കടയിൽ നിന്ന് ഇനി സോപ്പ് വാങ്ങേണ്ട 2 ചേരുവ വെച്ച് കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 10. 07. 2023

Komentáře • 216

  • @mubashirmonu8751
    @mubashirmonu8751 Před rokem +77

    ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്

  • @susanabraham4
    @susanabraham4 Před 11 měsíci +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി

  • @sreerag2621
    @sreerag2621 Před 7 měsíci +7

    കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊

  • @user-ib2oc1zh8p
    @user-ib2oc1zh8p Před rokem +1

    Super njan try cheaidhu nokksm

  • @shifah981
    @shifah981 Před 10 měsíci +22

    Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶

  • @user-et1fb7xk3h
    @user-et1fb7xk3h Před 8 měsíci +1

    Super njanum cheyithu nokki adipoli

  • @chinmayiunnikrishnan1580
    @chinmayiunnikrishnan1580 Před 8 měsíci +3

    ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ

  • @ShanasafeerShanasafeer
    @ShanasafeerShanasafeer Před 8 měsíci +4

    Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍

  • @pushpabharathan9142
    @pushpabharathan9142 Před 6 měsíci +1

    ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +8

    വളരെ useful വീഡിയോ 👌🏻👌🏻
    തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼

  • @fathimamajeed2140
    @fathimamajeed2140 Před 9 měsíci +4

    . ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.

  • @ambisvlog4227
    @ambisvlog4227 Před 9 měsíci +1

    അടിപൊളി ഞാനും ഉണ്ടാകും

  • @Kingragnor-wm9pu
    @Kingragnor-wm9pu Před rokem +1

    Sooper. ...njan ee soap undakkiyittundu ethe...pole...
    👍

  • @SunilaJobi
    @SunilaJobi Před 11 měsíci +9

    ഇഷ്ടപ്പെട്ടു - നല്ല idea

  • @binishmalloossery1
    @binishmalloossery1 Před rokem +4

    ഗംഭീരം👌🌿🌿🌿👍👥🦋

  • @moluttyvlog9065
    @moluttyvlog9065 Před 8 měsíci +2

    ഉണ്ടാക്കി നോക്കണം😊

  • @sujarajesh3781
    @sujarajesh3781 Před 6 měsíci +1

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.

  • @molumolu7153
    @molumolu7153 Před 23 dny

    Ethaaa... sooopprrr...

  • @user-ng9wu8pm3e
    @user-ng9wu8pm3e Před 7 měsíci +1

    Supper ann ttoo

  • @remyaremyat
    @remyaremyat Před 8 měsíci

    Nan soap undaki super 🎉🎉❤

  • @sunithapv4459
    @sunithapv4459 Před 9 měsíci

    Adipoli ithha

  • @ushadevi8470
    @ushadevi8470 Před rokem +1

    Valare. Nalla. Vidio

  • @kunjikkili_kilikkoodu3767

    Aaryaveppum manjalum mix cheythu soap undakkamo

  • @sareesha8210
    @sareesha8210 Před 8 měsíci +1

    Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha

  • @pleasantmoments1982
    @pleasantmoments1982 Před 8 měsíci

    Undakki nokaam..

  • @balanrvv4468
    @balanrvv4468 Před 7 měsíci

    ഉണ്ടാക്കും

  • @satheeshkumaras1330
    @satheeshkumaras1330 Před měsícem

    Super, ❤
    Soap ishttapettu❤

  • @ansiharshu2043
    @ansiharshu2043 Před rokem +3

    Insha allh undakanam.

  • @hafrashhuda5045
    @hafrashhuda5045 Před rokem +1

    Aaruaveppum...thulassiyum.mix.cheyth.sop.undakan.patto

  • @user-le9tz2mp5d
    @user-le9tz2mp5d Před 9 měsíci

    Supper i will try

  • @sandalakr3646
    @sandalakr3646 Před 9 měsíci +1

    നല്ലതാഞാൻഉണ്ടാക്കി

  • @electrocare4373
    @electrocare4373 Před 9 měsíci +3

    Pears pakaram soap base use chaithal pore?

