Ouseppachan | NereChowe | Old episode | Manorama News

Sdílet
Vložit
  • čas přidán 1. 02. 2017
  • Ouseppachan | NereChowe | Old episode
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 56

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +18

    ഔസേപ്പച്ചൻ എന്നാ പേര് കേട്ടപ്പോ അന്ന് വിചാരിച്ചത് ഒരു വയസ്സായ ആളാണെന്നായിരുന്നു പക്ഷെ അന്നും ഇന്നും ചെറുപ്പം ഒരു കൊച്ചുമോൻ അല്ലെങ്കിൽ ഒരു ടുട്ടുമോന്

  • @vijirajeev1166
    @vijirajeev1166 Před 5 lety +24

    What a innocent face.......love your melodies....

  • @srannabrham6065
    @srannabrham6065 Před 2 lety +7

    Great musician with divine and innocent appearance.

  • @abhilashgerman2636
    @abhilashgerman2636 Před 2 lety +7

    യേശുദാസിന്റെ സ്വീറ്റ് വോയിസ്‌ ഏറ്റവും കൂടുതൽ യൂസ് ചെയ്തിട്ടുള്ളത് വിദ്യാജിയും, ഔസേപ്പചനും മാത്രം..... അന്യായ ഫീലിന്റ ആളാണ്‌ 💕

  • @ebinphilip9253
    @ebinphilip9253 Před 3 lety +8

    Really enjoyed
    Complicated questions and wise answers

  • @harikrishnanpc8472
    @harikrishnanpc8472 Před 3 lety +18

    ഈ അവതാരകന് വല്ലാത്ത ചൊറിച്ചിൽ ആണല്ലോ എല്ലാരോടും......

  • @ledwinson
    @ledwinson Před 4 lety +12

    Legend!!!

  • @ajeshbhaskaran1
    @ajeshbhaskaran1 Před 3 lety +3

    What a personality....

  • @harikumar4760
    @harikumar4760 Před 3 lety +1

    Good looking good answer

  • @lalssebastian9891
    @lalssebastian9891 Před 4 lety +19

    മൗനം സ്വരമായ്, ഏതോ വാർമുകിലിൻ

    • @prazzmu6
      @prazzmu6 Před 3 lety +2

      Nte Mowne Mounam Swaramay😚😍😍😍

  • @johneli495
    @johneli495 Před 5 lety +8

    Great talent!

  • @sandeepsudha9907
    @sandeepsudha9907 Před 3 lety +9

    20:38 ഒരു തനി തൃശൂർ കാരന്റെ നിഷ്കളങ്കമായ ഉത്തരം

  • @srannabrham6065
    @srannabrham6065 Před 2 lety +2

    Super musician

  • @shamejmunderi6802
    @shamejmunderi6802 Před 2 lety +2

    ആകാശദൂത് , ശുഭയാത്രാ ഗീതങ്ങൾ Song സർ പറയാൻ വാക്കുകളില്ല എല്ലാ പാട്ടുകളും

  • @vincemathew-gt7bf
    @vincemathew-gt7bf Před 5 lety +12

    Very gifted music director

  • @ajayann5403
    @ajayann5403 Před rokem +2

    ഔസേപ്പച്ചൻ സാർ പറഞ്ഞ രീതിയിൽ അല്ല പത്രത്തിൽ വന്നത് തിരുത്തുണ്ട് താങ്കൾ ശിഷ്യനല്ല എന്ന് മാസ്റ്റർ ഒരിക്കലും അതിൽ പറഞ്ഞിട്ടില്ല ഞാൻ അത് വായിച്ചതാണ്

  • @alanjohney8019
    @alanjohney8019 Před 3 lety +3

    kidu music director

  • @ksiva99
    @ksiva99 Před 4 lety +6

    Interviewer is good.

  • @ABINSIBY90
    @ABINSIBY90 Před 3 lety +5

    സ്വർഗീയ സംഗീതം..

  • @jkj1459
    @jkj1459 Před 3 lety +1

    SOUND ILLA

  • @RINASNASMI
    @RINASNASMI Před 3 lety +2

    Avathaarakan valla karaarumeduthhitundo

  • @jkj1459
    @jkj1459 Před 3 lety +3

    ETHO VAARMUKILIN .............

