GOPI SUNDER AND AMRUTHA SURESH | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Sdílet
Vložit
  • čas přidán 28. 08. 2024
  • GOPI SUNDER AND AMRUTHA SURESH | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    Call Now 📞773 60 222 06
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 949

  • @vava997
    @vava997 Před rokem +27

    അവസാനം പവനായി ശവമായി എന്ന് അറിഞ്ഞു വന്ന ആരേലും ഉണ്ടോ 🙁

  • @sukanyarenji9236
    @sukanyarenji9236 Před 2 lety +1726

    ഈ ചായയിലും ഈച്ച വീഴാതിരിക്കട്ടെ വീണാൽ ഗോപിയേട്ടൻ ഈ ചായയും മാറ്റും

  • @rose..606
    @rose..606 Před 2 lety +220

    അമ്പിളി ദേവിയും ഇദ് പോലെ ആയിരുന്നു, ആര് എൻഡ് പറഞ്ഞാലും ആക്കി ചിരിയായിരുന്നു, ഇപ്പൊ എല്ലാം ശുഭം

  • @hakkeemkeem7
    @hakkeemkeem7 Před 2 lety +437

    ഇവരെയൊക്കെ ആർക്ക് മാതൃകയാക്കാൻ വേണ്ടിയാണ് എപ്പോളും കാണിച്ചുകൊണ്ടിരിക്കുന്നത്. 🙏🙏🙏

    • @sumathomas4556
      @sumathomas4556 Před 2 lety +5

      ചാനൽ പ്രമോ

    • @shamnanajeem8209
      @shamnanajeem8209 Před 2 lety +2

      Athanuu

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety +2

      ഈച്ചേട എക്സാമ്പിൾ പറഞ്ഞപ്പം അമൃതന്റ എക്സ്പ്രഷൻ പൊളിച് 👻👻

    • @anilarajan6240
      @anilarajan6240 Před 2 lety +1

      ആരും ആരെയും കാണാൻ നിർബന്ധിക്കുന്നില്ലല്ലോ? വേണ്ടവർ കാണട്ടെ.

    • @jrdotmedia9312
      @jrdotmedia9312 Před 2 lety +1

      വെരി കറക്റ്റ്

  • @devikasmohan8890
    @devikasmohan8890 Před 9 měsíci +16

    Anyone watching this after they broke up 😂 lol 😂

  • @lovelyseban3813
    @lovelyseban3813 Před 2 lety +263

    അമൃത ഒരു പാട് ചിരിക്കുന്നുണ്ട് . ഒരു കുടുംബം കലക്കിയിട്ട് അധികം ചിരിക്കണ്ട ചിലപ്പോൾ ഒരുപാട് കരയേണ്ടി വരും.

    • @hakkeemkeem7
      @hakkeemkeem7 Před 2 lety +9

      ഒന്നല്ല രണ്ട്.

    • @vindians4288
      @vindians4288 Před 2 lety +8

      Daivam Ellam kannunnund, aa kodathiyile neethikku vendi kattirikku randu perum

    • @Lakshmi-dn1yi
      @Lakshmi-dn1yi Před 2 lety +8

      അവളെ കലങ്ങിയത് ആണ് പിന്നെ വേറെ എന്ത്

    • @suveds1900
      @suveds1900 Před 2 lety +6

      @@hakkeemkeem7 രണ്ടാമത്തേത് കുടുംബം അല്ല... കുടുംബം kalakki ആണ് 😁

    • @eagleseye6576
      @eagleseye6576 Před 2 lety

      നീ നിന്റെ കുടുംബത്തിന്റെ കാര്യം നോക്കു. കുലസ്ത്രീ ലൈംഗിക ദാരിദ്ര്യം നിറഞ്ഞ ഒരു nadu

  • @mykittens7363
    @mykittens7363 Před 2 lety +256

    ഇതൊക്കെ ഇങ്ങനെ തന്നെ പോയാൽ കൊള്ളാം, ഈച്ച ഇതിലും വീഴാതിരിക്കട്ടെ, മകൾ വളർന്നു വരുന്നു, ഗോപിസുന്ദരിന് ആൺകുട്ടികൾ ആണ് ഉള്ളത്, അവരെ വളർത്താൻ നല്ലൊരു അമ്മയും ഉണ്ട്‌

    • @Vishnudevan
      @Vishnudevan Před 2 lety +5

      Well said ....Good comment....

    • @thasniyafarbin6955
      @thasniyafarbin6955 Před 2 lety

      Ayn

    • @priyabalu2817
      @priyabalu2817 Před 2 lety +2

      Priya sundar 👍

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety +1

      ഈച്ചേട എക്സാമ്പിൾ പറഞ്ഞപ്പം അമൃതന്റ എക്സ്പ്രഷൻ പൊളിച് 👻👻

  • @daisygeorgec7482
    @daisygeorgec7482 Před 2 lety +289

    സ്വന്തം മക്കളെ തിരിഞ്ഞു നോക്കാത്ത ആൾ
    അന്യന്റെ മോളെ എന്തോരം നോക്കും

    • @shinysiby9577
      @shinysiby9577 Před 2 lety +7

      സ്വന്തം മക്കളേ പ്പൊലെയല്ല ഇതു പെങ്കൊചാ അതും വല്ലവന്റേം ..നമ്മുടെ സ്വബാവവും വളരെ നല്ലത്.....

    • @santhoshmahem8233
      @santhoshmahem8233 Před 2 lety +4

      Ith pole alle.. Baalayum koode ullappo paranjath 🤔

    • @soniasonu7339
      @soniasonu7339 Před 2 lety

      Nokaan evarae kooda ala mol ammoma nokunae

    • @sheejasb161
      @sheejasb161 Před 2 lety

      വേലി എടുത്തുചാടുന്ന പശുവിനെ കോലുകൊണ്ട് മരണം അത് അങ്ങനെ നടക്കു പാഴ്ജന്മങ്ങൾ

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety

      @@shinysiby9577 അത് പോയന്റ്

  • @v4vlog912
    @v4vlog912 Před 2 lety +175

    Life ഒരു ചായ പോലെ ആണെന്ന് ഇപ്പോൾ ആണ് തിരിച്ചറിഞ്ഞ ഗോപി ചേട്ടയ്യ്

    • @Vishnudevan
      @Vishnudevan Před 2 lety +1

      അര്ഹ പൊളിച്ചു കമെന്റ്

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety

      ഈച്ചേട എക്സാമ്പിൾ പറഞ്ഞപ്പം അമൃതന്റ എക്സ്പ്രഷൻ പൊളിച് 👻👻

  • @advsuhailpa4443
    @advsuhailpa4443 Před 2 lety +283

    ലൈഫിൽ ഭാര്യ എന്നത്
    "ചായ" പോലെയാണ്
    ഈച്ച - ചാടിയാൽ ഉടനെ മാറ്റണം😜😂
    - കോപ്പിയേട്ടൻ

    • @Vishnudevan
      @Vishnudevan Před 2 lety +11

      അത് കിടിലൻ കമെന്റ്

    • @baijumon6078
      @baijumon6078 Před 2 lety +2

      copychettan super ...vayalarokke kettal swargathil irunnu santhoshikkum...

