RSS വേദിയില്‍ അബ്ദുക്ക അരീക്കോടിന്‍റെ കിടിലന്‍ പ്രസംഗം

Sdílet
Vložit
  • čas přidán 4. 10. 2022
  • Created by InShot:inshotapp.page.link/YTShare

Komentáře • 762

  • @raveendrentheruvath5544
    @raveendrentheruvath5544  Před rokem +43

    അബ്ദുക്ക അരീക്കോട് വളരെ മഹത്വമേറിയ ഒരു വ്യക്തിത്വമാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ജന്മംകൊണ്ട് മുസ്ലീം ആണെങ്കിലും എല്ലാ മതങ്ങളെപ്പറ്റി പഠിക്കാനും അറിയാനും ശ്രമിച്ച അദ്ദേഹം എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് യോഗ പരിശീലനം നല്കിയും ഒന്നരലക്ഷത്തിലധികം വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചും അദ്ദേഹം ഭൂമിക്കുവേണ്ടിയും മനുഷ്യന്മയ്ക്ക് വേണ്ടിയും യിതൊരു പ്രതിഫലവും കൂടാതെ പ്രവര്‍ത്തിക്കുന്നു. കിണര്‍ റീചാര്‍ജ്ജിങ്ങില്‍ തന്‍റേതായ ഒരു ടെക്നോളജിതന്നെ അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട് .അത് നടപ്പാക്കി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജല ദൗര്‍ബല്ല്യം ഇല്ലാതാക്കി അദ്ദേഹം ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്. പ്രഭാഷണങ്ങള്‍ക്ക് വിളിക്കുന്നവര്‍ നല്കുന്ന തുക സന്തോഷപൂര്‍വ്വം സ്വീകരിച്ച് അത് കൂട്ടിവെച്ച് 27 ല്‍പ്പരം ശൗചാലയങ്ങള്‍ അദ്ദേഹം പാവങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ നിര്‍മ്മിച്ചു നല്കി. അദ്ദേഹത്തിന്‍റെ ഈ 14 മിനിറ്റ് പ്രസംഗം ജനങ്ങ സ്വീകരിച്ചത് എന്നെ അത്ഭുതപ്പെടുത്തി.സത്പ്രവര്‍ത്തി ചെയ്യുന്നവരുടെ ഹൃദയത്തില്‍നിന്നും വരുന്ന വാക്കുകള്‍ക്ക് ഗംഭീരഫലം ലഭിക്കും. നമ്മുടെ മതത്തിന്‍റെ പേരില്‍ തമ്മിലടിച്ച് വിഡ്ഢികളെപ്പോലെ നശിക്കണോ അതോ ഒത്തൊരുമിച്ച് പ്രവര്‍ത്തി വളരണോ എന്ന് നാംതന്നെ ചിന്തിക്കുക വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും സബ്സ്ക്രൈബ് ചെയ്തവര്‍ക്കും നന്ദി.

    • @pattumoothum5811
      @pattumoothum5811 Před rokem

      👏🤝👏

    • @ansarsha7469
      @ansarsha7469 Před rokem

      😂😂🐃🐃💦

    • @wilsonkp7029
      @wilsonkp7029 Před rokem

      ഇങ്ങനെ ഒക്കെ പറങ്ങു ട്ടാണ് ഇവർ മറ്റുള്ളവരെ വിശോസം കൈയിൽ എടുത്തു പിന്നെ യാണ് ഇവർ സാത്താൻ ന്റെ സ്വഭാവം തുടരുന്നത് അപ്പോൾ ആണ് ഇവർക്കു സ്വർഗം കിട്ടണത് അതാണ് അവരുടെ വേദപുസ്തം

    • @minivenugopal7327
      @minivenugopal7327 Před rokem +1

      വളരെ വളരെ സന്തോഷം അബ്ദുക്കയുടെ ഓരോ പ്രവൃത്തികളെ പറ്റി കേട്ടിട്ടും അറിഞ്ഞിട്ടും. മത ഭേദമില്ലാതെ എല്ലാവരും ഒത്തൊരു മിച്ച് അബ്ദുക്കയുടെ കൂടെ കൂടി അദ്ദേഹത്തിന്റെ ഉപദേശങ്ങളും പ്രവൃത്തികളെ പറ്റി മനസിലാക്കി അതേ പോലെ പ്രവൃത്തിക്കാൻ ശ്രമിക്കണം ഓരോരുത്തരും. അദ്ദേഹത്തിനും അദ്ദേഹത്തെ മനസിലാക്കി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും എല്ലാ വിധത്തിലും നല്ല ശക്തിയും കരുത്തും ഉമ്മേ ഷവും ഉണർവും ദീർഘ ദീർഘായുസും ഉണ്ടാവാൻ വേണ്ടി സദാ സമയവും പ്രാർത്ഥിക്കുന്നു.

    • @Longlife-xh6sy
      @Longlife-xh6sy Před rokem

      ശരിയാണ്, ഒന്നുകിൽ വിചാരധാര അബ്ദുക്ക വായിച്ചിട്ടില്ല
      അല്ലെങ്കിൽ RSS അബ്ദുക്ക അറ്റം മുറിച്ച കാര്യം മറന്നു

  • @saidalavi91
    @saidalavi91 Před rokem +105

    ഞാൻ ഒരു മുസ്‌ലിം ആണ് പക്ഷെ അബ്ദുക്കയുടെ ഇത്ര അറിവ് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല Rss കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞു 👍🏻

    • @vin88880
      @vin88880 Před rokem +2

      🙏

    • @rr-de9ht
      @rr-de9ht Před rokem +16

      അതാണ് rss നമ്മൾ കണ്ടതും കേട്ടതും ഒന്നുമല്ല സഹോദര.. ❤️

    • @Santhosh-wk9kj
      @Santhosh-wk9kj Před rokem +3

      🙏🙏🙏🙏🥰💐💐

    • @anoopkv3548
      @anoopkv3548 Před rokem +3

      ❤️

    • @cm.vkd.4596
      @cm.vkd.4596 Před rokem +1

      എന്ന്.
      ഇന്നലെ വരെ ചാണകം തീനി
      ഇന്ന് ഇറച്ചി തീനി 🤣🤣
      ഒപ്പ് :💩

  • @Jideshdaniel4084
    @Jideshdaniel4084 Před rokem +68

    തലച്ചോറ് പണയം വെക്കാത്ത ഒരു മുസ്ലീം സഹോദരൻ. ഭാരതത്തിന്റെ സംസ്കാരം എന്തന്ന് മനസ്സിലാക്കാൻ കഴിഞ്ഞവർ🥰🥰🙏

