ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi

Sdílet
Vložit
  • čas přidán 28. 08. 2024
  • ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi
    Chief Programme Producer & Anchor : Rejaneesh VR
    Editor : Aarish
    Cameraman : Godwin Antony Titus
    Coordinator : Simi Geethesh
    #malaikottaivaaliban #abhayahiranmayi #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus CZcams channel.
    While Saina South Plus CZcams channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus CZcams channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus CZcams channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus CZcams channel.

Komentáře • 140

  • @user-ke4mb2gb2i
    @user-ke4mb2gb2i Před 7 měsíci +348

    പാട്ടുകാർ വരുമ്പോൾ അതിനൊത്ത ചോത്യങ്ങളും നാടിനടമാർ വരുബോൾ അതിനൊതും അതല്ല ഇനി ട്രാൻസ് ലെസ്ബിയൻ ആരെ ഇന്റർവ്യൂ ചെയ്യുവാണെകിലും ചേട്ടൻ ചോദിക്കുന്ന ചോദങ്ങൾ കേൾക്കാൻ തന്നെ എന്തു രസമാ..... ❤️❤️

    • @ashathampan390
      @ashathampan390 Před 7 měsíci +6

      Sathyam

    • @sheelamohan7144
      @sheelamohan7144 Před 7 měsíci +3

      സത്യം🎉

    • @munirlakkidi
      @munirlakkidi Před 7 měsíci +6

      എല്ലാരോടും ഒരേ ചോദ്യം പറ്റില്ലല്ലോ... ഓരോരുത്തരും വത്യസ്തർ അല്ലെ? അവരുരുടേതായ രീതിയിൽ.

    • @sneharoy353
      @sneharoy353 Před 7 měsíci +2

      True every anchor should learn from him

    • @_Vulturegaming_
      @_Vulturegaming_ Před 6 měsíci +2

      കാണാനും നല്ല രസം ചിരി സൂപ്പർ ❤️ നുണക്കുഴി 🥰

  • @appus3407
    @appus3407 Před 7 měsíci +117

    ചേട്ടൻ കാരണം intrw കാണുന്ന ആളാണ് ഞാൻ.. നല്ല qns, എല്ലാരേയും respect ചെയ്തുകൊണ്ടുള്ള സംസാരം.. നല്ല ചിരി

  • @siyadsiya2981
    @siyadsiya2981 Před 7 měsíci +205

    വ്യക്തമായ ചോദ്യം നല്ല അവതരണം.ഇയാളുടെ ഇന്റർവ്യൂ ഒട്ടും ബോറടിപ്പിക്കില്ല👌

  • @tokymonyt
    @tokymonyt Před 7 měsíci +56

    നിങ്ങളെ ഇന്റർവ്യു കേൾക്കാനും കാണാനും ഒരുപാട് ഇഷ്ട്ടാണ് ഇങ്ങനെയാണ് ചേട്ടാ 👍👍👍👍

  • @jaseenashameer1967
    @jaseenashameer1967 Před 6 měsíci +37

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ നല്ല ഭംഗിയുണ്ട്. ഒട്ടും ഓവറല്ല. ആവിശ്യം ഉള്ള ചോദ്യം മാത്രം. ❤️

  • @tipsofmuthi1063
    @tipsofmuthi1063 Před 7 měsíci +53

    അഭയ..... ഒരുപാടു ഇഷ്ടം തോന്നുന്ന ശബ്ദം...... എന്തിനു ഒരുപാട് പാട്ടുകൾ വല്ലപ്പോഴും ഒരെണ്ണം മതി എന്നും ഇഷ്ടപ്പെടാൻ..... 🫰🙏🏻❤️❤️അവതരണം അതിമനോഹരം 😊

  • @bijirpillai1229
    @bijirpillai1229 Před 6 měsíci +7

    രജനീഷ് സൂപ്പർ ഇന്റർവ്യൂ ആണ് ഓരോന്നിനെ പറ്റിയും വളരെ വ്യക്തമായിട്ട് ചോദിക്കാൻ അറിയാം ആരുടെ അടുത്തും ♥️

