630 രൂപ മുതൽ മുടക്കിൽ സോപ്പുണ്ടാക്കി ഹിറ്റായി തൃശ്ശൂർകാരി ശ്രീലക്ഷ്മി | Handmade Soaps | Sreelakshmi

Sdílet
Vložit
  • čas přidán 1. 11. 2021
  • 630 രൂപ മുതൽ മുടക്കിൽ സോപ്പുണ്ടാക്കി ഹിറ്റായി തൃശ്ശൂർകാരി ശ്രീലക്ഷ്മി; ഓൺലൈനാണ് വിപണന മേഖല.
    Sreelakshmi from thrissur made soaps in a low bugget
    #asianetnews #asianetnewslive #HandmadeSoaps #Sreelakshmi #Thrissur
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 509

  • @sceneri779
    @sceneri779 Před 2 lety +1818

    ഞാൻ വിചാരിച്ചു ഹലുവ ആണെന്ന്,, വെറുതെ കൊതിപ്പിച്ച് 🥴🥴🙏

  • @sudheerov3703
    @sudheerov3703 Před 2 lety +86

    Diwali മിട്ടായി ആണെന്ന് തെറ്റി ധരിച്ചു 😂🙏

  • @lavenderthoughts5103
    @lavenderthoughts5103 Před 2 lety +161

    കാണാൻ നല്ല ഭംഗി ഉണ്ട്. But ഞങ്ങൾ 30 രൂപ ടെ soap ആണ് വാങ്ങാറുള്ളത്

  • @abhin_and_vjn
    @abhin_and_vjn Před 2 lety +265

    ഒരു സോപ്പ് വാങ്ങണം...showcasil വെക്കാൻ 😌😌.... അല്ലാതെ ഇതുവച്ചു കുളിച്ചാൽ കീശ കാലിയാകും 😌😌

    • @jessy5592
      @jessy5592 Před 2 lety +15

      180 roopa 😢

    • @sreeshmapr8525
      @sreeshmapr8525 Před 2 lety +4

      Sathyam😂

    • @avinash_yadav8148
      @avinash_yadav8148 Před 2 lety +5

      @@antojames9387 chemical edathe yanghana oru soap nirmikum

    • @amalkrishna329
      @amalkrishna329 Před 2 lety +1

      @@avinash_yadav8148 chemical cherkaand indaakiya mathi 😁😌

    • @merlin3515
      @merlin3515 Před 2 lety

      @@jessy5592 180 രൂപയ്ക്ക് പിയേഴ്സ് എത്രയെണ്ണം വാങ്ങാം

  • @julieanu6283
    @julieanu6283 Před 2 lety +412

    സംഭവം സഹോദരി ചെയ്യുന്നത് വലിയ കാര്യം തന്നെ". എന്നാൽ എന്നെപ്പോലുള്ളവർക്ക് ഈ 150 രൂപ വിലയുള്ള സോപ്പ് വാങ്ങി തേക്കാൻ യാതൊരു നിർവ്വാഹവുമില്ല #

    • @den12466
      @den12466 Před 2 lety +5

      ഒരു പ്രാവശ്യം മേടിച്ചു നോക്ക്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety +6

      Quality ശ്രെദ്ധിക്ക്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety +1

      @@julieanu6283 sorry തെറ്റിപോയി quality ആയിരുന്നു ഉദ്ദേശിച്ചത് 😁🙏

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety +7

      @@julieanu6283 organic ന് മുടിഞ്ഞ demanda ചെറിയ കുപ്പിടെ home made pickles ന് നല്ല വിലയാ

    • @den12466
      @den12466 Před 2 lety

      @FATHIMA M ഇല്ലാട്ടോ 😅
      അവർക്ക് ആ സോപ്പ് വാങ്ങാൻ നിർവാഹം ഇല്ലെന്ന് പറഞ്ഞപ്പോ വെറുതെ പറഞ്ഞതാണ് ☺️

  • @laluswaroop9292
    @laluswaroop9292 Před 2 lety +18

    മനസ്സിൽ കരുതിയത് ചെയ്തു കഴിഞ്ഞു അതിൽ നിന്ന് ഉത്തേജിക്കപ്പെട്ടു വീണ്ടും ചെയ്തു വിജയം വരിച്ചവരാണ്.... superb👍👍👍