    • @abdurahman8636
      @abdurahman8636 Před rokem

      തലച്ചോർ പണയം വെച്ച ആളുകൾ ആ മുമ്പിൽ ഇരിക്കുന്ന വർഗീയ വാദികളാണ് ആ ഹിന്ദു മത മഹത്വ് വാക്യങ്ങൾ അറിയാത്ത ശാഖയിൽ പോയി കിട്ടുന്ന വർഗീയത ക്ലാസ് മുസ്ലിമിനെ എങ്ങനെ കൊല്ലണമെന്ന് പഠിപ്പിക്കുക നാട്ടിൽ കലാഭം ഉണ്ടാക്കി പാർട്ടി വളർത്തുക അവരുടെ തലച്ചോർ പണയം വെച്ച സ്ഥലത്ത് നിന്ന് അത് തിരിച്ചെടുക്കുക എന്നാൽ നമ്മുടെരാജ്യം രക്ഷപ്പെടും അതാണ് ചെയ്യേണ്ടത് മുസ്ലിങ്ങളുടെ ആഗ്രഹം ഹിന്ദുക്കൾ അവരുടെ പുണ്യ വേദ ഗ്രൻഥം പഠിക്കുക എനിക്ക് രാമായണം ഗീത ഇതൊക്ക കേൾക്കുന്നത് വളരെ ഇഷ്ട്ടമാണ് കാരണം അത് പവിത്രമാണ് അതിൽ പാഠങ്ങൾ ഉണ്ട് എന്നാൽ ഞാൻ എന്റെ പരിശുദ്ധ വേദഗ്രന്തം വായിക്കുന്നു അത് അനുസരിച് ജീവിക്കുന്നു മറ്റു വേദ ഗ്രന്തങ്ങളെയും ഞാൻ ഉൾകൊള്ളുന്നു r s s എന്താണെന്ന് സുധീഷ് മിന്നി എന്ന ഹിന്ദു സഹോദരൻ വിവരിക്കുന്നുണ്ട് ഒരു സ്റ്റേജിൽ അയാൾ r s s വിട്ട കാര്യങ്ങൾ r s s എന്നാൽ പുണ്യ ഗീതയും രാമായണവും ഒന്നുമല്ല അസ്സൽ വർഗീയ വാദികൾ

  • @abdullakakamada3335
    @abdullakakamada3335 Před rokem +19

    ദൈവത്തിന് ഒരായിരം നന്ദി, ഇങ്ങനെ യുള്ള പരിപാടികൾ എല്ലാ മതക്കാരും സംഘടിപ്പിച്ചാൽ എത്ര നാളായിരുന്നു ദൈവത്തിന് ഒരായിരം ഇങ്ങനെയുള്ള പരിപാടികൾ എല്ലാം മതക്കാരും സംഘടിപ്പിച്ചാൽ എത്ര നന്നായിരുന്നു

  • @abdullaassainar9508
    @abdullaassainar9508 Před rokem +17

    അബ്ദുക്കയെ ഞാൻ അറിയുന്നത് ആയിരക്കണക്കിന് മരങ്ങൾ നട്ടു പിടിപ്പിച്ച ഒരു പുണ്യവാനായ മനുഷ്യനായിട്ടാണ്..... ഭാരതത്തെ പറ്റി ഇത്രയും നന്നായി ഇതിന് മുമ്പ് ആരും പറഞ്ഞായി കേട്ടിട്ടില്ല. നന്മക്കായി പ്രാർത്ഥിക്കുന്നു.....🙏

  • @AbdulHameed-on4ro
    @AbdulHameed-on4ro Před rokem +42

    നല്ല പ്രഭാഷണം, ജനിച്ചു വളർന്ന നാടിനോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗം (ഹുബൽ വത്വനി മിന്നൽ ഈമാൻ ) പ്രവാചക വചനം. ഇന്ത്യക്കാർ എകോതര സഹോദരന്മാർ.

  • @ashrafputhanmaliyakkal6172

    ഞാൻ rss വിയോജിക്കുന്നവനാണ് എന്നാൽ അബ്ദുക്ക പറഞ്ഞപ്പോ എനിക്ക് ഒന്ന് മനസ്സിലായി പഠിക്കാൻ ഏറെയുണ്ട് അഭിനന്ദനങ്ങൾ 🌹

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm Před rokem +233

    ഞാനൊരു ഗ്രാമവാസിയാണ് എന്റെ പിതാവ് ജീവിച്ചടുത്തോളം കർഷകനായിരുന്നു ആ കാലഘട്ടത്തിൽ എല്ലാമതസ്ഥരും എല്ലാവരെയും മനുഷ്യനയെ കണ്ടുള്ളു ഇപ്പോൾ വർഗമായി മാറി ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത പൊക്കിയും കല്ലിയാണിയും കഞ്ചായ്യും യെശോധയും പിതയിയും ഇതുപോലെ ഇനിയും കുറെ പേർ മുണ്ടോളാ പായ ഉണ്ടാകുന്നവരായിരുന്നു പള്ളികളിൽ വയള് പരിപാടിക്ക് അവർ പായ ഫ്രീ ആയി കൊടുക്കാമായിരുന്നു ആപായയിൽ ആണ് ഞമ്മൾ നമസ്കരിക്കാൻ ഉപയോഗിക്കുന്നത്,,, അന്ന് ഫോറീൻ പായയും കർപ്പറ്റും ഉണ്ടായിരുന്നില്ല 40 വർഷം മുൻപാണ് കേട്ടോ അന്ന് എല്ലാടത്തും നെൽകൃഷി സുലഭമായിരുന്നു എല്ലാവരും കൃഷിയിൽ ഒന്നിച്ചു ഇറങ്ങും ഇപ്പോൾ കൃഷിയും നശിച്ചു മത സൗഹർദവും നശിച്ചു വര്ഗങ്ങളായി വേർതിരിച്ചു നാടിനെ കുട്ടിച്ചോറക്കി,, അബൂകന്റെ വാഴി മൊഴി കേൾക്കുമ്പോൾ ഒരുപാട് പഴേ ഓർമ്മകൾ മനസ്സിൽ വരുന്നു,, വീട്ടിൽ മണ്ണണ്ണ ഇല്ലെങ്കിൽ അല്ലങ്കിൽ അരി യില്ലെങ്കിൽ പരസ്പരം കൈമാറുന്നു ഇന്ന് അതൊന്നും ഇല്ല എന്നെന്നേ പറയാം,,,, ,,,,,

    • @palliyathhamza4942
      @palliyathhamza4942 Před rokem

      ഇതൊക്കെ ഇല്ലാതായിട്ടുണ്ടെങ്കിൽ R S S എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വർഗ്ഗീയ -വംശീയ -ഭീകര സംഘടനയാണ് ഉത്തരവാദി.... ഇന്ത്യയെന്ന ഈ മഹാരാജ്യത്തെ നശിപ്പിക്കുന്ന കീടമാണ് സംഘ പരിവാർ..

