Abhaya Hiranmayi | ആ നടന് സ്റ്റേജില്‍ മോശം പ്രസ്താവന നടത്താനുള്ള ധൈര്യം എങ്ങനെയുണ്ടായി? |Part 02|

Sdílet
Vložit
  • čas přidán 8. 10. 2023
  • ഇത്തിരി മാറി ചിന്തിക്കുന്ന എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നമാണ് സോഷ്യല്‍ മീഡിയാ ബുള്ളിയിങ്ങെന്ന് അഭയ ഗായിക ഹിരണ്‍മയി. സോഷ്യല്‍ മീഡിയ ബുള്ളിയിങ് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അഭയ പറയുന്നു.Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 104

  • @sandhyasudheer
    @sandhyasudheer Před 9 měsíci +62

    How respectfully she still talks about Gopi sunder ...that shows how matured she is

  • @deepashibu5376
    @deepashibu5376 Před 9 měsíci +30

    എനിക്ക് ഈ കുട്ടിയുടെ ധൈര്യം വളരെ ഇഷ്ടമാണ്. ഒരു friend ആയി കിട്ടണ് മെന്ന് ആഗ്രഹിച്ചിട്ടുണ്ട്.❤

    • @ammukuttyc9206
      @ammukuttyc9206 Před 7 měsíci +1

      അപ്പനും അമ്മയും ഇല്ല എങ്കിൽ ഇത്രയും സാമർത്ഥ്യം ഉണ്ടാകില്ല.

  • @jencymathews6447
    @jencymathews6447 Před 9 měsíci +10

    She is like Kamala Das. Same vision & bopd enough to talk, she is an open book.
    Let's not criticize her.

  • @abdulgafoor633
    @abdulgafoor633 Před 9 měsíci +10

    ഇത്രയും സുന്ദരി ആയ താങ്കൾക് ഒരു നല്ല ബന്ധം കിട്ടില്ലേ. ഈ പെണ്ണ് പിടിയൻ ഗോവിയെ മാത്രേ കിട്ടിയുള്ളോ?

    • @meera_add
      @meera_add Před 9 měsíci +2

      Kakooo.... chattam engotta.

    • @abdulgafoor633
      @abdulgafoor633 Před 9 měsíci

      @@meera_add എന്താ ഉദ്ദേശിച്ചത് 🤔

  • @sandhyasudheer
    @sandhyasudheer Před 9 měsíci +19

    She is so well spoken and a wise one.wish u the best in life!!

  • @GaneshSimba
    @GaneshSimba Před 9 měsíci +13

    നല്ല വോയിസ്‌ ❤️

  • @bijeshkb777
    @bijeshkb777 Před 8 měsíci +5

    Beautiful soul ❤

  • @binduuk1060
    @binduuk1060 Před 9 měsíci +5

    Very decent interviewer.

  • @shinyjosejoseph5234
    @shinyjosejoseph5234 Před 9 měsíci +28

    Interviewer and her guest , both are good. Respect

  • @manjupraveen4726
    @manjupraveen4726 Před 9 měsíci +17

    നല്ല കുട്ടി.. വളരെ ഓപ്പൺ ആയിട്ട് സംസാരിക്കുന്നു.. ❤❤

  • @beenamanojkumar6331
    @beenamanojkumar6331 Před 9 měsíci +2

    അഭയ പറഞ്ഞതിൽ കുറെ കാര്യങ്ങൾ ഞാനും num ചിന്തിക്കുന്നത്

  • @rinip.s5264
    @rinip.s5264 Před 8 měsíci +1

    Abhaya is self love personified

  • @sreelathask6952
    @sreelathask6952 Před 5 měsíci

    അച്ഛന്റെ നല്ലകുട്ടി. ഞങ്ങളുടെയും. നന്മയുണ്ടാവട്ടെ ❤❤❤❤❤❤❤

  • @radhikaradhu454
    @radhikaradhu454 Před 6 měsíci

    Love you അഭയ 🌹

  • @connectdubaii
    @connectdubaii Před 9 měsíci +4

    Wow bold and golden hearted women 🥰👏🥰🥰

  • @sunithasuni6296
    @sunithasuni6296 Před 8 měsíci +1

    Abhaya, ethrayum pettennu oru family life try cheyyu. Husbandum kuttikalumayi oru interview kaanaan agrahikkunnu. God bless you ❤

