മോഹന്‍ലാലിന് പകരം അഭിനയിക്കേണ്ടിയിരുന്നത് 7 വയസുകാരന്‍ | SIBI MALAYIL | MASTER STROKE | PART 1

Sdílet
Vložit
  • čas přidán 26. 06. 2019
  • Sibi Malayil Interview | | Master Stroke | Part 1
    #SibiMalayil #Mohanlal #Dasharatham #Kireedam
    Subscribe to THE CUE CZcams Channel
    bit.ly/2BQdmsB
    Facebook: / www.thecue.in
    Twitter: / thecueofficial
    Instagram : / thecue_official
    More Popular Videos: bit.ly/2UtzjJ1
    www.thecue.in
    ~-~~-~~~-~~-~
    Please watch: "THE CUE STUDIO | The Directors Roundtable | The Cue"
    • THE CUE STUDIO | The ...
    ~-~~-~~~-~~-~
  • Zábava

Komentáře • 255

  • @NEXTEXACADEMY4education
    @NEXTEXACADEMY4education Před 2 lety +17

    എ കെ ലോഹിതദാസ് എന്ന ഇതിഹാസപ്പേര് പറയാതെ സിബി മലയിൽ എന്ന പേരിന് പൂർണ്ണത കെെ വരില്ല 🔥🔥🔥🔥🔥🔥

    • @cosmicbeing2468
      @cosmicbeing2468 Před 8 měsíci

      What a combo it was!!! No much relevance for stars in the said pair, I guess

  • @nadeer.farhan
    @nadeer.farhan Před 5 lety +85

    Devadoothan is a master piece sir, underrated af! Pls don't have any regrets...

  • @iamaphotographer486
    @iamaphotographer486 Před 4 lety +51

    Devadoothan was just marvelous one. Script, music, bgm,direction.every thing was great. But unfortunately failed in theatre. So sad.

  • @dreamshore9
    @dreamshore9 Před 2 lety +10

    കിരീടം എന്ന സിനിമയെക്കാൾ മികച്ചതാണ് ചെങ്കോൽ ഒന്നിൽ ജീവിതം കണ്ണാടിയിൽ മറ്റൊന്ന് യാഥാർഥ്യം

  • @sidhardhansithu8568
    @sidhardhansithu8568 Před 5 lety +60

    please come back with mohanlal

  • @nevinmartin4138
    @nevinmartin4138 Před 5 lety +49

    Devadoothan still one of my favourite movies

  • @stonehengearchitects3868
    @stonehengearchitects3868 Před 4 lety +31

    Devadoothan is beyond words and imagination... ഇനി ഇതു പോലെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാവുമോ എന്നറിയില്ല.... ഇന്നും ആ സിനിമ ഒരു അത്ഭുതമായി അവശേഷിക്കുന്നു..... അന്നത്തെ പ്രേക്ഷകർക്ക് ആ സിനിമയുടെ മഹത്വം തിരിച്ചറിയാൻ കഴിയാതെ പോയി.....

  • @sukeshpayyanattu
    @sukeshpayyanattu Před 5 lety +17

    സ്ഥിരമായി എല്ലാവരും ചോദിക്കുന്നത്തിൽ നിന്നും വ്യത്യസ്തമായ ചോദ്യങ്ങൾ....അഭിനന്ദനങ്ങൾ...

  • @salessafaroz1698
    @salessafaroz1698 Před 5 lety +75

    കിരീടം & തനിയാവർത്തനം എന്നീ സിനിമകളിലൂടെ മോഹൻലാലിനെയും മമ്മുട്ടിയെയും ഇന്ത്യൻ സിനിമയുടെ ഉത്തുംഗശൃംഗത്തിൽ എത്തിച്ച ഇന്ത്യകണ്ട മികച്ച ഫിലിം മേക്കർ മാരിൽ ഒരാൾ
    എന്നിട്ടും എന്തൊരു വിനയ0 , നോ ബുദ്ധിജീവി ജാഡ , നോ ഇന്റലക്ച്വൽ തള്ളൽ , നോ ആധുനിക പുഛിസം

    • @dileept.g8776
      @dileept.g8776 Před 5 lety +5

      Daaaa, credit goes to Lohitadas....... Not to any director and actor. If we says about actor Thilakan Sir's acting is always far far high than others, always. Don't be a fanatic.....accept truth.

