Abhaya Hirnamayi Stage Performance - Best Moments | Aagneya 22 @ Trivandrum

Sdílet
Vložit
  • čas přidán 28. 08. 2024
  • Malayalam vocalist Abhaya Hirnamayi performs at Sree Chithira Thirunal Stadium, Trivandrum. along with Farhan Akhtar and his live touring band.
    Featuring Abhaya Hiranmayi ( / abhayahiranmayi )
    Production: HN Media House ( / hnmediahouse )
    Digital Marketing Team: www.hnmediahou...
    IT Technical Support: www.eqmaxtech....
    ***********
    Follow Abhaya Hiranmayi:
    Instagram: / abhayahiranmayi
    Facebook: / abhayahiranmayiofficial
    Write to me at: abhayamohanlethika24@gmail.com
    This content is Copyrighted by Abhaya Hiranmayi. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    #abhayahiranmayi #abhayahiranmayiphotoshoot#abhayahiranmayisongs #abhayahiranmayiinterview #eqmaxtech #abhayahiranmayi #hnmediahouse #abhayahiranmayiyoutubechannel #abhayahiranmayikoyikodesongstageperformance #abhayahiranmayisinging #abhayahiranmayiinsaregamapa #abhayahiranmayistageperformance #abhayahiranmayisongsmalayalam

Komentáře • 199

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Před 7 měsíci +1

    വേറിട്ട ശബ്ദ സൗകുമാര്യം കേള്ക്കുവാന് ഇബമുണ്ട് ഏറെ ഹൃദ്യം…ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @Zaikka-Rafee
    @Zaikka-Rafee Před 3 měsíci +2

    കോഴിക്കോട് കണ്ടില്ല.. എന്നലും വേറെ എന്തൊക്കെയോ കണ്ടു 🙈

  • @indian5575
    @indian5575 Před rokem +6

    Beautiful dress 👗 and beautiful song❤

  • @shezonefashionhub4682
    @shezonefashionhub4682 Před 2 lety +71

    ജനങ്ങളുടെ സപ്പോർട്ട് കൊണ്ടും കൂടി ആണ് ഓരോ കലാകാരനും ജനിക്കുന്നത്.

    • @adamadam-bx7jj
      @adamadam-bx7jj Před 2 lety +4

      Janagalkku matramalla gopi sundarinum oru pankundu kalaye valarthiyathil..... 😁😁😁😁😁😄

    • @lathalalachan6925
      @lathalalachan6925 Před 2 lety +2

      Yes 👍

    • @chinchugopal1658
      @chinchugopal1658 Před 2 lety +1

      Kazhivu illathavare aarenkilum support cheyyuvo

    • @adamadam-bx7jj
      @adamadam-bx7jj Před 2 lety +2

      @@chinchugopal1658 cheyyum tolikkatti enna oru sdhanam undenkil

  • @veenamol9956
    @veenamol9956 Před 2 lety +32

    ശ്രേയ ഘോഷൽ, റിമി ടോമി സ്റ്റേജിൽ nilkkunnath കാണാൻ തന്നേ ചന്തം ആണ്. Patto സൂപ്പർ

    • @meee2023
      @meee2023 Před rokem

      അവരുടെ ശബ്ദം ഇങ്ങനെ ആണല്ലോ...

  • @ajithabijoy
    @ajithabijoy Před 2 lety +35

    മഹാ ബോ൪

  • @shefishihab7563
    @shefishihab7563 Před rokem +1

    ഹിരന്മഴി പാട്ടിൽ പറഞ്ഞു ഇതാണ് ഞമ്മടെ കോഴിക്കൂട്.😅 വേണെങ്കിൽ കണ്ടോളീം.

