BJP സ്ഥാനാർഥിയെക്കുറിച്ച് വാചാലനായി; സംശയാസ്പദം; തൃശ്ശൂർ മേയർക്കെതിരെ വി എസ് സുനിൽകുമാർ

Sdílet
Vložit
  • čas přidán 6. 07. 2024
  • BJP സ്ഥാനാർഥിയെക്കുറിച്ച് വാചാലനായി; സംശയാസ്പദം; തൃശ്ശൂർ മേയർക്കെതിരെ വി എസ് സുനിൽകുമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 64

  • @sadhashivanv8026
    @sadhashivanv8026 Před 20 dny +27

    തൃശൂർ കോർപ്പറേഷനിൽ വർഗ്ഗീസിനുള്ള പിന്തുണ സി.പി.ഐ. പിൻവലിക്കണം..

    • @raveendranedassery4897
      @raveendranedassery4897 Před 20 dny

      സിപിഐ അവിടെ ഉണ്ടോ..

    • @lachusgallerya
      @lachusgallerya Před 20 dny

      സിപിഐ അത് എന്ത് സാധനം . പോസ്റ്റർ ഒട്ടിക്കാൻ പോലും ആളില്ലാത്ത സിപിഐ മാറ്റി ഇട്

    • @AnilKumar-qi3hj
      @AnilKumar-qi3hj Před 20 dny

      karuvannurile kollaye kuricharinjittu oru vaakkupoolum avarodu parayathe vote thannu jayippichilla ennu parayunnavare thrissur kaar chavatukottayilekku valicheriyum...

    • @bindrannandanan9417
      @bindrannandanan9417 Před 20 dny

      Corporation members 3perum രാജിവച്ച് കോൺഗ്രസ്സ്ന് സപ്പോര്‍ട്ട് ചെയ്യാൻ നട്ടെല്ലിന് ബലം വേണം...

  • @sikkuadm4407
    @sikkuadm4407 Před 20 dny +20

    തൃശ്ശൂരിൽ V. S.ന്റെ തോൽവിക്ക് ഒരു പ്രധാന കാരണം മേയർ ആണ്...

    • @anuraj5295
      @anuraj5295 Před 20 dny

      Engil mayere Thrissur kar poovittu poojikkanam.vazhathottam undakkan kootu ninnillallo

    • @lachusgallerya
      @lachusgallerya Před 20 dny +2

      തെറ്റു. സുനിൽകുമാർ തോൽക്കാൻ കാരണം , മുൻകാല പ്രവർത്തനം . നന്മരം കാണിച്ചോണ്ടു വോട്ട് വരില്ല. വോട്ട് കിട്ടാനെകിൽ എന്തെകിലും പ്രവർത്തിക്കണം . സുനിൽകുമാർ മണ്ഡലത്തിൽ ഒന്നും ചെയ്‍തത് കൊണ്ട് അന്തസായി തോറ്റു . അത് മറച്ചു പിടിക്കാൻ മേയർ മേലെ കുതിര കേറിയിട്ടു കാര്യമില്ല

  • @rageshragesh287
    @rageshragesh287 Před 20 dny +4

    പറയാൻ താൻ എന്തു വികസനചെയ്തേ 😄😄😄

  • @user-wb1lh5qp7l
    @user-wb1lh5qp7l Před 20 dny +17

    സിപിഎമ്മിന് മേയർ പുറത്താക്കാൻ പറ്റത്തില്ല.... പുറത്താക്കിയാൽ എൻഡിഎ മുന്നിൽയുടെ ഭാഗമായ നമ്മുടെ കെഎസ്ഇബി മന്ത്രി കൃഷ്ണൻകുട്ടിയെയും പുറത്താക്കേണ്ടി വരും... അങ്ങനെ പുറത്താക്കിയാൽ പിണറായി വിജയനെതിരെ വീണ്ടും കേസ് വരും... കേരളത്തിൽ സിപിഎം എൻഡിഎ ബിജെപി ജെഡിഎസ് മുന്നണി👌👌👌