    • @therealazrael8.
      @therealazrael8. Před 2 lety +4

      @@dileept.g8776 സിബി മലയിൽ എന്ന ഡയറക്ടർ ഇല്ലായിരുന്നേൽ ഈ പടങ്ങൾ ഒന്നും ഈ രീതിയിൽ കാണാൻ പറ്റില്ലായിരുന്നു പുള്ളിയുടെ ക്യാമറ യുടെ കൈ അടക്കം ഇന്നും ആർക്കും ഇല്ല

  • @vkvkv2370
    @vkvkv2370 Před 3 lety +11

    ദേവദൂതൻ എന്ന അത്ഭുത സിനിമയെ പരാജയപ്പെടുത്തിയ എല്ലാവർക്കും എന്റെ നടുവിരൽ നമസ്കാരം🙏

    • @jo-dk1gu
      @jo-dk1gu Před 9 měsíci +3

      ഒന്ന് പോടെർക്കാ ഒന്ന്...അവൻ്റെ ഒരു നട് വിരൽ നമസ്കാരം....😂

  • @edwinkt836
    @edwinkt836 Před 5 lety +43

    sibi malayil the great director in malayalam film industry 😘😘 please come back films with mohanlal

    • @jenharjennu872
      @jenharjennu872 Před 5 lety +5

      Lohithadas illa

    • @Sheril_k_john
      @Sheril_k_john Před 5 lety +6

      Thaniyavarthanam his best💓

    • @anand205898
      @anand205898 Před 5 lety +4

      sheril k john Bharatham is his masterpiece

    • @midhunraj5638
      @midhunraj5638 Před 5 lety +1

      thanivarthanam his best.. followed by chenkol and kireedom

    • @vinayakp5485
      @vinayakp5485 Před 4 lety +5

      @@Sheril_k_john പുള്ളീടെ കരിയർ ബെസ്റ്റ് സദയം ആണ്.

  • @dc-dn6yr
    @dc-dn6yr Před 5 lety +98

    എന്ത് സൗമ്യവും മാന്യമായാണ് സിബി സർ സംസാരിക്കുന്നത്

  • @vivek_menon
    @vivek_menon Před 4 lety +7

    Best interview of Sibi Malayil! This was much needed. Important that we chronicle the history of some of the best movies in malayalam and the journey of its makers. Kudos to the interviewer.

  • @reguprabakaran7613
    @reguprabakaran7613 Před 5 lety +96

    മോഹൻലാലിൻറെ കഴിവുകൾ മാക്സിമം പുറത്തെടുത്ത ഡയറക്ടർ

    • @shijilcp5735
      @shijilcp5735 Před 4 lety +8

      മോഹൻലാലിന്റെ മാക്സിമം എടുക്കാൻ കഴിയില്ല....

    • @gokul7053
      @gokul7053 Před 3 lety

      blessy

    • @sreeharmunnithan3979
      @sreeharmunnithan3979 Před 3 lety

      @@shijilcp5735 I

    • @rishi5349
      @rishi5349 Před 3 lety

      Yes

    • @dreamshore9
      @dreamshore9 Před 2 lety +5

      നടനെന്ന നിലയിൽ വരും തലമുറ പുകഴ്ത്തുന്ന മോഹൻ ലാൽ സിനിമയിൽ ഭൂരിപക്ഷം സിബി മലയിൽ കഥാപാത്രം ആവും

  • @williams141181
    @williams141181 Před 5 lety +32

    One of the director who utilized Mohanlal's potential other than an action hero image.But more over Sibi was praised for the depth and intensity he visualized in his films. Great director of yester years.

