5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പ് വീട്ടിലുണ്ടാക്കാം വെറും രണ്ടു ചേരുവ മതി

Sdílet
Vložit
  • čas přidán 23. 06. 2023

Komentáře • 599

  • @shakeerkp6069
    @shakeerkp6069 Před rokem +192

    എനിക്കും കിട്ടി 4സോപ്പ് എന്റെ ഫാമിലിക്കും വളരെ ഏറെ ഇഷ്ടമായി താങ്ക്യു ടാ 😍👍

    • @shijimol6959
      @shijimol6959 Před rokem +22

      👍👍👍

    • @adhilusman4036
      @adhilusman4036 Před 11 měsíci

    • @TintuAntony-td6rw
      @TintuAntony-td6rw Před 11 měsíci +8

      Satharana soapukalil chemical und ennu alle paranath appo pears soapil chemical Elle

    • @SreedharanKm-zi6wx
      @SreedharanKm-zi6wx Před 11 měsíci +2

      ​@@TintuAntony-td6rwko ni j😅

    • @amminick5216
      @amminick5216 Před 11 měsíci

      ​@@shijimol6959൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

  • @shareenashamsudheen8551
    @shareenashamsudheen8551 Před 9 měsíci +36

    ഇത് നല്ലൊരു അറിവാണ് 👍👍👍
    എന്തായാലും ട്രൈ ചെയ്യും 👍👍

  • @UshaDevi-wr7xg
    @UshaDevi-wr7xg Před rokem +2

    Super idea....enike veppila unde...njaan edukaarumunde...pakshe ee Vidya paranjuthannathine valare thanks....enikum undaakanam....upakaarapradamaaya vedio

  • @kunjimmuthsm2867
    @kunjimmuthsm2867 Před měsícem +2

    ഇത് നല്ലൊരു അറിവാണ് ഞാൻ ചെയ്തു നോകാം. 👍👍👍.

  • @rashidmuscat.2180
    @rashidmuscat.2180 Před rokem +9

    ഇതു സൂപ്പർ ആണ് കേട്ടോ...... 🤲.. ഞാൻ ഒരുപാട് ആളുകളുടെ ഇതുപോലുള്ള വീഡിയോ കണ്ട് അഭിപ്രായം പറയുകയും വിളിക്കാറുമുണ്ട്.... അതിൽനിന്നും ചെറിയ വ്യത്യാസമായി...ഈ video കണ്ടത് കൊണ്ട് മാത്രം അഭിപ്രായം പറഞ്ഞത്.. സൂപ്പർ ഞാൻ ഇന്ന് ചെയ്തു നോക്കട്ടെ...

  • @vikramanbeena1447
    @vikramanbeena1447 Před 2 měsíci +3

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും ❤

  • @elsyjoseph4431
    @elsyjoseph4431 Před 11 měsíci +3

    Very good. New knowledge. Thank you

  • @user-yv2mc5lo9z
    @user-yv2mc5lo9z Před rokem +3

    Thatha nallaru ubagarapradhamsya vidieo masha allah

  • @sobhil1936
    @sobhil1936 Před rokem +3

    Thankyou thatha 👍👍🙏🙏

  • @reshnanp8606
    @reshnanp8606 Před rokem +16

    നല്ല ഉപകാരപ്രദമായ വീഡിയോ. ആർക്കും ഉണ്ടാക്കാവുന്നത്. നന്ദി താത്ത

  • @ihsanvlog1524
    @ihsanvlog1524 Před 11 měsíci +3

    ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യും

  • @user-jm6qx1zy7p
    @user-jm6qx1zy7p Před 3 měsíci +4

    നല്ല വിഡിയോ ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @lathadevis4159
    @lathadevis4159 Před 4 měsíci +3

    കൊള്ളാം പ്രയോജനമുള്ള വീഡിയോ

  • @ranjith-il8fx
    @ranjith-il8fx Před 11 měsíci +8

    🌿 അഭിനന്ദനം 🌿

  • @sunithapv4459
    @sunithapv4459 Před rokem +2

    Ithha super ayitunde adipoli

  • @strangerking9643
    @strangerking9643 Před 10 měsíci +26

    സൂപ്പർ 👍🏻. ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

    • @shymalaanandan2374
      @shymalaanandan2374 Před 9 měsíci

      സൂപ്പർ നല്ല സോപ്പ്

    • @jayangadankjayank2187
      @jayangadankjayank2187 Před 6 měsíci

      തോക്ക് രോഗവിഭാഗത്തിൽ പോയി ഡോക്ടർമാരുടെ അടുത്ത് ചോതിച്ചു നോക്കുക. വേപ്പും , കസ്തൂരിമഞ്ഞൾ, തുളസിയില.ഇതു തൊക്കും ശരീരംവും , വ്രുദ്ധിയാക്കി യെടുക്കാം.ഈസോപ്പു കൊണ്ട്.നേടാം

    • @FathimaTk-ud7rm
      @FathimaTk-ud7rm Před 2 měsíci

      ​@@jayangadankjayank2187q%q r
      N

  • @asiyaahammed3101
    @asiyaahammed3101 Před rokem +3

    INSHAALLAH nokkatte

  • @abdulvahabmk3726
    @abdulvahabmk3726 Před 11 měsíci +5

    വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കണം.