    • @jrdotmedia9312
      @jrdotmedia9312 Před 2 lety +3

      പുതിയ ചായ കുടിച്ചു രസിക്കട്ടെ മടുക്കുമ്പോൾ പുതിയ ചായ തെണ്ടി

    • @sunmoonloveee
      @sunmoonloveee Před 8 měsíci

      ഇവനെ ഒക്കെ പൊക്കിക്കോണ്ട് നടക്കാനും ആളുകൾ ഉണ്ട് അതാണ് കഷ്ടം

  • @shanyn8595
    @shanyn8595 Před 2 lety +279

    ചായ മാറ്റി മാറ്റി
    പച്ചവെള്ളം കിട്ടാത്ത അവസ്ഥ വരുതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം
    നാട്ടുകാർക്ക് No Problem

  • @flamesofinspiration7562
    @flamesofinspiration7562 Před 2 lety +73

    Gopi ക്ലിയർ ആക്കി...
    ഈച്ച വീണാൽ കളഞ്ഞിട്ട് പോകും 😄😄😄...
    So ഈച്ച വീഴ്ത്താതെ നോക്കിയാൽ അമൃതക്ക് കൊള്ളാം

  • @pluviophile4751
    @pluviophile4751 Před 2 lety +137

    ഈ coffee യിൽ ഈച്ച വീഴാതിരി
    ക്കാൻ amritha നല്ലവണ്ണം പ്രാർത്ഥിക്കൂ. ഈ ചിരി കാണുമ്പോൾ അഭയ ഹിരൺ മയിയെ ഓർത്തു പോകുന്നു.
    ഈ ചിരി ഇത്രയും നാളും അഭയയുടെ മുഖത്തുണ്ടായിരുന്നു. പാട്ടു പോലെ തൊന്തര വാ കാതിരിക്കട്ടെ .

    • @Vishnudevan
      @Vishnudevan Před 2 lety +1

      That's A True Fact ....

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety

      ഈച്ചേട എക്സാമ്പിൾ പറഞ്ഞപ്പം അമൃതന്റ എക്സ്പ്രഷൻ പൊളിച് 👻👻

  • @vijithaj9868
    @vijithaj9868 Před 2 lety +95

    ആദ്യം ചായ വാങ്ങുന്നു. ഈച്ച വീഴുന്നു. ചായ മാറ്റുന്നു..... അടുത്ത ചായ വാങ്ങുന്നു .... അടുത്ത ഈച്ച വീഴാൻ ഇട നൽകാതിരിക്കുക ..... ചായയ്ക്ക് വേണ്ടത്ര പരിഗണന നൽകുക.

    • @beenaj7959
      @beenaj7959 Před 2 lety

      😜😜

    • @vandana_sriya8955
      @vandana_sriya8955 Před 2 lety

      ആത്യത്തെ ചായയിൽ മധുരം ഉണ്ടായിരുന്നു ഇപ്പോൾ മധുരമേയില്ല അതുകൊണ്ട് ഈ ചാവീഴിലാന്ന് വിചാരിക്കാം

  • @sunnydavid492
    @sunnydavid492 Před 2 lety +117

    കുടുംബം കലക്കി പെണ്ണുങ്ങൾ... അധികം താമസിയാതെ ഇവളുടെ കരച്ചിൽ കാണാം....
    🌹

    • @sujasunil9186
      @sujasunil9186 Před 2 lety

      സത്യം

    • @shehumol296
      @shehumol296 Před 2 lety +3

      കാണണം...ഈ ശവത്തിനെ kityollo

    • @user-pt7cl2gh7e
      @user-pt7cl2gh7e Před 2 lety +1

      ഈച്ചേട എക്സാമ്പിൾ പറഞ്ഞപ്പം അമൃതന്റ എക്സ്പ്രഷൻ പൊളിച് 👻👻

    • @sree2663
      @sree2663 Před 2 lety +1

      Avlu karayilla.vere ale nokum.....

    • @aivyagunesabraham727
      @aivyagunesabraham727 Před rokem +1

      എന്ത് മനസ് നിങ്ങൾക് oak. Bala വേറെ കെട്ടിയാലോ അന്ന് ഒന്നും കണ്ടില്ല കുരു പൊട്ടുന്നത് ഇപ്പോ ഇറങ്ങിയ്ക്കുന്നു 🤦🏻‍♀️

  • @shyamilic.s6178
    @shyamilic.s6178 Před 2 lety +243

    ആ ചായയുടെ example പറഞ്ഞപ്പോൾ ഉള്ള അമൃതയുടെ expression..that is the reality.

    • @savitharajesh9217
      @savitharajesh9217 Před 2 lety +3

      Sathyam

    • @nalinipanicker6666
      @nalinipanicker6666 Před 2 lety +1

      This is for I year@Malappuram thatha vlogs by Aishu

    • @eagleseye6576
      @eagleseye6576 Před 2 lety

      @Malappuram thatha vlogs by Aishu true people dont know to live in the present. They wear false mask n live. The entire kerala people except youth live in 16th century

    • @karthikar1262
      @karthikar1262 Před 2 lety +1

      @Malappuram thatha vlogs by Aishu അതൊക്കെ അവരുടെ life
      നമ്മൾ എന്തിനാ അതിൽ ഇടപെടുന്നത്