  • @aslamtirur4004
    @aslamtirur4004 Před 5 lety +7

    My favorite director sibi malayil🔥
    Lalettan sibi sir combo am big fan
    Dasharatham kireedam my fav😍

  • @etceterastories1530
    @etceterastories1530 Před 5 lety +23

    Great interview.
    It's inevitable that we should show our gratitude n admiration to such legendary people. ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എടുത്താൽ അതിൽ നിന്ന് മാറ്റിവെക്കാൻ പറ്റില്ല സിബി സർന്റെ മൂവിസിലെ വേഷങ്ങൾ. Love u Sir. Expect more from u. Salutes ❤

  • @anand205898
    @anand205898 Před 5 lety +9

    Sibi malayil Mohanlal combo evergreen ( Kireedom, bharatham, His highness Abdulla, Kamaladalam, Dhasharatham, Chenkol, Dhanam, Ustaad, Maayamayooram, Sadayam, Doore Doore Oru Koodu Kootam, Summer in Batheleham). All Super Duper Hits.

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +50

    *സിബി മലയിൽ സിനിമകൾ മിസ് ചെയ്യുന്നു*

    • @v.a2979
      @v.a2979 Před 4 lety +1

      Vibin vinayak.... ശരിയാണേട്ടാ

    • @shijilcp5735
      @shijilcp5735 Před 4 lety +1

      അപ്ഡേറ്റ് ചെയ്യേണ്ട കാലം അതിക്രമിച്ചു

  • @remithmk9376
    @remithmk9376 Před 3 lety +4

    Enikki kireedathinekkal ishtappetta film chenkol😘😍

  • @sankar2701
    @sankar2701 Před 4 lety +2

    Nalla oru interview, Oru director'nu kooduthalaayi adhehathinde anubhavam orthu yedukaanaayi cherthu vekkunna questions. Good show... 👍🤘

  • @carpediem2911
    @carpediem2911 Před 4 lety +6

    ദേവദൂതന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിലൊന്നാണ്.

  • @adarshks9845
    @adarshks9845 Před 4 lety +10

    One of the legendary director that malayalam have ❤️

  • @thusharaharilal4807
    @thusharaharilal4807 Před 4 lety +8

    The most talented director I have ever seen in malayalam cinema.

  • @adarshmohandas3192
    @adarshmohandas3192 Před 5 lety +2

    Neat and Class Interview ! Kudos Maneesh. Waiting for more like this :)

  • @shafiqrahman_5767
    @shafiqrahman_5767 Před 3 lety +19

    മലയാളത്തിലെ എൻ്റെ മികച്ച പത്ത് സിനിമകളിൽ അഞ്ചും ഇങ്ങേരുടെ തന്നെ. ബഹുമാനം മാത്രം.

  • @arch_writes
    @arch_writes Před 2 lety +5

    I still watch devadhoothan when it comes in tv...the chills i get when that music starts.

  • @nishanth9866
    @nishanth9866 Před 3 lety +13

    ലോഹിതദാസ് എന്ന മഹാനായ എഴുത്തുകാരന്റെ തിരക്കഥകളായിരുന്നു സിബി മലയിൽ ചിത്രങ്ങളുടെ നട്ടെല്ല്...

  • @nithulAyinikat
    @nithulAyinikat Před 4 lety +3

    Very informative.shot division എന്നൊക്കെ ആദ്യമായാണ് കേൾക്കുന്നെ!

  • @gk_touchriver
    @gk_touchriver Před 5 lety +8

    One of the best so far....
    Maneesh, good questions.

  • @akhilakl2788
    @akhilakl2788 Před 5 lety +22

    Sir.,
    Please do second part of "deva dhoothan...
    We all are expecting your come bk with lal sir....

  • @mikeshort2662
    @mikeshort2662 Před 5 lety +8

    Thaniyavarthanam,Bharatham,Kireedam,Chenkol,Sadayam ,Akashadootu - Sibi Malayil was the king of emotional dramas that left us an impact. So sad all his films since 2003 have been flops.

    • @dreamshore9
      @dreamshore9 Před 2 lety +2

      അതിന്റെ പിറകിലെല്ലാം ലോഹി എന്ന മഹാൻ ഉണ്ട്

  • @jayakrishnana.j8770
    @jayakrishnana.j8770 Před 4 lety +3

    Good questions and sensible answers..Beautiful frame and lighting. Maneeshettan Sibi Sir..!

