മണിച്ചിത്രത്താഴിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയതിന് പിന്നിലുള്ള കഥകൾ

Sdílet
Vložit
  • čas přidán 26. 11. 2022
  • മണിച്ചിത്രത്താഴിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയതിന് പിന്നിലുള്ള കഥകൾ വെളിപ്പെടുത്തി എം ജി രാധാകൃഷ്‌ണനും ബിച്ചു തിരുമലയും
    #amritatv #samagamam #siddique #goldenarchives #fasil #director #malayalamfilm #bichuthirumala #talkshow #mgradhakrishnan
  • Zábava

Komentáře • 60

  • @dillus170
    @dillus170 Před rokem +32

    എംജി രാധാകൃഷ്ണൻ sir❤️❤️❤️❤️❤️

  • @KishorKumar-br5rj
    @KishorKumar-br5rj Před 3 dny

    ❤❤❤❤❤❤❤❤❤❤🙏🙏🙏🙏MG Radhakrishnan,Poovachal khadar ,Jayadeva kaviyude

  • @rohitkishore9571
    @rohitkishore9571 Před rokem +9

    MG Radhakrishnan Sir is a true legend!!

  • @anilk915
    @anilk915 Před rokem +83

    മുട്ടം മധു ആണ് e ഫിലിമിന്റെ മാസ്റ്റർ ബ്രെയിൻ ആ കലാകൻ ഒറ്റപെടുത്തിയോ e സിനിമക്കാർ ഇങ്ങനെ ആണ്

    • @aswin4444
      @aswin4444 Před rokem +6

      ഉണ്ട 😎.. ഒരാൾ ഒരു സിനിമയിൽ ഉണ്ടാക്കി എന്ന് കരുതി പിന്നേം അയാളെ എടുത്തോണ്ട് പോകേണ്ട കാര്യം ഇല്ല. HOME എന്നൊരു സിനിമ കണ്ടില്ലേ. കാണു 😎😎😎

    • @jose-qb6zm
      @jose-qb6zm Před rokem +11

      @@aswin4444 story and script was done by Madhu muttam . But he was not given any importance in this movie.

    • @somanathank9251
      @somanathank9251 Před rokem +4

      He was paid Rs 30000 for screenplay, too meager an amount for such a work even those days

    • @pramodmp2728
      @pramodmp2728 Před rokem +1

      @@somanathank9251 മുളയിലേ നുള്ളി.... suppression.🙄

    • @pgn4nostrum
      @pgn4nostrum Před rokem +4

      @@somanathank9251
      കിഷ്കിന്ധയിലെ വാനരമുതുക്കൻ ഒരു കുറുക്കൻ ആയിരുന്നു
      #നവോദയ

  • @raz5551000
    @raz5551000 Před rokem +5

    Mg radakrishnan so soft and depth his music

  • @orurasathinu5064
    @orurasathinu5064 Před rokem +10

    ഫാസിൽ അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് നടിനടന്മാർ അത്പോലെ ചെയ്താൽ സിനിമ വിജയിച്ചു

  • @ratheesh8100
    @ratheesh8100 Před rokem +5

    മധു മുട്ടം😍😍😍

  • @busownerbabu6828
    @busownerbabu6828 Před rokem +23

    മധു മുട്ടം ആണ് യഥാർത്ഥ പിതാവ്. ഇപ്പോൾ ഒരുപാട് പേർ ആരാന്റെ കുഞ്ഞിന്റെ പിതാവാകാൻ ശ്രമിക്കുന്നു😄

    • @emperor9882
      @emperor9882 Před 3 měsíci +1

      കഥ - തിരക്കഥ *മധു മുട്ടം*

  • @lensonlawrence1604
    @lensonlawrence1604 Před rokem +3

    മധു മുട്ടം🙏🙏🙏🌹🌹🌹

  • @rahulramesh5900
    @rahulramesh5900 Před rokem +9

    Etra kettaalum mathy varillaa.....manichitrathazhu kadhakal...epic...classic.....

  • @aum777
    @aum777 Před rokem +12

    Man goosebumps , when they share this amazing making of the beautiful creation of so called a MILESTONE in malayalam cinema

  • @ascreation2266
    @ascreation2266 Před 6 dny +1

    ❤❤

  • @indian6346
    @indian6346 Před rokem +8

    മൂന്നും ലജൻറുകൾ

  • @swaminathan1372
    @swaminathan1372 Před rokem +2

    🙏🙏🙏

  • @sreejithradhakrishnan9089

    💞💞

  • @clementsam7990
    @clementsam7990 Před 5 měsíci

    മുട്ടം മധു.. മധു മുട്ടം.. ഒന്നും.. Aaruകണ്ടിട്ടില്ല... കാണിച്ചിട്ടും ഇല്ല.. Sir...അദ്ദേഹത്തെ.. ഒന്ന് കൊണ്ട് വരണം ❣️

    • @user-gh6kg4uj8c
      @user-gh6kg4uj8c Před 4 měsíci

      Dey vazhey അദ്ദേഹത്തിന് ഇഷ്ട്ടം അല്ല അത് കൊണ്ടാണ്

  • @bowmicdecado4574
    @bowmicdecado4574 Před rokem +2

    Mg radhakrishnan voice balu yumaayi similarly undu

  • @rahulpr6089
    @rahulpr6089 Před rokem +3

    3gems ❤️❤️❤️

  • @Anu-gy4yj
    @Anu-gy4yj Před rokem +17

    സിബി മലയിൽ. ഫാസിൽ. പ്രിയദർശൻ. സിദ്ധിഖ് ലാൽ എന്നിവർ കൂടി എടുത്ത സിനിമ everything move
    🔥🔥💖

  • @hemanthakumarkamath7779
    @hemanthakumarkamath7779 Před rokem +6

    kamukara purushothamanaanu annu M G Radhakrishnanu paara vechathu.... Aa Asooyaalu award committiyil illayirunnuvenkil MG Radhakrishnanu award urappayirunnu...Annu MG aa paatinte raagam parayaan Kamukaraye velluvilichathu njan ippozhum orkkunnu....Vrithiketta Kamukara evide kidakkunnu Genius aaya MG evide kidakkunnu....

