Pablo Escobar Untold Story | Malayalam | Aswin Madappally

Sdílet
Vložit
  • čas přidán 29. 08. 2024
  • 🔴instagram
    / aswin_madappally
    content credits - Ajay Govind
    m.facebook.com...
    #madappally #aswin

Komentáře • 1,2K

  • @AswinMadappally
    @AswinMadappally  Před 4 lety +160

    🔴instagram
    instagram.com/aswin_madappally/

  • @younuspp6121
    @younuspp6121 Před 4 lety +1919

    *Escobar* മരിച്ചു പോയത് ഭാഗ്യം.... അല്ലെങ്കിൽ അടുത്ത ആഴ്ച മുതൽ അശ്വിന്റെ വിഡിയോയും കാണില്ലായിരുന്നു 😂😂😅😍

  • @razi4755
    @razi4755 Před 4 lety +1077

    എസ്‌കോബാർ എന്ന് കേൾക്കുമ്പോൾ ഫുട്‌ബോൾ ഫാൻ ആയ എനിക്ക് മറ്റൊരു എസ്‌കോബാറിനെ ഓർമ്മ വരുന്നു
    Andrés Escobar❤️😓

    • @AmeerAbdulKhadar
      @AmeerAbdulKhadar Před 4 lety +5

      😓😓

    • @georginjaison3062
      @georginjaison3062 Před 4 lety +18

      Pulliyum oru colombiya karanayirrunu alle

    • @iamgroot5330
      @iamgroot5330 Před 4 lety +23

      Drug mafiya thanneya addehathey illathakkiyath

    • @user-vu4ef6ye7e
      @user-vu4ef6ye7e Před 4 lety +3

      😓😓😓

    • @atomosmalayalam3162
      @atomosmalayalam3162 Před 4 lety +11

      ഞാനും ആന്ദ്രെസ് എസ്കോബാറിന്റെ വീഡിയോ ആണെന്ന ആദ്യം കരുതിയത് 😐

  • @charithram
    @charithram Před 4 lety +337

    അശ്വിനേ.. പൊളിച്ചു. കാണാനാഗ്രഹിച്ച വീഡിയോ. 😍

  • @ajilo.a4568
    @ajilo.a4568 Před 4 lety +947

    പോലീസിൻറെ ലിസ്റ്റിൽ റൗഡി എന്ന് വിളിച്ചവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു .....
    Pablo Escobar 😎

    • @akhiledakkudiyil9935
      @akhiledakkudiyil9935 Před 4 lety

      😍👌💪

    • @abyroy3593
      @abyroy3593 Před 4 lety +6

      Ore oru raajaav

    • @historicstuff580
      @historicstuff580 Před 4 lety +64

      Ajil O. A ഒന്ന് പോയേടോ ഇയാള് ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കിയത്

    • @akhilmnm5150
      @akhilmnm5150 Před 4 lety +3

      😂😅😅

    • @historicstuff580
      @historicstuff580 Před 4 lety +36

      Reveñant കൊന്നത് മുഴുവൻ ശത്രുക്കളെയും പോലീസ്ക്കാരെയും മാത്രമല്ല സുഹൃത്തേ, പത്തിൽ കൂടുതൽ ബോംബ് സ്ഫോടനങ്ങളിലായി 300 പരം നിരപരാധികളെ കൊന്നിട്ടുണ്ട്, അവിയങ്ക വിമാന സ്ഫോടനം, പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നിട്ടുണ്ട്, ഗൂഗിൾ ചെയ്താൽ അറിയാം... പിന്നെ നാട്ട് കാരെ സഹായിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും കള്ള പണം ഒളിപ്പിക്കാൻ മറ്റ്‌ മാര്ഗങ്ങളും ഇല്ലാതെയായപ്പോളാണ്

  • @n1ham
    @n1ham Před 4 lety +753

    “Narcos” Kandavar undo ivide 🧐

  • @shaheermanu16
    @shaheermanu16 Před 4 lety +188

    പാബ്ലോ എസ്കോബാർ നോട്ട്കെട്ട് കത്തിച്ചു തണുപ്പിൽ നിന്ന് രക്ഷ നേടിയ ആ കഥ കൂടി പറയാമായിരുന്നു

