soap business details..

Sdílet
Vložit
  • čas přidán 20. 10. 2022
  • beadsandneedls
    A to z package.... bottile link g.co/kgs/Ao7BWt
    #soap making busineas detailes
    home made soap making
  • Jak na to + styl

Komentáře • 560

  • @joychittiyath3177
    @joychittiyath3177 Před 8 měsíci +81

    എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞതിൽ സന്തോഷം സോപ്പ് കമ്പനി തുടങ്ങണമെന്ന് ഒന്നുമില്ലെങ്കിലും കാണാനുള്ള ഒരു കൗതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇതുപോലെ ആരും സത്യസന്ധമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല അതുകൊണ്ട് ഒരു ബിഗ് സല്യൂട്ട്

  • @sainulabid9261
    @sainulabid9261 Před rokem +78

    വളരെ ആത്മാർത്ഥതയുള്ള ഒരു സംരംഭക മതിപ്പുളവാക്കുന്ന അവതരണ ശൈലി വളരെ സന്തോഷം ബിസിനസിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ.

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Před 7 měsíci +10

    സൂപ്പർ,
    വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @user-qn1xq3qs1b
    @user-qn1xq3qs1b Před 8 měsíci +3

    Super chechi nannayitund presentation ❤❤😊anikum cheynamenud

  • @sevenstar2367
    @sevenstar2367 Před rokem +6

    Thankyou v good മെസ്സേജ്

  • @ChikkuPonnus-od4hb
    @ChikkuPonnus-od4hb Před rokem +4

    Chechi clear aayi paranjuthannu tnx eechi 😍 adyamayittanu ee channel kanunnath subcribe cheythittund 😀pinne ee caustic soda cherthu undakkunna soap ille ath arayamengil alavukalokke paranju oru vedio cheyyamo chechi?☺️

  • @vipinjames2287
    @vipinjames2287 Před rokem +1

    Hi de super vidio anu keto iam lathika orupadu varshagal ayellea kanttit vidio kandapol I am very happy

  • @vijayans4093
    @vijayans4093 Před 3 měsíci

    വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ _ആമേൻ..... L

  • @user-yt7he6ck2c
    @user-yt7he6ck2c Před 7 měsíci

    Chechii spr ❤ njanum cheyyunnundu new yearil oru kadayidan thundanguvaanu

  • @lakshmiiyer2838
    @lakshmiiyer2838 Před rokem +2

    Dishes wash um hand washinyeyum video koodi cheyyane chevchi Thanks

  • @parvanendup3899
    @parvanendup3899 Před rokem +2

    Adipoli avatharanam chechi .
    Ellam nannayi manasilayi.

  • @sabirasakeer5968
    @sabirasakeer5968 Před 8 měsíci +1

    Nalla vannam manassilaki thannu thanks hand vashliquid engineyennu parannu tharo

  • @soniyakurian7612
    @soniyakurian7612 Před 5 měsíci +1

    Thank u so much chechy. Njn iganoru video kure ayi anweshikukayayirunu. Thank you❤.

  • @ushashanavas9119
    @ushashanavas9119 Před 3 měsíci +1

    സൂപ്പർ അവതരണം ഒരുപാട് ഇഷ്ടം ആയി ഞാൻ കൂട്ടായി ❤❤❤

  • @lijiprayosh2331
    @lijiprayosh2331 Před rokem +1

    Helpful video, Thanks🥰

  • @heenasflavours
    @heenasflavours Před rokem +30

    സംസാരിക്കുന്നതു കുറച്ചൂടെ സൗണ്ട് വേണം

  • @pavithragopakumar3224
    @pavithragopakumar3224 Před 9 měsíci +2

    Nannatitundu God bless u hand wash dish wash vudeo idane ☺️

  • @ziyanrayan4165
    @ziyanrayan4165 Před rokem +1

    thanks dear very useful video kooduthal soap video cheyyamo

  • @kenzakanif
    @kenzakanif Před rokem +1

    Haii chechi.... saopinte essantoinl oil evadannu kittum onnu parajutharumoo

  • @anamikaworld9123
    @anamikaworld9123 Před 11 měsíci +4

    ഒരുപാട് നന്ദി

  • @faizacv8329
    @faizacv8329 Před rokem

    Bubble varathirikan use chayunnath yentha

  • @aneeshiaanu2413
    @aneeshiaanu2413 Před rokem +1

    Chechi Leela chemical number undo base vagandit ayirunu avaru corier ayachu tharumo

  • @jainulabdin2402
    @jainulabdin2402 Před rokem

    Pack cheyyunnathu engine ennu deatailaai oru veadio cheyyamo

  • @syamalaka8975
    @syamalaka8975 Před 11 měsíci +2

    Hand wash & Dish washtte chaiyyumo?