  • @fabidhamusthafa7117
    @fabidhamusthafa7117 Před 20 dny +4

    എന്തിനാണ് ഇടതുപക്ഷത്തിന് ഇങ്ങനെയൊരു മേയർ ഭരണം വേണ്ട എന്ന് വെക്കണം തെരഞ്ഞെടുപ്പിൽ തോറ്റാലും സുനിൽകുമാർ ഞങ്ങളുടെ മുത്താണ്

    • @AnilKumar-qi3hj
      @AnilKumar-qi3hj Před 20 dny

      thrissuril nilam thodeekkilla avane....karuvannur kollaye pati arinjittum kollakkare kurichu mindathirunna nanmamaram.....

  • @rafimadathodi8205
    @rafimadathodi8205 Před 20 dny +10

    സുനിൽ ഗുഡ്

  • @ahmedaman7834
    @ahmedaman7834 Před 20 dny +3

    👍

  • @sivaprasadpv6333
    @sivaprasadpv6333 Před 20 dny +2

    തേക്കിൻ കാട്ടിലെ തേക്ക് പോലെയുള്ളു ഇവിടെ ചിപ്പേയ്യ്. എന്നിട്ടാണോ അവന്റെ ഒരു വാചകം. അടുത്ത തവണ ചുനി നിന്നാൽ കെട്ടിവെച്ചതും പോകും

  • @sainudheensainu9672
    @sainudheensainu9672 Před 20 dny +2

    ഗതികേട് 🥴

  • @bindrannandanan9417
    @bindrannandanan9417 Před 20 dny +1

    മേയര്‍,EP ജയരാജന്‍ എന്നിവര്‍ വളരെ പ്രകടമായി ബിജെപി യുമായി സഹകരിക്കുന്നുണ്ട് എന്ന് erection സമയത്തു ജനത്തിന് ബോധ്യപ്പെട്ടു....ഇതു വലിയൊരു വിഭാഗം ഇടത് അനുഭാവികളെ matti കുത്താനുള്ള കാരണമായി...

  • @raveendranedassery4897
    @raveendranedassery4897 Před 20 dny +1

    സിപിഎം ,കോൺഗ്രസ്സും പരസ്പരം മറിച്ചു വോട്ട് ചെയ്തത് കൊണ്ടല്ലേ..അവിടെ ldf ഭരണം..ഇനി എന്ത് ചെയ്താലും ബിജെപി ഒറ്റക്ക് ഭരിക്കും..ഇപ്പോഴത്തെ മേയർക്ക് അതറിയാം..അദ്ദേഹം ബിജെപി യിൽ ചേരാൻ കാത്തിരിക്കുന്നു..

  • @basheerkadayan7716
    @basheerkadayan7716 Před 20 dny +1

    സുനിൽ താങ്കൾ കേരളത്തിൽ വേണം
    പാർലമെന്റിൽ താങ്കൾക്ക് ഒന്നും ചെയ്യാനില്ല
    മുരളിയെ അങ്ങോട്ട് അയക്കണമായിരുന്നു
    ജാഗ്രത കുറവ് രണ്ട് മുന്നണിക്കും ഉണ്ടായി
    അത് വർഗീയ വാദികൾ മുതലെടുത്തു
    അടുത്ത തവണ കേരളത്തിലെ മതേതര സമൂഹം ആ തെറ്റ് തിരുത്തും
    ആ കോമാളിയെ ഇപ്പോൾ വോട്ട് ചെയ്തവർക്ക് തന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്
    പുറത്ത് പറയാൻ നാണക്കേട് കൊണ്ടാണ്
    തൃശൂർ മറ്റൊരു നേമം ആവും അടുത്ത തവണ