  • @remizmanjeri7925
    @remizmanjeri7925 Před 4 lety +34

    ന്റെ പൊന്നു ബാഗ്രൗണ്ട് music🔥🔥 ഹെഡ്‌സെറ് വെച്ച് വീഡിയോ കാണുമ്പോ
    വേറെ ലെവൽ മൂഡ്

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +561

    *മയക്കുമരുന്ന് ദൈവത്തിൻറെ പേര് എസ്കോബാർ...* ✔️
    *ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ മയക്കുമരുന്ന് മാഫിയ വെടിവെച്ചുകൊന്ന കളിക്കാരന്റെ പേരും എസ്കോബാർ...* ✔️

  • @Febinpeteryesudas
    @Febinpeteryesudas Před 4 lety +62

    ഞാൻ ഇതാരാണെന്ന് അന്വേഷിക്കുവായിരുന്നു അപ്പോൾ തന്നെ വീഡിയോയൂം വന്നു 😍 😘 😘 😘 😘

    • @ashikcalvi8478
      @ashikcalvi8478 Před 4 lety +1

      Go to see narcos

    • @vichumuppatta1607
      @vichumuppatta1607 Před 4 lety +2

      ഇത്രയും കാലമായിട്ട് അറിയില്ലായിരുന്നോ??

    • @Febinpeteryesudas
      @Febinpeteryesudas Před 4 lety

      @@vichumuppatta1607 😁 😁

    • @ajiths8786
      @ajiths8786 Před 4 lety +1

      Pablo escobarinu illalo ithra jaada aa dialogue kettitt alle😅😅😅😅

    • @hashimvt9785
      @hashimvt9785 Před 4 lety

      ലോ ഓഫ് അട്രാക്ഷൻ?

  • @user-gd8lj5by2g
    @user-gd8lj5by2g Před 4 lety +225

    സദ്ദാം ഹുസൈൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Pls😊

    • @nidheeshnarayana1449
      @nidheeshnarayana1449 Před 4 lety +8

      അറിയാൻ ആഗ്രഹമുണ്ട്.... 😇😇

    • @hashir4487
      @hashir4487 Před 4 lety +4

      Nalla suggestion ann

    • @rahull5728
      @rahull5728 Před 4 lety +2

      Pulliye patti aarum eth varae cheythitilla

    • @thomassampeediyakal
      @thomassampeediyakal Před 4 lety +1

      Good decision

    • @romanrock3612
      @romanrock3612 Před 4 lety +1

      ഞാൻ സദ്ദാ ഹുസൈനെറ വീഡിയോ ചെയ്യണമെന്ന് എഴുതാൻ കമന്റിൽ വന്നതാണ്.. നോക്കിയപ്പോൾ ദേ...

  • @sreehari9649
    @sreehari9649 Před 4 lety +21

    First like & comment 😁😁😁chettayii poliyaa
    😘😘😘😘😘😘😘

  • @Ihavetoreturnsomevideotapes
    @Ihavetoreturnsomevideotapes Před 4 lety +325

    *plata o pumlo*
    (sliver or lead )
    only narcos fans can understand .

  • @musthafa6209
    @musthafa6209 Před 4 lety +14

    😍😍Background ൽ ഒരു Dreamcatcher😍😍

  • @shiyazmj2417
    @shiyazmj2417 Před 4 lety +105

    Michael ജാക്സണ് പറ്റി ഒരു വീഡിയോ ചെയ്യോ

  • @sumithseeks2527
    @sumithseeks2527 Před 4 lety +11

    Thanks for doing this vedio.... Njn ethehathine kurichulla filim njn kandittu undu.... oru raksha elaa....👌... A big love for Aswin bro😘

