Kochi To Khorasan | Story Of Ayisha aka Sonia Sebastian |The Kerala Story | Malayalam | Aswin M

Sdílet
Vložit
  • čas přidán 3. 05. 2023
  • #keralastory #thekeralastory #india #afganistan
    The Kerala Story is an upcoming Indian Hindi-language film directed by Sudipto Sen and produced by Vipul Amrutlal Shah.[1] The plot follows the story of a group of women from Kerala who are converted to Islam and join the extremist Islamic State of Iraq and Syria (ISIS). The film has courted controversy for portraying itself as a true story and for making false claims that thousands of women from Kerala are being converted to Islam and recruited into ISIS.[2][3] The film has also faced criticism from political parties in Kerala who alledge it of promoting the Sangh Parivar's agenda.[4]
    വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കെ 'ദി കേരള സ്റ്റോറി' നളെ റിലീസിനെത്തും.രിലീസിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകൻ എന്നിവരുൾപ്പടെ ചിത്രം കാണാനെത്തിയിരുന്നു. 'സിനിമ കേരളത്തെ അപമാനിക്കുന്നതല്ല എന്നും സിറിയയിലെ തലവെട്ടൽ പോലയുള്ള കാര്യങ്ങളൊഴികെ വയലൻസ് രം​ഗങ്ങൾ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്ന് സിനിമയിൽ പറഞ്ഞിട്ടില്ല. സെൻസ‍ർ ചെയ്ത സിനിമയാണ് പ്രദർശിപ്പിച്ചത്'. സിനിമ കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
    അതേസമയം കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ‍ബെ‍ഞ്ച് നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കണം. മറ്റന്നാള്‍ റിലീസാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി കേൾക്കണമെന്നും വൃന്ദ ഗ്രോവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ മുന്‍പിലേക്ക് ആണ് ഹര്‍ജികള്‍ എത്തിയത്.
    The film stars Adah Sharma, Yogita Bihani, Sonia Balani, and Siddhi Idnani and is scheduled for release on 5 May 2023.[5]
    Tags
    the kerala story,the kerala story,the kerala story trailer,the kerala story teaser,the kerala story full movie hindi,kerala story malayalam movie,kerala story malayalam review,kerala story malayalam trailer,kerala story malayalam
    The Kerala Story Theatre Reaction
    The Kerala Story Theatre Response
    The Kerala Story Theatre Review
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    #aswinmadappally #aswin #aswinmmalayalam

Komentáře • 3,1K

  • @AswinMadappally
    @AswinMadappally  Před rokem +1

    ആയിഷ, നിമിഷ,മറിയം തുടങ്ങിയ തീവ്രവാദികളെയൊക്കെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടോ.. എന്താണ് നിങ്ങളുടെ അഭിപ്രായം?

  • @vivekvimal9084
    @vivekvimal9084 Před rokem +2

    ഇവർക്കെതിരെ സംസാരിക്കാൻ ഉള്ള നിങ്ങളുടെ ധൈര്യം hatsoff

  • @housewife12345

    മൂവി കണ്ടതിനു ശേഷം വന്നതാ 😇😇😇😇😇

  • @Mupztalks
    @Mupztalks Před rokem +706

    ഞാനും അങ്ങനെ തന്നെ ആണ് മതം നോക്കി ആരോടും കൂട്ട് കൂടാറില്ല നമ്മളോട് ഉള്ള പെരുമാറ്റം മനസ്സിലാക്കി അതിനനുസരിച്ച് കൂട്ടണോ വേണ്ടയോ എന്നതാണ് എൻറെ പോളിസി

  • @Victorjktr

    ഇതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത്....

  • @praveenbalan7655
    @praveenbalan7655 Před rokem +787

    Well explained bro. Abdul Rashid മരിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം. അമേരിക്കൻ പട്ടാളത്തിന് അഭിനന്ദനം.

  • @user-wb8ps2ux4f
    @user-wb8ps2ux4f Před rokem +92

    കൊതേതര കേരളം 😂🔥

  • @Abhijith_Rupan
    @Abhijith_Rupan Před rokem +363

    ഇവരെ പിന്തുണയ്ക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ടല്ലോ എന്ന് കാണുമ്പോൾ ചെറിയൊരു ഭയം.