  • @mohan2074
    @mohan2074 Před 2 lety +204

    സഹോദരിയുടെ പുതിയ സംരംഭത്തിന് എല്ലാ മംഗളങ്ങളും നേരുന്നു....വ്യവസായം കൂടുമ്പോൾ "നോക്കുകൂലി" ഗുണ്ടകളേയും "യൂണിയൻ നേതാകൾ" എന്ന് കൊള്ളക്കാരെയും സൂക്ഷിചോളുക 🙏🙏🙏

    • @anilct512
      @anilct512 Před 2 lety +3

      നമ്മുടെ സർക്കാർ ഈ സംരഭം അടപ്പിക്കും അതാണ് നമ്മുടെ സർക്കാർ -

    • @muhammednuaim
      @muhammednuaim Před 2 lety

      @@anilct512 endinu? Athinaan license edkkne

    • @sreejithsreelal2756
      @sreejithsreelal2756 Před 2 lety +2

      @@muhammednuaim koppanu. Ellam kodikuty adapikkum

  • @winnermanwinner6862
    @winnermanwinner6862 Před 2 lety +35

    ലാഭം കൂടി വരുമ്പോൾ കോളിറ്റി കുറക്കാതിരിക്കുക ആശംസകൾ 👍

  • @AslamAslam-bo4di
    @AslamAslam-bo4di Před 2 lety +44

    സഹോദരിയെ സമ്മതിച്ചു. ഇനിയും ഇതുപോലെ നിർമിക്കാനും മറ്റും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aathuanandu1873
    @aathuanandu1873 Před 2 lety +41

    പൊളി ഞാനും ഇങ്ങനെ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നു

    • @ajmalazar1210
      @ajmalazar1210 Před 2 lety +1

      Go ahead

    • @apsmystylemylife3971
      @apsmystylemylife3971 Před 2 lety +1

      ഫുൾ സപ്പോർട്ട് തുടങ്ങിക്കോളൂ...പിന്നെ എന്തും ചെയ്യണം എങ്കിൽ ലൈസൻസ് വേണം

  • @freemanfree7523
    @freemanfree7523 Před 2 lety +53

    അലുവ പോലെ തിന്നാൻ തോന്നുന്നു 🤤🤤🤤

  • @nibin3596
    @nibin3596 Před 2 lety +4

    namakku cheyyan pattathathayi yathonnilla kashundaya mathi, ee vilakoduthu oru sadharanakkarkku ethuvedichypayogikkan pattumo

  • @rajeshkrishnan6824
    @rajeshkrishnan6824 Před 2 lety +4

    Where there is a will, there is a way...gr8 work sister..God bless n all the very best for your future ventures...

  • @vinodk812
    @vinodk812 Před 2 lety +11

    ഞാൻ കരുതി കോഴിക്കോടൻ അലുവ ആയിരിക്കും എന്ന്........ശ്ശൊ....വെറുതെ കൊതിച്ചു

  • @shajervlogs9308
    @shajervlogs9308 Před 2 lety +12

    Mashah Allah... God bless you👍

  • @gayathri7996
    @gayathri7996 Před 2 lety +66

    ആ പൈസ ഞാൻ ക്വാർട്ടർ അൽഫഹം വാങ്ങി തിന്ന്, ബാക്കി പൈസക്ക് ചന്ദ്രിക വാങ്ങി കുളിക്കും.. ഇതെന്ത് 🙄🙄

  • @rajeshtrivandrum5895
    @rajeshtrivandrum5895 Před 2 lety +22

    സോപ്പിന് ഹൽവയുടെ വിലയാണല്ലോ

  • @kichusworld3041
    @kichusworld3041 Před 2 lety +23

    ഞാൻ ആദ്യം കരുതി അലുവ ആയിരിക്കുമെന്ന് 😊 പിന്നെയാണ് ടൈറ്റിൽ നോക്കുന്നത് 👌

    • @04672261559
      @04672261559 Před 2 lety +1

      Sathyam … kandapo njnm atha karuthiyath😂

  • @vaish583
    @vaish583 Před 2 lety +59

    നല്ല ഒരു ആശയം തന്നെ. പക്ഷെ മലയാളികൾ ഇത്ര പൈസ മുടക്കി കുളിക്കും എന്ന് തോന്നുന്നില്ല.. 🙏🏻😄

  • @sooraj4998
    @sooraj4998 Před 2 lety +4

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @abhineymar4855
    @abhineymar4855 Před 2 lety +77

    ഞാൻ ആദ്യം വിചാരിച്ചു ഹൽവ ആയിരിക്കുമെന്ന്🤣

  • @haridas5354
    @haridas5354 Před rokem

    Coimbatoril evide ninnanu soap kit purchase cheyyan pattunnathu..njan palakkadu ninnayathu kondu coimbatoril ninnum vangunnathanu eluppam..

