കേരളം പണ്ട് ആഫ്രിക്കയിൽ ആയിരുന്നു | Madagascar Tectonic Plates | Interesting Facts about Madagascar

Sdílet
Vložit

Komentáře • 46

  • @zarzarzar001
    @zarzarzar001 Před 4 lety +204

    *ഉറപ്പിച്ചു പറയാം... മലയാളത്തിൽ ഇതിലും നല്ല അവതരണം എവിടേയും കിട്ടില്ല... 💯*
    🥰👏

  • @the-soul8715
    @the-soul8715 Před 4 lety +331

    Madagascar നിന്നും വീഡിയോ കാണുന്ന ഞാൻ🤩😇

  • @anompillai1306
    @anompillai1306 Před 4 lety +79

    ഇന്നത്തെ എപ്പിസോഡ് ഫുള്ള് കളർഫുൾ ആണല്ലോ. ഇന്നത്തെ വിഷയം രസമായിട്ടുണ്ട്.

  • @Thegodfather6666
    @Thegodfather6666 Před 4 lety +40

    Madagascar film കണ്ടു കഴിഞ്ഞപ്പോൾ തന്നെ മാപ്പിൽ തപ്പിനോക്കി അത് ഉണ്ടെന്നു ഉറപ്പ് വരുത്തി ഒരു ദിവസം അവിടെ ഒരു ട്രിപ്പ്‌ പോകണം എന്ന് തീരുമാനിച്ചിരിക്കുകയാണ് ബ്രോ 🔺

  • @godofthunder3681
    @godofthunder3681 Před 4 lety +123

    ലോകത്ത് ജീവിക്കാൻ ഏറ്റവും സുഖപ്രതമായ countrys നെ കുറിച്ച് പറയാമോ...

  • @sahirsha5195
    @sahirsha5195 Před 4 lety +44

    മനുഷ്യൻനും ദൈവങ്ങളും ഉണ്ടാകുന്നതിന് മുൻപ് ഈ ലോകം വളരെ സുന്ദരമായിരുന്നു

  • @arnoldbibinbiju5145
    @arnoldbibinbiju5145 Před 4 lety +53

    കേരളത്തിൽ മനുഷ്യരുടെ ജാതി തിരിവും വർണവ്യത്യാസവും എങ്ങനെ സംഭവിച്ചു എന്നുള്ള വീഡിയോ ഇടാമോ

  • @ajum8267
    @ajum8267 Před 4 lety +76

    മഡഗാസ്കറുകാർ ആധുനികത യിലേക്ക് എത്തിയാൽ ആദ്യം അവർ അത് വളരെ ആസ്വദിക്കും പിന്നെ മനസ്സിലാകും ഒന്നും വേണ്ടായിരുന്നൂന്ന്. നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ഉണ്ടല്ലോ, ആഭ്യന്തര പ്രശ്നങ്ങളും ഇല്ല, സമ്പന്നമായ പ്രകൃതി ,ജനപ്പെരുപ്പം കുറവ് പിന്നെ എന്തിനാണ് വ്യവസായവും കയറ്റുമതിയും ഇറക്കുമതിയും . ഭക്ഷണം വിശ്രമം വിനോദം നല്ല ആരോഗ്യം ഇതൊക്കെ ഓർക്ക് കാണും. വല്ല മഡഗാസ്കറിലേക്കും പോയാലോ🤔

  • @shinoobsoman9269
    @shinoobsoman9269 Před 4 lety +20

    Well done,
    അടിപൊളി വീഡിയോ..
    വീഡിയോയുടെ തലക്കെട്ട് തന്നെ ഗംഭീരം; തുടരുക..!

  • @janseerjansi1452
    @janseerjansi1452 Před 4 lety +42

    വന്നയെല്ല കേരളത്തിന്‌ ഇന്ത്യയുടെ നിന്ന് ഒരു മാറ്റം.. (പ്രകൃതി )

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 4 lety +17

    കൊറോണ കുള്ള മരുന്ന് മഡഗാസ്കറിൽ ഉണ്ട്.അത് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഒരു ആഫ്രിക്കൻ രാജ്യതലവൻ പറഞ്ഞത്.

