2024 Bangalore Drought: Water Shortage Crisis Explained In Malayalam | Aswin Madappally

Sdílet
Vložit
  • čas přidán 9. 03. 2024
  • Crisis in Bangalore: Is the City Running Out of Water? Explore the causes and impact of the recent drought gripping Bangalore. We examine water shortage issues, potential solutions, and how residents are coping. #BangaloreDrought #WaterCrisis #India #WaterScarcity #savewater
    Bangalore Struggles With Water Shortage: Can the City Find Relief? The drought has Bangalore in a tight spot. Dive deep into the water shortage crisis, government efforts, and how citizens can conserve water. #BangaloreWaterCrisis #Drought #India #WaterConservation #sustainability
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    Primary Keywords:
    Bangalore drought
    Bangalore water shortage
    Water crisis in India
    Water scarcity
    Drought in Karnataka
    Secondary Keywords:
    Bangalore water problems
    Causes of Bangalore drought
    Impact of water shortage
    Water conservation tips
    Sustainable solutions for water crisis
    Additional Tags:
    Water management
    Climate change in India
    Water policy
    Rainwater harvesting
    Public awareness
    #aswinmadappally #aswin #aswinmadappally

Komentáře • 762

  • @AswinMadappally
    @AswinMadappally  Před 4 měsíci +751

    *Any Bangalore Malayalies🤚🏻*

  • @ajithajith5286
    @ajithajith5286 Před 4 měsíci +319

    വരും തലമുറ ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നത്തിന്റെ തുടക്കം......🛑

    • @arjunrkrishnan7823
      @arjunrkrishnan7823 Před 4 měsíci +9

      Ithoke. Mahabharathathile kaliyuga varnanayil krithyamayi parayunund enn amooma paranju

    • @mrfelixkj
      @mrfelixkj Před 4 měsíci +3

      ഗവർമെന്റുകളുടെ മിസ്മാനേജ്‌മന്റ്

    • @Chessfortimepass
      @Chessfortimepass Před 4 měsíci +4

      വരും തലമുറ വരെ പോകേണ്ടി വരില്ല, ഇനി ഒരു 10 വർഷത്തിനിടെ നമ്മളും ഇതൊക്കെ നേരിടേണ്ടി വരും.ഇപ്പൊ ഉള്ള കാലാവസ്ഥ വെച്ച് അതിൽ സംശയം വേണ്ട

    • @RundheerVb-jj1hm
      @RundheerVb-jj1hm Před 4 měsíci

      Evedaya najna nite video kannunna oral ayerunuu

    • @RundheerVb-jj1hm
      @RundheerVb-jj1hm Před 4 měsíci

      Enni ath undavila

  • @abhilashtk1754
    @abhilashtk1754 Před 4 měsíci +100

    വിജയ് de കത്തി സിനിമയിലെ content ഓർമ വരുന്നു.
    ജലം അമുല്യം 💎

  • @antonyfernandez1261
    @antonyfernandez1261 Před 4 měsíci +187

    ഇങ്ങനെ മഴ ഇല്ലാതെ പോയാൽ കേരളത്തിലും അധികം വൈകാതെ വരൾച്ച നേരിടേണ്ടി വരും 💯

    • @johnk4939
      @johnk4939 Před 4 měsíci +18

      ഈ മാർച്ച്‌ സമയത്ത് അയിന് എവിടുന്ന് മഴ പെയ്യാൻ ആണ് 🙄🙄 വേനൽ കാലം സ്റ്റാർട്ട്‌ ചെയ്തിട്ടേ ഉള്ളു അപ്പോളേക്കും മഴ വേണോ 😂

    • @Minnu4889
      @Minnu4889 Před 4 měsíci +2

      ​ kazhinja year mazhakkalath polum mazha nere chovve peythattilla😢

    • @johnk4939
      @johnk4939 Před 4 měsíci +4

      @@Minnu4889 athe😂 peythath motham september thott anu

    • @adarsh.9415
      @adarsh.9415 Před 4 měsíci +1

      ​@@johnk4939ജൂൺ ജൂലൈ നോക്കി ഇരുന്നു മഴ പെയ്തൽ മതിയായിരുന്നു

    • @sijosdaily6686
      @sijosdaily6686 Před 4 měsíci

      Kazhinja year vendunna mazha peythilla.. Ee yearum mazha kuravanenkil bhoogarbha jalam kuranjondirikum.. Choodu valare kooduthalanu...

  • @hashiif
    @hashiif Před 4 měsíci +170

    പ്രെകൃതിയുടെ പ്രതികാരം ആണ്... അനുഭവിച്ചേ മതിയാകു 🙌

    • @rajeshnair-gx7eg
      @rajeshnair-gx7eg Před 4 měsíci

      This is man-made disaster, don't talk like an illetrate !

    • @jabirshan2365
      @jabirshan2365 Před 4 měsíci +2

      പ്രബഞ്ച സത്യം

    • @rOhAn-jo9rh
      @rOhAn-jo9rh Před 4 měsíci +2

      Ho pinny evda bglr matrm anlo chefi vettiya

    • @sunnyvarghese9652
      @sunnyvarghese9652 Před 4 měsíci +1

      Deivakopam

    • @Skyline2006
      @Skyline2006 Před 4 měsíci +1

      @@sunnyvarghese9652 ഇങ്ങനെ കോപിക്കുന്ന ദൈവത്തേക്കാളും വക തിരിവ് മനുഷ്യന് ഉണ്ട് ..ബൈ ദി ബൈ..ഏതാ ഈ കോപിച്ച ദൈവം?

