക് ഈ​ഗോ വേണ്ട'; വിവാദത്തിൽ സുരേഷ് ​ഗോപിക്ക് പൂർണ്ണ പിന്തുണയുമായി ഗണേഷ് കുമാർ എംഎൽഎ
    K B Ganesh Kumar MLA support Suresh Gopi in salute controversy.
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 862

  • @ANA-vc7gg
    @ANA-vc7gg Před 2 lety +535

    രാഷ്ട്രീയം മറന്ന് യഥാർത്ഥ ഉത്തരം നല്കുന്ന രാഷ്ട്രീയ നേതാക്കളോട് ബഹുമാനമെ ഉള്ളു. 🙏

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +464

    കേരളത്തിലെ മാമാ മധ്യമങ്ങൾ ഇതും പൊക്കി
    പിടിച്ചിട്ട് നടക്കുവാ
    ഗണേശേട്ടൻ പറഞ്ഞത്
    വളരെ ശെരിയാണ്

  • @nanukallyani2319
    @nanukallyani2319 Před 2 lety +322

    രണ്ടുപേരും നന്മയുടെ മാതൃകകൾ, നിങ്ങള്ക്ക് രണ്ടു പേർക്കും എന്റെ big salute

  • @santhoshsivan7744
    @santhoshsivan7744 Před 2 lety +115

    ജന്മസിദ്ധമായ വാസനയും വളർത്തു ഗുണവും ആണ്. നൈസ് ഡയലോഗ് 😍 ബിഗ് സല്യൂട്ട് ഗണെശ് സർ 🙏

    • @sumoshmohan
      @sumoshmohan Před 2 lety +1

      Iniyippol ganesh ellavareyum nannakki keralathe lokathinte nerukayil ethikkumo sare

  • @josephantonygeorge3663
    @josephantonygeorge3663 Před 2 lety +208

    Sri Ganesh Kumar's opinion is excellent. He is upto the context.

    • @user-qb6lw4fl1m
      @user-qb6lw4fl1m Před 2 lety

      സല്യൂട്ട് നല്‍കി എങ്കില്‍ മാത്രമാണ് മാന്യത ആവുകയുള്ളൂ അല്ലെ കൊള്ളാം നല്ല കണ്ടെത്തല്‍ .

    • @blueeyes183
      @blueeyes183 Před 2 lety

      @@user-qb6lw4fl1m venam oru doubtum Venda ...police should have a displince

  • @prasadpozhickalprasadpozhi9413

    സാറ് പറഞ്ഞത് 100%ശരിയാണ്.

    • @harmony4202
      @harmony4202 Před 2 lety +2

      100% ശരിയൊന്നും അല്ല... സാർ എന്ന് വിളിക്കുന്നവർക്ക് വിളിക്കാം.. വിളിക്കണ്ടത്തവർക്കു.. വിളിക്കണ്ട... അല്ലാതെ അവരുടെ അടിമയൊന്നുമല്ല.... പുള്ളി പറയുന്നത് പുള്ളിയുടെ കാര്യം... അതു അടിമതമാണുന്നു പുള്ളിക്കറിയില്ല അതുതന്നെക്കാര്യം... പിന്നെ respect കൊടുക്കണം അതു തിരിച്ചുകിട്ടും എന്ന് ഉറപ്പുണ്ടങ്കിൽ മാത്രം..
      .give respect and take respect എന്നാണല്ലോ
      പക്ഷെ ദേശീയ പതാക, രാഷ്ട്രപിതാവ് എന്നിവരെയൊക്കെ respect ചെയുകതന്നെ വേണം
      ആരും ഭാരതത്തിന്റെ സംസ്കാരമൊന്നും പറയണ്ട... ഒളിഞ്ഞുനിന്ന് അബയത്തു പഠിച്ചതിനു വിരൽ മുറിച്ച സംസ്കാരമുണ്ട് അതു നമ്മൾ ഫോളോ ചെയ്യാറുണ്ടോ... കുളിച്ചുകൊണ്ടിരുന്ന പെണ്ണുങ്ങളുടെ തുണി എടുത്തുമാറ്റിയ സംസ്കാരം നമ്മുടെ ദൈവം ചെയ്തട്ടുണ്ട് അതു നമ്മൾ ചെയ്തട്ടുണ്ടോ... ഇതൊക്കെ സാമാന്യ ബോധമാണ്... ഇതൊരു ഡെമോക്രയേറ്റിക് രാജ്യമാണ്...

    • @Happy-sf6xg
      @Happy-sf6xg Před 2 lety +1

      @@harmony4202 aa democratic rajyathu oru Bharangadana und, athil protocol und. Athil ulpettathath aanu ee Salute. Athu kodukuka thane venam

    • @harmony4202
      @harmony4202 Před 2 lety

      @@Happy-sf6xg ഭരണകടനയിൽ പ്രോട്ടോകോൾ ഏതു സെക്ഷനിൽ ആണ് 😂😂😂😂... അറിയാത്ത കാര്യം പറയാതിരിക്കിക്കുക... ജനതയാപത്യത്തിന്റ അർത്ഥം പോലും അറിയാത്ത അടിമകൾ

    • @harmony4202
      @harmony4202 Před 2 lety

      @@Happy-sf6xg പിന്നെ സല്യൂട്ട് കൊടുക്കാൻ നിയമുണ്ടങ്കിൽ അതു കൊടുക്കണം ഞാൻ കൊടുക്കരുത് എന്ന് പറഞ്ഞട്ടില്ല....

