100രൂപ മുടക്കാനുണ്ടോ.? 5മിനുട്ട് കൊണ്ട് 15അലോവേര സോപ്പ് റെഡി/Aloevera soap malayalam/ishma ishus

Sdílet
Vložit
  • čas přidán 21. 12. 2022
  • Hai friends.. ❤️
    i am "ishma ishus"
    Please support my entertainment channel. ❤️
    #aloevera #aloeveragel #ishmaishus #aloeverafacepack #aloe #aloeverashampoo #aloeveraproducts #aloeverasoap #homemade #homemadesoap
    Thankyou for Waching....❤️
    soap making at Home
    Alovera
    Aloe vera
    Kattarvazha
    Kattar vazha
    Alovara
    Aloe vera soap
    Aloevera soap
    Aloe vera gel
    Aloevera gel
    Homemade Aloe vera soap
    Kattar vazha gel
    Aloevere soap Malayalam
    കറ്റാർ വാഴ
    Aloevere gel Malayalam
    Homemade Aloe vera gel
    അലോ വേര
    കറ്റാർവാഴ ജെൽ
    Kattar vazha soap
    അലോവേര
    കറ്റാർവാഴ സോപ്പ്
    അലോവെര സോപ്പ്
    അലോവേര സോപ്പ്
    അലോവെര
    അലോവേര ജെൽ
    അലോ വെര
    അലോ വെര സോപ്പ്
    Homemade Aloe vera soap Malayalam
    Remove poison from aloe Vera
    Homemade soap Malayalam
    Homemade Aloe vera gel Malayalam
    Natural soap making at home Malayalam
    skin whitening and glowing soap
    How to make Aloe vera soap
    Natural soap making at home
    How to make aloevera gel
    Remove poison from aloevera
    skin glowing Aloe vera soap
    How to make Aloe Vera Soap at home
    Natural soap making at home
    skincare
    aloeveragel
    കറ്റാർവാഴ
    സൗന്ദര്യം
    aloeveraskincare
    natural
    skincareroutine
    makeup
    aloeveraoriginal
    skin beauty
    Aloevera garden
    skin care
    aloevera gel making
    aloe
    beauty face
    aloevera skin care soap
    natural soap
    skin care tutorial
    makeup tutorial
    aloevera plant
    beauty ifestyle
    nature mekup
    natural Aloe vera
    aloevera sop making
    naturalskincare
    aloevera juice
    aloeverajuice
    Aloe Vera Gel for Face
    aloevera Tips Malayalam
    how to Make Homemade Aloe Vera Gel
    Aloe Vera Plant Propagation and care in Growbag
    How to use aloe vera gel for hair growth
    10 ways to use aloe vera
    aloevera beauty benifits
    how to use Aloe vera face pack
    How to Preserve Aloevere Gel
    DIY homemade aloveragel making
    Side effects of aloevera gel
    Homemade aloe vera jelly for skin
    how to make Aloe Vera hair oil
    Aloe Vera Juice
    Aloe Vera Drink
    Natural Aloe Vera Juice
    Fresh Aloe Vera Juice
    sop nirmanam
    soap nirmanam malayalam
    Soap making
    soap making at home Malayalam
  • Zábava

Komentáře • 970

  • @shineadoor
    @shineadoor Před rokem +70

    വീട്ടിൽ ഈസി ആയി സോപ്പ് നിർമിക്കാൻ പ്രയോജനപ്രതമായ വീഡിയോ 👍🏾👍🏾👍🏾😊😊

  • @myyoutubestorykitchenchoic1422

    നന്നായിട്ടുണ്ട് അവതരണവും എല്ലാം വളരെ വിശദമായി പറഞ്ഞു ഒരു ഉപകാരപ്രദമായ വീഡിയോ .. കളർ കൊടുക്കാതെ ആയിരിക്കും നല്ലത് 👌👌👌

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np Před 8 měsíci +6

    Njan ഇതുവരെ ഉണ്ടാക്കിയിട്ടില്ല പക്ഷേ മോൾടെ വിഡിയോ കണ്ടപ്പോൾ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു 👍👍👍👍👍👍സൂപ്പർ വിഡിയോ മോളു ഒരുപാട് സന്തോഷം

