മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹം | Sibi Malayil | EP 23

Sdílet
Vložit
  • čas přidán 11. 12. 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mammootty #cinemayilekatha #sibimalayil
  • Zábava

Komentáře • 48

  • @user-sb2nm3tv9j
    @user-sb2nm3tv9j Před 7 měsíci +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒണ് ഇന്ന് നായകൻറെ തകർച്ച ഉണ്ടാകുന്ന ഒരു സിനിമ എടുക്കാൻ ഒരു സംവിധായകനും ധൈര്യപ്പെടില്ല അന്നത്തെ കാലഘട്ടത്തിൽ പോലും ഇതുപോലെ ഒരു സിനിമയെടുക്കാൻ ധൈര്യം കാണിച്ച സിബി മലയിൽ സാറിന് ഒരായിരം നന്ദി

  • @haneefamohammed2819
    @haneefamohammed2819 Před 7 měsíci +18

    മികച്ച പടം തന്നെയാണ്. സാഗരം സാക്ഷി. മമ്മൂട്ടിയുടെയും സുകന്യയുടെയും മികച്ച അഭിനയവും ഉണ്ടതിൽ❤

  • @suhailsuhail3021
    @suhailsuhail3021 Před 7 měsíci +12

    കരയാതെ കണ്ണുറങ്ങ്.... ആ പാട്ടിന് ഒരു വല്ലാത്ത ഫീലിംഗ് ആണ്❤️❤️

  • @suresh-tz2yd
    @suresh-tz2yd Před 7 měsíci +17

    സ്വന്തം ഹോട്ടലിൽ അവസാനമായി ആ കസേരയിൽ ഇരുന്ന് മമ്മൂട്ടി ഡോക്കുമെന്റ് ഒപ്പിടുന്ന സീൻ ..... ഗംഭീരം ....

  • @swaminathan1372
    @swaminathan1372 Před 7 měsíci +19

    ഒരു മനുഷ്യൻ്റെ തകർച്ച എത്ര കറക്റ്റായിട്ടാണ് താങ്കളും ലോഹിതദാസും ചേർന്ന് ആ സിനിമയിൽ കാണിച്ചിരിക്കുന്നത്...👌👌👌

    • @raxinmoon631
      @raxinmoon631 Před 7 měsíci +1

      ലോഹി മരിച്ചതിനു ശഷം എന്താ ഒന്നും "കറക്റ്റാ "കാത്തത്? ഇയാളെ പോലുള്ളവർ മാനേജർമാർ മാത്രം😢

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Před 7 měsíci +6

    സർ..
    താങ്കളുടെ സിനിമകളിൽ ഹൃദയം തൊടുന്ന ഒരു സിനിമയാണ് സാഗരം സാക്ഷി..
    അതിലെ ഓരോ സീനും ഇന്നും ഹൃദയത്തിലേറ്റുന്നു..
    ജീവിതത്തിന്റെ പച്ചയായ ലോഹി സാറിന്റെ കഥ ..
    ആ കഥയോട് പൂർണ്ണമായി നീതി പുലർത്തിയ സാറിന്റെ സംവിധാനം...
    മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയ പാടവവും ഭംഗിയും കാട്ടിതന്ന സിനിമ..
    ഇന്നിപ്പോൾ കാതൽ എന്ന സിനിമയിൽ മമ്മൂക്കയും ജോതികയും ചേർന്ന ബെഡ് റൂം സീനിനെ വാനോളം പുകഴ്ത്തുന്ന പുതിയ സിനിമാസ്വാദകർ ആ സിനിമയിൽ സുകന്ന്യയോടൊത്തുളള ഏറ്റുപറച്ചിൽ സീനിൽ മമ്മൂക്കയുടെ പ്രകടനം ഒന്ന് കാണേണ്ടതാണ്..
    ഒപ്പം താലിമാല മുഖത്തെറിയുന്ന സീൻ
    ഹോട്ടൽ വിറ്റ് കരച്ചിൽ കാണാതിരിക്കാൻ മുഖത്ത് മമ്മൂക്ക കണ്ണട വെക്കുന്ന സീൻ.. അങ്ങിനെ ഒന്നും മറക്കാൻ കഴിയാത്ത സിനിമ..
    ഒപ്പം സുകന്ന്യയും കട്ടക്ക് നിന്ന സിനിമ...
    35mmൽ ആയിരുന്നു എന്നത് മാത്രമായിരുന്നു ഒരു കുറവ്..