  • @lekhars5449
    @lekhars5449 Před 2 lety +53

    സധൈര്യം മുന്നോട്ടു വന്നതിനു ഗണേഷേട്ടന് ബിഗ് സല്യൂട്ട്.... 😂💪

  • @justicewarriors4918
    @justicewarriors4918 Před 2 lety +79

    ബോധം ഉള്ളവരും ഈ നാട്ടിൽ ഉണ്ട്‌ സന്തോഷം 👍

  • @sabupattassery7643
    @sabupattassery7643 Před 2 lety +81

    ജനപ്രതിനിധിയെ ബഹുമാനിക്കാത്തവൻ ജനത്തെ മാനിക്കില്ല തീർച്ച. 👍

  • @2023sep7
    @2023sep7 Před 2 lety +46

    ഗണേഷ് സർ പൊളിയാണ് 😍😍. പത്തനാപുരത്തിന്റെ മുത്താണ്

  • @galaxyhail3386
    @galaxyhail3386 Před 2 lety +209

    വോട്ട് ചെയ്തത് ജയിപ്പിച്ച ജനങ്ങൾക്ക് സലൂട്ട് ചെയ്യാനാരും മറക്കരുത്

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd Před 2 lety +2

      Salute chaithu oopadu varum

    • @vivianxavier5905
      @vivianxavier5905 Před 2 lety +4

      Vote cheythu jayippicho aaru

    • @adith1140
      @adith1140 Před 2 lety +1

      Kayy ketti vekka athaa nalle 😂

    • @tj1368
      @tj1368 Před 2 lety +1

      അത് സൂപ്പർ

    • @sumoshmohan
      @sumoshmohan Před 2 lety +2

      Njan kaikooppii kanikkarundallo ennu ganesettan pinnentha ivarkku oru salute thannal .pls onnu tharumo

  • @Arjun63789
    @Arjun63789 Před 2 lety +328

    But പോലീസുകാരെ ജനങ്ങൾ സാറേ സാറേ എന്ന് വിളിക്കുന്ന പരിപാടി നിർത്തണം🙄

    • @Vivek-xv5ek
      @Vivek-xv5ek Před 2 lety +15

      Yes 100% yojikunnu, avar Govt servant maatram aanu

    • @krishnanunnibs4251
      @krishnanunnibs4251 Před 2 lety +8

      Officer ennu vilichal mathy....nammaloke pande a vili matty...ipo theere illa...

    • @np_naveenn
      @np_naveenn Před 2 lety +6

      @@Vivek-xv5ek people servants aanu mp, mla's

    • @sarathsk2447
      @sarathsk2447 Před 2 lety

      Police kare sir enn vilikanam enn oru sthalathum paranjitilaaa

    • @suresh.tsuresh2714
      @suresh.tsuresh2714 Před 2 lety +2

      വേണ്ട പോലീസേ എന്ന് വിളിച്ചോ - അല്ല പിന്നെ👹

  • @mathewgeorge6904
    @mathewgeorge6904 Před 2 lety +47

    ഗണേശ സാറിന്റെ എത്ര വ്യക്തമായ സംസാരം എത്ര നല്ല മാന്യമായ സംസാരം

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 2 lety +268

    MPs, MLAs, Minsters and other leaders should Salute the Farmers and soldiers

    • @user-fl6kf5ru7d
      @user-fl6kf5ru7d Před 2 lety +11

      സല്യൂട്ട് ഒന്നും ചോദിച്ച വാങ്ങേണ്ടത് അല്ല ആദ്യം ജനങ്ങളെ സല്യൂട്ട് ചെയ്യാൻ പഠിക്കണം . അപ്പോൾ എല്ലാ കാര്യങ്ങളും നേരെയാകും.ഭൂമിയിൽ ഒരു പിച്ചക്കാരനും ഒരു മന്ത്രിയും ഒരേ ബഹുമാനം അർഹിക്കുന്നു 'ബഹുമാനത്തിന് വിദ്യാഭ്യാസമോ പണമോ മറ്റൊന്നുംതന്നെ ബാധകമല്ല

    • @thomasthomas5549
      @thomasthomas5549 Před 2 lety

      Yes

    • @ss-pb6tq
      @ss-pb6tq Před 2 lety +2

      Achanta ലേബൽ ഇല്ലഗിൽ ഗണേഷ് എന്താകുമായിരുന്നു. സിസ്റ്റർ ബഹുമാനം കൊടുത്തിട്ടു മാതി nattukara നനക്കു ganasha

    • @santhoshprakash9817
      @santhoshprakash9817 Před 2 lety +1

      Ganesh Kumar🙏👏👌

    • @santhoshprakash9817
      @santhoshprakash9817 Před 2 lety

      Athonnum manassilaakkaan ulla buddhi illa ivanmaarkku. Velivillaattha ivanmaarkku neram velukkaarilla. Andham Commies aanallo.