  • @vijayanramleela3019
    @vijayanramleela3019 Před 8 měsíci

    വളരെ നല്ല അവതരണം.

  • @saralapulliyil8281
    @saralapulliyil8281 Před rokem

    Essanssial oil ningal soap undakkumbol use cheyyunnundo

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 Před 7 měsíci +11

    നന്ദി നന്ദി നന്ദി❤❤❤
    ഞാൻ ഇങ്ങനെയൊരു വീഡിയോ അന്വേഷിച്ചു നടക്കുകയായിരുന്നു
    ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് ദൈവം മോൾക്ക് നല്ലതുമാത്രം തരട്ടെ

  • @sitharasparadise8859
    @sitharasparadise8859 Před rokem +2

    Very helpful

  • @fathimashifa8150
    @fathimashifa8150 Před 8 měsíci

    valaree.. ishtaai.. samsaaram... thanku

  • @AjeeshaNavas-vj8tc
    @AjeeshaNavas-vj8tc Před 7 měsíci

    Hand wash dishwashe cheyyunna video cheyyumo

  • @aboobacker2370
    @aboobacker2370 Před 10 měsíci +14

    നിഷ്കളങ്കമായ വിവരണത്തിന് നന്ദി

  • @user-wf4zz2ui2d
    @user-wf4zz2ui2d Před 8 měsíci +4

    Handwash, ഡിഷ്വാഷ്, ഇത് രണ്ടും ഉണ്ടാക്കുന്ന രീതി ഒന്ന് പറഞ്ഞു തരണേ

  • @WalkwithNiruu
    @WalkwithNiruu Před rokem +10

    Aunty njan 9 thil പഠിക്കുന്നു എനിക്കു ഈ buisness start cheyyanam so njan കറ്റാർവാഴ, ആര്യവേപ്പ്, മഞ്ഞൾ, തുളസി അങ്ങനെ ellam ഉപയോഗിച്ച് കൊണ്ട് ആണ് ചെയ്യാൻ പോകുന്നത് അത് skin നാശം ആകില്ലല്ലോ 🙏🏻അമ്മയും ഞാനും കൂടി ആണ് ഉണ്ടാക്കാൻ പോകുന്നത്

  • @thanmayavijay2743
    @thanmayavijay2743 Před dnem

    Chechi super avatharanam.. Nannayi manasilaayi 👍

  • @suryasushi5400
    @suryasushi5400 Před rokem +7

    Shopil kodukkunna rate aano 20.atho customers nu kodukkunna rate aano paranjathu

  • @anushaanu7676
    @anushaanu7676 Před rokem

    Chechi njan inn redwine soap undakki ath thodumpol bayankara soft ath entha angane... Onnu parayo chechii

  • @lourdr8666
    @lourdr8666 Před 5 měsíci

    Super& useful.thank you very much

  • @indirapurushothaman9961
    @indirapurushothaman9961 Před 6 měsíci

    🎉 nice presentation.thank you 🙏🏿

  • @nabeelkittus6068
    @nabeelkittus6068 Před 2 měsíci

    Tnku 🥰 orupad karyangal ariyan patti, Hand wash video idumo

  • @Fahida.N.R
    @Fahida.N.R Před rokem

    Mugathe karutha padugal pogan enthann cheyedath. Ethu ingredients aann ubayogikkeddath.. Njan soapugal unddakkarund..... Please reply.....

  • @ALEYAMMATHOMAS-ny1qi
    @ALEYAMMATHOMAS-ny1qi Před měsícem

    വളരെ നല്ല അവതരണം ആയിരുന്നു. ഡിഷ് വാഷ് ഹാൻഡ് വാഷ് എന്നിവയുടെ കൂടി വീഡിയോ ഇട് കാണട്ടെ താൽപ്പര്യമുണ്ട്. എന്തായാലും വളരെ നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @remyasuresh6342
    @remyasuresh6342 Před rokem +1

    Dishwash&handwash making
    Parayumo

  • @chandranathant.r5774
    @chandranathant.r5774 Před rokem +5

    വീഡിയോ ഇന്നാണ് കണ്ടത്. നന്നായിട്ടുണ്ട്. Hand wash, Dish wash എന്നിവ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