    • @VigilantVoters
      @VigilantVoters Před 6 měsíci

      She won't be able to lead a undisturbed family' life.
      She already a OPEN HOUSE person . So that mentality will lead to chaos

  • @gayathrigopi2109
    @gayathrigopi2109 Před 7 měsíci

    ❤❤❤

  • @sunitasamracheal8146
    @sunitasamracheal8146 Před 9 měsíci +7

    Chechiyum alnceir thanki entha different , chachi onnu kettiya gopi da kuda poyathu

  • @shamnanazeer9518
    @shamnanazeer9518 Před 9 měsíci +5

    Parents kazhinju Gopi Sundar nu chuttum aayirunnu ee kuttide life. So Gopiye ozhivakki Abhaya kku talk cheyyan kazhiyilla.

  • @SP-xh9tq
    @SP-xh9tq Před 9 měsíci +39

    14:30 she is referring to sithara krishnakumar; she ended her friendship with sithara before she broke up with gopi

    • @bababluelotus
      @bababluelotus Před 9 měsíci +1

      Why ? reason ?

    • @nature2752
      @nature2752 Před 9 měsíci +12

      I felt so.. Sitara krishnakumarum ivarum sisters pole aayirunnu.. Ipo onnumilla..

    • @twinkle3106
      @twinkle3106 Před 9 měsíci +1

      Yup

    • @sonak2624
      @sonak2624 Před 9 měsíci +23

      Yes sithara unfollowed abhaya, earlier sithara used to say abhaya is so cuite her smile comes from straight heart etc. But all of sudden she ended up coz gopi nd abhaya got separated. Very much opportunitist

    • @veenabalan
      @veenabalan Před 9 měsíci

      ​@@sonak2624sithara also unfollowed gopi sunder

  • @modnation4589
    @modnation4589 Před 9 měsíci +2

    Then y not have a good relationship with a good person

  • @sarithaanand4170
    @sarithaanand4170 Před 9 měsíci +19

    Ivarde life motham relationshipne chuttipatti analo...nammal malayalikal or indians enthinan itra unnecessary importance kodukkunnath eee vaka karyangalk...love ..affair ... break up.... divorce.....ithinano jeevikkunnath....ithokkeyano struggles

  • @lekshmihari4372
    @lekshmihari4372 Před 9 měsíci +8

    Strong lady

  • @SreehariSree-qj1jm
    @SreehariSree-qj1jm Před 9 měsíci +20

    ഇവൾക്ക് ഇപ്പോൾ ഗോപിയെ കിട്ടണം എങ്ങനെയുണ്ട് എത്രയോ വർഷം ഒരുമിച്ച് ജീവിച്ചതാണ്. ഈ ഇന്റർവ്യൂ തന്നെ ഗോപിയേട്ടനെ ആകർഷിപ്പിക്കുന്നതിന് വേണ്ടിയാണ്. നീയൊക്കെ ഒന്നോർക്കണം ഒരു നല്ല സ്ത്രീയുടെ ഭർത്താവ് രണ്ടു കുട്ടികളുടെ അച്ഛനുമാണ് ഈ ഗോപിയെന്ന് ഗോപിയെന്ന് ഗോപി എന്ന് ഗോപി വീണ്ടും വന്നാൽ പിന്നെയും സ്വീകരിക്കും നാണമില്ലാത്തവളെല്ലാം