    • @Indian-od4zf
      @Indian-od4zf Před rokem +6

      താങ്കൾ പറഞ്ഞത് വളരെ ശരി ആണ്🙏

    • @ashraffyousaf4624
      @ashraffyousaf4624 Před rokem +9

      ആര് പറഞ്ഞു ഇല്ലാന്ന്, ഞങ്ങളുടെ നാട്ടിൽ ഇന്നും ഉണ്ട്, ഒന്നും സംഭവിച്ചിട്ടില്ല, പിന്നെ നമ്മൾ കൊടുത്താൽ നമ്മുക്ക് കിട്ടും, അല്ലാതെ

    • @ambilys9444
      @ambilys9444 Před rokem +7

      എന്റെ നാട് ഇതുപോലെ ആയിരുന്നു, ഇപ്പോൾ കുറേ സുഡുക്കൽ നശിപ്പിച്ചു,, എനിക്ക് സ്നേഹം ആണ് ആകാലം 🙏🙏🌹

    • @Agniveer108
      @Agniveer108 Před rokem +9

      എല്ലാ ജാതിയിലും നല്ലതും കെട്ടവരും ഉണ്ട്... എന്ത് ചെയ്യാൻ ആണ്

  • @babunandakumarp.t6771
    @babunandakumarp.t6771 Před rokem +16

    Amazing ..... ഹൃദയത്തിലേക്ക് തറച്ചു കയറി ഇടം പിടിക്കുന്ന വാക്കുകൾ ...... മനുഷ്യന്റെ മാനസിക നിലകൾ ... മത ഗ്രന്ഥങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രസക്തി .............

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +35

    യഥാർത്ഥ മനുഷ്യസ്നേഹി നമിക്കുന്നു 🙏🙏♥️♥️🇮🇳ഈ മഹാദ്മാവിന് സർവശക്താ ദീർഘായുസ് കൊടുക്കണേ 🙏🙏🌹ഇതുപോലെ എല്ലാവരും മനുഷ്യ സ്നേഹികളായി ഒരുമയോടെ ജീവിക്കുന്ന ഒരു കാലം വരട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏♥️🌹🌹അറിവ് ഈശ്വര അനുഗ്രഹം 🙏🙏♥️♥️🇮🇳🇮🇳🌹

  • @salimonsali4932
    @salimonsali4932 Před rokem +64

    വേദങ്ങളും ഉപനിഷത്തുകളും എല്ലാം നന്മ നിറഞ്ഞതാണ്

  • @noushadbakery6678
    @noushadbakery6678 Před rokem +3

    ഇങ്ങനെ ചിന്തി ക്കുന്നവർ ഇനിയും ധാരാളം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു

  • @user-id4ei5wt7f
    @user-id4ei5wt7f Před rokem +114

    മതസൗഹാർദം ആഗ്രഹിക്കുന്ന എല്ലാ നാനാ ജാതി മതസ്ഥരും ഒന്ന് കേൾക്കണം ഈ മനുഷ്യ സ്നേഹി യായ പ്രകൃതി സ്നേഹി ആയ സഹോദരന്റെ വാക്കുകൾ 🙏

    • @anoopkv3548
      @anoopkv3548 Před rokem

      ❤️

    • @chandrank1001
      @chandrank1001 Před rokem

      👍👍👍🙏🏻

    • @Longlife-xh6sy
      @Longlife-xh6sy Před rokem

      മനുഷ്യ സ്നേഹം വിചാരധാര വായിച്ചു കൊണ്ടാവരുത് എന്ന് മാത്രം,
      കാരണം ഇയ്യം ഉരുക്കി ചെവിയിൽ ഒഴിക്കാൻ പറയുന്ന ഒരു ഭാഗം അതിലുണ്ട്

  • @jayakumark2042
    @jayakumark2042 Před rokem +2

    ഇദ്ദേഹത്തെ പോലെയുള്ള ഒര് വ്യക്തിത്വത്തെ വേദിയിൽ കൊണ്ട് വന്ന സംഘത്തിന്റെ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️

  • @saivishnu3139
    @saivishnu3139 Před rokem +4

    ഇത് പോലുള്ള നന്മ മരങ്ങളാൽ നിറയട്ടെ നമ്മുടെ രാജ്യം....🙏🏻🙏🏻🙏🏻

  • @anilkumar7213
    @anilkumar7213 Před rokem +17

    അബ്ദുക്ക നിങ്ങൾ മുത്താണ്. അറിവിന്റെ നിറകുടം.

  • @Ravikumar-iy4uh
    @Ravikumar-iy4uh Před rokem +11

    എന്ത് നല്ല പ്രഭാഷണം കുറെ നേരം കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് അഗ്രഹിച്ചു പോയി ഭാരത സംസ്കാരം ഉൾകൊണ്ട് ജീവിയ്ക്കുന്ന മത വിശ്വാസി അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും സ്നേഹത്തോടെ നേരുന്നു.

  • @sureshsurendran3566
    @sureshsurendran3566 Před rokem +160

    മനോഹര മായ പ്രഭാഷണം 👌👌ഇതു ഞാൻ എന്റെ മക്കൾ ക് അയച്ചു കേൾപ്പിക്കും... കേൾക്കണം.... 👍🙏🙏🙋‍♂️

  • @lalulalut4348
    @lalulalut4348 Před rokem +24

    രാഷ്ട്ര സ്നേഹിയായ യഥാർത്ത ഇസ്ലാം മതവിശ്വാസി അങ്ങേക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ,

  • @navunavu772
    @navunavu772 Před rokem +3

    നല്ല പ്രഭാഷണം.full കേട്ട്.
    munkaamikal ചെയ്തത് പോലെ എല്ലാവരും ഒത്തൊരുമയോടെ കഴിയാൻ നാഥൻ തുണക്കട്ടെ

  • @asokanv.k6802
    @asokanv.k6802 Před rokem +26

    ഇതാണ് ഏഥാർത്ത മതേതര ജന്മ പുണ്ണ്യ പുരുഷൻ 😁🌹🌹🌹നമസ്തേ 🙏🙏🙏💖💖💖🇮🇳🙏അങ്ങയെ താണ് വീണ് നമസ്കരിക്കുന്നു 🙏🙏🙏

  • @user-gk8hm8ve1s
    @user-gk8hm8ve1s Před rokem +133

    അബ്ദുക്ക അങ്ങ് ഭാരതത്തെ മനസ് കൊണ്ട് അറിഞ്ഞ ഒരു മനുഷ്യൻ ആണ് 🌹🌹🌹🌹🌹🌹🌹🌹

  • @jyothishjohni3357
    @jyothishjohni3357 Před rokem +6

    ആദ്യത്തെ നാല് വരി കേട്ടാൽ മനസിലാകും മനസ്സ്.. തുടർ വേദികളിലും പ്രവർത്തനങ്ങളിലും സാനിധ്യമാവട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏🙏

  • @balakrishnana5612
    @balakrishnana5612 Před rokem +245

    തന്റേടമുള്ള ഒരു ദേശീയ മുസ്ലീം. Big Salute.

