ജോലി ഉള്ളത് കൊണ്ടു മാത്രം ഒരു സ്ത്രീക്ക് എല്ലാം ആയോ, ഈ വീഡിയോ അതിനുള്ള ഉത്തരം ആണ്, malayalam skit

Sdílet
Vložit
  • čas přidán 6. 12. 2023
  • ജോലി ഉള്ളത് കൊണ്ടു മാത്രം ഒരു സ്ത്രീക്ക് എല്ലാം ആയോ, ഈ വീഡിയോ അതിനുള്ള ഉത്തരം ആണ്, malayalam skit
    #viral #trending #nigina #skit #malayalam #shortfilm #nigi
    family skit
    malayalam shortfilm
  • Zábava

Komentáře • 341

  • @alonaaidhen3366
    @alonaaidhen3366 Před 5 měsíci +131

    ഈ വീഡിയോ കണ്ടപ്പോ സത്യത്തിൽ ഞാൻ ഒരുപാട് കരഞ്ഞു. ശരിക്കും ഇത് എൻ്റെ ലൈഫിൽ സംഭവിച്ചത് ആണ്. ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞപ്പോ എന്നോട് husband പറഞ്ഞു സൈക്കിൾ ബാലൻസ് ഇല്ലാതെ നടക്കില്ല. എന്നെ കൊണ്ട് പറ്റില്ല എന്ന്. ഒറ്റയ്ക്ക് തുഴഞ്ഞ് തുഴഞ്ഞ് ഞാൻ നടന്നപ്പോ എല്ലാവരും കളിയാക്കി.ഡ്രൈവിംഗ് ടെസ്റ്റ് ഒരുപാട് പ്രാവശ്യം പൊട്ടി. തോൽക്കാൻ ഞാൻ തയ്യാറായില്ല. ഇപ്പൊ ഞാൻ ഒരു വർഷം ആയി ഓഫീസിൽ വണ്ടി ഓടിച്ചു പോകുന്നു. നിഖി സൂപ്പർ അഭിനയം

    • @vlog4u1987
      @vlog4u1987  Před 5 měsíci +1

      ❤️

    • @PriyamolS-kf3bv
      @PriyamolS-kf3bv Před 5 měsíci

      Super

    • @SabithSabithzanu-wj5tz
      @SabithSabithzanu-wj5tz Před 5 měsíci +2

      Cycle blnce illand padichino. Njan ippol join cheythin cycle blnce illa nalla aagrahm ind vandiii oadikaan. Jolik onnum poknilla pls reply

    • @geethanambudri5886
      @geethanambudri5886 Před 5 měsíci +1

      സൈക്കിൾ ബാലൻസ് ഇല്ലാതെ ടു വീലർ പഠിക്കാൻ പറ്റും,, സൈക്കിൾ ബാലൻസ് ഉള്ളവരേക്കാൾ ഇത്തിരി കൂടുതൽ കഷ്ട പ്പാട് ഉണ്ട്,,, ഞാൻ അങ്ങനെ പഠിച്ചത് ആണ് 15വർഷം മുൻപ്,, അന്ന് മുതൽ നന്നായി വണ്ടി ഓടിക്കുന്നു, എന്നേ husband ആണ് പഠിപ്പിച്ചത്

    • @mayookhimedia
      @mayookhimedia Před 4 měsíci

      Entayum

  • @lissydeavassylissy8143
    @lissydeavassylissy8143 Před 5 měsíci +78

    ഈ പുതിയ യുഗത്തിൽ സ്ത്രീകൾ നേരിട്ടുന്ന ഇത്തരം പ്രശ്നങ്ങൾ ആരോടും പറയാതെ ജീവിച്ചു തീർക്കുന്ന നിഗിയുടെ പ്രായമുള്ള സ്ത്രീകൾ വീട്ടിലൊതുങ്ങിക്കഴിയുന്നവരും ജോലിക്കു പോകുന്നവരും ഏറെയാണ് അവരുടെ സങ്കടങ്ങൾ നിഗി അവതരിപ്പിച്ചു കാണിക്കുന്നു നിഗി... നീ ഭാഗ്യവതിയാണ്❤

  • @sherlyzavior3141
    @sherlyzavior3141 Před 5 měsíci +24

    എന്റെ അഭിപ്രായത്തിൽ നമുക്ക് പറ്റുന്ന കാര്യങ്ങൾ ഭംഗി ആയി ചെയ്യുക. കുറ്റപ്പെടുത്തുന്നവരുടെ കൊഞ്ചക്കം വക വക്കണ്ട. വേണമെങ്കിൽ നമ്മളുണ്ടാക്കുന്നത് വെട്ടിവിഴുങ്ങി കിടക്കട്ടെ കെട്ട വർഗ്ഗങ്ങൾ -😊

  • @joicejalaja5513
    @joicejalaja5513 Před 5 měsíci +36

    സുഖിക്കാൻ ഒരു അമ്മയും മോനും. കഷ്ടപ്പെടുന്നവൾക്ക് സകല കുറ്റങ്ങളും.