  • @Seyd_Anvar
    @Seyd_Anvar Před 4 lety +181

    *സദ്ദാം ഹുസൈനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ബ്രോ...*

    • @anathukv7818
      @anathukv7818 Před 4 lety +16

      ആ തീവ്രവാദി യെ പറ്റി ചെയ്യണം

    • @akhiljo556
      @akhiljo556 Před 4 lety +20

      @@anathukv7818 sangiyanalle😂😂😂

    • @mytravel565
      @mytravel565 Před 4 lety +3

      @@anathukv7818 u r world fool

    • @noufalbinsad3376
      @noufalbinsad3376 Před 4 lety +9

      @@anathukv7818 chanakam spotted🤣

    • @nizamk2114
      @nizamk2114 Před 4 lety +27

      @@anathukv7818 ചെരിപ്പുനക്കി സവർക്കരെ പറ്റി ചെയ്‌താലോ... അല്ലേൽ കൂട്ടിക്കൊടുപ്പുകാരൻ ഗോൾവാൾക്കരെ പറ്റി ചെയ്യാം... വേണമെങ്കിൽ ഊമ്പൻ ഹെഡ്ഗവർ നെ പറ്റിയും ചെയ്യാം....

  • @yadhuprakash4588
    @yadhuprakash4588 Před 4 lety +17

    രോമഞ്ഞം uff vere level...🔥🔥

  • @shabeebbinsiddique1014
    @shabeebbinsiddique1014 Před 4 lety +323

    *എസ്‌കോബാർ എന്ന് കേൾക്കുമ്പോൾ football താരം എസ്‌കോബാറിനെ ഓർമ വന്നവർ ഉണ്ടോ.....?😣*

  • @evershiningmedia1176
    @evershiningmedia1176 Před 4 lety +38

    Rajith sir uyir 🔥🔥🔥🔥🔥🔥🔥🔥

    • @jinn3461
      @jinn3461 Před 4 lety +8

      ഏതു മലയാളം വീഡിയോസിന്റെ Comment നോക്കിയാലും കാണാം Rejith sir uyir എന്ന്.
      😂 എന്തുവാടെ

    • @AjmalSalim-vm5fj
      @AjmalSalim-vm5fj Před 4 lety +1

      Thuffff

  • @sharonraphael7693
    @sharonraphael7693 Před 4 lety +46

    എന്റെ ഒരു doubt ആണ്.
    Don pablo escobar എന്ന പേരിൽ നിന്നാണോ Don എന്ന വാക്കിനു ഒരു kingmaker പരിവേഷം കിട്ടിയത്..🤔🤔🤔🤔

    • @akashmurali5872
      @akashmurali5872 Před 4 lety +1

      Sharon Raphael no

    • @tvoommen4688
      @tvoommen4688 Před 4 lety +10

      Don Vito Corleone (The godfather) may be.......Mafia head, not kingmaker,

    • @prabinkc11
      @prabinkc11 Před 4 lety +3

      Don vito Corleone 😁 mafia

    • @subinsudhakar4342
      @subinsudhakar4342 Před 4 lety +1

      I think "Don" is the Italian word for lord. I dnt know if I am wrong.

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +24

    വീരപ്പനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mhdmhd1435
    @mhdmhd1435 Před 4 lety +16

    പാബ്ലോ ഒരു വികാരമാണ് 🤍🤟🏻🌶

  • @Rameez-cj6ds
    @Rameez-cj6ds Před 4 lety +73

    PABLO ESCOBAR GAIVERIA
    എന്തൊക്കെ പറഞ്ഞാലും narcos💕 series കണ്ടതോട് കൂടി മൂപ്പരെ fan ആയി മാറി എന്നുള്ളതാണ് സത്യം...

    • @busybarkerz5974
      @busybarkerz5974 Před 4 lety

      Athukkum munne fan

    • @Reus...
      @Reus... Před 4 lety

      Don Pablo 🖤

    • @V4Yshak
      @V4Yshak Před 4 lety +9

      Al pucham on u guys

    • @Shibumon100
      @Shibumon100 Před 4 lety +18

      4000 ആൾക്കാരെ കൊന്നവനോട്‌ പ്രിയം...കഷ്ടം തന്നെ മുതലാളി..