  • @usmanmubu6980
    @usmanmubu6980 Před 2 lety +3

    അഭിനന്ദനങ്ങൾ 👍

  • @arathiarathi3677
    @arathiarathi3677 Před 2 lety +1

    Orupad uyaragalil yethatte 🙏

  • @A2ACREATIONS
    @A2ACREATIONS Před 2 lety +1

    Good work 👏👍❤️❤️ keep Going
    Nothing is impossible 🔥🔥

  • @rintus8275
    @rintus8275 Před 2 lety +3

    God bless lekmi

  • @swaranas5908
    @swaranas5908 Před 2 lety +7

    കമ്പനി ടെ പേരും ഇല്ല, കോൺടാക്ട് ഡീറ്റെയിൽസ് ഇല്ല. എന്ത് തേങ്ങ റിപ്പോർട്ട്‌ ആണ് 🥱

    • @Jaseemrameeshn
      @Jaseemrameeshn Před 2 lety +2

      മലയാളിയല്ലേ???? നാളെ അവരുടെ വീട്ടിൽ പോയി സോപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു ചോദിച്ചറിഞ്ഞു അവരുടെ തൊട്ടടുത്തു തന്നെ സോപ് കട തുടങ്ങാതിരിക്കാനായിരിക്കും correct address പറയാതിരുന്നത്... !!!

  • @sharafudheensharafu2256
    @sharafudheensharafu2256 Před 2 lety +164

    അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് പോയി വലിയ ഒരു സോപ്പ് കമ്പനി ആയി മാറട്ടെ...

  • @georgepthomas483
    @georgepthomas483 Před rokem

    Njan cheyythu nokki ...adipoli ...

  • @sujithmathew33
    @sujithmathew33 Před 2 lety +2

    അഭിനന്ദനങ്ങൾ

  • @gokulnathg5801
    @gokulnathg5801 Před 2 lety +5

    നല്ല ശബ്ദം

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    God bless you makkale

  • @siju3634
    @siju3634 Před 2 lety +1

    God bless you

  • @anjanar4045
    @anjanar4045 Před 2 lety +3

    Super madam. Keep it up👏👏👏

  • @samabrahamhr
    @samabrahamhr Před 2 lety +8

    Good job sister Jesus loves you

  • @MRF837
    @MRF837 Před 2 lety +5

    സംഗതി സൂപ്പറായി...വൻ വിജയമാവട്ടെ.....ഇനി കെടാതെ സൂക്ഷിക്കുക... കാരണം കെടി പിടിച്ചു വരുന്ന വരെ സൂക്ഷിക്കുക...

  • @user-wc6tu5hc4b
    @user-wc6tu5hc4b Před 2 lety +3

    Make in India 🙏🙏🙏🙏

  • @amalvasudev6562
    @amalvasudev6562 Před 2 lety +2

    Congratulations 👏

  • @jomonts
    @jomonts Před 2 lety +1

    Best Wishes 💐

  • @sav.m953
    @sav.m953 Před 2 lety +3

    സൂപ്പർ 👍

  • @redroses5063
    @redroses5063 Před 2 lety +64

    വളരെ നല്ല കാര്യം. പക്ഷെ സാധാരണക്കാർക്ക് 150രൂപ അസാധ്യമല്ലേ

    • @cleopatra5138
      @cleopatra5138 Před 2 lety +2

      Alla.. 300 /- soap vare und. Kuranja vilak vangunna soap il full chemicals aanu. Athil Alkaline content kooduthal aayirikkum. Nammude skin nte PH thettikkum. Organic soaps inu athyavashyam rate varum. PH value 5.5 il aayirikkum. So harm undavilla.