  • @rugminikrishnan1630
    @rugminikrishnan1630 Před 9 měsíci +1

    വളരെ നല്ല കാര്യമാണ്

  • @kennethvargeese9551
    @kennethvargeese9551 Před 9 měsíci

    Kollam chehi

  • @JayaMaheh
    @JayaMaheh Před 27 dny

    Nmmle pole pavangalk undaakaan elupam💓💓💓💓

  • @shahidhashafeeq9924
    @shahidhashafeeq9924 Před 8 měsíci +2

    Supper ❤❤❤

  • @ummuhabeebaek6323
    @ummuhabeebaek6323 Před 8 měsíci +4

    ഉണ്ടാക്കി നോക്കാം

  • @crazygamingyt3.212
    @crazygamingyt3.212 Před 9 měsíci +3

    Super❤❤

  • @user-ry3ie1gf8c
    @user-ry3ie1gf8c Před 9 měsíci +1

    ഇത്ത പൊളിച്ചു thanku so much

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Před 9 měsíci +1

      🥰🥰🥰🥰🥰

    • @user-ry3ie1gf8c
      @user-ry3ie1gf8c Před 9 měsíci

      ​@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു

  • @molumolu7153
    @molumolu7153 Před 23 dny

    Ethaa oru nalla hair dye paranju tharavooo..

  • @user-nf6rr3gd1g
    @user-nf6rr3gd1g Před 6 měsíci

    Aloverayum thulasiyum onnich undakkan pattuo

  • @Pathuponnu107
    @Pathuponnu107 Před 7 měsíci +1

    Eth choodode thanne ee pathrathilek maatano settakan plz reply

  • @aadyaaju9017
    @aadyaaju9017 Před 7 měsíci

    Njanum undakki nokkitt varaaa.....😊😊😊

  • @shijinim2974
    @shijinim2974 Před 8 měsíci +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @jincymanoj3648
    @jincymanoj3648 Před 8 měsíci

    Fridge il vakkano eth set akkan ?

  • @cookwithmaryam13
    @cookwithmaryam13 Před 7 měsíci +2

    അടിപൊളി ❤

  • @sulaikaashraf8756
    @sulaikaashraf8756 Před 8 měsíci

    Supper❤

  • @user-sn6vp7xm8w
    @user-sn6vp7xm8w Před 10 měsíci +1

    Poli❤

  • @ashaprasob9332
    @ashaprasob9332 Před rokem +1

    ❤❤super

  • @SavadSajad
    @SavadSajad Před 11 měsíci +1

    👌👌

  • @user-cd1zk6vt4w
    @user-cd1zk6vt4w Před 3 měsíci

    അൽഹംദുലില്ലാഹ് 👍😊

  • @sreedevisree7453
    @sreedevisree7453 Před 6 měsíci

    Enikkum eshttayi

  • @labeebp6402
    @labeebp6402 Před 10 měsíci +2

    Nannaitund

  • @sunilan4871
    @sunilan4871 Před 8 měsíci +1

    ചേച്ചി സൂപ്പർ 👍👍

  • @Bhadra962
    @Bhadra962 Před 6 měsíci

    Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo

  • @arunimam.s.4215
    @arunimam.s.4215 Před 6 měsíci

    Pears nu pakaram radhas mathiyakumo?

  • @noorjahannoushad6528
    @noorjahannoushad6528 Před rokem +3

    Pearsinu pakaram glisarin ubayoghichhal mathiyo

  • @salinisudhisanasanush3723
    @salinisudhisanasanush3723 Před 8 měsíci

    👍🏻👍🏻👌👌

  • @fidhafinu6055
    @fidhafinu6055 Před 8 měsíci +3

    Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്

  • @suneeshsuni6876
    @suneeshsuni6876 Před rokem +1

    👍👍🥰

  • @shibilya6091
    @shibilya6091 Před 10 měsíci +1

    Suppar 🎉

  • @gishmac8117
    @gishmac8117 Před 9 měsíci +1

    Super

  • @user-ry8zw4mc2h
    @user-ry8zw4mc2h Před 11 měsíci

    Useful.. njan undaki...

  • @suseelatg7936
    @suseelatg7936 Před 9 měsíci

    👍🏼❤

  • @nikhilams9878
    @nikhilams9878 Před 6 měsíci

    Ithu pears soap allathey vere soap kond undakkamo?