    • @rishal3400
      @rishal3400 Před 4 lety

      Narcos aano pablo aano nallath

  • @jamespathiyil8765
    @jamespathiyil8765 Před 4 lety +10

    എന്റെ പൊന്നോ അത്ഭുതം.. Ashwin bro pablo escobarine കുറിച്ച് video ചെയ്തിട്ടുണ്ടോ എന്ന് ഞാൻ ഇന്നലെ ഒരുപാട് നോക്കി. എന്നിട്ടു ഞാൻ വേറെ ആരോ ചെയ്ത video കണ്ടു. ഇപ്പൊ ഇതാ bro video ഇട്ടിരിക്കുന്നു . ഇതെന്തു മറിമായം 😳

  • @wrongadvisor6063
    @wrongadvisor6063 Před 4 lety +61

    സ്റ്റാറ്റസ് കണ്ട് വന്നതാണേ മാമനോട് ഒന്നും തോന്നല്ലേ....

  • @anaghagopinath1852
    @anaghagopinath1852 Před 4 lety +14

    Policinte listil avan criminalayirunnenkilum janangalude manasil avan hero ayirunnu!!♥️🔥

  • @girishchandra2236
    @girishchandra2236 Před 4 lety +26

    ''I prefer to be in the grave in Colombia than in a jail cell in the United States."

  • @safvanb9069
    @safvanb9069 Před 4 lety +30

    Pablo escobar പണ്ട് തൊട്ടേ കേൾക്കുന്ന പേരാണ് ഇപ്പോഴാണ് ഇതാരാണെന്ന് മനസ്സിലായത്

  • @teamgarudanzzz9654
    @teamgarudanzzz9654 Před 4 lety +18

    സദാം ഹുസൈൻനെ കുറിച്ച് വീഡിയോ ചെയ്യാമോ plzz

  • @kimiggeorge
    @kimiggeorge Před 4 lety +9

    What a presentation aswin , keep going

  • @malluyoutubervineesh8714
    @malluyoutubervineesh8714 Před 4 lety +24

    എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് Narcotics Is A Dirty Business

  • @faheemmanar1611
    @faheemmanar1611 Před 4 lety +6

    I love your efforts.. It's too much

  • @creativeseries2432
    @creativeseries2432 Před 4 lety +44

    *ഇജ്ജാതി Content എവിടുന്ന് കണ്ടെത്തുന്നു*

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +169

    അന്ന് നോട്ടുനിരോധനം ഉണ്ടെങ്കിൽ എസ്കോബാർ കഥ കഴിഞ്ഞിരുന്നു

    • @sanuk.s5849
      @sanuk.s5849 Před 4 lety +64

      എന്നാൽ നിരോധിച്ചവനെ ആദ്യം തീർത്തേനെ

    • @ABHIRAJRJ
      @ABHIRAJRJ Před 4 lety +4

      Note niroodicha alde kadha kazhinjeenee

    • @blackruby740
      @blackruby740 Před 4 lety +4

      It wil be Comedy. But none of Colombian didn't even think about this.

    • @saifudheen9092
      @saifudheen9092 Před 4 lety +17

      അന്ന് നരേന്ദ്ര മോഡി ഇല്ലല്ലോ 😃

    • @snehan1902
      @snehan1902 Před 4 lety +4

      Ann modi illathond iyal rashapett🙊🙊🙊

  • @Wazim.....
    @Wazim..... Před 2 lety +3

    Vikramile Pablo dj song noki ivide ethiyaverundo

  • @Mupztalks
    @Mupztalks Před 4 lety +13

    *ഫസ്റ്റ്* 😍

  • @noushadrajuttan9272
    @noushadrajuttan9272 Před 4 lety +30

    ആരെങ്കിലും നർകോസ് വെബ് സീരീസ് കണ്ടിട്ടില്ലെങ്കിൽ ഇനി ഒന്ന് കണ്ടു നോക്കൂ Pablo Emilio Escobar Gaviria എന്താണെന്ന് അപ്പൊ മനസ്സിലാവും ...ഭീകരാനാ കൊടും ഭീകരൻ..

