മൈസൂർ കടുവയും കേരള സിംഹവും ഏറ്റുമുട്ടിയപ്പോൾ | Pazhassi Raja | Kerala History

Sdílet
Vložit

Komentáře • 56

  • @subair5753
    @subair5753 Před 4 lety +591

    കോട്ടയം ഇന്നത്തെ കോട്ടയം ജില്ലയല്ല.. കണ്ണൂരിലെ ഒരു ചെറുനാട്ട് രാജ്യമായ കോട്ടയമാണെന്ന് ഇത് കേൾക്കുന്നവർ മനസിലാക്കണം☺☺☺..
    ടിപ്പുവിന്റെ പട ഇന്നത്തെ തൃശ്ശൂർ ജില്ല വിട്ട് തെക്കോട്ട് വന്നിട്ടില്ല.. തെക്ക് തിരുവിതാംകൂർ രാജ്യത്തിന്റെ കീഴിലായിരുന്നു..

  • @muneerpukayoor
    @muneerpukayoor Před 4 lety +518

    ഇന്ത്യൻ നാട്ടുരാജാക്കന്മാർ ഒരുമിച്ചു നിന്നിരുന്നേൽ എന്നേ ബ്രിട്ടീഷുകാർ കണ്ടം വഴി ഓടിയേനെ... ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അവരെ തമ്മിലടിപ്പിച്ചു ആധിപത്യം ഉറപ്പിച്ചു

    • @tnt7298
      @tnt7298 Před 4 lety +77

      ഊള തരം പറയാതെ. ബ്രിട്ടീഷ് കാർ വരും മുമ്പ് എല്ലാവരും ഭയങ്കര കിസ്സ് അടി അല്ലറുന്നോ സ്നേഹം കൊണ്ട് ബ്രിട്ടീഷ് കാർ തമ്മിൽ അടുപ്പിച്ച് പോലും

  • @namiharludba2820
    @namiharludba2820 Před 4 lety +233

    ഇത് കെട്ടുകഴിഞ്ഞപ്പോ തോന്നിയത്,, പഴയ പണി ഇപ്പോഴും നാട്ടിൽ നടക്കുന്നുണ്ട്, ഇപ്പൊ ബ്രിട്ടീഷ് കാര് ഇവിടെ ഇല്ലെന്ന് മാത്രം.

  • @sharafthanaz2039
    @sharafthanaz2039 Před 4 lety +323

    നമ്മുടെ പഴയ കാല ചരിത്രം വളച്ചൊടിക്കുന്ന കുറെ ആളുകൾ ഉണ്ട് ഇവിടെ. ഡ്യൂഡ്നെ പോലുള്ളവരുടെ വീഡിയോ നല്ല പോലെ വിവരിച്ചു കാണുമ്പോൾ എല്ലാം കറക്റ്റ് മനസിലാകും.

  • @mohanv3763
    @mohanv3763 Před 4 lety +141

    പഴശ്ശിയോട് മുൻപ് പലവട്ടം യുദ്ധം ചെയ്ത് പല തവണ തോൽവി ഏറ്റു വാങ്ങിയ general wellesly പിന്നീട് പഴശ്ശിയിൽ നിന്ന് പടിച്ച ഒളിപ്പോര് അടക്കം ഉള്ള യുദ്ധമുറകൾ പ്രയോഗിച്ചാണ് ഫ്രാൻസിലെ നെപോളിയനെ വീഴ്ത്തിയത് എന്ന് കേട്ടിട്ടുണ്ട്

  • @anilsivadas6343
    @anilsivadas6343 Před 4 lety +346

    കേരളവർമ പഴശ്ശിരാജയ്ക്ക് അർഹിക്കുന്ന ആദരവ് നമ്മൾ മലയാളികൾ ഇന്ന് നൽകുന്നുണ്ടോ? ചെഗുവരെ ഉൾപ്പടെ പുറത്തുനിന്നു കെട്ടിയിറക്കിയ രക്തസാക്ഷികളെ വാനോളം പുകഴ്ത്തുമ്പോൾ, സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു കേരള സിംഹം ജീവിച്ചിരുന്ന കാര്യം എല്ലാവരും മറക്കുന്നു,

  • @sinanarangathil4349
    @sinanarangathil4349 Před 4 lety +220

    ടിപ്പുവിനെ കുറിച് ഒരു വിശദമായ വിഡിയോ ചെയ്യാമോ?