  • @majeedabu9098
    @majeedabu9098 Před 2 lety +34

    മൂട്ട കടി മാറാൻ കസേരയിൽ നിന്നും മാറി ഇരിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ഗോപി സുന്ദർ പ്രതികരിച്ചത്.
    അതിനോട് ജീവിതത്തെ താരതമ്യപ്പെടുത്തിയത് ഒട്ടും അഭികാമ്യം അല്ല.... വലുതായ രണ്ടു ആൺ മക്കൾ ഉള്ള ഗോപി സുന്ദർ അവരെ ഒഴിവാക്കിയാണ് മൂട്ട കടിയിൽ നിന്നും രക്ഷപ്പെട്ടു ഓടിയത്.
    അസാമാന്യ ധൈര്യം തന്നെ.... ആദ്യ ഭാര്യയുടെ സഹന ശക്തിക്കാണ് ഓസ്കാർ അവാർഡ് കൊടുക്കേണ്ടത്.
    നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.... എന്നിട്ടും ഈ കാണുന്ന നാടകീയ രംഗങ്ങൾ കാണേണ്ടി വരുന്നത് അവരുടെ ദുർവിധി എന്ന് വേണം പറയാൻ.
    മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ടു വേണോ ഓരോരുത്തർക്കും ഓരോ സാമ്രാജ്യം കെട്ടിപ്പടുത്തുയർത്താൻ.
    മൂന്നാം ഭാര്യയായി അരങ്ങേറ്റം കുറിക്കാൻ വരുന്നവർക്ക് എന്ത് കൊണ്ടു ഒന്നും രണ്ടും ഭാര്യമാരെകുറിച്ചു ഒന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല
    ഇങ്ങിനെയുള്ളവർ ചിന്തിക്കും
    എപ്പോൾ???????????????????
    നാലാം ഭാര്യയുടെ രംഗപ്രവേശം വരുമ്പോൾ കണ്ണീർ പൊഴിക്കും.
    ആ സമയത്തു ആണ് ഒന്നും രണ്ടും ഭാര്യമാരുടെ മനോവേദന എന്താണ് എന്ന് മനസ്സിലാകു....... പണവും പ്രശക്തിയും ഇന്നത്തെ കാലത്തു എന്തും ചെയ്ത് കൂട്ടാൻ ഉള്ള ധൈര്യം പകരുന്നു...... ആ ധൈര്യം ചോർന്നു പോകുന്ന ഒരു സമയം വരുമ്പോൾ എത്ര ഉന്നതർ ആയാലും മൂട്ട കടി സഹിച്ചേ തീരു...... ആ സമയത്തു മാറിയിരിക്കാൻ കസേരകൾ ഒന്നും കിട്ടിയെന്നു വരില്ല.

    • @marykuttyjoseph4735
      @marykuttyjoseph4735 Před 2 lety

      വല്ലാത്ത ജന്മങ്ങൾ

    • @RahulRaj-ig3uk
      @RahulRaj-ig3uk Před rokem

      he had only one wife Priya abhaya hiranmai is just illegal affair

  • @see2saw
    @see2saw Před 2 lety +228

    വൃത്തി ഉള്ള സ്ഥലത് ഇരുന്നു ചായ കുടികിൻ മിസ്റ്റർ.. ഇല്ലെങ്കിൽ ഈച വീഴും..

    • @deepabinu9724
      @deepabinu9724 Před 2 lety

      😀😀👍

    • @nuaman8847
      @nuaman8847 Před 2 lety +2

      വൃത്തിയില്ലാത്ത വരുടെ കൂടെ എപ്പോഴും ഈച്ച ആർക്കും

    • @neethuabraham2195
      @neethuabraham2195 Před rokem

      😂😂😅😅😅

  • @merlin3515
    @merlin3515 Před 2 lety +9

    അപ്പോൾ ഞങ്ങളും ഞങ്ങളുടെ അച്ഛനും അമ്മയും മുതുമുത്തച്ഛൻമാരും എത്ര ചായ മാറ്റണം😱😱 എൻ്റെ like അവതാരകൻ്റെ വാച്ചിന്...

  • @fathimaismailfathimaismail7423

    പാപ്പുനെ ആരു സ്നേഹിച്ചാലും സ്വന്തം അച്ഛൻ ബാല തന്നെ . അച്ഛനും മോളും തമ്മിൽ ഉള്ള സ്നേഹം അത് ആർക്കും ഉണ്ടാവില്ല . നല്ലത് വരട്ടെ

    • @AnupriyaJos
      @AnupriyaJos Před 2 lety +14

      But that kid was very uncomfortable with her father

    • @kuriankk1666
      @kuriankk1666 Před 2 lety +14

      That's she brain washed honey .. offcourse what mother says she trusted

  • @lovelyseban3813
    @lovelyseban3813 Před 2 lety +38

    ഗോപിസുന്ദറിന് അവസാനം ആരും ഇല്ലാതെ വരാതിരിക്കട്ടെ

    • @Vishnudevan
      @Vishnudevan Před 2 lety

      അതും സംഭവിക്കാൻ സാധ്യത ഉണ്ട്

  • @anifuntech3836
    @anifuntech3836 Před 2 lety +79

    നിങ്ങൾക്ക് ഈ പാഴുകളെ അല്ലാതെ,ഇന്റർവ്യൂ എടുക്കാൻ വേറെ ആരെയും കിട്ടിയില്ലേ 😏😬😬😬😬

  • @sinisinija6226
    @sinisinija6226 Před 2 lety +187

    She is talking exactly like what Ambili Devi had ,(Just after the marriage with Adithyan) These girls are strong enough even though their soft sides are being exploited.it's completely her decision but can't able to leave without this comment, because am also a woman,may God bless her.

    • @shibureghunath2818
      @shibureghunath2818 Před 2 lety +3

      Nanamille gopi sundare ninakku

    • @shibureghunath2818
      @shibureghunath2818 Před 2 lety +4

      Engane vannu nelinju erikkan

    • @kbjaya1781
      @kbjaya1781 Před 2 lety +1

      @@shibureghunath2818 He is Lucky beautyful singers kiti 2 peer Wife also beautyful . Chilar k oru girl polum kitula But gopi k 3 kiti. Aa 2 singers teenage kids Alla

    • @kbjaya1781
      @kbjaya1781 Před 2 lety +5

      @@shibureghunath2818 cash ulla kond aan brave. Illengil pedikum.

    • @shibureghunath2818
      @shibureghunath2818 Před 2 lety +1

      @@kbjaya1781 eanthanennu manasilayilla

  • @bmr333ontrack
    @bmr333ontrack Před 2 lety +273

    ബാല എന്തായാലും രക്ഷപെട്ടു 💪... എന്തൊരു തൊന്ദരവ്‌

    • @shemiabdulvahid5114
      @shemiabdulvahid5114 Před 2 lety

      U r right

    • @red-vv6pz
      @red-vv6pz Před 2 lety +1

      Avanum kure nallatha...madhyapaani....Elizabeth come here....onnu podo..