    • @fidhasherin2353
      @fidhasherin2353 Před rokem +2

      Votu Islan virodhavum kalaapangalum vende athil niraparaadhikalude Jeevanumedukende kalaapangal baranathilekulla chavitu padiyalle Narendhra Modiye kendhrathile Baranathilekethikkaan ethraperude Jeevan aa eduthath

    • @mohammedkutty9478
      @mohammedkutty9478 Před rokem +11

      @@fidhasherin2353 ഇത് എല്ലാ മനുഷ്യരും അറിയണം, നല്ലമനസ്സോടെ ജീവിതം കാണട്ടെ മനുഷ്യ മനസ്സ് എപ്പോഴും നല്ലതാണ് പക്ഷേ പിശാച് മനുഷിയന്റെ ശത്രുവാണ് എന്ന് കുറേ മനുഷ്യർക്കു അറിവില്ല ആ മനുഷിയരീലേക് വേഗം കയറി അവനെ പടച്ചവന്റെ തമ്പുരാന്റെ മുന്നിൽ ദോഷം ചെയ്യുന്നവനായി കാണിക്കാൻ ബഹുമിടുക്കാനാണ് പിശാച്, എന്നിട്ട് ദോഷം ചെയ്ത മനുഷ്യന്റെ പ്രയാസവും,കർമഫലം അനുഭവിക്കുന്നത് കണ്ടു രെസിക്കാൻ പിശാച്ന്ന് വളരെ ഇഷ്ട്ടമാണ് അത് കൊണ്ട് നമ്മൾ മനുഷ്യർ നമ്മൾ ഓരോരുത്തരെയും നമ്മളായ മനുഷ്യർത്തന്നെ ശ്രദ്ധിക്കണം ഒരു മനുഷ്യനെ കസ്റ്റത്തിലാക്കിയാൽ അത് വലിയ കഷ്ട്ടം തന്നെ, അത് കൊണ്ട് എല്ലാമനുഷ്യരും ചിന്തിച്ചു ജീവിച്ചാൽ ശാന്തികിട്ടും ഉറപ്പാണ്, മനുഷ്യ മനസ് തങ്കമനസ്സാവണം അവിടെയാണ് ശാന്തി സമാധാനം തെറ്റ് ചെയ്തവരൊക്കെ പശ്ചാതaപത്താൽ തുടിച്ചു കരയുന്നത് നമ്മൾ എത്രകാണുന്നു സങ്കടം തന്നെ പടച്ച തമ്പുരാനെ ഞങ്ങൾ എല്ലാവര്ക്കും നല്ലമനസ് തരാൻ പ്രാർത്തിച്ചുകൊണ്ട് എന്റെ ചെറിയ ബുദ്ധി യിൽ വന്ന അറിവ് 👆🌹✅️❓️🇮🇳

    • @eternelyou2387
      @eternelyou2387 Před rokem

      @@fidhasherin2353 Sis aa prabahshanm keto muzhuvanum? endhekilum thetundo paranjathil.

    • @ManafTK9895504938
      @ManafTK9895504938 Před rokem +2

      ദേശീയ മുസ്ലിം എന്നൊരു മുസ്ലിം ഇല്ല.

    • @JaiHind-jd9pe
      @JaiHind-jd9pe Před rokem

      @@mohammedkutty9478 foundation of all religion is politics.. Till date these two leg animals fight to expand their ideology killing each other. boasting .

  • @abdullaak6082
    @abdullaak6082 Před rokem +12

    എല്ലാ മനുഷ്യരും ഇതുപോലെ എല്ല" മതങ്ങളെ കുറിച്ചും പടിച്ചിരുന്നെങ്കിൽ ഇവിടെ ഹിന്തുവിനും മുസൽമാനും ക്രൈസ്തവനും എല്ലാ മനുഷ്യർക്കും സുഖമായി ഐ ഖ്യത്തോടെ ജീവിക്കാമായിരുന്നു.എന്ത് സന്തോശത്തോടെ. ഇവിടെ മതങ്ങളിലെ അൽപം കുറച്ച് കീടങ്ങൾ വെറുപ്പ് പ്രചരിപ്പിക്കുകയാണ് - നൻമയാണ് പ്രചരിപ്പിക്കേണ്ടത് - എല്ലാവർക്കും സൽബുദ്ധിദൈവം തമ്പുരാൻ നൽകട്ടെ

  • @sainudheenavs2399
    @sainudheenavs2399 Před rokem +95

    അറിവല്ല പ്രധാനം തിരിച്ചറിവാണ് അബ്ദുക്കയുടെ ഭാഷണത്തിൽ
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുർആൻ പറഞ്ഞു... മതത്തിന്റെ ജാതിയുടെ വർണ്ണത്തിന്റെ വർഗ്ഗത്തിന്റെ പേരിൽ തമ്മിലടിക്കൂകയും അടിപ്പി ക്കുകയും ചെയ്യുന്നവർ തിരിച്ചറിയാതെ പോയതും ഇതാണ്.. സമസ്തലോകത്തിലെ സകലതിനും സുഖം ഭവിക്കട്ടേ...👌

  • @ajaykumarprabhakaran989
    @ajaykumarprabhakaran989 Před rokem +47

    എന്തൊരു അറിവുള്ള മനുഷ്യൻ.. അബ്ദുക്ക... ,

  • @VinodKumar-tt3ty
    @VinodKumar-tt3ty Před rokem +105

    സത്യം
    ഹിന്ദുത്വ എന്നാൽ ഒരു ജീവിതരീതിയാണ്
    നമുക്ക് ഒന്നേയുള്ളൂ
    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കൾ മഹത്തരം
    ലോകാ സംസ്താഃ സുഖിനോ ഭവന്തു

    • @nparla4763
      @nparla4763 Před rokem +3

      😁😁😁😁😁😁😁

    • @Lovebirds894
      @Lovebirds894 Před rokem

      എല്ല രാജ്യകാർക്കും അങ്ങനെ ആൺ 😄ഇ ഭൂമി അമ്മ ആണു ഒരു രാജ്യം മാത്രം അല്ല പുണ്യം 😄

    • @VinodKumar-tt3ty
      @VinodKumar-tt3ty Před rokem

      @@Lovebirds894
      ഹൈന്ദവ സംസ്കാരം മാത്രം ആണ് സത്യാവശ്വാസികൾ
      ബാക്കിയുള്ളവർ ( കഫിർ )
      എന്നവാക്ക് ഹിതുത്വയിൽ ഇല്ല ഈ വാക്ക് ആണ് ഇന്ന് ലോകം മുഴുവനും കലാപങ്ങൾ ഉണ്ടാക്കുന്നത്
      നേരെ തിരിച്ചു ഹൈന്ദവരും കൃസ്ത്യാനികളും അതുപോലെ പറയുന്നു നമ്മുടെ മതം മാത്രമാണ് ശരി ഹൈന്ദവസംസ്കാരത്തിൽ വിശ്വസിക്കാത്തവർ കാഫിർ ( സത്യത്തിൽ വിശ്വാസികൾ ) അല്ല എന്നും
      ക്രിസ്ത്യൻ പറയുന്നു നമ്മുടെ മതമാണ് ശരി ബാക്കിയുള്ളവർ കാഫിർ എന്ന് പഠിപ്പിച്ചാൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും
      ഞാൻ സത്യവിശ്വാസിയല്ല എന്ന് പറയാൻ ഒരാൾക്കും അധികാരം ഇല്ല
      മനുഷ്യ സ്നേഹം ആണ് ഹൈന്ദവ സംസ്കാരം
      അല്ലാതെ മത ഭ്രാന്ത് അല്ല
      ബംഗ്ലാദേശ് അഫ്ഗാൻ പാകിസ്ഥാൻ പലസ്തീൻ
      ഇറാൻ സിറിയ ഇതുപോലുള്ള മത രാജ്യങ്ങളിൽ ആരാണ് കലാപക്കാർ ?
      ഇസ്ലാം മതം പോലെതന്നെയാണ് എല്ലാ മതവും എല്ലാവരെയും ബഹുമാനിക്കുന്ന എന്ന് എപ്പോൾ ഇസ്ലാം പഠിപ്പിക്കുന്നോ
      അന്നേ ലോകത്ത് സമാധാനം ഉണ്ടാവൂ
      എല്ലാവരെയും അംഗീകരിച്ചു മുന്നോട്ടു പോവുക
      അല്ലാതെ
      അസഹിഷ്ണുതയല്ല മതങ്ങൾ പഠിപ്പിക്കേണ്ടത്
      ISIS ലോകത്ത് പിറന്നതും ഈ കാഫിർ വാക്കുകളിൽ നിന്നാണ്