  • @smilequeenzvlog
    @smilequeenzvlog Před 9 měsíci +12

    ഞാനും ഉണ്ടാക്കി അടിപൊളി thaqu thaqu 🎉🎉

    • @philominavt1951
      @philominavt1951 Před měsícem

      ഞൻ ഇന്നലെ രാത്രി ഉണ്ടാക്കിയ soap വെള്ളം പോലെ ആണ് ഇരിക്കുന്നത് ഇപ്പോ. അത് കട്ട ആകാൻ എന്തേലും ചെയ്തോ?

  • @naseemaak4693
    @naseemaak4693 Před rokem +1

    Good idea. Eanikkum undakkanam

  • @shylathomas1457
    @shylathomas1457 Před rokem +3

    Ente thodiyil aruvepunde innu thanne undakum pears allathe vere soap upayogikkamo

  • @Noushaja123
    @Noushaja123 Před měsícem +1

    ഞാൻ try cheythu nokki🌹

  • @aadhi7903
    @aadhi7903 Před 7 měsíci +2

    Enthu rasa ee bhasha kelkkan🥰

  • @rajank5355
    @rajank5355 Před rokem +9

    നല്ല അറിവിന്‌ നന്ദി 🙏

  • @chekutymekat1514
    @chekutymekat1514 Před rokem +26

    വളരെ മനോഹരമായിട്ടുണ്ട് ഇത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ്

  • @Usman-wj8gm
    @Usman-wj8gm Před 9 měsíci +3

    നല്ല അറിവ്

  • @vjvergheeseverghee7792
    @vjvergheeseverghee7792 Před 11 měsíci +9

    Awesome ❤

  • @seenathmm-hp9wi
    @seenathmm-hp9wi Před 11 měsíci

    orikkalurikkiyasoapveendum adukattiakula athinaleghanesoap undakkanpattula ketto

  • @user-cp8rc5td9z
    @user-cp8rc5td9z Před 9 měsíci

    Soap Njan undakky nokky chechy .ready aayi .pakshe freezerinnu eduthu vechu kurachu kazhinjappol athu aliyan thudangy

  • @shinjulaom2410
    @shinjulaom2410 Před 3 měsíci +4

    ഞാനും ഉണ്ടാക്കി നോ ക്കട്ടെ

  • @shibusajan
    @shibusajan Před 9 měsíci +4

    സൂപ്പർ. ❤❤❤

  • @UbaidVarambankallan-wt3qq

    Super 😊

  • @sulaikhakp1646
    @sulaikhakp1646 Před rokem +2

    Oru pad ishttapettu njan nale onnu unddaki nokatte

  • @Alfiya_salim_
    @Alfiya_salim_ Před 4 měsíci

    5 kadukkanda 40 paisa mathi ithinum betham 20 rupees koduthal oru chandrigayo,cutee soap o kittum

  • @basilg9509
    @basilg9509 Před 4 měsíci +1

    Supper thatha njanum soap undaki thank u

    • @philominavt1951
      @philominavt1951 Před měsícem

      Soap കട്ട ആകാൻ എന്തേലും ചെയ്തോ? ഞൻ ഇന്നലെ രാത്രി ഉണ്ടാക്കിയ soap രാവിലെ ആയിട്ടും വെള്ളം പോലെ irikunnu

  • @hilalsalam9636
    @hilalsalam9636 Před 7 měsíci +1

    Njan onnu ശ്രമിക്കാം കേട്ടോ

  • @teddforca3013
    @teddforca3013 Před 4 měsíci +1

    Nalla bhangiyund❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @chandranmorayor8679
    @chandranmorayor8679 Před rokem +4

    Very good 👍👍

  • @sebastianfrancis387
    @sebastianfrancis387 Před 9 měsíci +3

    Wow.. Nice 👍🏻👍🏻🎉

  • @aswinsminiature448
    @aswinsminiature448 Před rokem +1

    Thatha othiri eshtayi to anik scininake chorichilum kalakalum aan infection udaki nokanam❤❤❤

  • @teddforca3013
    @teddforca3013 Před 4 měsíci

    Kollam nalla vedio Anugrahaman njan vera soap ഉണ്ടാക്കിയിട്ടുണ്ട്
    Beppela vach undakiyittilla pacha color nalla beautifull anallo Thank you❤❤❤

  • @aliyuzubairu3255
    @aliyuzubairu3255 Před 10 měsíci +6

    Thanks you so much washing from Nigeria.

