കടം വാങ്ങി കടം വീട്ടുന്നവർ, ഒടുവിൽ സംഭവിച്ചതോ 😔ഈ വീഡിയോ നമ്മൾ എല്ലാവരും കണ്ടിരിക്കണം,malayalam skit
Vložit
- čas přidán 16. 05. 2024
- കടം വാങ്ങി കടം വീട്ടുന്നവർ, ഒടുവിൽ സംഭവിച്ചതോ 😔, ഈ വീഡിയോ നമ്മൾ എല്ലാവരും കണ്ടിരിക്കണം
malayalam skit
malayalam short film
malayalam short movie
family skit
#shortfilm #malayalam #skit #family #trending #shortmovie - Zábava
നല്ല ആൽവാസി ലോണ് എടുത്തിട്ടാണോ പൊന്നെടുക്കുന്നത് സന്തോഷമായ ഒരു ജീവിതം ഉണ്ടെങ്കിൽ പിന്നെന്തിനാ പൊന്നേ ആൾക്കാര കാണിക്കാന് പൊന്നൊക്കെ എടുത്താൽ ഉണ്ടെങ്കിൽ എടുക്കാം ലോൺ എടുത്തിട്ട് നിങ്ങളെ വീട് ചെയ്യാം പല പ്രശ്നങ്ങളും ഉണ്ടാവാം😂😂😂😂😂 ആയിരം രൂപ അവർക്ക് വെറും നിസ്സാരം അധ്വാനിക്കുന്ന അവർക്കറിയാം അധ്വാനിക്കുന്ന കഷ്ടപ്പാട് പക്ഷേ വീട്ടിൽ കുത്തിരിക്കുന്ന പെണ്ണുങ്ങൾക്ക് ഒന്നും അറിയേണ്ട നമ്മൾ എന്നും ഭർത്താവിന്റെ കഷ്ടപ്പാട് അറിഞ്ഞു നിൽക്കുക അവർ നമുക്ക് വേണ്ടി പടുമ്പോൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം അല്ലാണ്ട് നമ്മുടെ അയൽവാസി പലതും ചെയ്യും അതുകണ്ട് നമ്മൾ നിൽക്കരുത് ഭർത്താവിന്റെ നമ്മുടെ ജീവിത പങ്കാളിയാണ് അവരാണ് നമ്മുടെ ജീവിതം സ്നേഹവും പൊന്നൊക്കെ എന്ത് എത്രാം പൊന്നുണ്ടായിട്ടും ഒന്നും ഒരു കാര്യവുമില്ല നമ്മുക്ക് സന്തോഷമായ ഒരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ ഇതു തന്നെ കിട്ടിയിട്ടുണ്ടെങ്കിൽ ദൈവത്തിനോട് ചില ആൾക്കാർക്ക് വിവാഹം കഴിഞ്ഞിട്ടും പോലും നല്ല ജീവിതം കിട്ടാത്ത ഭാര്യമാരുണ്ട് അതുകൊണ്ട് എല്ലാവരും കൊണ്ട് എല്ലാം അറിഞ്ഞു ജീവിക്കുക സ്വർണ്ണത്തിന് കാട്ടും നമ്മുടെ ജീവിതം❤❤❤❤❤😂😢😢
സത്യം ആണ് ❤️
Ingane ok aan jeevikuka. Pennugal jeevikan padikanam Alland husband jolik poyi kond varunnath thinnal pora. Loanum ok vagiyal endhengilum undavullu. Nale makkalk vendi inne undakanam
. നല്ല മെസ്സേജ് മറ്റുള്ളവരുടെ ഭംഗി വക്കിൽ വീണുപോയാൽ ഇതാവും അവസ്ഥ എന്തയാലും ഇനി ഒന്നു ചിന്തിക്കും.. സജീഷോപേടെ ക്ഷമ സൂപ്പർ നിഗി രക്ഷപെട്ടു ❤️❤️❤️❤️
ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുക,, മറ്റുള്ളവർ പലതും പറയും, അത് കേട്ട് ജീവിച്ചാൽ നമ്മുടെ ജീവിതം കഷ്ട്ടത്തിൽ ആകും, സ്വർണം പണം ഇതെല്ലാം വന്നും പോയും ഇരിക്കും, പക്ഷെ ഒരു കുടുംബത്തിന് വേണ്ടത്സമാധാനം, സന്തോഷം, സ്നേഹം ഇവയൊക്കെയാണ്
❤️
Lnllmnbvdkk😊❤klmmmmm❤❤❤❤❤❤❤❤❤❤❤klk❤
Super performance both of you and good message for the society 👏👏👌👌🥰🥰
Really monuuu orikkalum varavinanusarichhu jeevichhee pattulluuu ❤❤❤good msg
നല്ല വീഡിയോ ❤️❤️👍🏻👍🏻👍🏻
Very very good മെസ്സേജ് 👍
Nalla message. Super .