  • @neethuvijayan4123
    @neethuvijayan4123 Před 7 měsíci +22

    Chettta ഞാൻ ബിഗ് fanayipoi chettante ഞാൻ show കാണുന്നത് ചേട്ടനെ കാണാനും സംസാരം കേൾക്കാനും വേണ്ടി മാത്രം ആണ് എന്താ രസം 🫂😍

  • @asnaasif2660
    @asnaasif2660 Před 7 měsíci +47

    മറ്റുള്ള അവതാരകർ ഇതേഹത്തെ കണ്ടു പഠിക്കു ❤️

  • @moneymathai9742
    @moneymathai9742 Před 7 měsíci +16

    Chetta!! This is another good woman who is very truthful to her core. That is her beauty also. Her respect towards her relationship , her passion towards life, career make her stand apart. Thanks for interviewing her.

  • @smithapradeepan917
    @smithapradeepan917 Před 7 měsíci +39

    അഭയയുടെ പാട്ട് ഇഷ്ടം, സംസാരം ഇഷ്ടം, വേഷം അവരവരുടെ ഇഷ്ടം....സന്തോഷം 🎉❤

  • @sushantrajput6920
    @sushantrajput6920 Před 7 měsíci +14

    The most brilliant and beautiful anchor in Kerala : The one and only Rejanish! 🎉

  • @rajimolkr4985
    @rajimolkr4985 Před 7 měsíci +12

    Super. എല്ലാ റിലേഷൻ ഉം validity ഉണ്ട്. അത് തീരുമ്പോൾ അംഗീകരിക്കാൻ കഴിയുന്നത് പക്വത ആണ്

  • @premaa5446
    @premaa5446 Před 7 měsíci +18

    As usual very good interview. Can't get wotds to congratulate you Retheesh. You are awesome. Expecting more works from you.

  • @SonuSonu-yt3wu
    @SonuSonu-yt3wu Před 7 měsíci +36

    ഇപ്പോൾ ഒരുപാട് സുന്ദരി ആയി ❤❤

  • @sumithrajose8200
    @sumithrajose8200 Před 7 měsíci +12

    Abaya you are a good soul very honest person God bless you stay blessed always ❣️🙏🙏

  • @healthcornervlog909
    @healthcornervlog909 Před 7 měsíci +55

    ഇത്രയും നല്ല അവതരണം ഇതിനു മുൻപ് കേട്ടില്ല അത്രയും അടിപൊളി

    • @anugrahajayeshjayesh6142
      @anugrahajayeshjayesh6142 Před 7 měsíci

      Appo ippozhano kelkkunnath njangalokke rejaneeshettande sound kelkkana ith kanunnath.

    • @vasanthakr8028
      @vasanthakr8028 Před 7 měsíci

      ❤😢q ​@@anugrahajayeshjayesh6142

    • @healthcornervlog909
      @healthcornervlog909 Před 6 měsíci

      @@anugrahajayeshjayesh6142 athu kondalle paranjathe ethu kollamallo

  • @shijiprathap7079
    @shijiprathap7079 Před 7 měsíci +18

    എത്ര സുന്ദരമായ ഇൻ്റർവ്യൂ.

  • @veenasasikumar2546
    @veenasasikumar2546 Před 6 měsíci +2

    Becz of interviewer ella interviews. You are a gentleman. You are doing all interviews without hearting the guest. Big salute.

  • @josnacprakash
    @josnacprakash Před 7 měsíci +13

    I respect this Anchor’s way of presentation 💐

  • @user-ei8uk1hq6r
    @user-ei8uk1hq6r Před 7 měsíci +9

    Interview eghanya kondpokanum ennu nalla dharana und ,entha voice e manushyantya super ❤❤❤ very cool interview

  • @ncnc1882
    @ncnc1882 Před 7 měsíci +8

    Super anchor... Ee aylde chodyamgal kelkkan orupadu interviews kandittundu... 👍🌟

  • @nns132
    @nns132 Před 7 měsíci +24

    Abhaya reminds me of madhavikutty with her face and eyes and attitude.

