ജീവിതം അവസാനിച്ചു എന്ന് തോന്നുന്നിടത്താണ് ആ കരങ്ങൾ പ്രത്യക്ഷപ്പെടുന്നത്
Vložit
- čas přidán 19. 12. 2023
- ജീവിതം അവസാനിച്ചു എന്ന് തോന്നുന്നിടത്താണ് ആ കരങ്ങൾ പ്രത്യക്ഷപ്പെടുന്നത്
malayalam christmas skit
xmas special skit
malayalam xmas shortfilm
malayalam christmas skit
#xmas #christmas #newyear #skit #shortfilm - Zábava
Ente video kandalle thudangiye.. Nee pacha pidikkum muthe😜😜😜😜😜😘😘😘 nigiii😘😘😘😘😘😘 ente pillaru pande poliyaaa... Indruttan & durgamole😘❤️❤️❤️
തുടക്കം മോശം ആയില്ല.. Ninakku നല്ല രാശി ആണ് ❤️❤️❤️... 😄😄😄🙏thanku paru❤️❤️
Super❤❤
Yes
Suuuuperrr
Karayichu😢😢
ഈ Vedio കണ്ടപ്പോൾ എന്നെ പോലെ കണ്ണ് നിറഞ്ഞു പോയവരുണ്ടോ..
Yes
Yes
Yes
നിഗിയും മക്കളും തകർത്തു.... കണ്ണ് നനയാതെ ഇത് ആർക്കും കണ്ടുത്തീർക്കാനാവില്ല.. പ്രത്യേകിച്ച് ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവർക്ക്... ഒരുപാട് ഇഷ്ടായി ഈ വീഡിയോ..❤
❤️
Ente ഈശോയെ എന്റെ ജീവിതത്തിലും ഒരു അല്ഭുതം നടത്തി തരണേ കടങ്ങൾ കൊണ്ട് മരിച്ചാലോ എന്ന് ആലോചിച്ചു പോകുവാ
മരണം ഒന്നിനും ഒരു പരിഹാരം അല്ല
ഒരിക്കലും അതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.ജീവിതം തന്ന ഭഗവാന് അത് വേണ്ടവിധം കൊണ്ടുപോകാനും അറിയാം മനമുരുകി ഭഗവാനെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുക
👌👌👌 എല്ലാവരുടെ അഭിനയം പൊളി ❤❤കണ്ണ് നിറഞ്ഞു
❤️
മോന്റെയും മോളുടെയും അഭിനയം സൂപ്പർ 🥰🥰
Thanku
😮😮😮😮😮 😮
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷേ ഇത് എന്നെ കരയിപ്പിച്ചു സത്യം ആണ് ആന്മാർഥമായി പ്രാർത്ഥിച്ചാൽ ഈശ്വരാൻ കേൾക്കും ഞാനും ഒരുപാട് സങ്കടങ്ങളുടെ ആണ് ജീവിക്കുന്നത് എന്നാലും ഈ വീഡിയോ സങ്കടവും സന്തോഷം നൽകിട്ടുണ്ട് ഇതുപോലെ നല്ല വീഡിയോ കാൽ ഇനിയും ഇടണം ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ നല്ല ഒരു മെസ്സേജ് നൽകിയതിന്
❤️❤️❤️❤️thanku
Ente ponnumole...avasanam melumotham kuliru kori...oh...vallathoru anubhavam thonni...super...orupadishtayi mole❤❤❤
❤️❤️
കരയിപ്പിച്ചല്ലോ മക്കളും അമ്മേം❤❤ തകർത്തു❤️❤️❤️👏👏👏🤝👍🎉🎉🎉❤️
Adipoli sankadam vannu sathyam paranjaal ❤️❤️❤️❤️❤️
❤❤.. മോളെ നികി സൂപ്പർ ഒന്നും പറയാനില്ല കണ്ടപ്പോൾ വളരെയധികം സങ്കടമാണ് തോന്നിയത് ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല ദൈവത്തിനെ മനംനൊന്ത് വിളിച്ചാൽ വിളി കേൾക്കാത്ത ദൈവം ഇല്ല അത് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മോളും മോനും സൂപ്പർ🎉🎉🎉🎉🎉🎉🎉🎉❤❤❤❤😂😂❤😂😂😂😂😂😂😂