  • @onlysoloride
    @onlysoloride Před 4 měsíci +49

    ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ലെ മഴ : ഒന്നും പേടിക്കണ്ട, ഇച്ചിരി ലേറ്റ് ആയിപോയി... ഒരു മാസത്തിനുള്ളിൽ മൊത്തം മുക്കിത്തരാം

    • @tintuthomas107
      @tintuthomas107 Před 4 měsíci +3

      ഈ പ്രാവശ്യം മഴ പെയില്ല ജൂലൈ വരെ പോകും

    • @nithin84
      @nithin84 Před 3 měsíci +1

      😆😆😆

  • @Thethirdeye020
    @Thethirdeye020 Před 4 měsíci +59

    പ്രകൃതിയെ ദ്രോഹിക്കാതിരിക്കു. വരും തലമുറയ്ക്ക് മരം വെച്ചുപിടിപ്പിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും പഠിപ്പിക്കു. നമ്മുക്ക് നമ്മുടെ ഭാവിയെ ഭദ്രമാക്കാം

    • @Santhibalan-iv7yj
      @Santhibalan-iv7yj Před 3 měsíci

      വയ്ക്കുന്ന മരങ്ങൾ k s e b ക്കാർ കാണാതെ ഒളിപ്പിച്ചു വയ്ക്കാനും ശ്രദ്ധിക്കണം

  • @sijosdaily6686
    @sijosdaily6686 Před 4 měsíci +176

    കേരളത്തിന്റെ അവസ്ഥയും വളരെ ദയനീയമായികൊണ്ടിരിക്കുവാന്😢

    • @pldappuz2359
      @pldappuz2359 Před 4 měsíci +3

      Don'd werry bro

    • @M82877
      @M82877 Před 4 měsíci

      ​@@pldappuz2359don't worry*

    • @SIJUJOY-gq1yb
      @SIJUJOY-gq1yb Před 4 měsíci

      ​@@pldappuz2359yeh chill bro

    • @abhilashtk1754
      @abhilashtk1754 Před 4 měsíci +1

      കേരളത്തിൽ എവിടെയാണ് ജലക്ഷാമം? പറയാമോ

    • @sijosdaily6686
      @sijosdaily6686 Před 4 měsíci +10

      @@abhilashtk1754 njan kollathanu... Ivide kinarukalil vellam theerarayi... Ithu march anu.. Iniyum april may months und.. Athuvare kinattil vellam nilkilla.. Kazhinja varsham vendunna mazha peyyathond ithavanayum mazha peythillenkil athu valare prblm akum... 2023 ettavum choodu koodiya varshamarunnu.. Ithavanayum athupoleyanu.. Kollam trivandrumoke nalla choodanu bro... Ividonnum population koodi varunna prblm alla.. വരൾച്ച ayirikam varan pokunnath...ithoke ippo ellarkkum ariyavunna karyamanallo🤔

  • @Than_os
    @Than_os Před 4 měsíci +86

    ഇവിടുത്തെ ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടാണ് 24 വർഷം മുൻപ് save soil campaign sadhguru തുടങ്ങിയത്.. But haters ഇത് അംഗീകരിക്കില്ല..Every 1% increase in organic matter increases the amount of water the soil can hold by as much as 25,000 gallons per acre എന്ന് studies പറയുന്നു

    • @Kannanarattupuzha
      @Kannanarattupuzha Před 4 měsíci +6

      Athi vaayichu nokan vidyaabyaasam ullavar adikaarathil undo??

  • @rukmanakul3715
    @rukmanakul3715 Před 4 měsíci +68

    I am in Bangalore, here as of now, no such scarcity of water like this.. we have both Kaveri and Bore water,.. luckly we are getting plenty of water...

    • @aby5964
      @aby5964 Před 4 měsíci +5

      Then please give it to others in need

    • @rukmanakul3715
      @rukmanakul3715 Před 4 měsíci +1

      ​@@aby5964 yes ofcourse

    • @dreamygirl8032
      @dreamygirl8032 Před 4 měsíci +1

      Which place in Bengaluru

    • @rosepj1
      @rosepj1 Před 4 měsíci +6

      Too much exaggerated in this video.

    • @VishnuVijayan-ci2uk
      @VishnuVijayan-ci2uk Před 3 měsíci

      2018 movie orma varunu. 2 nila keteet ivde vellam kerila en parayune oru scene. Act now or regret later

  • @Anirudhananu-my4hh
    @Anirudhananu-my4hh Před 4 měsíci +18

    2018 പ്രളയം വന്നതിന് ശേഷം മഴ കുറവാണ്. മഴ ഇല്ലെങ്കില്‍ ഭൂമിയുടെ അവസ്ഥ 🙄🙄☹️

  • @nirmalajobin3837
    @nirmalajobin3837 Před 4 měsíci +8

    വികസിച്ചു വികസിച്ചു.. പ്രകൃതി ഇതുപോലെ ആക്കി .. എല്ലാരും കൂടെ നമ്മുടെ കേരളം സ്വർഗ്ഗമാണ് സ്വർഗം പ്രകൃതിയുടെ സ്വർഗം

  • @Vpr2255
    @Vpr2255 Před 4 měsíci +30

    കേരളം കസ്തൂരിരംഗൻ report നെ ഓർത്തു ഭയക്കണം🔥

  • @andrewspaul7288
    @andrewspaul7288 Před 4 měsíci +25

    I had foreseen this around 4 years before and started trying to move back to Kerala.