  • @YamunaPrasad-xo7jf
    @YamunaPrasad-xo7jf Před 9 měsíci +5

    സംസാരത്തിൽ മാത്രമേയുള്ളു നല്ലത്

  • @nannurn5743
    @nannurn5743 Před 9 měsíci +16

    She’s clearly talking about Sithara

  • @Rose_25542
    @Rose_25542 Před 9 měsíci +30

    😂😂😂 26:10 നീ ആദ്യം സ്വന്തമായി തിരുത്തൂ എന്നിട്ടു മറ്റുള്ളവരെ തിരുത്താൻ നടക്കൂ 😂😂😂😏😏😏😏😏

    • @abhaya_hiranmayi
      @abhaya_hiranmayi Před 9 měsíci +7

      I don’t have time to rectify anyone or point out there vulnerabilities…becoz I am imperfect
      And I never said on any interview that I am a superwoman “kudumbakuthuvilakku”

    • @meera_add
      @meera_add Před 9 měsíci

      😮

    • @Trinity__alives_777
      @Trinity__alives_777 Před 9 měsíci +1

      True

    • @MK123.79
      @MK123.79 Před 9 měsíci +1

      അവർ ആരെയും തിരുത്തുന്നില്ല .അവരുടെ അനുഭവങ്ങളും , തീരുമാനങ്ങളും ആണ് പറയുന്നത് .

  • @cicygeorge3786
    @cicygeorge3786 Před 9 měsíci +4

    Wear dresses which suits you, not any dress

  • @paruskitchen5217
    @paruskitchen5217 Před 9 měsíci +27

    Why u r choise a husband have two children Very shameful 😅😂

    • @godismysalvation9499
      @godismysalvation9499 Před 9 měsíci +24

      Why he trying to catch young fishes.... Avante..... Chathi... Ethr apenkuttikale kudukunnu... Need to bann him in filimindustry

  • @user-yk5lv8iw8x
    @user-yk5lv8iw8x Před 9 měsíci +7

    I once listened to an interview where she was casually talking about 3-4 of her pets dying as puppies. A puppy would die, she would go ahead and get another one. It would die after a few days and she will get another one the next day. It just left a bad taste about her.

  • @sarithaanand4170
    @sarithaanand4170 Před 9 měsíci +10

    14 yrs kazhinj purath erangi vannapozham lokam ithra visalam anenn manasilakunnath...enthokeyo parayunnu...no clarity....enthinan poyath enn ivarkum manasilayitilla ippzhum enn thonunnu 😅

    • @smitharamachandran405
      @smitharamachandran405 Před 9 měsíci +4

      Satyam.. Enthokeyoo parayunnu. Jeevithathil prethekichu valya lakshyamonnumilla..

    • @meera_add
      @meera_add Před 9 měsíci

      Ellarum eathu illtheya

  • @raksha1994
    @raksha1994 Před 9 měsíci +18

    Sithara കൃഷ്ണകുമാർ ഈ ഒരു സംസാര രീതി slang കടം എടുത്ത് സംസാരിക്കുന്നെ ആണോ അതോ കുറേ നാൾ കൂട്ടുകാരയോണ്ട് hiranmayi സംസാരിക്കുന്നെ പോലെ സംസാരിച്ചു അത് ശീലം ആയതാണോ

