RSS ഒരു അണ്ടർ ഗ്രൗണ്ട് പ്രസ്ഥാനമാണ് [PART 2] - ഒ. കെ. വാസു മാസ്റ്റർ

Sdílet
Vložit
  • čas přidán 5. 04. 2021
  • കൊലപാതങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൂടെയുള്ളവരുടെ സുരക്ഷ അവര്‍ നോക്കാറില്ല. ഒരു പ്രദേശത്തെ സി പിഎം പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ ആ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കാറില്ല. അതുകൊണ്ടുമാത്രം നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പന്ന്യന്നൂര്‍ ചന്ദ്രന്‍ കൊല്ലപ്പെട്ടത് അതിന് ഉദാഹരണമാണ്. ഒ. കെ വാസുമാസ്റ്ററുടെ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
    #OKVasu #Kannur #RSS #CPM #KannurPolitics

Komentáře • 389

  • @sankark5421
    @sankark5421 Před 3 lety +51

    വാസു കൊച്ചാട്ടനെ പുറത്താക്കിയ ശേഷം rss ശുദ്ധമായി.
    അതാണ് സത്യം.

  • @rameshkumar-yj7rk
    @rameshkumar-yj7rk Před 3 lety +27

    പൊട്ടാസ് പൊട്ടിക്കുന്ന പോലെ ആണല്ലോ തള്ള് വാസു ഓരോത്തരെ കൊല്ലുന്നതു.

  • @vishnuprasad.p4071
    @vishnuprasad.p4071 Před 2 lety +6

    Rss ന്ടെ ഒരു ശാഖയിലും ഒരാളെയും കൊല്ലാനോ ആക്രമിക്കാനോ പറയുന്നില്ല രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി ഒരു പ്രതിഫലവും കൂടാതെ പ്രവർത്തിക്കാന്ആ പഠിപ്പിക്കുന്നെ കൂടാതെ സ്വയം സുരക്ഷക്കും വേണ്ടിയാണ് ആറ്ക്ക് വേണമെങ്കിലും പോയി കാണാലോ അടച്ചിട്ട മുറിയിലല്ലല്ലോ ശാഖ നടത്തുന്നെ ഇതിൽ നിന്ന് വിഭിന്നമായാണ് ചിന്ദിക്കുന്നതെങ്കിൽ അവർ rss കാരല്ല.

  • @connections2725
    @connections2725 Před 3 lety +12

    ഇത്രയും വൃത്തികെട്ടവനെ ഇന്റെർവ്യൂ ചെയ്യുന്ന ചാന്നെൽ 🙏🙏

    • @user-xu6ju5wx3n
      @user-xu6ju5wx3n Před 3 lety

      വിമർശനം. സ്വീകരിക്കണം ... പറയട്ടെ അതു കൊണ്ട് സംഘ പരിവാറിന്റെ ചെരിപ്പിന്റെ വാറിൽ ഒരു തരിമണൽ പോലും വീഴില്ല ...

    • @muzzafarpablo6114
      @muzzafarpablo6114 Před 2 lety

      @@user-xu6ju5wx3n Pedi und alle

  • @nmmadathil
    @nmmadathil Před 3 lety +28

    ഇവൻ ചെയ്ത ചെയ്തികൾ ഇവന്റെ നാട്ടുകാർക്ക് നന്നായി അറിയാം. എനിയിപ്പോൾ ഇതും പറയും ഇതിനപ്പുറവും പറയും.

    • @kadavilkadavil1286
      @kadavilkadavil1286 Před rokem +1

      ശരിയാണ്. അയാൾ ചെയ്തു കൂട്ടിയത് ഒക്കെയും നാലര പതിറ്റാണ്ട് ബിജെപി യിൽ. അംഗമായ സമയത്തു പാർട്ടിക്ക് വേണ്ടി ചെയ്തതാണ്. അതാണ്. അയാളിപ്പോൾ തുറന്നു. പറയുന്നത്. അതു. നാട്ടുകാർക്ക്. നന്നായി അറിയാം.
      എല്ലാം കഴിഞ്ഞു. പാർട്ടിയും വിട്ടു ഇപ്പോൾ കുമ്പസരിക്കുന്നു.