  • @vishnuanand5072
    @vishnuanand5072 Před 4 lety +7

    NARCOS season medellin cartel 20 episode otta irippinu kandu theerthavar undooo.... fan of escobar gaviria

  • @AlanVarghese
    @AlanVarghese Před 4 lety +10

    Bro thakarthu❤️

  • @Vishnuksanthosh1012
    @Vishnuksanthosh1012 Před 3 lety +8

    ഇജ്ജാതി മനുഷ്യൻ ❤️🔥💯 Pablo escobar 🤩💥

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +5

      കോപ്പാണ്. അയാൾ ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി. എത്ര ജനങ്ങളുടെ ജീവിതം drugs കാരണം നശിപ്പിച്ചു. Bloody criminal 😡. ഇങ്ങനെയുള്ള ആളെയൊക്കെ പൊക്കിപ്പറയാൻ നാണമില്ലേ?

    • @arjun8774
      @arjun8774 Před 3 lety +6

      @@abidmohidheen1750 nirthi poda

    • @bindupadavil4370
      @bindupadavil4370 Před 2 lety

      @@arjun8774 🍼

  • @vishnurv7044
    @vishnurv7044 Před 3 lety +11

    Pablo Escobarinte kadha parayunna "Narcos" Kandavar adi like...

  • @zaaisrahman9810
    @zaaisrahman9810 Před 4 lety +13

    Bro... Black dhalia patti onnu research cheyyu... Iys a indresting story and also unsolved murder case of elisa lam

  • @shaju33
    @shaju33 Před 4 lety +116

    MY NAME IS PABLO EMILIO ESCOBAR , MY EYES ARE EVERY WERE ,ONE DAY IM GONAA BE THE PRESIDENT OF REPUBLIC OF COLOMBIA. SO ACCEPT MY DEAL OR ACCEPT THE CONSEQUENCES, ...PLATA O PLOMO 👑

  • @dhanush4679
    @dhanush4679 Před 4 lety +30

    മസ്സാണ് നിങ്ങൾ ബ്രോ

  • @kazpergaming47
    @kazpergaming47 Před 4 lety +77

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു... 💪💪💪💪💪💪ഒരേ ഒരു രാജാവ്... *DON PLABO ESCOBAR*

    • @busybarkerz5974
      @busybarkerz5974 Před 4 lety +1

      My hero

    • @V4Yshak
      @V4Yshak Před 4 lety +3

      Onnupodeyyy

    • @AJ-fl3dh
      @AJ-fl3dh Před 4 lety +7

      നിന്റെ വീട്ടിൽ ആരെയും ഇങ്ങനെ ഒരുത്തൻ കൊന്നാൽ നി ഇങ്ങനെ പറയുമോ പാവപെട്ട പോലീസ് കാരെ ആണ് എസ്കോബാർ മൈരൻ കൊന്നത്

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +1

      കോപ്പാണ്. അയാൾ ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി. എത്ര ജനങ്ങളുടെ ജീവിതം drugs കാരണം നശിപ്പിച്ചു. Bloody criminal 😡. ഇങ്ങനെയുള്ള ആളെയൊക്കെ പൊക്കിപ്പറയാൻ നാണമില്ലേ?

    • @arjun8774
      @arjun8774 Před 3 lety +1

      @@abidmohidheen1750 eda onn nirthi poda

  • @jishnurajpp3731
    @jishnurajpp3731 Před 4 lety +22

    Policinte listil rowdy enn perullavan janangalude manassil rajavayirunnu😜😜

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +5

      കോപ്പാണ്. അയാൾ ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി. എത്ര ജനങ്ങളുടെ ജീവിതം drugs കാരണം നശിപ്പിച്ചു. Bloody criminal 😡

  • @raone6145
    @raone6145 Před 2 lety +6

    പാബ്ലോ ഏട്ടൻ പാവങ്ങൾക്ക് ദൈവം ആയിരുന്നു

  • @aswinvarghese2871
    @aswinvarghese2871 Před 3 lety +8

    cricket ground ennu ariyaathe paranju poyathaayirikkum.
    pablo is a huge huge huge football fan. medellinill aano atho whole colombiaill pulli ishttampole football grounds undaakikoduthhu.

  • @favazpk
    @favazpk Před 4 lety +167

    Dark web cheyy ബ്രോ
    എത്രയായി പറയുന്നു

  • @thestranger8756
    @thestranger8756 Před 4 lety +6

    Frankenstein monster ne kurich oru video cheyyaamo bro....