    • @lilly-xg8gv
      @lilly-xg8gv Před 2 lety

      അതെ. അതിന്?

    • @thriplegirls
      @thriplegirls Před 2 lety

      ഇത് എങ്ങനെ ഓഡർ ചെയ്യാം

    • @rohithsuresh8427
      @rohithsuresh8427 Před rokem

      Raw materials nalla rate anu

  • @noble_kochithara8312
    @noble_kochithara8312 Před 2 lety +148

    10 രൂപയുടെ സോപ്പ് ഒന്ന് ഒന്നര മാസം ബ്ലേഡ് കനത്തില്‍ വരെ ഉപയോഗിക്കുന്ന ഞാൻ 😀😂🤣

    • @diyasreejith1702
      @diyasreejith1702 Před 2 lety +24

      മിടുക്കൻ ഇവിടെ എന്റെ hus നു 3days നിൽക്കില്ല ഒരു സോപ്പ്. 🤭😀

    • @maneeshknair4814
      @maneeshknair4814 Před 2 lety +77

      Bakki വരുന്ന സോപ്പ് പീസ് next soap il ഒട്ടിച്ച് കുളിക്കുന്ന ലെ ഞാൻ

    • @ainyusuf4112
      @ainyusuf4112 Před 2 lety +6

      @@maneeshknair4814 😂😂

    • @abhineymar4855
      @abhineymar4855 Před 2 lety +22

      @@diyasreejith1702 പുള്ളി അത് തിന്നുവാണോ🤣🤣

    • @rimboche1777
      @rimboche1777 Před 2 lety +8

      @@diyasreejith1702 😂😂😂taste ullad kond kayikkunnundakum

  • @ahammedimran5756
    @ahammedimran5756 Před 2 lety +4

    Bussiness is an art athilekk leykkumpol.ann nammalude kazhivikale naam thanne recogonize cheyyunnath keep going you'l be great entrepreneure one day 👍🏻👍🏻👍🏻👍🏻👍🏻

  • @sangeethbaby4918
    @sangeethbaby4918 Před 2 měsíci

    ith undaakkittt aluva pole irikkunnnu katta aaavunnnilllla athinu enthu cheyyanam

  • @user-cx8yg4wj1y
    @user-cx8yg4wj1y Před 2 lety +2

    Super voice.....

  • @princemv9085
    @princemv9085 Před 2 lety +1

    Great 👍❤️

  • @sushamaunni468
    @sushamaunni468 Před 2 lety +1

    കാണാൻ നല്ല ഭംഗി ഉണ്ട്.. 💖💖

  • @mohammadrashik7038
    @mohammadrashik7038 Před 2 lety +1

    Congratulations ✌️✌️✌️

  • @nishjhony
    @nishjhony Před 2 lety +1

    All the very best sister.

  • @sulekhaps8737
    @sulekhaps8737 Před 11 měsíci

    Ee soap trissure exbition il indayirunjo?

  • @Michoos830
    @Michoos830 Před 2 lety +1

    Abinandangal sister.. 🌹🌹🌹👍👍👍👍👍

  • @sujithchandran2770
    @sujithchandran2770 Před 2 lety +2

    അടിപൊളി..

  • @athuln193
    @athuln193 Před 2 lety +2

    Super 👌👌

  • @arjunpm3552
    @arjunpm3552 Před 2 lety +1

    Please give address of this video handmade soap thrissur

  • @sajithalal5267
    @sajithalal5267 Před 2 lety +1

    Sope name

  • @Nidhinmukundhan
    @Nidhinmukundhan Před 2 měsíci

    630.rupayuday.kit.evedaykkettum.paranjutharumo

  • @ishuishrath
    @ishuishrath Před 2 lety +1

    സാധനം pwli🤩🤩

  • @bindu2092
    @bindu2092 Před 2 lety +1

    Coimbatore evideaya parayo pls

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před 2 lety +1

    If there is a will there is a way 👍

  • @SB-mp5jb
    @SB-mp5jb Před 2 lety +1

    Supper 👍👍👍🙏🙏🙏🌹🌹🌹👌

  • @jameelaasharafjameelaashar4469

    Laicence evidennu kittum

  • @finiantony225
    @finiantony225 Před 2 lety +2

    Super👍

  • @bhavithaharidas9365
    @bhavithaharidas9365 Před 2 lety +2

    തീർച്ചയായും... ഇനിയും ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ... love uuuu. ഞാനും വീട്ടിലെ ആവശ്യത്തിന്നായി കറ്റാർ വാഴ സോപ്പ് ഉണ്ടാകുന്നുണ്ട്...

