G20 Explained In Malayalam | G20 Summit 2023 India | Aswin Madappally

Sdílet
Vložit
  • čas přidán 8. 09. 2023
  • The 2023 G20 New Delhi summit is the eighteenth meeting of G20 (Group of Twenty), a summit being held between 9 - 10 September 2023.[2] It is taking place in Bharat Mandapam International Exhibition-Convention Centre, Pragati Maidan, New Delhi.[8] It is the first G20 summit held in India as well as in South Asia.
    Presidency
    The G20 New Delhi Summit is chaired by the Indian Prime Minister, Narendra Modi.
    India's presidency began on 1 December 2022, leading up to the summit in the third quarter of 2023. The presidency handover ceremony was held, in which the G20 Presidency gavel was transferred from Indonesian President Joko Widodo to Indian Prime Minister Modi at the close of the Bali summit. Indonesia held the presidency in 2022.[9]
    Agenda priorities
    G20 India has put forth six agenda priorities for the G20 dialogue in 2023:[10]
    Green Development, Climate Finance & LiFE
    Accelerated, Inclusive & Resilient Growth
    Accelerating progress on SDGs
    Technological Transformation & Digital Public Infrastructure
    Multilateral Institutions for the 21st century
    Women-led development
    In an interview on 26 August, 2023, Prime Minister Modi expressed optimism about the G20 countries' evolving agenda under India's presidency, shifting toward a human-centric development approach that aligns with the concerns of the Global South, including addressing climate change, debt restructuring through the G20's Common Framework for Debt, and a strategy for regulation of global cryptocurrencies.[11][12][13]
    Background
    Originally, India was scheduled to host the G20 summit in 2021 and Italy in 2022. At the 2018 G20 Buenos Aires summit in Argentina, Prime Minister Narendra Modi said he had requested Italy to host the summit in 2021 and allow India to host it in 2022, on the occasion of the 75th year of India’s independence. Italy agreed to let India host the G20 summit in 2022 in its place, owing to the momentum in bilateral ties.[14]
    However, after a request made by Indonesian Foreign Minister Retno Marsudi, India exchanged its presidency of the G20 with Indonesia because Indonesia would also chair the Association of Southeast Asian Nations (ASEAN) in 2023.[15]
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #g20 #g20summit #g20india #g20summit2023
    #aswinmadappally #aswin #aswinmadappally

Komentáře • 564

  • @AswinMadappally

    ഈ G20 ഉച്ചകോടി നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം

  • @selectedsongs4599

    ഇങ്ങനെ ഒരു ഉച്ചകോടി നടത്തണമെങ്കിൽ ഇന്ത്യയുടെ റേഞ്ച് എന്തായിരിക്കണം 💥🔥❣️

  • @abhinandhu4433

    മോദിയെ പൊക്കി പറഞ്ഞാൽ. സംഗി ആക്കി കളയും. അശ്വിൻ ബ്രോ താങ്കൾ നല്ലതിനെ നല്ലതായും വിമർശികണ്ടതിനെ വിമർശിച്ചും പോകുന്ന ഒരു നല്ല ബ്ലോഗ്ഗർ ആണ്...❤

  • @kallyanikallyani1429

    Bro ശ്രെദ്ധിച്ചോ എന്ന് അറിയില്ല ഞാൻ നന്നായി ശ്രെദ്ധിച്ചു നിങ്ങൾക് ലൈക്‌ കുറയുന്നത് കൂടുതലും നമ്മുടെ രാജ്യതെ കുറിച്ച് പറയുന്പോൾ ആണ് 😢

  • @SWADISH27
    @SWADISH27  +227

    ഭാരതം വളരട്ടെ വികസിക്കട്ടെ ലോകരാജ്യങ്ങൾക്ക് മുന്നിൽ എന്നും അഭിമാനത്തോടെ നിൽക്കട്ടെ 🥰🥰🥰🇮🇳🇮🇳🇮🇳

  • @Gireesh-lv4sk

    ഭാരതം ഉയരട്ടെ വാനോളം 💪🇮🇳🇮🇳

  • @SabariNath-fn3215

    ഭാരത് മാതാ കി ജയ് 🇮🇳🔥❤️

  • @akashvalsan6609

    Modi is rightly called as The Grandmaster Of Geopolitics and I congratulate him and his extraordinary core team members for this successful event of G20. A vishwaguru moment for sure.

  • @shyamhari8674

    കൂടുതലും അതിനെ പറ്റി പഠിച്ചിട്ട് മാത്രം സംസാരിക്കുന്ന താങ്കളോട് നല്ല ബഹുമാനം ആണ് bro😇😍

  • @bipinadinesh4380

    I am sure our Bharat will become a super power one day..❤❤..we are really blessed to hav a great leader.. thanking God..🙏🙏

  • @maxpixmedia2319

    Leadership,Vision,Governance - Modi 🥰

  • @vipinkrisnat6205

    പഴയ ഭാരതം മാറി ഇപ്പോൾ രാജ്യം ശക്തിയായി മാറികൊണ്ടേയിരിക്കുന്നു. ഇപ്പോഴാണ് നമ്മുടെ വികസന പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയത്. 10 വർഷം കഴിഞ്ഞാൽ ഭാരതം സമ്പന്ന രാജ്യമാകാൻ തുടങ്ങും. എങ്ങിനെയെങ്കിലും നമ്മുടെ ഭാരതത്തെ സമ്പന്നതയിൽ എത്തിക്കുക എന്നുള്ളതാണ് മോദിജീയുടെ സ്വപ്നം. എത്രയും പെട്ടെന്ന് ഭാരതം സമ്പന്നമാകട്ടെ ഒരു ഭാരതീയ പൗരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു ജയ് ഭാരത്.❤

  • @anuranjnb1863

    മോദിയുടെ കീഴിൽ ഭാരതത്തിൽ അത്ഭുദങ്ങൾ സൃഷ്ടിക്കപെടുന്നു... 😍😍😍...

  • @reshmaharish5591

    ലോകത്തിന് മുന്നിൽ നമ്മുടെ രാഭാരതം അഭിമാനം ❤ആണ്

  • @saseendranpk4308

    🙏👍ഇത്രയും കൃത്യമായി ജി 20 യെ പറ്റി വിവരണം ചെയ്‌തതിനു നന്ദി 🙏🇮🇳💪👌

  • @yte549
    @yte549  +50

    പണ്ടത്തെ ഇന്ത്യയല്ല Soft power ആയി കേവലം 9 വർഷം കൊണ്ട് മാറി കഴിഞ്ഞു .... Modi വിദേശ tour നടത്തുന്ന പറഞ്ഞവർ കാണൂ India യുടെ Foriegn Diplomacy ഇപ്പോ Multi Alignment ആകി മാറ്റിയ Brilliance , Both US and Russia are close with India ... Brilliant diplomacy❤❤❤❤❤❤

  • @Kunji-Lekshmi

    ഇത് നല്ലൊരു അറിവാണ് പകർന്നു തന്നത്.... അറിയാത്തവർക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ലളിതമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്... Thank U 🙏🏻👍🏻

  • @abduathif5070

    ഇന്നലെ മുതൽ . G, 20" പറ്റി കൂടുതൽ വിവരങ്ങൾ തിരയുകയായിരുന്നു....

  • @devild5133

    PM. മോദിജി ❤️🇮🇳❤️

  • @mayansbudha4317

    അറിയാൻ വളരെയേറെ ആഗ്രഹിച്ചത് Thank you so much 🙏