Indias Biggest Stock Market Scam | Scam 1992 | Malayalam | Aswin Madappally

Sdílet
Vložit
  • čas přidán 15. 10. 2020
  • ♦️Sharique Samsudheen
    • Learn Stock Market Mal...
    ♦️Aswin Madappally Instagram
    / aswin_madappally #madappally #aswin

Komentáře • 967

  • @AswinMadappally
    @AswinMadappally  Před 3 lety +170

    🔴Connect On Instagram

  • @dontube9557
    @dontube9557 Před 3 lety +621

    Scam 1992 കണ്ടു വന്നവർ ഇങ്ങു പോരെ 🤟

  • @eldhosemathew73
    @eldhosemathew73 Před 3 lety +160

    Scam 1992 BGM ഇഷ്ടപ്പെട്ടവരുണ്ടോ?

  • @jayakrishnamadhu3390
    @jayakrishnamadhu3390 Před 3 lety +176

    He is not a scamster. He took money and return back. But due to dirty politics we lost a genius

  • @A.-Basith
    @A.-Basith Před 3 lety +77

    He is not a fraud ..he used his brains😍

  • @sachinzachy
    @sachinzachy Před 3 lety +222

    Theme song കേട്ടിട്ടാണ് ഞാൻ scam 1992 കണ്ടത്, കണ്ടപ്പോ കൊള്ളാം 10 ഇൽ 10 മാർക്ക്‌ 😇😇

  • @anuvarun6867
    @anuvarun6867 Před 3 lety +480

    ചുരുളഴിയാത്ത രഹസ്യങ്ങൾ ബാലരമയിൽ എഴുതിയിരുന്നത് അശ്വിൻ ആയിരുന്നോ എന്ന് doubt 😃😃😃😃😃👍👍👍

  • @muhammedanas.k.s784
    @muhammedanas.k.s784 Před 3 lety +149

    Level 2 വരെ ഇയാൾ ചെയ്തത് തട്ടിപ്പ് അല്ല.. (this is business) but level 3 (അതിമോഹം ആബാത്)

  • @mazin3132
    @mazin3132 Před 3 lety +13

    ഒരു കാര്യം ശ്രദ്ധിക്കണം,അയാൾ കാരണം ഒരുപാട് പേർ സമ്പന്നരായിട്ടുണ്ട്.പിന്നെ അയാൾ എല്ലാ cashum തിരിച്ചു കൊടുത്തിട്ടുണ്ട്

  • @afal007
    @afal007 Před 3 lety +42

    ഒരുത്തൻ മാസ്സ് കാണിക്കാൻ ഇറങ്ങിയാൽ തടയാൻ ഇന്ത്യൻ ഗവണ്മെന്റ് കുറച്ചു കൂടി ശക്തരാവണം 😌

  • @anshifmuhammed6053

    Pullikaran ipolum jeevanode nde world no 1 rich man ayene💀💀

  • @abdurahmanc3136
    @abdurahmanc3136 Před 3 lety +673

    scam le bgm

  • @roshanrajan4094
    @roshanrajan4094 Před 3 lety +85

    ഇന്നത്തെ banking system കുറച്ചു കൂടി കാര്യക്ഷമം ആയതിന്റെ കാരണകാരൻ...... അംബാനിയെ കടത്തി വെട്ടി രാജ്യത്തെ Highest Tax payer ആയ ഒരേ ഒരാൾ... ഒറ്റപേര് "Harshad Mehtha"🔥

  • @muhammednisam2763
    @muhammednisam2763 Před 3 lety +121

    പാവപ്പെട്ടവൻറെ കഞ്ഞിയിൽ കൈയിട്ടുവാരുന്ന രാഷ്ട്രീയക്കാരെ കാളും എത്രയോ ഭേദം ഇവർ.

  • @athulfanboy007
    @athulfanboy007 Před 3 lety +98

    അല്ലേലും തട്ടിപ്പിനും വെട്ടിപ്പിനും We Indians Pro ആണ്..

  • @IMettymetty
    @IMettymetty Před 3 lety +219

    ഇത് ആദ്യമായി കേൾക്കുന്ന ഞാൻ

  • @nandhanakrishnakumar4536
    @nandhanakrishnakumar4536 Před 3 lety +95

    Risk hai toh ishq hai ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @thejasjoy217
    @thejasjoy217 Před 3 lety +97

    അതിശക്തം team ഇണ്ടെങ്കിൽ നീലം മുക്കിക്കൊ 😂😂

  • @sanjayzenil1086
    @sanjayzenil1086 Před 3 lety +388

    Fundfolio പിള്ളേര് Ivde നീലം മുക്ക് 😌😌😌

  • @ummufaheemap2861
    @ummufaheemap2861 Před 3 lety +38

    ആ 3´rd level തട്ടിപ്പ് ഇല്ലായിരുന്നെങ്കിൽ stock market ലെ രാജാവായി ഇന്നും ഹർഷദ് മേത്ത അറിയപ്പെടുമായിരുന്നു... പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നത് എത്രയോ വാസ്തവമാണ് 👍👍👍