  • @shihabudeenm526
    @shihabudeenm526 Před 20 dny +1

    ഇത് തന്നെ അല്ലെ മുരളി പറഞ്ഞത് സിപിഎം ബിജെപി യേ സഹായിച്ചു

  • @anuraj5295
    @anuraj5295 Před 20 dny +1

    Mayor❤

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 20 dny +10

    തൃശൂർ സിപിഎം മേയർ അടുത്ത ബിജെപി യിൽ പോവും പഴു വാലപൊക്കിയാൽ അറിയാം
    ഇലക്ഷന് മുമ്പേ സിപിഎം ബിജെപി അണ്ടർഡറാ ഉണ്ടാക്കിയിട്ട് ഉണ്ട് അത് തൃശൂർ മാത്രം അല്ല ഇപ്പോൾ സിപിഎം സ്ഥാനര്തിയെ തീരുമാനിക്കുന്നത് കൊടും വർഗീയ വാതിയായ വെള്ളാപ്പള്ളി നടേശൻ മുതലാളിയാണ് സിപിഎം ബിജെപിക്ക് വഴങ്ങി കൊണ്ടിരിക്കുന്ന കയ്ച്ച യാണ് മതേതര കേരളം കണ്ടുകൊണ്ടിരിക്കുന്നത്

    • @MohammedNishar-el7cj
      @MohammedNishar-el7cj Před 20 dny +1

      അയാൾ സ്വാതാത്രൻ ആണ് ഒരു പാർട്ടിയിലും ഇല്ല

    • @anuraj4048
      @anuraj4048 Před 20 dny

      Avalum malarum vangan paranjappol ninte vayil black banana ayirunno

  • @ippusuppu8880
    @ippusuppu8880 Před 20 dny +1

    EP ജയരാജൻ അങ്ങിനെ പറയണമെന്ന് വർഗ്ഗീസ് ചേട്ടനോട് നിർദ്ദേശിച്ചിരുന്നതുകൊണ്ടാണ് പുള്ളി പൊക്കി അടിച്ചത്.
    ഇനി സുരേഷിൻ്റെ പണി നോക്കിയിട്ട് ജനം തീരുമാനിക്കും.

  • @Usman-fl1gm
    @Usman-fl1gm Před 20 dny +1

    പോയിട്ട്‌ ഒരു കാര്യമില്ല അവിടെ ബിജെപി ഭരിക്കുന്നു .പിന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ എന്തെങ്കിലും സംസാരിക്കാൻ അറിയണം..😢

  • @arunkumarp4381
    @arunkumarp4381 Před 20 dny

    സിപിഐ ക്ക് കോർപറേഷനിൽ പിന്തുണ പിൻ വലിക്കാൻ ധൈര്യമുണ്ടോ???

  • @vpr3167
    @vpr3167 Před 20 dny

    കോൺഗ്രസ് കൗൺസിലറായിരുന്ന വർഗീസിനെ മേയർ പദവി വെച്ചു നീട്ടി സിപിഎമ്മിൽ എത്തിക്കുമ്പോൾ ഓർക്കണമായിരുന്നു..
    വർഗീസ് കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസ് സൈബറിടങ്ങളിൽ പോലും ചർച്ചയാവാത്തത് അയാൾ വെറും രാഷ്ട്രീയ മാലിന്യം ആയതുകൊണ്ടാണ്

  • @ThanoojaNVUdayan
    @ThanoojaNVUdayan Před 20 dny +1

    SG ❤❤❤❤

  • @movietendermalayalam
    @movietendermalayalam Před 20 dny

    സുനിലേട്ടനും ജയിക്കേണ്ടതായിരുന്നു. 2 പേരും ജയിച്ചാൽ അത് തൃശ്ശൂർ ക്കാരുടെ ഒരു വലിയ ഭാഗ്യം തന്നെ ആവുമാർന്നു.