  • @Vipin_Raveendran
    @Vipin_Raveendran Před 4 lety +8

    "Blow" enna oru film undu Johnny Depp inde athil pablo nde oru mass scene undu

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +27

    *മയക്കുമരുന്നിന് അടിമപ്പെട്ട ഒരുപാട് ആൾക്കാരുണ്ട്. ഇന്നത്തെ സ്കൂളുകൾ കേന്ത്രീകരിച്ചു ഒരുപാട് വരുന്നുണ്ട് ഇവിടെ പിടിച്ചെടുതിട്ടുണ്ട് സ്കൂളിന്റെ അടുത്തുള്ള ഷോപ്പിൽ നിന്ന് ☹️☹️😔😔ആരേം പെടുത്തല്ലേ റബ്ബേ ഇതിനടിമപ്പെടുന്ന അവസ്ഥ ആർക്കും കൊടുക്കല്ലേ😔*

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +2

      @@GamingTrix ലേശം ഉളുപ് 🙏🤢. കോപ്പാണ്. അയാൾ ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി. എത്ര ജനങ്ങളുടെ ജീവിതം drugs കാരണം നശിപ്പിച്ചു. Bloody criminal 😡

    • @arjun8774
      @arjun8774 Před 3 lety

      @@abidmohidheen1750 poda ***

    • @therahulrs3
      @therahulrs3 Před rokem

      @@arjun8774 poda

  • @akazvlogs
    @akazvlogs Před 4 lety +12

    Aswin BROOOO ❤️❤️❤️

  • @moozabiju4621
    @moozabiju4621 Před 4 lety +78

    For know more about pablo escobar💥 just watch the netflix series NARCOS😍

  • @chanduacharya3609
    @chanduacharya3609 Před 4 lety +7

    He is LEGEND.. bye from US

  • @mbbs8587
    @mbbs8587 Před 4 lety +53

    എത്രയൊക്കെ ചാരിറ്റി ചെയ്താലും ചോരയുടെയും കണ്ണീരിന്റെയും കറ പുരണ്ട പണമല്ലേ... അതാണ് പടു മരണം വേട്ടയാടിയത്...

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +3

      Correct bro. ഇവടെ കൊറേയെണ്ണം അയാളെ hero ആക്കി comment ഇട്ടിട്ടുണ്ട്.

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +1

      @@mr.bean2.o334 ayaal oru flightil vare bomb ittitund.Ayaalkethire news report ezhuthunnavare okke mooparu kollum.'hitler' ine aaradhikkunavar ippozhum Germany yil Ind.pinneyaano iyaal

    • @febinsharaf8344
      @febinsharaf8344 Před 3 lety +1

      @@mr.bean2.o334 aeroplane crash മാത്രമല്ല.. ആയാൾ വച്ച ബോംബുകളിൽ മരിച്ചത് ആയിരക്കണക്കിന് ആളുകൾ ആണ്.. ശരിക്കും പറഞ്ഞാല്‍ ഒരു പക്കാ സൈക്കോ ടെററിസ്റ്റ്... പിന്നെ ആളുകളെ സഹായിച്ചത് സ്നേഹം കൊണ്ടൊന്നുമല്ല ഒളിപ്പിച്ചു വെക്കാൻ ആകാത്ത അത്രയും പണം കുമിഞ്ഞു കൂടിയത് കൊണ്ടും രാഷ്ട്രീയത്തില്‍ ജനങ്ങളുടെ support കിട്ടാനും മാത്രമാണ്

    • @febinsharaf8344
      @febinsharaf8344 Před 3 lety +2

      @@mr.bean2.o334 i know.. ഇത്രേം വലിയ ക്രിമിനൽനെ president ആക്കാന്‍ ആരെങ്കിലും മുതിരുമോ... പിന്നെ പാബ്ലോ എന്ന വ്യക്തിയെ നമുക്ക് ഒരിക്കലും Roll മോഡൽ ആയിട്ട് എടുക്കാൻ സാധിക്കില്ല അത്രയും ആണ് അയാളുടെ ക്രൂരതകൾ...