  • @mdsauadindia172
    @mdsauadindia172 Před rokem +243

    ഇനിയെങ്കിലും മാതാപിതാക്കൾ ചെയേണ്ടത് കുഞ്ഞുങ്ങളിൽ മതം പഠിപ്പിക്കുന്നതിന് പകരം അവരിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തിയെടുക്കുക എന്നതാണ്

  • @highfive55
    @highfive55 Před rokem +324

    എറണാകുളം മുഴുവൻ കാക്കാന്റെ കൈയിലാ. സിനിമ പ്രദർശിപ്പിക്കാത്തത് വലിയ അത്ഭുതം ഇല്ല ✌️

  • @XxneonxX227
    @XxneonxX227 Před rokem +3

    ആദ്യം ഇവിടുത്തെ ചീഞ്ഞ് നാറുന്ന സ്ത്രീ ധന സമ്പ്രദായം ഉപേക്ഷിച്ച് പകരം പുരുഷ ധന സമ്പ്രദായം കൊണ്ടു് വരിക. എന്നിട്ട് വല്ല സ്ത്രീകളും i.a.s പഠിക്കാനോ സുറിയാനി പഠിക്കാനോ പോകുന്നുണ്ടോ എന്ന് നോക്കാം

  • @RoadTripTraveller
    @RoadTripTraveller Před rokem +1

    സൂക്ഷിച്ചോ ബ്രോ... ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുന്നവരെ സംഘി ആക്കുന്ന നാടാണ് ഇത്...☹️☹️☹️☹️

  • @nandakishor5715
    @nandakishor5715 Před rokem +1

    Aswin madappally never disappoint with his content 🗿🔥

  • @daenerys-drah-kah-ris1487

    എന്റെ ex -bf കൊറേ ഇങ്ങനെ convert ആകാൻ ഉള്ള രീതിയിൽ influence ചെയ്യാൻ നോക്കിയിരുന്നു. After life punishment പറ്റി ഒക്കെ പേടിപ്പെടുത്തുന്നെ രീതിയിൽ ആയിരുന്നു. പ്രണയത്തിൽ എനിക്ക് തോന്നുന്നു നമ്മൾ partnerne പൂർണമായും വിശ്വസിച്ചു പോകും.

  • @OWFwithus
    @OWFwithus Před rokem +144

    This what I call a heroism.... Stating the truth unlike others ❤....

  • @dennisjohn9986
    @dennisjohn9986 Před rokem +39

    മറ്റുള്ള എല്ലാ യുട്യൂബിർമാരും ഈ സിനിമയെ കുറിച്ച്... വിമര്ശിക്കുമ്പോൾ നിങ്ങൾ.. മാത്രമാണ് ഈ സിനിമയുടെ പ്രാദാന്യത്തെ കുറിച്ച്... പറഞ്ഞത് 👍🏻❤

  • @Adityakumar-ze8ce
    @Adityakumar-ze8ce Před rokem +276

    This is Real Kerala story. I am from Kasaragod

  • @independent6182
    @independent6182 Před rokem +361

    സ്വന്തം വീട്ടിൽ ജിഹാദ് നടന്നാലും കമ്മ്യൂണിസ്റ്റുകാർ മിണ്ടില്ല കാരണം വോട്ട് ബാങ്ക് ആണല്ലോ... എന്റെ ഒരു ബന്ധത്തിലുള്ള കുട്ടിക്കും ഇങ്ങനെ സംഭവിച്ചു isis ലേക്ക് ഒന്നും പോയില്ല സംഗതി ലവ് ജിഹാദ് ആയിരുന്നു.... പക്ഷെ സങ്കടകരമായ കാര്യമെന്തെന്നാൽ പേര് മാറി മതം മാറി എല്ലാം മാറി പക്ഷെ ഇപ്പൊ എവിടെയോ വാടക വീട്ടിൽ കഴിയുന്നു 😢😢😢

  • @nidheeshm.s.9630
    @nidheeshm.s.9630 Před rokem +484

    പെൺ മക്കളുള്ള എല്ലാ ഹിന്ദു ക്രിസ്ത്യൻ മാതാപിതാക്കളും ഇതു കാണണം, മക്കളെ കാണിക്കണം 🙏🙏🙏

  • @sajipp3932
    @sajipp3932 Před rokem +216

    ഈ വിഷയം എടുക്കാൻ ധൈര്യം കാണിച്ച അശ്വിന് 👏👏👏🙏