❤️
ആ ചേച്ചി മൊബൈൽ കൊടുക്കുന്ന കണ്ടപ്പോൾ അന്ടെ കണ്ണ് നിറഞ്ഞു
❤️
Super 👌 അഭിനയമാണെങ്കിലും ഒരർത്ഥത്തിൽ ദൈവം നമ്മെ സഹായിക്കുന്നത് പലരിലൂടെയാണ് എന്ന വലിയ സത്യം ഒർമ്മിക്കാൻ ഈ കഥ സഹായിക്കുന്നു.😊
❤️
Chechi, chetta valare nannayittund tta, daivam anugrahikate
Super nigi, ഞാൻ കരഞ്ഞുപോയി, എന്റെ അനുഭവം
Orupad eshettayi vedio..karani poi.ente joliyum onlinil dress kodukkala order ellandakumbol enthoru sangadamayirikkum prarthikkam appol dayvam vazhikattitharum sathyam❤❤❤❤
❤️❤️
Super. Nigi... Kuttikal nannayi abinayichu ...... Happy xmas
Super onnum parayanilla cilmax adipoli karanjupoi❤❤❤❤
മികച്ച അഭിനയം നിഗിയുംമക്കളും കണ്ണ് നിറഞ്ഞുപോയി എല്ലാവർക്കുംഎന്റെ ക്രിസ്മസ്സ്പുതുവത്സരാശംസ്കൾ
❤️❤️
Kidu.... Kidu... Kidu.... 😍😍
Ellavarum super.heart touching .....❤❤❤
നല്ല മെസേജ്..... വളരെ വിഷമിച്ച് ഇരുന്നപ്പോൾ ഇത് കണ്ടത്....thanks നിഗി..❤❤❤
ശരിയ്ക്കും എന്റെ ജീവിതത്തിലും ഇതുപ്പോലെ കർത്താവ് പലരു പത്തിലും വന്ന് സഹായിച്ച നിമിഷം ഓർത്തു കരഞ്ഞു ശരിയും സത്യമാ നിഗി ഈ മെസേജ്
Ente jeevithavum egne thane
❤️❤️
@@vlog4u1987m 1:09 1
സൂപ്പർ സ്കിറ്റ് സ്പെഷ്യൽ ദുർഗ ഇന്ദ്രു 💞💕ലവ് മക്കളെ
❤️❤️
എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് ഞാൻ കാണാറുണ്ട്
അടിപൊളി vedio ശെരിക്കും അവസാനം കരഞ്ഞു. ചേച്ചിയും മക്കളും നന്നായി ചെയ്തു god bless you 🙏🏻🙏🏻🙏🏻😍😍😍
❤️
Makkals nice acting..kannu nanayichu..
മോളെ ഒരുപാട് സങ്കടവും സന്തോക്ഷവും തോന്നി
സൂപ്പർ അഭിനയം
❤️
Ariyadhe Kannu niranju poyi chechi
❤❤ love you
എന്റെ മക്കളെ... സൂപ്പർ ആയിട്ട് ചെയ്തു..... നല്ല xmas മെസ്സേജ്..... എല്ലാർക്കും ഇതുപോലെ ദൈവത്തിന്റെ കരങ്ങൾ ഉണ്ടാവട്ടെ 🙏...,. നല്ലൊരു ക്രിസ്മസ് ആശംസിക്കുന്നു ❤️❤️
❤️❤️
Nigiyum makkalum nannayi abinayichu
നിഗി വീഡിയോ സൂപ്പർ ആയിരുന്നു നല്ല മെസേജ്
Avasanam kannu niranju poyi nigiii❤️❤️❤️
Super ഞാനും കരഞ്ഞുപോയി 🥰🥰
Ente nigi oru rakshayumillatha abinayam. Karanjupoyi.👍👍👍👍♥
ഒന്നും പറയാൻ ഇല്ല.അടിപൊളി നിഗി.സ്നേഹം മാത്രം ❤❤❤❤❤
❤️❤️
ഇതിൽ ഒരു ഭാഗം ആവാൻ അവസരം ലഭിച്ചതിൽ സന്തോഷം 🥰🥰🥰❤❤❤❤❤
Ningalku bhagyam und
Valare nannayi cheythu njan പ്രതീക്ഷിച്ചതിലും... Thanku you deeshna❤️