    • @bmr333ontrack
      @bmr333ontrack Před 2 lety

      @@red-vv6pz താൻ പോടോ തന്റെ നിലവാരം അവരുടേതിനേക്കാൾ മികച്ചത്

    • @karthikar1262
      @karthikar1262 Před 2 lety

      അയ്യാ ബാല 😏

    • @parvathysreekumar5390
      @parvathysreekumar5390 Před rokem

      Bala❤️

  • @remat4244
    @remat4244 Před 2 lety +44

    ഇവർക്കൊക്കെ ഉടുപ്പു മാറുന്ന പോലെയാണ് വിവാഹ ജീവിതം ഈ ചിരിയൊക്കെ എത്ര കാലമുണ്ടാകും കണ്ടറിയാം രണ്ടു പേരും കുടുംബം കലക്കികൾ തന്നെ എന്നിട്ടും സംസാരിക്കുന്നതു കണ്ടില്ലെ യാതൊരു ഉളുപ്പുമില്ലാതെ

  • @cuteybabey3896
    @cuteybabey3896 Před 2 lety +63

    ഗോപി സുന്ദറിനെ ഇമ്പ്രസ്‌ ചെയ്യാൻ അമൃത പാടുപെട്ടുകൊണ്ടിരിക്കുകയാണ് 😂🤣

    • @suveds1900
      @suveds1900 Před 2 lety +3

      സത്യം... Sooo evident

  • @jayakumarsadanandan3116
    @jayakumarsadanandan3116 Před 2 lety +16

    മൊത്തം ഈച്ച ആകാതിരിക്കട്ടെ.....

  • @rafeekrafeek5910
    @rafeekrafeek5910 Před 2 lety +26

    വഴിവിട്ട ജീവിതം ഇവർ സമൂഹത്തിനു ബാധ്യത ആണ്

  • @fathimathsneem5041
    @fathimathsneem5041 Před 2 lety +254

    Let them decide to live for ever..or to live for 6 months...2 years..or 100 years..it's their life..let them live
    Happy to watch them happy 😻❤️

  • @sherupp1234..-_
    @sherupp1234..-_ Před 2 lety +50

    അമൃത ഒരു പൊട്ടിയാണ് ലൈക്‌ അമ്പിളി ദേവി. ആദിത്യനുമായി വിവാഹം കഴിഞ്ഞപ്പോൾ അമ്പിളി കൊടുത്ത ഇന്റർവ്യൂവിലെ ചിരി പോലെ അമൃതയും ചിരിക്കുന്നു. പിന്നെ ഇതിൽ ഒരുകാര്യം കൂടിയുണ്ട് അമൃതയും ഗോപിക്കൊപ്പം തേക്കാനും ഉപേക്ഷിക്കാനും പാകത്തിൽ സ്ട്രോങ്ങ്‌ ആണെങ്കിൽ യാതൊരു കുഴപ്പവുമില്ല 🤣😌

    • @ammuzzammu2780
      @ammuzzammu2780 Před 2 lety +4

      Avalu athra potti onum alla, ayirunel oru sadharana karane kettiyerne, celebrity ye kalynm kazhichu famous avanm, athanu avlde lakshyam, enit potti anu polum

    • @panyalmeer5047
      @panyalmeer5047 Před 2 lety +2

      കുറെ കഴിഞ്ഞു അവസാനം ലൂസ് ആയി എന്ന തോന്നല്‍ ഉണ്ടാകും അപ്പോള്‍ പിന്നെ അടുത്ത tight നോക്കി പോകും നമ്മൾ ഇതു എത്ര കണ്ടിരിക്കുന്നു 😆

    • @sree2663
      @sree2663 Před 2 lety

      Avalu double strong anu...

  • @priyaeg7968
    @priyaeg7968 Před 2 lety +64

    There is no chance to longer this relationship because when he saw another coffee he changed this coffee

  • @mohammedhassan4735
    @mohammedhassan4735 Před 2 lety +14

    ബാലയെ ആരെങ്കിലും തെറ്റി ധരിച്ചുട്ടുണ്ടങ്കിൽ അവർക്ക് ഒരു ക്ലാരിറ്റി കിട്ടി 12 വർഷം മുമ്പേ പ്രേമം ഉണ്ട് എന്ന് പറഞ്ഞത് ബലക്ക് കുറച്ചു നേരത്തെ ഒഴിവാക്കാമായിരുന്നു

  • @robinjose1079
    @robinjose1079 Před 8 měsíci +6

    Epo kanunnavar undo😂😂

  • @aparnamitra935
    @aparnamitra935 Před rokem +14

    ആദ്യം ആരാ പ്രൊപ്പോസ് ചെയ്തത് എന്ന് സംശയിക്കാൻ എന്താ???? അമൃത തന്നെ ബാലെയും അങ്ങനെ ആയിരുന്നല്ലോ.....

  • @shahnaminu1065
    @shahnaminu1065 Před 2 lety +28

    ആദ്യമായി തന്നെ ഈച്ച വീണ കാര്യം പറഞ്ഞത് കേട്ടപ്പോയെ എല്ലാവരും oru3കാര്യം മനസ്സിലാക്കണം... ഈ ചായയിൽ ഈച്ച വീണാലും അത് സഹിച് പിടിച്ചു കുടിക്കില്ല എന്ന് പറയാതെ പറഞ്ഞത്... So ആരും ഇവരെ കാര്യത്തിൽ worried ആയിട്ട് കാര്യമില്ല... അവരായി അവരുടെ പാടായി

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +100

    ഇതെങ്കിലും നല്ല രീതിയിൽ എന്നും മുന്നോട്ട് പോവട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @athulyasethu
      @athulyasethu Před rokem

      അങ്ങനെ പറഞ്ഞാൽ എങ്ങന

  • @hspeaks3778
    @hspeaks3778 Před 2 lety +46

    ഒരു ചായ കുടിക്കാൻ ആരേലും സ്വന്തമായി ചായ കട തുടങ്ങുമോ?? എന്ന് ഗോപി അണ്ണൻ 🥴

  • @irshamuth8519
    @irshamuth8519 Před 2 lety +37

    ചായ കുടിക്കാൻ ചേട്ടന് എന്തിനാ ചായ കട 😄

  • @sindhusisukumarsindhusisuk604

    അമൃത പാപ്പുവിന് എന്തു സുരക്ഷയാണ്‌ ഇയാളുടെ മുന്നിൽ, ആ കുട്ടിയുടെ അച്ഛനല്ല ഇയാൾ മറ്റു സ്ത്രീകൾ വേണ്ടി സ്വന്തം മക്കളെ വരെ ഉപേക്ഷിച്ചു സൂക്ഷിച്ചു ഇരുന്നോ വിമർശിക്കുന്നവരെ ആക്ഷേപിച്ചിട്ട് കാര്യം ഇല്ല കാലചക്രം അങ്ങനെയാണ്‌, ഇന്നല്ലെങ്കിൽ നാളെ എല്ലാം മനസ്സിൽ ആകും നഷ്ടം അമൃതക്ക്‌ മാത്രം