  • @kuvallamvlogs
    @kuvallamvlogs Před 2 lety +52

    ഗണേഷ് sir a big salute!!!

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty Před 2 lety +120

    സത്യമാണ് പോലീസിൽ കുറെ അഴുക്കുകൾ ഉണ്ട് ഏറ്റവും നല്ല വരം ഒണ്ട്🙏🙏🙏

    • @saidhalavikk9677
      @saidhalavikk9677 Před 2 lety

      എതിലാണ് ഇതു രണ്ടും.
      ഇല്ലാത്തതു?

  • @FantasyJourney
    @FantasyJourney Před 2 lety +75

    കലക്കി ഗണേഷേട്ടാ

  • @iamindian7670
    @iamindian7670 Před 2 lety +139

    വ്യക്തിയല്ല, അദ്ദേഹം വഹിക്കുന്ന സ്ഥാനമാണ് പ്രധാനം. അത് മനസ്സിലാക്കാൻ കഴിയണം

  • @gandheeshsl246
    @gandheeshsl246 Před 2 lety +35

    100 % ശരിയാണ്

  • @jayakrishnannair5425
    @jayakrishnannair5425 Před 2 lety +230

    ഗണേഷ് ചേട്ടാ .. ഇത്‌ പൊളിച്ചു ... ഭാരതത്തിന്റെ സംസ്കാരം അതാണ് ...

    • @sumoshmohan
      @sumoshmohan Před 2 lety +1

      Bharatha samskaram thengakkola e oru karyathil mathram

    • @sumoshmohan
      @sumoshmohan Před 2 lety +1

      Respect arinjukodukkunnatha pidichu medikkendathalla

    • @jayakrishnannair5425
      @jayakrishnannair5425 Před 2 lety +6

      @@sumoshmohan sorry sir .. സംസ്കാരം ഉള്ള ആളുകളുടെ കാര്യമാ ഞാൻ പറഞ്ഞത് .. അല്ലാതെ സംസ്കാരം എന്താ എന്ന് അറീയാത്ത പട്ടികളോട് അല്ല ...

    • @jayakrishnannair5425
      @jayakrishnannair5425 Před 2 lety +2

      @@sumoshmohan മനുഷ്യരുടെ കാര്യം പറയുമ്പോൾ എച്ചിൽ നക്കിജീവിക്കുന്ന പട്ടികൾ ആണ് മറുപടിയും ആയീ വരുന്നത് ...!

    • @sumoshmohan
      @sumoshmohan Před 2 lety

      Serikkum paranjal nayanmarkku mathrame samskaram ullu

  • @sajikg5701
    @sajikg5701 Před 2 lety +54

    Perfect opinion Ganesh sir
    U r absolutely correct

  • @samuelvarghese5649
    @samuelvarghese5649 Před 2 lety +45

    M. P - യ്ക്ക് സലൂട്ട് ചെയ്യുന്നത് മാന്യത എന്നല്ല,,ഒരു പൊലീസുകാരന്റെ ബാധ്യത ആണ്.

    • @shafeenmohamedunny
      @shafeenmohamedunny Před 2 lety +7

      പൊലീസുകാർ സല്യൂട്ട്​ ചെയ്യേണ്ടത്​ ഇവരെ
      രാഷ്​ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്​ട്രപതി​, ഗവർണർ
      മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ
      യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ
      മേലുദ്യോഗസ്ഥർ
      സുപ്രീംകോടതി, ഹൈകോടതി ജഡ്​ജി
      യൂണിറ്റ്​ കമാൻഡന്‍റുമാർ
      ജില്ല കലക്​ടർ ​
      സെഷൻസ്​ ജഡ്​ജ്​, ഡിസ്​ട്രിക്​ മജിസ്​ട്രേറ്റ്​
      ദേശീയപതാക, വിവിധ സേനകളുടെ പതാക
      മൃതദേഹം
      സേനകളിലെ കമ്മിഷൻഡ്​, ഫീൽഡ്​ റാങ്ക്​ ഉദ്യോഗസ്ഥർ

    • @Sharkzzzzz
      @Sharkzzzzz Před 2 lety +6

      @@shafeenmohamedunny പ്രോട്ടോകോൾ ലിസ്റ്റ് ഇത്രയും അല്ലാലോ ഉള്ളത് , Central home department വെബ്സൈറ്റിൽ parliament അംഗത്തിന് cheif secretary കാൾ പദവിയുണ്ട്.