  • @nishand1711
    @nishand1711 Před 4 lety +281

    പറ്റുമെങ്കിൽ ജനം Tv ഈ വിഡിയോ അയച്ചു കൊടുക്

  • @anompillai1306
    @anompillai1306 Před 4 lety +64

    ഈ രാത്രിയിലും അപ്‌ലോഡ് ചെയ്തിട്ട് കാണാൻ വന്നവർ ഉണ്ടോ. അതാണ് ഈ ചാനലിലെ ഒരു ഗുണം. ചരിത്രം അതെന്തുമാകട്ടെ ഞങ്ങൾക്കറിയാം അതിമനോഹരമായി ഇവിടെ അവതരിപ്പിക്കുമെന്ന്. DUDE ഒരു സംഭവം തന്നെയാണ്.

  • @VLOGS-td8wf
    @VLOGS-td8wf Před 4 lety +138

    പഴസി ബ്രിട്ടീഷ് കാരെ കൂട്ട് പിടിച്ചത് ആദൃത്തേ തെറ്റ് ,ഒരുമിച്ച് നില്‍ക്കാനുളള ബുദ്ധി ടിപ്പുവിനും പഴസിക്കും തേന്നാത്തത് രണ്ട് പേരുടെയും അടാറ് തെറ്റ്

  • @albinvarghese30
    @albinvarghese30 Před 4 lety +121

    വീര പഴശ്ശി❤️

  • @Shafiat07
    @Shafiat07 Před 4 lety +55

    "സിന്ധു നദീ തട സംസ്കാരം " പൊളിക്കും

  • @achuanilkumar1289
    @achuanilkumar1289 Před 4 lety +48

    ഇന്ന് കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളു, 😍

  • @akashkumaran5956
    @akashkumaran5956 Před 4 lety +81

    PCD is always informative...

  • @askaraskar93
    @askaraskar93 Před 4 lety +92

    ടിപ്പുവിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Vishal-cn5yc
    @Vishal-cn5yc Před 4 lety +31

    Dudeee ninga pwoliya nalla informationaa tarunne
    Edakke science fact videos idu

  • @vipinva6211
    @vipinva6211 Před 4 lety +132

    മലബാറിലെ തിയ്യൻമാർക്ക് ടിപ്പുവിനോട് ഉപകാരസ്മരണയുണ്ടാവണം

  • @arabian0707
    @arabian0707 Před 4 lety +40

    താങ്ക്സ് bro കാത്തിരിക്കായിരുന്നു ഈ വീഡിയോ ക്ക്

  • @mukeshmkpullamala1581
    @mukeshmkpullamala1581 Před 4 lety +49

    ഇതെവിടരുന്നു ഭായ് ഇവളോനാൾ 🤔...

  • @joantiger7784
    @joantiger7784 Před 4 lety +82

    ശെരിക്കും അങ്ങനെ ആണോ പഴശ്ശി അന്തരിച്ചത്. പണ്ട് ഞാൻ സ്കൂളിൽ നിന്നും കോഴിക്കോട്ടേക്ക് സ്റ്റഡി ടൂർ പോയപ്പോൾ അവിടെ നിന്നും അറിഞ്ഞത് പഴശ്ശിയുടെ ഒളിത്താവളം ബ്രിട്ടീഷ് പോലീസ് വളഞ്ഞപ്പോൾ തനിക്കു രക്ഷപെടാൻ മറ്റു മാർഗങ്ങൾ ഇല്ലെന്ന് കണ്ടപ്പോൾ പഴശ്ശി അദ്ധേഹത്തിന്റെ വിരലിൽ കിടന്നിരുന്ന മോതിരത്തിൽ പതിച്ച രത്നം സ്വന്തം വിഴുങ്ങി ആത്മഹത്യ ചെയ്തതാണ്

  • @fzmovieCutz
    @fzmovieCutz Před 4 lety +80

    മൈസൂർ കടുവയുടെ ഒരു ഹിസ്റ്ററി ചെയ്യോ

  • @indiancr7352
    @indiancr7352 Před 4 lety +241

    മൈസൂർ കടുവ 🐆⚔️🔱👑🔱⚔️💓

  • @shafeeq3289
    @shafeeq3289 Před 4 lety +43

    പണ്ടുകാലത്ത ക്രൂരതയും മനുഷ്യത്വവുമായിരുന്നു മനുഷ്യർക്കിടയിലെ അതിര് നിർണ്ണയിച്ചിരുന്നത് രാജ്യവും രാജ്യസ്നേഹവുമൊന്നും അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.പിന്നീട് ഈ കണ്ടെത്തലിന് ജൈവ ശാസ്ത്രജ്ഞനായ പോൾ ഹീലിക്ക് 1628 ൽ ഗണിതശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടി😢

