Kattaruvi Chilanka Ketti... | Ladies Hostel | Super Hit Malayalam Movie Song - HBD Jayabharathi

Sdílet
Vložit
  • čas přidán 27. 06. 2024
  • Song : Kaattaruvi Chilankaketti...
    Movie : Ladies Hostel [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Baburaj
    Singer : S. Janaki
    അഹാഹാഹാ... അഹാ
    ലലലല ...ലല..
    അഹഹാ...ലലല....
    ഉത്സവമായി........ വസന്തോത്സവമായി...
    കാട്ടരുവി ചിലങ്ക കെട്ടി
    കാട്ടലകൾ തബലകൊട്ടി [ കാട്ടരുവി ]
    കടമ്പിൻ ചില്ലകൾ കസവുകെട്ടി
    കരിയിലക്കുരുവികൾ കൂടുകെട്ടി [ കാട്ടരുവി ]
    ആകാശത്താഴ്‌വരയിൽ
    അലയും വേണ്മേഘ സുന്ദരികൾ [ ആകാശ ]
    സ്വതന്ത്ര ജീവിത ഭാവനകൾ
    സ്വർഗീയ സുന്ദര കൽപനകൾ
    മോഹം എനിക്കു മോഹം
    വേണ്മേഘമായ്‌ പറക്കാൻ...
    കാട്ടരുവി ചിലങ്ക കെട്ടി
    വെള്ളാമ്പൽ പൊയ്കകളിൽ
    വിടരും ചൈതന്യ പൗർണ്ണമികൾ [ വെള്ളാമ്പൽ ]
    തുടിച്ചു പടരും പൂവിനങ്ങൾ [ 2 ]
    തുളുമ്പും യൗവ്വന കാമനകൾ
    മോഹം എനിക്കു മോഹം
    നെയ്യാമ്പലായ്‌ വിടരാൻ.... [ കാട്ടരുവി ]
  • Krátké a kreslené filmy

Komentáře • 4

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 22 dny +1

    ഒരേയൊരു ജയ ഭാരതി.❤❤❤സപ്തതി ആശംസ നേരുന്നു ❤

  • @fathimabeeviabdulsalim6070

    ഹൃദയം നിറഞ്ഞ ആയിരം ജന്മ ദിനാശംസകൾ നേരുന്നു 🎁🎁🎁🎁

  • @user-gq1tg8cm8e
    @user-gq1tg8cm8e Před 22 dny

    Bharathi chechikku Birthday wishes 🎉❤

  • @geethan9813
    @geethan9813 Před 23 dny

    പിറന്നാൾ ആശംസകൾ