  • @superscenes4052
    @superscenes4052 Před 3 měsíci +6

    ഇനിയെങ്കിലും ആരും പ്രകൃതിയെ ഉപദ്രവിക്കരുത്😢. ഇല്ലെങ്കിൽ അടുത്തത് നമ്മളാവും ഇതുപോലെ വെള്ളം കിട്ടാതെ നരകിച്ചു ചാവാൻ പോവുന്നത്.😢😢😢

  • @sarath_thamz5576
    @sarath_thamz5576 Před 4 měsíci +78

    ബാംഗ്ലൂരിൽ താമസിച്ച് വെള്ളഷാമം അനുഭവിച്ചോണ്ട് ഇരിക്കുന്നവർ ഉണ്ടോ??? എന്നെ പോലെ 🙂 ( "നാട് വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥲" )

    • @adarsh.k7678
      @adarsh.k7678 Před 4 měsíci +2

      Sathyam bro eppozhanu sherikum vellam ntea vila mansilavinath

    • @anooppraju7733
      @anooppraju7733 Před 4 měsíci +4

      ഇവിടെ ആണെങ്കിൽ ചൂട് കൂടി സീൻ ആവും അടുത്ത് തന്നെ. 😢😢

    • @abhilashtk1754
      @abhilashtk1754 Před 4 měsíci +2

      Thirichu vaa bro gods own country lekk❤️

    • @dayaldayanandan27
      @dayaldayanandan27 Před 4 měsíci

    • @randhirak1729
      @randhirak1729 Před 4 měsíci

      Yes bro 😢

  • @t.v.harishnambiar9984
    @t.v.harishnambiar9984 Před 4 měsíci +20

    Sheriyaanu bro....eco system balance illaandaaanu bangalorente improvement....deforestation is more from past 10 years in bangalore....starting with water slowly it turns into air pollutions too.....if its going like this next pure oxygen kittan vendi oootam oodunnna kaazhcha undaaavum ...'KARMA'

  • @stalwarts17
    @stalwarts17 Před 4 měsíci +6

    You are a responsible CZcamsr ❤

  • @saintosk
    @saintosk Před 4 měsíci +9

    Brilliant. Keep up the great analysis 👏🏼👏🏼👏🏼

  • @jijeshjiju6118
    @jijeshjiju6118 Před 3 měsíci +4

    പ്രകൃതി ചൂഷണം .. അതാണ് കാരണം ശുദ്ധവായു ,ശുദ്ധജലം ഇവ സംരക്ഷിച്ചു കൊണ്ടുള്ള വികസനം മാത്രമേ നടപ്പാക്കാൻ പാടുള്ളൂ. .. അങ്ങന ചെയ്യാത്തതിൻ്റെ പരിണിത ഫലം

  • @nichushazz6381
    @nichushazz6381 Před 4 měsíci +59

    ഞാൻ ബാംഗ്ലൂർ ആണ് ഉള്ളത് ഇവിടെ ഒരു പ്രേശ്നവും ഇല്ല. എല്ലാ ഏരിയാലു ഇല്ല വെള്ളം ഇല്ലായിമ

    • @coffediaryz1855
      @coffediaryz1855 Před 4 měsíci +11

      കറക്റ്റ് ബ്രോ.. എന്റെ റൂമിൽ ഇതുവരെ കുഴപ്പമില്ല.. പിന്നെ ഇവിടെ ഒരു ഏരിയ തന്നെ എത്ര ബിൽഡിങ് എത്ര റൂം അപ്പോൾ നാട്ടിലാണേലും ഈ അവസ്ഥ തന്നെ ഉണ്ടാവും.. പിന്നെ സത്യം പറയട്ടെ മലയാളികൾ പോലെ ഡെയിലി കുളി ഒന്നുമില്ല 🫡ഹോട്ടൽ ഒക്കെ കണ്ടാൽ ജീവൻ ബാക്കി ഉണ്ടല്ലോന്ന് തോന്നും 😌😌

    • @MomentsWithNidhun
      @MomentsWithNidhun Před 4 měsíci +3

      Njan Singasandra areayil aanu, Ivide nalla pole availability issue und

    • @sbrview1701
      @sbrview1701 Před 4 měsíci +6

      ഞാനും ബാംഗ്ലൂർ ആണ് വെള്ളം ഭയങ്കര പ്രശ്നം ആണ്

    • @dayaldayanandan27
      @dayaldayanandan27 Před 4 měsíci +2

      വൈറ്റെഫീൽഡ് പ്രശ്നം ഉണ്ട്.

    • @minipramod9576
      @minipramod9576 Před 4 měsíci +2

      Yes, I am also from Bangalore , we don't have any water issues . I don't know which part has the problem ?