  • @sreejasivanya405
    @sreejasivanya405 Před 5 měsíci +15

    നിങ്ങളുടെ വീഡിയോ എല്ലാം യെതാർത്ഥ ജീവിതം ആണ്. കാണുമ്പോൾ ഇതു ഞാൻ അല്ലേ😢എന്റെ ജീവിതമല്ലേ എന്ന് തോന്നി പോകും ❤❤❤സൂപ്പർ 👌

  • @arifaarifa940
    @arifaarifa940 Před měsícem +1

    Super... ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആണ് അത്ര സുഖം ഉള്ള ഏർപ്പാട് അല്ല എന്ന് മനസ്സിലായത്.. എഴുന്നേറ്റ് ഓട്ടം തന്നെ ഓട്ടം..എന്നാലും എന്താ late ആവുന്നെ എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളും.എന്ത് ജോലി ഉണ്ടായിട്ടും കാര്യം ഇല്ല.സ്ത്രീകളെ അടുക്കളക്കാരികൾ ആയി പ്രതിഷ്ഠിച്ച് പോയി നമ്മുടെ സമൂഹം.😢

  • @varshavenu8961
    @varshavenu8961 Před 5 měsíci +38

    സത്യം ആണ് ജോലി ഉണ്ടായാലും നമ്മൾ വെളുപ്പിനെ എണീറ്റ് പണിയെടുക്കണം,അവർ പക്ഷെ ജോലിക്ക് പോകുന്നത് കൊണ്ട് ക്ഷീണം വയ്യ അതും പറഞ്ഞു എത്ര നേരം വേണേലും ഉറങ്ങാം🙂🙂🙂പക്ഷെ പെണ്ണുങ്ങൾക്ക് ജോലി ഉണ്ടായാലും ഇല്ല്ലേലും വീട്ടുജോലിയും എടുക്കണം😊😊😊സൈക്കിൾ ബാലൻസ് ഇല്ലാത്തത് കൊണ്ട് ഇപ്പോഴും ഡ്രൈവിംഗ് ക്ലാസിനു എന്നേ വിടാത്ത ഭർത്താവ്😢😢😢വല്ലതും പറ്റിയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് പറയും

    • @vidhyageorge8530
      @vidhyageorge8530 Před 5 měsíci +2

      Driving padikkan cycle balance onnum aavasyam illa..ithokke aara parayunnu ..

  • @shinigireesh4745
    @shinigireesh4745 Před 5 měsíci +12

    മോളെ സത്യം ഒരു വിധം വീട്ടിലും ഉള്ള അവസ്ഥ, എത്ര ചെയ്താലും പഴി മാത്രം മേ കേൾക്കു, നന്നായി ചെയ്തു ❤

    • @Raimarainmedia
      @Raimarainmedia Před 5 měsíci

      ഇതൊക്കെ കെട്ടിരിക്കുന്നുണ്ട ആണുങ്ങൾക്ക് ഇത് പോലെത്തെ carecter ആയത് . പ്രതികരിക്കാൻ പറ്റണം. ഒരു പെണ്ണ് മെഷീൻ പോലെ ഓരോന്ന് ചെയ്ത് കൊണ്ടിരിക്കും.. എന്നിട്ടും ഒരു കൈ സഹായത്തിനു ആരും ഉണ്ടാകില്ല

  • @sunithakg4020
    @sunithakg4020 Před 5 měsíci +19

    ❤❤❤ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤ വേണമെന്ന് വെച്ചാൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ അതാണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്❤❤ സ്ത്രീകളുടെ വിഷമം ഒന്ന് ഭർത്താക്കന്മാർക്ക് അറിയില്ല നമ്മളെ എത്രത്തോളം കഷ്ടപ്പെട്ടാലും പണിയെടുത്താലും ഭർത്താക്കന്മാർ പറയും നിങ്ങൾ എന്തു ചെയ്തു നിങ്ങൾ എന്തു ചെയ്തു എന്ന് മാത്രമേ നമ്മളോട ചോദിച്ചോളൂ❤

  • @user-jd3lo3fj2y
    @user-jd3lo3fj2y Před 5 měsíci +9

    രാവിലെ ഈ തള്ളക്കോ മകനോ ഒന്ന് സഹായിച്ചാൽ തീരുന്നതല്ലേ ഉള്ളൂ. ആ തള്ള രാവിലെ എഴുന്നേൽക്കണം എന്ന് പറഞ്ഞല്ലോ അവരൊന്നു help ചെയ്താൽ തീരുന്നതല്ലേ

  • @kumariaravindan4601
    @kumariaravindan4601 Před měsícem +3

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം എനിക്കുമുണ്ട് ഇതേപോലെ ഒരു ആഗ്രഹമാണ്

  • @Soumyasiji
    @Soumyasiji Před 5 měsíci +14

    വെറുതെ കുത്തി ഇരിക്കുന്ന കെട്ടിയോനും അമ്മായി അമ്മയ്ക്കും വേണ്ടി എല്ലാം ചെയ്തു കൊടുക്കേണ്ട ആവശ്യം ഇല്ല. എല്ലാവർക്കും രണ്ടും കയ്യും കാലും ഉണ്ട്. ആരോഗ്യത്തിനു കുറവില്ല

