റേഡിയോ കണ്ടുപിടിച്ചത് മാർക്കോണി ആണെന്നാണ് നമ്മൾ പഠിക്കുന്നത്, പക്ഷേ അതിനു വർഷങ്ങൾക്ക് മുൻപ് Nicola Tesla റേഡിയോ തരംഗങ്ങളെ സംപ്രേഷണം ചെയ്യുവാനും സ്വീകരിക്കുവാനുമുള്ള ഉപകരണങ്ങൾ കണ്ടു പിടിച്ചിരുന്നു.
ഓക്സിജൻ കണ്ടെത്തിയ ആൾ എന്ന ബഹുമതി ജോസഫ് പ്രിസ്റ്റ്ലിക്കാണ് എന്നാൽ 1774 ൽ അദ്ദേഹം അത് കണ്ടെത്തുന്നതിനു മുന്നേ തന്നെ 1772 ൽ കാൾ സ്കീൽ എന്ന സ്വീഡിഷ് രസതന്ത്രജ്ഞൻ ഓക്സിജൻ കണ്ടെത്തിയിരുന്നു പക്ഷെ ഒരുപാട് ബുദ്ദിമുട്ടുകൾ കാരണം അദ്ദേഹത്തിന് അക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം സമയത്തിന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല മറ്റൊരു നിർഭാഗ്യവാൻ
സൂര്യ പ്രകാശത്തിൽനിന്ന് വിറ്റാമിൻ d ലഭിക്കുന്നു എന്ന് പറയാറുണ്ട്, ശരിക്കും വെയിൽ ഏൽക്കുമ്പോൾ ശരീരത്തിലെ വിറ്റാമിൻ d ആക്റ്റീവ് ആകുക മാത്രമാണ് എന്നും സൂര്യപ്രകാശത്തിൽ വിറ്റാമിൻ ഒന്നുമില്ലെന്നും പറയപ്പെടുന്നു.
എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകുന്ന വിദ്യാർത്ഥി ജയിക്കും എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ ഈ ധാരണ അവാസ്തവമാണ്... ഈ പറയപ്പെട്ട കാര്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകിയവരാണ് വിജയിക്കുക..!!🧐
എല്ലാ എഴുത്തിലും എഴുത്തുകാരന്റെ താൽപര്യങ്ങൾ ഇഷ്ടങ്ങൾ ഊന്നൽ നൽകാൻ ചില ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്താറുണ്ട് ,നമ്മൾ മിക്കപ്പോഴും പൊടിപ്പും തൊങ്ങലും വച്ച് സംസാരിക്കുന്ന പോലെ .അതെല്ലാം കാലങ്ങളായി കൂടിച്ചേർന്ന് തെറ്റായ വിവരങ്ങൾ ഉണ്ടാകുന്നു,
ഇപ്പൊ എങ്ങനെ ഉണ്ട്. എന്നിട്ടിപ്പോ ശ്രീനിവാസൻ പറഞ്ഞപ്പോൾ എല്ലാർക്കും പൊള്ളി. നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം എന്നേ മാറ്റണ്ടതായിരുന്നു. വെറുതെ കൊറേ പഠിക്കാൻ പോയി.
"Truth is not only violated by falsehood; it may be equally outraged by silence"...എന്നൊരു Quote ഉണ്ട്. അതിനാൽ Dude-ൻ്റെ ഇതുപോലുള്ള Informative Videos ൻ്റെ പ്രസക്തി വളരെയേറെയാണ്...👈👈😊
ഇപ്പോഴുള്ള എഡ്യൂക്കേഷൻ സിസ്റ്റം തന്നെ മാറ്റി പണിയണമെന്നു അഭിപ്രായം ഉള്ളവരാണ് ഭൂരിപക്ഷവും
ന്യൂട്ടൻ്റെ തലയിൽ ആപ്പിളിനു പകരം ചക്ക വീണിരുന്നെങ്കിൽ ഈ physics ൽ അധികം പഠിക്കണ്ടായിരുന്നു .😕
റേഡിയോ കണ്ടുപിടിച്ചത് മാർക്കോണി ആണെന്നാണ് നമ്മൾ പഠിക്കുന്നത്, പക്ഷേ അതിനു വർഷങ്ങൾക്ക് മുൻപ് Nicola Tesla റേഡിയോ തരംഗങ്ങളെ സംപ്രേഷണം ചെയ്യുവാനും സ്വീകരിക്കുവാനുമുള്ള ഉപകരണങ്ങൾ കണ്ടു പിടിച്ചിരുന്നു.
