Sundara Swapname... | Guruvayoor Keshavan | Super Hit Song | Ft.M.G.Soman, Jayabharathi, Ushakumari

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 50

  • @rajagopal7019
    @rajagopal7019 Před rokem +34

    പീ,ലീലയുടെ കാൽ തൊട്ട് നമസ്ക്കരിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്,

    • @baburajpv4372
      @baburajpv4372 Před 8 měsíci +4

      തങ്ങൾ പുണ്യവാൻ ആണ്..അപൂർവ സൗഭാഗ്യം...അവർ ദൈവ തുല്യ മായ അവതാരം തന്നെ.

    • @rameshanramesh9339
      @rameshanramesh9339 Před 4 měsíci +4

      ലീലാമ്മ എന്നു പറയൂ..

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 Před 3 měsíci

      You are luckiest person

  • @krishnakumarpanicker6875
    @krishnakumarpanicker6875 Před 3 měsíci +6

    Wow പുത്താലമേന്തിയ എന്ന എടുക്കൽ രക്ഷയില്ല .ആ ടോൺ മ്യൂസിക്❤

  • @idontcare7147
    @idontcare7147 Před 3 měsíci +5

    P Leela യുടെ ശബ്ദ ഗാംഭീര്യം ഇന്ത്യയിൽ വേറെയൊരു female നും ഇല്ല❤

  • @tinugunadas1453
    @tinugunadas1453 Před 5 měsíci +7

    ദാസേട്ടൻ വന്നപ്പോൾ പാട്ടിന്റെ ആസ്വാധനം തന്നെ മാറ്റി മറിച്ചു ദാസ്സേട്ടാ ദേവരാജൻ മാസ്റ്റർ ❤️uuuu❤️❤️

  • @gireeshkumargireesh3839
    @gireeshkumargireesh3839 Před rokem +8

    ലീല നന്നായി പാടി!!, ദാസേട്ടൻ,,, ചരണത്തിലെ ഭാവം 👌

  • @somasundaramms1999
    @somasundaramms1999 Před 4 měsíci +9

    ഇതു കൊണ്ടെക്കയാണ് ദേവരാജൻ മാസ്റ്റർ ഒരു മഹാമേരു ആയി മാറിയത്. സംഗീത ചക്രവർത്തി തന്നെ.
    ഒപ്പം ഭാസ്കരൻ മാഷും.

  • @VijayKumar-cx4jb
    @VijayKumar-cx4jb Před 2 lety +12

    Yesudasinte. Voice. Chindhikan polum pattunilla waw 🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌

  • @seena8623
    @seena8623 Před 5 měsíci +6

    മാസ്മരിക ലോകത്തു എത്തിച്ചു ലീലമാ എല്ലാം മനോഹരം

  • @Sd-ih5ql
    @Sd-ih5ql Před měsícem +1

    Great Devarajan master and unique voice P Leela,what an amazing mosic and voice🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️👌