    • @user-br6xm6lc4b
      @user-br6xm6lc4b Před 6 měsíci

      Yes,she was the best to cast on that film

    • @jijipraj2618
      @jijipraj2618 Před 5 měsíci

      സത്യം. ആമിയെന്താണോ അതുപോലെ ഉണ്ട് അഭയ. ശരിക്കും ആമിയെ ഓർമിപ്പിക്കുന്നു

  • @ushakumarys6966
    @ushakumarys6966 Před 7 měsíci +15

    മോളെ ആ ലളിത ഗാനങ്ങൾ മുഴുവൻ പാടണം

  • @beenavarghese6320
    @beenavarghese6320 Před 7 měsíci +20

    Love this anchor soo much...Abhaya a positive person❤

  • @beenakuriakose9218
    @beenakuriakose9218 Před 7 měsíci +57

    ഈ ലോകം മുഴവൻ ഇതു പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന കുട്ടികൾ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പേരന്റസ് നു ഇവർ അൽപം ബുദ്ധിമുട്ട് ഉണ്ടാക്കും അത്‌ ഒക്കെ ശരി തന്നെ. 👌👍

  • @MalabarKitchen340
    @MalabarKitchen340 Před 7 měsíci +14

    Really appreciate your efforts rajaneesh sir...❤..the homework you done before interviewing...the way how you are treating your guest...the learning you acquired before interviewing guest❤....keep the best always...wishes

  • @llakshmitv976
    @llakshmitv976 Před 7 měsíci +11

    Rajaneesh ....adipoli..best interviewer..❤😂🎉

  • @mcps7400
    @mcps7400 Před 7 měsíci +22

    Anchor, 🙏🙏. Good interview 🥰

  • @directoreducasitvpm5312
    @directoreducasitvpm5312 Před 7 měsíci +8

    Really amazing you dear interviewer. You studied a lot , research a lot , and of course much empathetic is your questions and you respect the other person with all dignity. Keep it up sir and proud to see such interviews and thanks for that approach and keep goin.

  • @jasminv3050
    @jasminv3050 Před 6 měsíci +3

    Kanimalare... Song paadi kelkimpol abhaya madathinu vendi matramanu nnu thonum. Love you so much❤

  • @gracygeevarghese9963
    @gracygeevarghese9963 Před 7 měsíci +8

    Unique voice, if you get different types of songs , you will shine; good luck in your future

  • @_Vulturegaming_
    @_Vulturegaming_ Před 6 měsíci +6

    പ്രണയത്തിനെ കുറിച്ച് പറയുമ്പോൾ ചേട്ടന്റെ മുഖത്തു കാണുന്ന സന്തോഷം ❤️U

  • @dayanajacob9681
    @dayanajacob9681 Před 7 měsíci +46

    Anchor always awesome

  • @venuvenugopalnair1898
    @venuvenugopalnair1898 Před 7 měsíci +11

    Supper. Mole. ❤God. Bless you.

  • @seenavesu6976
    @seenavesu6976 Před 6 měsíci +2

    Personal life എല്ലാം അവരുടെ സ്വന്തം choice ആണ്. പക്ഷേ അറിവുള്ളവളും പാട്ടിൽ ജ്ഞാനം ഉള്ളവളുമാണ്, അതിലുപരി മറ്റൊരാളുടെ feelings ഉൾക്കൊള്ളാൻ ഉള്ള കഴിവുള്ള വ്യക്തി✨

  • @liniejohn1585
    @liniejohn1585 Před 7 měsíci +25

    She is singing better now❤

  • @priyaabhiramimt1998
    @priyaabhiramimt1998 Před 7 měsíci +7

    Interview cheyunna chettan adipoli annu❤️

  • @alanalwinalonabr8023
    @alanalwinalonabr8023 Před 7 měsíci +5

    Sir 🙏🏻 really love your ഇന്റർവ്യൂ,❤

  • @lathalalachen7992
    @lathalalachen7992 Před 7 měsíci +17

    നല്ല മനുഷ്യൻ

  • @Neamar263
    @Neamar263 Před 7 měsíci +25

    ഇന്റർവിയു ചെയ്യുന്ന ചേട്ടൻ naalle 👍👍👍

  • @moneymathai9742
    @moneymathai9742 Před 7 měsíci +1

    Also I want to highlight that you are very respectful towards the person you are interviewing. You encourage them to talk more which is very therapeutic for them