ഓക്സിജൻ കണ്ടെത്തിയ ആൾ എന്ന ബഹുമതി ജോസഫ് പ്രിസ്റ്റ്ലിക്കാണ്
എന്നാൽ 1774 ൽ അദ്ദേഹം അത് കണ്ടെത്തുന്നതിനു മുന്നേ തന്നെ 1772 ൽ കാൾ സ്കീൽ എന്ന സ്വീഡിഷ് രസതന്ത്രജ്ഞൻ ഓക്സിജൻ കണ്ടെത്തിയിരുന്നു പക്ഷെ ഒരുപാട് ബുദ്ദിമുട്ടുകൾ കാരണം അദ്ദേഹത്തിന് അക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം സമയത്തിന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല
മറ്റൊരു നിർഭാഗ്യവാൻ
അമേരിക്കയിൽ ഇപ്പോഴും റെഡ് ഇന്ത്യൻസ് ഉണ്ട് സ്വന്തം രാജ്യത്ത് അഭയാർത്ഥികളെ പോലെ.. 😥
വെറുതേയല്ല ഞാൻ school ൽ തോറ്റത്😎
ഹാവൂ ഭാഗ്യം . ഞാനൊന്നും പഠിച്ചില്ല ഇപ്പൊ ആശ്വാസായി
ചെറുപ്പത്തിൽ പറഞ്ഞു സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കും എന്ന്.. വലിയ ക്ലാസ്സിൽ എത്തിയപ്പോൾ പറഞ്ഞു സൂര്യൻ കറങ്ങുന്നില്ല ഭൂമിയാണ് കറങ്ങുന്നത്.
*മഹാനായ അലക്സാണ്ടർ എന്നാ ഞാൻ പഠിച്ചത്, എന്നെ പഠിപ്പിച്ചത്. നമ്മളെ ആക്രമിച്ച് നശിപ്പിക്കുന്നവനെ മഹാനാക്കാമോ എന്ന എന്റെ സംശയം ഇപ്പോഴും നില നിൽക്കുവാ*
സൂര്യ പ്രകാശത്തിൽനിന്ന് വിറ്റാമിൻ d ലഭിക്കുന്നു എന്ന് പറയാറുണ്ട്, ശരിക്കും വെയിൽ ഏൽക്കുമ്പോൾ ശരീരത്തിലെ വിറ്റാമിൻ d ആക്റ്റീവ് ആകുക മാത്രമാണ് എന്നും സൂര്യപ്രകാശത്തിൽ വിറ്റാമിൻ ഒന്നുമില്ലെന്നും പറയപ്പെടുന്നു.
എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകുന്ന വിദ്യാർത്ഥി ജയിക്കും എന്നാണ് നമ്മുടെ വിശ്വാസം.
എന്നാൽ ഈ ധാരണ അവാസ്തവമാണ്...
ഈ പറയപ്പെട്ട കാര്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകിയവരാണ് വിജയിക്കുക..!!🧐
പഠിച്ചാൽ ജോലി കിട്ടും😊..പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും പറയല്ലെന്ന് പറ സാറേ..
ഇങ്ങനെ നൊണ പഠിപ്പിക്കുന്ന സ്കൂളിൽ പിന്നെ എന്തിന് പോകണം
ബ്രോ പറയുന്നത് ശരിയായിരിക്കാം പക്ഷേ സർക്കാർ ജോലി വേണമെങ്കിൽ പഠിച്ചതാ ശരി .