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc Před rokem +2

    Very good 🎉

  • @muhammednajeeb3200
    @muhammednajeeb3200 Před 11 měsíci

    Arivepila shop thechal black heds purnamai marumo

  • @BindhuS-ob7jv
    @BindhuS-ob7jv Před 2 měsíci +2

    ഞാൻ ഇന്ന് ക്യാരറ്റ് സോപ്പ് ഉണ്ടാക്കി

  • @musthafakoyamu7408
    @musthafakoyamu7408 Před rokem

    ethe polle manelsope undakamo

  • @leelajose5193
    @leelajose5193 Před 9 měsíci +1

    Will try

  • @chandanachinnu-lz1kz
    @chandanachinnu-lz1kz Před rokem +8

    Thatha enthayalum orru encicycle ofpedia thanneyanu.othiri thhanks😅

  • @pushpavallypalakkat9188
    @pushpavallypalakkat9188 Před rokem +5

    Paranjathu thanne parayathe karyam vegan paranjoode

  • @sulaikhakp1646
    @sulaikhakp1646 Před rokem +2

    Sooper👌👌

  • @sunilasajeevan9214
    @sunilasajeevan9214 Před rokem +4

    Super👍

  • @hibalubina8054
    @hibalubina8054 Před rokem

    Ithil manjal cherkkamo

  • @rashiyaameer3341
    @rashiyaameer3341 Před rokem

    Omega 3 anho vitamin guliga

  • @asiyaahammed3101
    @asiyaahammed3101 Před rokem +2

    Vaalaikumussalam varahmathullah vabarakathu

  • @bhasithagk8020
    @bhasithagk8020 Před 9 měsíci +1

    Fridge lano vekkendath

  • @jayangadankjayank2187
    @jayangadankjayank2187 Před 7 měsíci +3

    അഭിനന്ദനങ്ങൾ

  • @anjukulirthodi8483
    @anjukulirthodi8483 Před rokem +19

    ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടു നോക്കുമ്പോൾ 👍

  • @user-nj3ur8yp5n
    @user-nj3ur8yp5n Před měsícem

    👍ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @minipillai1980
    @minipillai1980 Před 2 měsíci

    Congratulations 🎉🎉🎉🎉

  • @user-zk5ie4xt3u
    @user-zk5ie4xt3u Před 8 měsíci

    Fridgeil vekkana orakkan

  • @user-nm1np8rf7g
    @user-nm1np8rf7g Před rokem +15

    വളരെ ഉപകാരപ്പെട്ട വീഡിയോ ❤❤❤ താത്തക്കുട്ടി ഇനിയും ഇതുപോലുള്ള വീഡിയോസ് അയക്കണേ❤❤❤

  • @JishaG-oo5vp
    @JishaG-oo5vp Před 2 měsíci

    Kattiysvunnilla. Athu ethanu. Paraju tharumo

  • @anithaanadhu1909
    @anithaanadhu1909 Před rokem +3

    സൂപ്പർ

  • @narayananvn3406
    @narayananvn3406 Před 3 měsíci

    Kundamarudepathrathyl ozhikkunnasoap.enthyna?

  • @laxmiidevi6246
    @laxmiidevi6246 Před rokem

    എന്തേലുപ്പം ഉണ്ടാക്കി nookkam

  • @sonupaambadi5040
    @sonupaambadi5040 Před 10 měsíci +1

    Itha ....njan undaakki....but set aayilla....enthayirikkum kaaranam???pls reply....

  • @adhihayaadhihaya2259
    @adhihayaadhihaya2259 Před rokem

    Ith undakit freesaril vekkano

  • @rahmathrahmath8183
    @rahmathrahmath8183 Před rokem +3

    super👌👌

  • @abdulmajeed5447
    @abdulmajeed5447 Před 9 měsíci +1

    😀 kandu nokku. Annu paranjal pore. Kandu nakkaning. Annu parayunnathu antha ? Jhammal alla thatha. Samoohathil parayumbol. Nammal annu parayu. Soap adipoli 👍