😘😘😘🤭🤭🤭🤭🤝🤝🤝🤝🤝@@vlog4u1987
സൂപ്പർ ചേച്ചി നന്നായി നല്ല ഒരു വീഡിയോ ദൈവം നമ്മളെ ഒരിക്കലും നഷ്ടപ്പെടുത്തില്ല പരീക്ഷിക്കും പക്ഷേ കൈവിടില്ല👍❤️
❤️
സൂപ്പർ ❤❤ കണ്ണ് നിറഞ്ഞു പോയി.Happy christmas 🎄
Ellarum nannayit abinayichu 😓sarikum feel aayi 😥
Nigi onnum parayanilla
Kannu niranjupoyi
👍👍👍👍👍❤️❤️❤️❤️❤️❤️
Super may god bless u 👏👍💐
Sathyam paranjal karanjupoyi. Nalla message anu ithu.. Daivathilekkadukkanum manassil bakthyundavanum ithupolulla videokal gunam cheyyum theercha🌹🙏
ഒന്നും പറയാനില്ല എല്ലാവരുടെയും അഭിനയവും സൂപ്പർ ആയിട്ടുണ്ട്
❤️
❤❤❤❤❤
I love your videos…this is amazing simple… God bless you💕
നിഗി ചേച്ചി എന്ത് പറയണം എന്ന് അറിയില്ലേ .വീഡിയോ സൂപ്പർ അവസാനം എൻ്റെ കണ്ണ് നിറഞ്ഞ് പോയ് .ആ മക്കളുടെ അഭിനയം സൂപ്പർ .എന്തായാലും സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤
❤️
Super abhinayam. Kannu niranjupoyi😢😢😢
കരഞ്ഞുപോയി നിഗി. ഇന്ദ്രുട്ടനും ദുർഗമോളും കലക്കി. മക്കളേ സ്കൂളിൽ ഇതുപോലുള്ള പ്രോഗ്രാമിന് എല്ലാം ചേർക്കണേ ❤ഇനിയും ഇതുപോലുള്ള വീഡിയോ ഇടണേ. സജീഷ് ന് അഭിനന്ദനങ്ങൾ. നിങ്ങളേ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒത്തിരി ഇഷ്ടം.❤❤❤❤
❤️❤️
എല്ലാ ജനങ്ങളുടെയും സങ്കടങ്ങൾ കാണുമ്പോൾ അതറിഞ്ഞ് നമ്മളെ സഹായിക്കുന്നത് പടച്ചവൻ മാത്രമാണ് പടച്ചവൻ മാത്രമാണ് ഏകനായ അള്ളാഹു മാത്രമാണ് അവനക്ക് പകരമായി ആരുമില്ല വേറെ ഒരു ദൈവവുമില്ല വേറെ ഒരു ദൈവവുമില്ല ബാക്കിയുള്ളതെല്ലാം സാങ്കല്പിക കഥാപാത്രം മാത്രമാണ്
Karthavallathe oru daivavumilla
എൻ്റെ പൊന്നു നിഗി കരഞ്ഞു പോയി, ദുർഗ്ഗ മോളെ നിൻ്റെ അഭിനയം ഒരു രക്ഷയുമില്ല.. എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ mery chirsmas🎄🎁🎄🎄
❤️❤️❤️thanku
നല്ല വെറൈറ്റി വീഡിയോ പ്രതിയകിച്ചും ഈ സമയത്ത് തന്നെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷ് 👌👌👌
❤️❤️
Nalla abhinayan video kanditt karanju poyi❤❤❤❤❤
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.👏👏👍
❤️❤️
Super
കണ്ണ് നിറഞ്ഞു പോയി
നിഗിയുടെ അഭിനയം അടിപൊളി ഒന്നും പറയാൻ ഇല്ല മക്കളും നന്നായിരുന്നു നീഗി കരയിച്ചു കളഞ്ഞു സൂപ്പർ സൂപ്പർ❤
❤️
Super 👍👍
മോനും മോളും അഭിനയിക്കുന്നത് തന്നയാണോന്ന് ഭയങ്കര കൺഫ്യൂഷൻസ് ആയിപോയി സൂപ്പർ 🥰
❤️❤️
❤️❤️
Onnum parayaanilla....sathyathil karanhu😢😢😢😢
Superb video. Loved it very much.