  • @venugopoalvenugopal2249
    @venugopoalvenugopal2249 Před 4 měsíci +16

    Why all companies are again concentrating in Bangalore. They should relocate to other cities like Mysore, Hosur, Trivandrum SALEM, Coimbatore , Mangalore, Panaji

  • @user-wd4vw9oz9t
    @user-wd4vw9oz9t Před 4 měsíci +4

    🙌 yes bro currently we are facing issues

  • @ajishp.s3251
    @ajishp.s3251 Před 4 měsíci +25

    Aswin bro ur great 🎉❤🎉

  • @ushashanavas9119
    @ushashanavas9119 Před 4 měsíci +10

    Super talk 👌🏻👌🏻👌🏻

  • @uchiha479
    @uchiha479 Před 4 měsíci +31

    ഒരു മഴ കിട്ടിയാരുന്നെങ്കിൽ 😔😔😔

  • @EldhoseV
    @EldhoseV Před 4 měsíci +11

    അച്ഛൻറെ സിസ്റ്റർ മക്കളൊക്കെ വലിയ പഠിത്തക്കാര അവർ ബാംഗ്ലൂര് വലിയ ഐടി കമ്പനിലാണ് . പഠിക്കാത്ത നമ്മളൊക്കെ ഒരുകണക്കിന് ഭാഗ്യവാന്മാർ

    • @AbhilashSankar-uv9tp
      @AbhilashSankar-uv9tp Před 4 měsíci +3

      Ah ha എജ്ജാതി കുശുമ്പ് 😮

    • @I_am_renjith_m
      @I_am_renjith_m Před 3 měsíci

      IT compmay have option work from home and what about you🤔

    • @user-yx9wi2bn6l
      @user-yx9wi2bn6l Před 3 měsíci

      നമ്മളും ഇങ്ങനെ പോയ അനുഭവിക്കും
      സർക്കാർ കാരണം

  • @darkfollowers2635
    @darkfollowers2635 Před 4 měsíci +3

    Just beginning

  • @akkskska122
    @akkskska122 Před 3 měsíci +4

    ഞാൻ ബാംഗ്ലൂർ ആണ് ഇപ്പോൾ ഉള്ളത്. വെള്ളത്തിന്റെ പ്രശ്നം അതീവ രൂഷം ആണ്

  • @travelstoryfood
    @travelstoryfood Před 4 měsíci +7

    Foot/ Meter based funding campain. അതായത് കാവേരി നദിയിൽ നിന്നും ബാംഗ്ലൂരിന്റെ ഒരു ബേസ്മെന്റിലേക്ക് പൈപ്പിടാൻ എത്ര ദൂരമുണ്ടോ അതിൽ ചെറിയൊരു length സ്പോൺസർ ചെയ്യാനുള്ള സൗകര്യം ജനങ്ങൾക്ക് ഒരുക്കിക്കൊടുക്കുക

  • @arjunsr1338
    @arjunsr1338 Před 4 měsíci +3

    You are correct✔. Its due banglore Borewells every home they are allowing borwell😢. Means every 100 m distance., next is population, next is construction.

  • @user-hr5un8gr3t
    @user-hr5un8gr3t Před 3 měsíci +1

    ❤🎉banglore.. They will overcome. The crisis. ..

  • @randhirak1729
    @randhirak1729 Před 4 měsíci +11

    Yes bro evide vellam kittaunnilla correct aanu paranjathu .
    Well said bro. From Bangalore 😢

  • @Mr.Akhil_317
    @Mr.Akhil_317 Před 4 měsíci +3

    You told the truth...Karnataka is one of the biggest state..but people are too much dependant on Bangalore..Thats why these problems are arising

  • @shijumathew3755
    @shijumathew3755 Před 4 měsíci +4

    The Bangalore water crisis was foreseen decades before and solution was also suggested. But was never taken care.

  • @KJThomas-br6og
    @KJThomas-br6og Před 3 měsíci +2

    Very meaningful information last 45years my experience natural resources like ponds construction company not give importance, with out ponds,how can recharge borewells ,???? , please take care of our future.thanks.

  • @Crypto.__.HUNTER00
    @Crypto.__.HUNTER00 Před 4 měsíci +37

    Evde naatil കിണറ്റിൽ narach vellam❤️ waterinde vila paisa koduth vaghikumbale ariyu🙌

    • @user-tj5zj4zf5p
      @user-tj5zj4zf5p Před 4 měsíci +1

      Vangikarund.april,may masangalil.kinaru vattum.(thrissur)

