സത്യം ഇതാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ കള്ളം പറയാതെ പിടിച്ചു നിൽക്കാനാവില്ലല്ലോ? | K T THOMAS

Sdílet
Vložit
  • čas přidán 29. 01. 2023
  • ഗാന്ധി വധത്തിന് പിന്നിലാര് ? റിട്ട . ജസ്റ്റിസ് കെ ടി തോമസ് പറയുന്നത് കേൾക്കുക ! | K T THOMAS
    #KTTHOMAS #mahatmagandhi #RSS #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 CZcams: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com/profile/Tatwam...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Komentáře • 146

  • @channdhranpushpa5965
    @channdhranpushpa5965 Před rokem +111

    വ്യാജ പ്രചരണകൊണ്ട് RSSനെ തളർത്താൻ കഴിയില്ല ദിനം ചെല്ലുന്തോറും സംഘപ്രസ്ഥാനങ്ങൾ ശക്തി ആർജിക്കുയാണ്

    • @achuzz.9018
      @achuzz.9018 Před rokem

      🙏🙏🙏🚩🚩🚩🚩♥️♥️♥️

  • @sreekumarta9712
    @sreekumarta9712 Před rokem +91

    അദ്ദേഹത്തിന് ആരെ പേടിക്കാൻ സത്യസന്ധമായ തെളിവുകളുടെയും വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിൽ നീതിമാനായ സുപ്രീം േകാടതി ജസ്റ്റീസിന്റെ വെളിപ്പെടുത്തലുകളാണ് ഇത്

  • @hillarytm6766
    @hillarytm6766 Před rokem +78

    സത്യസന്ധരും രാഷ്ട്ര സ്നേഹമുള്ള വ്യക്തിത്വം.കമ്യൂണിസ്റ്റു കാരനും കോൺഗ്രസും കളവിൽ നില നിൽക്കുന്നവരെ

  • @muralipg574
    @muralipg574 Před rokem +15

    ഇനി.മഹാത്മാവ്.എണീറ്റുവന്നുപറഞ്ഞാലും.ഞങ്ങളു.സമ്മതിക്കില്ല.നിലനില്പിന്റെ.കാര്യമാണേ.സഹകരിക്കണേ.അപേക്ഷയാ

  • @kksnair6841
    @kksnair6841 Před rokem +29

    സത്യ സന്ദനായ മനുഷ്യൻ. നിഷ്കളങ്കത ഉള്ളയാൾ. മുന്ന് സർക്കാർ അന്വേഷിച്ചു ഒന്നും കണ്ടെത്തിയില്ല

    • @gopakumar9712
      @gopakumar9712 Před rokem

      അതെ ഗാന്ധി കക്കൂസിൽ പോയപ്പോൾ തെന്നി വീണു മരിച്ചു അല്ലെ... എടൊ ഒരു സംഘിയാണ് ഗാന്ധിയെ കൊന്നത്... ഇപ്പോൾ അവർ ഈ രാജ്യത്തെയും കൊല്ലുന്നു

  • @Carbonfootprint.5685
    @Carbonfootprint.5685 Před rokem +10

    അന്തസ്സും സത്യസന്ധതയും നീതിയും ന്യായവും തിരിച്ചറിയുന്ന യോഗത്യയുള്ള , isചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന ന്യായാധിപൻ.

  • @gerijamk6955
    @gerijamk6955 Před rokem +12

    തോമസ് സാറെ സത്യം.
    എല്ലാവർക്കും അറിയാം
    പക്ഷേ ഇതുസമ്മതിച്ചുകൊടുക്കുവാൻചിലർതയ്യാറല്ല

  • @madhuramakrishnan9255
    @madhuramakrishnan9255 Před rokem +14

    മഹാത്മാ ഗാന്ധിയുടെ വധത്തെ കുറിച്ച് പറയുന്ന ആൾക്കാർക്ക് ഇപ്പോൾ മനസ്സിലായോ ? മനസ്സിലായി എന്ന് വിശ്വസിക്കുന്നു എന്നാലും അടുത്ത ഇലക്ഷന് ഇതെല്ലാം തന്ന് വീണ്ടും പറയും കമ്മ്യൂണിസ്റ്റ്കർ kannur അവർക്ക് വേറെ ഒന്നും കിട്ടുന്നില്ലല്ലോ വോട്ട് ചോദിക്കാൻ വേണ്ടി അതാണ്