  • @muhammdnishadkp6435
    @muhammdnishadkp6435 Před 3 lety +2

    Aswin chettayi polichutto adi poli🤩

  • @sreesree6395
    @sreesree6395 Před 4 lety +17

    ഇയാൾക്ക് സ്വന്തമായി മുങ്ങികപ്പൽ ഉണ്ടയിരുന്നു... നെറ്റിൽ ഫോട്ടോ ഉണ്ട്

  • @yadhupmenon2326
    @yadhupmenon2326 Před 4 lety +21

    Narcos series ♥️🖤♥️

    • @000ANGELofDARK
      @000ANGELofDARK Před 4 lety +2

      Better than that is pablo Escobar in Netflix.

  • @Mahesh-py1yw
    @Mahesh-py1yw Před 4 lety +6

    Government job nedunathu vare ulla life struggle family love friends ellam nashtapedunathum avasam aah government uniform eduna vare ulla Oru video 💯

  • @muhammednayeem9646
    @muhammednayeem9646 Před 4 lety

    ningal oru sambhavamaan bhai.......enik ariyenda kaaryangal thanne ningal video cheyyunnundu.....thanks a lot

  • @vinumnr2339
    @vinumnr2339 Před 4 lety +12

    നമ്മുടെ നാട് ഭരിക്കുന്നെ ചില രാഷ്ട്രീയക്കാരെ വെച്ച് നോക്കുമ്പോൾ ഇയാള് എന്തൊരു മാന്യനാണ്...ആൾക്കാരെ കുറെ സഹായിച്ചിട്ടുണ്ട്

    • @Spinix.24
      @Spinix.24 Před 3 lety

      Yess

    • @blackthundero1517
      @blackthundero1517 Před 3 lety

      Thengaa

    • @abidmohidheen1750
      @abidmohidheen1750 Před 3 lety +1

      കോപ്പാണ്. എത്രയോ നിരപരാധികളെ അയാൾ കൊന്നൊടുക്കി. എത്ര യുവാക്കളുടെ ജീവിതം drugs കൊണ്ട് നശിപ്പിച്ചു.

  • @TheMrShamirshan
    @TheMrShamirshan Před 3 lety +2

    ചില കമെന്റോളിക്കൽ.
    പാബ്ലോ ഫാൻസ് ഹിറ്റ് ലൈക്ക്😂😂😂

  • @sanjo3013
    @sanjo3013 Před 4 lety +42

    കൊളംബിയ എന്നും എനിക്ക് ഇഷ്ട്ടം ആയിരുന്നു 🤭😉😆
    Ash ഇഷ്ട്ടം😍😉😆

  • @sonusnath4704
    @sonusnath4704 Před 4 lety +2

    Bro thakalude avatharanam super ann, poliii👌👌👌👌👌

  • @muhammed-sq7uy
    @muhammed-sq7uy Před 2 lety +3

    6:40 athentha avarkk rabbar kattaal 😂

  • @hashimvk319
    @hashimvk319 Před 2 lety +2

    Pablo ,യുടെ ഈ ജീവിതം ഒരു cinima ,യാക്കി kerala,ത്തിൽ ഇറക്കിയാൽ supper hit ആകും തീർച്ച

  • @arunvs9731
    @arunvs9731 Před 4 lety +48

    ആള് തട്ടിപോയത് നന്നായി
    ഇല്ലേൽ ആശാന്റെ പൊടി പോലും കണ്ണില്ലാർന്നു.. 😁😁😁😁😛

  • @arunrv9374
    @arunrv9374 Před 4 lety +1

    Thanks 4 the information bro.
    Nice detailing

  • @ahedslowed
    @ahedslowed Před 4 lety +80

    DON×PABLO
    PABLO ESCOBAR

  • @leonantony111
    @leonantony111 Před 3 lety +1

    Good work bro. Keep going and do more vedios🙌

  • @anoopt4425
    @anoopt4425 Před 4 lety +6

    aswin ishttem ..rajith Sir.ishttem. ..randuperum nilapadukal thurannuparayan madiyillathavar😍😍😍

  • @arvisuals3362
    @arvisuals3362 Před 4 lety +2

    കൊള്ളാം,, നല്ലൊരു വിഷയം

  • @arunsr9843
    @arunsr9843 Před 4 lety +16

    Pablo emilio escobar gaviria..
    El patron (the bosss).