  • @sajisubi1791
    @sajisubi1791 Před 2 lety +47

    അഭിരാമി യെ കൊണ്ട് പോകാതെ നോക്ക്

  • @veenamol9956
    @veenamol9956 Před 2 lety +75

    പാട്ടിൽ അവസരങ്ങൾ മാത്രം ആണ് അമൃതയുടെ ലക്ഷ്യം. ഗോപിസുന്ദറിന്റെയ് കൂടെ കൂടിയാൽ ഫേമസ് ആകാൻ വേണ്ടി കൂടി

    • @sunusunusudesh9046
      @sunusunusudesh9046 Před 2 lety +4

      Sathayam

    • @user6883
      @user6883 Před 2 lety +1

      Correct 👍

    • @SimV239
      @SimV239 Před rokem +3

      He knows that too.. ayinu English il oru phrase ondu, “friends with benefits” 🤣

  • @shymakishore7387
    @shymakishore7387 Před 2 lety +44

    സ്വന്തം മക്കളെ ഉപേക്ഷിച്ചോ എന്ന് എന്താണ് അവതാരകൻ ചോദിക്കാത്തത്

    • @kbjaya1781
      @kbjaya1781 Před 2 lety +1

      Ella sacrifice cheyudh kids enee valarthiya parents IPol old age home ell an palarum. Kids 20 years aayal parents enee insult cheyan thodagum.

    • @shymakishore7387
      @shymakishore7387 Před 2 lety +3

      @@kbjaya1781 കുറെ വർഷങ്ങൾ കഴിഞ്ഞ് അങ്ങനെ നടക്കും എന്ന് വിചാരിച്ചു ഇപ്പോൾ ആ കുട്ടികളെ ഉപേക്ഷിക്കണോ....

  • @shezashahbin8156
    @shezashahbin8156 Před 2 lety +187

    ഇന്നലെ മൂട്ടായ യിരുന്നു ഇന്ന് ഈച്ച യായി 😂

  • @nihalnihal3980
    @nihalnihal3980 Před 2 lety +8

    പണ്ട് മുതലേ ഗോപി ഫാൻ ആയിരുന്നു പിന്നെ ബാല ഫാൻ വീണ്ടും ഗോപി ഫാനായി ഇനി ഏതു ഫാൻ 🤣🤣🤣🤣🤣

  • @adamscreations
    @adamscreations Před 2 lety +32

    ഈ ജീവിതവും പരസ്പരം തൊന്തരവാക്കാതിരിയ്ക്കട്ടെ.

  • @manjushabiju2955
    @manjushabiju2955 Před rokem +7

    അധികം ചിരിക്കണ്ട ഇത് നമ്മൾ എത്രയോ കണ്ടിരിക്കുന്നു.... പോടീ -

  • @shymakishore7387
    @shymakishore7387 Před 2 lety +60

    ഇവനെ അങ്കൂട്ടൻ അല്ല "പെൺകുട്ടൻ' ആണ്

  • @lailafaaz5106
    @lailafaaz5106 Před 2 lety +67

    അമ്പിളി ദേവി യെ ഓർമവന്നു....

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn Před rokem +7

    *piirinjenn kettu sathyamanenn aryaan vanna ethra perund*

  • @happylifewithnandussminnu9891

    സൂഗിക്കാൻ വേണ്ടിയുള്ള രണ്ടു ജന്മങ്ങൾ. കുട്ടികൾ ഉണ്ടാവാതെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @panyalmeer5047
      @panyalmeer5047 Před 2 lety

      ഇവളെ പോലെ പാഴായി പോയ ഒരു ജെന്‍മ്മo കൊല്ലം ജില്ലയിലെ ചവറ ഇല്‍ ഉണ്ട് 2 ഉo വടുവ അറു പട് കൂത്തിച്ചികള്‍ ആണ്‌. കുറെ കഴിയുമ്പോള്‍ അവന് ലൂസ് ആയി എന്ന തോന്നല്‍ ഉണ്ടാകും അപ്പോള്‍ പിന്നെ അടുത്ത tight നോക്കി പോകും അവസാനം ഇവള്‍ ക്ക് വിരൽ എട്ടോണ്ട് ഇരിക്കാം നമ്മൾ ഇത് എ ത്ര കണ്ടിരിക്കുന്നു 😆🤣😝😫

    • @betsyphilip4898
      @betsyphilip4898 Před 2 lety +3

      Aaru dukkikkenda ennu ? Iverkkendu dukkam? Undakunna kuttikalaanallo dukkikunnathu !!

    • @happylifewithnandussminnu9891
      @happylifewithnandussminnu9891 Před rokem

      @@betsyphilip4898 കുട്ടികളുടെ കാര്യമാണ് പറഞ്ഞത്

  • @sathymony48
    @sathymony48 Před 2 lety +18

    ആരാ ആദ്യം എന്നൊക്കെ ചോദിച്ചാൽ സുന്ദരൻ വിഷമിക്കും കേട്ടോ എത്രയെണ്ണമാ എങ്ങനെ ഓർക്കാനാ

  • @Mr_PQR
    @Mr_PQR Před rokem +8

    8:05 ഈ ചായയിലും ഈച്ച വീണു ഗോപിയേട്ടാ 😂😂😂😂😂

  • @jayakumarsadanandan3116
    @jayakumarsadanandan3116 Před 2 lety +168

    പാഴ് ജന്മങ്ങൾ.... വെറുതെ...... മൂല്യങ്ങൾ 😭ഇല്ലാത്ത ജീവികൾ രണ്ടും.....

  • @anniemani9800
    @anniemani9800 Před 2 lety +65

    എന്തൊരു " തൊന്തരവാ " ന്ന് ഏറെ താമസിയാതെ പറയും , അത് രണ്ടിൽ ആര് പറയും ന്നേ സംശയം ഉള്ളൂ

  • @sudheeraloor5279
    @sudheeraloor5279 Před 2 lety +13

    ആഫ്റ്റർ one years അമൃത ഇതുതന്നെ പറയണണം കേട്ടോ. അയാള് പുതിയ തേയിലത്തോട്ടം തേടിപോവും.