  • @busywithoutwork
    @busywithoutwork Před rokem +27

    TRUTH CANNOT BE HIDDEN FOR A LONG TIME..
    HAT'S OF TO Honorable Retd. Justice sir..
    Thanks for sharing.jai shri ram🙏

  • @georgechacko8638
    @georgechacko8638 Před rokem +4

    ജസ്റ്റിസ് കെ ടി തോമസ്സ് കുറെ വർഷങ്ങൾക്ക് മുമ്പ്തന്നെ ഈ വസ്തുത പറഞ്ഞതാണ്. എന്നാൽ ചില രാഷ്ടീയക്കാർക്ക് മറിച്ച് വിശ്വസിക്കാനേ മാർഗമുള്ളു.

  • @thomasthomas6382
    @thomasthomas6382 Před rokem +54

    സംഘടനയിലെ വ്യക്തികൾ സംഘടനയുമായി ചർച്ച ചെയ്യാതെ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ സംഘടനയെ കുറ്റവാളി ആക്കുന്നത് തെറ്റാണ്.

    • @umamaheshwari6362
      @umamaheshwari6362 Před rokem +3

      Athinu kolayali rsskaranalla

    • @aaaultimatesincerity3094
      @aaaultimatesincerity3094 Před rokem

      @@umamaheshwari6362 തോമ്മാച്ചൻ വെളപ്പിക്കാൻ പോയി ഇളിഭ്യനായി തിരിച്ച് ഇങ്ങട് പോന്നു....

    • @rassik142
      @rassik142 Před rokem +2

      There are certain people who cannot be rectified.

  • @manikandankm125
    @manikandankm125 Před rokem +11

    പുതിയ തലമുറക്ക് വേണ്ടി ഇടക്കൊക്കെ ഇത് പോസ്റ്റ് ചെയുന്നത് നല്ലതാണ് !

  • @kizhakkayilsudhakaran7086

    Yes. As Shri Arif Muhammad Khan sir told, Shri KT Thomas sir is a Hindu. A real Indian patriot. Jai Hind

  • @rassik142
    @rassik142 Před rokem +21

    RSS is a patriotic organization. Those who are blaming RSS, are for taking advantage of the situation. Nothing else.

  • @rajuas6140
    @rajuas6140 Před rokem +49

    കോൺഗ്രസ്‌ കാർക്ക് വേണ്ടാത്ത ഗാന്ധി യെ കമ്മ്യൂണിസ്റ്റ്‌ കാർ റാഞ്ചി 🤣😂🤭

    • @abrahamej3837
      @abrahamej3837 Před rokem +1

      Adutha electionu Gandhiji uyarthikati BJPye tholpinaulla pani തുടങ്ങിയ

  • @vijayalakshmit9306
    @vijayalakshmit9306 Před rokem +38

    അതു തന്നെയാണ് ഇപ്പോഴും തുടരുന്നത് മോഡി ജി യെ കുറിച്ച്.

  • @tlk321
    @tlk321 Před rokem +5

    ഒരു വ്യക്തിയെയോ, ഒരു സംഘടനയേയോ മനപൂർവം അപമാനിക്കുകയോ, അവർക്ക് എതിരെ തെറ്റായ അപവാദപ്രചരണം നടത്തുകയോ ചെയ്താൽ അങ്ങനെ ചെയ്യുന്നത് വ്യക്തിയൊ, സംഘടനയോ ആരായാലും അവർക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാൻ ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്... ഇത് എല്ലാവർക്കും അറിയുന്ന കാര്യവും ആണല്ലോ...

  • @kamalasanankamalasanan3373

    സത്യം എപ്പോഴും മറച്ചുപിടിച്ചു വോട്ടു pidikkalaayirunnu ഇടതനും valathanum ശ്രമിച്ചിരുന്നത് .

