മദ്യപാനിയായ ഭർത്താവിന്റെ കുടുംബത്തിന് വിഷു ദിവസം സംഭവിച്ചത് കണ്ടോ

Sdílet
Vložit
  • čas přidán 8. 09. 2024
  • മദ്യപാനിയായ ഭർത്താവിന്റെ കുടുംബത്തിന് വിഷു ദിവസം സംഭവിച്ചത് കണ്ടോ
    #viral #trending #skit #malayalam #kerala #malayalamskitvideo #mallu #vlog #familyvlog
    malayalam skit
    family skit
    malayalam short film

Komentáře • 214

  • @ushababuusha205
    @ushababuusha205 Před rokem +53

    കരയിപ്പിച്ചു ..... super അഭിനയം എല്ലാ കുടിയൻമാരും ഇതുപോലെ തീരുമാനമെടുത്താൽ എത്രയോ കുടുംബങ്ങൾ രക്ഷപ്പെടും.

  • @nimisanthosh9473
    @nimisanthosh9473 Před rokem +16

    ശരിക്കും കരഞ്ഞു പോയി. എന്നാവോ എന്റെ കണ്ണൻ ഇങ്ങനെയൊരു സന്തോഷംഎനിക്ക് തരുന്നത് 😢

  • @sreedevibabu8969
    @sreedevibabu8969 Před rokem +10

    കരയിപ്പിക്കുവാ.... രണ്ടുപേരും... 😲👍👌👌👌

  • @savithasubash4221
    @savithasubash4221 Před rokem +7

    കരയിപ്പിച്ച വീഡിയോ മോളുടെ ആക്ടിംഗ്സൂപ്പർ❤❤

  • @pushpamohandas4871
    @pushpamohandas4871 Před rokem +4

    Karaypichu kalanju bro🥰🥰🥰🥰🥰❤️❤️❤️❤️

  • @remeshem5807
    @remeshem5807 Před rokem +4

    Natural acting ❤️🥰എല്ലാവരും പൊളിച്ചു ..Best wishes.s

  • @bindhukwt8957
    @bindhukwt8957 Před rokem +7

    സൂപ്പർ അഭിനയം എനിക്ക് എന്റെ ജീവിതം തന്നെയായി തോന്നി മോളെ ങ്ങാൻ കരഞ്ഞു പോയി ഇപ്പോൾ ങ്ങാൻ സന്തോഷം ആയിരിക്കുന്നു 🙏🙏🙏🙏🙏🙏🙏 ഇനിയും ഇങ്ങനെ ഉള്ള മസ്‌ജി കൊടുക്കണം കേട്ടോ 🥰

  • @girijagirija2982
    @girijagirija2982 Před rokem +17

    രണ്ടു പേരു കൂടി കരയിപ്പിച്ചു. നിഖിയുടെ അഭിനയം ശരിക്കുള്ളത് പോലെ തന്നെ തൊന്നുന്ന അഭിനയം😂❤ മോളു നല്ല അഭിനയം❤❤❤😂😂😊,,,,,,,,,

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്.

  • @lathamohan7705
    @lathamohan7705 Před rokem +2

    Super super vedio

  • @ManikandanMani-tb3ll
    @ManikandanMani-tb3ll Před rokem +1

    Superr 👌🏻👌🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @raseenashameer9958
    @raseenashameer9958 Před rokem +5

    കരയിപ്പിച്ചു കളഞ്ഞല്ലോ നല്ല അഭിനയം മദ്യപാനം കുടുംബ സമധാനം ഇല്ലാതെയാവു. അതോർക്കുക

  • @Zohiter
    @Zohiter Před rokem +2

    നന്നായിട്ടുണ്ട്... നല്ല message 👍👍👍

  • @nisha6925
    @nisha6925 Před rokem +6

    Hai..... ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഇതുവരെ കമൻ്റൊന്നും ഇട്ടിട്ടില്ല പക്ഷേ ഇതിന് കമൻ്റ് ഇടാതിരിക്കൻ പറ്റില്ല. അത്രയ്ക്ക് നന്നായിരുന്നു സൂപ്പർ, ശെരിക്കും കരഞ്ഞുപോയി. ഞാനും ഒരു കൃഷ്ണ ഭക്തയാണ് . ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ 🙏