  • @smithaek7336
    @smithaek7336 Před 5 měsíci +11

    Nighi സൂപ്പർ സ്റ്റോറി.... പ്രയത്നിച്ചാൽ നടക്കും എന്ന് തെളിയിച്ചു..... അടിപൊളി .. പിന്നെ സാരി സൂപ്പർ

  • @saranyasaranya8912
    @saranyasaranya8912 Před 4 měsíci +1

    ഇത് എന്റെ മോളാ എനിക്ക് അയച്ചു തന്നത്. അമ്മ കണ്ടു് നോക്കു അമ്മയുടെ പോലെ തന്നെ എന്നു.പോലെ അല്ല ഇത് ഞാൻ തന്നെ ആണ് 😢. സങ്കടം വന്നു. പിന്നെ സന്തോഷവും കാരണം എന്റെ മോൾക് ഞാൻ കഷ്ടപ്പെട്ടതൊക്കെ എന്റെ മോൾക് ഓർമയുണ്ടല്ലോ ❤love you ഈ video ചെയ്തതിനു ❤❤❤

  • @smithasumi273
    @smithasumi273 Před 5 měsíci +3

    എന്റെ നിഗി ഇത് കണ്ടു കരഞ്ഞുപോയി സത്യമായും 90/ലേഡിസും അനുഭവിക്കുന്ന കാര്യങ്ങൾ love u dear

  • @sunithaali2997
    @sunithaali2997 Před 5 měsíci +10

    നിഗീ.... ഞങളുടെ ഒക്കെ ഓരോ ദിവസത്തെയും കാര്യങ്ങൾ നിഗി അഭിനയിച്ചു കാണിച്ചു 🌹🌹🌹

  • @ajitharajan3468
    @ajitharajan3468 Před 5 měsíci +2

    സത്യം പറയാമല്ലോ ഇത് ആദ്യമായാണ് ഞാൻ കാണുന്നത് ആദ്യം കണ്ടപ്പോൾ തന്നെ അമ്മായിടെയും മോന്റെയും തലക്കിട്ടു പൊട്ടിക്കാൻ തോന്നി പിന്നെ ഇതൊരു വ്ലോഗ് ആണെന്ന് തോന്നിയില്ല എനിക്ക് ഞാനും വീട്ടുജോലി ചെയ്ത് കുടുംബം നോക്കുന്ന സ്ത്രീ യാണ് അതാണ് കേട്ടോ ❤❤❤സ്നേഹം മാത്രം 🙏

  • @Sureshklm219
    @Sureshklm219 Před 5 měsíci +18

    അമ്മച്ചിക്ക് എന്താണ് പണി വെറുതെ പത്രം നോക്കുന്ന രീതിയിൽ ഇരിക്കുന്നു😅 അമ്മച്ചിക്ക് മരുമോളെ ഒന്ന് സഹായിച്ചു കൂടെ അതുപോലെ ഭർത്താവിനും ഉത്തരവാദിത്വമുണ്ട് വീട്ടുകാര്യങ്ങളിൽ.പാവം ചേച്ചി .സൂപ്പർ വീഡിയോ❤

  • @user-sd1ly4xl6d
    @user-sd1ly4xl6d Před 5 měsíci +8

    ആഹാ ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ എത്ര ഹാപ്പി ആണെന്ന് എനിക്ക് തന്നെ മനസിലായത് 😊

    • @user95600
      @user95600 Před 5 měsíci

      House wife ആണോ ❤️

  • @gireeshkumarkp710
    @gireeshkumarkp710 Před 5 měsíci +12

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഇന്ന്നമ്മുടെരാജ്യത്ത്, എല്ലാമേഖലകളിലുംസ്ത്രീകലാണ്,മുന്നിൽ,❤

  • @jimna3656
    @jimna3656 Před 5 měsíci +7

    അടിപൊളി. Naturality ഉള്ള skit 👍🏻👍🏻👍🏻👍🏻

  • @bijilasunil7555
    @bijilasunil7555 Před 5 měsíci +12

    പത്രം വായിക്കുന്ന അമ്മമാർ കെട്ടിയോന്മാർ എല്ലാരും കൂടെ സഹകരിച്ചാൽ തീരില്ലേ ജോലി,,,,,

  • @annieoscar6209
    @annieoscar6209 Před 5 měsíci +8

    അവരവരുടെ. കാരിയങ്ങൾ തനിയെ ചെയ്താൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കും...husband nu watch , belt എല്ലാം എടുത്തു കൊടുക്കണം...കുട്ടികളുടെ കാര്യത്തിൽ husbandnum പാർട്ടി ഉണ്ട്...അവരെ autoyilum ,വണ്ടിയിലും കയറ്റി വിടുക...sharing is caring ...