  • @TatwamayiNews
    @TatwamayiNews  Před rokem +11

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O
    WhatsApp.com
    Tatwamayi News1⃣4⃣Tg3
    WhatsApp Group Invite

  • @jayparkasha.j312
    @jayparkasha.j312 Před rokem +2

    Well done Sir.
    Big SALUTE

  • @brsbrs865
    @brsbrs865 Před rokem +9

    Tatwamayi news மிக சிறந்த தேசபக்தி உள்ள ஒரு சானல் வாழ்த்துக்கள்

  • @kizhakkayilsudhakaran7086

    Now I remember Shri Maman Maappila sir and Shri KP കേശവ മേനോൻ sir... Now Manorama& മാതൃഭൂമി have become mama മാധ്യമങ്ങൾ.

  • @sreenivasankn6913
    @sreenivasankn6913 Před rokem +1

    ഇതിന്റെ ഒരു കോപ്പി,, കെപി, അനിൽകുമാറിന് അയച്ചുകൊടുക്കണം?

  • @mohan.g
    @mohan.g Před rokem +9

    How will MANORAMA tolerate this fact?
    Perhaps, they will boycott the Justice. Even today in an evening discussion their
    Channel attempted in vain to extract from the panelists a contradictory opinion alleging Gandhi assassination on RSS.

  • @krishnakumarmenon4371
    @krishnakumarmenon4371 Před rokem +1

    Thanku sir and tatwamayi news

  • @suprabhasuresh183
    @suprabhasuresh183 Před rokem +3

    Correct

  • @rishirishi4970
    @rishirishi4970 Před rokem +2

    timely upload👍🙏
    Thanks Tatwamayi news.

  • @anoopkm8461
    @anoopkm8461 Před rokem +3

    True is 👍

  • @sudheeshusmtm4726
    @sudheeshusmtm4726 Před rokem

    Very valuable information

  • @ashasreekumar8359
    @ashasreekumar8359 Před rokem

    നിരപരാധികളെ തകർക്കാൻ അവർക്കെതിരെ നീചമായ ആരോപണങ്ങൾ ഉന്നയിച്ചോണ്ടിരുന്നാൽ ആ നിരപരാധികൾ ധാർമ്മികരും ആണെങ്കിൽആരോപണം ഉന്നയിക്കുന്നവർ തകർന്നടിഞ്ഞുപോകും.അതാണ് ദൈവനീതി.,,

  • @peethambera4474
    @peethambera4474 Před rokem +4

    Truth is always shine like
    Diamonds.
    Thousands lies cannot Hide Truth . Political Parties are simply blaming for particular intentions. 🙏

  • @njanmalayalinammalonnanu9086

    👏👏👏👏👏

  • @sureshsivanandan1155
    @sureshsivanandan1155 Před rokem +3

    🙏🙏

  • @nandanar8894
    @nandanar8894 Před rokem +1

    ഒരു കള്ളം എത്ര നാൾ ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കും.

  • @bijusi9432
    @bijusi9432 Před rokem

    👍👍👍👍👍👍👍👍

  • @radhakrishnana6640
    @radhakrishnana6640 Před rokem +1

    ഗാന്ധി വധത്തിനു പിന്നിൽ R.S.S ആണെന്നു പറയുന്ന രാഷ്ട്രീയക്കാർക്കു എതിരെ കേസ് കൊടുത്തു കൂടെ?

  • @radhakrishnanvykundam5252

    എല്ലാവർക്കും സത്യം അറിയാം പക്ഷെ നുമ്മ സമ്മതിക്കില്ല

  • @manojkumarpalakkal8354
    @manojkumarpalakkal8354 Před rokem +4

    പക്ഷെ നുണ മാത്രം പറഞ്ഞു രാജ്യത്തെ ജനങ്ങളെ പറ്റിച്ചു കോടീശ്വരന്മാരായ പാർട്ടി മുതലാളിമാരും കവല ചട്ടമ്പികൾ അടക്കമുള്ള അണികളും നാല് വോട്ടിനും നോട്ടിനും വേണ്ടി ഇതേ കാര്യം പറഞ്ഞു പറഞ്ഞു കരഞ്ഞു നടക്കുന്ന ദയനീയ അവസ്ഥ 😭😭😭

  • @ramachandrankaimalkakkaras8695

    Ethu arijathu valiyakariam thanne 🙏🙏🙏

  • @babusahadevan6667
    @babusahadevan6667 Před rokem +5

    താങ്കൾ പറയുന്ന സത്യങ്ങൾ സത്യങ്ങൾ ആയിരിക്കാം.
    എന്നാൽ
    കഴുതയേക്കാൾ കരുത്തുള്ള മണ്ട ആണ് ഞങ്ങൾക്കു ഉള്ളത് എന്ന് കഴുതയേക്കാൾ തരംതാണ ജീവികൾ വിചാരിച്ചാൽ പിന്നെ അതിനപ്പുറം എന്ത് പറയാൻ.