  • @anitaradhakrishnan3944
    @anitaradhakrishnan3944 Před rokem +118

    ഇ സുദിനം ഇ വ്യക്തിയെ നിയോഗിച്ച സംഘാടകർക് ഒരായിരം thanks 🙏

  • @sivanisavithri6987
    @sivanisavithri6987 Před rokem +20

    ശരിയായ ഭാരതീയ സംസ്ക്കാരം. അഭിനന്ദനങ്ങൾ

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před rokem +12

    അന്യ മത വീദ്വേഷമുള്ള ഏതെങ്കിലും മിത്രം ഇത് കേട്ട് നന്നായാൽ പുണ്യമായി. അബ്ദുക്കാക്കും മിത്രങ്ങൾക്കും നന്മ നേരുന്നു ❤️🌹💞

    • @bipinkalathil6925
      @bipinkalathil6925 Před rokem

      അബ്ദുക്കയ്ക്ക് ഇല്ലാത്ത പോലെ മിത്രങ്ങൾക്കും അന്യമാതവിദ്വേഷം ഉണ്ടാവില്ല.. കാരണം അങ്ങനെ ഒന്ന് അവർ പഠിക്കുന്നില്ല. അത് അറിയുന്നത് കൊണ്ടാണ് അബ്ദുക്ക അവിടെ പോയി ഇങ്ങനെ പ്രഭാഷണം നടത്തിയത്.... അത് അറിയാത്ത ആൾക്കാർ ചിലർ മറ്റുള്ള ചിലരുടെ കുപ്രചാരണങ്ങൾ ആണ് ശരി എന്ന് കരുതി ജീവിക്കുന്നു..

    • @raveendrentheruvath5544
      @raveendrentheruvath5544  Před rokem +2

      RSS അന്യമതവിദ്വേഷം പഠിപ്പിക്കുന്നില്ല... ഞങ്ങളുടെ മതം മാത്രം ശരി മറ്റെതെല്ലാം തെറ്റ് എന്നും പഠിപ്പിക്കുന്നില്ല... അങ്ങിനെയെല്ലാം പ്രചരിപ്പിക്കുന്നവരുടെ ഉദ്യേശം വ്യക്തമാണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Před rokem +1

      @@raveendrentheruvath5544 ഒരു മതം ശെരിയും നന്മയുമാണെങ്കിൽ എല്ലാ മതങ്ങളും നന്മയും ശെരിയുമാണെന്നു വിശ്വസിക്കാം. മാനവ സേവ മാധവ സേവ എന്നല്ലേ, നന്മ നേരുന്നു 🌹❤

    • @kenzrahmanpk4148
      @kenzrahmanpk4148 Před rokem

      @@raveendrentheruvath5544 Appom RSS Hindu rashtram akanam enn parayunatho, Muslim Christians ethire parayunatho

    • @ansarsha7469
      @ansarsha7469 Před rokem +1

      😂😂😂😂🐃👎

  • @gopalank2339
    @gopalank2339 Před rokem +54

    ഓരോ ഭാരതീയനും അവശ്യം കേട്ടിരിക്കേണ്ട പ്രസംഗം! അറിവിന്റെ മഹാ സാഗരം തന്നെ! അഭിനന്ദനങ്ങൾ!! യഥാർഥ രാജ്യ സ്നേഹി.

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +20

    എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്കുവേണ്ടി.....

  • @MrShayilkumar
    @MrShayilkumar Před rokem +63

    ഇദ്ദേഹത്തെ ക്ഷണിച്ച സംഘാടകർക്ക് നല്ല നമസ്കാരം❤️

  • @vinukumarkumar2345
    @vinukumarkumar2345 Před rokem +9

    സൂപ്പർ 💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷 ക്രിസ്ത്യാനി മുസ്ലിം ഹിന്ദു എല്ലാരും മനുഷ്യർ തന്നെ ഇതേപോലെ ഒത്തൊരുമഴയായി പോണം എന്നും🧡🧡🧡🧡🧡🧡

  • @unnikrishnanunni1860
    @unnikrishnanunni1860 Před rokem +3

    ശ്രീ അബ്ദുക്കക്കി അനന്തകൊടിനമസ്കാരം 👏👏👏💝💝💝🕉️🕉️🕉️

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +63

    എന്ത് നല്ല മനുഷ്യൻ...... ദൈവം അനുഗ്രഹിക്കട്ടെ

  • @malabarexpras1998
    @malabarexpras1998 Před rokem +29

    എല്ലാ മതങ്ങളും അന്യോന്യം സ്നേഹിക്കാൻ പഠിക്കുക... അസഹിഷ്ണുത പാടില്ല ആരോടും.... ആദ്യം മറണ്ടത് മനുഷ്യൻ ആണ്.. 🙏

  • @ramachandrankunnath9539
    @ramachandrankunnath9539 Před rokem +27

    ധർമം മനസിലകിയ ഭാരത പുത്രൻ അങ്യ്ക്കു വന്ദനം

  • @vjtalks4759
    @vjtalks4759 Před rokem +59

    ഇക്ക അടിപൊളി 'ജയ് ഹിന്ദ് '🇮🇳🇮🇳🇮🇳 ഭാരത് മാതാകി ജയ് 🙏🏻

  • @g.venugopalpillai2728
    @g.venugopalpillai2728 Před rokem +7

    ഒരു യഥാർത്ഥ മനുഷ്യൻ. നല്ല പ്രഭാഷണം. അദ്ദേഹത്തിന് എല്ലാ സൗഖ്യങ്ങളും നേരുന്നു.

  • @nprajan5539
    @nprajan5539 Před rokem +18

    അന്വേഷിച്ചു കണ്ടെത്തി. അതെ, ഇവിടെ... ഇതാ ഒരു യഥാർത്ഥ ഭാരതീയൻ

  • @Artoncanvasbyraj
    @Artoncanvasbyraj Před rokem +36

    മതങ്ങൾ തമ്മിലുള്ള അകലം കുറക്കാം അങ്ങയെ പോലുള്ള ആളുകൾക്ക് കഴിയുമാറട്ടെ ❤❤

  • @sindhug8201
    @sindhug8201 Před rokem +2

    തിരിച്ചറിവുള്ള നമ്മുടെ ദേശസ്നേഹിയായ ഒരു മുസ്ലീം സഹോദരൻ🙏🙏🙏

  • @vinodkumarv7685
    @vinodkumarv7685 Před rokem +9

    ഇൻഷ അള്ളാ🙏🙏❤️ ഭാരത മാതാവേ ഇതല്ലേ അവിടുത്തെ മക്കൾ🙏🙏❤️

  • @abdullatheef7959
    @abdullatheef7959 Před rokem +24

    അടുത്തറിയാൻ നല്ല മനസ്സോടെ കേൾക്കുക
    .ആരെയും വെറുക്കാതിരിക്കുക. മണ്ണിലേക്കല്ലേ മടക്കമേല്ലാവ്വർക്കും.