  • @MuhammadAdil-nn3hr
    @MuhammadAdil-nn3hr Před 7 měsíci +1

    Sett anu

  • @Afnanafi-gq8dk
    @Afnanafi-gq8dk Před 8 měsíci +1

    Njanum hudaki 👍 adipoli 🧼

  • @venugopalan2681
    @venugopalan2681 Před rokem +9

    കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,

  • @user-gv3ls7us5q
    @user-gv3ls7us5q Před 8 měsíci

    Adipoli super ❤

  • @ashalachu8511
    @ashalachu8511 Před 8 měsíci

    Iththa, thulasikku oppam aryaveppu,manjal,kariveppilla angane ellam mix akki cheyyan pattumo ?pls reply 😊

  • @satheeshkumar2308
    @satheeshkumar2308 Před 11 měsíci

    Ningalude video ellam valare useful aanu.

  • @sumeshacrevu4592
    @sumeshacrevu4592 Před 5 měsíci

    Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ

  • @rethibhan7590
    @rethibhan7590 Před 9 měsíci

    Soap eathum upayogikavo

  • @athmavidyayoga5436
    @athmavidyayoga5436 Před 2 měsíci

    Thanks🙏🏼🙏🏼🙏🏼

  • @MumthasshajuShaju
    @MumthasshajuShaju Před měsícem

    ലാഭം 😍😍

  • @user-cc7tr1iy9x
    @user-cc7tr1iy9x Před 8 měsíci

    അതെ ബ്രോ

  • @SimiKS-fp3ww
    @SimiKS-fp3ww Před 11 měsíci

    🎉🎉🎉

  • @ashasebastian3246
    @ashasebastian3246 Před 8 měsíci +2

    Sop pers thanneveno

  • @Faseelafarha4065
    @Faseelafarha4065 Před 9 měsíci

    👍

  • @Pathuponnu107
    @Pathuponnu107 Před 7 měsíci

    Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi

  • @labeebp6402
    @labeebp6402 Před 10 měsíci

    👍👍👍👍👍👍

  • @rajanv5027
    @rajanv5027 Před 6 měsíci

    ഞാനും ഉണ്ടാക്കി നോക്കണം

  • @sunithapg792
    @sunithapg792 Před 6 měsíci +1

    👍👍😀😀

  • @safvankt6564
    @safvankt6564 Před rokem +1

    Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢

  • @user-oh2kx8uc9g
    @user-oh2kx8uc9g Před rokem +10

    ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക

  • @user-pn9wn6go5s
    @user-pn9wn6go5s Před 8 měsíci

    Poli

  • @sudhas814
    @sudhas814 Před 11 měsíci +1

    👍👍😄

  • @MumthazNA-ge8me
    @MumthazNA-ge8me Před rokem +11

    ഇനി തുളസി വെച്ച് നോക്കട്ടെ ഇൻശാ അള്ളാ

  • @rifafathimarifafathima8919

    👌👌👌👌👌👌

  • @vinithamappalakkal4757
    @vinithamappalakkal4757 Před 11 měsíci

    Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu

  • @user-go1in7jd7m
    @user-go1in7jd7m Před 11 měsíci +2

    വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല

  • @benadictignatious2626
    @benadictignatious2626 Před rokem +3

    Njgal try cheyyum urappe

  • @riswanariswanamuneer4379
    @riswanariswanamuneer4379 Před 5 měsíci

    Fridgel aanoo vecheee??

  • @thewhiteshadow8573
    @thewhiteshadow8573 Před rokem

    Nokkiyittu parayamto

  • @lalithakp1885
    @lalithakp1885 Před 9 měsíci

    Suupper

  • @footballshortsmedia8957
    @footballshortsmedia8957 Před 6 měsíci

  • @sahadbhai6588
    @sahadbhai6588 Před 19 dny

    Bittoot bathing sop akkanam

  • @user-vk2zd3rq3x
    @user-vk2zd3rq3x Před 6 měsíci

    Njanum undakki adipiliyayi njangal kulikkunnath athukondanippo supparan

  • @hibalubina8054
    @hibalubina8054 Před rokem +1

    Manjal soap undakki kanikkamo

  • @sajitharasheed545
    @sajitharasheed545 Před 4 měsíci

    എനിക്കു o. ഉണ്ടാക്കണം സൂപ്പർ. ആയിട് ഉണ്ട്