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Před 3 měsíci +1

    എന്റെ ആത്മീയ ഗാനം 🥰🙏🏻❤️❤️❤️❤️

  • @sreekumark1683
    @sreekumark1683 Před 5 měsíci +3

    ദേവരാജൻ മാഷക്ക് നമസ്ക്കാരം

  • @swissindia6128
    @swissindia6128 Před 2 lety +5

    Movie : Guruvayoor Kesavan [ 1977 ]
    Lyrics : P. Bhaskaran
    Music : G. Devarajan
    Singers : K.J.Yesudas & P. Leela
    സുന്ദരസ്വപ്നമേ...
    സുന്ദരസ്വപ്നമേനീയെനിക്കേകിയ
    വർണ്ണച്ചിറകുകൾ വീശി
    പ്രത്യൂഷ നിദ്രയിൽ ഇന്നലെ ഞാനൊരു
    ചിത്ര പതംഗമായ്‌ മാറി [ സുന്ദര ]
    രാഗ സങ്കൽപ്പ വസന്ത വനത്തിലെ
    മാകന്ദ മഞ്ജരി തേടി [ രാഗ ]
    എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
    എന്തിനു ചുറ്റിപ്പറന്നു [ സുന്ദര ]
    താരുണ്യ സങ്കൽപ്പ രാസ വൃന്ദാവന
    താരാ പഥങ്ങളിലൂടെ
    ആ...ആ... [ താരുണ്യ ]
    പൗർണമി തിങ്കൾ തിടമ്പെഴുന്നെള്ളിച്ച
    പൊന്നമ്പലങ്ങളിലൂടെ
    പൂത്താലമേന്തിയ താരകൾ നിൽക്കുന്ന
    ക്ഷേത്രാങ്കണങ്ങളിലൂടെ [ പൂത്താല ]
    എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
    എന്തിനു ചുറ്റിപ്പറന്നൂ [ സുന്ദര ]

  • @kunhiramanm2496
    @kunhiramanm2496 Před 4 měsíci +1

    P.leelmma adipoli

  • @unnikrishnan8053
    @unnikrishnan8053 Před 3 měsíci +3

    മയിലിൻ്റെ നടത്തവും bgm ഉം എന്തൊരു ചേർച്ച ഭരതൻ ടച്ച്

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +6

    Leelamma❤ voice❤

  • @ajeshjk007
    @ajeshjk007 Před rokem +5

    From 03:08 ..part of the song is next level

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +12

    ദാസേട്ടനെ കടത്തി വെട്ടിച്ചു ലീലാമ്മ ❤

  • @anandhancv6265
    @anandhancv6265 Před měsícem

    Bigsalute,Leelana.Programinu,Dram,Play,Chaihutunte

  • @KrishnaKumar-bt7dp
    @KrishnaKumar-bt7dp Před 3 lety +4

    P.leelama very very good

  • @remeshnair5478
    @remeshnair5478 Před měsícem

    Beautiful ❤️ watching 12.07.2024👌🌺🌺🌺🌺🌺

  • @g.sreenandinisreenandini2047

    Yesudas is yesudas

  • @swaminathan703
    @swaminathan703 Před 3 měsíci

    ഫീൽ ❤️❤️

  • @divyaunni6062
    @divyaunni6062 Před 4 měsíci +1

    ❤️❤️❤️🙏❤️❤️❤️

  • @kailasnath9677
    @kailasnath9677 Před 3 lety +2

    P Leela❤️❤️❤️

  • @aruncm2268
    @aruncm2268 Před 2 měsíci

    Soman. Appupan. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RatheeshkumarCV
    @RatheeshkumarCV Před 3 měsíci

    🙏👌👌👌

  • @seenapc2727
    @seenapc2727 Před 3 měsíci

    ❤❤👍👍

  • @geethamenaathil807
    @geethamenaathil807 Před 3 měsíci

    ❤❤❤❤❤😊

  • @soushas8254
    @soushas8254 Před 2 měsíci

    ❤❤❤❤❤❤❤❤😻😻😻😻😻😻😻😻😻😻

  • @mathewmg1
    @mathewmg1 Před 3 lety

    Nice song

  • @user-ox6no7mr1p
    @user-ox6no7mr1p Před 3 měsíci

    Eepattunjanennumkelkkarund

  • @arunpreman6000
    @arunpreman6000 Před 3 lety +4

    Entha oru composing

  • @rengrag4868
    @rengrag4868 Před 2 lety

    🥰

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety

    Nathabrahmathin sagaram upload cheyamo

  • @user-ot7rm6yv3k
    @user-ot7rm6yv3k Před rokem

    Employment. 1987. 2018.

  • @rajeev_shanthi
    @rajeev_shanthi Před 4 měsíci

    ഇതിലെ. നടി. ആരാണ്

  • @user-nt7gi9vl7k
    @user-nt7gi9vl7k Před 5 měsíci +1

    ഇന്ന് മയിലിനെ പിടിക്കാൻ മോദിക്കെ പറ്റു 😔