  • @AJISHSASI
    @AJISHSASI Před 4 lety +11

    🙏🙏🙏🙏🙏

  • @ajeeshlucky3019
    @ajeeshlucky3019 Před 4 lety +51

    നീ പറയൂ അനിയാ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്

  • @samcm4774
    @samcm4774 Před 4 lety +15

    hour china ഞായറാഴ്ചകളിൽ 6:00pm ന് discovery ൽ 📺

  • @pramodhvlogs
    @pramodhvlogs Před 4 lety +121

    ഇതു മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത് ടിപ്പു ബ്രിറ്റീഷു കാരെ ഓടിക്കാൻ അല്ല നോക്കിയത് ഇപ്പോൾ ഉള്ള കേരളവും കൂടെ മൈസൂരിലേക്ക് ചേർക്കാൻ ആണ് നോക്കിയത് ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ പഴയ നാട്ടുരാജ്യങ്ങൾ എല്ലാം പിടിച്ചടക്കാൻ

  • @ajmal.______3974
    @ajmal.______3974 Před 4 lety +24

    എവിടെ ആയിരുന്നു 😍♥️

  • @madhugopalakrishna4570
    @madhugopalakrishna4570 Před 4 lety +11

    Dude good night

  • @ziyadziya4946
    @ziyadziya4946 Před 4 lety +220

    ടിപ്പു ധൈര്യശാലി ആണ്🇮🇳

  • @akhilsudhinam
    @akhilsudhinam Před 4 lety +49

    ടിപ്പുവിന് പീരങ്കി കൊടുത്തതും ബ്രിട്ടീഷുകാർ ആണ് ചുരുക്കിപ്പറഞ്ഞാൽ പഴശിയെയും ടിപ്പുവിനെയും തമ്മിൽ തല്ലിക്കാൻ ബ്രിട്ടീഷുകാർക്ക് വലിയ പ്രയാസം ഉണ്ടായില്ല അവർ രണ്ടുഭാഗത്തുനിന്നും കളികളിച്ചു ആ പീരങ്കിപ്പട ഉപയോഗിച്ചാണ് പിനീട് സാമൂതിരിയെ കീഴടക്കുന്നത്

  • @TheMalluBillionaire
    @TheMalluBillionaire Před 4 lety +61

    പഴശ്ശി മോതിരത്തിലെ വജ്രം വിഴുങ്ങി ആത്മഹത്യ ചെയ്തതാണ് എന്നല്ലേ പണ്ട് സ്കൂളിൽ പഠിപ്പിച്ചത്....🤔🤔🤔🤔

  • @ranjithtp80
    @ranjithtp80 Před 4 lety +72

    കേരളവർമ പഴശ്ശി രാജ ഒൺലി the BEST

  • @_raeees_
    @_raeees_ Před 4 lety +13

    1st😍😍😍

  • @sahirsha5195
    @sahirsha5195 Před 4 lety +79

    Tippu ❤️❤️❤️

  • @fayiz8482
    @fayiz8482 Před 4 lety +12

    1 st 😍

  • @santhoshkumarcv
    @santhoshkumarcv Před 3 lety +44

    വജ്രാക്കല്ല് വിഴുങ്ങിയാണ് മരിച്ചതെന്ന് ഒരു മണ്ടത്തരം വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു... അന്നേ എനിക്ക് സംശയം ആയിരുന്നു.. വജ്രക്കല്ല് വിഴുങ്ങിയാൽ ഒരാളും ഉടനെയൊന്നും മരിക്കില്ല.. പഴശ്ശി വെടിയേറ്റാണ് മരണമടഞ്ഞത്.... വിദ്യാലയത്തിൽ പുസ്തകത്തിൽ പഠിപ്പിക്കുന്നതിൽ ഏതെങ്കിലും ഒരു കാര്യം സത്യമുണ്ടോ എന്നു തോന്നി പോലും...

  • @akashkumaran5956
    @akashkumaran5956 Před 4 lety +11

    First comment

  • @newmonk5325
    @newmonk5325 Před 4 lety +59

    British karu വന്നത് കൊണ്ടാണ് ഇന്ത്യ ഡെമോക്രസി ആയതു.

  • @ARAFA562
    @ARAFA562 Před 4 lety +15

    ഫസ്റ്റ്

  • @anshadkm8291
    @anshadkm8291 Před 4 lety +88

    Tippu the best

  • @Vishal-cn5yc
    @Vishal-cn5yc Před 4 lety +9

    1st

  • @user-ev5cc2lx1b
    @user-ev5cc2lx1b Před 4 lety +140

    ടിപ്പു നായ് എന്നാണ് നല്ലത്

  • @polimedia3433
    @polimedia3433 Před 4 lety +11

    Dude please pin me

  • @jemshinaseer5104
    @jemshinaseer5104 Před 4 lety +123

    ഒരു നാട് തന്നെ വിദേശിക്ക് അടിയറവ് വെച്ചു .. ഭീരുവായിരുന്നു പഴശി ...