  • @kelvinsam5439
    @kelvinsam5439 Před 2 lety +51

    Would love to hear ur raw voice instead of pre recorded studio version

  • @poottupootty6149
    @poottupootty6149 Před rokem +2

    Enikkishtamayiiii....suprrr singerrrrrrrr

  • @adithyaanoop8810
    @adithyaanoop8810 Před 2 lety +13

    Adipolii.... Enjoyy your life❤️❤️🥰

  • @jonalinslittleworld2101
    @jonalinslittleworld2101 Před 2 lety +46

    top singer le pillar ithilum nannayi padum

  • @krishnaakumarvasudevan3034

    Happy birthday,

  • @dhanyasundar6993
    @dhanyasundar6993 Před 2 lety +19

    Some persons have a misunderstanding that if U expose your body, you will become easily famous and can get better remuneration. This is a wrong thought

  • @nimiajith7504
    @nimiajith7504 Před 2 lety +10

    Wishing u all success dear🥰🥰

  • @libuijacob4860
    @libuijacob4860 Před 2 lety +10

    All the best♥️

  • @baijutvm7776
    @baijutvm7776 Před rokem

    മുത്തേ love you D ♥️

  • @SANIYY777
    @SANIYY777 Před 2 lety +2

    All the very best mam

  • @ushapatterilpatteril8002
    @ushapatterilpatteril8002 Před 2 lety +47

    Nalla dress idu kutty public performance il..chitra chechi is the great singer..but she never exposed her body to public..nd that is the respect towards the profession..

  • @alhubal6321
    @alhubal6321 Před rokem +4

    @2:57 Nalla paatt 👍👍

  • @user-dm9xg5gj1f
    @user-dm9xg5gj1f Před rokem +1

    അടിപൊളി പാട്ട്

  • @annann9935
    @annann9935 Před 2 lety +38

    ഫസ്റ്റ് സോങ് റെക്കോർഡ് സോങ് ആണെന്ന് തോന്നി 🙄

  • @sithusworld66
    @sithusworld66 Před 2 lety +10

    ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്ന് എല്ലാ വിധത്തിലും ഓരോരുത്തരും തെളിയിച്ചു കൊണ്ടിരിക്കുന്നു 😂😂😂😂

  • @alhubal6321
    @alhubal6321 Před rokem

    Nalla dress. Kaanan Nalla rasam und 👍

  • @kallikkadratheesh6239
    @kallikkadratheesh6239 Před rokem +1

    എനിക്ക് ഇഷ്ടം ഉള്ള സിങ്ങർ

  • @bijupadmanabhan4668
    @bijupadmanabhan4668 Před 2 lety +93

    പാട്ടൊക്കെ കൊള്ളാം.. ഇതിങ്ങനെ കാണിക്കണോ

    • @kuwaitking1768
      @kuwaitking1768 Před 2 lety +12

      മുല കാണിച്ചു പാട്ടു പാടുന്നത് കൊണ്ടാണ് ഇവർക്കു ഇത്ര ഫാൻസും പ്രോഗ്രാമും

    • @Manoj-wd5vd
      @Manoj-wd5vd Před 2 lety +6

      ആളെ കയ്യിലെടുക്കാനുള്ള തന്ത്രം

    • @Manoj-wd5vd
      @Manoj-wd5vd Před 2 lety +3

      പ്രേമം തൂറ്റിയ സങ്കടം എങ്ങിനെയെങ്കിലും തീർക്കണ്ടേ?

    • @shebinshebin7346
      @shebinshebin7346 Před 2 lety +2

      കാണിച്ചാൽ എന്താടോ

    • @sreelekhapradeepan1994
      @sreelekhapradeepan1994 Před 2 lety +7

      Idinu Rimi Tomy thanneyanu nalladu...she never exposes her body

  • @aishaaisha8950
    @aishaaisha8950 Před 2 lety +8

    More power to you girl

  • @anuannu8657
    @anuannu8657 Před 2 lety +31

    Gopiye vittappol ningal poli aayi 👍❤

  • @lathat2660
    @lathat2660 Před rokem +1

    ഗോപി ചേട്ടൻ കു റാ

  • @mujeebrahmanmuthanga3297
    @mujeebrahmanmuthanga3297 Před 2 lety +7

    expecting more shows

  • @Vishwaguruvishnu
    @Vishwaguruvishnu Před 2 lety +12

    സ്വരമാധുര്യം തീരെ ഇല്ലെല്ലോ?
    ഇതെന്താ ഇംഗ്ലീഷ് പാട്ടാണോ

    • @axxoaxx288
      @axxoaxx288 Před 2 lety

      No.. She danced and then singing.. Ellarkkum rimitomy a akaan pattilla. Athinu shredichu dance cheyyan am.