Very very good message🙏🙏🙏👍👍👍👍
Super message for all 👍
Good message🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ❤❤❤❤
nigiyum sajeeshum real ayittum jeevichukanichu. good msg
❤️
Valare nalla video.ithu ellavarkkum oru paadamaanu
❤️
Gud msg.❤❤❤
Nalla message
Nalla msg
Sharikum ഓരോ കുടുംബങ്ങളിലും നടക്കുന്ന പ്രശ്നം ആണ് good മെസ്സേജ്
❤️
എന്നാലും പാവം തോനുന്നു.... ഇതൊക്കെ വേണം എന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടോ...... മാല കൊടുത്തപ്പോ പാവം തോന്നി 😔
😔😔
Super massage ❤❤❤
Good message
Supper nighisajeesh😊
Good message ❤
Good msg ❤❤
Supper. Message
കൊള്ളാം
നല്ല ഒരു സ്റ്റോറി
Good message
ശെരിക്കും ഒർജിനാലിറ്റി ഫീൽ ചെയ്തു തെറ്റ് ചെയ്തപോലുള്ള നിജിടെ നിൽപ്പ് സജീഷിന്റ ദേഷ്യപ്പെടൽ ഒന്നിനൊന്നു മെച്ചം 👍
❤️❤️
കലക്കി
100% nalloru video aanu 😍
❤️
Super
Supper❤❤❤❤❤❤❤❤❤
നല്ല മെസേജ് 👍👍👍👍❤❤❤
❤️
Wonderful
Super❤
Super,massage ❤❤❤❤
❤️
❤❤❤❤❤❤❤superrrrr
❤️❤️
വല്ലവരുടെയും വാക്ക് കേട്ട് ജീവിച്ചാൽ ഇങ്ങനെ ഇരിക്കും നിഗി 😄😄😄
😄
👍
Support ❤
നല്ല മെസ്സേജ്
Correct
Oru mottusoochi additional vagikkanonkil ikayanodu chothikkum
👍🙏❤
❤
എന്റ അനുഭവം thanna ആണ് 🙏
സൂപ്പർ വീഡിയോ 👌👌👌👌
സ്കൂൾ ട്യൂഷൻ വേണം എന്ന് ആഗ്രഹിക്കുന്നവർ plzz കോണ്ടാക്ട് "എട്ട്, പൂജ്യം, എട്ട്, ആറ്, പൂജ്യം, നാല്, നാല്, എട്ട്, എട്ട്, പൂജ്യം
😂b❤
Super അഭിനയം sajeeshetta
❤️
എന്റെ ഭർത്താവ് നാട്ടിലാണ് ഉലുപ്പണിയാണ് പക്ഷേ ഞാൻ ഒരു പാക്കറ്റ് പാലു പോലും അദ്ദേഹത്തോട് ചോദിക്കാതെ വാങ്ങില്ല 🙏🙏🙏👍
🥰
Athenthaa paaluvanganum avare anuvadham veno.