    • @KrishnaMurthy-cw6gr
      @KrishnaMurthy-cw6gr Před 7 měsíci

      Thanks chechii pl tellin english fformula or in tamil or in telgu pl

  • @sajithasymon2147
    @sajithasymon2147 Před rokem

    handwash & dishwash video venam

  • @user-uk3md3wc9h
    @user-uk3md3wc9h Před 8 měsíci

    Thanks alote, chechi

  • @febasaji645
    @febasaji645 Před rokem +1

    Useful video❤️❤️God bless u dear

  • @raslarishad6819
    @raslarishad6819 Před rokem +2

    Chechi.... Enthayalum dish washum hand washum cheyyunna vedio idane.. 😘i am waiting🥰🥰🥰🥰

  • @SindhuJoseph-vx7ug
    @SindhuJoseph-vx7ug Před 4 měsíci

    Soapina othiri nal wechondirikal enthengilum add cheyyano

  • @arathis815
    @arathis815 Před rokem +1

    Thanks chechi ❤

    • @bushiraismail
      @bushiraismail Před 4 měsíci

      Beautiful video thanks chichi makkala Beautiful 😍 🤩 👌 ❤️

  • @Homey_naturals_sop
    @Homey_naturals_sop Před rokem

    Kudil vevasaya sertifict edukkan ethrayaa cash .pls reply

  • @sheelathomas5623
    @sheelathomas5623 Před 7 měsíci +1

    താങ്ക് യു മോളെ, may god bless u. 👍🙏❤

  • @ammuzmenonfamily9212
    @ammuzmenonfamily9212 Před rokem +15

    ഒരുപാട് നന്ദി, ഒത്തിരി മനസ്സിലായി നല്ല അവതരണം

  • @raseenashihab5154
    @raseenashihab5154 Před rokem +3

    ചേച്ചി ഗ്ലീസറിന് സോപ്പ് ബേസ് വെച്ചാണോ എല്ലാ സോപ്പും ഉണ്ടാക്കുന്നത്? ലീല ഓർഗാനിക്‌സിൽ നിന്നും ഡീറ്റൈൽ ആയി സോപ്പ് ബേസ് kittumo

  • @mohandasmohandas7390
    @mohandasmohandas7390 Před 6 měsíci +1

    സത്യസന്ധമായ അവതരണം, ഒരു പാട് സന്തോഷം 1 എല്ലാം വ്യക്തമായി മനസ്സിലായി..... 'നന്ദി

  • @raseenatk2244
    @raseenatk2244 Před 11 měsíci

    Sop bas ethreyane edukkedeth

  • @princyaugustine6209
    @princyaugustine6209 Před rokem

    Nannayittundu sis. God bless you❤❤❤

    • @beadsandneedlsidukki
      @beadsandneedlsidukki  Před rokem +1

    • @princyaugustine6209
      @princyaugustine6209 Před rokem

      @@beadsandneedlsidukki njan othiri videos kandittundu. But, your videos ellam. Super. Nannayi manasilakunnundu. Kunjungale othiri ishtamayi.

    • @beadsandneedlsidukki
      @beadsandneedlsidukki  Před rokem

      @@princyaugustine6209 thank u 🥰

    • @aswathyachu5549
      @aswathyachu5549 Před 4 měsíci

      Hlo, chechi, njagalku soap undaknmnud, pakshe athinte base othiri rate aavunu, chechi online aietu wholesale aitu egane vaagunu enum athinte contact onu tharuvo​@@beadsandneedlsidukki

  • @user-cv6jv7ej4z
    @user-cv6jv7ej4z Před rokem

    Handwash and Dishwash video edanee

  • @lakshmiiyer2838
    @lakshmiiyer2838 Před rokem

    Thanks chechi

  • @prameelasanal435
    @prameelasanal435 Před rokem +2

    ഇത്രയും നല്ലരീതിയിൽ മനസ്സി ലാക്കി തന്നതിൽ ഒത്തി രി നന്ദി യുണ്ടു

  • @balamanikakkodi7567
    @balamanikakkodi7567 Před 4 měsíci

    സൂപ്പർ ആയി. നല്ല വിവരണം.