  • @jenharjennu872
    @jenharjennu872 Před 5 lety +8

    My favourite sibi sir
    Thaniyavarthanam
    Kireedam
    Chenkol
    Desharatham
    Akashadoothu
    August 1

  • @nikhilthomas4256
    @nikhilthomas4256 Před 5 lety +5

    Devadoothanil kaiviral vetti maattunna scene orthu cheruppathil urangathirunnittundu rathri muzhuvan...devadoothan ♥️

  • @prajithasasidharan9967
    @prajithasasidharan9967 Před 4 lety +2

    Very sensible anchor, Did his background work before interviewing anybody , Good job keep it up

  • @aadharsh_
    @aadharsh_ Před 3 lety +6

    ONE OF BEST DIRECTOR IN INDIAN CINEMA 🔥

  • @tharachovodath524
    @tharachovodath524 Před 5 lety +7

    nice interview..nice qstns nd perspectives. Sibi malayil is undoubtedly a brilliant director.

  • @sankadapakkasasusa8086
    @sankadapakkasasusa8086 Před 5 lety +13

    Dhevadhoothan all time favourate

  • @vhs8204
    @vhs8204 Před 3 lety +7

    Ace director of Malayalam Cinema 💜

  • @sealescobar7498
    @sealescobar7498 Před 3 lety +6

    Devadoothan was an mysterious thing ❤️🥰

  • @fazalmuhammed2354
    @fazalmuhammed2354 Před 4 lety +1

    The cue 👌👌👌
    Your channel is a lit🔥🔥 for me as a film lover.....

  • @satheeshantp7160
    @satheeshantp7160 Před 5 lety +13

    ദേവദൂതനിൽ (പീത എന്നൊരു നല്ല ഗായികയുടെ ഹിറ്റ് ഗാനഠ ഉണ്ടായി!!!

  • @therealazrael8.
    @therealazrael8. Před 2 lety +2

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയറക്ടർ ❤️

  • @vinumn
    @vinumn Před 4 lety +2

    താങ്കളുടെ സിനിമകൾ ഇനിയും കാണാനാഗ്രഹിക്കുന്നു

  • @kidilammanushyan4372
    @kidilammanushyan4372 Před 5 lety +123

    ദേവദൂതൻ..🤫🤫🤫 ഒന്നും പറയാനില്ല....ഒരുപക്ഷേ അന്നത്തെ പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല..

    • @dileept.g8776
      @dileept.g8776 Před 5 lety +2

      Raghunath Paleri Sir

    • @jitheshcr7
      @jitheshcr7 Před 4 lety +11

      It was spoiled by the scenes which was done to satisfy fans.. unnecessary action sequences nd all

    • @shijilcp5735
      @shijilcp5735 Před 4 lety +2

      കമഴ്സ്യൽ ഉദ്ദേശ്യത്താൽ പടം ലേശം മോശമായിട്ടുണ്ട്...script ൽ മാത്രം നിന്നില്ല

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 3 lety +3

      എല്ലാം കുളം ആക്കിയത് action scene ആയിരുന്നു. ബാക്കി എല്ലാം ok Music, costumes double OK,

  • @sajusajup284
    @sajusajup284 Před 3 lety +2

    Interviewer is well prepared in subject.
    He utilized a genius director deeply

  • @sruthiprakash7508
    @sruthiprakash7508 Před 5 lety +13

    thanks maneesheta..waiting for part 2.

  • @akhils5055
    @akhils5055 Před 3 lety +3

    Mohanlal'nodulla aaradhana vittu mattoralkku kodukkan sammathikkanja manushyan❤️

  • @Critique007
    @Critique007 Před 3 lety +6

    *Chenkol*
    The Best Film of Kireedam Franchise...💚

  • @krishnanunniar3320
    @krishnanunniar3320 Před 5 lety +10

    Greatest director 🙏

  • @arshachandrababu5180
    @arshachandrababu5180 Před 5 lety +2

    Expecting the next master stroke with Fazil sir and Dennis Joseph..good work Maneesh

  • @krishnanunniar3320
    @krishnanunniar3320 Před 3 lety +3

    Thumbline varunna portion epozhanu ? Time ?