    • @sampaul7399
      @sampaul7399 Před 5 měsíci

      ഇങ്ങനെയും ഒരു ഫർത്താവെ

  • @michealpnx
    @michealpnx Před 5 měsíci +3

    👍🏼നിഗി. രണ്ടാളുടെയും abinayam👍🏼❤️സംസാരം ഒരുപാടിഷ്ടം ❤️

  • @sinijilu
    @sinijilu Před 5 měsíci +13

    ഇതാണ് അതികം സ്ത്രികളുടെയും അവസ്ഥ എപ്പോഴും കുറ്റപെടുത്തൽ

  • @bindhukwt8957
    @bindhukwt8957 Před 5 měsíci +6

    നിഗി ഭയങ്കര ഇഷ്ടം ആയി സാ രി സൂപ്പർ ആക്റ്റിംഗ് 👍👍👍👍👍👍🌹👍🌹

  • @jasminemuneesh6098
    @jasminemuneesh6098 Před 5 měsíci +7

    🥰ഇതിന്റ last കണ്ടപ്പോൾ ഒരു ചെറിയ പ്രതീക്ഷ എനിക്ക് ഉണ്ട് 👍ഞാനും ഡ്രൈവിംഗ് പഠിക്കും 💪പക്ഷെ എനിക്ക് പേടിയാണ്. അത് മാറാതെ ഒന്നും ചെയ്യാൻ ഒക്കത്തില്ല... 🥳നമ്മൾ എത്ര പണി ചെയ്താലും അവരുടെ ഒരു ചോദ്യം ഉണ്ട്.... നിനക്ക് ഈ വീട്ടിൽ എന്താ പണി???? ഇത് കേൾക്കുമ്പോൾ 🙏🙏🙏🙏🙏🙏തന്നെ ഭ്രാന്ത് പിടിക്കും...

    • @unitedarabemirates5298
      @unitedarabemirates5298 Před 5 měsíci

      Ottum pedikkenda.dhayryamayi irangu.nammalk nammalayalle ettavum kuduthal viswasam vendathu.nammal mattullavarude karangalil alledo surakshithar.dhaivathilanu.
      Njan padichathum orupaadu kashtapettaanu.enik hus support arunnu.bt amma..oru day mon scooty odipichathinu entharunnenno. veroru day ente ammayude mumpilarnu avarude naadakam njan mon vilichit ithu vare ayitum scooter odikan chennillannu dialogue.amma paranju njan poyi.ammayodum ente aniyathiyodum paranju njan budhiyillathatha ithokke padikanel avarude makkale pole budhi venonnu.
      Njan alochichu iniyum ithinu marupadi cheythu kanikanamennu.etrayo vykalyamullavar vaahanavumaayi dhairyamaayi pokunnu nammude kuravilalla kazhivil viswasiku.angane njan adhyame thanne test paasaayi.orupadu valya expert allarikam bt swantham kaaryathinu areyum nokkanda
      Pnne ithile pole pathravayana nadathi last ammayappanu pokaravumpol adukayilek ethi enne chadikumayirunnu amma.ente veetinnu allathe pathravayanapolum enik illathayi.ipol ente kuttayila panthu.nt pakaram veettal onnullatto.avarde karyangal nannayi thanne cheyyum bt athu avar sammadhichu tharilla.enne kuttame parayu.bt njan athu mind cheyyilla.enik ishatmulla karyangal njan cheyyum.athu matti vekkarilla.karanam12 varsham sahichu.

    • @mahidevharidev1844
      @mahidevharidev1844 Před 5 měsíci

      വണ്ടി പഠിച്ചോ.

  • @sinijilu
    @sinijilu Před 5 měsíci +3

    നിഗി സൂപ്പർ അരുടെയും സഹായം ഇല്ലാതെ വണ്ടി ഓടിക്കാൻ പഠിച്ചത് എനിക്ക് വീഡിയോ ഇഷ്ടമായി

  • @Raimarainmedia
    @Raimarainmedia Před 5 měsíci +1

    ഞാൻ ഇപ്പോൾ എന്റെ കാര്യങ്ങൾ മാത്രം ആണ് cheyyar. ആരെ കാര്യം നോക്കാറില്ല. നമ്മൾ അവര്ക് വേണ്ടി patti പണി എടതിട് ഒരു കാര്യവും ഇല്ല. നഷ്ടം നമുക്ക് മാത്രം ആണ്. അത് മനസിലാക്കി പ്രവർത്തിച്ചാൽ നമ്മൾക്ക് വേണ്ടി മറ്റി വെക്കാൻ ടൈം ഉണ്ടാകും. ചില ഭർത്താക്കന്മാർക് ഒരു glass വെള്ളം കൈ കൊണ്ട് എടക്കാൻ പറ്റില്ല.അവർക്ക് മാത്രം ജോലിക് പോയി വന്നാൽ ഷീണം. സ്ത്രീകൾക് ഇല്ല.2കയ്യുണ്ടല്ലോ അവർക്കും താങ്ങാൻ നിൽക്കാനൊണ്ട. അതിന് ആളില്ലന്ന് തോന്നുമ്പോൾ എല്ലാം ok ആവും.