    • @sreekuttan2004
      @sreekuttan2004 Před 4 měsíci

      Flatil ullavarku enthu kinaru

  • @sunrays5203
    @sunrays5203 Před 4 měsíci +11

    നിങ്ങൾ ബാംഗ്ലൂർ... കർണാടക... തമിഴ് നാട്... ആന്ധ്രാ എന്ന് പറഞ്ഞു പോകുന്നു....
    അപ്പൊ കേരളത്തിന്റെ അവസ്ഥയോ...???
    ഇത് കൊണ്ട് ആണ് നിങ്ങൾ ചർച്ച ചെയേണ്ടത്.... വീഡിയോ ചെയുക....
    കേരള ജനതയെ... രാഷ്ട്രീയ നേതാക്കൾ... Etc
    കാണിക്കുക....
    ഞാൻ കുറെ കാലം ബാംഗ്ലൂർ... കർണാടകയിൽ എല്ലാം ജീവിച്ച ആൾ....
    കർണാടകയിൽ വർഷത്തിൽ ഒന്ന്, രണ്ട് മാസം ആണ് മഴ കിട്ടു.... അതും കേരളത്തിനെ വച് നോക്കിയ കിട്ടിയ കിട്ടി...
    ചൂടും കേരളത്തിനെ കാൾ കൂടുതൽ ആയി തോന്നും....
    എന്നാൽ അവിടെ അന്ന് ഒന്നും വലിയ വെള്ളം പ്രശ്നം അനുഭവിച്ചില്ല....
    ഒന്ന് കാവേരി വാട്ടർ ആണ്....
    മാത്രം അല്ല നിങ്ങൾ മൈസൂർ - ബാംഗ്ലൂർ റോഡ് കൂടി just ഒന്ന് യാത്ര ചെയ്യു....
    പച്ച പിടിച്ച വലിയ കൃഷി സ്ഥലം നിങ്ങൾക് എല്ലാം കാണാൻ പറ്റും....
    കേരളത്തിനെ കാൾ ചൂട്... മഴ കുറവ്... പുഴകൾ കുറവ്... Etc ഉള്ള കർണാടകയിൽ ഉള്ള അവസ്ഥ ആണ് ഞാൻ പറയുന്നത്.....
    വർഷം 3 മാസം നല്ല മഴ... അതിന് ശേഷം ചെറിയ മഴ.....
    44 പുഴകൾ ഉള്ള കേരളത്തിൽ.... ഏപ്രിൽ ആയ വരൾച്ച... കുടിവെള്ള പ്രശ്നം അല്ലെ....???
    അപ്പൊ ആണ് ഞമ്മക് കർണാടകനെ എല്ലാം നോകാം....
    ഒരു കാവേരി... അത് വച്ച് അവർ വെള്ളം പ്രശ്നം solv ചെയുന്നു.....
    അപ്പൊ പുഴ ഉള്ള ഞമ്മക്...നല്ല മഴ കിട്ടുന്ന ഞമ്മക് എന്ത് എല്ലാം ചെയാം എന്ന് ഊഹിച്ചു എടുത്തു നോക്....???
    44 വേണ്ട.... അതിൽ 4 എണ്ണം കാവേരി പോലെ ഒരു പദ്ധതി ഉണ്ടാക്കി എങ്കിൽ....
    കേരളത്തിൽ ഭാവി കാലത്ത് വെള്ള പ്രശ്നം ഉണ്ടാകില്ല....
    മാത്രം അല്ല വെള്ളം വിറ്റോ ... സഹായം ആയി കൊടുത്തോ കേരളത്തിന് മുന്നിൽ വരാൻ പറ്റും.....
    ഇപ്പോ കർണാടകയെ വരെ സഹായം ചെയ്യാൻ പറ്റും....
    എന്നാൽ ഇങ്ങനെ ചിന്തിക്കാൻ കേരള ജനതക് അറിയില്ല.... കേരള നേതാക്കൾ ഇങ്ങനെ ഉള്ള പദ്ധതി നോക്കുക പോലും ഇല്ല...
    Note - ഞാൻ പറഞ്ഞത് എല്ലാം സത്യം ആണ്... നിങ്ങൾക് മൈസൂർ റൂട്ട് പോയ മനസ്സിൽ ആകും...
    വലിയ വെള്ളം കിട്ടാത സ്ഥലതും അവർ കൃഷി ചെയുന്നത്....
    പിന്നെ ഞാൻ പറഞ്ഞത് ഭാവി കാലത്തിന് വേണ്ടി ആണ്...
    അത് ഇപ്പോ മനസ്സിൽ ആക്കിയ എല്ലാവർക്കും നല്ലത്....
    ഇത് ഇപ്പോ പറഞ്ഞ ഞാൻ പൊട്ടൻ ആയി എല്ലാം നിങ്ങൾക് തോന്നും...
    ഭാവിയിൽ നിങ്ങൾക് മനസ്സിൽ ആകും...
    അങ്ങനെ മനസ്സിൽ ആകുന്നതിന് മുൻപ് പ്രവർത്തനം തുടങ്ങിയ നല്ലത്

    • @joshiambro407
      @joshiambro407 Před 4 měsíci +1

      💯

    • @jomonmathai997
      @jomonmathai997 Před 3 měsíci +2

      നമ്മൾ ജയിപ്പിച്ചു വിടുന്ന കേരളത്തിലെ നേതാക്കൻമാർക്ക് ഇതൊന്നും ചിന്തിക്കാൻ നേരമില്ല.. ഉള്ളനേരത്ത് സ്വന്തം പോക്കറ്റിലേക്ക് മാക്സിമം തള്ളുക എന്ന ഒരു വിചാരം മാത്രം...

    • @sugarandpeanut8919
      @sugarandpeanut8919 Před 3 měsíci +1

      I support you❤

  • @basil68
    @basil68 Před 4 měsíci +16

    Manushyaan pregrthiyod cheythath Ellam eppo thirichu kittunnu

  • @sashipanoli7204
    @sashipanoli7204 Před 4 měsíci +1

    There is one solution for cleaning the vehicles. Use a spray bottle (atomiser). You can easily clean your car using less than half a litre of water.

  • @remensubburemen5226
    @remensubburemen5226 Před 4 měsíci +2

    Really it's saddenning
    One solution is linking all rivers and rejuvinate lakes n Bengaluru
    And stop further growth of city
    Develop tier 1 cities township around Bengaluru like NCR
    Vegam vellam crisis solve aagate

  • @abhilash.p1518
    @abhilash.p1518 Před 4 měsíci +1

    നല്ല കാര്യം......