  • @madhusudanpunnakkalappu5253

    Great Director. His cinema has a rare combination of story artistic excellence and commercial success.

  • @dhaneshgopal04
    @dhaneshgopal04 Před 3 lety +3

    Manjil virinja pookal auditionil lalettanu 100il 6 mark kodutha director aanu.. Innu lalettane kurichu parayunnathum.. Adhehathinte famous filmsil act chytha lalettan.. Kireedam, chenkol,dasharatham,sadayam,devadoothan etc.. Etc... ❤❤❤❤😍😍😍😍

  • @AlwinAugustin
    @AlwinAugustin Před 5 lety +9

    ഫിലിം മേക്കേർ ജിജോ യുമായുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.

  • @swathysj4550
    @swathysj4550 Před 5 lety +2

    Desaratham...devadoothan....my fav

  • @renjiththomas8955
    @renjiththomas8955 Před 5 lety +2

    Sir big salute

  • @DoctorTalks.
    @DoctorTalks. Před rokem

    Cinema ye kurichu kurachukoodi vivaram ulla aal interview cheythal nannayirunnu....kure 'making' 'satire' , 'school', ennokke parayunnu ennallaathe....Sibi sir athra humble and down to earth aayathu kondaanu pala question nteyum poraaymakal parayaathe interview munpottu kond pokunnath

  • @Jithinomy
    @Jithinomy Před 5 lety +3

    Nice interview

  • @malayalamcomedy9324
    @malayalamcomedy9324 Před 5 lety +8

    😍😍

  • @midhunnm1987
    @midhunnm1987 Před 2 lety

    Sibi malayil main born legendary writer lohidas....

  • @shinybapsy325
    @shinybapsy325 Před 3 lety +1

    Sibi sir films are good to see but ending sadness

  • @alankuriakose243
    @alankuriakose243 Před 5 lety +8

    Great Director

  • @vinumn
    @vinumn Před 4 lety +1

    Music.... just owesome

  • @dubaitokerala1304
    @dubaitokerala1304 Před 5 lety +6

    Good director

  • @prarthanajanani829
    @prarthanajanani829 Před 2 lety +4

    ലോഹിതദാസ് ഇല്ലെങ്കില്‍ സിബിമലയില്‍ ഇത്രയും ഒന്നും ഉണ്ടാവില്ലാരുന്നു.- ലോഹിതദാസ് ഇല്ലാത്ത സിബിയെ നമ്മള്‍ കണ്ടതാണ്.

    • @abhishekcs6415
      @abhishekcs6415 Před 2 lety

      Akasadhoodh, Sadhayam, summer in badleham lohidadas allallo..

    • @ebinvarghese3516
      @ebinvarghese3516 Před 9 měsíci +1

      ലോഹിതദാസ് സംവിധാനം ചെയ്തപ്പോൾ ഇതേ റേഞ്ച് ഉള്ള പടങ്ങൾ ഒന്നും ചെയ്തു കണ്ടില്ലല്ലോ????

    • @appukuttanpala
      @appukuttanpala Před 3 měsíci

      Sadhayam, summerin betlehem,devadothan,akashadoothu

  • @nejihameed1509
    @nejihameed1509 Před rokem

    Enikkum kireedathekkal kooduthalishdam chenkol aanu. Karanam abhinayamuhoorthangal kooduthal chenkolilanu.

  • @englishdrops...299
    @englishdrops...299 Před rokem

    കിരീടം is the most touching movie I've ever watched...

  • @civicism
    @civicism Před 3 lety +3

    Chenkol is my favourite

  • @midskumar
    @midskumar Před 5 lety +3

    Maneesh super interview. Kidu. Do master stroke with dennis joseph

  • @NEXTEXACADEMY4education
    @NEXTEXACADEMY4education Před 2 lety +4

    40:47 ചെങ്കോൽ ദ ബെസ്റ്റ് ....