  • @amalvv1151
    @amalvv1151 Před 2 lety +43

    Athu point 👍👍👍👍👍👍👍

  • @MeTravelogue
    @MeTravelogue Před 2 lety +92

    Suresh gopi Indian Parliament അംഗം ആയിട്ട് കാണാത്തതും പുച്ചിക്കുന്നത് ചില പ്രത്യേക താല്പര്യം ഉള്ളവർ ആണ്

  • @abhilashkrishna1432
    @abhilashkrishna1432 Před 2 lety +50

    കുറെ ഈഗോ ഉള്ള പോലീസ്കാർ undu കേരളത്തിൽ

    • @sivadasanMONI
      @sivadasanMONI Před 2 lety +2

      അങ്ങേയറ്റം പര നാറികളും ഉണ്ട് പോലിസിൽ😠😠😠

    • @preethaponnu5493
      @preethaponnu5493 Před 2 lety

      @@sivadasanMONI police joli kittiyilla alle

  • @baburajvbaburajv9988
    @baburajvbaburajv9988 Před 2 lety +65

    സൂപ്പർ 👌👍 സൂപ്പർ ആണ് സൂപ്പറാണ് ഗണേശ ചേട്ടാ നല്ല കാര്യം വിവരമില്ലാത്ത പറയുന്നതാണ് അച്ഛനുമമ്മയും വെള്ളത്തിന് ഗുണം ചെയ്യണം അത് എല്ലാവരും ചെയ്യുന്നതാണ് പാലിക്കേണ്ട കേരളം വലിയ കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല വിദ്യാഭ്യാസത്തിനു മുന്നിൽ എന്ന് പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും ലീവ് ആണ് അത് ശരിയല്ല

  • @abdulhakeem4949
    @abdulhakeem4949 Před 2 lety +23

    യെസ്.. ഗണേഷ് സാറിന് കൊടുക്കാം ഒരു സല്യൂട്ട്..

  • @muhammedanasm91
    @muhammedanasm91 Před 2 lety +26

    Yes. 100 ശതമാനം യോജിക്കുന്നു.

  • @hskr8128
    @hskr8128 Před 2 lety +38

    SG 🔥🔥🔥

  • @shibinlalulalu5747
    @shibinlalulalu5747 Před 2 lety +75

    നല്ല തീരുമാനം സാർ 👍

  • @user-ne7vq9xq1l
    @user-ne7vq9xq1l Před 2 lety +45

    മോഹൻലാലിനെ സല്യൂട്ട് അടിച്ചത് ഏത് വകുപ്പിൽ വരണം.... ഇപ്പൊ അവന്മാർക് അസോസിയേഷനും എന്തിന് പഞ്ചായത്ത് ഇലക്ഷന് നിക്കുന്നുണ്ടോ

    • @sibin93
      @sibin93 Před 2 lety +9

      Lt. Col...aaaavakayila salute. And it is higher in position..salute adiche mathiayavolu monooose.

    • @meee2023
      @meee2023 Před 2 lety +1

      ലാലേട്ടൻ കേണൽ അല്ലെ??

    • @sibin93
      @sibin93 Před 2 lety +5

      @VIJIL M K who said??? Buddy si has to even salute captain rank. Hope u knw Lt. Col. Is higher than all these.
      Pinne mohanlal adhehathinte oru character vachu evidem parayem illa chodichum vangilla.

    • @user-lo2tr5ji7w
      @user-lo2tr5ji7w Před 2 lety +2

      ലാലേട്ടൻ കേണൽ ആണ് പദ്മശ്രീ ആണ് ഭരത് ആണ്

    • @mkdmanaf9329
      @mkdmanaf9329 Před 2 lety

      മോഹൻലാലിന് കൊടുത്ത സല്യൂട്ട് അല്ലായിരുന്നു അത്. പിറകിൽ വന്ന ആളിന് കൊടുത്തതാണ്. Bahara ആയിരുന്നെന്നു തോന്നുന്നു.

  • @ujwalvision612
    @ujwalvision612 Před 2 lety +13

    രാജ്യം കാക്കുന്ന പട്ടാളക്കാർക്കും താഴേ തട്ട് മുതൽ അങ്ങ് മുകളിൽ വരെ റാങ്ക് നോക്കാതെയും അന്നം തരുന്ന കർഷകരെയും കൂടി സല്യൂട്ട് ചെയ്യണം എന്നു കൂടി ബഹുമാനപ്പെട്ട എല്ലാവരെയും അറിയിക്കുന്നു

  • @renjithomas6203
    @renjithomas6203 Před 2 lety +57

    😆😆 മാമ മാധ്യമങ്ങൾക്ക് പിന്നെയും അണ്ണാക്കിൽ കിട്ടി

  • @hareendranp7040
    @hareendranp7040 Před 2 lety +58

    തീർച്ചയായും ശ്രീ ഗണേശ് പറയുന്നത് ശരിയാണ്. എം.പി മാർ, MLA മാർ എന്നിവരൊക്കെ പ്രോട്ടോകോൾ അനുസരിച്ച് തന്നെ വളരെ മുന്നിലാണ്. അതു പ്രോട്ടോക്കോളിൽ ഇല്ലെങ്കിൽ അതുൾപ്പെടുത്തി പ്രോട്ടോകോളിൽ ഉൾപ്പെടുത്തണം.

