അച്ഛനും അമ്മയും കൂടെയില്ലാത്ത കാലം | Malayalam short film | Ammayum Makkalum

Sdílet
Vložit
  • čas přidán 14. 05. 2024
  • Ammayum Makkalum latest video

Komentáře • 350

  • @ayshavc9807
    @ayshavc9807 Před 19 dny +14

    പഠിക്കാൻ പോയി തിരിച്ചു വരാൻ വൈകുമ്പോ പാതി വഴിയിൽ കാത്തുനിൽക്കുമായിരുന്ന അച്ഛനെ ഓർമ വന്നു, പക്ഷെ കുറ്റബോധമില്ല കാരണം ഒരു വാക്കുകൊണ്ട് പോലും എന്റച്ഛനെ ഞാൻ വേദനിപ്പിച്ചിട്ടില്ല മരണം വരെ. ഇപ്പോൾ അമ്മയേയുള്ളൂ 💕💕പ്രാണൻ എന്റമ്മ 🥰

  • @saraswathysiby1111
    @saraswathysiby1111 Před 19 dny +14

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു.ഞാൻ എന്റെ അച്ഛനെയും, അമ്മയെയും, ഓർത്തുപോയി. അവർ പോയിട്ട് വർഷങ്ങൾ ആയി. ആ നഷ്ടം ഒരിക്കലും മറക്കാൻ പറ്റത്തില്ല.

  • @AmnoosRinoosworld
    @AmnoosRinoosworld Před 20 dny +198

    എന്റെ hus മരിച്ചിട്ട് 2 years ആയി രണ്ടു കുഞ്ഞിമക്കൾക്ക് അച്ഛനായും അമ്മയായും ജീവിക്കുന്നു ❤. ഞങ്ങൾക്കുമുണ്ട്ട്ടോ ഒരു കുഞ്ഞു ചാനൽ. ഒരു കച്ചിത്തുരുമ്പാവട്ടെന്ന് കരുതി തുടങ്ങിയതാ 🥰

  • @shailajank2492
    @shailajank2492 Před 20 dny +32

    അച്ഛനും അമ്മയും ഇല്ലാതെ വരുമ്പോൾ മാത്മേ മക്കൾക്ക് അച്ഛന്റെ അമ്മയുടെ വില അറിയൂ..... അച്ഛനമ്മാരെ ഉപേക്ഷിക്കുന്ന എല്ലാ മക്കളും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്... നല്ലൊരു വിഡിയോ good msg ❤❤❤

    • @aswathykrishan129
      @aswathykrishan129 Před 20 dny +4

      ശരിയാണ്. എന്നാൽ നാം മനസിലാക്കാത്ത കാര്യവും അതാണ് ☹️

  • @ahalam3977
    @ahalam3977 Před 20 dny +26

    എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി ട്ടോ ഈ വീഡിയോ കണ്ടപ്പോൾ. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ പിന്നെ ആരുണ്ടായാലും അവരോളം വരില്ല ഒരാളും.

  • @user-ef4cl6nu6p
    @user-ef4cl6nu6p Před 20 dny +53

    നമ്മുടെ അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ അത് ഓർക്കാൻകൂടി വയ്യാ... വീഡിയോ കണ്ടപ്പോ ഒരുപാട് സങ്കടമായി...

  • @rajilacp8508
    @rajilacp8508 Před 20 dny +9

    ഇതുപോലെ യുള്ള അമ്മയും achanum ഉണ്ടാവാൻ ഭാഗ്യം venam.... എനിക്ക് ishtaman ithupole ullavare🤲ente ummayum uppayum ente19vayasil maranapettu😢😢kand kothitheeennillaa... inganathe makkal onn orkanam athormipikan vendi aan ivar vdo ittath usharayi👍

  • @Sainaba2204
    @Sainaba2204 Před 20 dny +14

    തമാശയ്ക്ക് പോലും ആരും നമ്മുടെ മാതാപിതാക്കളെ ഇങ്ങനെ പറ്റിക്കരുത്.അവരില്ലാത്ത കാലം എനിക്ക് ഓർക്കാൻ കൂടി വയ്യ😢😢😢
    പടച്ചവനേ എല്ലാ മാതാപിതാക്കൾക്കും നീ ദീർഘായുസ്സ് കൊടുക്കണേ...🤲🤲