  • @nibinprem
    @nibinprem Před 4 lety +7

    ചെങ്കോൽ..❤️❤️❤️

  • @anandhushaljan5205
    @anandhushaljan5205 Před 4 lety +3

    13.42 about devadoothan!

  • @entertainmentbox7180
    @entertainmentbox7180 Před 5 lety +8

    *തെങ്കാശിപ്പട്ടണതിന്റെ കൂടെ ഇറങ്ങിയ പടമാണ് ദേവദൂതൻ പക്ഷെ അന്ന് തെങ്കാശിപ്പട്ടണം തിയേറ്ററിൽ നിറഞ്ഞോടി ദേവദൂതൻ പരാജയവും ആയി (കാലം തെറ്റിയ റീലീസ് ആവാം) പക്ഷെ still Love the movie ദേവദൂതൻ* 😍😍😍

    • @raneeshkh2984
      @raneeshkh2984 Před 5 lety +1

      Thenkashi pattanam pole ulla masala comedy padangalk ayirunnu a timil market...orupad nallachitrangal a kaalath parajayapetitund..

    • @dineshkannurdineshkannurka599
      @dineshkannurdineshkannurka599 Před 5 lety +1

      Dadhasahibum undayirinnu

    • @Shaji-ku5uh
      @Shaji-ku5uh Před 5 lety

      ദേവദൂതൻ എന്ന ചിത്രം പണ്ടത്തെ ഭാർഗ്ഗവീ നിലയത്തിന്റെ പുതിയ വേർഷൻ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്... ചിലപ്പോൾ അതാവും ഒരു കാരണം...

    • @AbhijithSivakumar007
      @AbhijithSivakumar007 Před 2 lety

      @@Shaji-ku5uh 🙄🙄🙄

  • @savedchristian4754
    @savedchristian4754 Před 4 lety +3

    The real reason for the mass resignation of the top directors are not mentioned in the above article.
    MACTA had decided to ban Dileep from films on the Tulasidas issue. During the MACTA meeting, director Siddique who is working with Dileep in his next project, requested to solve the entire issue amicably.He also said he can't remove Dileep from his next project and importance must be given to cinema not unions.But Gen Sec Vinayan replied that union is more important.Then he said that 'most of the directors want to make cinema even by selling their own wives'.This vile remark made by Vinayan against Siddique,who is a top director and very popular and widely respected among his collegeues caused an outrage in the meeting.This also prompted most of the directors to resign from MACTA.

  • @jenharjennu872
    @jenharjennu872 Před 4 lety +2

    Ella type cinemayum hit akkiya director

  • @myfavoritevideosandsongs5192

    ഇദ്ദേഹത്തിന്റെ വിനയം. അത് സമ്മതിച്ചേ പറ്റൂ😍😍😍

  • @akashpayas376
    @akashpayas376 Před 3 lety +3

    43:29 ♥️

  • @aswin8863
    @aswin8863 Před 5 lety +4

    Lohithadas sir kaanatha detailed scene visualisation onnum Sibi sir eduthittilla

  • @user-mo4fn1qm5w
    @user-mo4fn1qm5w Před 4 lety +2

    വിജയിച്ച സംവിധായകൻ

  • @ZAGAINTERNATIONAL
    @ZAGAINTERNATIONAL Před 4 lety +1

    GOOD

  • @vjijojose
    @vjijojose Před 5 lety

    It is great to see an interview with sibi...master of emtions...focusing on his thoughts about his early stages and moulding as a director...great going maneesh