  • @sajithanair2337
    @sajithanair2337 Před rokem +2

    Superb

  • @ajitham4432
    @ajitham4432 Před rokem +1

    സൂപ്പർ 👌🏼👍എന്തൊരു ഒറിജിനാലിറ്റി സൂപ്പർ

  • @nisham8100
    @nisham8100 Před rokem +1

    അടിപൊളി സൂപ്പർ

  • @manjubhasilal1194
    @manjubhasilal1194 Před rokem +2

    Super 👍👌👌❤️

  • @geethum4669
    @geethum4669 Před rokem +4

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് .പക്ഷേ ഞാൻ സുപ്പർ എന്ന് മാത്രമാണ് ഇട്ടത് എന്നാൽ ഈ വീഡിയോയിൽ എനിക്ക് അഭിപ്രായം ഇടാതെയിരിക്കാനാവില്ല .അത്രക്കും നന്നായിരുന്നു. ശരിക്കും കരയിപ്പിച്ചു കളഞ്ഞു .ഞാനും ഒരു ക്യഷ്ണ ഭക്ത ആണ് .ചേച്ചി കൃഷ്ണനോടു പറഞ്ഞ വാക്കുക്കൾ എനിക്ക് നന്നായി ഇഷ്ടമായി.പിന്നെ അവസാനത്തെ ആ രംഗം നന്നായിരുന്നു .കരഞ്ഞ് പോയി.സൂപ്പർ

  • @minibabu5944
    @minibabu5944 Před rokem +2

    👌🏻🙌🏻

  • @divyasharath8363
    @divyasharath8363 Před rokem +2

    Super

  • @preethashaji9017
    @preethashaji9017 Před rokem +21

    എന്തിനാ ഇങ്ങനെ കരയിപ്പിച്ചത് 😭ഒത്തിരി വിഷമം ആയി ഒരു നിമിഷം ഞാൻ എന്റെ ഫാമിലിയെ കുറിച്ച് ഓർത്ത് പോയി പണ്ട് എന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു പണി കഴിഞ്ഞു വന്നു കുടിച്ചു വരും എന്നും വീട്ടിൽ വഴക്ക് ആയിരിക്കും അമ്മ നെ പിടിച്ചു അടിക്കും അങ്ങനെ എല്ലാം കണ്ടു വളർന്നത് ആണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ നെഞ്ച് പൊട്ടി പോയി ഇവർ ജീവിച്ചു കാണിച്ചു ഒത്തിരി ഇഷ്ടം ❤

    • @fasalappu1095
      @fasalappu1095 Před 8 měsíci

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹oohc❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤🎉🎉🎉😅

  • @lissyjoy9524
    @lissyjoy9524 Před rokem +2

    Good message. 🙏

  • @remasuresh3776
    @remasuresh3776 Před rokem +2

    Super message

  • @BinduJyothi-b2u
    @BinduJyothi-b2u Před měsícem

    നിഗി, സജീഷ് സത്യമായും ഞാനിതു കണ്ടിട്ട് കരഞ്ഞു പോയി. നല്ല ഒറിജിനാലിറ്റി ഉണ്ട്. രണ്ടു പേരുടേയും അഭിനയം സൂപ്പർ 🙏👌❤️🥰

  • @jollysunny7456
    @jollysunny7456 Před rokem +3

    God bless you

  • @sivapriyapriya3535
    @sivapriyapriya3535 Před rokem +1

    Kudiyanmar ennum angene thanne aayirikkum ente cheruppakalam orthupoy valare manoharamayitundu 💕💕💕💕💕💕💕💕💕

  • @MichuNechu-po1hs
    @MichuNechu-po1hs Před rokem +1

    👌👌👌

  • @ayooskenjusworld
    @ayooskenjusworld Před rokem +3

    Super👍🏻👍🏻👍🏻😍🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 20 dny

    അഭിനയം സൂപ്പർ കരഞ്ഞു പോയി ❤️❤️❤️❤️

  • @dhanyarajesh7871
    @dhanyarajesh7871 Před 7 měsíci

    സൂപ്പർ എല്ലാരും നന്നായി അഭിനയിച്ചു കണ്ണ് നിറഞ്ഞുപോയി ❤🥰🥰👍

  • @rakhisuraj493
    @rakhisuraj493 Před rokem +1

    Cheta chechi super karayipichukalanju makalum super

  • @Saju436
    @Saju436 Před 5 měsíci

    Super abhinayam

  • @nishasreekumar5920
    @nishasreekumar5920 Před rokem +1

    Njaanum karanju poyiii njanum oru krishnabhakthayaanu orupaad ishttapettu 👍👌👌👌

  • @vidyaraju3901
    @vidyaraju3901 Před rokem +13

    വിഷു ആയിട്ട് കരയിപ്പിച്ചു 😢😢
    നല്ല ഒറിജിനാലിറ്റി ഉള്ള വിഡിയോ.... ശരിക്കും കരഞ്ഞുപോയി..... എല്ലാർക്കും വിഷു ആശംസകൾ 🙏