  • @shylendranmv7351
    @shylendranmv7351 Před 3 lety +7

    ഇദ്ദേഹത്തിന് ദേവസ്വം കൊടുത്തത് ശരിയായില്ല; മികച്ചൊരു ഫോറൻസിക് വിദഗ്ധനെയല്ലേ സംസ്ഥാനത്തിനു നഷ്ടമായത് ! 😀😀😀

  • @khuraishipy37ashiari78
    @khuraishipy37ashiari78 Před 3 lety +11

    ഇത്. R. S. S. വീരഗാഥ നാട്ടിൽ
    യുവാക്കൾ മനസിലാക്കണം
    ആരാണ് നാട്ടിൽ പ്രശനം ഉണ്ടാകാൻ ശ്രമിക്കുന്നു
    കോൺഗ്രസ്‌. ലീഗ്‌. B. J. P. ആളുകളെ
    കലാപത്തിന് മുതിര്ന്നവരെ
    മനസിലാകും

  • @amalnarayan9397
    @amalnarayan9397 Před 3 lety +5

    ഏറ്റവും കൂടുതൽ സാമ്പത്തിക ക്രമക്കേട് നടത്തിയത് ഇങ്ങേരാണ് അതിനാണ് പുറത്താക്കിയത്

    • @manoharank4499
      @manoharank4499 Před rokem

      ഭയങ്കരം തന്നെ. അങ്ങനെ ആണെങ്കിൽ പുറത്താക്കാൻ ആരൊക്കെ ഉണ്ട്

  • @mohammedsaeedsaeedby1386
    @mohammedsaeedsaeedby1386 Před 3 lety +3

    വാസു sir അങ്ങ് മഹാൻ ആണ് നല്ല ഒരു ഹിന്ദു ആണ് അമിട്ട് ബായിന്റെ കൂടെ കൂടിയില്ലല്ലോ 👍

  • @clavervenu
    @clavervenu Před 3 lety +23

    ഇപ്പോൾ പുറത്തു വന്നുന്ന വാർത്തകൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക സംഘം സി.പി.എം ആണ് ' കൊല്ലാൻ ഒരു ടീം' അവരിൽ ചിലരെ തട്ടാൻ വേറെ ടീം'

    • @kishorece
      @kishorece Před 3 lety

      Poyi pani nokku

    • @muralidharan7226
      @muralidharan7226 Před 3 lety

      Mansoor enna muslimine kollan jaysrajanum 25 dyfi goonda criminlukalum. Pinne Keralsthil RSS ne niyantfikkunnsth chowanmarum, Ath iyalkk ariyolle

  • @arunlalto
    @arunlalto Před 3 lety +7

    എന്നാ തള്ളാണ് മാഷേ😀😀😀 കേൾക്കുന്നവർ തൊണ്ടതോടാതെ വിഴുങ്ങാൻ കഴിയുന്നില്ലല്ലോ

  • @user-rz7es7lw8f
    @user-rz7es7lw8f Před 9 měsíci +2

    🎉സിപിഎം. ഇന്റെ പാർട്ടി ക്ലാസ്സിൽ കൃത്യമായി പങ്കെടുന്നുണ്ടന്നു മനസിലായി. നരി ചെന്നാൽ നരി കൂട്ടത്തിൽ

  • @mathewjoseph5723
    @mathewjoseph5723 Před 3 lety +2

    We want part 3

  • @AthulAthul-bl8hd
    @AthulAthul-bl8hd Před rokem +5

    😂😂😂😂😂കണ്ണൂർ ഉള ഞങ്ങളോട് ആണോ ഈ പച്ചകളം പറയുന്നേ വാസു 😂😂😂😂😂

  • @lakshmanank2105
    @lakshmanank2105 Před 3 lety +31

    മനുഷ്യൻ അധ:പതിച്ചാൽ ഇവനാകും പദവി കിട്ടിയാൽ ....

  • @vijayendrarao4753
    @vijayendrarao4753 Před 3 lety +2

    Person who become older his mental thought process changes it will be more destructive.so no one should be allowed to
    Do the politics after 60 years

  • @riyasryzbug5350
    @riyasryzbug5350 Před 3 lety +5

    Brave man

  • @josejoseph6239
    @josejoseph6239 Před 3 lety +7

    അമ്മാളു അമ്മ യെ ബോംബ് എറിഞ്ഞു കൊന്നത് ആര വാസു..
    നിന്റെ തൊലിക്കട്ടി സമ്മതിച്ചു..