  • @focusprinters4091
    @focusprinters4091 Před 2 lety +3

    good

  • @jisanansalna
    @jisanansalna Před rokem

    Oru samshayam chothikkatte engane anu ee lisence eduthathu ennu paranju tharo

  • @vijayandamodaran9622
    @vijayandamodaran9622 Před rokem

    Super അഭിനന്ദനങ്ങൾ

  • @speakerpp345
    @speakerpp345 Před 2 lety +38

    *_"ശരിയായിരിക്കാം, പക്ഷെ ഞാനൊന്നും എത്ര നോക്കിയിട്ടും അങ്ങട് ശെരിയാവുന്നില്ലല്ലോ സിസ്ട്രേ..."_*

  • @vishnuNandakumar1
    @vishnuNandakumar1 Před 2 lety +9

    നല്ല കാര്യം...😍😍

  • @sajirkerelasajir365
    @sajirkerelasajir365 Před 2 lety +1

    Very good

  • @vibizzdqr
    @vibizzdqr Před 2 lety

    Congrats ❤❤❤❤

  • @jishnumagic7795
    @jishnumagic7795 Před 2 lety +55

    ഇതിന് dislike അടിച്ച കുളി അലര്‍ജിയായവരോട് നിങ്ങള്‍ കുളിക്കുന്നില്ലെങ്കിലും ഒരു പാവം സ്ത്രീയുടെ സംരഭത്തെ പ്രോത്സാഹിപ്പിച്ചൂടെ...?

    • @kozhikode3603
      @kozhikode3603 Před 2 lety +3

      പറഞ്ഞിട്ട് കാര്യം ഇല്ല ചിലർ നന്നാവില്ല നന്നാവുന്നവരെ ഇഷ്ടവും alla😆

    • @miyamichu2301
      @miyamichu2301 Před 2 lety +1

      😂

    • @hashifamonu4031
      @hashifamonu4031 Před 2 lety +3

      Athil okke chemical undakum immalu soap use cheyyilla pakaram. Cherupayar paripp podichu use cheythu nokku supr aanu. Athu pole dry skin pinnak use cheyyam

    • @Sha-ty5en
      @Sha-ty5en Před 2 lety

      Vaa mone😂😂

    • @jishnumagic7795
      @jishnumagic7795 Před 2 lety

      @@Sha-ty5en ?😀

  • @mruthularatheesh569
    @mruthularatheesh569 Před 2 lety +1

    സൂപ്പർ

  • @sherinphilip3407
    @sherinphilip3407 Před 2 lety +1

    Poli♥️♥️

  • @den12466
    @den12466 Před 2 lety +33

    എന്തിനാ വാർത്തയിൽ കൊടുത്തത് ഇനി നാട്ടിൽ മൊത്തം ഇതായിരിക്കും പരിപാടി 😅

    • @ismailsqfiayishabi7933
      @ismailsqfiayishabi7933 Před 2 lety

      😂😂😂

    • @meee2023
      @meee2023 Před 2 lety +3

      ഞാൻ തുടങ്ങിയാലോ എന്നു ചിന്തിച്ചുള്ളൂ 😛..

    • @jessy5592
      @jessy5592 Před 2 lety +2

      Really njanum cheyyum 🙈🙉

    • @antojames9387
      @antojames9387 Před 2 lety +1

      ഇപ്പോൾ തന്നെ ഇത് കുറേ വന്നു കാണുന്നുണ്ട്. അത് പിന്നെ മലയാളികൾ അങ്ങനെ ആണല്ലോ. ആരെങ്കിലും ഒരാൾ ഒരു പരിപാടി തുടങ്ങി ക്ലിക്ക് ആവും. പിന്നെ എല്ലാവരും അത് അനുകരിച്ചു തുടങ്ങി അവസാനം surplus ആയി production ഉണ്ടാവും. തുടർന്ന് വില ഇടിയും. അവസാനം എല്ലാവരും ഒരുമിച്ചു പൂട്ടിക്കെട്ടും.

