Sibi Malayil in Nerechowe | Old episode | Manorama News
Vložit
- čas přidán 17. 02. 2017
- Sibi Malayil in Nerechowe | Old episode
The official CZcams channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Sibi നിങ്ങളാണ് യഥാർത്ഥ ഡയറക്ടർ. താങ്ക്സ് sir.
ലോഹിതദാസ് +സിബി മലയിൽ =Superhit
The no 1 director in Malayalam film industry. Even though he did so many great movies. His personal favourite was "devadoothan".But unfortunately a box office failure.
വളരെ കൃത്യമായ വിശകലനം. കൃത്യമായ ഇൻറർവ്യൂ
Loka cinemayile No.1 Director :_Sibi Malayil.No.1 Script Writer:_Lohithadas.
ഇവരോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് ഈ ഇന്റർവ്യൂ ഒക്കെ കാണാൻ ഞാനടക്കം പലരും വരുന്നത്. പക്ഷെ ഇതുപോലത്തെ കമെന്റുകൾ കാണുമ്പോഴാ.. അത് അവരോട് തന്നെ ഒരു ഡിസ്റെസ്പെക്റ്റ് അല്ലെ?
ലോക സിനിമ എന്നൊക്കെ പറഞ്ഞ് ഇങ്ങനെ തള്ളുമ്പോൾ, മലയാള ഭാഷയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ളതല്ലാതെ അൻപത് സിനിമ ചേട്ടൻ തികച്ച് കണ്ടിട്ടില്ല എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചത്തിന് പുൽമേ മൈക് എടുത്ത് അനൗൺസ് ചെയ്യുന്നത് പോലെ ഉണ്ട്.
പരിഹസിക്കാൻ പറഞ്ഞതല്ല. പക്ഷെ വളരെ ചീപ്പ് ആണ് ഇജ്ജാതിയുള്ള കമെന്റുകൾ.
I respect you...mr.sibimalayil.what a great director you are!kireedam,chengole,his highness abdullah...unparallel movies!
എനിക്ക് വളരെയധികം Respect തോന്നിയ സംവിധായകനാണ് സിബി മലയിൽ💐🙏💐
_
ഇത്ര പതിഞ്ഞ സ്വരത്തിൽ
മൃദുവായി
ശാന്തമായി
സംസാരിക്കുന്നുണ്ടെങ്കിലും വലിയ സംഘർഷങ്ങളും സങ്കീർണ്ണതകളും മനസ്സിലുണ്ടാവണം എന്ന് എനിക്ക് തോന്നുന്നു. 🌺🌺🌺🌺💓💓
സങ്കീർത്തനങ്ങൾ കൊണ്ട് അത് പൊതിഞ്ഞു വയ്ക്കപ്പെടുകയാണ് എന്നു മാത്രം ! ❤️❤️
ലോഹിതദാസുമായി വഴി പിരിഞ്ഞതു മുതൽ രണ്ടു പേരുടേയും അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുക്കാനും ആ പിളർപ്പ് പരമാവധി വർദ്ധിപ്പിക്കുന്നതിനും പലരും ശ്രമിച്ച് കാണണം.
അത്തരം പ്രവണതകൾ എന്നു മുതലാണ് മലയാള സിനിമയിൽ വന്നത് എന്ന സത്യം ഇന്ന് വളരെ വ്യക്തമാണ്.
സൗഹൃദങ്ങളെ
തെറ്റിദ്ധരിപ്പിച്ച് അകറ്റുകയും ഭിന്നിപ്പിച്ച് കാര്യം നേടുകയും ചെയ്ത ശേഷം രണ്ടു ധ്രുവങ്ങളേയും രണ്ടു രീതിയിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ വിഹാരരംഗം കൂടിയാണ് മലയാള സിനിമ ! അതിൽ കുറേ പേർ വേദനിച്ചിട്ടുണ്ട്.