  • @Rizwan-tj5pc
    @Rizwan-tj5pc Před 3 lety +17

    share it, its a moral responsible to do

  • @josejoseph6239
    @josejoseph6239 Před 3 lety +10

    ഇവൻ പോയ ശാഖ ഏതാണ്? ഹ്ഹ്ഹ്ഹ്ഹ് നിയൊക്കെ എന്ത് മാഷ് ആണ് ബായ്

  • @renjith4843
    @renjith4843 Před 3 lety +2

    Kannoor politics is handled by mafias. Both CPM and RSS have kanoor lobby. Most of other places in Kerala CPIM and RSS have workings politely but in Kannoor different situations.
    This fellow got good offer from CPIM. He is happy to say all criminal activities meaning He have a cruel mind.

  • @jithuchandranindian1062
    @jithuchandranindian1062 Před 3 lety +18

    RSS ജീവനാണ് ❤️❤️❤️

    • @AbinASAbi-jr1qr
      @AbinASAbi-jr1qr Před 3 lety +1

      George soros wants to know your location👾🔯

  • @sathyakrishnan8113
    @sathyakrishnan8113 Před 3 lety +17

    ഇദ്ദേഹം ആരാണ് ഇത്രയും വലിയൊരു മാനൃൻ....

  • @cksstories8852
    @cksstories8852 Před 3 lety +1

    Part3???

    • @MuzirizPost
      @MuzirizPost  Před 3 lety

      Will upload soon... Keep Watching...😍

  • @heartbreakkid3442
    @heartbreakkid3442 Před 3 lety +7

    Part 3 എവിടെ??????

    • @MuzirizPost
      @MuzirizPost  Před 3 lety +8

      Will upload soon... Keep Watching...😍

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +2

      @@MuzirizPost we want it

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety +4

      നിനക്ക് പുഴുങ്ങി തിന്നാനാണോ തീവ്രവാദിയെ? 😁

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety +3

      @@mathewjoseph5723 നസ്രാണി വർഗീയ വാദി വന്നോ !😥

  • @navana0
    @navana0 Před 3 lety

    Is Vasu living in this world, what happened CPM, Bengal, Thribhura, even in kerala, was a opposition in India years back, he worship, a leader now

  • @lathurooneypovval3439
    @lathurooneypovval3439 Před 3 lety

    Part 3 witing

  • @ashrafummer
    @ashrafummer Před 3 lety +9

    ഏത് സങ്കടനയും ബിസ്സിനെസ്സ് തന്നെ

  • @user-rp6ku6ru3j
    @user-rp6ku6ru3j Před 3 lety +5

    സൂപ്പർ എപ്പിസോഡ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety +2

      എന്നൊരു തീവ്ര വാദി !🤣

    • @jalalkunju4281
      @jalalkunju4281 Před 3 lety +5

      @@krishnakrishnakumar2587 എന്ന് തീവ്രവാദത്തിന്റെ ഉസ്താദുമാരായ മോഡിയുടെയും യോഗിയുടെയും അമിത്ഷായുടേയും ശിഷ്യന്‍.

    • @favask7639
      @favask7639 Před 3 lety

      @@krishnakrishnakumar2587 Muslim per kanada thrivravathi enth myrada

  • @pvp9423
    @pvp9423 Před 3 lety +6

    ജാലിയൻ കണാരൻ

  • @mathewjoseph5723
    @mathewjoseph5723 Před 3 lety +13

    ലോകം ഞേട്ടിവിറച്ച വെളിപ്പെടുത്തൽ💥

    • @adarshadu3065
      @adarshadu3065 Před 3 lety +6

      😂chelakathe poda

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +1

      @@adarshadu3065 എന്താടാ സംഘിക്കുട്ടാ😆

    • @adarshadu3065
      @adarshadu3065 Před 3 lety +4

      @@mathewjoseph5723 iyaal thallukayanu ente nattil anu

    • @kasha1334
      @kasha1334 Před 3 lety +3

      Arude lokam mone
      Mone Mathew

    • @creatixdesign9638
      @creatixdesign9638 Před 3 lety

      @@adarshadu3065 chanaka fool😂

  • @919961387357
    @919961387357 Před 3 lety +8

    Onnum ariyatha maaa......veeran...