    • @PINKISTAR818
      @PINKISTAR818 Před 9 měsíci +1

      രണ്ട് പേരും കോഴിക്കോട്

  • @bindhukrishnan9758
    @bindhukrishnan9758 Před 8 měsíci +1

    Nalla.pravarthi cheyunna ore oralane Ee Rani

  • @Rose_25542
    @Rose_25542 Před 9 měsíci +70

    ഈ ഇന്റർവ്യൂ എന്തിനു വേണ്ടിയാണു എന്നു ഇതിന്റെ 1st പാർട്ട്‌ തൊട്ട് കേൾക്കുന്നവർക്കു മനസിലാവും 😂😂😂😂😂😂😂😂😂😂gopi, gopi, gopi .... ഇനിയും ചാൻസ് കിട്ടുമോ എന്നു നോക്കാനാണോ അതോ പിരിഞ്ഞിട്ടും താൻ അയാളെ കുറ്റം പറയുന്നില്ല എന്നു കാണിക്കാനോ 😂😂😏😏😏😏😏😏😏😏.... പുച്ഛം മാത്രം സ്ത്രീയെ 😏😏😏😏😏😏...2 കുഞ്ഞു മക്കളോട് 14 yrs മുൻപ് നീ ചെയ്തത് തന്നെ ധാരാളം 😡😡😡😡😡😡😡😡😡

    • @dilshadali007
      @dilshadali007 Před 9 měsíci

      Correct .. Ippo vanirinnu tholikunnu..... Toxic Femininity...

    • @abhaya_hiranmayi
      @abhaya_hiranmayi Před 9 měsíci +19

      Hahhah really ???
      Kashtam
      Respecting people even after difficult situation is courage
      And I am exposing this to so some stranger …my bad 😂😂

    • @abhaya_hiranmayi
      @abhaya_hiranmayi Před 9 měsíci +16

      I feel the same പുച്ഛം for you 😅😅😅…so ullathil kooduthal pucham aarakkanuuu ennu competition nadathaaam….
      I very well know the value of a family and I don’t need to explain my values here …and my reasons for separation.
      ആരാന്റെ ജീവിതത്തിലേക്ക് എന്തൊരു ഉത്സാഹം

    • @soorajkritik3784
      @soorajkritik3784 Před 9 měsíci +1

      ''Relationship ""ine pattiyulla study class Dr.Pasupatyile KPSCye pole njan Kettirrunnu poyi.😂...Aaa Snakesinu Arrinjilla ithu KingCobra aanennu😅

    • @bindhukrishnan9758
      @bindhukrishnan9758 Před 8 měsíci

      correct

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 Před 9 měsíci +8

    Still remember the audacity with with she revealed her extra marital affair so proudly, insulting the woman who was cheated there. And now giving lectures on interviews. The way people celebrate such humans, tagging them as bold and smart as if they have done some social reform, seems so funny. The funniest is when these people get also tagged as "intellectuals". People like Sudha Murty are trolled for eating pure veg and doing Pooja and creatures like these are named intellectuals

  • @VigilantVoters
    @VigilantVoters Před 6 měsíci

    ലതിക എന്ന ഗായികയുടെ മകൾ.
    എൻ്റെ നോട്ടത്തിൽ 20 വയസ്സ് തൊട്ട് ജീവിതം എടുത്ത് അമ്മാനം അടിച്ചു

  • @GodME416
    @GodME416 Před 9 měsíci +5

    Ethokkey parayan enthanavo yogyatha? SNAKES 😂! egane SNAKE ayalle ee nalla karyam cheyyunna chAAchi um gopi yude geevithathil nuzhanju kayariyathu… athum married anennum 2 makkal undennum arinju…
    😂😂😂 egane njelinju erunnu charcha cheyyan egilum ethiri uluppu vede… kalayanam kazhikkathe egane WIFE akum .😂… house wife ayi geevichu polum 😂.. control tharane bhagavane…KARMA - Athu ethupole ulla ellathinte yum life ill VIRUNNU varum 😊
    Athukondu RANI aneettu kottarathil poku tta

  • @antonymt3266
    @antonymt3266 Před 9 měsíci +2

    പണ്ടത്തെ കാലത്തു ആയിരുന്നെങ്കിൽ ഇവളെ പെഴച്ചവൾ എന്ന് വിളിക്കാമായിരുന്നു.

    • @umamurali2192
      @umamurali2192 Před 9 měsíci +1

      ഇപ്പോൾ അഭിസാരി കയെന്നു വിളിക്കാം 😂😂😂

  • @fasilashameer7624
    @fasilashameer7624 Před 9 měsíci

    Anusithara അതിൽ പെട്ടതാണോ

  • @danielthomas5401
    @danielthomas5401 Před 9 měsíci +2

    പൊട്ടനെ ചെട്ടി ചതിച്ചാൽ...