  • @sangeethalogam1174
    @sangeethalogam1174 Před 2 lety +27

    പോസ്സ് ഉള്ള പോലീസ്‌കാർക്ക് ഇത് ഒരു paadamaavatte 👍. 😄. Sir you are right.

  • @rajeshlekshmanan1388
    @rajeshlekshmanan1388 Před 2 lety +63

    കറക്റ്റ് 👍

  • @jitheeshvg6060
    @jitheeshvg6060 Před 2 lety +26

    അണ്ണാക്കിൽ അടിച്ച് തന്നില്ലേ.. ഇപ്പൊൾ ok അയല്ലോ

  • @vargheseki2645
    @vargheseki2645 Před 2 lety +31

    Salute everybody.. Why MLA, MP only.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Před 2 lety +98

    സാർ പറയുന്നതേ 100%ശരി ആണ്. മര്യാത കൊടുത്തെ മര്യാദ വാങ്ങുക എന്നതാണ് ശരിയായ മുറ.

  • @ArunPerettil
    @ArunPerettil Před 2 lety +36

    Gold Swapna sureshinu salute adikkum Police but MP not sure. .

    • @bilfredfrancis958
      @bilfredfrancis958 Před 2 lety +1

      Athum thettaanu ithum thettaanu

    • @NaveenKumar-qp8nk
      @NaveenKumar-qp8nk Před 2 lety +2

      അതേ, കള്ളന്മാരായ നേതാക്കൾ മുതൽ സ്വപ്നയ്ക് വരെ സല്യൂട്ട് അടിച്ച നാടാണിത്. ഒരു Mp യ്ക്ക് സല്യൂട്ട് ചെയ്യാൻ മടി. ഒരു സല്യൂട്ട് ഒക്കെ ആവാം എന്നു പറഞ്ഞത് വിവാദം, കൊള്ളാം നല്ല നാട്😊😢😊😊

  • @AiwaAsh
    @AiwaAsh Před 2 lety +16

    100% rights 👍

  • @dineshkumarvv5336
    @dineshkumarvv5336 Před 2 lety +16

    Congrajulations ganesh ji, you are correct.

  • @sachinsunilkumar8403
    @sachinsunilkumar8403 Před 2 lety +33

    ഗണേഷ് സാർ നെ manthriyakkanam

    • @sumoshmohan
      @sumoshmohan Před 2 lety

      Seriya manthriakkanam super comedy 🤣

  • @LifeTaleVlogs
    @LifeTaleVlogs Před 2 lety +7

    പോലീസ് കാരെ sir എന്ന് വിളിക്കണം അത് ഏത് പ്രോട്ടോ കാൾ ആണ് അത് അത്യം നിർത്തണം
    പോലീസ് പ്രോട്ടോ കാൾ പാലിക്കണം

  • @shobhak1568
    @shobhak1568 Před 2 lety +12

    GENESH SIR YOU ARE ABSOLUTELY CORRECT
    Respect others they will also give respect 👍👍

  • @Thomas_shelby591
    @Thomas_shelby591 Před 2 lety +6

    അങ്ങനെ ആണെങ്കിൽ സാധാരണ ജനങ്ങളെ യും സല്യൂട് ചെയ്യണം കാരണം നിങ്ങളെയൊക്കെ യൊക്കെ ജയിപ്പിച്ചു വിടുന്ന ജനങ്ങൾക്ക്‌ അതിനുള്ള അർഹതയുണ്ട്

  • @arundas5394
    @arundas5394 Před 2 lety +2

    പൊതുജനത്തിൽ ഒരുവൻ എന്ന നിലക്ക് ഞാൻ താങ്കൾക്ക് തരുന്നു ഒരു big salute..

  • @nidheeshp4121
    @nidheeshp4121 Před 2 lety +8

    ബഹുമാനം ഇരന്നു വാങ്ങുന്നതിനേക്കാളും ദാരിദ്ര്യം വേറെ ഇല്ല

  • @ajithmkm9873
    @ajithmkm9873 Před 2 lety +4

    🌹🌹🌹ഗണേഷ് കുമാർ mla യ്ക്കു ഒരു ബിഗ് salute 🌹🌹👍👍👍🎺🙏🏼🙏🏼🙏🏼

  • @dipthiusha417
    @dipthiusha417 Před 2 lety +25

    നിങ്ങളെല്ലാവരും ഞങ്ങളെ സല്യൂട്ട് ചെയ്യണം എന്നാണ് എന്റെ ഒരിത്. ഞങ്ങൾ തരുന്ന ടാക്സ് ആണല്ലോ നിങ്ങടെ ശമ്പളം. ഏത്....

    • @sknair1494
      @sknair1494 Před 2 lety

      @Sam sp Sir, Even a common man who recharges a mobile for Rs.100 pays Rs.18 as tax. When he buys a chappal or soap also, he pays tax.