  • @nafihmp6112
    @nafihmp6112 Před 4 lety +48

    Dude നെ വെല്ലാൻ dude മാത്രം😎

  • @princejacob24
    @princejacob24 Před 4 lety +74

    Dude fans hit the like 👍👍

  • @pachuamal5219
    @pachuamal5219 Před 4 lety +21

    താമസം അങ്ങോട്ട്‌ മാറ്റാം അതാണ്‌ നല്ലത്

  • @vishnupm9814
    @vishnupm9814 Před 4 lety +32

    ബോറടിച്ചു റൂമിൽ കുത്തി ഇരിക്കുമ്പോൾ ഡുടെന്റെ ചാനെലിൽ കേറി പഴയ വീഡിയോസ് ഒന്നുകൂടെ കാണും

  • @servicevillage1997
    @servicevillage1997 Před 4 lety +46

    ആ കറങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള കസേര എവിടെ?

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ Před 4 lety +9

    മനസ്സിൽ കണ്ടപ്പോൾ മാനത്തു കണ്ടു

  • @legendkiller6020
    @legendkiller6020 Před 4 lety +7

    Kollam nalla vedio dude

  • @manojmukundan1793
    @manojmukundan1793 Před 4 lety +4

    Really Informative

  • @mukeshmkpullamala1581
    @mukeshmkpullamala1581 Před 4 lety +21

    🌑🌒🌓☀️🌞🌍 Star size comparison ഒരു നല്ല വീഡിയോ ചെയ്യൂ ഭായ്.....

  • @arunsagar6976
    @arunsagar6976 Před 4 lety +9

    Dude.. bro ezhuthiya bookinte link taruo?

  • @thebookofhurtez6630
    @thebookofhurtez6630 Před 4 lety +15

    ഞാൻ പറയാൻ ഉദ്ദേശിച്ചത് അവസാനം താങ്കൾ തന്നെ പറഞ്ഞു .... ഈ ദരിദ്ര രാജ്യത്തിന്റെ നിർവചനം എന്താണ് ? അവിടെ രാഷ്ട്രീയം ഇല്ലല്ലേ ?

  • @aswinanilkumar3304
    @aswinanilkumar3304 Před 4 lety +53

    മഡഗാസ്കർ ഒന്നു പോകണം 😂😂😂

  • @vrindavrinda6360
    @vrindavrinda6360 Před 4 lety +2

    You are right

  • @abhishekomanakuttan500
    @abhishekomanakuttan500 Před 4 lety +5

    Can you put a video abt Somalia?

  • @aparnasuresh169
    @aparnasuresh169 Před 4 lety +4

    Dude 🦋🦋

  • @nekharinekh
    @nekharinekh Před 4 lety +2

    Dude🤩

  • @aswin_45312
    @aswin_45312 Před 4 lety +3

    Nice ❤️

  • @rahulappu7886
    @rahulappu7886 Před 4 lety +10

    Dudinte video enthe vannilla ennu vicharichirikuvarunnu njan

  • @aparnasuresh169
    @aparnasuresh169 Před 4 lety +3

    ❤️❤️❤️

  • @bijurahana2616
    @bijurahana2616 Před 4 lety +2

    Njanithu vayichittund

  • @fandomgaming1912
    @fandomgaming1912 Před 4 lety +2

    വിയറ്റ്നാം വാർ ഇനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @jamsheerp4404
    @jamsheerp4404 Před 4 lety +7

    Video ishttappettavar like adi

  • @sukeshsukesh9864
    @sukeshsukesh9864 Před 4 lety +4

    അടിപൊളി സ്ഥലം

  • @shurooquepa
    @shurooquepa Před 4 lety +7

    1st comment

  • @dibinlal202
    @dibinlal202 Před 4 lety +5

    1st💪💪

  • @sudevanvamanapuram9866
    @sudevanvamanapuram9866 Před 4 lety +6

    First comment

  • @achudathanshiju5720
    @achudathanshiju5720 Před 4 lety +5

    first comment yo.....

  • @manikuttankuttan5577
    @manikuttankuttan5577 Před 4 lety +4

    First

  • @aneeshpm7868
    @aneeshpm7868 Před 4 lety +3

    Frstey

  • @masterkutty9839
    @masterkutty9839 Před 4 lety +3

    Fist

  • @travellife206
    @travellife206 Před 4 lety +3

    First

  • @aswinsuku4781
    @aswinsuku4781 Před 4 lety +3

    First