  • @ptcnchandran5567
    @ptcnchandran5567 Před rokem

    Only way get the power

  • @nandakumar4207
    @nandakumar4207 Před rokem

    👍👍🙏

  • @vismiyavijayakumar3254

    👍👍👍👍👍🌹🌹

  • @okay5410
    @okay5410 Před rokem +1

    രാഹുൽ കാന്ധി പറഞ്ഞാൽ ഞമ്മള് വിശ്വസിക്കാം - എന്ന് കൊങ്ങി കൂട്ടം.

  • @rajendravarma5098
    @rajendravarma5098 Před rokem

    🙏👍👏

  • @unnikrishnanmenon4178

    Recently."some.body"has said again this and apologized that is another. But can he not charged with CONTEMPT OF COURT.

  • @vasuvlm6421
    @vasuvlm6421 Před rokem +15

    ഈ വീഡിയോ കാനഡയിൽ ഉള്ള സുടാപി സുനിതദേവദാസിന് അയച്ചുകൊടുക്കണം

    • @tlk321
      @tlk321 Před rokem

      അവരെക്കുറിച്ച് NIA കാനഡയിൽ അന്വേഷണം നടത്തുന്നുണ്ടാവും...

    • @vasuvlm6421
      @vasuvlm6421 Před rokem

      @@tlk321 സുടാപി എന്തായാലും കോൺഗ്രസ്‌ ഭരിക്കുമ്പോഴുള്ള പോലത്തെ N I A അല്ല പോപ്പുലർ ഫ്രന്റ്റിന്റെ കാര്യമൊക്കെ കണ്ടതല്ലേ

  • @muralihail1423
    @muralihail1423 Před rokem

    🙏❤️👍

  • @gopinathanmenon4955
    @gopinathanmenon4955 Před rokem

    Facts only.

  • @sivadasanmp4785
    @sivadasanmp4785 Před rokem +1

    പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്തിക്ക് അറിയില്ല. എന്നു കരുതുന്നു. മുഖ്യമന്തി തന്നെ പറയുന്നത് തെറ്റല്ലേ ? RSS നെ കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥമാണ് ഉള്ളത്

  • @ahamadkutty5243
    @ahamadkutty5243 Před rokem

    ഗോദ്സെ ആരായിരുന്നു

  • @Jacthomann
    @Jacthomann Před rokem

    വിവരം ഉള്ളവർ മാറിനിൽക്കുക, ഞങ്ങൾ "തള്ളുകാർ " എന്തും തള്ളും, നിങ്ങൾ മിണ്ടാതെ ഇരിക്കുക.

  • @psk1410
    @psk1410 Před rokem

    വികസിയ്ക്കും അവരുടെ പോക്കറ്റ്

  • @sankarankuttyramannair7045

    Who is responsible for not giving timely and proper treatment is not at all discussed. What time Gandhi was shot and what time he was declared dead. This issue must be debated to know the factual position.

  • @vijayalekshmyvalappil4392

    ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ ഒക്കു?

  • @udayakumarayoor9150
    @udayakumarayoor9150 Před rokem +6

    Pottakinattile thavalakal enganey chilakkum, don't care 👍

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před rokem +2

    🤘🏻💐🧡🧡🧡🧡🧡🇮🇳🧡🧡🧡🧡🧡💐🤘🏻

  • @jn5193
    @jn5193 Před rokem

    Mattoru Thoma...

  • @yohannanvareedmyppan9344

    Oru gev koodi udledukunnu etryum nal evide cherakan poyirunnu

  • @pradeepm.p395
    @pradeepm.p395 Před rokem

    നമുക്ക് നിരവധി ഗാന്ധി.പപ്പു ഗാന്ധി, ഇന്ദിരാഗാന്ധി, മേനക ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റൈഹാൻ ഗാന്ധി, മിരായ ഗാന്ധി, രാജീവ് ഗാന്ധി, വരുൺ ഗാന്ധി, അതിർത്തി ഗാന്ധി, കൊസോവ ഗാന്ധി. ഭാവി ഗാന്ധിക്കായി കാത്തിരിക്കുന്നു.