സൂപ്പർ 👍👍❤❤❤❤
Super aayittund chechi🥰
Nighi. mole ninte abhinayam super. Njan serikum karanju poyi. ❤❤❤❤❤
❤️❤️
ലാസ്റ്റ് ട്വിസ്റ്റ് കലക്കി കരഞ്ഞു പോയി 🥰🥰
❤️❤️
സൂപ്പർ ❤
അയ്യോ കുട്ടികളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയ് 😢🥰🥰നല്ലൊരു വീഡിയോ നിഗി 👌💚
🥰❤️
നിഗി... അഭിനയം സുപ്പർ ❤❤❤❤ കണ്ണ് നിറഞ്ഞു
സൂപ്പർ വീഡിയോ നിഗിയും മക്കളും 👌👌👌👌👌❤❤❤❤❤
❤️❤️
നല്ല വിഡിയോ 👍
നിഗി സൂപ്പർ മെസ്സേജ്, ഇതു ഒരു ക്രിസ്മസ് ഗിഫ്റ്റ് msg ആണ് god bless your family
❤️❤️
കരയിച്ചു. Ennalum🙏🏻 happy. God bless you
Adipoli 👍🏻
നിഗി സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു 🥰🥰👍👍❤🔥❤🔥
എന്തിനാടോ നിഗി ഇങ്ങനെ കരയിക്കുന്നത് ഒരു പാട് സങ്കടം തോന്നി അഭിനയം ആന്നെന്ന് പറയില്ല ജീവിക്കുന്നപ്പോലുണ്ട് ഓൾ ദ ബെസ്റ്റ്❤❤
❤️
വാക്കുകളില്ല കരഞ്ഞുപോയി 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Pwlii.. Nigal oru rekshyilla💞💞... Super skit🤝❤️ God Bless U All♥️
❤️❤️❤️❤️
Super❤❤❤❤
നന്നായിട്ടുണ്ട്. മക്കൾ സൂപ്പർ❤❤
Chechikkum kuttikalkkum happy x 'mas ❤🎉🎉🎉
It's true nighi, and your acting is super
ഈ വിഡിയോ കണ്ട് കരഞ്ഞുപോയി സൂപ്പർ ❤
Superb and acting adipoli ❤❤ 👌👌
അടിപൊളി
എന്റെ നിഗി സൂപ്പർ കണ്ണ് നിറഞ്ഞു മക്കളുടെ കരച്ചിൽ കണ്ടപ്പോൾ
സൂപ്പർ നല്ല msg ഒന്നും എത്താതെ നിൽക്കുന്ന ഒരുപാട് പേർക്ക് ഈ vdo ഒരു പ്രേചോദനം ആണ്
ആരും ഇല്ലാത്തവർക്ക് ഈശ്വരൻ തുണ ആകും
എല്ലാ നന്മ്മയും നേരുന്നു
God bless you 🙏
❤️
Nigiye udan thanne oru cinema yil adukkanam.abhinayichu thakarkkukkayanu.
❤️❤️❤️
Super chechi❤️❤️❤️❤️touching❤️👌👌👌
Excellent 🎉
സത്യമാണ് പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ 👌♥️🙏
Super 👌👌👌👌
കണ്ണു നിറഞ്ഞു പോയി....❤❤
നിഗി ഭയങ്കര അഭിനയം തന്നെ കേട്ടോ 🙏🙏🙏🙏
❤️
ഹാപ്പി ക്രിസ്മസ് സൂപ്പർ🎉
കലക്കി❤
Ith kandapo dehamaasakalam kuliru korunnu.....nallla theme...👏👏
❤️
Niji adipoli
മക്കൾക്കു ഒരു ഭാവിയുണ്ട് അഭിനയം സൂപ്പർ nigi🥰❤️
Nalloru xmass aayittu karayippichallo nigi...... Super👌👌
എന്നെ കരയിച്ചു ഞാൻ മിണ്ടില്ല 😭😭😭😭
🙏😄
ഹൃദയത്തിൽ കൊണ്ടു 😰ഒരു പാട് ഇഷ്ടായി ഫീൽ aayi
🙏❤️
Orupaad karanhu is super
നിഗി ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤
ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു 🙏🙏🙏