    • @purushothamankpkannan1517
      @purushothamankpkannan1517 Před rokem +1

      അത് മാത്രം ആരും മനസ്സിലാക്കുന്നില്ല. നമ്മൾ തനിച്ചു വരുന്നു. തനിച്ചു പോകുന്നു. സഹോദരാ നല്ലത് വരട്ടെ.

    • @anoopkv3548
      @anoopkv3548 Před rokem

      ❤️❤️❤️❤️❤️❤️

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před rokem +6

    നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളാതെ പോകുമ്പോൾ മനുഷ്യർ കാടന്മാരായി സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി നാം ദുരുപയോഗം ചെയ്യപ്പെടുന്നു
    ജയ് ഭാരത്

  • @shemeerkhan
    @shemeerkhan Před rokem +48

    നല്ല അറിവുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +61

    എല്ലാ ഇന്ത്യക്കാരും കേൾക്കേണ്ട ശബ്ദം....

  • @mansoormattil1264
    @mansoormattil1264 Před rokem +49

    Abdu AREEKODE 👍👍👍
    A practical man....A man who loves nature....Lima thakooluna mala thafhaloon...He talks only what he does 👌

    • @prasanthpgpillai83
      @prasanthpgpillai83 Před rokem +1

      RSS respect all religion but we defent any religion which stand against nation... that's in our prayers 🙏

  • @sudarsananvk5491
    @sudarsananvk5491 Před rokem +4

    നല്ല പ്രസംഗം. നല്ല സന്ദേശം.എനിക്ക് വളരെ ഇഷ്ടമായി.അദ്ദേഹത്തിനു നന്മ വരട്ടെ.

  • @sathymony48
    @sathymony48 Před rokem +17

    ദൈവം തന്ന ഈ മനുഷ്യജന്മം അതിന്റെ ശെരിയായ അർത്ഥം മനസിലാക്കിയ ഒരാളെയെങ്കിലും അബ്ദുക്ക എന്ന പേരിൽ കാണാൻ കഴിഞ്ഞല്ലോ സന്തോഷം 🙏😄

  • @madhavanpillai5301
    @madhavanpillai5301 Před rokem +33

    My brother Mr. Abdukka a real bharathian. Bharath matha ki ji. Jai jai RSS

  • @sudhakarann.c5023
    @sudhakarann.c5023 Před rokem +57

    അറിവിന്റെ നിറവ് പ്രണാമം സഹോദരാ🙏🙏

  • @gopakumar5329
    @gopakumar5329 Před rokem +1

    ഇതാണ് മനുഷ്യൻ. ഇവരെപോലുള്ള ആൾക്കാരാണ് ഇന്ത്യയിൽ ഉള്ളതെങ്കിൽ ഈ നാടിന് ആരോനൽകിയ ഒരു പേര് കേരളം ദൈവത്തിന്റെ നാട് എന്ന ആ ആശയം എന്നേ നടപ്പിലായേനേ. താങ്കൾക്ക് ഒരു ബിഗ് സലൂട്ട്.

  • @thomasmathai4676
    @thomasmathai4676 Před rokem +43

    INDIA is my country all Indians are my brothers and sisters,athavate,ella manasukalilum,,,,,,🙏

  • @somarajakurupm4328
    @somarajakurupm4328 Před rokem +18

    സഹോദരാ താങ്കൾക് ഈശ്വരൻ എന്നും എല്ലായ്പോഴും തുണ ആയിരിക്കട്ടെ

  • @muhammedmansoork127gmail.

    തിനമയെ തോൽപ്പിച്ച് നൻമ ജയികണം എന്നാണ് എല്ലാവരും
    ആഺഗഹികുനത്❤👍🇮🇳🙏

  • @mrprabhakar9638
    @mrprabhakar9638 Před rokem +8

    മനുഷ്യരിൽ ചില കള്ളനാണയങ്ങളെ മാറ്റി നിർത്തിയാൽ , നമ്മുടെ ഭാരത ഭൂമിയിൽ, എല്ലാ ജാതി .മതസ്ഥരും

  • @saralamohandas901
    @saralamohandas901 Před rokem +11

    നല്ലഒരു മനുഷ്യ സ്‌നേഹി. 🙏🙏.

  • @gopinathannairps7266
    @gopinathannairps7266 Před rokem +1

    അറിവുള്ളവർക്കെ വിവേകം ഉണ്ടാകു, ഈ സ്നേഹിതന് അഭിനന്ദനങ്ങൾ

  • @sivakumark809
    @sivakumark809 Před rokem +3

    മുന്നിൽ കേട്ട് കൊണ്ടിരിക്കുന്ന സ്വയം സേവകർക്ക് അറിയുമോ ഇദ്ദേഹം പറഞ്ഞ സംസ്കൃതികൾ എല്ലാവർക്കും ഇതൊക്കെ കുട്ടിക്കാലം മുതൽ പഠിക്കാൻ നുള്ള സാഹചര്യമാണ് ഇനി നമ്മുക്ക് ഉണ്ടാവേണ്ട കർത്ത്യവ്യം സംഘം ശാഖ തന്നെ നിത്യേന നടന്നുപോവുക എന്നതാണ് ഇതിൻറെ ലക്ഷ്യം

  • @rajankooroppada5883
    @rajankooroppada5883 Před rokem

    ഏതു വിഭാഗത്തിൽ പെട്ടവരായാലും പിറന്ന നാടിനെ സ്നേഹിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളു.
    ലോകഗുരു ആയ ഭാരതത്തെ നമിക്കുന്നു. നല്ല പ്രഭാഷണം.
    അഭിനന്ദനങ്ങൾ 🙏

  • @mohammedshaparappanangadi523

    Jai Bharat Maatha 👍💪🌹💞❤💗🧡🙏

  • @salimonsali4932
    @salimonsali4932 Před rokem +18

    പ്രകൃതിയെ സ്‌നേഹിക്കുക ആരോഗ്യം നേടുക

  • @kuruvilaabrahamabraham1221

    രാമകൃഷ്ണ ആശ്രമം പ്രസിദ്ധീകരിച്ച ജ്ഞാനപ്പാന കുറേക്കാലം മുമ്പ് അൻപതു പൈസക്ക് ലഭിച്ചിരുന്നു.വാങ്ങി കുറെപേർക്കും വിതരണം ചെയ്യാനും കഴിഞ്ഞു. ആത്മീയതയുടെയും, അനുദിന മനുഷ്യ ജീവിതത്തിന്റെയും സാരംശം ഉൾകൊള്ളിച്ച രചന.
    മനുഷ്യകുലത്തിൽ പെട്ട ഏവർകും സ്വയം കണ്ടെത്താൻ സഹായിക്കുന്ന ജ്ഞാനപ്പാന ഏവർകും ലഭ്യമാക്കുവാൻ ഇടയാ കട്ടെ.