  • @saleenamusafir3362
    @saleenamusafir3362 Před 7 měsíci +9

    അവതരണം കൊണ്ടാണ് ഞാൻ ഈ ആംഗറിന്റെ ഇന്റെർവ്യൂ കൊണ്ടാണ് കാണാറുള്ളത് 👍ഹിരൻ മയി കൊച്ചുപ്രേമന്റെ പെങ്ങളുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ എന്തോ അന്ന് അത്ഭുതം തോന്നിയിരുന്നു.

  • @jayasreemohan9032
    @jayasreemohan9032 Před 7 měsíci +4

    Super interviewer. 👌👌

  • @geethuvg912
    @geethuvg912 Před měsícem

    രജനീഷ് ചേട്ടാ, ചിരി ഒരു രക്ഷ ഇല്ലാട്ടോ ❤ ❤

  • @ss8295
    @ss8295 Před 6 měsíci +2

    Very good interview.

  • @vijipillai3335
    @vijipillai3335 Před 6 měsíci

    Enikku othiri istama Abhaye nalla rasama pedunnathu kanan ❤❤❤

  • @natasha2990
    @natasha2990 Před 7 měsíci +62

    ഈ കുട്ടിയെ കോഴി സുന്ദർ അർഹിക്കുന്നില്ല..

    • @niamurshid2638
      @niamurshid2638 Před 7 měsíci +12

      ഈ കുട്ടി കാരണം ആണ് അവൻ കോഴി ആയതിന്റെ കാരണം 😂

    • @bababluelotus
      @bababluelotus Před 7 měsíci +19

      ഇവള് ഒരു ഭാര്യയെ കളയാൻ അയാളെ പ്രേരിപ്പിച്ചു

    • @seema6705
      @seema6705 Před 7 měsíci +3

      സത്യം

    • @bbfan8199
      @bbfan8199 Před 7 měsíci +4

      Ayyuo ival punyavathi thenne thufff shavam priya that’s the innocent lady gopi spoiled her life this crooked mind lady just handling her karma

    • @niamurshid2638
      @niamurshid2638 Před 7 měsíci

      @@bbfan8199 mm ശരിയാ കാവ്യ യുടെ കൂടെ ദിലീപ് ന്റ് മകൾ യെങ്കിലും ഉണ്ട് ഇവൾ ഗോപി യുടെ കൂടെ ആയപ്പോൾ ഒരു പോസിറ്റീവ് കമന്റ് ഇവൾക്ക് കിട്ടിയിട്ടില്ല ഇപ്പോൾ ഇവളെ ഇന്റർവ്യൂ ചെയ്യാനും പോസിറ്റീവ് കമന്റ് ഇടാനും എല്ലാം എല്ലാവരും ഉണ്ട്

  • @susangeorge422
    @susangeorge422 Před 7 měsíci +6

    Felt like interview should go on n her songs too. Enjoyed well

  • @ramyamrajan1603
    @ramyamrajan1603 Před 6 měsíci

    അഭിയെ ഒരുപാടിഷ്ടം സംസാരം,പാട്ട്❤❤❤

  • @vijipillai3335
    @vijipillai3335 Před 6 měsíci +1

    Nalla chiriyanu chettanu ❤❤❤

  • @preethisekhar8182
    @preethisekhar8182 Před 6 měsíci +1

    Anchor always awesome👍👍👍👍

  • @soumyabiju7477
    @soumyabiju7477 Před 7 měsíci +6

    Rajaneesh chettaaa....chiri oru reshayum ella... Super avatharanam 👍🥰🥰

  • @nns132
    @nns132 Před 6 měsíci +1

    Your interviewing style is awesome! Can you please bring Lena ma'am?