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 20 dny +12

    നിങ്ങളുടെ വീഡിയോ ഈ അടുത്ത സമയത്താണ് കാണാൻ ഇടയായത്, എല്ലാവരുടെയും അഭിനയം എത്ര നാച്ചുറൽ ആണ്, അച്ഛൻ എന്റെ ഹീറോ, അമ്മ പാവമായിട്ടും, ഭയങ്കരിയായിട്ടും ഒക്കെ അഭിനയിക്കുന്നത് കാണാൻ എത്ര രസമാണ്, ഇപ്പോഴത്തെ തലമുറയിൽ ഉള്ള കുട്ടികൾ എല്ലാം ഇങ്ങനെ തന്നെ, കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ❤❤

  • @user-od9di5ct4b
    @user-od9di5ct4b Před 18 dny +10

    എൻ്റെ അച്ഛനും അമ്മയും മരിച്ചിട്ട് വർഷങ്ങൾ ആയി 😢😢 അവസാനം പറഞ്ഞത് വളരെ അധികം ശെരി അണ് 🥰🥰. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ അണ് അവർ നഷ്ടപ്പെട്ട വേദന നമ്മൾ ശെരിക്കും അനുഭവിക്കുന്നത് 😥😥🙏🙏. അത് കഴിഞ്ഞ 25 വർഷങ്ങൾ ആയി ഞാൻ ഒരു തീരാ നൊമ്പരം പോലെ തിരിച്ചറിയുക അണ് 😢😢🙏🙏 അവർ രണ്ടു പേരെ പോലെ നമ്മളെ സ്നേഹികൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ല 🥰🥰♥️♥️ എൻ്റെ അമ്മയുടെ നാട് തലശേരി അണ് 👍👍

  • @Bindu1999
    @Bindu1999 Před 11 dny

    വല്ലാതെ സങ്കടം തോന്നി...❤ Heart touching...😢

  • @jjjosep1647
    @jjjosep1647 Před 20 dny +4

    Very good message. Sujith Sandya Achan , Amma all are acted very well '

  • @lathasathish3868
    @lathasathish3868 Před 20 dny +9

    Seriya....ammayum achanum ulla kaalamanu nammalude swargam❤

  • @shilpashaiju1449
    @shilpashaiju1449 Před 19 dny +1

    Heart teaching video kannuniranju poyi super❤️❤️

  • @NourinNourin-bm1df
    @NourinNourin-bm1df Před 20 dny +46

    മാതാപിതാക്കൾ ഇല്ലാത്തവർക്കാൻ മനസിലാവ ഇതിന്റെ വില ഉപ്പ ഞങ്ങളോട് വിട പറഞു പോയിട്ട് 8മാസം കഴിഞ്ഞു ആരൊക്കെ ണ്ടെന്നു പറഞ്ഞാലും അവരെ കൂടെ ണ്ടാവു അവർ പോയാൽ അവരുടെ പകരത്തിനു ആരും വന്നിട്ട് കാര്യല്ല 💯😢

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 20 dny

    Ninghalude Ellavarudeyum Abhinayam Supper ❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Před 20 dny +38

    എൻ്റെ അച്ഛൻ ഉണ്ടായിരുന്ന കാലമാണ് എൻ്റെ സ്വർഗ്ഗം😢😢😢😢😢 പിന്നെ അമ്മ പൊളിയാണ്❤❤❤❤❤

  • @HarithaK-yv9qm
    @HarithaK-yv9qm Před 20 dny

    അടിപൊളി വീഡിയോ വരും തലമുറ കാണേണ്ടുന്ന വീഡിയോ ❤❤❤❤❤❤❤❤

  • @Linda-xd2dm
    @Linda-xd2dm Před 20 dny +8

    ഇപ്പോഴത്തെ മിക്ക കുംബങ്ങളിലും നടക്കുന്ന സംഭവമാണ് നിങ്ങൾ ഈ video യിൽ ചെയ്തിരിക്കുന്നത്. ഇത് കണ്ട് മനസ്സിലാക്കാൻ കുറെ മക്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥികന്നു.🙏🏻

  • @nancyantony1896
    @nancyantony1896 Před 20 dny +16

    നഷ്ടത്തിൻ്റെ
    വില അറിയണമെങ്കിൽ അത് നമുക്ക് നഷ്ടപ്പെടണം. ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന, പഴിചാരപെടുന്ന, ഉപേക്ഷിക്കപ്പെടുന്ന തനിച്ചാക്കപെടുന്ന, പകരം വെക്കാനാവാത്ത രണ്ടുപേരാണ് നമ്മുടെ അപ്പനും അമ്മയും രണ്ടുപേരാണ്

  • @lathakannan8709
    @lathakannan8709 Před 20 dny +23

    ഇങ്ങനെ ചെയുന്ന മക്കൾക്ക് ഒരു പാടം ആണ് ഇതു 🙏മെസ്സേജ് 👌👌👌👌

  • @gloryjoy880
    @gloryjoy880 Před 20 dny

    It's so heart touching story. Thank you for this beautiful message.