  • @anishbeetle
    @anishbeetle Před rokem +1

    സംഗതി ഒക്കെ കലക്കി, പറഞ്ഞതിൽ പാതി സത്യം ഉണ്ട്, ബാക്കി പാതി എങ്ങും എങ്ങും ചേരുന്നില്ല. മോരും മുതിരയും പോലെ. CPM കാർ ആ സമയത്തു മണ്ടന്മാർ ആയിരുന്നോ.

  • @renjithrenjith627
    @renjithrenjith627 Před 3 lety +15

    പാവം വാസു.... 😜

  • @rahimabdul5302
    @rahimabdul5302 Před 3 lety +3

    Only he

  • @karnani2218
    @karnani2218 Před 3 lety +10

    Jai rss

  • @shabareeshk2934
    @shabareeshk2934 Před 3 lety +15

    ബഡായി ആണെകിൽ കേൾക്കാൻ രസമുണ്ട് 😂😂

    • @user-kd2qe3mt8g
      @user-kd2qe3mt8g Před 2 lety

      😂😂😂

    • @critic7408
      @critic7408 Před 2 lety

      ഇത് ബഡായി ആണെങ്കിൽ ആർ എസ് എസ്സിന് ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്ന് പറയണം. അത് പറയാൻ വിവരം ഉള്ളവൻ ആണോടാ നീയ്?

  • @suhailmp5190
    @suhailmp5190 Před 3 lety +5

    Baaki evide

  • @balakrishnank2062
    @balakrishnank2062 Před 3 lety +9

    എൻറെ വാസു വേ ഇതുവരെ താൻ എവിടെയായിരുന്നു ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ഇപ്പോഴാണ് വിളിച്ചു പറയാൻ തോന്നിയത്

    • @kadavilkadavil1286
      @kadavilkadavil1286 Před rokem

      അയാളുടെ അനുഭവത്തിൽ ഉള്ളത് പറയുമ്പോൾ നിനക്കു ഇല്ലാത്തത്. ആവുന്നത് എങ്ങനെയാണ് ?
      ഈ. കണക്കിന്. നാളെ. നിനക്കുണ്ടായ അനുഭവം. നീ വിളിച്ചു പറയുമ്പോൾ. അതു. ഇല്ലാത്തത്. ആണെന്ന്. വേറെ. ആരെങ്കിലും പറഞ്ഞാൽ. അത് നിനക്കു. ഇല്ലാത്തത്. ആവുമൊ ?

  • @vinodkrishnan7520
    @vinodkrishnan7520 Před 3 lety

    Next CPM secretary

  • @aravindakshannair1068
    @aravindakshannair1068 Před 3 lety +15

    എടാവാസു ഒറ്റുകാരനീഎത്തറപണംസീപിഎംനിന്നു്‌ വാങ്ങി

  • @jijothomas3427
    @jijothomas3427 Před 3 lety +2

    ഇയാൾ പറയുന്ന ഇന്റർവ്യൂ സാധാരണക്കാരുടെ
    വർത്തമാന ശൈലിയാണ് 40 വർഷം പ്രവർത്തിച്ച ഒരു നേതാവിന്റെ അറിവില്ലായ്മ ആയിട്ടാണ് എനിക്ക് തോന്നുന്നു ആദ്യവും ഇല്ല അന്തവും ഇല്ലാത്ത രീതിയാണ് ഇയാൾ പറയുന്നത്

  • @premanand4901
    @premanand4901 Před 3 lety

    Ok mr ok

  • @thesecret6249
    @thesecret6249 Před 6 měsíci

    കണ്ണൂരിലെ വിവിധ പാർട്ടി നേതാക്കൾ അവരുടെ കഥ പറയുന്നത് കേൾക്കാൻ രസം ഉണ്ട്. കഥ കേൾക്കും പോലെ

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 8 měsíci

    തുറന്ന് പറയട്ടെ

  • @venugopalanmp5368
    @venugopalanmp5368 Před 3 lety +2

    മണ്ഡൻ വാസു നിഈവിദ० തര०തഴരുത് നാളെനിൻെറ മനസിവിഷമുണ്ടകുനചെററതരങൾ വിളിചുപറഞത്ശരിയായിലാചെറെറ

  • @anoopkv4674
    @anoopkv4674 Před 3 lety

    Ninnakolan sremamo.. Kakusu polichu jayilil arupokan... Pulunadikalla vasu

  • @muhammedfasal9117
    @muhammedfasal9117 Před 3 lety

    Bakki evde..?