  • @paruskitchen5217
    @paruskitchen5217 Před 4 měsíci +2

    😊🎉❤good message Congratulations aswin,I was in bangalore in 70 to 80 after my marriage nice place😊

  • @teamomucho7638
    @teamomucho7638 Před 3 měsíci +1

    A great personality once told that the next "world war will be happen for Water"

  • @rameesmonk8986
    @rameesmonk8986 Před 4 měsíci +1

    Yes currently water authority doing a great job in villages by providing tap water even if it is not required in some areas . They are acting according to climate and long term forecast that there will ve draught. In such cases pipe line is best method to give water to each house . In my area this project is going on and neighbours are saying they dont need this😅😅😂. But they dont know in future it is a must

  • @radknan
    @radknan Před 3 měsíci +1

    People and governments must change the concept of development

  • @Dreams_to_Reality2605
    @Dreams_to_Reality2605 Před 4 měsíci +1

    Njangalum Bangaloreil aanu.. But idhuvare ee reedhiyil ulla water crisis undayittila.. Last year compare cheydhal pala sthalangalilum water scarcity und.. Pinne In my opinion I have felt that Bangaloreans and the governement here so long had made sure that the greenery and ecosystem is maintained.. The place where we stay is surrounded by almost 3-4 lakes.. And you can find lakes in most of the places in Bangalore... I agree that the maintenance of these lakes are very poor. But not to the extent that they will build big buildings and apartments on that..

  • @minisundaran1740
    @minisundaran1740 Před 4 měsíci +3

    വളരെ സത്യമായ കാര്യം. വെള്ളം ഇല്ലാത്ത അവസ്ഥ ഹോ എത്ര ഭയാനകം 😮

  • @rejithkply
    @rejithkply Před 4 měsíci +10

    ഇവിടെ ഗൾഫിൽ വെള്ളം പോലും ഇല്ലാത്ത സ്ഥലം ആണ്, എന്നിട്ട് ആവശ്യത്തിന് അനുസരിച്ചു എല്ലാവർക്കും വെള്ളം തരുന്നു 😍😍😍

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před 4 měsíci

      അത് ഗവണ്മെന്റ് വേറെ ലെവൽ ആണ് 😍

    • @georgeraviable
      @georgeraviable Před 4 měsíci +1

      Gulf has oil, oil means money, money means best solution.

    • @mahadevansadasivan3538
      @mahadevansadasivan3538 Před 4 měsíci

      They have the advantage of Oil Monopoly

  • @Traveltalks24
    @Traveltalks24 Před 4 měsíci +4

    I expected this and left from bangalore 1 year back 🙄

  • @zuis9165
    @zuis9165 Před 4 měsíci +2

    getting water only mrng 7 and evening 7 condition is pathetic without water

  • @rajeshexpowtr
    @rajeshexpowtr Před 4 měsíci +2

    ponds, well, borewells rain water recharge, tree plantations......by all only way

  • @FactsnVerses
    @FactsnVerses Před 4 měsíci +3

    Govt should do cloud seeding in such a crisis.

  • @unnithalam3990
    @unnithalam3990 Před 4 měsíci +1

    Yes We are suffering Horamavu, Banaswadi area😥

  • @mvavlogs5651
    @mvavlogs5651 Před 4 měsíci +2

    ഇവിടെ എല്ലാ സ്ഥലത്തും ഈ പ്രശ്നം ഇല്ല, പക്ഷേ പല ഇടത്ത് വെള്ളം ഒരു വലിയ വിഷയമാണ്. ഇവിടെ പണ്ട് ആവശ്യത്തിന് lake ഉണ്ടായിരുന്നു, city വലുതാകും തോറും lake നികത്തി appartments, malls, park ഒക്കെ പൊങ്ങി, ഇപ്പൊൾ ഉള്ള പാർക്കുകൾ എല്ലാം lake ആക്കിയാൽ ഗ്രൗണ്ട് വാട്ടർ ലെവൽ increase ചെയ്യാം. പിന്നെ rainey സീസണിൽ വെള്ളം ഒഴുകി പോകാതെ ലേക്കുകൾ connect ചെയ്തു വെള്ളം വറ്റിയ കുളങ്ങൾ narakkam.

  • @abeyjohn8166
    @abeyjohn8166 Před 4 měsíci +9

    Banglore water crisis very high

  • @sophiamichael7862
    @sophiamichael7862 Před 4 měsíci +2

    Yes we are suffering kaggadasapura

  • @althaf__ts3368
    @althaf__ts3368 Před 4 měsíci +7

    Aswin brooo 🫶🏻

  • @anjliratheesh9022
    @anjliratheesh9022 Před 4 měsíci +4

    Yes friend my brother banglore mechanical jobs working i am very sad

  • @entha_alle
    @entha_alle Před 4 měsíci +1

    Varshathil 4 maasam snow peyende edathaanu njan jeevikkunne.. -30C azhchakal ollam. But this year we had total of 10 days of snow and temperatures were above 0 all winter. Very abnormal. Sea levels will probably rise world wide

  • @prasanthgeorge7527
    @prasanthgeorge7527 Před 4 měsíci +1

    There are areas where there is plenty of water. Move to Sarjapur, Attibele, Hosur etc.