  • @MrSheethal907
    @MrSheethal907 Před 4 lety +1

    Nice.. Need to make other untold stories of famous guys...

  • @thanzirkabeer8145
    @thanzirkabeer8145 Před 4 lety +19

    Uff. Njan vedio cheyyanam enn vicharicha topic 😭😭😭😭

  • @acertificate1348
    @acertificate1348 Před 4 lety +13

    ജോസഫ് സ്റ്റാൻലിൻ വീഡിയോ ചെയ്യ് 😊

  • @muhammedfarhan378
    @muhammedfarhan378 Před 3 lety +8

    Men knows pablo⚡️ legends knows heisenberg

  • @AK.30147
    @AK.30147 Před 2 lety +4

    Vikram film kandu vannavarundooo😁😁

  • @anandm.s9013
    @anandm.s9013 Před 3 lety +9

    Pablo & Gustavo ❤️

  • @gopikaks1029
    @gopikaks1029 Před 4 lety +1

    Nice presentation aswin🖤

  • @user-lt7el3bo7q
    @user-lt7el3bo7q Před 4 lety +34

    പോലീസിന്റെ ലിസ്റ്റിൽ
    റൗഡി എന്ന് പേരുള്ളവൻ
    ജനങ്ങളുടെ മനസ്സിൽ
    രാജാവായിരുന്നു👑
    എജ്ജാതി മാസ്സ്🔥
    25000ആളുകൾ ഹൊ🤞

  • @shebilahammed1383
    @shebilahammed1383 Před 3 lety +5

    അധോലോകം ❤️

  • @adithyavijay360
    @adithyavijay360 Před 3 lety +3

    MICHAEL JACKSON LIFE STORY KOODE CHEYUO BRO❤️

  • @educationhelper5689
    @educationhelper5689 Před 2 lety +2

    Background super👌👌😍

  • @athulkrishnapv8283
    @athulkrishnapv8283 Před 3 lety +11

    The Don Pablo❤️

  • @mjjunaid5955
    @mjjunaid5955 Před 4 lety +6

    Do a video about dawood ibhrahim..!❤️

  • @PabloEscobar-ht9pd
    @PabloEscobar-ht9pd Před 3 lety +3

    He is such a brilliant

  • @abijithbabu4442
    @abijithbabu4442 Před 4 lety +13

    Don Pablo Escobar
    He was a king ❤🖤

  • @abdulhaseebkavungal4408
    @abdulhaseebkavungal4408 Před 3 lety +5

    NARCOS kandavarkk manassilaavum ithile mistakes 😂

  • @arunsreekumar5261
    @arunsreekumar5261 Před 3 lety +2

    ജർമനി രാജാവ് പാബ്ലോ ചോക്കോബാർ uff remencham gone..

  • @rahulcr7700
    @rahulcr7700 Před 3 lety +4

    He is a decent man who export flowers🌸

  • @billclinton-mo8ck
    @billclinton-mo8ck Před 3 lety +1

    Machanee peaky blinders nee patti oru video cheyyavooo❤️❤️❤️❤️

  • @akhilnj10
    @akhilnj10 Před 4 lety +4

    Elon Musk-ne kurich video cheyyo

  • @user-ky7en3wp3n
    @user-ky7en3wp3n Před 2 lety +2

    നി പറഞ്ഞു പറഞ്ഞു പുള്ളിയെ അങ്ങ് ദൈവതുല്യ മാകുമല്ലോ

  • @sreejith4408
    @sreejith4408 Před 4 lety +43

    Aswin madappally fans like here❣️❣️❣️❣️

  • @pranavm565
    @pranavm565 Před 4 lety

    Katta waiting aayirunnu videokku

  • @rakhi.r6939
    @rakhi.r6939 Před 4 lety +4

    അടിപൊളി 🙂🙂🙂

  • @febinjajmon1964
    @febinjajmon1964 Před 3 lety +2

    Machane poli💥💥