  • @sindhukumarips5114
    @sindhukumarips5114 Před rokem +2

    Super❤

  • @VinodVinod-po3lb
    @VinodVinod-po3lb Před rokem +6

    Super Aayittund Thatha👍👍

  • @RAVEENDRAND-qx3gn
    @RAVEENDRAND-qx3gn Před 7 měsíci

    Pesrssoapvangikendaavsyamellaethusoapinteyumflavourumkittumvendathupoleundakam

  • @user-bj8io2gn8y
    @user-bj8io2gn8y Před 5 měsíci

    Thanks❤

  • @asiyaabdulkadir1727
    @asiyaabdulkadir1727 Před 7 měsíci

    സൂപ്പർ താങ്ക്സ്

  • @khadeejakk7033
    @khadeejakk7033 Před 4 měsíci

    Super ayitund

  • @renjumonkr395
    @renjumonkr395 Před měsícem +2

    ഇല അയച്ചപ്പോൾ വെള്ളം കൂടിയതുകൊണ്ടാണോ സെറ്റ് ആകാത്തത്

  • @mohammadhassan8893
    @mohammadhassan8893 Před rokem

    Good vidio thanks.

  • @ArifaAluva-fi6wq
    @ArifaAluva-fi6wq Před 2 měsíci

    Thank you

  • @vasukalarikkal1683
    @vasukalarikkal1683 Před rokem +2

    Excelllent

  • @nirmalaj5579
    @nirmalaj5579 Před rokem

    Soap cherthu soap undakunu

  • @user-qy9xy2sh6y
    @user-qy9xy2sh6y Před 6 měsíci

    Ente veetil undakki. Soap urachittilla entha cheyya

  • @maibrahimabubakkar7176
    @maibrahimabubakkar7176 Před rokem +1

    Mashaallah 🌹dohaqatar

  • @tessygeorge3974
    @tessygeorge3974 Před 11 měsíci

    Pears thanne venamo

  • @user-cc2pd8gc9k
    @user-cc2pd8gc9k Před 2 měsíci

    Fridgil vekkano

  • @user-yg6zv8xt8m
    @user-yg6zv8xt8m Před rokem +4

    🌹❤👌
    Super

  • @jasilr4195
    @jasilr4195 Před rokem +223

    5 പൈസ ചിലവില്ലാതെ എന്ന് ടൈറ്റിൽ കണ്ടവർ ശശി ആയി

    • @raseenashams2803
      @raseenashams2803 Před rokem +2

      😂

    • @babyk2598
      @babyk2598 Před 11 měsíci +3

      😂😂😂

    • @ddldixysdreamlife6570
      @ddldixysdreamlife6570 Před 11 měsíci +6

      സത്യം ഞാനും അതു കണ്ടാണ് വന്നത്

    • @noufalsheji
      @noufalsheji Před 9 měsíci

      5 paisak alle chilav illathathu😅

    • @rohinirohini5304
      @rohinirohini5304 Před 9 měsíci +1

      Paisa chilavila rupayane chilavulladh paisaykk vila yillatha kalam aane rupayk vila ulla.kalam.aane.soapinte kantupidutham super

  • @mohammedraihan2204
    @mohammedraihan2204 Před rokem +2

    👍👍

  • @shylathomas1457
    @shylathomas1457 Před rokem

    Super Idea

  • @Kkfahda
    @Kkfahda Před měsícem +1

    തലയിൽ തേച്ചുടെ

  • @athmavidyayoga5436
    @athmavidyayoga5436 Před 2 měsíci

    Thanks 🙏🏼🙏🏼🙏🏼🙏🏼

  • @abuputhuvely
    @abuputhuvely Před 9 měsíci

    Njan tharunna marunnum pinne doctor thanna gulikayum kazhichall ella rogavum pokum.........

  • @regeenajoseph603
    @regeenajoseph603 Před rokem

    Supper. Fine

  • @shahalath.v.sshahalath.v.s6376

    Hair ഓയിൽ എത്ര rate

  • @anjalysuresh7618
    @anjalysuresh7618 Před 6 měsíci

    സൂപ്പർ. ഞാനും. 👍

  • @ranjithasuresh4099
    @ranjithasuresh4099 Před 11 měsíci

    Itto itto ennathu arochakaram

  • @souminivp6107
    @souminivp6107 Před rokem +12

    സൂപ്പർ. ഉണ്ടക്കിനോക്കണം 👍👍👍👍🥰🥰🥰🥰🌹

  • @DaisykottarakkaraDavid
    @DaisykottarakkaraDavid Před měsícem

    Ethra day kazhinjanu soap use cheyyandath

  • @narayananvn3406
    @narayananvn3406 Před 3 měsíci

    Alakkusoap ano.ithu asalamu Alaakanupayogi kkunnasoapano.

  • @ayishaayisha6956
    @ayishaayisha6956 Před 11 měsíci +1

    ഒരുപാട് ഇഷ്ടമായി 😂

  • @BavithaPraveen
    @BavithaPraveen Před rokem +2

    👍👍👍