  • @subselsansubselsan1235
    @subselsansubselsan1235 Před 6 měsíci +4

    Aaa cup kaithatti veeyumo yntho....😊

  • @shalujacob1503
    @shalujacob1503 Před 7 měsíci +2

    Chetta nigalum nannayi padunnnunde..... Njaglke vendi onnu padikoode oru episodil

  • @user-ul7fc4dq2y
    @user-ul7fc4dq2y Před 7 měsíci +2

    Nice interviewer

  • @sabujohnpj2712
    @sabujohnpj2712 Před 7 měsíci +6

    Enthu rasama ee kuttide samsaram kelkkan, ithra budhiyulla kuttikku patti poya oru budhimosham ayirunno aa kalyanam

  • @benmin6474
    @benmin6474 Před 7 měsíci +1

    ❤❤❤ avatharakan ethrayo uyarnna nilayil Aanu . super duper questions and expressions .....❤❤❤

  • @rajum6931
    @rajum6931 Před 7 měsíci +5

    Super interview

  • @vijaylakshmik635
    @vijaylakshmik635 Před 7 měsíci +3

    Best wishes 🎉

  • @t.smahadevan6935
    @t.smahadevan6935 Před 6 měsíci

    Good interview 👌

  • @nisham9483
    @nisham9483 Před 7 měsíci +14

    കയ്യില്ലാത്തതിന് മോർഡേൺ അതൊക്കെ എല്ലാരുo യോചിക്കും പക്ഷെ ഇന്നർ വേയർ ഇടാത്തത് അത്തരം ചിലതു മാത്രമേ എതിർപ്പുള്ളൂ

  • @anithachandrika3690
    @anithachandrika3690 Před 7 měsíci +2

    ❤❤ Rejaneesh ❤❤❤❤❤

  • @user-qq1xr8zm6r
    @user-qq1xr8zm6r Před 6 měsíci

    നല്ല അവതരണം നല്ല ചിരി

  • @user-se9qg6up3z
    @user-se9qg6up3z Před 7 měsíci +8

    അഭയ ❤

  • @Achushihab
    @Achushihab Před 7 měsíci +26

    ഇവരുടെ പാട്ടുകൾ എനിക്ക് ഇഷ്ടമല്ല. .ബട്ട്‌ ഇന്റർവ്യൂ ഇഷ്ടമാണ്. .സംസാരരീതി ഇഷ്ടമാണ്

  • @thasnafathimath
    @thasnafathimath Před 7 měsíci +2

    Wot an interesting interview

  • @hafsahaneef9713
    @hafsahaneef9713 Před 6 měsíci +1

    രജനീഷ് സംസാരം ആകാശവാണി ർ ജെ polind

  • @sarithasamuel5838
    @sarithasamuel5838 Před 6 měsíci +2

    ഇന്റർവ്യൂവർ ഇഷ്ടം 😍

  • @malluworld7473
    @malluworld7473 Před 6 měsíci

    Anchor smile 🎉🎉🎉🎉

  • @stellatj7693
    @stellatj7693 Před 7 měsíci +3

    എന്റെ madhavikuty

  • @gayusfamily6884
    @gayusfamily6884 Před 6 měsíci

    Anchor❤❤❤❤❤

  • @pratheeksharaju5102
    @pratheeksharaju5102 Před 7 měsíci +5

    Unique voice anu 💎✨❤️

  • @RN_Appustime
    @RN_Appustime Před 6 měsíci

    Anchor super

  • @itzme7376
    @itzme7376 Před 6 měsíci +1

    ഈ മനുഷ്യൻ ആണ് എന്നെ interview കാണാൻ പഠിപ്പിച്ചത്

  • @amithasanjay327
    @amithasanjay327 Před 6 měsíci +3

    ഗോപി അഭയായെ ഉപേക്ഷിച്ചു അടുത്തളുടെ പിറകെ പോയി അതിനെയും ഉപേക്ഷിച്ചു. പിന്നെ യും അഭയ കൊടുക്കുന്ന ഇന്റർവ്യൂ കളിലൊക്കെ അയാളെ പറ്റി ചോദിച്ചു കുത്തി വേദനിപ്പിക്കുന്നത് എന്തിനാണ്?കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലും കണ്ടു ചാനലിന്റെ മെയിൻ ആയിട്ടുള്ള kure പേര് irunnu ചൊറിയുന്നത് 🙏