  • @stevib9330
    @stevib9330 Před 5 měsíci +10

    ഇതൊക്കെ കാണുമ്പോ ആണ് എനിക്ക് എന്ത് നല്ല ഭർത്താവിനെ ആണ് കിട്ടിയിരിക്കുന്നതെന്നു മനസ്സിലാകുന്നത്

    • @ushakumaris7752
      @ushakumaris7752 Před 5 měsíci

      ഇതൊക്കെ കാണുമ്പോൾ ആണ് നല്ലത് നാല് പറയാൻ തോന്നുന്നത്.

    • @sinuliston
      @sinuliston Před 5 měsíci

      Correct my husband is so nice

    • @user-sj6zt9xj8t
      @user-sj6zt9xj8t Před 5 měsíci

  • @simihaseeb7528
    @simihaseeb7528 Před 5 měsíci +3

    സൂപ്പർ വിഡീയോ സജീഷ്, നിഗി..... കലക്കി.. അടിപൊളി...😊😊😊😊👍🏻👍🏻👍🏻

  • @sherlyzavior3141
    @sherlyzavior3141 Před 5 měsíci +2

    ഓപ്പീസ്പണി അല്ലാതെ അദ്ധ്വാനമുളള കൂലിപണിക്ക് പോകന്ന ധാരാളം സ്ത്രീ കളുണ്ട് നമ്മുടെ നാട്ടിൽ.

  • @krishnasuryathejas3340
    @krishnasuryathejas3340 Před 5 měsíci +1

    ജാനും കഷ്ടപ്പെട്ട് വണ്ടി പഠിച്ചു ആരോടും സഹായം ഇല്ല എല്ലാവർക്കും സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Renukaunnikannan2638
    @Renukaunnikannan2638 Před 5 měsíci +2

    നിഗി യുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤❤❤❤നിഗിയെ ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @shibilashibi980
    @shibilashibi980 Před 5 měsíci

    Hlo. Ningl ente veedinadthaa. Alle. Buss kerunnakandppoza mansilaye. Orisam vtlek varuoo😊

  • @user-nr2ix1kg8w
    @user-nr2ix1kg8w Před 5 měsíci +7

    Very good message....keep going Nigi❤❤

  • @kripamariya6043
    @kripamariya6043 Před 5 měsíci +2

    ഞാനും തനിയെ പഠിച്ചു ഇന്നിപ്പോൾ 7വർഷം ആയി വണ്ടി ഓടിക്കുന്നു saykil പോലും ഓടിക്കാൻ അറിയില്ലരുന്നു എനിക്കും എന്നാൽ തോൽക്കാൻ തയ്യാർ ആയില്ല ഇന്നിപ്പോൾ സ്വന്തം വീട്ടിലെ ജോലി കഴിഞ്ഞു 7.45. ആകുമ്പോൾ 23കിലോമീറ്റർ വൺസയ്ഡ് വണ്ടി ഓടിച്ചു വേറൊരു വീട്ടിൽ പണിക്ക് പോകുന്നു വെറും 13000രൂപക് വേണ്ടി എന്താ ചെയ്യാൻ ജീവിക്കണ്ടേ 😔😔

    • @rekhajose2428
      @rekhajose2428 Před 5 měsíci

      Same njanum ante veetile paniyellam kazhinju 7 mani aavumbo vere oru veetil jolikku povunnu

    • @sabnaabhilash8141
      @sabnaabhilash8141 Před 5 měsíci

      അത്രയും സമ്പാദിക്കാൻ കഴിയുന്നില്ലേ പിന്നെന്താ ഇന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ പല യുവതി യുവാക്കളും 6000 - 7000 രൂപയ്ക്ക് ആണ് പണി എടുക്കുന്നത് അവർക്ക് ശാരീരിക അധ്വാനം കുറവായിരിക്കും but mental stress അത്‌ നമ്മൾ ചിന്തി ക്കുന്നതിനും വളരെ കൂടുതൽ ആണ്

  • @geethum4669
    @geethum4669 Před 5 měsíci +2

    നിഗി ചേച്ചി സൂപ്പർ ചേച്ചിയെ വീഡിയോ അടിപൊളി അവസാനം പറഞ്ഞ ഡലോഗ് സൂപ്പർ ❤❤❤❤❤

  • @dude2368
    @dude2368 Před 5 měsíci

    വീഡിയോ നന്നായിട്ടുണ്ട് നിഖി... എനിക്ക് സങ്കടം വന്നു.... വീടിന്റെ home tour ചെയ്യാമോ pls

  • @keralaflowers3245
    @keralaflowers3245 Před 5 měsíci +13

    ആണ് വെറുതെയിരുന്ന് കൽപ്പിച്ചാൽ ജോലിയായി പെണ്ണ് എത്ര പണിയെടുത്താലും ജോലി അല്ല❤❤❤

    • @user-dq3gs2du9k
      @user-dq3gs2du9k Před 5 měsíci

      രാവിലെ മുതൽ 3 30 വരേ വെയിൽ ആയിരിക്കും ആ വെയിൽ മൊത്തം കൊണ്ട് ജോലി ചെയ്യുന്ന ആണുങ്ങൾ ഉണ്ട് 😔വെയിലും കൊള്ളാതെ രണ്ടു പാത്രം കഴുകുന്നതിനാ 😂😂😂😂