  • @shilpams7263
    @shilpams7263 Před 3 měsíci

    Dishwasher, handwash making video idane chechi

  • @nusi2344
    @nusi2344 Před rokem

    New subscriber
    Helpful video 👌👌👌

  • @firozinafirozina8396
    @firozinafirozina8396 Před rokem +1

    Good information dear

  • @Homey_naturals_sop
    @Homey_naturals_sop Před rokem +1

    Enik cheyyan thalparyam und.nth license aan edkendath.evide ninnan edukkendath.ethra roopayaakum.pls reply

  • @byjukappalli1231
    @byjukappalli1231 Před měsícem

    ചേച്ചി നിങ്ങളുടെ വിഡിയോ വളരെ ഉപകാരം

  • @sinansanu8
    @sinansanu8 Před 8 měsíci

    ഡിഷ്‌ വാഷും ആൻവാസും എങ്ങിനെ ഉണ്ടാകുന്നത് പറഞ്ഞു തരാമോ

  • @fasimaak4893
    @fasimaak4893 Před rokem +2

    Useful video

  • @favoratechaneltome.167
    @favoratechaneltome.167 Před 8 měsíci

    Chechee... Leela company il enikku base oder cheyyanamennundu.. Shipping charge ethra varum . Please reply

  • @mariamajohn506
    @mariamajohn506 Před 2 měsíci

    Best presentation. Keep it up 👍🏻👍🏻

  • @faizacv8329
    @faizacv8329 Před rokem

    Goat pure natural& organic SLS,SLES
    Para ben and alcohol free milk melt&pour soap base 1kg rate paranju tharumo chechi

    • @beadsandneedlsidukki
      @beadsandneedlsidukki  Před rokem +3

      Chemical ഇല്ലാത്ത ഒരു സോപ്പും ഇല്ല. Chemical ഉണ്ടെങ്കിലേ അണുക്കളെ നശിപ്പിക്കാൻ പറ്റൂ.. പിന്നെ നമ്മൾ നാച്ചുറൽ incrediants add ചെയ്തു അതിന്റ ഗുണവും കൂടി ഇതിലേക്ക് ഉൾപെടുത്തുന്നു എന്നേയുള്ളു..... എല്ലാ melt and pour soap ലും ചെറിയ തോതിൽ chemical ഉണ്ട് ട്ടോ..

  • @abdurahmanbangallath799
    @abdurahmanbangallath799 Před 11 měsíci +2

    നല്ല അവതരണം. നന്ദി. ഡബിൾ ബോയിലിംഗ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്

    • @Prakruthi-vibes
      @Prakruthi-vibes Před 2 měsíci

      Oru pathrathil vellam vech athinte mukalil mattoru pathram vechu boil cheyyunna reethi

  • @ShamiShihab-vi2fb
    @ShamiShihab-vi2fb Před 7 měsíci

    100g mouldin ethreya price

  • @lechuzz_world5764
    @lechuzz_world5764 Před 6 měsíci

    Handwash dishwash video idamo

  • @RajanAA-so9ro
    @RajanAA-so9ro Před rokem +2

    ഹാൻഡ്‌വാഷ് വീഡിയോ ചെയ്യണം

  • @soniyasoman5295
    @soniyasoman5295 Před 6 měsíci

    Dish vashum hand vashum koodi kanikkane

  • @MHD-JRDN-
    @MHD-JRDN- Před 5 měsíci +1

    ഡിഷ്‌ വാഷ് ഹാൻഡ് വാഷ് ഉണ്ടാകുന്ന വിധം പറഞ്ഞു തരുമോ

  • @tessikvarghese3353
    @tessikvarghese3353 Před rokem

    Hand wash nekurichParayamo

  • @jancybyju2372
    @jancybyju2372 Před rokem +1

    Use full video

  • @faizacv8329
    @faizacv8329 Před rokem

    Soap undakkunna mold

  • @craftworld5271
    @craftworld5271 Před 5 měsíci

    100g soapilku etra ml coconut oil cherkanam

  • @SaranyaVijayan-uf5hm
    @SaranyaVijayan-uf5hm Před 10 měsíci +1

    Thanks chechii for the wonderful video❤

    • @SaranyaVijayan-uf5hm
      @SaranyaVijayan-uf5hm Před 10 měsíci

      Chechi eanike ithine kurichu kiduthal ariyanam eannu unde eanne onnu help cheyyan pattumo

    • @anshanaheem
      @anshanaheem Před 9 měsíci

      Anikk thudaganam en nud elpp cheyy

    • @ashalathabalakrishnan2977
      @ashalathabalakrishnan2977 Před 6 měsíci

      സോപ്പ് ഉണ്ടാകുനനത് എങ്ങനെ എന്ന് പറഞ്ഞു
      തരുമോ

  • @cyrusjoseph5604
    @cyrusjoseph5604 Před 11 měsíci

    Super hand wash video edamo

  • @aneeshyaaneeshya8603
    @aneeshyaaneeshya8603 Před 10 měsíci

    Dish wash hand wash details plz

  • @minnoosminnu1997
    @minnoosminnu1997 Před 8 měsíci

    Soap alav paranj cheyyumo mam

  • @julietfelicitasbarnabas1662

    Congrats, ഇത്രയും ക്ഷമയോടെ, വളരെ മനസിലാക്കണ്ട രീതിയിൽ, എല്ലാവരും വളരണം എന്നാ മനോഭാവത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ, dish wash, hand wash കാണാൻ ആഗ്രഹം ഉണ്ടു. 1st വീട്ടിന്റെ ആവശ്യം ഉണ്ടാക്കാൻ ആഗ്രഹം ഉങ്ങു. Doubt ചോദിക്കാൻ എങ്ങനെ പറ്റും പറഞ്ഞു തരണേ.