  • @tonisotoniso
    @tonisotoniso Před 2 lety +2

    Pears nte look undu ...best wishes

  • @nrgallery8764
    @nrgallery8764 Před 2 lety +1

    Super voice

  • @user-wc6tu5hc4b
    @user-wc6tu5hc4b Před 2 lety +1

    Jai Thrissur

  • @user-wn3cs4he9q
    @user-wn3cs4he9q Před 8 měsíci

    Very good inspiration

  • @Anonymouszz859
    @Anonymouszz859 Před 2 lety +1

    I thought it was Halwa 😍❤... Anyway nice 👍🏼

  • @davidhn2364
    @davidhn2364 Před 2 lety +1

    Super madam

  • @shaworldbyshabna8915
    @shaworldbyshabna8915 Před 2 lety

    Best njan aloe vera soap undakki 30 roopakkka koduthirunnath adh 35 aakiyappo vannavar Vanna vazhiye poyi pinne undakkal nirthi

  • @user-el9bj6gl5b
    @user-el9bj6gl5b Před 2 lety +1

    രക്ഷ ഇല്ല

  • @trustingod9761
    @trustingod9761 Před 2 lety +2

    Njanum indakunund soap.. glycerin base soaps aanu.. valare simple aanu ee soap making 😻

    • @Fameda_n_kids
      @Fameda_n_kids Před 2 lety

      Melt and pour alle.actually angine alla adhinte base undaakunne.

    • @trustingod9761
      @trustingod9761 Před 2 lety

      @@Fameda_n_kids then

    • @trustingod9761
      @trustingod9761 Před 2 lety

      @@Fameda_n_kids idh anganeyanu undakune, pine base nammal readymade vanguvale, athine melt cheyth fragrance oke add cheythale nammal indakune

  • @bnnetwork9619
    @bnnetwork9619 Před 2 lety

    Good job💯👍

  • @OruVadakkan118
    @OruVadakkan118 Před 2 lety +31

    സോപ്പുകളിൽ, പപ്പായ.....
    Butter .....
    milk😂😂😂😅

  • @fazilchavakkad7822
    @fazilchavakkad7822 Před 2 lety

    Inspiration

  • @athiralajeesh1662
    @athiralajeesh1662 Před 2 lety +1

    Super

  • @hussainb869
    @hussainb869 Před 2 lety +1

    Nice

  • @ki_ran98
    @ki_ran98 Před 2 lety

    Voice superb slang also

  • @mufsi_photography5853
    @mufsi_photography5853 Před 2 lety +8

    ഞാൻ ആദ്യം വിചാരിച്ചു ജെല്ലി മിട്ടായി ആണെന്ന്😂

  • @vidyasaji3954
    @vidyasaji3954 Před 2 lety

    Very nice

  • @amalsidheequemilusidheeque741

    സൂപ്പർ സംരംഭം,
    ഈ സൗണ്ട് അതിലും സൂപ്പർ

  • @nazeerpvk6738
    @nazeerpvk6738 Před 2 lety +1

    Good

  • @AjiMadathil-jp3ze
    @AjiMadathil-jp3ze Před 6 měsíci

    Congratulations ❤❤❤❤❤❤

  • @kilammohamed6895
    @kilammohamed6895 Před rokem

    Mashaallah

  • @sayanasabu8465
    @sayanasabu8465 Před 2 lety +9

    kanan nalla bangi
    aluva pole und

    • @maneeshknair4814
      @maneeshknair4814 Před 2 lety +1

      Adyam കണ്ടപ്പോൾ ഞാനും അങ്ങനെ വിചാരിച്ചു

    • @sayanasabu8465
      @sayanasabu8465 Před 2 lety +1

      @@maneeshknair4814
      good

  • @vaishnavits6862
    @vaishnavits6862 Před 2 lety

    Super madam,

  • @mahandas3541
    @mahandas3541 Před rokem

    Njanum undalkunnundu 100 grm soap 75 rs only.

  • @ayoobkhan100
    @ayoobkhan100 Před 2 lety +2

    Transparent soap available in palakkad,,,,aban chemicals

  • @anandhueditzz3321
    @anandhueditzz3321 Před 2 lety +2

    ⚡️ തൃശ്ശൂർക്കാരി ⚡️