    • @keralaflowers3245
      @keralaflowers3245 Před 5 měsíci

      ഞങ്ങൾ എടുക്കുന്ന പണി ഒറ്റദിവസം നിങ്ങൾ എടുക്കുമോ ആ പണി രാജിവച്ച് നിങ്ങൾ എന്നോ പോകും ♥️♥️

  • @karunakollam7828
    @karunakollam7828 Před 5 měsíci +3

    Nic video.... Bt ഇതുപോലെ എല്ലാം ചെയ്തു കൊടുക്കാൻ നിൽക്കുന്ന കൊണ്ടാണ് കൂടുതൽ പ്രശ്നങ്ങൾ.... ജോലി ഉണ്ടെങ്കിൽ രണ്ട് പേരും തുല്യരാണല്ലോ... അപ്പോ പണികൾ കുറച്ചെങ്കിലും share ചെയ്തു ശീലിക്കുക... ആദ്യം ബുദ്ധിമുട്ടായിരിക്കും... പിന്നെ റെഡി ആയിക്കോളും

  • @loyalittyworld3295
    @loyalittyworld3295 Před 5 měsíci +6

    ശരിക്കും ബസ്സിൽ എങ്ങോട്ടേക്കാ കേറി പോയത് 😊

  • @ajithak9707
    @ajithak9707 Před 5 měsíci +1

    💯💯💯💯✔️✔️✔️ aagraham athu nediyedukkunnidathanu vjayam arethirthalum.. negative anu.. posetive akunnadu..nigi suuuuuuupper 🥰

  • @nimmyvarghese5129
    @nimmyvarghese5129 Před 5 měsíci +1

    ഇതിനേക്കാൾ ഭീകരമായ അവസ്ഥയായിരിക്കും എന്ന് അറിയുന്നത് കൊണ്ട് ഞാൻ ജോലിക്ക് പോകില്ല എന്ന് കെട്ടിയോ നോട് പറഞ്ഞിട്ടുണ്ട്. അതിന് ഒറ്റയ്ക്ക് പണിയെടുക്കണം കാശുണ്ടാക്കണം എന്ന പരിഭവമാണ് കെട്ടിയോന്.

    • @vlog4u1987
      @vlog4u1987  Před 5 měsíci

      🥰

    • @reshmapnair6420
      @reshmapnair6420 Před 5 měsíci

      Veettu joliyum office joli yum manage cheyyunna ella pennungalum ethilum apuram kashtapedunnund, food polum neravannam kazhikkan pattarilla, avanavane eshtam undankil matram jolikke pokuka, jolikke pokuvanenkil husband node veettu joli yil help cheyyan parayuka. Allankil avanavante health um nokki veettil erunnu cheyyavunna job enthankilum joli yo business cheyyuka, joli cheyyanam ennu agraham undankil matram. Ellankil Venda.

  • @vidhyageorge8530
    @vidhyageorge8530 Před 5 měsíci

    Thanikkenthuvado pani ..irikkunnathu ninnum onnu ezhunnelkkathille ..veru urachu poyo ..?

  • @lathakrishnan4998
    @lathakrishnan4998 Před 5 měsíci +8

    Well done Nigina!!!💕💕💕💕

  • @Adnaniyyyyyyyyyy
    @Adnaniyyyyyyyyyy Před měsícem

    നിങ്ങളെ വീഡിയോ ഇഷ്ടം ellam ഇപ്പോൾ കാണാറുണ്ട്. 👍🏻

  • @rashidkp3463
    @rashidkp3463 Před 5 měsíci +8

    ഇതാണ് അതികംസ്ത്രീകളുടെയും അവസ്ഥ എപ്പോഴും കുറ്റപ്പെടുത്താൽ

  • @pallikkalsreejaya4852
    @pallikkalsreejaya4852 Před 5 měsíci

    തുടക്കം മുതൽതന്നെ എല്ലാം എല്ലാവരെ കൊണ്ടും share ചെയ്ത് പഠിപ്പിച്ചില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. പിന്നെ വിഷമിച്ചിട്ട് കാര്യമില്ല.

  • @mariaclodia8386
    @mariaclodia8386 Před 5 měsíci +1

    Real pole thonni... enthoru natural acting anu nigi... Njan nigalude all videos um kanarundu.... Nalloru family anu.... God bless..... Iniyum orupadu orupadu videos cheyu... waiting....

  • @user-ud2yt5kv1j
    @user-ud2yt5kv1j Před 5 měsíci +3

    Nigi super iganethane venam. Usharayitte potte

  • @SudhaPrasad-td9uj
    @SudhaPrasad-td9uj Před 5 měsíci +1

    Pagdhi yende avasta ayirunnu ,ippo yende makkal veludhai 2 penmakkal anu Randalum pulikuttigal anu ippo manasamadhanathil jolyki pogunnu ❤

  • @vidyapv6539
    @vidyapv6539 Před 5 měsíci +3

    സൂപ്പർ വീഡിയോ ❤

  • @aksharasajeev2001
    @aksharasajeev2001 Před 5 měsíci

    Chechikum sherikum krishibavn job undo. Aadhyayita ee channel kanunne

  • @vilushorts1741
    @vilushorts1741 Před 5 měsíci +26

    Natural acting ❤❤

  • @shikhacmanoharan6907
    @shikhacmanoharan6907 Před 5 měsíci

    Sathyathil endhu konda oru pennugalk Mataram ingne.njan palappozhum chindhikkunna onnanu.why?