  • @anjanaajeesh176
    @anjanaajeesh176 Před 2 lety +17

    Mohamunthiriye ingane kollaruth chechii😢

  • @revathyad4898
    @revathyad4898 Před 2 lety +6

    Fabulous performance....pls put your dress Properly Adv..Revathy Purushothaman

  • @pgn4nostrum
    @pgn4nostrum Před 2 lety +5

    ഏതേലും ഒരു നല്ല പാട്ട് പറയ്..
    മാപ്പിളപ്പാട്ട് ഒക്കെ ഓക്കെ

  • @musthafahin
    @musthafahin Před rokem

    👍👍iLOVE

  • @devilkunju1342
    @devilkunju1342 Před 2 lety

    Superbb

  • @company6676
    @company6676 Před 2 lety +2

    ഞമ്മള് കോഴിക്കോട്

  • @lathat2660
    @lathat2660 Před rokem

    അപ്പോ ഗോയിച്ചേട്ടന്റെ മനസിൽ

  • @rekhasurendran1461
    @rekhasurendran1461 Před 2 lety +3

    Many more to go dear love uuu

  • @saranyasaru8347
    @saranyasaru8347 Před 2 lety

    Soo cute😍

  • @mariyuusworld3770
    @mariyuusworld3770 Před 2 lety +4

    Vene kandoli nalla variii

  • @dhanyavijesh6943
    @dhanyavijesh6943 Před 2 lety +3

    ഈ പാട്ട് മാത്രം njn കെട്ടിട്ടുള്ളു ഇവരുടെ വേറെ പാട്ട് undo

  • @i7733.
    @i7733. Před 2 lety

    Polichu 😍😍😍

  • @user-sm5ee8xc6z
    @user-sm5ee8xc6z Před 2 lety +16

    പ്രദർശനം .....😩

  • @fathimahiba6372
    @fathimahiba6372 Před rokem

    ❤❤❤

  • @dreamsonweb3580
    @dreamsonweb3580 Před 2 lety

    Pls change this glass (frame)

  • @vayalarmadhavankutty6031
    @vayalarmadhavankutty6031 Před 2 lety +14

    Wishing you all success🌹

  • @athuldansabu7685
    @athuldansabu7685 Před rokem +9

    പാടാൻ പോയിട്ട് മൂളാൻ പോലും അറിയാത്തതുങ്ങൾക്ക് സ്റ്റേജ് ഗാനമേള
    പാടാൻ കഴിവുള്ള എത്രയോ കലാകാർക്ക് ടിക് ടോക്ക് reels ശരണം

    • @meee2023
      @meee2023 Před rokem

      അവര് ഒരുപാട് സോങ്‌സ് പാടിയതല്ലേ... ഇതിന്റെ ഓഡിയോ clear ഇല്ലാതെ ആണെന്ന് തോന്നണു

    • @athuldansabu7685
      @athuldansabu7685 Před rokem

      @@meee2023 പാടി വെച്ചതിൻ്റെ കൊണം എന്നെക്കൊണ്ട് പറയിക്കരുത്

    • @meee2023
      @meee2023 Před rokem +1

      @@athuldansabu7685 ഒന്ന് പറ കേൾക്കട്ടെ

  • @nijiyaminu9995
    @nijiyaminu9995 Před 2 lety

    ❤️❤️

  • @yemjey2749
    @yemjey2749 Před 2 lety +21

    ഏതാ ഈ അമ്മൂമ്മ

  • @karthiayanim2970
    @karthiayanim2970 Před 2 lety +22

    പ്രദർശനം ഉഗ്രൻ

  • @ranirajan8253
    @ranirajan8253 Před 2 lety +10

    First'song ok...but the second one always getting bore till the end.