  • @Qasima___
    @Qasima___ Před 20 dny +2

    നല്ല ഒരു വിഡിയോ 👍😍
    കണ്ണുനിറഞ്ഞു 🥹

  • @jaleenarajan-sy7ic
    @jaleenarajan-sy7ic Před 20 dny +6

    ഞാൻ ഈ വീഡിയോ കണ്ടു കരഞ്ഞു പോയി അത്രക്കും സൂപ്പർ 😊

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 20 dny +46

    അച്ഛൻ, അമ്മ ഇല്ലാത്ത ലോകം ആലോചിക്കാൻ വയ്യ😔നല്ലൊരു മെസ്സേജ്👍വല്ലാത്ത ഒരു ഫീൽ

  • @binduprakash6801
    @binduprakash6801 Před 20 dny

    നല്ല വീഡിയോ ....... - കണ്ണുനിറഞ്ഞു ........❤❤❤❤

  • @shabeeraliali7943
    @shabeeraliali7943 Před 20 dny +10

    നന്നായി. But climax ന്റെ style വേറെ രീതിയിലു ആയിരുന്നു പ്രതീക്ഷിച്ചത്...

  • @safvav1632
    @safvav1632 Před 20 dny +2

    Good message heart touching😢 Love your videos

  • @sujamenon3069
    @sujamenon3069 Před 20 dny +8

    Very very emotional video and performance super 👌👌🥰🥰

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 20 dny

    Angane oru kaalam orkkan vayya .good message❤❤

  • @user-vt6kc9ey7n
    @user-vt6kc9ey7n Před 19 dny

    Ningalude oro videos ilum orupad karyangal manassilakkanund

  • @user-bl6se1oi2k
    @user-bl6se1oi2k Před 20 dny +4

    A very very superb video I loved it a lot it is the fact that I love you and your family ❤

  • @premithagnair3088
    @premithagnair3088 Před 20 dny +2

    പറയാൻ വാക്കുകൾ ഇല്ല super❤❤❤❤

  • @julibiju1357
    @julibiju1357 Před 20 dny +3

    Ellavarum super 👍👍👍👍👍👍

  • @soniyarajesh928
    @soniyarajesh928 Před 20 dny

    njan ee video kandu karanjupoyi soooperrr video👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻good message

  • @sujalekshmi9342
    @sujalekshmi9342 Před 10 dny

    Really heart Touching

  • @annapoornipb7977
    @annapoornipb7977 Před 20 dny

    Avasanam karanjhhu poyi.. Nalla message♥️

  • @blossom6996
    @blossom6996 Před 20 dny +4

    God bless you dears❤

  • @raziqmonskp786
    @raziqmonskp786 Před 20 dny +1

    Super story like from Karnataka 💐💐💐💐

  • @shabeeribrahimibrahimshabe8711

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ നല്ലൊരു മെസ്സേജ് ആണ്

  • @user-pz8if3dj4f
    @user-pz8if3dj4f Před 17 dny

    സഹിക്കാൻ പറ്റുന്നില്ല ഈ വീഡിയോ കണ്ടിട്ട്😢😢❤❤❤

  • @ayishunouri9026
    @ayishunouri9026 Před 20 dny +1

    ശരിക്കും കരഞ്ഞുപോയി നല്ല വീഡിയോ 😢❤️❤️

  • @roshinisatheesan562
    @roshinisatheesan562 Před 20 dny +2

    ❤❤ സങ്കടം വരണൂ❤❤ Super

  • @indukrishnakumar3177
    @indukrishnakumar3177 Před 20 dny +7

    Ente avasthaum ethu thanne😮

  • @RamyaC-uj2fg
    @RamyaC-uj2fg Před 20 dny

    സൂപ്പർ 💞

  • @Misu194
    @Misu194 Před 20 dny +5

    First seen il sherikum ഒരു മഴക്കാലം ഓർമ്മ വന്നു backround very nice heart touching ❤ more videos watting

  • @jinshidjidu9828
    @jinshidjidu9828 Před 20 dny +5

    അമ്മ സൂപ്പർ 👍👍

  • @subadhrakaladharan359
    @subadhrakaladharan359 Před 20 dny

    നല്ലൊരു മെസ്സേജ് ❤❤

  • @user-sn5lw7ld1j
    @user-sn5lw7ld1j Před 20 dny +2

    അച്ഛനും അമ്മയും ഇല്ലാതെ ആവുമ്പോഴേ അവരുടെ വില അറിയൂ , അമ്മയെയും അച്ഛനെയും ഒരിക്കലും വേദനിപ്പിക്കരുത്,നല്ല വീഡിയോ ഒരുപാട് ഇഷ്ടം പെട്ട്, ❤