  • @preethidileep668
    @preethidileep668 Před 5 měsíci +3

    നിഗി സൂപ്പർ ആക്ടിങ് 🥰🥰

  • @sirajsumi7358
    @sirajsumi7358 Před 5 měsíci +4

    ഈ paper വായന അത് എല്ലാ അമ്മായി അമ്മ മാർക്കും ഉള്ളതാണ് അല്ലേ, എൻറെ അമ്മായി അമ്മ ഒരു word വരെ miss ആക്കില്ല എന്ന് തോന്നും, അടുക്കള പണി ഒക്കെ കഴിഞ്ഞാലേ കക്ഷിയുടെ വായന തീരൂ, ഇതിലും അപ്പുറം ആണ് ഞാൻ ജോലിക്ക് പോകുമ്പോൾ ഉള്ള അവസ്ഥ, എനിക്ക് 6.45 ൻ്റെ bus ന് പോകണം office long ആണ് അതുകൊണ്ട് 4 മണിക്ക് ezhunelkkum, രാത്രി ആണേൽ അടുക്കള ഓഫകിയിട്ടെ ഉറങ്ങാൻ പറ്റൂ, വീട്ടിൽ ഇരിക്കുനവർ ആയതുകൊണ്ട് അവര്ക്ക് നേരത്തെ വിശകില്ല, അപോൾ dinner late ആകും,

    • @anubiju3567
      @anubiju3567 Před 5 měsíci +1

      കറന്റ്‌ ഇല്ലാത്തപ്പോൾ paper വായന... അല്ലാത്തപ്പോ ന്യൂസ്‌ കേൾക്കൽ.... ന്യൂസ്‌ മുഴുവനും അരച്ചു കലക്കി പരീക്ഷക്ക് പോവാനാണോന്ന് തോന്നും.... ഇതാണ് എന്റെ വീട്ടിലെ അവസ്ഥ

    • @babithaanoop80
      @babithaanoop80 Před 5 měsíci

      ​@@anubiju35679:53

    • @juvairiyanajeem8872
      @juvairiyanajeem8872 Před 5 měsíci

      Same

  • @VLOG_GAMER606
    @VLOG_GAMER606 Před 5 měsíci

    Njan driving padikkan eethavum kooduthal support ninath ente ikka aanu alhamdulillah eppol oru carum eduthu thannu ikka gulfel aanu innu njan areyum asrayikathe makkalumayi ellayidathum pokum

  • @varshaarun2114
    @varshaarun2114 Před 5 měsíci

    Sathyam paranjal 9 class vacation timilae scooty padichu..but ,edak oru cheriya accident aayi😢 pinnae enik payankkara pedi aayirunnu scooty odikkan ..pinnae kalayanam kazhinj ..husband payankkara support aayirunnu scooter odikkan ..enik accelerator kodukkan thanne payankkara pediarunnu😂😂😂enthayalum padichu ,oro avashyathin husbandinae depend cheyande .. angane enthayalum scooty padichu .. licensum eduthum ..ella edathum povueyum cheyum ❤❤❤❤pedi aanenn paranj erunnarunnenkil onnum nadakillarunnu😊😊

  • @sonafathima2560
    @sonafathima2560 Před 5 měsíci +2

    Pachayaaya sathyam oro pennum anungalude velakaarikal thanneyaanu kalam mariyalum kolam maranillallo

  • @nasinifu6747
    @nasinifu6747 Před 5 měsíci +5

    Keep going brother's 👍👍👍

  • @mzentertainment641
    @mzentertainment641 Před 5 měsíci +1

    Ningale place evde kannur aano .

  • @nasmafaisal2430
    @nasmafaisal2430 Před 5 měsíci +1

    Ethupole kore konthanmaaru barthakkanmaarund onninum saporttum cheyyilla kuttapeduthan matram oru kuravum illa ororutharude gathikedu

  • @user-fm3uu9wz8j
    @user-fm3uu9wz8j Před měsícem

    ചേച്ചി, ചേട്ടന് എന്താ ജോലി?

  • @santhypr4315
    @santhypr4315 Před 5 měsíci +2

    Aa thallaku ravile kitchen l kayaking sahayichu kude.aayalkku aa kuttikaleyenkilum school bus l kayatti vittu kude

  • @kunjolkottakkal6447
    @kunjolkottakkal6447 Před 5 měsíci +1

    Last, husband ine kath nilkathe pokamairunnu,enna onnude polichene script 👍👍
    Ennalum kollam👌👌

    • @LukuShanu
      @LukuShanu Před 5 měsíci

      അത് വേണ്ട . ഇതാണ് നല്ലത്. ഹുസ്ബന്റിനെ ബാക്കിൽ ഇരുതി പോകുമ്പോളുള്ള സുഖം Wow! അതാണ് മോനെ അന്തസ് like sweet revenge 👌. Poli👌👌👌