  • @dr.revathybenjamin
    @dr.revathybenjamin Před rokem +29

    സൂപ്പർ 👍🏻
    സോപ്പ് കാണാനും നല്ല ഭംഗിയുണ്ട്❤ മിടുക്കി കുട്ടി 😘 നല്ല smart ആയി എല്ലാം വൃത്തിയായി പറഞ്ഞു ,ചെയ്തും കാണിച്ചു തന്നു 🥰

  • @hemanthanrr8229
    @hemanthanrr8229 Před rokem +10

    കാര്യങ്ങൾ ലളിതമായി പറഞ്ഞു. കോൺഗ്രാറ്റ്ലഷൻസ് 👍

  • @meesamadhavan2391
    @meesamadhavan2391 Před rokem +16

    കൊള്ളാം, ഇടയ്ക്ക് ഇത് പോലെ ഞങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉള്ള വീഡിയോ ചെയ്യു, ഇപ്പോൾ തന്നെ വിട്ട് സാധങ്ങൾക് തീ വില ആണ്, ഈ വീഡിയോ കാരണം ഞങ്ങൾക്ക് മാസം 100രൂപ സേവ് ചെയാം

  • @sunithababu0211
    @sunithababu0211 Před rokem +10

    Adipoliyaayi aloe vera soap undaakkiyallo. Simple preparation. Well done. Ingane onnu try cheythu nokkanam.

  • @raizameharin3213
    @raizameharin3213 Před rokem +20

    നല്ല അവതരണം മോളെ ഒത്തിരി ഇഷ്ടപ്പെട്ടു 👍വളരെ വൃത്തിയുള്ള നിർമാണം....

  • @nishasrijith5521
    @nishasrijith5521 Před rokem +4

    adipoli aayitundu..homemade soap super

  • @sidheeqtharayilmamu8933
    @sidheeqtharayilmamu8933 Před rokem +10

    മോളൂ അവതരണം നന്നായിട്ടുണ്ട് സോപ്പും സൂപ്പർയിട്ടുണ്ട്ട്ടാ...❤❤❤

  • @thabeethageorge3603
    @thabeethageorge3603 Před 9 měsíci +2

    Thank u molu. Very good presentation

  • @ShemsiRiyas
    @ShemsiRiyas Před 8 měsíci +9

    അടിപൊടി ആരെയും ബോറടിക്കാത്ത വിധത്തിൽ അവതരണം ഉശാറാക്കി❤

  • @fathimasuhara141
    @fathimasuhara141 Před rokem +3

    മോളൂസ് കാര്യ ങ്ങ ൾ പെട്ടെന്ന് സംസാരിച്ചു സോപ്പ് ഉണ്ടാക്കി വളരെ നന്നായി

  • @VijiViji-ul2jw
    @VijiViji-ul2jw Před rokem +3

    സോപ്പ് ഉണ്ടാക്കുന്ന ത് വളരെ വ്യക്തമായി പറഞ്ഞു തരുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും മറ്റുള്ളത്തിൽ കാണില്ല. എന്താ ണ് എന്നറിയില്ല 516 മറുപടി യും അനുകൂലമാണ്. നന്ദി. ഇനിയും വേറെയും പ്രതീക്ഷിക്കുന്നു.

    • @remav7686
      @remav7686 Před 3 měsíci +1

      നല്ല സോപ്പ് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി മോളൂ ❤❤❤സേ

  • @beenasreedhar87
    @beenasreedhar87 Před rokem +10

    ആദ്യമായാണ് മോളുടെ വീഡിയോ കാണുന്നത്.ഒരുപാട് ഇഷ്മായി. നല്ല അവതരണം...

  • @changathyvlogs7522
    @changathyvlogs7522 Před rokem +4

    കൊള്ളാമായിരുന്നു. സൂപ്പർ മോളു 🥰👍👍

  • @jayakishkuttan8598
    @jayakishkuttan8598 Před 8 měsíci +5

    നന്നായി അവതരിപ്പിച്ചു ❤

  • @baburajartist7195
    @baburajartist7195 Před rokem +23

    സൂപ്പർ മോളു, അഭിനന്ദനങ്ങൾ 🌹🌹🌹

  • @radhar5387
    @radhar5387 Před rokem +1

    അടിപൊളി വീഡിയോ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു 👍🏿

  • @vazhathopevlogs2027
    @vazhathopevlogs2027 Před rokem +1

    വളരെ നല്ലൊരു ഉപകാരപ്രദമായ ഒരു വീഡിയോ

  • @hannahmk7773
    @hannahmk7773 Před rokem +5

    നന്നായിട്ടുണ്ട് എല്ലാം നല്ലത് പോലെ വിഷതീകരിച്ചു പറഞ്ഞതിൽ താങ്ക്സ് ❤❤

  • @samadsamad2563
    @samadsamad2563 Před rokem +3

    ഇത് തികച്ചും ഉപകാര പെട്ടു
    താങ്ക്സ്

  • @sara4yu
    @sara4yu Před rokem +2

    Very useful video.Thankyou so much.