  • @tessykurian32
    @tessykurian32 Před 2 lety +1

    Upliftment of the downtrodden is a great idea

  • @laya685
    @laya685 Před rokem

    🔥🔥🔥

  • @sabirashamnusanu2709
    @sabirashamnusanu2709 Před 2 lety

    😍😍😍

  • @anjushaji6453
    @anjushaji6453 Před 2 lety +35

    ഇപ്പോൾ ഗായികമാർക്ക്ശരീരം മതി ശാരീരം വേണ്ട😀😀

  • @sudhadevaki3356
    @sudhadevaki3356 Před 2 lety +2

    Chechi❤😍, ennum vdo idanam😍😍😍

  • @mayflower9915
    @mayflower9915 Před 2 lety +1

    👌👌👌👌

  • @angelsusanmoncy8104
    @angelsusanmoncy8104 Před 2 lety +5

    You looks really gorgeous 😘🔥

  • @alfiyashabin007
    @alfiyashabin007 Před 2 lety +3

    Ellarum dress ne patti kuttam parayunnathu kettu but enikku orupadu ishttam aayittu aanu ullathu nalla dress

  • @sunshinesunshine2514
    @sunshinesunshine2514 Před 2 lety +26

    ഇവരുടെ വിചാരം ഇവര് വല്യ international singer ആണെന്ന്. ഈ കൊച്ചു കേരളത്തിലെ ജനങ്ങളുടെ മുൻപിൽ jennifer lopez ഉം, shakeera ഉം ആകാൻ നോക്കേണ്ട. ആന പിണ്ഡം ഇടുന്നത് പോലെ അണ്ണാൻ എത്ര മുക്കിയിട്ടും കാര്യമില്ല. കേരളത്തിലെ ജനങ്ങൾ പാട്ട് ആസ്വദിക്കുന്നത് ശ്രവണ ആസ്വധനത്തിന് ആണ്. അല്ലാതെ പാടുന്നവളുടെ സൗദര്യവും, glamour ഉം ഒന്നുമല്ല

  • @chandansvlog7231
    @chandansvlog7231 Před 2 lety +121

    ഉള്ളത് പറയാം.. പരമ ബോർ ആണ്.. വേഷം നിങ്ങളുടെ ഇഷ്ടം.. മേക്കപ്പ് നിങ്ങളുടെ ഇഷ്ട്ടം.. 👍🏻 പക്ഷെ ചെവിയും കണ്ണും നാട്ടുകാരുടെ ആണ്.. പറ്റുന്ന പണി ചെയുക.. അല്ലെങ്കിൽ നന്നായി റിഹേഴ്സ് ചെയ്തിട്ട് ചെയുക.. അവിടെ ഇവിടെ ആയി നല്ലോണം പാളി പോകുന്നുണ്ട്.. Best of ലക്ക് 😊

    • @afsathafsath3146
      @afsathafsath3146 Před 2 lety +4

      Correct

    • @beenaabraham2243
      @beenaabraham2243 Před 2 lety +1

      👍

    • @ashrafmercato7646
      @ashrafmercato7646 Před 2 lety +7

      avar enthenkilum cheyyatta setta.. chettan veettile karyam nokk

    • @binduav8133
      @binduav8133 Před 2 lety +2

      സത്യം

    • @dhanyamohan9717
      @dhanyamohan9717 Před 2 lety +9

      @@ashrafmercato7646 athe kollalo ayalkke abhiprayam prayan pattillae athine mosham onnum parajillallo ollathallae parajollu nigalano ayaldae veettilae kariyam nokkunnathe

  • @lathalalachan6925
    @lathalalachan6925 Před 2 lety +101

    Purak വശം മൊത്തം മറച്ച dress. മുൻ വശം മൊത്തം തുറന്നും. മറക്കേണ്ട ഭാഗം തുറന്നും തുറക്കേണ്ട ഭാഗം മറച്ചും. 🤪