  • @pappan5380
    @pappan5380 Před rokem

    പിന്നെ ആരാണ് വധിച്ചത് എന്ന് ഒന്ന് വ്യക്തമാക്കാമൊ.

  • @manojks2355
    @manojks2355 Před rokem +2

    Father of Somanath Chatterji involved in ???

    • @sumakt6257
      @sumakt6257 Před rokem

      ,Indraneel Chatterjee. .He was the head of Hindu Mahasabha at that time in which Godse was a member at the time of Gandhiji's assassination.

    • @satyamsivamsundaram143
      @satyamsivamsundaram143 Před rokem

      നിർമൽ ചന്ദ്ര ചാറ്റർജി, ഹിന്ദു മഹാ സഭയുടെ അന്നത്തെ അദ്ധ്യക്ഷനായിരുന്നു. നാഥുറാം ഗോഡ്സേ ഹിന്ദു മഹാ സഭയിലെ അംഗവും. നിർമൽ ചന്ദ്ര ചാറ്റർജി സ്വതന്ത്രനായും പിന്നീട് കമ്മ്യൂണിസ്റ്റ് സപ്പോർട്ടോടെയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്തിരുന്ന സോമനാഥ് ചാറ്റർജിയേയും നന്ദി സൂചകമായി അവർ സപ്പോർട്ട് ചെയ്തു മത്സരിപ്പിച്ചു.. ഗാന്ധിജിക്ക് വധ ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും അന്നത്തെ കേന്ദ്ര സർക്കാർ മതിയായ സെക്യൂരിറ്റിയും നൽകിയില്ല.

  • @ravindrank1145
    @ravindrank1145 Před rokem

    This interview should have been in English so that non Malayalees will also come to know the fact.

  • @babyjoseph8970
    @babyjoseph8970 Před rokem

    Congress didn't make him as vice president ,,so he is against congress

  • @vijayankp9995
    @vijayankp9995 Před rokem +2

    SATHIYAME JEYATHE

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +1

    കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റ്‌ കാരും ഇതു കേൾക്കണം.... ചരിത്രം....

  • @nandanar8894
    @nandanar8894 Před rokem

    ഇനി ഗോദ്ര ഫയൽസ് സിനിമ വരുന്നു 2024 ൽ . അഗ്നിഹോത്രി തന്നെ പിടിക്കുന്നു

  • @anandapadmanabhan9453

    RSS is strong iron pillar, no body can break it.

  • @mathewthekkel2940
    @mathewthekkel2940 Před rokem +1

    As the RSS did not support Godse he left it ,joined HP which helped him to commit the murder.

  • @vargheseabraham8865
    @vargheseabraham8865 Před rokem

    Veer sarvakar pusthakam ee judging vayichittundo. Christianity kaleyum muslimkaleyam snehickananu sarvakar paranjathennu parayoo sir Mr. THOMAS. Christian's and Muslims are not enemies ennum sarvakar paranju ennu parayu sir

  • @muralidharan7226
    @muralidharan7226 Před rokem

    Who benefitted from Gandhi's assassinaton, who gave the Italian pistol to shot at Gandhi

  • @cheriyankannampuzha777

    For all this type of people the last bus. BBC media,😛

  • @chandrasekharana9831
    @chandrasekharana9831 Před rokem

    Every non Abrahamic religious person living in the planet is a humiliation for Abraham

  • @ramachandranpunnapra4221

    RSS inte lakshyam ente chrupathil ie., in 1963 manasilakiyath aapal gatamgalil rajya rakshaku sahayikan vendi aanu ennu. Aa samayathonnum Mahatma Gandhiye konnath RSS aanennu aarum paranju vayichitilla.

  • @JohnDoe-qp5sj
    @JohnDoe-qp5sj Před rokem

    " Jawaharlal Nehru ".

  • @bkvijaykumar7015
    @bkvijaykumar7015 Před rokem

    Behind nehru and Jenna .and bristish.