  • @aswathynair6624
    @aswathynair6624 Před rokem +1

    Sambhavam adipoli anetto njn try chydhirnnu

  • @marhabavp9042
    @marhabavp9042 Před rokem +3

    മോൾ പൊളിയാണ് ട്ടോ വൃത്തിയിൽ ച്യ്തതിന് 100 മാർക്ക്

  • @sunjithmanikandan8018
    @sunjithmanikandan8018 Před rokem +25

    Simple and humble way for Alowara soap.. nice

  • @sulfathibrahim3592
    @sulfathibrahim3592 Před rokem +2

    Molde video 1st time anu kanunnadh othiri ishttayiii 😘👍🏻👍🏻👍🏻

  • @lailaanil-re2hu
    @lailaanil-re2hu Před rokem +2

    Very good explanation thank you

  • @MuhammedAli-ih2uv
    @MuhammedAli-ih2uv Před 9 měsíci +3

    നന്നായി വിശദീകരിച്ചു തന്നു 😊

  • @fidhaminnu406
    @fidhaminnu406 Před rokem +4

    Home made soap adipoli ayittundallo moole👍🏻

  • @shajicheruvo3984
    @shajicheruvo3984 Před 7 měsíci +1

    ഇത്ത അടിപൊളി ആയിട്ടുണ്ട് 👌ഇത്താന്റെ സംസാരവും സൂപ്പർ 👍

  • @MR-jg8oy
    @MR-jg8oy Před rokem +6

    മോളുസേ നല്ല കുട്ടി വളരെ മനോഹരമായി പറഞ്ഞു തന്നു ഗുഡ് മോളു 👍👍👍

  • @mytreasureworld
    @mytreasureworld Před rokem +21

    Homemade സോപ്പ് ആയത് കൊണ്ട് യാതൊന്നും പേടിക്കാനില്ല. Thanks for sharing

  • @malinibalakrishnan4456
    @malinibalakrishnan4456 Před rokem +3

    Pareekshikanam .കൊള്ളാം

  • @afafnishad7170
    @afafnishad7170 Před rokem +1

    Eppozhum nallathu Homemade soap thannaya👍

  • @richardprrichard1933
    @richardprrichard1933 Před rokem +2

    നല്ല അവതരണം നന്ദി മോളെ

  • @onetouch5549
    @onetouch5549 Před rokem +4

    Avatharanam so simple , very good. Alovera shower gel video idu

  • @indvclownyt1128
    @indvclownyt1128 Před rokem +5

    അടിപൊളി 👍👍👍

  • @rukhiyarukhiya3831
    @rukhiyarukhiya3831 Před rokem +2

    അവതരണം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @jinsujinsu2032
    @jinsujinsu2032 Před 10 měsíci +1

    Valare upakarapradham thanks

  • @Nilav191
    @Nilav191 Před rokem +5

    Aloovera jel mixiyil adikkunna timel kurach thulasi ela add cheyyan patto ?

  • @shabananasrin4922
    @shabananasrin4922 Před rokem +4

    നന്നായിട്ടുണ്ട്❤

  • @GAMING_FOR_MM
    @GAMING_FOR_MM Před rokem +2

    സൂപ്പർ അടിപൊളി നന്നായിട്ടിണ്ട്

  • @cidmoosa1219
    @cidmoosa1219 Před rokem

    കൊള്ളാം, interesting വീഡിയോ

  • @unnikadavalloor7654
    @unnikadavalloor7654 Před rokem +9

    നല്ല അവതരണം ഏറെ വെറുപ്പിക്കാതെ കൃത്യമായി പറഞ്ഞു തന്നുമോൾ അടിപൊളി

  • @kochukochu4669
    @kochukochu4669 Před 8 měsíci +4

    👌👌👌🙏🏾🙏🏾🙏🏾❤❤❤
    സോപ്പിനൊക്കെ ഇപ്പോ എന്താ വില 🙄🙄. നല്ല അവതരണം.. ❤സ്വന്തമായി സോപ്പ് നിർമ്മിക്കുന്നവർക്ക് ഒരു പ്രചോദനം ആവട്ടെ... 👌🙏🏾