  • @rahulmm3434
    @rahulmm3434 Před 2 lety +1

    ഇവന്റെ പമ്പും, സ്വത്തും , ജീവനും പോവാതിരിക്കാൻ വേണ്ടി മാത്രം cpm ലേക്ക് പോയവനാണ്

  • @RSS_Thalassery
    @RSS_Thalassery Před rokem +2

    തവള വാസു തള്ളൽ

  • @kochumonvarghese6598
    @kochumonvarghese6598 Před 3 lety +12

    നീ ഒക്കെ ഒരു കാലത്ത് പാവപ്പെട്ട ജനങ്ങളെ കൊന്നു തിന്നു നടന്നതല്ലെ

    • @adarshadu3065
      @adarshadu3065 Před 3 lety +1

      Athe nammde nattil

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety

      നിന്റെ പൂർവികരും ....

    • @jalalkunju4281
      @jalalkunju4281 Před 3 lety

      @@krishnakrishnakumar2587 ഓവറാക്ടിങ്ങാളല്ലോ... ദിവസക്കൂലിയോ മാസശമ്പളമോ..

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety +2

      @@jalalkunju4281 അത് നിന്റെ വർഗ്ഗത്തിന്റെ പണി ... ഭൂമിയിലെ നാറിയ വർഗം ... മ്ലേച്ച വർഗം .... ....

  • @abi-cv8gp
    @abi-cv8gp Před 2 lety +1

    സത്യം എന്താ വെച്ചാൽ ഇയാളെ bjp karu thalli... അതിന്ടെ പ്രതികാരം ആണ്... 😄😄😄😄 ഇതു kett rss ഒന്നും അവാൻ പോകുന്നില്ല

  • @ajaysankar5371
    @ajaysankar5371 Před 3 lety +15

    Vasu mashe ipozhathe pillare pazhe polleyala ; ningale parayunath athe pole vizhungane potanmarala ; nalla vidhyabhyasum ullavara

    • @sjrsjr1920
      @sjrsjr1920 Před 3 lety

      Bro,,,, താങ്കൾ വലിയ വിദ്യാസമ്പന്നനാണെങ്കിൽ അദ്ദേഹം പറഞ്ഞത് എങ്കിൽ രേഖാമൂലം ഖണ്ഡിക്കുകയല്ലേ വേണ്ടത്,,,

    • @sjrsjr1920
      @sjrsjr1920 Před 3 lety

      Bro,,,, താങ്കൾ വലിയ വിദ്യാസമ്പന്നനാണെങ്കിൽ അദ്ദേഹം പറഞ്ഞത് എങ്കിൽ രേഖാമൂലം ഖണ്ഡിക്കുകയല്ലേ വേണ്ടത്,,,

    • @mixera6077
      @mixera6077 Před 3 lety +1

      സംഘികൾക് വിദ്യാഭ്യാസമോ 😁😁😁😁

    • @AbinASAbi-jr1qr
      @AbinASAbi-jr1qr Před 3 lety +1

      @@sjrsjr1920 enthina aa theliv kond varunnavane pidich maoist akanano atho jihad ennu paranj jail il kond pokano

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety

      @@sjrsjr1920 നീ ആദ്യം പോയി jamitha ടീച്ചറെ ഖണ്ഡിക്കു എന്നിട്ട് ചെലക്കു !😶

  • @almightyalmighty
    @almightyalmighty Před 3 lety +3

    Maximum muslingale pedipikkuka...pulllide line atanu...inni oru election undavilla ennanu paranjatu...atu kazinjittu panchayat election kazinju...dhe ipo kerala assembly election um...onnum clutch pidikunillalo

    • @ajmal7371
      @ajmal7371 Před 3 lety

      എടൊ മണ്ടാ ...2025 ന് ശേഷം rss പട്ടാളഭരണം കൊണ്ടുവരുമെന്നത് ആണ് അയാൾ പറഞ്ഞത് ...കേരളത്തിലെ സങ്കികൾ 2025ഓടെ തീരും ...ഒരൊറ്റ ചാണകങ്ങളും പിന്നെ കേരളത്തിൽ ഉണ്ടാവില്ല ....

  • @rekhachandran462
    @rekhachandran462 Před 3 lety +11

    ഇവൻ പറയുന്നത് കള്ളം. അവസര വാദ പ്രതിവാദം.