  • @mallumanga1
    @mallumanga1 Před 9 měsíci +6

    Gopi should totally get back with her. Hope that happens. She still loves him for he is, you can feel the respect.

    • @user-cj3mc7mz5b
      @user-cj3mc7mz5b Před 9 měsíci +4

      Gopi sunder തിരിച്ച് പോകേണ്ടത് wife inte അടുത്താണ്. Who is this woman to him!!!!!!

    • @Trinity__alives_777
      @Trinity__alives_777 Před 9 měsíci +1

      @@user-cj3mc7mz5b 😂😂😂bt dat wife never deserves dat gopi! She deserves better! ഇങ്ങനെ ഒരു hus nthina?

    • @user-cj3mc7mz5b
      @user-cj3mc7mz5b Před 9 měsíci +1

      @@Trinity__alives_777 wife nu ഇപ്പോഴും സ്നേഹം ഉണ്ടാവാൻ ആണ് chance. മനസ്ഥാപം ഉണ്ടായി വരണം എന്ന് മാത്രം

  • @bindhukrishnan9758
    @bindhukrishnan9758 Před 8 měsíci

    Nee midukki Alla Midu midukki 😅😅

  • @Rubybeautybyshilpa
    @Rubybeautybyshilpa Před 8 měsíci

    Emotionally immatured 😅

  • @jrjtoons761
    @jrjtoons761 Před 9 měsíci

    Lady kochu preman.

  • @devi-em9jg5cm6e
    @devi-em9jg5cm6e Před 9 měsíci

    😂😂

  • @anithksd
    @anithksd Před 9 měsíci +1

    Dont be fool spoiling life thinking of some one who enjoy his life for himself mwans a selfish one, years will damage your beauty, want a strong hand to support you for ever, we malayales cant digest fake phylosophy. We hate fake peoples. And also fools.

  • @nishasujit1033
    @nishasujit1033 Před 9 měsíci

    Malayalam kurachu kurachu ariyam....

  • @user-cj3mc7mz5b
    @user-cj3mc7mz5b Před 9 měsíci +5

    She deserves തേപ്പ് from Gopi Sunder.

  • @mdinesh58
    @mdinesh58 Před 9 měsíci +18

    ലോകത്തു ഇവളല്ലാതെ മറ്റൊരു സ്ത്രീയും ഇതുവരെ ജീവിച്ചിട്ടില്ല. യാതൊന്നും അനുഭവിച്ചിട്ടില്ല. പട്ടികളെ വളർത്തിയിട്ടില്ല. ഈ കുട്ടി മാത്രമേയുള്ളൂ ഭയങ്കരി. ബഡായി പറഞ്ഞു ശീലിച്ചുപോയി. പോട്ടെ living together എങ്ങിനെ പൊന്ന്? പുള്ളിക്കാരൻ നല്ല strong ആണോ?

    • @berry_colorz
      @berry_colorz Před 9 měsíci +11

      Thante veetil allalo avalu jeevikkunne . Ethra vishamikkan.

    • @smithahariharan6918
      @smithahariharan6918 Před 9 měsíci +1

      Ithilenthhaa thallal??!anchor chodichathinu avar answer paranjhathalle

    • @mdinesh58
      @mdinesh58 Před 9 měsíci

      @@berry_colorz എന്റെ വീട്ടിൽ ജീവിക്കാനുള്ള യോഗ്യത അവൾക്കില്ല മോളേ.

    • @hh-ms3ub
      @hh-ms3ub Před 9 měsíci +2

      Bit abnormal talk comparing to normal people

    • @user-cj3mc7mz5b
      @user-cj3mc7mz5b Před 9 měsíci

      പിന്നെയും living together ആയോ. ഗോപി ക് ശേഷം ആരാ.