😭 ചിലർക്ക് സ്വപ്നങ്ങൾ നടക്കാതെ പോയിട്ടുണ്ട് - പലർക്കും പിന്നീട് സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ പോയിട്ടുണ്ട്.
- പ്രതിഭാധനർ തന്റെ പ്രയത്നങ്ങളെല്ലാം അവസാനിപ്പിച്ചിട്ടുമുണ്ട്.
സുതാര്യവും സജീവവുമായ ഹൃദയബന്ധങ്ങളെ സമർത്ഥമായ തന്ത്രങ്ങളിലൂടെ ഇല്ലാതാക്കിയതു കൊണ്ട് നഷ്ടം ആത്യന്തികമായും ജനങ്ങൾക്കാണ് / പ്രേക്ഷകർക്കാണ് ! നല്ല സിനിമകൾ കണ്ടു കൊണ്ടിരുന്നവർക്ക് - ആ Quality പിന്നീട് കാണാൻ കഴിഞ്ഞില്ല.
പല Project കൾക്കും നിർമ്മാതാക്കളെ നഷ്ടപ്പെട്ടു.
ഒരുപാട് തീയേറ്ററുകൾ അടച്ചുപൂട്ടേണ്ടി വന്നു !
നിസ്സാരമായ അവസ്ഥകളല്ല അതൊന്നും.
എല്ലാം ഇന്ന് ഓർമ്മകൾ ! !
എനിക്കത്ഭുതം തോന്നിയിട്ടുണ്ട്..
"ആഗസ്റ്റ് 1 ?" 🔥🔥
പോലൊരു ചിത്രം സംവിധാനം ചെയ്ത ഒരാൾക്ക് എങ്ങനെ പിന്നീട് കണ്ണീർ കഥകളിലേക്ക് മാറാൻ കഴിഞ്ഞു എന്ന് !
അത് പ്രതിഭാശാലിത്വം ആണെങ്കിൽ
നല്ലത് !👏👏👏👏
കാലത്തിന് ആവശ്യമുള്ള ചില നല്ല സിനിമകൾ നൽകാൻ സിബി സർ ന് കഴിഞ്ഞിട്ടുണ്ട്. അത്തരം ചിത്രങ്ങൾ എന്നും ഓർമ്മിക്കപ്പെടും !
Thank you sir !
💖💖💖 with Respect & Love !
misss uuuuu.. lohiyettan
His success partners are : Lohi, MT, Ranjith
Now he lacks them, so his movies are all flop in this decade
ഇന്റർവ്യൂ സിബി മലയിൽ ആയിരുന്നു എങ്കിലും പറഞ്ഞത് മുഴുവൻ ലോഹിയെ കുറിച്ചാണ്
Watch 2nd part, it deals about him
കഥാകൃത്ത് എന്ന ലോഹിതദാസിനെ സംവിധാനം പഠിപ്പിച്ച വ്യക്തി എന്ന പേര് പ്രേക്ഷകർ ശ്രദ്ധിക്കപ്പെടാതെ പോയി
Akashdoothu ..... super
നിങ്ങളെ കാണുമ്പോൾ. ആകാശദൂത് ഓർമ്മ വരുന്നു
Legendary director...
Ithrem experience ondayittum thirakkatha ezhithaan bhayakunnu. My God
Very open minded Sibi Sir
പാവം ലോഹി sir....
kidu director
Sibi malayil 2nd hero romantic hero shankar chekkeranoru chilla
The legend 👍🙌
True
കണ്ടോ.. കൂറ ന്യൂ ജൻ സംവിധായകരെ... ഇതാണ് മനുഷ്യൻ.
Entah new gen kuzhappam
👍🏽👍🏽
Please remove the mind of personal insidance of the persons of interviewed common mens
❤️
സിബി👍ലോഹി👍മമൂട്ടി👍തനിയാവർത്തനം👍സൂപ്പർ
,.