  • @kasha1334
    @kasha1334 Před 3 lety +5

    Eyalu eppozum unda

  • @vinodkumar-bp3pf
    @vinodkumar-bp3pf Před 3 lety +7

    നിങ്ങളെപ്പോലുള്ള വരെ കേന്ദ്ര നേതൃത്വം വന്നു ഒതുക്കി... ഇനി ന്യായീകരണ തൊഴിലാളിയായി ശിഷ്ടജീവിതം

  • @user-kd2qe3mt8g
    @user-kd2qe3mt8g Před 2 lety +1

    Ok തള്ള് മാസ്റ്റർ 👍👍👍👍

  • @prasadm4611
    @prasadm4611 Před 3 lety +1

    Mm മണി തോറ്റു പോകും.... എന്തോരു തള്ള്

  • @Sanil1981
    @Sanil1981 Před 3 lety +2

    ഒരൊന്നൊന്നര തള്ളായിപോയി

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 8 měsíci

    YES ഇവർ അറിയില്ല അതാണ് RSS

  • @moneykuten
    @moneykuten Před 6 měsíci

    ചിരിച്ചും കൊണ്ടു ഗൗരവമായി കാര്യങ്ങൾ പറയുന്നവരെ വകവെച്ചു കൊടുക്കേണ്ടത് തന്നെ.

  • @vijeeshkumar954
    @vijeeshkumar954 Před 3 lety +11

    വാസൂന്റെ കാറിനു മുകളിൽ ബോംബ് ഇട്ടു ബോംബിനു പോലും മനസിലായി വാസു ബോംബിനെ കാളും ശക്തിയുള്ള പുളു അടി വീരൻ ആണെന്ന് 😂😂

  • @sivaprasadspk8199
    @sivaprasadspk8199 Před 3 lety +5

    Jai Rss

  • @rakeshmr1567
    @rakeshmr1567 Před 3 lety

    Charithram arachu kalaki kudichuttunde

  • @avkanil3294
    @avkanil3294 Před 2 lety +1

    എന്ത് വിടൽ ആടാവേ വാസു

  • @moneykuten
    @moneykuten Před 6 měsíci

    1921 നിങ്ങൾ ജനിക്കാഞത് കൊണ്ടു ആ കലാപം ഒഴിവാക്കാൻ പറ്റിയില്ല. കഷ്ടം.

  • @arunaravindakshan5442
    @arunaravindakshan5442 Před 3 lety +1

    AYO PABUM MASHE

  • @venkateshpai5748
    @venkateshpai5748 Před 3 lety +21

    കാണിക്ക വഞ്ചി മോഷ്ടാവ്

  • @diyamirsha7285
    @diyamirsha7285 Před 3 lety +9

    Chilakkandu poda

  • @vonstauffenburg4641
    @vonstauffenburg4641 Před 3 lety +1

    Indiayil thozhililayima aanu, RSS valaran kaaranam 🤗

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety

      ഇന്ത്യക്കാർ ബുദ്ധിപൂർവം ചിന്തിച്ചത് കൊണ്ടാണ് rss വളർന്നത്.... 💩

  • @919961387357
    @919961387357 Před 3 lety +5

    Kattukallan..

  • @prasadshiva5419
    @prasadshiva5419 Před 2 lety

    Neee arraa nannni vaanam

  • @jijinj6688
    @jijinj6688 Před 3 lety +5

    സങ്കി കമന്റ്‌ തൊഴിലാളികൾ കൃത്യമായി എത്തിയോ???

  • @vasuvlm6421
    @vasuvlm6421 Před 3 lety

    Vasu Allam ayavirakkunnu

  • @ajaysankar5371
    @ajaysankar5371 Před 3 lety +6

    Iyale parayunath shariya pakshe athe cpi(m) nte karyathil a anu mathram ; njangalude natile cpi(m) anu paranjhale yadharthathile vasu paranjhu pole ane

  • @thegreatindia8149
    @thegreatindia8149 Před 3 lety +1

    Vasu thaili

  • @atheist4456
    @atheist4456 Před 3 lety +12

    😑 T.P ചന്ദ്രശേഖരൻ വധം മാത്രം മതി ( 51 വെട്ട് ) കമ്മ്യൂണിസ്റ് പാർട്ടിയുടെ മനുഷ്യസ്നേഹം എന്തെന്ന് മനസിലാക്കാം 😑
    🤭 സത്യം മാത്രം പറയുന്ന ധര്മിഷ്ഠനായ , മനുഷ്യസ്നേഹിയായ മാഷ് cpimന്റെ ഐശ്വര്യം 🤭