  • @pradeeppk5081
    @pradeeppk5081 Před 7 měsíci +7

    ഈ താലി കളയരുത് ഇത് അച്ഛന്റെ കണ്ണുനീർ വീണ് പവിത്രമായതാണ്. ആ ഡയലോഗ്. സിബി മലയിൽ &ലോഹിതദാസ് ടീം ♥️

  • @rasheedkottedath4899
    @rasheedkottedath4899 Před 7 měsíci +1

    താങ്കളുടെ ഏറ്റവും നല്ല സിനിമ ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും സാഗരം സാക്ഷി ഗംഭീരമായിരുന്നു ❤

  • @soorajnandana7477
    @soorajnandana7477 Před 7 měsíci +1

    ഈ സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടു ❤എനിക്ക് സിനിമ ഇഷ്ടപെട്ടു

  • @rakheshkc8196
    @rakheshkc8196 Před 7 měsíci +6

    0:38 - സർ, സാഗരം സാക്ഷിക്ക് മുൻപ് മമ്മൂട്ടിയുമായി ചെയ്തത് മുദ്ര അല്ല പരമ്പര ആണ്...

  • @anvark9308
    @anvark9308 Před 7 měsíci +3

    സാഗരം സാക്ഷി - അധർമ്മം വിജയിക്കുന്ന ഒരു സിനിമയാണ് . ആത്യന്തികമായി ധർമ്മം ജയിക്കേണ്ടിയിരുന്നു ...

    • @rahimkvayath
      @rahimkvayath Před 7 měsíci +3

      ഇന്നത്തെ കാലത്ത് അധർമമാണ് വിജയിക്കുന്നത്

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 7 měsíci +4

    ലോഹി and സിബി സർ
    സല്യൂട്ട് സർ ❤❤❤❤❤
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RahmanRpRp
    @RahmanRpRp Před 7 měsíci +2

    Sibi sir❤Mammookka❤...Deivame... Eattrayum pettannu oru cinima varatte

  • @vijeeshtk7872
    @vijeeshtk7872 Před 7 měsíci +1

    Last month,l visited Kanyakumari....The scenes in the movie was in my mind....
    Salute sibi sir...

  • @neethulijo7502
    @neethulijo7502 Před 6 měsíci

    Sibi malayil movies are always amongst the no 1 movies in malayalam film industry. ,sagaram sakshi,devadoothan,summer in Bethlehem ,august 1 are my favourites

  • @shyamcg5592
    @shyamcg5592 Před 7 měsíci +2

    The ace director who had mastered the art of extracting emotions from all his actors failed to show any emotions on his face during the whole narration, except when speaking of his daughter ... Had he done so the whole episode would have been much more riveting . Hope he will try in future shows .

  • @RahmanRpRp
    @RahmanRpRp Před 7 měsíci +1

    Sibi sir... ❤malayalattile eattavum mikacha Director

  • @babugeorge5480
    @babugeorge5480 Před 7 měsíci +1

    Nice commentary.

  • @minisreenivas3841
    @minisreenivas3841 Před 7 měsíci +2

    Sukanyas acting is just like Lekshmis......

  • @jojivarghese3494
    @jojivarghese3494 Před 7 měsíci +3

    നല്ല ഒരു സിനിമ ആയിരുന്നു.

  • @user-nl4ih8fq1e
    @user-nl4ih8fq1e Před 7 měsíci +1

    ഇഷ്ട്ടം ഈ സിനിമ.❤❤❤

  • @faris8351
    @faris8351 Před 7 měsíci +3

    Sagaram sakshi ❤❤❤

  • @Zubairvk939
    @Zubairvk939 Před 7 měsíci

    Very emotional feel film

  • @rajeshsmusical
    @rajeshsmusical Před 7 měsíci +2

    Sukanya a wonderful actress

  • @Suku594
    @Suku594 Před 7 měsíci +2

    എന്റെ സിനിമ കഥ കാണാറുണ്ട്, വളരെ താല്പര്യത്തോടെ തന്നെ. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് കണ്ട ഓരോ സിനിമയുടെയും പുറകിലുള്ള effort.. കൂടാതെ ഗാനങ്ങളും കഥയും ഒക്കെ ഉരുതിരിഞ്ഞു വന്ന സാഹചര്യങ്ങൾ. quite interesting. പക്ഷേ എന്തുകൊണ്ടോ ഈ എപ്പിസോഡ് ബോറായി തോന്നി. അധികസമയവും ആ സിനിമയുടെ കഥ പറയുകയാണ്.