😂
@@richujeshi171 കള്ളത്തരം ഇല്ലാത്ത ഭാര്യമാർ അങ്ങനെയാണ്
@@vlog4u1987 കള്ളത്തരമില്ലാത്ത ഭാര്യമാർ അങ്ങനെയാണ്
Ente avasta njanun ith pole oru ayalvasiyude keniyil pettu rakshappedan margam illa, 😢
ഞാൻ ഭർത്താവിനോട് ചോദിക്കാതെ ഒരു സാധനവും വാങ്ങാറില്ല . നല്ല മെസ്സേജ്
❤️
Njn vagarund. Palathum adhehathin upakaram avarum und
@@NajiyaJareeshvangunnathil problem ella, avisyam ullathe vangiyal problem ella, pinne husband nte character pole erikkum. Chilar ellallaryavum chodichondirikkunnathe eshtamakilla, chilarkke angane chodikkanam, athu manasilakki perumaruka, pinne swentham income undankil matram ethupole loan okke edukkuka, husband nte income kandonde loan onnum edukkaruthe, swenthamayittu adachu theerkkam nne urappakkanam, pinne husband muzhuvan cash um wife ne elpikkenda avisyam ella, avisyathinulla cash kodukkuka. Husband ne kittunna pisa adhehathinte kayyil sookshikkuka, pinne loan okke edukkuvanenkil sthiram income ulla job venam, eni aa job poyalul mattonnu kandupidikkam nne ulla confidence um education um undavanam, allankil varavu anusarichu chilavakkuka.
100%
ഞാൻ കല്യണം കഴിഞ്ഞു വന്നപ്പോൾ എന്റെ hus വീട്ടുകാർ എന്നെ കൊണ്ട് ലോൺ എടുത്തു അങ്ങനെ ലോൺ കുടി കുടി വന്ന് കൊണ്ട് വന്ന സ്വാർണം അതും എടുത്തു അവസാനം നിക്കകള്ളി ഇല്ലാതെ ആയപ്പോൾ എന്റെ എന്റെ സ്വന്തം വീട് വിറ്റ് അച്ഛൻ ക്യാഷ് തന്നു കടം വിടേണ്ടി വന്നു
😭
Very good message 👍❤
Kumbathinuvendi Ande gold muzhuvanum vittu.covering chainil thali ettanu nadakkunnathu.chilappol athum edarilla.japamala mathrame maximum upayogikkoo.kayyilum athu thanne.
Nalloru messeg 👍❤️❤️❤️
❤️
Thalanam ethinayoke😂😂
😄😄
Correct aanu sajeesh chilla pennughal ithpoleyannu mattullavare kandite oronnu kanichkootum
Super... Ingana Kure alkar und...
❤️
abinayikkukayalla jeevikkukayanallo.randalum.sister evide kandittu kurachu nalayi
❤️
Aval kurachu busy ayi poyi atha
❤❤
👏
ചുമ്മാ പറയുന്നതാ സ്വർണം ഉണ്ടെങ്കിൽ ഒരു പാട് ഉപകാരം ഉണ്ട് പെട്ടന്ന് ബുദ്ധിമുട്ട് വന്നാൽ ആരോടും കടം ചോദിച്ചാൽ കിട്ടൂല സ്വർണം ഉണ്ടെങ്കിൽ പണയം വെച്ച് കാര്യം nadathala😊
കൂലിപ്പണി എന്നാണ്
വാർപ്പ്🤩
First comment pin plzz 🫂❤🩹
❤️❤️
Nalla message
Good message
Nalla msg
❤️
Good msg .varavarinnju chilavidanam.nalekk ennulla chinda venam.1 roopa polum anavasyamayi chilavidaruth.
Super
നല്ല മെസേജ്
❤️
Good message