  • @josekottayam7410
    @josekottayam7410 Před 3 lety +4

    വിജയ് യേശുദാസ് ആലപിച്ച മനോഹരമായ ദിവ്യ കാരുണ്യ ഗാനം please like share and subscribe

  • @AnoopSubi
    @AnoopSubi Před 9 měsíci

    എന്ന് കണ്ടാലും ഒരേ age

  • @christosimon001
    @christosimon001 Před 3 lety +7

    ചോദ്യങ്ങളുടെ നിലവാരം 👎

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +2

    ബ്രഹ്മാനന്ദൻ എത്ര നല്ല പാട്ടുകാരനായിരുന്നു പക്ഷെ അവസരങ്ങൾ കുറവായിരുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      യേശുദാസ് , P.ജയചന്ദ്രൻ ,
      ഇവർക്ക് തുല്യനായിരുന്നു
      ബ്രഹ്മാനന്ദൻ. മദ്യപാനമാണ്
      അദ്ദേഹത്തെ നശിപ്പിച്ചതെന്ന്
      പറയപ്പെടുന്നു.

  • @arenacreations6287
    @arenacreations6287 Před 3 lety +3

    ചുരുക്കി പറഞ്ഞാൽ മുഴുവൻ കോപ്പി ആണല്ലൊ

  • @yaaa3531
    @yaaa3531 Před 3 lety +1

    ക്രിസ്ത്യാനിയാണെന്ന് കണ്ടാൽ പറയില്ല

    • @sulaimankottani3597
      @sulaimankottani3597 Před 2 lety +2

      ക്രിസ്ത്യാനിയെ കണ്ടാൽ തിരിച്ചറിയാൻ മാർഗ്ഗമുണ്ടോ?

    • @yaaa3531
      @yaaa3531 Před 2 lety

      @@sulaimankottani3597 ഇവിടെ വടക്കൻ കേരളത്തിൽ തിരിച്ചറിയാൻ എളുപ്പമാണ് 😂😂 പിന്നെ ടിപ്പിക്കൽ കുഞ്ഞാട് ലുക്ക് ഇല്ല മോനൂസേ

  • @gigeeshmathew2157
    @gigeeshmathew2157 Před 4 lety +4

    15:22-18.20 vare bababa...bababaa.....copycat..johny luckose nte questions alpm viyarpichu ...

  • @jyothishrace8873
    @jyothishrace8873 Před 5 lety +11

    ദേവരാജൻ മാസ്റ്റർ പറഞ്ഞത് വളരെ correct ആണ്. ആ പട്ടിന് പഴയ 'കുയിലിനേ തേടി' എന്ന പാട്ടുമായി നല്ല സാമ്യമുണ്ട്. അത് രണ്ട് പാട്ടുകളും കേൾക്കുന്ന കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാവും. ഇവനൊക്കെ സ്വന്തമായി പാട്ടുണ്ടാക്കാൻ കഴിവില്ലാത്ത, വല്ലവരുടേയും പാട്ടുകൾ കോപ്പിയടിച്ച് സംഗീത സംവിധായകൻ എന്ന് പറഞ്ഞു നടക്കുന്ന പെരുങ്കള്ളന്മാരാണ്.

    • @userfrndly32
      @userfrndly32 Před 5 lety +10

      Aniyathiparavu songs kettitundallo lle

    • @rexmachado1214
      @rexmachado1214 Před 5 lety

      Jai Me correct anu jai

    • @akshaynathog
      @akshaynathog Před 5 lety +11

      ഒരു ENT യെ ചെവി കാണിക്കുന്നത് നല്ലത് ആയിരിക്കും...

    • @vijeeshrnair3034
      @vijeeshrnair3034 Před 4 lety

      😀

    • @sakeerhussain6713
      @sakeerhussain6713 Před 4 lety +8

      angane aanagil ellavarum kallanmaaranu. brother ellaverum ore ragathil thanne pala paatukalund. ragangangal devarajan mashalla undakiyath