  • @sandrimasagar7081
    @sandrimasagar7081 Před 2 lety +116

    " Don't worry about what they are doing, worry about why you are worried about what they are doing. "
    എന്തൊരു കരുതൽ ആണു ഈ മനുഷ്യർക്ക് 💁😌.കമന്റ് ബോക്സിൽ വന്ന് ഇവരുടെ നാളത്തെ ജീവിതത്തെ ഓർത്തു വ്യാകുലപ്പെടുന്നവരെ കാണുമ്പോ കണ്ണ് നിറഞ്ഞു പോവുന്നു 🥲

    • @me-ye8xs
      @me-ye8xs Před 2 lety

      😂 🤭

    • @savitha5867
      @savitha5867 Před 2 lety

      🤭🤭🤭

    • @user-yv5mk2pp5b
      @user-yv5mk2pp5b Před 2 lety

      😂😂😂

    • @hakkeemkeem7
      @hakkeemkeem7 Před 2 lety +10

      കരുതലൊന്നും അല്ല മാഡം, ചായ കുടിക്കുന്ന ലാഘവത്തോടെ വാശിക്ക് കല്യാണം കഴിക്കുന്ന ഇവരെപോലുള്ളവരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളുടെ അത്ര വിശാല മനസ്സ് എല്ലാവർക്കും ഉണ്ടാകണം എന്നില്ലല്ലോ. നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോളും ദാമ്പത്യത്തിനും, കുടുംബ ജീവിത വ്യവസ്ഥകൾക്കും പവിത്രത കല്പിക്കുന്ന ചിലർക്കെങ്കിലും ഇതൊക്കെ കാണുമ്പോൾ വിഷമമാകും. അതിൽ പരിതപിച്ചിട്ട് കാര്യമില്ല മാഡം. ക്ഷമിച്ചുകളയുക. Don't worry ma'am, not everyone should have your broad mind to support people like these who are getting married with the ease of drinking tea... Forgive us. 🙏

    • @heerask2192
      @heerask2192 Před rokem

      @@hakkeemkeem7 🥴 avar kalyanam kazhikko, dhambathya jeevitham vendennu vekko, enthan u vacha cheyyatte. Avarde jeevitham, avar alle jeevikkunna. Avarde choice. Learn to respect others choices. And not peek unnecessarily into their private life.

  • @Kanmani0604
    @Kanmani0604 Před 2 lety +75

    12വർഷം മുന്നേ ഇവൾ ഇഷ്ടം പറഞ്ഞിരുന്നു എന്ന് ന്യൂസ് കണ്ടു... അപ്പൊ ഈ 2നാറികളും ചേർന്ന് ഇയാളുടെ ആദ്യഭാര്യ, കുഞ്ഞുങ്ങൾ, ഹിരൺമയി,ബാല, ഇവരുടെയെല്ലാം കുടുംബങ്ങൾ എല്ലാവരെയും ചതിക്കുക അല്ലായിരുന്നോ??? വഞ്ചന കുറ്റം ചുമത്തി കേസ് എടുക്കയല്ലേ വേണ്ടത്.... 😡😡😡😡😡😡😡

  • @shifalachippu1202
    @shifalachippu1202 Před 2 lety +27

    ഒരാളുടെ ജീവിതം നഷ്ടപ്പെടുത്തിയിട്ട് ഒരു ജീവിതം അത് നിലനിൽക്കുമെന്ന് തോന്നുന്നുണ്ടോ മകൾക്കെങ്കിലും നല്ലൊരു ജീവിതം കൊടുക്കാൻ നോക്ക്

  • @alaigfashions6111
    @alaigfashions6111 Před 2 lety +79

    കുറച്ചു കഴിയുമ്പോൾ വീണ ഈച്ചക്ക് തുല്യം അമൃതയും...

  • @Dusky88
    @Dusky88 Před rokem +3

    Give your daughter to the right person. Her dad needs her.

  • @aahilarmaan3210
    @aahilarmaan3210 Před 2 lety +25

    ഇയാൾക്ക് ഇത് തന്നെ കിട്ടണം.. സ്വന്തം മക്കൾ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കണ്ട എന്നോർത്തു സ്ഥലം വിട്ട ആളാണ്.. ഇപ്പൊ papponte angootta ഒക്കെ കേൾക്കണം

  • @raheemashameer34
    @raheemashameer34 Před 2 lety +156

    ഒന്നിൽ മൂട്ട ഒന്നിൽ ഈച്ച 😂😜 അടുത്തത് എന്താവും 😂

  • @reshmaharish5591
    @reshmaharish5591 Před 2 lety +7

    കാലം പറയട്ടെ ഇതിന്റെയൊക്കെ ഉത്തരം

  • @meenakshiriju3222
    @meenakshiriju3222 Před 2 lety +38

    അവിഹിത ചർച്ച ഉള്ളോ .ചാനെൽ മൊയ്ലാളി

  • @rahulkrishnannair8121
    @rahulkrishnannair8121 Před 2 lety +110

    കേരളത്തിന്റെ ലൈംഗീക ദാരിദ്ര്യം അല്ല നിന്റെ എന്ന് പറ സുന്ദരാ 😡

  • @greeshmajohnson6448
    @greeshmajohnson6448 Před 2 lety +225

    ഒന്നും പറയാൻ ഇല്ല 🙏 ബാല ഉപേക്ഷിച്ചത് വെറുതെ അല്ല ..... കാരണം ഇതൊക്കെ തന്നെ എന്തായാലും അയാൾ രക്ഷപെട്ടു നല്ല ഒരു ഭാര്യ യെയും കിട്ടി 😊

    • @aswathyvishnu143
      @aswathyvishnu143 Před 2 lety +2

      💯

    • @aswathyvijay2498
      @aswathyvijay2498 Před 2 lety +43

      Divorce cheyyan ulla reason ningalk ariyumoo....!!!??? Avarude life alle let them ....

    • @jky1780
      @jky1780 Před 2 lety +23

      നിനക്ക് നാണ്ണും ഇല്ലേ? ഒരു പെണ്ണിനെ കുറ്റം പറയാൻ... അവരുടെ കാര്യം അവർ തീരുമാനിക്കട്ടെ.. നിന്റെ ജീവിതം ആണോ അത്??