    • @dhanyamohan9717
      @dhanyamohan9717 Před 2 lety +5

      Kalam Mari kolavum mari pande food veettil ninnum toilet purathum allarunno annal enno food purathunnum kakkoose veettil ullilum eniyum anthokkae kanam kidakkunnoo

    • @saraswathyvijayakumar8484
      @saraswathyvijayakumar8484 Před 2 lety +1

      Athe. Nanam parayunna. Onnilla

    • @BabuBabu-xf4qt
      @BabuBabu-xf4qt Před rokem +1

      ath kond epo ellavarkum kanan patille..😜😜😜

    • @sana6980
      @sana6980 Před rokem +3

      Ayyinn anakk endha asugam

    • @anishbrhm
      @anishbrhm Před rokem +2

      Grow up ...

  • @hasnamubarak3157
    @hasnamubarak3157 Před 2 lety +4

    Ithokke kaanikkanou

  • @gayathri2244
    @gayathri2244 Před 2 lety +11

    Awesome 😍

  • @shibinbaby8373
    @shibinbaby8373 Před 2 lety

    ♥️

  • @CatsAndDogs944
    @CatsAndDogs944 Před 2 lety +24

    ഈ ഡ്രസ്സ്‌ ഇടുമ്പോൾ താങ്കൾക്ക് comfirt തോന്നുണ്ടോ. ജനങ്ങൾക്ക്‌ വേണ്ടിയാണു പാടുന്നതെങ്കിൽ അവരുടെ ഇഷ്ടംകൂടി നോക്കണം. താങ്കൾക്കുവേണ്ടിയാണു പാടുന്നതെങ്കിൽ ഒന്നുംനോക്കേണ്ട. ഡ്രസ്സ്‌ ഇടാം. ഇടാതിരിക്കാം

  • @vishnuvinod7352
    @vishnuvinod7352 Před 2 lety +2

    Nice❤️

  • @renjupkrenjupk4600
    @renjupkrenjupk4600 Před 2 lety

    💕💕💕💕💕💕🌹🥰

  • @dlzk12
    @dlzk12 Před rokem +1

    Her dress code is for Bollywood not for malayalam industry

  • @mansoorali3122
    @mansoorali3122 Před 2 lety +10

    ❤❤❤ good sing❤❤❤

  • @yemjey2749
    @yemjey2749 Před 2 lety +31

    പാട്ട്‌ കൊള്ളില്ല എന്നാൽ ഇങ്ങിനെ വസ്ത്രമഴിച്ചിട്ടു പേ കൂത്തു നടത്തിയാൽ ആളുകൾ ശ്രദ്ധിക്കുമല്ലോ

    • @manumenon1635
      @manumenon1635 Před 2 lety +2

      Entha parayunne ee dress azhichittathayittano thangalku thonnunne🤔🤔

    • @yemjey2749
      @yemjey2749 Před 2 lety +8

      @@manumenon1635 അയ്യോ... എന്ത്‌ മാന്യമായ വസ്ത്രധാരണം.. മുൻവശം free show 🙌 എത്ര കുലീനം..😛😛

    • @aamivlogs400
      @aamivlogs400 Před 2 lety +3

      Her body her choice change u r attitude

    • @shajimuyyalath223
      @shajimuyyalath223 Před rokem

      😢

  • @renjurs7739
    @renjurs7739 Před 2 lety +3

    🤗😍😍😍

  • @amrithababu8339
    @amrithababu8339 Před 2 lety +11

    Amrithyude songs kelkan polum oru sugavum ila.. but abhay songs poliyaa

  • @cherryvintage4888
    @cherryvintage4888 Před rokem

    She looks like kochu preman's exact copy. I know he is her uncle

  • @sujithpillai1554
    @sujithpillai1554 Před 2 lety +6

    Beautiful

  • @DivyaBalanMusical
    @DivyaBalanMusical Před 2 lety +1

    🥰🥰🥰🥰🥰

  • @sainabav2283
    @sainabav2283 Před 2 lety +34

    മാഡം, ദയവായി ബോഡി expose ചെയ്യരുത്.