    • @jayanpblm
      @jayanpblm Před rokem

      വളരെ വളരെ ലളിതവും എന്നെക്കുറിച്ചല്ലേ എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്നതും.....

  • @reeja.m8015
    @reeja.m8015 Před rokem +20

    മതേതരത്വം സത്യമാണ്, എല്ലാവരുംഎല്ലാ മതങ്ങളുംപഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നിപ്പോകുന്നു,

    • @Indian-od4zf
      @Indian-od4zf Před rokem

      അങ്ങിനെ ആണെങ്കിൽ സംഘടിത മതങ്ങൾ ചാക്കുമായി നടക്കുന്നത് എന്തിനാ???

    • @salimnaser4857
      @salimnaser4857 Před rokem

      എല്ലാവരും സ്വന്തം വേദഗ്രന്തങ്ങൾ പഠിക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

    • @sarafudheensarafu3690
      @sarafudheensarafu3690 Před rokem

      S

    • @kabeerv88
      @kabeerv88 Před rokem +1

      Ajin AR അവനവൻ ജനിച്ച മതം ഏതാണോ ആ മതം ശരിയായി പഠിച്ചാൽ മാത്രം മതി ഈ ഭൂമി സ്വർഗമാക്കാം
      എല്ലാ മതവും വേതങ്ങളും പറയുന്നത് ഒരേ കാര്യങ്ങളാണ്
      ചില തല്പര കക്ഷികൾ അതിനെ വികലമാക്കി തനിക്കാക്കി വടക്കാക്കുന്നു എന്ന് മാത്രം
      അതിന് എല്ലാ മതത്തിലും ആളുകളും ഉണ്ട്.

    • @sarafudheensarafu3690
      @sarafudheensarafu3690 Před rokem

      @@kabeerv88 s

  • @kirandaskd120
    @kirandaskd120 Před rokem +16

    സൂപ്പർ ഇക്ക ♥️♥️♥️

  • @prajithaprajitharatheesh6589

    എല്ലാവർക്കും സുഖം പകരട്ടെ ശാന്തി പകരട്ടെ എന്നുള്ള ചിന്ത എല്ലാ മതസ്ഥർക്കും എല്ലാ മനുഷ്യർക്കും ഉണ്ടാകുമാറാകട്ടെ സർവ്വചരാചരംങ്ങൾക്കും സർവസുഗങ്ങളും ലഭിക്കുമാറാകട്ടെ എന്നുള്ള പ്രാർത്ഥന എല്ലാ മനുഷ്യൻറെ ഹൃദയത്തിൽ നിന്നും ഒരുപോലെ ഉണരുമാറാകട്ടെ. ഏതു മതത്തിൽ പെട്ടവനായാലും മതത്തിനകത്തു നിന്നുകൊണ്ടുതന്നെ മനുഷ്യനായി ചിന്തിക്കുവാനും ജീവിക്കുവാനും സാധിക്കും

    • @ashrfp4189
      @ashrfp4189 Před rokem

      Brilliant replay ❤️❤️❤️

  • @prakasankv2998
    @prakasankv2998 Před rokem +33

    Amazing knowledge. Happy to see such people are living in our land. Long live Abduka. 🙏

  • @narayananpottis812
    @narayananpottis812 Před rokem +7

    അത്യുജ്ജ്വലമായ പ്രഭാഷണം.

  • @sreenivasanunni1171
    @sreenivasanunni1171 Před rokem

    വെറും വാക്കുകൾ അല്ല ആ പ്രഭാഷണം സത്യത്തെ മനസ്സിലാക്കി സത്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രപഞ്ചത്തിലെ എല്ലാ അണുവിലും ഈശ്വരാംശം ദർശിച്ചു അനുഭവിച്ച് മാനുഷ സേവ തന്നെ ഈശ്വര സേവ എന്ന പ്രഥമ പൂജയുടെ മഹത്വമാണ് ആ മഹാത്മാവ് നമ്മൾക്കേവർക്കും പകർന്നു തന്നത് സർവേശ്വരന്റെ അംശം കൂടുതൽ പ്രതിഫലിച്ചു കാണുന്ന ആ മഹാത്മാവിന് എന്റെ വിനീതവും അങ്ങേയറ്റം ആദരവും കൂടിയുള്ള പ്രണാമം

  • @Avran1212
    @Avran1212 Před rokem +11

    മനോഹരം മഹത്തരം...

  • @sathyakrishnan8113
    @sathyakrishnan8113 Před rokem +32

    അഭിനന്ദനങ്ങൾ... നല്ലൊരു പ്രഭാഷണം...🙏

  • @manikandankuppusamy9728
    @manikandankuppusamy9728 Před rokem +24

    Good speach, Allah will bless you and your family, this is what we are Indian. Big salute sir,

  • @Skumar-iy7gq
    @Skumar-iy7gq Před rokem +2

    അബ്ദൂക്ക വിദ്യാഭ്യാസ യോഗ്യത യില് അല്ല.അറിവിൽ.സംസ്ക്കാരത്തിൽ .അങ്ങു 👍💚

  • @JaiHind-of6jl
    @JaiHind-of6jl Před rokem +15

    മനോഹരമായ പ്രഭാഷണം

  • @satheeshsivaram3230
    @satheeshsivaram3230 Před rokem +2

    ഒരു യഥാർത്ഥ ഭാരതീയൻ നമസ്തേ 🙏

  • @koottalekrishnanunni1497

    A very big salute to you dear brother. God bless you and your family. You are a credit not only to Muslims but for the whole Bharath. A real Muslim brother.

  • @ManojKumar-ol5pp
    @ManojKumar-ol5pp Před rokem

    അബ്ദുക്ക...... സൂപ്പർ..... സത്യം പറഞ്ഞാൽ നിങ്ങളാണ് മനുഷ്യൻ ഭാരതീയൻ ❤️❤️❤️❤️ഇഷ്ടം 🌹🌹🌹ഒരുപാട് 👍🏻👍🏻👍🏻👍🏻

  • @sunilkumarsargam7232
    @sunilkumarsargam7232 Před rokem +10

    Nalla prabhashanam , sangam snehamanu , Pranamam🙏

  • @unnigeetha666
    @unnigeetha666 Před rokem

    "അറിവ്"
    എത്ര മഹത്തരമായ ചിന്താഗതി.
    സത്യം സത്യമായി മനസ്സിലാക്കി. ധീരമായി വിളിച്ചുപറയുന്നു.
    14 മിനിട്ട് 27 സെക്കൻഡ് കൊണ്ട്
    എന്തൊക്കെ അർത്ഥങ്ങളാണ് പറഞ്ഞു പ്രകാശിപ്പിച്ചത്.
    കേൾക്കാൻ മനസ്സുള്ളവർക്ക്, നടപ്പിലാക്കാൻ കഴിവുള്ളവർക്കും ഇതിനപ്പുറം മോക്ഷത്തിനു വേണ്ടി വേറെ ഉപദേശം ആവശ്യമില്ല.
    മഹാത്മാവിനു അനന്തകോടി പ്രണാമം.
    ഏകം ഏവ അദ്വതീയം 🙏