    • @Namezidea
      @Namezidea Před 2 lety +16

      Bala ningalde achan brother ammavan ayalkaran arenkilum aaano….endoru concern 🤮

    • @anju3577
      @anju3577 Před 2 lety

      😏😏

  • @nikhilmohan7551
    @nikhilmohan7551 Před 2 lety +130

    Adutha aalumaayi varunna vare witing gopiyettta

  • @nalinimanohari2345
    @nalinimanohari2345 Před 2 lety +42

    കഷ്ട്ടം...ഈ ചിരി എന്നും ഉണ്ടാകണം..

  • @vaigaworld3136
    @vaigaworld3136 Před 2 lety +13

    തേപ്പൻ സുന്ദർ

  • @sinisinija6226
    @sinisinija6226 Před 2 lety +118

    ഇയാള് ലൈഫ് നേ ചായയോട് ഉപമിച്ചിട്ടും, അമൃതക്ക് ഒന്നും തോന്നുന്നുല്ലേ,I think he is giving warning clues,if it's my mistake in understanding this,sorry sorry

    • @Destiny971
      @Destiny971 Před 2 lety +13

      I think she knows it very well. She doesn’t keen for a long term relationship either probably.

    • @ayushsiju8240
      @ayushsiju8240 Před 2 lety +5

      എന്ത്‌ തോന്നാൻ അവൾക് ലൈഫ് ലോങ്ങ്‌ വേണ്ടലോ

    • @sindhusindhu4027
      @sindhusindhu4027 Před 2 lety +2

      Enthu avan vere pokum avalum vere pokum avan athinu vendi janichavan nanavum manavum undengilalle kollam enthayalum

    • @sonattasoby9256
      @sonattasoby9256 Před 2 lety

      Avalkku cash mathii adichupolichu nadakkan

  • @remyasajeev2766
    @remyasajeev2766 Před 2 lety +11

    ഏതായാലും ഒരു മിച്ചു. എനി രണ്ടാളും ഈ ബന്ധം മുറിയാതെ കൊണ്ട് പോകാൻ നോക്കു് രണ്ടാളും നല്ല ചേർച്ചയാ സന്തോഷമായി ജീവിക്ക്

  • @Pearl99904
    @Pearl99904 Před 2 lety +13

    വേറെ ചായ കാണുമ്പോൾ ഗോപി മനഃപൂർവം കുടിച്ചുകൊണ്ടിരുന്ന ചായയിൽ ഈച്ചയെ ഇടാതിരുന്നാൽ മതി... തന്റെ സ്വഭാവം വെച്ച് ഇവളെയും താൻ കുറച്ച് കഴിയുമ്പോ വിടും.. Amrutha choose wrong turn!!!

  • @sudhasudheer7224
    @sudhasudheer7224 Před 2 lety +23

    അങ്ങേരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...എന്ത് പറഞ്ഞാലും അപ്പൊ വരും ഉപമ.. ഈച്ച, മൂട്ട, പോസ്റ്റർ, മീൻ, ഒലക്കേടെ മൂഡ്.. എടോ നിങ്ങൾ ചെയ്യുന്നത് തെണ്ടിത്തരം ആണെന്ന് നിങ്ങൾക്ക് തന്നെ അറിയാം.. അത് കൊണ്ടാണ് ചെയ്യുന്ന എന്തിനെയും ന്യായീകരിക്കാൻ ഓരോരോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്... ഇത് തന്നെ അല്ലായിരുന്നോ സ്കൂൾ തലം തൊട്ട്

  • @anriya4053
    @anriya4053 Před 9 měsíci +4

    Epom eghane ഇരിക്കുന്ന after break up 🎉🎉🎉

  • @vrindakrishna1552
    @vrindakrishna1552 Před 2 lety +233

    ഇയാൾ നല്ലൊരു ഭർത്താവും അല്ല അവൾ നല്ലൊര് ഭാര്യയും അല്ല തല്ക്കാലം സുഗിക്കാൻ ഒരാൾ,,,, ചക്കി കൊത്ത ചങ്കരം

  • @bindumartin142
    @bindumartin142 Před 2 lety +10

    ചായയിൽ ഈച്ച എപ്പോഴും വീഴും.വീഴാതെ നോക്കണം

  • @bibinjose1990
    @bibinjose1990 Před 2 lety +21

    കോപിയേട്ടൻ എത്ര കുളം കണ്ടതാ 🤣

  • @sreejasuresh1893
    @sreejasuresh1893 Před 2 lety +11

    ഈച്ച ചാടാൻ ഇനി നിക്കേണ്ട ചായ കുടി നിർത്തിയാൽ മതി😝🙏

  • @paulsontjohn
    @paulsontjohn Před 2 lety +125

    ഈച്ച വീണാൽ കളയണം എന്ന് പറയുമ്പോൾ അമൃതയുടെ മുഖത്തെ ഭാവമാറ്റം കണ്ടോ. അല്ലെ എന്നെയും ഒഴിവാക്കും എന്ന് ഓർത്ത്

  • @hemlockhemi1697
    @hemlockhemi1697 Před 2 lety +38

    കോഴിക്കൂട്ടിൽ കേറിക്കൂടിയ കുറുക്കൻ അവിടെ ഉള്ള പിടയിൽ ഒന്നിനെ ഇണയാക്കി മറ്റതിനെ പെങ്ങളാക്കി ഇനി പാവം കൊച്ചിനെ ഒന്നും ആക്കാതെ നോക്കിയാൽ കൊള്ളാം 😏😏😜

  • @daisygeorgec7482
    @daisygeorgec7482 Před 2 lety +65

    പാട്ട് പാടിയിരുന്ന ആൾ തന്നെ യായിരുന്നു
    ഹിരണ്യ.

  • @mrs_talks7313
    @mrs_talks7313 Před 2 lety +28

    അടുത്ത ഈച്ച വീണ ചായ മാറ്റും എന്ന് ഗോപി പറഞ്ഞപ്പോ അമൃതയുടെ മുഖത്തെ ഭാവം അത് ഞാൻ ആണല്ലോ

  • @priyaeg7968
    @priyaeg7968 Před 2 lety +41

    He has no genuine commitment to anyone

  • @flectcherkilly3643
    @flectcherkilly3643 Před rokem +5

    ബാലയുടെ കോഫിയിലെ ഈച്ചയായിരുന്നു അമൃത..ആ expression കണ്ടപ്പോ അങ്ങനെ തോന്നി.😂

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před rokem +7

    ഒരു കുടുംബം തകർത്തു 😄😄😄ഇനി ഇതു എന്താ vo😜

  • @minisuresh2464
    @minisuresh2464 Před 2 lety +16

    ഇനിയും ഇവരുടെ Bed room സീൻ കൂടി യെയുള്ളു Market ചെയ്യാൻ

  • @fasisafeer4938
    @fasisafeer4938 Před 2 lety +2

    ഈച്ച ചാടിയ വിവരണം അമൃതക് പിന്നീട് ആവശ്യം വരും 😃😃.