  • @sridhyavanivlogs337
    @sridhyavanivlogs337 Před rokem +2

    Serikkum karanju poyitto .ithu ellavarkkum oru padamavatte .👍👍👍👍🔥🔥🔥🔥👌👌👌❤️❤️❤️❤️

  • @user-ls4ql1jy9z
    @user-ls4ql1jy9z Před 2 měsíci

    കരഞ്ഞുകൊണ്ടാണ് ഞാൻ ഇത് kandath.... 😂😂😂😂..... thank യു ഗുഡ് family

  • @sunilkumarep497
    @sunilkumarep497 Před rokem +1

    സൂപ്പർ.

  • @user-no9wr3hd6y
    @user-no9wr3hd6y Před rokem

    സൂപ്പറായിട്ടുണ്ട്... 👍👍👍👍👍👍👍👍👍

  • @renjiamritha8083
    @renjiamritha8083 Před rokem +3

    Sarikum karanju.ente molk 4 vayasayi aval polum karaju.all the best

  • @anishabalan3472
    @anishabalan3472 Před rokem +1

    Super👌

  • @SumikaderSumi
    @SumikaderSumi Před 4 měsíci

    😢😢കരയിപ്പിച്ചു good messege

  • @sathishaji5347
    @sathishaji5347 Před rokem +1

    Super msg Thank you ❤

  • @vijayalakshmigopalapilla8142

    കുട്ടികൾ ആണ് താരം 👌👍

    • @vlog4u1987
      @vlog4u1987  Před rokem

      ❤️❤️

    • @monijohn4816
      @monijohn4816 Před rokem

      ആവശ്യമില്ലാത്ത കാരുങ്ങൾ തമാശയ്ക്കു കാണിച്ച് കുടുംബം നശിപ്പക്കല്ലേ. വേണ്ടാ കളി ദൈവത്തോട് വേണ്ട''യൂ ട്യൂബ് നാളെ അങ്ങു പോകും.

  • @Sweet_heart345
    @Sweet_heart345 Před rokem +4

    നിഖി,,, രണ്ട് പേരും കരയിപ്പിച്ചു കളഞ്ഞു.. അവസാനം നിഖി നിൽക്കുന്ന ആാാ നിപ്പ്.... 😭😭😭നിയസ്സഹായാവസ്ഥ..... 😭😭😭😭ചില കുടുംബ്ബങ്ങൾ ഇപ്പോഴും ഉണ്ട്... ഇങ്ങനെയൊക്കെ.... ഈശ്വരൻ എല്ലാവരുടെയും മനസ്സ് ശുദ്ധിയാക്കി കൊടുക്കട്ടെ.... നല്ല msg ആയിരുന്നു ട്ടോ... പിന്നെ പ്രാർത്ഥനക്ക് ഫലമുണ്ടാകും എന്ന് msg കാണിച്ചു... ദൈവം അതൊരു അദൃശ്യ ശക്തിയാണ്... ഉദാഹരണം :-ആകാശം... നമുക്കൊരു പന്തൽ മുറ്റത്തു ഇടണമെങ്കിൽ 4കാലെങ്കിലും ഇടണം... അല്ലെ?? എന്നാൽ ഈൗ ആകാശം ഒരു തൂണ് പോലുമില്ലാതെ ദൈവം നിലനിർത്തിയിരിക്കുന്നു... അതാണ്‌.... ദൈവം മനസ്സിലേക്കാ നോക്കുന്നത്.. അല്ലാതെ ബാഹ്യമായ സൗന്ദര്യം ദൈവത്തിന്.... ആവശ്യമില്ല... എന്നും നന്മകൾ നേരുന്നു.... പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏🙏

  • @anik2059
    @anik2059 Před rokem

    Kollam

  • @prameelaoks3950
    @prameelaoks3950 Před 9 měsíci

    നിങ്ങൾ നാലുപേരും കരയിപ്പിച്ചു കളഞ്ഞല്ലോ ഒരുപാട് കുടുംബത്തിൽ ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ട് ഈ വീഡിയോ കണ്ടിട്ടെങ്കിലും ചിലരിലെങ്കിലും മാറ്റങ്ങൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നാലുപേരും നന്നായിട്ട് ചെയ്തു അടിപൊളി

  • @subisharath9351
    @subisharath9351 Před rokem +1

    ❤❤❤

  • @beenakt3731
    @beenakt3731 Před rokem

    Super and heart touching video

  • @binisebastian2706
    @binisebastian2706 Před 9 měsíci

    Super.. Karayippichu

  • @aamyshouse1749
    @aamyshouse1749 Před rokem +1

    Njan first. Ee familine orupad ishttam

  • @indukrishnakumar3177
    @indukrishnakumar3177 Před rokem +1

    Ethu kandu orupad karanju

  • @raihanapn3268
    @raihanapn3268 Před rokem

    Supet

  • @binubindumon
    @binubindumon Před rokem +1

    അയ്യോ ഞാനും കരഞ്ഞു പോയ്‌... സബ്സ്ക്രൈബ് ചെയ്തു ട്ടോ ❤

  • @sunithaali2997
    @sunithaali2997 Před rokem

    Nigee makkalude abhinayam so suuper

  • @preethaka1315
    @preethaka1315 Před rokem +2

    ഞാൻ കരഞ്ഞുപോയി

  • @JyothikarajiJyothikaraji-hf5wt

  • @hasanarp8253
    @hasanarp8253 Před rokem

    Abinayam yithanu abinayam chechi polipolichu yellavarum nanayi abinayichu guruvayoorappan racshichu

  • @Aparna-mz4rh
    @Aparna-mz4rh Před měsícem

    കരഞ്ഞുപോയി 👍

  • @sheejatv6817
    @sheejatv6817 Před rokem +1

    Karayippichu
    Super❤❤

  • @philominageorge6023
    @philominageorge6023 Před rokem +1

    ❤❤❤❤❤

  • @suryajithin9253
    @suryajithin9253 Před rokem +3

    Heart touching 💕🥺

  • @aryavasudevan8965
    @aryavasudevan8965 Před rokem +1

    Adipoli

  • @ednavaz1231
    @ednavaz1231 Před rokem

    Super act .simple act but values a lot 🙏🏽

  • @Adharshgaming007
    @Adharshgaming007 Před 4 měsíci

    നല്ല സന്ദേശം ഇതുപോലെ കള്ളുകുടികാരണം വിഷമിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഒണ്ടു. സ്വയം ചിന്തിച്ചു ലഹരി ഒഴിവാക്കിയാൽ കുടുംബം രക്ഷപെടും

  • @lissygvarghese7072
    @lissygvarghese7072 Před rokem +2

    കരഞ്ഞുപോയി

  • @shahinashahina3910
    @shahinashahina3910 Před rokem

    എനിക് ഒന്നും എഴുതാൻ കിട്ടുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ നിഗി 🥰

  • @shamnadshamnad1594
    @shamnadshamnad1594 Před rokem +3

    ശെരിക്കും ഈ അവസ്ഥ കണ്ട് കരഞ്ഞു പോയി
    എങ്ങിനെ ഇവരുടെ മുഖം ഓർത്തു വഴിതെറ്റി ജീവിക്കും.....,.........?

  • @prakashp4767
    @prakashp4767 Před rokem

    സൂപ്പർ 👍

  • @Nonsense23853
    @Nonsense23853 Před rokem

    ഈ തിരിച്ചറിവ് എല്ലാ കുടിയന്മാർക്കും തോന്നിക്കണേ 😢😢😮,, 🙏

  • @Binnymol-dc1hy
    @Binnymol-dc1hy Před 26 dny

    Happy Vishu

  • @jothilakshmisanthi1227
    @jothilakshmisanthi1227 Před rokem +1

    ദേ, ഒരു കാര്യം... മേലിൽ ഇത് ആവർത്തിക്കരുത്... എന്താണെന്നല്ലേ ഇങ്ങനെ കരയിപ്പിക്കരുത് എന്ന് 😔😔😔😔😔🥰🥰😂സൂപ്പർ... ചില വീടുകളിൽ ഇങ്ങനെയും ഉണ്ടാകും...... 🙏