  • @fazpa8963
    @fazpa8963 Před 3 lety +23

    ഇദ്ദേഹം എത്ര ക്ലിയറായാണ് കാര്യങ്ങളൊക്കെ പറയുന്നത്.. അത്കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ.. എത്രയുംപെട്ടെന്ന് ഹിന്ദുക്കളാണെന്ന് പറയുന്നവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലേല്‍ ഹിന്ദുക്കളേ... മുസ്ലീംകളും, ഹിന്ദുക്കളും ഒരുപാട് അനുഭവിക്കേണ്ടി വരും കെട്ടോ.. അമിട്ടും,മോഡിയും മുസ്ലീംകള്‍ക്കെതിരെ ഓരോ നിയമം പാസാക്കി നശിപ്പിക്കാന്‍ നോക്കുംബോള്‍.. അത് മുസ്ലീംകളെ മാത്രമേ ബാധിക്കൂ എന്ന് കരുതി സമാധാനിച്ചിരിക്കണ്ടട്ടോ.. 2.3 വര്‍ഷത്തിനുള്ളില്‍ പണി പാലും വെള്ളത്തില്‍ കിട്ടും ട്ടോ.. നമ്മള്‍ ഒന്നായി നിന്നാല്‍ എല്ലാ രാഷ്ട്രീയ , മത വിദ്വേഷ ശക്തികളേയും ഒന്നായി നിന്ന് തോല്‍പ്പിക്കാം.. സമാധാനത്തില്‍ കഴിയാം...

  • @Sanil1981
    @Sanil1981 Před 3 lety +2

    പച്ചക്കളളം

  • @padmakool2700
    @padmakool2700 Před 3 lety +22

    ടൈലർ രാമകൃഷ്ണൻ നെ കൊന്നത്.... ഇന്നത്തെ മുഖ്യമന്ത്രി.... പിണറായി അല്ലെ .. വാസു... പിണറായി യുടെ പേര് പറയാൻ എന്താ ഇത്ര മടി.....വാസു മാസ്റ്റർ സുർത്താൻ.... കാര്യം കിട്ടാൻ ഏതു വളഞ്ഞ വഴി ഇൽ കൂടി യും സ്വന്തം കാര്യം നോക്കുന്ന ആൾ ആണ് വാസു മാസ്റ്റർ... ഇപ്പോൾ ഉളുപ് ഇല്ലാതെ ചിലക്കുന്നു... എത്ര സിപിഎം നേതാക്കളെ തെറി... പറഞ്ഞും.... അക്രമം ഇതിനു ഒരു കാലത്ത് പ്രോത്സാഹനം കൊടുത്തു... വാസു..ഇയാൾ ആണ് യഥാർത്ഥ കാട്ടു കള്ളൻ... ഇയാളെ അറിയുന്ന അവർക്കു അറിയാം... സിപിഎം നെ കൊലപാതകം.. അക്രമം പ്രോത്സാഹിപ്പിക്കുന്ന മറ്റു ഒരു പാർട്ടി യും കേരളത്തിൽ ഇല്ല....ഇയാൾ യഥാർത്ഥ കള്ളൻ...സ്ഥാനമാനം തേടി.... പോയ ഒരു കള്ളൻ നേതാവ്... ഇപ്പൊ ബിജെപി യെ ഒറ്റു കൊടുക്കുന്ന കള്ളൻ..

    • @vishnukrishnan214
      @vishnukrishnan214 Před 3 lety +4

      Rss ഒരു കൊല പോലും ചെയ്തിട്ടില്ല അല്ലേ...... Rss ഇൽ പ്രവർത്തിച്ച ഇദ്ദേഹം ഇങ്ങനെ തുറന്നു പറയുന്നു.... അതൊക്ക ഉള്ളത് തന്നെ ആയിട്ടല്ലേ പറഞ്ഞത്... കുറച്ചുനാൾ മുൻപ് pm വേലായുധൻ ബിജെപി എന്താണെന്നും അതിലെ ജാതി പ്രശ്നം വരെ തുറന്നു പറഞ്ഞയാൾ അല്ലേ...