  • @sulfivssulfivs2987
    @sulfivssulfivs2987 Před 2 lety +11

    എടൊ കേരളത്തിൽ ലൈയിഗിക ദാരിദ്ര്യം ഉണ്ട്‌ എന്ന് പറയാൻ തനിക്കു ന്തു യോഗ്യതയാടോ. സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും കളഞ്ഞിട്ടു ഒരുത്തിയെ കൂടെ കുട്ടി. അവളോട് ഉള്ള തന്റെ എല്ലാം സൂക്കേടും മാറിയപ്പോൾ. അടുത്തതിനെ പൊക്കിക്കൊണ്ട് വന്നു ഇപ്പോൾ.എന്നിട്ടു മലയാളികളുടെ നെഞ്ചത്തോട്ടു കയറുന്നോ. അതുകൊണ്ട് സംസാരിക്കുമ്പോൾ മരിയാതാകു സംസാരിക്കു. ഇപ്പോൾ കൂടെ നടക്കുന്നതിനോട് ഉളള ദാരിദ്ര്യം മാറുമ്പോൾ അടുത്തതിനെ ഒപ്പികുമല്ലോ. അതുവരെ ഇതിനെ ഇങ്ങനെ കൊണ്ട് നടക്കു. എന്നിട്ടു ഒരു 10 ഇയർ കഴിയുമ്പോൾ പറ. കോഫിയിൽ ഈച്ച വീണു. അതിനെ എടുത്തു കളഞ്ഞു എന്ന്. കഷ്ട്ടം 🤦‍♀️

  • @remadevipa7524
    @remadevipa7524 Před 2 lety +25

    Chaya mattumbole .....ethra cool ayittu parayunnu.ingane ulla aalukal kuttikal undavathe nokkiyal nannu. . Pavam makkal

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +10

    അമൃതെ മോളേ ഒത്തിരി ഇഷ്ട്ടം ആണ്.. ഒരുപാട് പേരുണ്ട് നിങ്ങളെ degrede ചെയ്യുന്നുണ്ട്,. ഈ ജീവിതം നല്ല രീതിയിൽ മുന്പോട്ട് കൊണ്ടുപോകണം.. അമ്പിളിദേവിയും ആദിത്യൻ നും ഇതുപോലെ ഒരുപാട് കാര്യം പറഞ്ഞവരാണ്. അങ്ങനെഒന്നും വരാതെ നല്ല സന്തോഷം ആയി ജീവിക്കണം.
    മോളേ എനിക്ക് ഇഷ്ടം ആണ് അതുകൊണ്ട് പറഞ്ഞതാ
    രണ്ടുപേരുടെയും ചിരി മായാതെ മങ്ങാതെ എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു 🙏❤

    • @shaijiparameswar4199
      @shaijiparameswar4199 Před 2 lety

      ഇതൊക്കെ ഞങ്ങൾക്കും ആഗ്രഹമുണ്ട് ചേച്ചി... ഇവർ കൂടി മനസ്സുവക്കണ്ടേ 🤪🙏🏼

  • @shylathaaji7418
    @shylathaaji7418 Před 2 lety +41

    ഇവരെ കണ്ട് പഠിച്ചാൽ വരും തലമുറ നശിക്കും ദയവായി ഇൻറ്റർ വ്യകൊടുക്കതെ ഇരിക്കുക

  • @anjalinair4619
    @anjalinair4619 Před 2 lety +34

    Gopi ettan eee coffee yilum each veenu ennu paranju next coffeee kudikkan povand irunna kollam

  • @Aichu_tie
    @Aichu_tie Před 2 lety +7

    ഗോപി. ഈ ചായയും മാറ്റും 100%ഉറപ്പു. 😂😂😂😂

  • @meenakshiriju3222
    @meenakshiriju3222 Před 2 lety +10

    അങ്ങനെ ആണേൽ ഇവളെ പോലെ ഒത്തിരി ഈച്ച ഉണ്ട് ഇന്ത്യയിൽ ..അവസാനം ...എലിസ ടെസ്റ്റ് ചയ്യേണ്ടി വരും

  • @abduljaleel8697
    @abduljaleel8697 Před 2 lety +5

    കല്ലൃണ രാമൻ
    ഗോപീയേട്ടന് എല്ലാ ഭാവുകങ്ങളും
    ഇതീനെ എന്നാണ് മാറ്റീപിടിക്കുക

  • @remadevir1706
    @remadevir1706 Před 2 lety +18

    ചക്കിക്ക് ചേർന്ന ചങ്കരൻ.........എത്ര നാള് പോകും എന്ന് അറിയാം....

  • @jpj3632
    @jpj3632 Před rokem +3

    ഉടനെ തന്നെ ഒരു ഡിവോഴ്സ് ന്യൂസ്‌ കേൾക്കാം

  • @shymakishore7387
    @shymakishore7387 Před 2 lety +12

    ഭാര്യയും ഹിരൻമൈയും ഈച്ചയും മൂട്ടയും... അമൃത എന്താവുമോ എന്തോ

  • @lindajoseph7968
    @lindajoseph7968 Před 2 lety +10

    The idea of broken chair and house fly in chai is not appropriate to compare with human relationship and values we have gained. I do respect your decision what ever it is, you have all freedom. But compare this example to parent children relationship. Do you really think we can change parents or children when there is a hurdle? What we would ideally do is fix the mistake of the chair or remove the fly or make fresh chai and use the same cup to drink. 😎😆

  • @surjithks6425
    @surjithks6425 Před 2 lety +11

    See her natural expression when he says about EECCHA.... human always have insecure mentality... It's all about human requirements for happiness.... Mostly physical at this age then something else as per the personal requirements.

    • @Vishnudevan
      @Vishnudevan Před 2 lety +1

      After I Read Ur Coment gone back and Watch that particular reaction On Her Face .....Yeah You Are Absolutely Correct ....Her Face Initial Reaction Tells What She Thinks In Mind ....Eecha Example kiduki