  • @akhilsuresh7197
    @akhilsuresh7197 Před 4 měsíci +2

    CAA ഒരു വീഡിയോ ചെയ്യൂ,, അതിനെപ്പറ്റി കൂടുതൽ അറിയണം എന്നുണ്ട് പിന്നെ തന്റെ നിലപാട് കൂടെ ഒന്ന് അറിയണം എന്നുണ്ട്,,

  • @nithinmohan9167
    @nithinmohan9167 Před 4 měsíci +4

    Good

  • @cat_gurl_shorts
    @cat_gurl_shorts Před 4 měsíci +4

    Kattappana iratta kolaye kurich vdo idane bro nte vidinte aduthayittanu avar proper ayitt onum arila newsil parayunnathe ariyu athanu

  • @MarketPulse2024
    @MarketPulse2024 Před 4 měsíci +11

    എന്നിട്ടു വലിയ സോഫ്റ്റ്ഡ്രിങ്ക്സ് കമ്പനികൾക്കു ഒരു പ്രശനവും ഇല്ലാലോ 😮😮

    • @lekshmnarayanan4371
      @lekshmnarayanan4371 Před 4 měsíci

      Coming year water probelam very heavy IT hub ippol kudivellsm illa

  • @Nibraspk4
    @Nibraspk4 Před 4 měsíci +1

    Good video...
    @AswinMadappally
    Plz do a video on
    CAA with new updates.
    Electoral bond.
    Pre election Bollywood movies.
    Fake or paid news/media in the country.

  • @pmnarendhramodi
    @pmnarendhramodi Před 4 měsíci +1

    @AswinMadappally Paurathwa Bhedhaghathi bill ne patti vdo cheythekkamo???

  • @georgeraviable
    @georgeraviable Před 4 měsíci +2

    1990: if you study hard you will have a good future
    2024:the future 💀

  • @ajithvincent1811
    @ajithvincent1811 Před 4 měsíci +1

    Broo.. Kattapanayile irattakolapathakathe patti vedio cheyyavooo

  • @uvaisabdulla3886
    @uvaisabdulla3886 Před 4 měsíci

    Sustainable development is the only solution

  • @lalunarayanan1488
    @lalunarayanan1488 Před 4 měsíci +12

    മഴ വരുന്നതിനു
    മുമ്പേ ഒരടി
    കുഴി സാധിക്കുന്നിടത്തെല്ലാം
    എടുത്തിടുക.
    മഴവെളളം
    അതിലൂടെ
    ഭൂഗര്‍ഭത്തിലേക്ക്
    പോകട്ടെ.
    കാലക്രമേണ
    ശരിയാകും.
    🌹🙏🌹🙏🌹

    • @bibingeorge4489
      @bibingeorge4489 Před 4 měsíci +2

      ഇത് ശാസ്ത്രിയം ആയി തെളിയിച്ചത് ആണോ? ചോദിക്കാൻ കാരണം ഞങ്ങളുടെ കിണറിനു തൊട്ട് മുകൾ ഭാഗത്തായി 2 ഏക്കർ റബ്ബർ തോട്ടം ആണ്. റബ്ബറിന് വളം ഇടാനും മഴവെള്ളം കിട്ടാനും വേണ്ടി ഏകദേശം 200 ഓളം കുഴികൾ അവിടെ കുഴിച്ചു.2 മീറ്റർ നീളം, ഒരു മീറ്റർ വീതി,1 മീറ്റർ ആഴം. ആ കുഴികൾ 4 വർഷത്തോളം സജിവം ആയിരുന്നു. പക്ഷെ ഞങ്ങളുടെ കിണറിൽ വെള്ളം കൂടി ഇല്ല. സാധാരണ പോലെ തന്നെ?

    • @Nadum-nattukarum
      @Nadum-nattukarum Před 4 měsíci

      ​@@bibingeorge4489റബ്ബർ ഉം വെള്ളം നഷ്ടപ്പെടാൻ കാരണം ആണ്

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Před 4 měsíci

      ​@@bibingeorge4489അത് വഴി പുഴ ഒഴുക്കിവിട്ടിട്ടും കാര്യം ഇല്ല.... റബ്ബർ അത് വലിച്ചെടുക്കും 🤣

  • @beenasebastian274
    @beenasebastian274 Před 4 měsíci +8

    കടൽവെള്ളം purify ചെയ്തു ഉപയോഗിക്കണം.. Gulf country ഒകെ ഇതല്ലേ ചെയ്യുന്നേ... Water purification , water treatment പ്ലാന്റ് പിന്നെ എന്നതാ...😮😮😮... അല്ലാതെ ബാംഗ്ലൂർ ഒകെ വെള്ളം ഇല്ലന്ന് പറഞ്ഞ് കരഞ്ഞിട്ട് എന്ത് കാര്യം.. ലോകത്തുള്ളവർക്ക് ചിരിക്കാൻ വക ഉണ്ടാവും അത്ര തന്നെ... മരുഭൂമിയിൽ തോടും പുഴയും കിണറും കുളവും കൊണ്ടല്ല അവരൊക്കെ ജീവിക്കുന്നത് 🙄

  • @sheji2005
    @sheji2005 Před 4 měsíci

    Even the companies not allowing to go to native place and do work from home. Families are struggling..

  • @MikeJa-tf7fo
    @MikeJa-tf7fo Před 4 měsíci +1

    That means Cochin is going to develop..😊...no water scarcity. Except coastal areas.

  • @John-lm7mn
    @John-lm7mn Před 4 měsíci +2

    6 വർഷം മുൻപ് ഞാൻ ഒരു റിപ്പോർട്ട് വായിച്ചിരുന്നു. അതിൽ പറയുന്നത് bangalore will the next Capetown. Capetown il വെള്ളം റേഷൻ പോലെ ആണ് കൊടുന്നുന്നത്. 25L/person.

  • @jebinsam07
    @jebinsam07 Před 4 měsíci +4

    10 varsham munp Bangalore'il bottled wateril kulikenda situation undayitund

  • @geethasajan8729
    @geethasajan8729 Před 4 měsíci +1

    Valare pradhanyamulla vishayam.