  • @JBElectroMedia
    @JBElectroMedia Před 5 měsíci

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. കുസൃതിക്കുട്ടൻമാർ ഒന്നിനും സമ്മതിക്കുന്നില്ല അല്ലേ ? ഞാനും എന്റെ സഹോദരിയും കൂടി ചെയ്യാനാഗ്രഹിക്കുന്നു. very good video.

  • @user-nh3ke7jf5k
    @user-nh3ke7jf5k Před 6 měsíci

    Chechy handwash undakunathu egnaa

  • @shilpams7263
    @shilpams7263 Před 3 měsíci

    Soap base nu expiry undo chechi?

  • @IrfaZ981
    @IrfaZ981 Před rokem

    Chechi ee aloevera okke pachakk cherkkunnath kond soap enganum kedu varuvo ..ath boil cheyyano

    • @beadsandneedlsidukki
      @beadsandneedlsidukki  Před rokem +1

      അതെ soap melt ആകുമ്പോൾ അതിലേക്കാണ് എസ്സെൻസ് ചേർക്കുന്നത്.. എന്നിട്ട് കുറച്ച് സമയം boil ചെയ്യുമല്ലോ അതുകൊണ്ട് കേടാവില്ല 👍🥰

  • @Alhamdulilla3009
    @Alhamdulilla3009 Před rokem

    കുടിൽ വ്യവസായം പഞ്ചായത്തിൽ നിന്നും രജിസ്റ്റർ ചെയ്തു ലൈസൻസ് കിട്ടാൻ എത്ര കാശ് ആയി pls replay

  • @thomaspjohns2605
    @thomaspjohns2605 Před rokem +1

    Very good

  • @Abhikuttan227
    @Abhikuttan227 Před 7 měsíci

    Chechi thanks

  • @favoratechaneltome.167
    @favoratechaneltome.167 Před 10 měsíci

    Njan 2500 nu 25 kg base vaangi..gujrathil ninnum vannu.... Thrissur godown il poyi edukkanam . 500 avide adakkanam, 500 veetilelkulla vandi charge.. Pinnee perfume 25 ml 45 rs, pinne oil, ros watter, badham oil, cover, sticker, froot juse ellam ayikazhinjal nalla soap kittum 40 rs nu vittal endhhaa laabam.... Enikku oru lababum thonunnilla

    • @beadsandneedlsidukki
      @beadsandneedlsidukki  Před 10 měsíci

      😂. ഞാൻ ആദ്യം rate കൂട്ടി ആണ് വിറ്റത്.. കുറേ കഴിഞ്ഞ് അത് കുറച്ചു. പെർഫ്യൂം, ഓയിൽ rose വാട്ടർ ഇവയൊക്കെ കുറേ തവണ ഉപയോഗിക്കാമല്ലോ. പിന്നെ mould ഒറ്റത്തവണ വാങ്ങിയാൽ മതിയല്ലോ..

  • @AniePaul-zk4ej
    @AniePaul-zk4ej Před 7 měsíci

    സൂപ്പർ ❤

  • @Jhansy-xw3vi
    @Jhansy-xw3vi Před 3 měsíci

    Soap making dishwash handwash making videos idumo

  • @feenuec
    @feenuec Před měsícem +1

    Pls provide how to make dish wash & handwash

  • @BindhuS-ob7jv
    @BindhuS-ob7jv Před 3 měsíci

    ഡിഷ്‌ വാഷ് ചെയുന്ന വീഡിയോ ഇടുമോ, hand വാഷും വേണം

  • @sruthisanish1204
    @sruthisanish1204 Před rokem

    Chechi dishwash vedio koode cheyuo

  • @aswathim.m2620
    @aswathim.m2620 Před 2 měsíci +1

    Chechii 100 gram nte soap ethra paisaka kodukanee nn paraju tharoo

  • @girijavr1020
    @girijavr1020 Před 9 měsíci

    Leel chemical no tharumo