  • @Sreepriya1284
    @Sreepriya1284 Před 2 lety +3

    Ini amruthasureshinte avasthayum inganeyyayirikkum

  • @rabeehk6650
    @rabeehk6650 Před 2 lety +40

    Pre recorded

  • @user-yc7sy4zi9x
    @user-yc7sy4zi9x Před 2 lety +3

    Focus 👀👀

  • @devanskiran4015
    @devanskiran4015 Před rokem +6

    നിനക്ക് ഡ്രസ്സ്‌ നേരെ ഇട്ടൂട്ടെ 😡😡😡😡😡

  • @Manoj-wd5vd
    @Manoj-wd5vd Před 2 lety +5

    പാവം പാവം രാജകുമാരി

  • @latesttrend5489
    @latesttrend5489 Před 2 lety +3

    ♥️🔥

  • @renul1723
    @renul1723 Před 2 lety +10

    Great singers like latha ji , s Janaki ji, chitra chechi never exposed. When one is not confident in their voice then such exposure would gather audience attention. It's not a bar....very very bad dressing,. singing is also not upto mark.just fooling the audiences.

  • @indrani442
    @indrani442 Před 2 lety +2

    🤝👍

  • @hajamoinudeen1399
    @hajamoinudeen1399 Před 2 lety

    Ethaare...lady gaga

  • @nisharifu8532
    @nisharifu8532 Před rokem

    ടിക്കറ്റ് പൈസ മുതലായികാണും le

  • @sujadevi.p8016
    @sujadevi.p8016 Před 2 lety

    👌👌

  • @thumbimol6856
    @thumbimol6856 Před 2 lety +14

    Itninonnum dress nere edunnath esttam alla dhyvame

  • @archanas5488
    @archanas5488 Před 2 lety

    😍😘😘

  • @maneesh8020
    @maneesh8020 Před 2 lety +8

    വളിപ്പ് പാട്ട്

  • @jalajasuresh5466
    @jalajasuresh5466 Před 2 lety +7

    Poy paninok koche... Enthoru boran program

  • @Aazikka
    @Aazikka Před rokem +1

    First song autotune pole aan feel cheythath

  • @manjunair8006
    @manjunair8006 Před 2 lety +56

    ഡ്രസ്സ്‌ ഒരു ഭാരമല്ലേ അതു ഒഴിവാക്കാമായിരുന്നു

  • @amrithababu8339
    @amrithababu8339 Před 2 lety +1

    Amrithaye kaalum nallpole padunund ..

  • @jayakrishnanc3265
    @jayakrishnanc3265 Před 2 lety +6

    കണ്ട പ്പ കണ്ട് അഭാരം പാട് കൊള്ളില്ല

  • @lakshmicv2294
    @lakshmicv2294 Před 2 lety +8

    Oraalude dress ayalude ishtamanu, comment cheyunnath boranu.. still Abhayak e attire onum ottum matching alla. Look good in saree

    • @Akshay-oz2bn
      @Akshay-oz2bn Před 2 lety +1

      ഇപ്പോ ടെക്‌നിക്‌ പിടികിട്ടി ഡ്രെസ്സ്‌ ധരിക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മറന്നു കൊണ്ട് design ചെയ്താൽ മോഡേൺ ഡ്രസ്സ്‌ ayi ഫാഷൻ ആയി - ഉദ്ദേശം മനസ്സിലാക്കി design ചെയ്താൽ പഴഞ്ചൻ 😄

    • @tessykurian32
      @tessykurian32 Před 2 lety

      Oralude dress ayalude ishtamanu ennokke parayan kollam. Modesty aanu bhangi, that is divine. Kanunnavarude kannu nanikkunna vesham avoid cheythal nannu. Amruthayodulla kusumbu veshathil undo?

  • @user-ug8pj3hz5u
    @user-ug8pj3hz5u Před 2 lety +8

    ഡ്രസ്സ്‌ ഇട്ടേക്കുന്നത് ശരിയല്ല

  • @drift_kings
    @drift_kings Před rokem

    Always thinks whether Anarkali marakkar is your sister😂.