  • @anagha5192
    @anagha5192 Před 4 měsíci +1

    മോളേ super. ഞാൻ ഉണ്ടാക്കി നോക്കും

  • @badarubadru1558
    @badarubadru1558 Před rokem +1

    Wahhhh ആദ്യയിട്ട molde vidio കാണുന്നത് ഇഷ്ടം ആയി good vidio 🥰🥰🥰🥰🤝🤝

  • @chummaorurasam1320
    @chummaorurasam1320 Před rokem +6

    വീഡിയോയും ഇഷ്ടമായി മോളെയും ഇഷ്ടമായി. മിടുക്കിക്കുട്ടി!വലിച്ചുനീട്ടാതെ മനോഹരമായി അവതരിപ്പിച്ചു. 👌👌👍👍🥰🥰❤️❤️

  • @khallucm2560
    @khallucm2560 Před rokem +3

    മോള് പൊളിയാണുട്ടോ 👍👍😍

  • @unnia5490
    @unnia5490 Před 2 měsíci +1

    മോള് നന്നായിട്ട് അവതരിപ്പിച്ചു. നല്ല വീഡിയോ ഒരുപാട് നന്ദി.... ഇനിയും നല്ല നല്ല വീഡിയോ ചെയ്യണം ട്ടോ.. മിടുക്കി കുട്ടി👍👍

  • @bindhu1975
    @bindhu1975 Před rokem +2

    Nice presentation. Very useful information

  • @anamika6023
    @anamika6023 Před rokem +5

    Presentation Super ! Adipoli 👌💗 🙏

  • @laisahasanvlog
    @laisahasanvlog Před rokem +10

    ഞാൻ ഉപയോഗിക്കുന്നുണ്ട് ഇങ്ങനെ ഉണ്ടാക്കിയ സോപ്പ് 👍

  • @reshmadeepu2385
    @reshmadeepu2385 Před rokem +2

    നല്ല presentation 👍

  • @Aniestrials031
    @Aniestrials031 Před rokem +2

    അടിപൊളി, very good video 👍👌

  • @ayshuttydeummi6991
    @ayshuttydeummi6991 Před rokem +6

    അടിപൊളി ✌️

  • @sonialex8762
    @sonialex8762 Před rokem +2

    സൂപ്പർ മോളൂ 🌹

  • @jasshareef2035
    @jasshareef2035 Před rokem +2

    സോപ്പ് കാണാൻ തന്നെ നല്ല ബംഗിയുണ്ട് 😊

  • @sangeetharemesh725
    @sangeetharemesh725 Před rokem +2

    സൂപ്പർ മോളെ
    നന്നായിട്ടുണ്ട് 😘😘😘😘

  • @vijayandamodaran9622
    @vijayandamodaran9622 Před rokem +5

    Nice video, well explained deserved appreciations

  • @jayalakshmi7620
    @jayalakshmi7620 Před rokem +3

    Super molu... ❤️❤️

  • @jojovthomas
    @jojovthomas Před rokem +2

    Informative video 👍 thanks for sharing 👍

  • @JaseelJase
    @JaseelJase Před rokem +1

    Nannayittund...❤️

  • @sajus4568
    @sajus4568 Před rokem +29

    Home made Aloevera soap looks perfect👌thanks dear for sharing this useful video 👍😍