    • @dcompany6020
      @dcompany6020 Před 2 lety

      ഇരട്ട ചങ്കരൻ കേൾക്കണ്ട 😃😆😄😀🤣😅😂 ശരിയാക്കി തരും

    • @AslamAlukkal
      @AslamAlukkal Před 2 lety

      @Sam sp എല്ലാവരും പല വിധത്തിൽ ടാക്സ് കൊടുക്കുന്നുണ്ട്

    • @dipthiusha417
      @dipthiusha417 Před 2 lety

      @Sam sp വിഡ്ഢിത്തം പറയാതിരിക്കുക. ഈ നാട്ടിലെ ഓരോ മനുഷ്യരും മേടിക്കുന്ന ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾക്ക് ടാക്സ് ആണ് അടയ്ക്കുന്നത്. വാഹനം മേടിക്കുമ്പോൾ തന്നെ ഒരു ശതമാനം വിഹിതം റോഡ് ടാക്സ് ആയും പോകുന്നുണ്ട്. ടാക്സ് കൊടുക്കുന്നു എന്നും കരുതി എല്ലാവരും കെട്ടും കിടക്കയും എടുത്തു govt ഹോസ്പിറ്റലിലേക്ക് പോകുന്നുമില്ല.

  • @binduajith3800
    @binduajith3800 Před 2 lety +3

    കൊടിയുടെ നിറം നോക്കാതെ തുറന്ന് പറഞ്ഞതിന് സാറിനും നമസ്കാരം...
    🙏🙏🙏

  • @tonybenjamin2460
    @tonybenjamin2460 Před 2 lety +1

    ഇതുപോലെ ഒരു MLA ആണ് നമുക്ക് ആവശ്യം ... നാടിന്റെ നൻമയ്ക്ക് ആവശ്യം. ഇദ്ദേഹത്തിന്റെ അറിവിന്റെ ഔന്നത്യവും ആ എളിയിൽ, സാഹോദര്യത്തിന്റെയും ഹൃദയവിശാലതയുടെയും മുന്നിൽ നമസ്കരിക്കുക. Sir, You both (Ganesh kumar -MLA & Suresh Gopi - MP) are real assets to Indian Democracy. A Big Salute to Both of You .... Right from Deep Heart!! 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @mailmyuk
    @mailmyuk Před 2 lety +5

    Note that point!!!!

  • @leelatp9628
    @leelatp9628 Před 2 lety +6

    ഗണേഷ് സാർ പറഞ്ഞതിനോട് 100 ശതമാനം യോജി ക്കുന്നു

  • @vinupm9090
    @vinupm9090 Před 2 lety +7

    Well said 👍🏻👍🏻👍🏻

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 Před 2 lety +1

    Ganeshettan പറയുന്ന കാര്യങ്ങൾ നമ്മുടെ മക്കളെയും കേൾപ്പിക്കണം.. എല്ലാവരും കേൾക്കേണ്ട കാര്യങ്ങൾ 👍👍👍

  • @gandheeshsl246
    @gandheeshsl246 Před 2 lety +32

    ജനങ്ങൾ അംഗീകരിയ്ക്കുന്നത് കൊണ്ടാണ് ജനപ്രതിനിധികൾ ആവുന്നത് , അവരെ സ്ഥാനത്തെ ബഹുമാനിക്കുക , ഈഗോ ഉള്ള ഈഗോളികളെ ഒഴിവാക്കുക

    • @bilfredfrancis958
      @bilfredfrancis958 Před 2 lety

      ജനപ്രതിനിധി എന്നത് ഒരു സ്ഥാനം അല്ല. ജനതയുടെ പ്രാധിനിത്യം മാത്രം

    • @gandheeshsl246
      @gandheeshsl246 Před 2 lety

      @@bilfredfrancis958 mla സ്ഥാനം mp സ്ഥാനം

    • @bilfredfrancis958
      @bilfredfrancis958 Před 2 lety

      @@gandheeshsl246 അത് ആളുകൾ അറിയാതെ എളുപ്പത്തിൽ പറയാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.

    • @gandheeshsl246
      @gandheeshsl246 Před 2 lety

      @@bilfredfrancis958 ഏത് വ്യക്തിയോ ആകട്ടെ , ഞാനും നിങ്ങളുമാണ് തിരഞ്ഞെടുക്കുന്നത് , മോശപ്പെട്ട ആളിനെ ആരും തോളിൽ ഏറ്റില്ലല്ലോ , അപ്പൊ അവർക്ക് ഒരു സ്ഥാനമുണ്ട് , ആ സ്ഥാനത്തെ ബഹുമാനിയ്ക്കണം , അല്ലാതെ രാഷ്ട്രീയം നോക്കി ബഹുമാനം നൽകുന്നത് നല്ല പ്രവണത അല്ല , അതിനെയൊക്കെ പിന്തുണച്ചാൽ വരുന്ന തലമുറയ്ക്ക് തെറ്റായ ഒരു ചിത്രം നല്കാനെ കഴിയൂ. ഒന്ന് ആദരിച്ചാൽ ഇടിഞ്ഞു വീഴുന്ന അഭിമാനമൊന്നും മലയാളികൾക്ക് ഇല്ല എന്നാണ് എന്റെ അഭിപ്രായം .