  • @shuhaibpeekey4371
    @shuhaibpeekey4371 Před 7 měsíci +2

    Apaaratha was Sukanya s first malayalam movie...
    1990 Parambara ningal cheythath maranno?

  • @shajimathew1119
    @shajimathew1119 Před 7 měsíci +2

    Njaan nalla oru katha sir nu thannirunnu....Aaraachhaar.

  • @jithinv6088
    @jithinv6088 Před 7 měsíci +1

    👍🏻👍🏻

  • @RS-gn8nv
    @RS-gn8nv Před 6 měsíci

    Mammoooty if he cries audience will cry.

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 Před 7 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @mammoottyedavana6329
    @mammoottyedavana6329 Před 5 měsíci

    Ithil mammukayude look oru rakshayum illa🔥👌

  • @VinojV-xh3gt
    @VinojV-xh3gt Před 7 měsíci +3

    മുദ്രക്ക് ശേഷം ആഗസ്റ്റ് - 1 പരമ്പര എന്നീ സിനിമകൾ ചെയിതല്ലോ

    • @blackcats192
      @blackcats192 Před 7 měsíci +1

      Prayamayilley oarma kuravukal sambavikkam.

  • @riyafathimariya9063
    @riyafathimariya9063 Před 7 měsíci

    മമ്മൂക്ക സിബി സാറിനു ഡേറ്റ് തരില്ല കാരണം അദ്ദേഹം ഇപ്പോൾ കൂടുതലും പുതുമുഖ സംവിധായകർക്കാണ് ഡേറ്റ് കൊടുക്കുന്നത് 😄

  • @Roaring_Lion
    @Roaring_Lion Před 7 měsíci

    നല്ല ഫീൽ കൊണ്ട പടം...

  • @user-xv3vg4mk5t
    @user-xv3vg4mk5t Před 7 měsíci +1

    Why do you say about kachra mallu actor and criminal dileep gopalakrishnan here?

  • @demat7774
    @demat7774 Před 7 měsíci

    നിഩള് കാരൃഠ പറയ്

  • @sukeshkesavan3765
    @sukeshkesavan3765 Před 7 měsíci +3

    സുകന്യ ഓവർ ആക്ടിങ് ആയിരുന്ന

  • @PillayWORLD
    @PillayWORLD Před 7 měsíci

    Do mohanlal series classes others are waste of time

  • @NaseerKadavil
    @NaseerKadavil Před 7 měsíci

    സാഗരം സാക്ഷി" മീന ആയാലും ആ കഥാപാത്രം നന്നാകുമായിരുന്നു,

  • @kurumbathisvlogs6182
    @kurumbathisvlogs6182 Před 7 měsíci +1

    എന്തായാലും സത്യൻ മാഷിൻ്റെ 'വാഴ് വേ മായത്തി'ൽ നിന്നുള്ള സീൻ അടിച്ച് മാറ്റിയത് ഒഴിവാക്കാമായിരുന്നു

    • @winstonpattersonmorris2226
      @winstonpattersonmorris2226 Před 7 měsíci

      ഏതാണ് ആ സീൻ

    • @mohmmedsiddeeque8807
      @mohmmedsiddeeque8807 Před 7 měsíci

      പൊളി പറയല്ലേ.. സിബി പ്രിയദർശനല്ല അടിച്ചു മാറ്റാൻ.

  • @shyamcg5592
    @shyamcg5592 Před 7 měsíci

    The ace director who had mastered the art of extracting emotions from all his actors failed to show any emotions on his face during the whole narration, except when speaking of his daughter ... Had he done so the whole episode would have been much more riveting . Hope he will try in future shows .