  • @rajesharraj8724
    @rajesharraj8724 Před rokem +23

    🙏അബ്ദുക്ക നമിച്ചു 🙏🙏🙏

  • @bonsaiplanter5555
    @bonsaiplanter5555 Před rokem +8

    Nalla prasangam brother nalla arivum 👌👍🙏🙏

  • @rajendraprasad1103
    @rajendraprasad1103 Před rokem +2

    ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് വിചാരിക്കുന്ന ഹൈന്ദവ ധർമ്മ ഗ്രന്ഥങ്ങളെ പഠിക്കുമ്പോൾ ആരായാലും ഇങ്ങനെ തന്നെ സംസാരിക്കാൻ പറ്റുള്ളൂ അതാണ് ഹൈന്ദവ ധർമ്മം

  • @abdulrasak5449
    @abdulrasak5449 Před rokem +9

    എല്ലാ മത ഗ്രന്ഥങ്ങളും. നല്ലത് മാത്രമേ പഠി പ്പിക്കുന്നു ള്ളൂ.. പക്ഷെ എല്ലാ മതങ്ങളിലും. തീവ്ര മായി. ചിന്തിക്കുന്നവരുണ്ട്

    • @muraleedharannp3703
      @muraleedharannp3703 Před rokem

      ♥️♥️👍.. അതാണ്.. മനുഷ്യൻ... മതമോ ജാതിയോ.... വർഗീയതയെ... പ്രോത്സാഹിപ്പിക്കുക അല്ല ചെയ്യുന്നത് 💯💯♥️👍🙏

  • @nnath1962
    @nnath1962 Před rokem +8

    All people should listen this speech, and we need everybody to think like this. Jai Hind.

  • @user-tf3xi2sm1k
    @user-tf3xi2sm1k Před rokem +1

    മനുഷ്യരെ ജാതിയും മതവുമായി തിരിച്ചു കാണുന്ന വിവരം കെട്ടവർ

  • @SMILE-ld3yl
    @SMILE-ld3yl Před rokem +11

    യഥാർത്ഥ മുസൽമാൻ🔥

    • @pkramesh9024
      @pkramesh9024 Před rokem

      No യഥാർത്ഥ മനുഷ്യൻ.

    • @vijishk262
      @vijishk262 Před rokem

      ഇങ്ങനെ പറയില്ല ഇത് മനുഷ്യനാ

    • @SMILE-ld3yl
      @SMILE-ld3yl Před rokem

      @@vijishk262 sdpi karil nine vethyasthan ennane udhesichathe

    • @abdurassack5654
      @abdurassack5654 Před rokem

      പത്മഭൂഷൻ നൽകി ആദരിക്കാൻ പറ്റിയ ഒരാൾ :

  • @ashokan3672
    @ashokan3672 Před rokem

    ഏതൊരു ഇന്ത്യക്കാരനും ഇങ്ങനെ ആവണമെന്ന്. ആഗ്രഹിച്ചു പോകുന്നു.. 🙏

  • @sasidharansasidharan1101
    @sasidharansasidharan1101 Před rokem +12

    നല്ലചിന്താധാരകൾ ഉയരട്ടേ....മാനവത്വമെന്നൊരേമതം സാഹോദര്യമെന്നൊരുജാതീ...

  • @samarth4054
    @samarth4054 Před rokem +12

    അബ്ദൂക്കാ..നമിച്ചു

    • @myindiamylife9199
      @myindiamylife9199 Před rokem

      ഇയാളെ ഒന്ന് നോക്കി വെക്കണേ, സംഘത്തിന്റെ അടിവെര് ഇളക്കാതെ നോക്കണേ

  • @sandeeppurushothaman5543

    ഇദ്ദേഹത്തെ പോലെ പത്ത് പേരുണ്ടെങ്കിൽ...നമ്മുടെ നാട് വീണ്ടും സ്വർഗം ആകും.....ഹിന്ദു - മുസ്ലിം ഐക്യം....അത് വന്നു കഴിഞ്ഞാൽ...അൽഭുതങ്ങൾ സംഭവിക്കും...അതിനു കുറുകെ നിൽക്കുന്ന ഏതൊരാളും, ഏത് പ്രസ്ഥാനവും....ശത്രുക്കൾ ആണ്... 🇮🇳

    • @Lovebirds894
      @Lovebirds894 Před rokem

      അറബ് രാജ്യങ്ങളിൽ പ്രെശ്നം വരുമ്പോൾ നിങ്ങൾ ചിരിക്കും 😄അ നിങ്ങൾ ആൺ ഹിന്ദു മുസ്ലിം ആയിക്യം പറയുന്നു 😄

  • @srikanthkrishna2590
    @srikanthkrishna2590 Před rokem +5

    I am Viji Reghuvaran
    Very very good speach

  • @sasipattayamkunnath7294
    @sasipattayamkunnath7294 Před rokem +3

    സഹോദരാ നമിച്ചു ...

  • @mohammedirfan6089
    @mohammedirfan6089 Před rokem +6

    ഇനിയും ഒരുപാട് അബ്ദുക്കമാർ പിറക്കട്ടെ ❤🌹

  • @b2r436
    @b2r436 Před rokem

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️♥️

  • @krishnanmp6319
    @krishnanmp6319 Před rokem

    എല്ലാ oമനസ്സിലാക്കിയുള്ള രാജ്യസ്നേഹിയായ അങ്ങക്ക് അഭിനന്ദനങ്ങൾ. ആയുർആര്യോ ഗ്യസൗഖ്യം അങ്ങക്കും കുടുoബത്തിനും നേരുന്നു ജയ് ഭാരത്

  • @girijaethankappan9206
    @girijaethankappan9206 Před rokem +2

    നല്ല നമസ്കാരം സുഹൃത്തേ...🙏
    എല്ലാവരുടെയും ചിന്ത ഇങ്ങനെ യായിരുന്നു വെങ്കിൽ എത്ര നന്നായിരുന്നു...
    ഞാനൊരു ജുമുഅ മസ്ജിദിന്റെ അടുത്താണു താമസിക്കുന്ന ത്... വെള്ളിയാഴ്ച ജുമുഅ സമയത്ത് പ്രഭാഷണം ഉണ്ട് അത് കേൾക്കണം.. നമുക്ക് സങ്കടം വരും മറ്റുള്ള മതങ്ങളുടെ കുറ്റങ്ങളും കുറവുകളും നിരത്തി സംസാരിക്കുന്ന ചിലപ്രഭാഷകർ കൂടുതൽ കാടുകയറുമ്പോൾ നല്ലവരായ ചിലർ മൈക്ക് ഓഫ് ചെയ്യും... കൂടുതൽ പറയുന്നില്ല... എല്ലാം അറിയുന്ന ഈശ്വരൻ നല്ലത് വരുത്തട്ടെ..
    ലോകാ സമസ്ത സുഖിനോ ഭവന്തു....🙏

    • @nasarvaliyavalappil
      @nasarvaliyavalappil Před rokem

      പച്ച നുണയാണെങ്കിലും നല്ല രസമുണ്ട്

  • @louisjnedumpara
    @louisjnedumpara Před rokem +2

    He is a human being. 👌 This is how religion is to be viewed. Peaceful world is the result.