    • @bilfredfrancis958
      @bilfredfrancis958 Před 2 lety

      @@gandheeshsl246 mla or mp ഒരു സ്ഥാനമല്ല. ജനങ്ങളുടെ ഒരു പ്രതിനിധി മാത്രം.അതായത് ജനങ്ങളെ പ്രതിനിതീകരിച്ച് സംസാരിക്കുന്ന ഒരാൾ.

  • @ragapournamiye
    @ragapournamiye Před 2 lety +3

    I appreciate mr.ganeshkumar. your talk elegant and diplomatic. A big salute for you. Saravan Maheswer Indian writer

  • @muraleedharan9200
    @muraleedharan9200 Před 2 lety +4

    നല്ല വാക്കുകൾ, അഭിനന്ദനങ്ങൾ MLA യ്ക്ക്

  • @attentionpleas..3832
    @attentionpleas..3832 Před 2 lety +6

    പറഞ്ഞത് പോയിന്റ്... 👍👍💯

  • @vijayalekshmigopinath8002

    ഒരു 100 Thanks,

  • @sreeumesh2197
    @sreeumesh2197 Před 2 lety +2

    Sir... Orupadu bahumanam thonnunn... Ee speech inu oru salute thanne thannalenth.. Hats off to u..🎩 sir.... Well said👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @DI-ke3bg
    @DI-ke3bg Před 2 lety +3

    അങ്ങനെ ആണെകിൽ ജനങ്ങളെ കാണുന്പോൾ എല്ലാ രാഷ്ട്രീയക്കാരും സല്യൂട്ട് ചെയ്യണം.... കാരണം ജനങ്ങൾ ഭരണഘടനാ പ്രകാരം most powerful...

    • @dcompany6020
      @dcompany6020 Před 2 lety +1

      നമ്മുടെ ഇരട്ട ചങ്കരനോട് ആണ് ഇതു ആദ്യം പറയേണ്ടത് ചേട്ടന്റെ ഈ പ്രശ്നം ആള് ശരിക്കും ശരി ആക്കി തരും

  • @naveenempire2838
    @naveenempire2838 Před 2 lety +17

    ഈ ഇവരെല്ലാം ജനങ്ങളക്ക് താഴെ ആണ്, പക്ഷെ ജനങ്ങളക്ക് ഈ പറഞ്ഞതാ മാന്യതയും പരിഗണയും ലഭിക്കുന്നില്ല, ഈ പറഞ്ഞവരൊക്കെ ജനങ്ങളെയൊക്കെ നല്ല രീതിയിൽ സേവിച്ചാൽ പറഞ്ഞതിനൊക്കെ അർഹരാണ്, ഇത് ചുമ്മാ

  • @noorudheenpmnooru5342
    @noorudheenpmnooru5342 Před 2 lety +3

    Simplicity is greatest .allathe ahankaram kanich than enikkum meleyalla Enna ego kanikkalalla.athukondan addhehathin oru salute okke aavam ennu thonniyath.protocol illa ennal rule illa ennu thanneyalle appo athu thayo enn parayunnath oru irakkalalle

  • @musicmania5235
    @musicmania5235 Před 2 lety +5

    Absolutely Correct. Even if Suresh Sir doesnt gets salute atleast the policemen should stand apart from the sitting position. After all this great legend is our MP.

  • @sajeeshsoman8359
    @sajeeshsoman8359 Před 2 lety +3

    100 % യോജിക്കുന്നു 👍👍

  • @user-eh6hr3cu2d
    @user-eh6hr3cu2d Před 2 lety +2

    ഗണേഷ് ചേട്ടൻ പറഞ്ഞത്
    വളരെ ശരിയാണ്... 👌

  • @badboygamingyt2241
    @badboygamingyt2241 Před 2 lety +6

    Thakarthu❤

  • @INDIAN-ej8nt
    @INDIAN-ej8nt Před 2 lety +7

    പാവങ്ങളെ തല്ലാൻ പറ്റുമൊ സാർമാർക്ക് ?

  • @gandheeshsl246
    @gandheeshsl246 Před 2 lety +27

    ജാതിമത വ്യത്യാസം നോക്കാതെ പൊതുജനത്തെ സേവിക്കുന്ന ഉദ്യോഗസ്ഥർ ക്ക് ഇടയിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കുന്ന രാഷ്ട്രീയോളികളെ പിരിച്ചു വിടണം

  • @BJAYAKUMAR
    @BJAYAKUMAR Před 2 lety +1

    Well said ഗണേഷ് sir 👌👏👏👏👏…അതാണ് മര്യാദ 👍👍👍👍

  • @mathewgeorge4264
    @mathewgeorge4264 Před 2 lety +2

    👍

  • @amalpv5600
    @amalpv5600 Před 2 lety +1

    🙏🏻👍

  • @arunsree3604
    @arunsree3604 Před 2 lety +3

    🙏🙏🙏👍

  • @jithueditz2522
    @jithueditz2522 Před 2 lety +3

    Super

  • @Chef_-_Ajith92
    @Chef_-_Ajith92 Před 2 lety +1

    സർ നിങ്ങൾ നല്ല ഒരു രാഷ്ട്രീയകാരൻ ആണ് 👏👏👏👏
    നിങ്ങളെ പോല്ലേ ഉള്ളവർ ആണ് നമ്മുടെ നാടിനു വേണ്ടത്...