  • @jigarthanda7
    @jigarthanda7 Před 4 lety

    Always special director

  • @saajanjoseph1
    @saajanjoseph1 Před rokem

    ഞാൻ ഒരിക്കലെങ്കിലും.. ഇദ്ദേഹത്തിന്റെ (സിബി സർ ) ഒരു തുറന്നു പറച്ചിൽ... അത് സേതുവും ചെങ്കോലും ആയാലും... (ഒരിക്കലും സഹിക്കാനും,, എത്ര ജന്മം കഴിഞ്ഞാലും.... സേതു.. എന്നേ വേട്ടയാടിക്കൊണ്ടേയിരിക്കും..) മമ്മൂട്ടിയുടെ മാഷ് ആയാലും.. അതിനുള്ള ചങ്കൂറ്റം എനിക്കില്ല.... അല്ലെങ്കിൽ തന്നെ ഇതൊക്കെ കണ്ട് തകർന്നിരിക്കുന്ന മനുഷ്യനാണ് ഞാൻ.... പിന്നെ അദ്ദേഹത്തിന്റെയും.. മുഖാമുഖം കാരന്റെയും വേദനയും കൂടെ.... എങ്ങനെ... നന്ദി.... 🙏🙏🙏🙏🙏

    • @jo-dk1gu
      @jo-dk1gu Před 9 měsíci +1

      നി ലോല ഹൃദയൻ ആണ്....പടക്കം പൊട്ടിക്കുന്നിടത് പരമാവധി പോയി നിൽക്കരുത്..

  • @Critique007
    @Critique007 Před 3 lety +3

    SIBI MALAYIL CULT FILMS:
    1.Sadayam
    2.Chenkol
    3.Kireedam
    4.Bharatham
    5.Thaniyavarthanam
    6.Kamaladalam
    7.Dasharatham
    8.Devadoothan
    9.Summer in Bethlehem
    10.Aakasha Dooth

  • @Zainaboutiqalpy
    @Zainaboutiqalpy Před 5 lety +3

    Kidiloski interview nalla kinnan chodyangalum:)

  • @FERRIS554
    @FERRIS554 Před 5 lety +5

    Dhanam super

  • @arunkumarka1809
    @arunkumarka1809 Před 3 lety +3

    Chenkol is a real masterpiece emotionally. Lalettan as Sethu was lived in that character.❤️❤️

  • @dijokbiju5797
    @dijokbiju5797 Před 4 lety

    Legend

  • @binojthankappanbinojthanka4855

    Nice interview,

  • @jayakrishnan975
    @jayakrishnan975 Před 3 lety +1

    🖤

  • @rejinraveendran5932
    @rejinraveendran5932 Před 4 lety

    Sagaramsakshi my favourite

  • @danijoseph7298
    @danijoseph7298 Před 4 lety +1

    usthad

  • @neostarlive
    @neostarlive Před 2 lety +1

    സൗണ്ട് ലെവൽ, ഓഡിയോ ക്വാളിറ്റി ഒന്ന് കൂടി ശ്രദ്ധിക്കണമായിരുന്നു ...

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 4 lety +6

    താങ്കൾ മോഹൻലാൽ നെ വെച്ച് എടുത്തതിൽ ഫ്ലാഷ് എന്ന ചിത്രമൊഴികെ ബാക്കി എല്ലാ ചിത്രങ്ങളും മികച്ചതായിരുന്നു

    • @shijilcp5735
      @shijilcp5735 Před 4 lety +3

      ഫ്ലാഷ് വിജയിപ്പിക്കാവുന്ന സിനിമയായിരുന്നു.... അതിന്റെ ഡയറക്ടർ Joshi യാകേണ്ടിയിരുന്നു... അല്ലെങ്കിൽ പ്രിയദർശൻ... കാലത്തിനനുസരിച്ച പുതുക്കപ്പെട്ടില്ല. നല്ല വിജയിപ്പിക്കാവുന്ന സ്ക്രിപ്റ്റ് ആയിരുന്നു.

  • @netuser3013
    @netuser3013 Před 2 lety

    👍👍👍

  • @gokulvrvrgokul4727
    @gokulvrvrgokul4727 Před 4 lety +1

    3 State award കിട്ടിയ സിനിമയാണ് devadoothan

  • @muhammedshehreen5050
    @muhammedshehreen5050 Před 5 lety +2

    His movies were hit bcoz of the writers

    • @mailtome007
      @mailtome007 Před 4 lety +5

      He should be given his due respect as a director. If what you said is true, Lohithadas himself directed his films but films were not successful as Siby’s films. WHY?

  • @Sreekumarmr
    @Sreekumarmr Před 5 lety +1

    Innocent class edukkunnathu Amina tailors movieil alle