പണ്ട് quiz competition ഞാൻ എഴുതിയത് എല്ലാം തെറ്റായിരുന്നു അതിനേക്കാൾ വലിയ തെറ്റായിരുന്നു അന്ന് quiz master പറഞ്ഞത് എന്ന് ഇപ്പൊ മനസ്സിലായി 🤣🤣🤣
യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു
Red ഇന്ത്യൻസിനെ മനുഷ്യർ ആയി പോലും കാണാൻ ഇപ്പോഴും നമ്മുക്ക് കഴിയുന്നില്ല, അതാണ്.
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ വേദത്തിൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്...
മനുഷ്യൻ ഉണ്ടായത് കുരങ്ങിൽ നിന്ന് എന്നത് തെറ്റാണ്
എല്ലാ എഴുത്തിലും എഴുത്തുകാരന്റെ താൽപര്യങ്ങൾ ഇഷ്ടങ്ങൾ ഊന്നൽ നൽകാൻ ചില ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്താറുണ്ട് ,നമ്മൾ മിക്കപ്പോഴും പൊടിപ്പും തൊങ്ങലും വച്ച് സംസാരിക്കുന്ന പോലെ .അതെല്ലാം കാലങ്ങളായി കൂടിച്ചേർന്ന് തെറ്റായ വിവരങ്ങൾ ഉണ്ടാകുന്നു,
ഇപ്പൊ എങ്ങനെ ഉണ്ട്. എന്നിട്ടിപ്പോ ശ്രീനിവാസൻ പറഞ്ഞപ്പോൾ എല്ലാർക്കും പൊള്ളി. നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം എന്നേ മാറ്റണ്ടതായിരുന്നു. വെറുതെ കൊറേ പഠിക്കാൻ പോയി.
പൂച്ചയെ തല്ലിക്കൊന്നാൽ കൈവിറ മാറില്ല എന്ന് പറയാറുണ്ട്... ശുദ്ധ അസംബന്ധം 😐
എനിക്ക് ഇത് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഒന്നും പഠിക്കാഞ്ഞത് 😅
ടെലിഫോൺ ഫോൺ ഗ്രഹാംബെല്ൽ കണ്ടു പിടിച്ചതല്ല. എന്റെ ചെറുപ്പത്തിൽ ബാലമാസിക യിൽ കണ്ടിട്ടിട്ടുണ്ട്
ആര് പറഞ്ഞാലും വിശ്വസിക്കുന്ന വെറും നിഷ്കുകളാണ് നമ്മൾ!!!!
എന്താണാവോ നമ്മളൊക്കെ എങ്ങനെ???
പിനെ എന്തിനാണ് കുഞ്ഞു മനസുകളിൽ ഇത്തരം തെറ്റായ അറിവുകൾ സ്കൂളിൽ പകർന്നു നൽകുന്നത്
അജ്ഞത പഠിപ്പിക്കുന്നത് കൊണ്ടാണ് പല ആൾക്കാരും മനുഷ്യരെ ചൂഷണം നടത്തി ഇവിടെ ജീവിക്കുന്നത്. യാഥാർത്ഥ്യം പഠിപ്പിക്കുന്നതിനെ അവർ ശക്തമായി എതിർക്കും.
ഷാജഹാൻ മുംതാസിനു വേണ്ടിയാണ് താജ്മഹൽ പണിതതെന്നും അതിനു ശേഷം അത് നിർമ്മിച്ചവരുടെ കൈ വെട്ടിക്കളഞ്ഞെന്നും പറയപ്പെടുന്നു . സത്യമാണോ??
തെറ്റ് പഠിക്കാൻ വെറുതെ സ്കൂളിൽ പോയി. ഫീലിങ് സെഡ് 😒😒
ഇതിപ്പൊ കൺഫ്യൂഷൻ ആയല്ലോ
Dude ന്റെ വീഡിയോസ് എല്ലാം ലെവൽ എെറ്റങ്ങളാണ്...