  • @shefitalks5485
    @shefitalks5485 Před 2 lety +3

    100% Agreed😘😘😘😙😙❤❤❤❤💪💪💪💪💪💪💪

  • @ajithbhaskar729
    @ajithbhaskar729 Před 2 lety +1

    Big big big salute💞കക്ഷി രാഷ്രീയത്തിനതീത മായ സല്യൂട്ട് 💞🌹💕

  • @shareefpmshareef6425
    @shareefpmshareef6425 Před 2 lety +3

    Yes sir janum support cheyyunnu

  • @myenglishworld7810
    @myenglishworld7810 Před 2 lety +1

    Well said...transparent saying..❤

  • @muhammedshefas7924
    @muhammedshefas7924 Před 2 lety +2

    Give Respect and Take Respect

  • @babupappan
    @babupappan Před 2 lety +1

    Congrats for your support.

  • @rajeevkoliyadan152
    @rajeevkoliyadan152 Před 2 lety +3

    ഒലക്ക... എന്നാൽ വാർഡ് മെമ്പറെയും സല്യൂട്ട് ചെയ്യണം...വാർഡ് മെമ്പറാണ് ഏറ്റവും അടിത്തട്ടിൽ ജനങ്ങളോടപ്പം ഇടപെടുന്നത്...

  • @amlifecareclinicnearalanka7349

    Doctors num salute cheyyanam...they r high ranked professionals....!!

  • @viswamohankotharamath521

    Thanks sir

  • @vijayalakshmik3688
    @vijayalakshmik3688 Před 2 lety +1

    Excellent opinion 👍

  • @Jr-kw5ez
    @Jr-kw5ez Před 2 lety +1

    No more Salute. Respect each other.Everyone is equal. Please ban Salute and sir

  • @sudarsanakumar1563
    @sudarsanakumar1563 Před 2 lety

    അതെ ഈ തുറന്ന അഭിപ്രായത്തിന് 🙏

  • @iamhuman0033
    @iamhuman0033 Před 2 lety +1

    സല്യൂട്ട് എന്ന ചടങ്ങ് തന്നെ നിർത്തണം .... എന്നാണ് എന്റെ ഒരു ഇത്...

  • @lasnasajesh2516
    @lasnasajesh2516 Před 2 lety +1

    👌👌

  • @arununni3527
    @arununni3527 Před 2 lety +2

    🌹🌹🌹🌹🌹🌹ചേട്ടാ നിങ്ങളാണ് യഥാർത്ഥ MLA

  • @prabha9736
    @prabha9736 Před 2 lety

    🙏💐

  • @ffhcgnnnhonob
    @ffhcgnnnhonob Před 2 lety +3

    Ganesh sir, good opinion

  • @KONTATAM
    @KONTATAM Před 2 lety +2

    പിന്നെ എന്തിനാ ഈ protocol, വേണ്ടന്നു വച്ചാൽ പോരെ

  • @sadanpksadanpk3207
    @sadanpksadanpk3207 Před 2 lety

    Currect..👍👍👍

  • @omanaramadas2964
    @omanaramadas2964 Před 2 lety

    വളരെ ശരിയാണ് 👍🏻

  • @sujathakv3751
    @sujathakv3751 Před 2 lety

    ഗണേശേട്ടാ 👌👍 വളർത്ത് ഗുണം തന്നെയാണ് ആളുകളെ ബഹുമാനിക്കേണ്ടത് അവരുടെ സ്ഥാനം നോക്കിയും പ്രായം നോക്കിയുമാണ് പേരിലല്ല നമ്മളൊരു ഹോസ്പിറ്റലിൽ പോയാലും ഡോക്ടർ വരുമ്പോൾ എഴുന്നേൽക്കാറില്ലെ അവര് പറഞ്ഞിട്ടല്ല നമ്മൾകൊടുക്കുന്ന സ്ഥാനമാണ് നമ്മടെ വീട്ടിലേക്ക് ഒരാൾ വരുമ്പോഴും അങ്ങനെതന്നെയല്ലെ... പണ്ടുള്ളവർ പറയാറുണ്ട് വരുന്നവന്റെ വില ഇരിക്കുന്നവന്റെ ചന്തിയിലാണെന്ന്

  • @febi.r8736
    @febi.r8736 Před 2 lety +1

    💯💯💯

  • @user-gb3id4ln3k
    @user-gb3id4ln3k Před 2 lety +1

    കറക്ട് കാര്യം പറഞ്ഞു❤️❤️❤️❤️❤️