  • @mujeebkandi7912
    @mujeebkandi7912 Před rokem +1

    Subject is irrelevant

  • @Rijovlogs.
    @Rijovlogs. Před rokem

    Appol Ghodse RSS allae???

  • @ravig1591
    @ravig1591 Před rokem

    Godse was a lone wolf.

  • @user-wc6tu5hc4b
    @user-wc6tu5hc4b Před rokem

    Support BJP RSS 🚩🚩🚩🚩🚩

  • @Rijovlogs.
    @Rijovlogs. Před rokem

    Remembering Father of the nation who was brutally killed by Nathuram Godse, a sanghi and RSS& Hindu Maha Sabha member. Even now worshipped by present Right-wing group members of RSS .

    • @nithinratheesh8090
      @nithinratheesh8090 Před rokem

      ഗോഡ്‌സെ തന്നെ ആണ് കൊന്നത്... ആരും എതിർ പറയുന്നില്ല... പക്ഷെ ഗോഡ്‌സെ ആ സമയം RSS കാരൻ ആയിരുന്നില്ല....
      പിന്നീട് കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന നിർമൽ ചന്ദ്ര ചാറ്റർജീ അധ്യക്ഷൻ ആയിരുന്ന ഹിന്ദു മഹാ സഭ മെമ്പർ ആയിരുന്നു ഗോഡ്‌സെ....
      ഗോഡ്‌സെ ചെയ്തതിനോട് യോജിക്കുന്നു ആളുകൾ ഭാരതത്തിൽ ഉണ്ട്... സത്യം ആണ്... അവർക്ക് അവരുടേതായ കാരണങ്ങളും ഉണ്ട്...
      ഇവിടെ വിഷയം RSS ന് ഗാന്ധി വധവുമായി ബന്ധം ഇല്ല എന്നുള്ളതാണ്....
      ഗാന്ധി രാഷ്ട്ര പിതാവ് അല്ല...അങ്ങനെ ഒരു സംഭവം ഭാരതത്തിന് ഇല്ല...

    • @Rijovlogs.
      @Rijovlogs. Před rokem

      @@nithinratheesh8090 അങ്ങ് ഒന്ന് പറഞ്ഞു തരുമോ നമ്മുടേ രാഷ്ട്ര പിതാവ് ആരെന്നു ? ഇനീ ഞങ്ങൾ പഠിച്ച സ്കൂളിന്റെ പ്രശനം ആണ്ണോ???
      അങ്ങയുടെ അണ്ടി മുക്ക് ശാഖയിൽ എന്താന്നോ ഇനീ പഠിപ്പിച്ചിട്ടുള്ളത് ....

  • @AJP19623
    @AJP19623 Před rokem

    There is a "black hole of matters" that covers up the issue

  • @ganeshviswam2031
    @ganeshviswam2031 Před rokem

    JAI SREERAM 🧡 SWAMIYE SHARANAM AYYAPPA 🧡

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 Před rokem +1

    ബോബോളികളുട സ്ഥിരം ഡയലോഗ് ആണ് ഗാന്ധിജി യെ കൊന്നത് rss ആണ്. എന്ന്

  • @kpramachandranchandran7127

    ഒരുകള്ളംആയിരക്കണക്കിനുതവണഏറ്റുപറഞ്ഞുകൊണ്ടേജനങ്ങളെതെറ്റിധരിപ്പിയ്ക്കുകയാണ്വു.വിവരംഅറിയാത്തജനങ്ങൾഅതുവിശ്വസിച്ചുപോകും.രാഷ്ട്റീയക്കാർക്ക്മനസ്സാക്ഷിയോസതൃസന്തതയോഇല്ലല്ലോവോട്ടിനുവേണ്ടിഎന്തുഅനൃായവുംചെയ്യുമല്ലോ!

  • @bibinraj5305
    @bibinraj5305 Před rokem +1

    വ്യാജ പ്രചരണകൊണ്ട് RSSനെ തളർത്താൻ കഴിയില്ല ദിനം ചെല്ലുന്തോറും സംഘപ്രസ്ഥാനങ്ങൾ ശക്തി ആർജിക്കുയാണ്

  • @jjohn6339
    @jjohn6339 Před rokem

    🙏