  • @Smallfamilydreams
    @Smallfamilydreams Před 5 měsíci +1

    എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്‌ ഒരു വലിയ യൂട്യൂബർ ആവണം എന്നൊക്കെ ആഗ്രഹം ഉണ്ട്‌ 🥰

  • @nihaltp3741
    @nihaltp3741 Před 5 měsíci +1

    ചേച്ചിക് saariyaa സ്റ്റൈൽ ❤സൂപ്പർ 👍

  • @munshimunshi9768
    @munshimunshi9768 Před 5 měsíci +1

    Chechi a license vannapo ente kannum niranju,

  • @sadiq123-lv6db
    @sadiq123-lv6db Před 4 měsíci

    Chechi sherikum working women ano

  • @Roadtosuccess564
    @Roadtosuccess564 Před 5 měsíci +1

    ഞാൻ കൂട്ടായിട്ടുണ്ട്

  • @nusaibanushii1208
    @nusaibanushii1208 Před 2 měsíci

    Ningal matte scty cls padpichondorinne

  • @user-gc6xn9ov4h
    @user-gc6xn9ov4h Před 5 měsíci +1

    Vidio aranu edukkunnad

  • @jyothysunil8746
    @jyothysunil8746 Před 5 měsíci +1

    സൂപ്പർ.👌👌

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 5 měsíci +1

    Chechi aagraham nadathi kaanichu very good

  • @premeelabalan728
    @premeelabalan728 Před 5 měsíci +2

    നിഗിടെ ആക്ടിങ് super👍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 5 měsíci +2

    Fantastic nigi supper🎉🎉🎉🎉🎉

  • @Abhay-xc6pf
    @Abhay-xc6pf Před 5 měsíci +1

    Super vedio
    I LIKE IT VERY VERY MUCH

  • @Thabshiniyas
    @Thabshiniyas Před 5 měsíci

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഞൻ വീട്ടിലിരുന്ന് കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . ആർകെങ്കിലും കൂടെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?
    ( onpath poojyam eezhu rand nalu ett moonn ett eezhu rand ) ഇതിൽ മെസ്സേജ് ചെയ്താൽ മതി ഡീറ്റെയിൽസ് അയക്കാം

  • @manjulakp8002
    @manjulakp8002 Před 5 měsíci +3

    Joliyulla 100 il 80 sathamanam .pennungaludem avastha ethokke thanne.

  • @sheebapradeep8475
    @sheebapradeep8475 Před 5 měsíci

    Agraham kondu eppo veenu kidappila😢 ennalum agraham vittittillatto

  • @nishananishana8195
    @nishananishana8195 Před 5 měsíci

    Super ❤❤ippzhum licenceum.vandiyum undyittum vidathaa bharthavum kudumpavum und .

  • @chithravaidyanathan2316
    @chithravaidyanathan2316 Před 5 měsíci +2

    Super

  • @arifaarifa940
    @arifaarifa940 Před měsícem

    എല്ലാ വിഡിയോസും സൂപ്പർ ആണുട്ടോ

  • @AshnaSidhik-qp4jt
    @AshnaSidhik-qp4jt Před 5 měsíci +1

    Super.ente vashikum njanu padichu nediyeduthu oru lisence.

  • @aminazenna5781
    @aminazenna5781 Před 5 měsíci +1

    എന്റ മകളും കസ്തൂര്‍ബ അന്ന് neghalluda. വീട് evidaya

  • @rajipremji1620
    @rajipremji1620 Před 5 měsíci

    9 manikkulla school bus nu pokanano ithra vepralam ❤

  • @divyavijayan3318
    @divyavijayan3318 Před 5 měsíci

    Super story ❤

  • @shafseera1234
    @shafseera1234 Před 5 měsíci +1

    Nigiyude age ethraya

  • @fakesettan-fw6xu
    @fakesettan-fw6xu Před 5 měsíci +1

    കലക്കി

  • @aryavasudevan8965
    @aryavasudevan8965 Před 5 měsíci +1

    നല്ല മെസ്സേജ് നിഗി 👍

  • @salimkumar8438
    @salimkumar8438 Před 3 měsíci

    അടിപൊളി skit

  • @user-pw4do4fi2m
    @user-pw4do4fi2m Před 3 měsíci

    അടിപൊളി

  • @vismayaanand9794
    @vismayaanand9794 Před 5 měsíci +4

    Very genuine vlogs and content

  • @SafRil67
    @SafRil67 Před 5 měsíci

    നല്ല പെർഫോമൻസ് 👍🏻👍🏻👍🏻😊😊😊😊😊

  • @sinijilu
    @sinijilu Před 5 měsíci +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണുവാൻ വെയറ്റിങ്ങ് ആണ്❤❤

  • @anoopthomas4851
    @anoopthomas4851 Před 5 měsíci +1

    Super chechu❤❤❤

  • @neethu7895
    @neethu7895 Před 5 měsíci +5

    Super ❤

  • @sipsnbites
    @sipsnbites Před 5 měsíci +2

    Very nice vlog ❤