  • @leelapaul3591
    @leelapaul3591 Před 20 dny

    Adipoli message ❤

  • @indiratv1996
    @indiratv1996 Před 20 dny +1

    Super message ❤❤❤❤❤❤😂

  • @minhafathima2597
    @minhafathima2597 Před 19 dny

    Wowwww❤

  • @ZairaYasmin
    @ZairaYasmin Před 20 dny

    Good msg❤

  • @user-kj8ff3rg6q
    @user-kj8ff3rg6q Před 20 dny +1

    ❤❤❤ Super

  • @AmbikaO-er6xs
    @AmbikaO-er6xs Před 20 dny

    നല്ല മെസ്സേജ് 👌🏼👌🏼👌🏼

  • @user-dk4ed5og2u
    @user-dk4ed5og2u Před 20 dny +3

    Ennalum chechi second part cheumo

  • @jasnasinas2755
    @jasnasinas2755 Před 14 dny

    Ammante acting pakka supper😢❤

  • @preethagopan6861
    @preethagopan6861 Před 17 dny

    Supdr👍

  • @-NONSTOPILLUSION
    @-NONSTOPILLUSION Před 20 dny +7

    Bro video kidakk Hang ayi .editing problem anu

  • @kunjanbasheer3527
    @kunjanbasheer3527 Před 20 dny +4

    Super ❤️✨

  • @rashidkp3463
    @rashidkp3463 Před 20 dny +98

    അമ്മയും മക്കളും വീഡിയോ സ്ഥിരം കാണുന്നവർ ഉണ്ടോ ❤️

  • @shirlydas3642
    @shirlydas3642 Před 20 dny +1

    Super🎉❤

  • @nisha.1913
    @nisha.1913 Před 18 dny

    Good message ❤❤❤❤ 😂😂😂😂

  • @SadaSada-ci6vq
    @SadaSada-ci6vq Před 20 dny +3

    എന്റെ ഉമ്മ മരിച്ചിട്ട് 10 വർഷം ആവുന്നു. സച്ചു പറഞ്ഞത് പോലെ ഇപ്പോ വീട്ടിൽ പോവാൻ തോന്നാറില്ല 😢

  • @Safeera-tc3hi
    @Safeera-tc3hi Před 20 dny +4

    Super ❤

  • @beenakt3731
    @beenakt3731 Před 20 dny +1

    Very good message

  • @sanivinod4295
    @sanivinod4295 Před 20 dny +9

    First kanicha scene bhayankara nostu feel❤

  • @user-ur9bu9iw8e
    @user-ur9bu9iw8e Před 20 dny +5

    Super message

  • @jalachandran3451
    @jalachandran3451 Před 20 dny +3

    Yes super 💯 correct 👍

  • @user-wl2yx6ey9s
    @user-wl2yx6ey9s Před 20 dny +2

    Adipoli😢😢

  • @Dadsgirl1111
    @Dadsgirl1111 Před 20 dny +1

    Nte pappa nalla pappa aayrunnu.. as a father he is a perfect man❤ as a husband too❤ but he is no more

  • @ramlathp1025
    @ramlathp1025 Před 20 dny +1

    Good msg

  • @hibhashareen6410
    @hibhashareen6410 Před 20 dny +3

    Nalla messege❤

  • @jerrymol7929
    @jerrymol7929 Před 20 dny +1

    സത്യം ❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před 20 dny +4

    അച്ഛനും അമ്മയും ഇല്ലാത്തയാലേ ആ വേദന മനസിലാകൂ. എന്റെ അച്ഛൻ മരിച്ചു. ഇനി അമ്മയെ ഉള്ളു അമ്മ കൂടെ പോയാൽ പിന്നെ ശൂന്യം, പിന്നെ വീട്ടിലേക്ക് പോകാനേ തോന്നില്ല.😢

  • @user-xq5ds5ig5r
    @user-xq5ds5ig5r Před 20 dny +1

    ശെരിയാണ് എന്റെ അമ്മയുടെ അമ്മ ഇപ്പോൾ ആണ് മരിച്ചു പോയത് അതിന്റെ വേദന ഞാൻ അമ്മായിൽ നല്ലോണം കാണുന്നു അമ്മഅച്ഛൻ അതിനു പകരം വെക്കാൻ ഒന്നിനും പറ്റില്ല ഇല്ലാതാകുബോൾ ഉള്ള വേദന അതു തീരാ നഷ്ട്ടം ആണ്

  • @nisamkayamkulam9846
    @nisamkayamkulam9846 Před 20 dny +2

    Sathyam 😢 eppo njan anubhavikunu. Avar illenkil dhairyam illatha avastha aanu.