  • @seethak6109
    @seethak6109 Před 7 měsíci +6

    ഇതൊക്ക മിക്ക അമ്മ മാരും ചോദിക്കുന്നത് ആണ്

  • @reshmasamish
    @reshmasamish Před 7 měsíci +7

    സൗണ്ടും പാട്ടും ശരിക്കും‌ പോരാ..🙄പക്ഷെ ആ ചിരിയും സംസാരവും അടിപൊളിയാണു😎🫶

  • @molyrosy2201
    @molyrosy2201 Před 6 měsíci

  • @user-xy2qw1hh3k
    @user-xy2qw1hh3k Před 7 měsíci

    Annathoni....🌹👌

  • @user-cf4sq5yq2g
    @user-cf4sq5yq2g Před 6 měsíci

    ❤❤

  • @jishnamj8055
    @jishnamj8055 Před 7 měsíci +2

    Rajaneesh ❤

  • @manjuarun9711
    @manjuarun9711 Před 7 měsíci +3

    Pattina kurichu chodikkan vannal athinapatti chodikkanam evarkku ethokke ourusuhamanannu thonnunnu

  • @seethak6109
    @seethak6109 Před 7 měsíci +4

    നല്ല സൗണ്ട്

  • @tkgwireless
    @tkgwireless Před 6 měsíci

    പരിപ്പ് വട പക്കുവട നമ്മുടെ വായിൽ ചടപട..... എന്നപാടിൻ്റെ ബാക്കി...

  • @umamurali2192
    @umamurali2192 Před 7 měsíci

    👍👍👍👍👍👍

  • @Naseema-uh5nl
    @Naseema-uh5nl Před 7 měsíci +1

    Abaya.❤❤❤

  • @user-dh2eh4tx2n
    @user-dh2eh4tx2n Před 7 měsíci +1

    Njangalude kozhikode

  • @jijipraj2618
    @jijipraj2618 Před 5 měsíci

    ആമിയെ ഓർമിപ്പിക്കുന്ന മുഖം, സംസാരം...

  • @MrJayannair
    @MrJayannair Před 7 měsíci +1

    Thenj nilkumbozhum aa confidence 😅😅😅

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 7 měsíci +6

    വേർപിരിയൽ silly യായി എടുത്തവൾ 💞

    • @Prasanna78
      @Prasanna78 Před 6 měsíci

      Oru സ്ത്രീ യുടെ ഭർത്താവിനെ അടിച്ചു maattiyathalle.അത് അങ്ങിനെ വരൂ

  • @Annak969
    @Annak969 Před 7 měsíci

    Ee interviewerde name enda

  • @vishnupriya4955
    @vishnupriya4955 Před 7 měsíci +1

    Hello Mr Rajneesh ⭐

  • @sunitasamracheal8146
    @sunitasamracheal8146 Před 7 měsíci +1

    Ee chechida pattu kollilla , ethryo nalla pattukar undu kashtam

  • @mareenaajith9853
    @mareenaajith9853 Před 6 měsíci

    Ahaggaram illatha no .1 pattukary

  • @paruskitchen5217
    @paruskitchen5217 Před 6 měsíci

    😊🎉❤😊😊😊😊😊😊she have any children.😅

  • @geethamadhu3198
    @geethamadhu3198 Před 7 měsíci +11

    Ee kutiyil ninu valare athikam karyangal padikan und

  • @mayajayakumar6993
    @mayajayakumar6993 Před 7 měsíci +8

    Her songs are not good. pronounciation is bore

  • @manjukumar9246
    @manjukumar9246 Před 7 měsíci +5

    Thantae amma yudae pain manasilaa kanamenkil thaanum oru amma aakanam