  • @shibinbiju415
    @shibinbiju415 Před rokem +4

    ഇതൊക്കെയാണ് ഇന്റർവ്യൂ

  • @kvrajan765
    @kvrajan765 Před 11 měsíci

    Legends

  • @JOHN_George480
    @JOHN_George480 Před 10 měsíci +1

    Madhu muttam thirakadha ezuthi fazil, siqque lal, sibi malayil, priyadarshan ivar orumichu ninnu direct cheyethu cheyethu. Music mg radha krishnan and bgm by johnson master. Pinne actors mohanlal, suresh gopi, shobana, innocent, nedumudi venu, thilakan, kpac lalitha, vinaye prasad,, sudeesh, ganesh, kuthiravattam pappu , rudra, sridhar, Kuttyedathi Vilasini ithrayum per thakarthabinayicha oru padam. MANICHITHRATAZHU

  • @p.rajith7363
    @p.rajith7363 Před 9 měsíci +3

    മധു മുട്ടം സാറിനെ ഇവർ മന:പൂർവ്വം ഒഴിവാക്കിയോ ? അത്രയും ബ്രില്ല്യന്റായ തിരക്കഥ .

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Před rokem +7

    Mutton Madhu he was a malayalam Munshi Excel tutorials kayamkulam 1973. Boys insult him too much in roads.

  • @kkpstatus10
    @kkpstatus10 Před 9 měsíci

    02:41... 😅❤

  • @christophernidhan8293
    @christophernidhan8293 Před rokem +5

    ബിജിഎം ജോൺസൻ

  • @sujithrv2845
    @sujithrv2845 Před rokem +3

    Reveendran master aanel ithinappurram kandenne

    • @user-lx4ki4jv4l
      @user-lx4ki4jv4l Před 9 měsíci

      ❤❤❤❤❤❤❤

    • @vysakhp6810
      @vysakhp6810 Před 7 měsíci

      Ys👍100%

    • @emperor9882
      @emperor9882 Před 3 měsíci

      മണ്ടത്തരം പറയല്ലേ 😂😂ഓരോരുത്തർക്കും അവരവരുടെ കഴിവ് ഉണ്ട് ആരും ആർക്കും പകരം അല്ല 😅

  • @pramodm1685
    @pramodm1685 Před rokem +14

    Back ground score Jonson master alley

    • @shibucheruvatt7606
      @shibucheruvatt7606 Před rokem +2

      അതെ

    • @seekzugzwangful
      @seekzugzwangful Před rokem +3

      സംശയം ഉണ്ടോ ❤️

    • @sunilchandran4u
      @sunilchandran4u Před rokem +5

      pattukal MG Radhakrishnan. BGM jhonson mash.

    • @akhilc007
      @akhilc007 Před rokem +3

      തംബുരു കൊണ്ട് മനുഷന്മാരെ പേടിപ്പിച്ച ഗന്ധർവ്വൻ...❣️

    • @rajeevtsts
      @rajeevtsts Před rokem +2

      Bgm is awesome 👌...Johnson master ❤

  • @madhukumarcochin
    @madhukumarcochin Před rokem +8

    മധു മുട്ടത്തിനെ പറ്റിച്ചിട്ടു ഇപ്പോ വട്ടം കൂടിയിരുന്ന് കഥ പറഞ്ഞ് കളിക്കന്നു

    • @ragnarlodbrok6858
      @ragnarlodbrok6858 Před 9 měsíci

      എന്താ പറ്റിച്ചത്

    • @Anandhu7010
      @Anandhu7010 Před 8 měsíci +1

      🤣🤣🤣🤣ethu kandu madhu sir vare chirichu daaa Madhu muttam eganey ulla paruvdy poyi irikkanu ishttamallaa

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Před rokem +2

    Before ManichitraThazhu l meet Radhakrishan Sastamanglam in his house. He told many things his mother supported. Full of Lie.

    • @ysr156
      @ysr156 Před rokem

      Please explain

  • @Aiswaryamotors
    @Aiswaryamotors Před měsícem

    രവീന്ദ്രൻ മാഷിനും ജോൺസണും. അറിയില്ല

    • @Lijuliby
      @Lijuliby Před 25 dny +1

      Johnson mash aanu athinte bgm

  • @juwelbabyuk8806
    @juwelbabyuk8806 Před rokem +1

    മണിച്ചിത്രതാഴ് ആ ത്തിലെ സംഗീതം ആണ് കുഴപ്പം ആഗോള രാഗം ആണ് അന്നം കിട്ടില്ല

    • @aryas1356
      @aryas1356 Před rokem +1

      ആഗോള രാഗമല്ല ആഹരി

  • @radhakrishnanp7958
    @radhakrishnanp7958 Před rokem +1

    🙏🙏🙏