  • @NichuNazi-ne5yr
    @NichuNazi-ne5yr Před 17 dny

    കണ്ണ് നിറഞ്ഞു 🥹🥹👍👍👍

  • @pushpamohandas4871
    @pushpamohandas4871 Před 20 dny +2

    സൂപ്പർ🥰🥰🥰🥰🥰🥰

  • @vijivijith8359
    @vijivijith8359 Před 19 dny +1

    അച്ഛൻ എന്നെ വിട്ടുപോയി, പല സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്നു, അചഛൻ ഉള്ള കാലം എത്രയോ മനോഹരം എന്നാലും അഛൻ്റെ വേർപാട് വല്ലാത്തൊരു നൊമ്പരമാണ്

  • @Amrutharajan1212
    @Amrutharajan1212 Před 20 dny +1

    Pinakka kary ammayiamma
    Plz ee topic onnu cheyyoo

  • @sindhukunnamkulath3698
    @sindhukunnamkulath3698 Před 20 dny +2

    👌👌👌

  • @devivibindevivibin9888

    Super best wishes

  • @vijayalakshmit980
    @vijayalakshmit980 Před 20 dny

    👍adipoly❤️

  • @minhafathima2597
    @minhafathima2597 Před 19 dny

    Award winning🎉

  • @anamikak4393
    @anamikak4393 Před 20 dny +1

    Su❤pper

  • @chithravaidyanathan2316

    Good message

  • @vijivijitp9622
    @vijivijitp9622 Před 19 dny

    അവരുടേ നന്മ വിചാരിച്ചു പറയുന്ന കാര്യങ്ങൽ ഒക്കെ അവര്ക്ക് ശല്യം പൊലെ ആണ് തോന്നുന്നത്.... ഇപ്പൊ ഉള്ള കുട്ടികൾക്ക് അച്ഛനും അമ്മയും ഒക്കെ ഫോൺ ആണ്.. ആര് പോയലും വന്നാലും അവര്ക്ക് ഒന്നും ഇല്ല. ഒന്ന് ഓർത്തു കരയാൻ പോലും അവർക്ക് വയ്യ.. വിഷമം വരുമ്പോ തന്നെ ഫോൺ എടുക്കും പിന്നെ അതിൽ ലയിച്ച് പോവും. എന്നാണ് ഒരു മാറ്റം ഉണ്ടാവുന്നത്.ബന്ധങ്ങളുടെ വില അറിയാത്ത തലമുറ ആയികൊണ്ടിരികുവാണ്.😢😢😢😢 😢😢😢 വിഡിയോ സൂപ്പർ❤❤❤❤ കമൻ്റ് pin 📌 ചെയ്യാമോ 🎉🎉

  • @user-rm1qp7gw9d
    @user-rm1qp7gw9d Před 20 dny +2

    Itharam oru makan ivide yum unde.

  • @lathakrishnan4998
    @lathakrishnan4998 Před 20 dny +1

    Very touching video ❤❤❤❤

  • @user-rz4hf8pm4y
    @user-rz4hf8pm4y Před 20 dny +6

    Sathyam ente amma poyappol aanu athu eniku manasilayadu.ente amma undayirunnekul ennu eppozhum njan aahgrahikunnu.love you amma

  • @mrgamingsooraj6089
    @mrgamingsooraj6089 Před 20 dny +2

    Orupad karayippichu kalanju ee video

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 20 dny +2

    Nashttappedumbol Mathram Vila Ariyunnavaranu Makkal

  • @sudhavijayan78
    @sudhavijayan78 Před 20 dny

    Good message super video

  • @aminaka4325
    @aminaka4325 Před 20 dny +1

    👍👍❤

  • @hizasworld9952
    @hizasworld9952 Před 20 dny +6

    നിങ്ങടെ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰

  • @zainukvt7112
    @zainukvt7112 Před 20 dny

    Nice 👍

  • @reenyjohn5833
    @reenyjohn5833 Před 20 dny

    സത്യം...❤

  • @anishabalakrishnan3649
    @anishabalakrishnan3649 Před 20 dny +3

  • @imranvlog3614
    @imranvlog3614 Před 20 dny +3

    Good content nice