    • @sjrsjr1920
      @sjrsjr1920 Před 3 lety

      ആരു ചെയ്താലും തെറ്റ് തന്നെ,,,, ഇദ്ദേഹം പറയുമ്പോൾ താങ്കൾക്കെന്താ ഒരു ഭയം,,,

    • @adarshadu3065
      @adarshadu3065 Před 3 lety +1

      💯

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety

      @@sjrsjr1920 ഒരു ഭയവുമില്ല ..... ഭയം cpim ന് ആണ് .. ആ ഭയം മൂലമായാണ് kk രമ വിധവയായത് !

    • @sisupalanalakapuri1469
      @sisupalanalakapuri1469 Před 3 lety +1

      മലബാർ ദേവസംബോർഡ് പ്രസിഡന്റ്‌ സ്ഥാനം കിട്ടിയപ്പോൾമാതൃ പ്രസ്ഥാനത്തെ തള്ളിപ്പറയാനും ഉളുപ്പില്ലാതെ എന്തും പറയുന്നു. എം. ൽ. എ സ്ഥാനം കിട്ടിയാൽ സ്വന്തം തന്തയെയും ഇവൻ മാറ്റി അടുത്തയാളെ ആക്കിക്കളയും. ഇന്നും ഇവന്റെ കുടുമ്പക്കാർ മുഴുവൻ ബിജെപി ആണ്.

  • @vineeshd45
    @vineeshd45 Před 3 lety +9

    സുധീഷ് മിന്നിയേ വിളിച്ചു കൂടി ഒരു ഇന്റർവ്യൂ പരമ്പര വേണം. Rss ന്റെ ഫുള്ള് കഥ പുറത്തു വരും..

  • @athulcreation_explore
    @athulcreation_explore Před 3 lety +2

    Podo my thandi

  • @ayoobmudur5414
    @ayoobmudur5414 Před 3 lety

    Onnum ariyatte RSS karkelkanam

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 3 lety +2

      മമ്മദിന്റെ ചെറ്റത്തരം യുക്തി വാദികൾ വിളിച്ചു പറയുന്നത് നീയും കേൾക്കൂ ഏഭ്യാ !🤣

  • @abhir7300
    @abhir7300 Před 3 lety +8

    Jai jai RSS....🚩🚩🚩🚩🚩

  • @AnilKumar-bt4ou
    @AnilKumar-bt4ou Před 3 lety +9

    ThalluVasu😂😂😂🐷🐷

  • @mohananpalli2272
    @mohananpalli2272 Před 3 lety

    Pnne enthinanu vasu ithrayum kalam kadichu thoongi nnnathu

  • @gangadharannambiar911
    @gangadharannambiar911 Před 3 lety

    Chereeppu nakkee okv

  • @muralidharan7226
    @muralidharan7226 Před 3 lety +1

    CPM electionil thottsl iyal ini Popular frontil cherumo

  • @pramachandran9945
    @pramachandran9945 Před 3 lety

    Useless

  • @user-yv5ib8ti7m
    @user-yv5ib8ti7m Před 3 lety

    This is promoting video of rss

  • @craftwithgayu5426
    @craftwithgayu5426 Před 3 lety

    Kure paisa kitty alle

  • @ajithkaruvatta9605
    @ajithkaruvatta9605 Před 3 lety

    Thischannalnogood

  • @rekhachandran462
    @rekhachandran462 Před 3 lety +1

    വാസു കള്ളനെ കഞ്ഞി വച്ചവൻ

  • @MadhusoodananMadhu
    @MadhusoodananMadhu Před 11 měsíci

    Vasupattiaraps...

  • @fawazdays6832
    @fawazdays6832 Před 3 lety +3

    Fasal sahib netha iyal acting ane athe RSS netha thalak itte cpm inne Uran nokutha

  • @raagilraj.5576
    @raagilraj.5576 Před 3 lety

    Tholvi

  • @Dream-farming-passion
    @Dream-farming-passion Před rokem +1

    കള്ളൻ വാസു

  • @sabu5296
    @sabu5296 Před 7 měsíci

    Jayakrishnante case othuteerpakiya vasu

  • @lakshmanank2105
    @lakshmanank2105 Před 3 lety +1

    മാഷോ? ഇവനെന്ത് മാഷ്