  • @rinshaasvlog
    @rinshaasvlog Před rokem +2

    Very nice video 👍👍 very easy

  • @swapnavd1
    @swapnavd1 Před rokem +1

    ഇന്നു ആദ്യമായിട്ടാണ് മോളെ വീഡിയോ കണ്ടത് അടിപൊളി ട്ടോ 🥰

  • @nijeshc173
    @nijeshc173 Před rokem +2

    അവതരണം സൂപ്പർ

  • @Songs943
    @Songs943 Před rokem +3

    Alhamdulillah kollaaam 😇👍👍🙂❤️😍

  • @fathimabeevi3633
    @fathimabeevi3633 Před rokem +2

    സൂപ്പർ 👌👌👌

  • @rifanarihan1447
    @rifanarihan1447 Před rokem +1

    Good nalla avatharannam

  • @lalithaaravind5918
    @lalithaaravind5918 Před 11 měsíci +1

    Ellam kruthyamayi paranju thannu, veruppikkathe...valichu neettathe...thank you

  • @nourinaslam9571
    @nourinaslam9571 Před rokem +3

    Very useful video, thanks darling 😘❤️

  • @psafamily320
    @psafamily320 Před rokem +3

    Well explained

  • @sumeshbabu2655
    @sumeshbabu2655 Před rokem +1

    Itrayum nannaaya video 👍sooper moloo❤️

  • @Hamdan3721
    @Hamdan3721 Před rokem +1

    മാഷാ അല്ലാഹ് അടിപൊളിയായിട്ടുണ്ട്

  • @zubairahmed5551
    @zubairahmed5551 Před rokem +19

    Very good explanation.....thanks 👍

  • @fahada1466
    @fahada1466 Před rokem +4

    മോളുട്ടി യുടെ ഇ പരുപാടി എനിക് വളരെ ഇഷ്ടം ആയി

  • @annglory7694
    @annglory7694 Před rokem +1

    Super. I am going to make it today.

  • @YasinGarden
    @YasinGarden Před rokem +1

    വളരെ നന്നായിട്ടുണ്ട്

  • @chilambolidanceacademy1910

    Home made soap super ആയല്ലോ mole. നന്നായി present cheythu 👍മോൾടെ funny വീഡിയോ മിസ്സ്‌ ചെയുന്നു ❤️

    • @binduac4291
      @binduac4291 Před rokem +2

      നന്നായിട്ടുണ്ട് കേട്ടോ mole

  • @pv.unmesh3203
    @pv.unmesh3203 Před rokem +3

    Thanks 🙏

  • @SUNSREEALLUBHI
    @SUNSREEALLUBHI Před rokem +1

    Valare nannaayittund

  • @gracyraj3373
    @gracyraj3373 Před rokem +1

    Nalla avatharanam

  • @shajidamajeed8238
    @shajidamajeed8238 Před rokem +7

    Super video, nannayi paranju mol👍😃

  • @anianut1479
    @anianut1479 Před rokem +4

    Alovera soap presentation is really very good

  • @rajaninair2822
    @rajaninair2822 Před 11 měsíci +1

    Thank you mollu , super

  • @zubaidamm319
    @zubaidamm319 Před 9 měsíci +1

    ഒത്തിരി ഇഷ്ട്ടം ❤❤😘😘

  • @lijogeorge6942
    @lijogeorge6942 Před rokem +3

    Very good.

  • @rafeequmattath210
    @rafeequmattath210 Před rokem +136

    അടിപൊളി,, ഒരുപാട് വാരി വലിച്ചി പറഞ്ഞി വെറുപ്പിക്കാതെ കാര്യങ്ങൾ വെക്തമായി പറഞ്ഞ നല്ലൊരു വീഡിയോ 👍

  • @kkitchen4583
    @kkitchen4583 Před rokem +2

    Valarie prayojanam cheyyunna oru nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @varunazad6403
    @varunazad6403 Před rokem +2

    Superb Really Interesting 👌 👏

  • @lulumol6951
    @lulumol6951 Před rokem +3

    സൂപ്പർ മോളെ

  • @reshmaarun3772
    @reshmaarun3772 Před rokem +3

    Good molu 👍👍👍

  • @antonykxavier1950
    @antonykxavier1950 Před rokem +1

    മോളുടെ Presentation കൊള്ളാം

  • @subaidabeevi7199
    @subaidabeevi7199 Před rokem +1

    കൊള്ളാം മോളേ നന്നായിട്ടുണ്ട്

  • @malayalimediayoutube
    @malayalimediayoutube Před rokem +11

    കാഴ്ചയിലും നല്ല ക്വാളിറ്റിയിലും അലോവേര സോപ്പ് ഉണ്ടാക്കാം അല്ലെ. സൂപ്പർ

  • @malligaorganiclifestyle9011

    Homemade soap looks very perfect. Excellent preparation and wonderful explanation 👏. Superb sister 👌

  • @thecoorgwarriorsarathbhayb6642

    നന്നായിട്ടുണ്ട്

  • @malaikaamooz2994
    @malaikaamooz2994 Před rokem +1

    Moluse nalla അവതരണം..new subscriber...❤