  • @molymohan5392
    @molymohan5392 Před rokem

    Orupadu karanju ellavarkum nanni

  • @soumyascaria8391
    @soumyascaria8391 Před rokem +1

    Ethu kandapol sarikkum Kannu niranju

  • @satheeshkattappa8609
    @satheeshkattappa8609 Před rokem +1

    Super 😢😢😀😀

  • @ebruscreations8777
    @ebruscreations8777 Před rokem +1

    👍👍👍👍

  • @bhavyaraveenivanika2749
    @bhavyaraveenivanika2749 Před rokem +4

    Njgale Ammayude avastha ippoyum igane thanne😔😔

  • @sujathar2479
    @sujathar2479 Před rokem

    സൂപ്പർ 🙏🙏🙏🙏

  • @omanathomas3030
    @omanathomas3030 Před rokem +2

    👌👌❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +2

    Good message and highly emotional Sruthi from dubai hailing from kannur at thillenkeri

  • @Alankritazzworld
    @Alankritazzworld Před rokem

    Kurachokke ente jeevithavum ethupole thanne

  • @raji.k.n1347
    @raji.k.n1347 Před rokem +1

    Ningaloke abhinayichu thakarthu.ngan ithu jeevichu thakarunnu .ente kannanum ente kannuneer kanumayirikum

  • @molymohan5392
    @molymohan5392 Před rokem

    Nigale onnu kanan kodiyagunnu supet action

  • @NRvlogsRAHIL
    @NRvlogsRAHIL Před 9 měsíci

    സത്യം ഈ വിഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി

  • @sheelaraviravi7890
    @sheelaraviravi7890 Před rokem +1

    Othiri pennugalludeyum kunjugalludeyum Jeevitham ingane oru Vishu akkimattiya savidayakanu Nanni ente krishna elavareyum kathu rekshikanne bhagavane enikum ithe avastha thaneya 🙏🙏🙏🙏🙏

  • @ajithakumari4706
    @ajithakumari4706 Před rokem +1

    എൻ്റെ കണ്ണൻ🙏🙏🙏

  • @premeelabalan728
    @premeelabalan728 Před rokem

    🥰🥰🥰🥰🥰🥰🥰

  • @abhinitha3638
    @abhinitha3638 Před rokem +2

    3rd

  • @bettybijin8638
    @bettybijin8638 Před rokem +1

    Endhe kuttikkalam orma varunnu 😔😭😭

  • @prasadr.r5759
    @prasadr.r5759 Před rokem +2

    👌👌👍👍👍👍❤❤❤❤❤❤❤❤❤

  • @aadibineesh354
    @aadibineesh354 Před rokem

    Good

  • @jijoabraham4845
    @jijoabraham4845 Před rokem +1

    😢🙏🙏🙏🙏❤

  • @vrindathilak4993
    @vrindathilak4993 Před rokem +2

    Ente kuttikkalam ormavannu. onavum vishum santhoshathode aghoshichittilla. Niggiye kandappol ammaye ormavannu. Ammayinn koode illa😔😔😔😔😔😔

  • @VenkateshVenki-y2n
    @VenkateshVenki-y2n Před 22 dny

    🥰🥰🥰🥰❤❤❤❤❤

  • @gopalakrishnanraman3301
    @gopalakrishnanraman3301 Před rokem +2

    ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളെ കാണാൻ പറ്റിയ കഴിഞ്ഞ എല്ലാവരും നല്ല ഭംഗിയിൽ ചെയ്തു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rigeshtp5883
    @rigeshtp5883 Před rokem +1

    മോളെള ഓൻ കുടിയനാ😀😀

  • @MaheshMahesh-du6yz
    @MaheshMahesh-du6yz Před 6 měsíci

    ഞാൻ കരഞ്ഞുപോയി 😢

  • @VipinRaj-cw9rf
    @VipinRaj-cw9rf Před rokem

    😊ഖ
    😊

  • @ambilimanikuttan9152
    @ambilimanikuttan9152 Před rokem +1

    മക്കളെ.ശരിക്കും കരഞ്ഞു പോയി

  • @gopalakrishnanraman3301
    @gopalakrishnanraman3301 Před rokem +1

    എന്നെങ്കിലും ഒരു ദിവസം നിങ്ങളെ കാണും