  • @vivekodath6066
    @vivekodath6066 Před 20 dny +2

    Sg. Thrissur. Hindu Christian samudhyam onnichu jaipichu

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 Před 20 dny +1

    ഇസേ😂 ഇസേ😂😂😂😂

  • @madhuvv8136
    @madhuvv8136 Před 20 dny +1

    മേയർ ഒരാളാണ് ബിജെപി ജയിക്കാൻ കാരണം.... മേയർ ഇത്ര ഭയങ്കരൻ ആയിരുന്നോ...😂

  • @abdulgafoor5831
    @abdulgafoor5831 Před 20 dny +1

    Pinthuna pinvalikkanam avan onthan vishvasikķan kollilla...😢

  • @heloyouone8324
    @heloyouone8324 Před 20 dny

    Sunil ettan ❤️

  • @somanpadanattil6044
    @somanpadanattil6044 Před 20 dny

    എന്താ രാജിവെക്കാൻ പറയാനുള്ള അന്തസ്സ് കാണിക്കാത്തത്

  • @ashrafuv623
    @ashrafuv623 Před 20 dny

    Correct. Welcome udf

  • @mymemories8619
    @mymemories8619 Před 20 dny

    Acharya's

  • @shabeebudheenniyasa380

    പുള്ളി വാൽ പൊക്കിയത് വെറുതെയല്ല... വൈകാതെ ബിജെപി യിൽ കാണാം

  • @anuraj5295
    @anuraj5295 Před 20 dny +1

    E partyil oru vakathiruvillavane kandu athanu Thrissur mayer🎉

  • @anandakumar1697
    @anandakumar1697 Před 20 dny +1

    IYAL MINISTER AYI ENTHU CHEYTHU

  • @user-vv6tx2zh6z
    @user-vv6tx2zh6z Před 20 dny

    മീഡിയ വൺ 😂

  • @nisar8051
    @nisar8051 Před 20 dny

    അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിയുടെ സ്ഥാനാർഥിയാകും മെയർ
    അത് മനസിലാക്കി അയാളെ ഇപ്പോൾ താനേ പുറത്താക്കിയാൽ നല്ലത്

  • @hassan6024
    @hassan6024 Před 20 dny

    പിടിച്ചു പുറത്താക്കണം ചെമ്പ് ഗോപി നാക്കപ്പിച്ച കൊടുത്തു കാണും

    • @AnilKumar-qi3hj
      @AnilKumar-qi3hj Před 20 dny

      oombikkoo.....

    • @aneesh_sukumaran
      @aneesh_sukumaran Před 20 dny +2

      നാടിന് നല്ലത് ചെയ്യുന്നവരെ പുറത്താക്കണം. നിങ്ങൾക്കൊക്കെ രാഷ്ട്രീയ തിമിരവും , വർഗ്ഗീയതയുമാണ് കയ്യിൽ ഉള്ളത്.

  • @Aviloram
    @Aviloram Před 20 dny

    കൃസ്ത്യാനി

  • @jayankaithery7164
    @jayankaithery7164 Před 20 dny

    Eni nee okka gopi thannayaaa👌🏽👌🏽👌🏽👌🏽

  • @Pai597
    @Pai597 Před 20 dny

    സ്വയം പുഗഴ്ത്തി

  • @user-ur5pt8sw7b
    @user-ur5pt8sw7b Před 20 dny

    Mayar kallanu sagiyanvan

  • @nikhilts5720
    @nikhilts5720 Před 20 dny

    Thenginu pakaram Plavu aakiya theeta manthri

  • @sundarangavarnar.supper9883

    Cpm.cpi.oru.mairum.chaiyathavan.eppo.puluthunu😅

  • @Abdd563
    @Abdd563 Před 20 dny

    സുനിലേട്ടാ കനല് കെട്ടിട്ടില്ല നിങ്ങളില്ലാത്ത എന്ത് ത്യശ്ശൂര് തിരുമ്പിവാ