  • @ambili1
    @ambili1 Před 4 měsíci +8

    ഞങ്ങളും ബാംഗ്ലൂരിലാണ് ഞങ്ങൾക്ക് വെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഇതുവരെ ഇല്ല

    • @nikhilsuresh1073
      @nikhilsuresh1073 Před 4 měsíci

      March ayittullu iniyum und 2 months

    • @sayanth5382
      @sayanth5382 Před 4 měsíci +2

      ath vannolum wait

    • @gayathrib1695
      @gayathrib1695 Před 4 měsíci +2

      നമ്മൾക്കും ഇപ്പോൾ പ്രശ്നമില്ല, എന്നാലും ഏപ്രിൽ, മെയ് ഭയനാണ് കഴിയുന്നത്. ഇപ്പോഴേ വെള്ളം വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. Tap ൽ speed കുറച്ചു വെച്ചു. കുട്ടികളോടും ചുറ്റുവട്ടത്ത് ഉള്ള ജലക്ഷാമം പറഞ്ഞു കൊടുത്തു. വെള്ളം പാഴാക്കാതെ ഉപയോഗിക്കുവാൻ ശീലിപ്പിക്കുന്നു.

    • @blazer9547
      @blazer9547 Před 3 měsíci

      ​@@gayathrib1695 you should have less kids. Population is the problem.

  • @RANGAA290
    @RANGAA290 Před 4 měsíci +1

    Brother....Packet share passive income app ne kurich oru video cheyyumo.. Ee app trust cheyyan pattumo.... Pls

  • @sreekuttan2004
    @sreekuttan2004 Před 4 měsíci +1

    Sea water to fresh water conversion cheyendi varum to meet the needs....

  • @ColourWithme-ib7wi
    @ColourWithme-ib7wi Před 4 měsíci +2

    Hello brother ❤ please make a video about CAA and how it affect the people of our country because Nobody knows the real information. I think if you make a video about this people will get it .please otherwise people get the wrong informations . So please consider my opinion 🛑🛑

  • @apj865
    @apj865 Před 4 měsíci +1

    ബാംഗ്ലൂരില്‍ borewell കുഴിച്ചാല്‍ വെള്ളം kittarilla mikka sthalathum, ഓരോ വര്‍ഷവും temperature ഉം കൂടുകയാണ്

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk Před 3 měsíci +1

    To people who think “njangalk problem onum ila”…2018 movie orma varunu. 2 nila keteet ivde vellam kerila en parayune oru scene. Ith nature anu. To every action there will be an equal and opposite reaction.. Act now or regret later.

  • @bibinkr9800
    @bibinkr9800 Před 4 měsíci +2

    സത്യം

  • @pysco958
    @pysco958 Před 4 měsíci +1

    ❤❤❤...

  • @TheAnand1995
    @TheAnand1995 Před 3 měsíci

    Bangalore has reached a point of no return . Even when im typing this , i can hear bore well machines working atleast at 3 places near my residence.

  • @Robbinson
    @Robbinson Před 4 měsíci +6

    Oru nalla mazha kittiyaal mathiyaarunnu

  • @renjinikr7906
    @renjinikr7906 Před 4 měsíci +7

    നാട്ടിൻപുറം നു പറഞ്ഞിട്ട് ഞാൻ എപ്പോഴും എന്റെ നാടിനെ കളി ആകാറുണ്ട് വെള്ളം ഇഷ്ടം പോലെ ഉണ്ട് കേരളം തന്നെ നല്ലത്

  • @rohini1856
    @rohini1856 Před 4 měsíci

    We're suffering 😥😥

  • @chethuksd2691
    @chethuksd2691 Před 4 měsíci +1

    Bangalore for everything

  • @febinfrancis7626
    @febinfrancis7626 Před 3 měsíci +1

    maza kuzikal udaku save the rain water....to well

  • @vidhyababu8346
    @vidhyababu8346 Před 4 měsíci

    Yes can water polum 10 mani vare open ullu kudikkanum mattavashyangalkum Ella very bad😢

  • @alexvarghese91
    @alexvarghese91 Před 4 měsíci +2

    No

  • @aswathyparothingal98
    @aswathyparothingal98 Před 4 měsíci +1

    Koramangala, tavarekare aanu njn stay cheyyunnath...ivide water problem ila..

  • @anupm2248
    @anupm2248 Před 4 měsíci +1

    @Bangloreil mathre thamasikku I phone mathre upayogikku ennoke parayunna ente kootukarane ipo orkkunnu.... Vellam prashnamaano ennu koodi ariyaatha palakkatukaran aaya njan.

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 Před 4 měsíci +1

    Banglr lek vannapo ene albhuthapeduthiya oru karyam ayirunu ivde natile pole normal kinarukal illa ennath.

  • @ajeesh.snandhu.s1544
    @ajeesh.snandhu.s1544 Před 4 měsíci +1

    Save water 😢😢😭

  • @vibewithAthii
    @vibewithAthii Před 4 měsíci +3

    Shooo epo keralathilum bayamkara chooda...ee avasta apo venam enkilum varam 😢😢😢..... world war eni indayal ath vellathinu (water) vendi akum 😢😢😢😢

  • @rayidnoushad5659
    @rayidnoushad5659 Před 4 měsíci

    Please do a video about CAA merits, demerits, is it good for society?

  • @Extremegamingx10
    @Extremegamingx10 Před 4 měsíci +2

    The end of human is near😑