ബ്രോ കട്ട വെയ്റ്റിംഗ് ഈ വിഷയത്തിന്റെ 2 പാർട്ട്
ഈശ്വരാ ,ന്യൂട്ടന്റെ തലയിൽ നല്ല മുഴുത്ത തേങ്ങ വീണില്ലല്ലോ !
Just Awesome... Superb..
ശെ.... വെറുതേ കൊറേ വർഷം അങ്ങനേം കളഞ്ഞു..
You nailed it Dude😂✌️👌👌👌
Dude nighal pwoli aanu😜😜💕
രാജാ രവിവർമ്മയെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഡൂഡേ 🌷🌻🌼
പഠിക്കണ്ടാർന്നു....
pcd and jr studio ❤️💓❤️❤️❤️❤️💓
പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ജോലി വേണമെങ്കിൽ പഠിച്ചല്ലേ പറ്റൂ.
ഇടയ്ക്ക് മണ്ടത്തരം എന്നു പറയുമ്പോൾ ജൂഡിന് ചിരി വരുന്നു..😆😆
"Truth is not only violated by falsehood; it may be equally outraged by silence"...എന്നൊരു Quote ഉണ്ട്.
അതിനാൽ Dude-ൻ്റെ ഇതുപോലുള്ള Informative Videos ൻ്റെ പ്രസക്തി വളരെയേറെയാണ്...👈👈😊
ഗാന്ധിജിയെ കുറിച്ചും ഇന്ത്യൻ സ്വതന്ത്ര സമരത്തെ കുറിച്ചും കൂടെ പറയാമായിരുന്നു. .📌
PCD എന്നുള്ളത് ഡ്രസ്സിൽ പ്രിന്റ് ചെയ്യ്തത് ആണ് എന്ന് കരുതി
U are great
എനിക്ക് ഇത് കൊണ്ട് സ്കൂളിൽ പോവാൻ ഇഷ്ട്ടം ഇല്ലത്തെ
Good information👏
😀😀😀 നമ്മൾ ശശിയായി
നിങ്ങൾ. സത്യം പറയാൻ വൈകി പോയി എവിടെ ആയിരുന്നു. ഇത്രയും നാൾ
മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായത് എന്ന് ഞാൻ വിശ്വസിക്കില്ല
അങ്ങനെ ബുദ്ധി ഉപയോഗിക്കാൻ അവർ മനപ്പൂർവം നമ്മളെ ആക്കിത്തീർത്തതാണ്
തങ്സ് ❤️
നമ്മൾ ഏതു രൂപത്തിൽ യേശുവിനെ
നീ ആരാധിക്കുന്നുവോ ആ മുഖം ആണ് യേശു...
ഏതു ദൈവത്തെ ആരാധിക്കുന്നു മുഖം അതു തന്നെ..
DUDE സൂപ്പറാട്ട ..
അങ്ങനെയെങ്കിൽ ഇന്ത്യ കണ്ടുപിടിച്ചത് വാസ്കോഡിഗാമ അല്ലേ.?
പൊളി
ഇതാണ് ഞാൻ പണ്ടേ school കളെ വെറകുനത് 😜😜😜
തമാശ parnjathu ആട്ടോ realey miss thos days 😪😪😪
നല്ല ചാനൽ
Bro മൂങ്ങക്ക് പകൽ കണ്ണു കാണാമോ ?
പാലിന്റെ കാര്യം സത്യമാണോ
അപ്പോൾ ഇത്രയും കാലം പഠിച്ചത് ശുദ്ധ മണ്ടത്തരം ആയിരുന്നോ 😂😂😂
VERUTHE EDHOKKE PADICHU SAMAYAM KALANJU ...
, കമ്മാര സംഭവം
👌👌👌🔥🔥💓💓💓
മതം വെറും കഥ ആണ് എന്ന് പറ ബ്രോ
എഡിസൺ ലോക കള്ളന
Biggest foolishness ever learned "God”.