അലക്സാണ്ടർ ജേക്കബ് കേട്ട് ഞെട്ടിയ പ്രസംഗം : യഥാർത്ഥ നബിദിനാശംസകൾ..! | Sunil Theerabhoomi

Sdílet
Vložit
  • čas přidán 7. 10. 2022
  • അമുസ്ലിങ്ങൾ ഇസ്ലാമിനെയോ മുഹമ്മദിനെയോ കുറിച്ച് എന്തെങ്കിലും നല്ലതു പറഞ്ഞാൽ വലിയ രീതിയിൽ ആഘോഷിക്കുന്ന വിശ്വാസികൾക്ക് മുന്നിലേക്ക് തികഞ്ഞ സംഘ പ്രവർത്തകനും എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ കൃത്യമായ കാഴ്ച്പ്പാടുകൾ ഉള്ളതുമായ, പത്ര പ്രവർത്തകനുമായ സുനിൽ തീരഭൂമി എന്ന സുഹൃത്തിന്റെ ക്ലബ് ഹൌസ് പ്രസംഗം...
    സംഘി എന്ന ചാപ്പക്ക് അപ്പുറം എന്ത് കാരണങ്ങൾ കാണിച്ചാണ് നിങ്ങൾക്ക് ഈ പ്രസംഗത്തെയോ പ്രസംഗകനെയോ എതിർക്കുവാൻ കഴിയുക?
    ഓർക്കുക, ഇസ്ലാമിനെ വിമർശിക്കാൻ ഏതൊരാൾക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്....!
    അല്ലെങ്കിൽ, ഇസ്ലാമിന്റെ ഇല്ലാത്ത മേന്മകൾ കാണിച്ചുള്ള ഈ ഊതി വീർപ്പിക്കലുകൾ നിർത്തുവാൻ തയ്യാറാവുക...!
    Video courtesy: ‪@DebatesMalayalam‬
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Komentáře • 362

  • @Funnyharp
    @Funnyharp Před rokem +7

    Pinne yutha thinte time il gandhi ne pole poi pattini kidakano , yutham aanu yutha time il kollanm alland niraharam kidakkal yethirey nikkunnavar kollm

    • @ArifHussainTheruvath
      @ArifHussainTheruvath  Před rokem +128

      നിരാഹാരം കിടന്ന ഗാന്ധിയുടെ നാട്ടിൽ ഇന്ന് സമാധാനം ഉണ്ട്. യുദ്ധം ചെയ്ത മമ്മദിന്റെ നാട്ടിൽ ഇന്നും യുദ്ധം തുടരുന്നു. ഇനി പറ, ആരാണ് മാനവരിൽ മഹോന്നതൻ? ഗാന്ധിയോ അതോ മമ്മദോ..? ഞാൻ പറയും ഗാന്ധി ആണെന്ന്...!

    • @jyothymuth1657
      @jyothymuth1657 Před rokem +61

      മമ്മദ് നടത്തിയത് അധിനിവേശം ആണ് കോയാ... അന്നത്തെ ഏറ്റവും വലിയ കൊള്ളക്കാരൻ ആണ് മമ്മദ് 😊

    • @jaisonphilip7179
      @jaisonphilip7179 Před rokem +14

      Engane veluppikkan sadikkunnu ipolum itokke. Kasttam.

    • @muthpious7981
      @muthpious7981 Před rokem +17

      അരിയലും 🗡🤪 ഒരു കാരുണ്യമാണ്

    • @jaisonphilip7179
      @jaisonphilip7179 Před rokem +9

      @@muthpious7981 Valuseri Ser paranjittund . 1000 pere arinjalum atum karunyamanenn. NAZI okk entu 😃

  • @MADHURAM...
    @MADHURAM... Před rokem +50

    വില കൂടിയ പെയിന്റ് അടിച്ചാണ് മുഹമ്മദിനെ നബി ദിന പരിപാടികളിൽ അവതരിപ്പിക്കുന്നത്.. അതിന് ഓശാന പാടാൻ അലക്സാണ്ടർ സാർമാരും... ഭേഷ് 🙏

  • @nizarnazar8720
    @nizarnazar8720 Před rokem +8

    ഭൂമിയിൽ സ്വർഗം തീർക്കുന്നതിന് പകരം നരകമാക്കാൻ ശ്രമിക്കുന്ന മുസ്ലീങ്ങളെ കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കുക.... മുഹമ്മദും കൂട്ടരും ചത്തിട്ടും ചീഞ്ഞ്‌ ഖബറിൽ കുടക്കേണ്ടിവന്നതും ചെയ്ത് കൂട്ടിയ പാപഫലം...... നന്മ ചെയ്യുക.... ഈ ഭൂമിയിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്

  • @romeojuliet2807
    @romeojuliet2807 Před rokem +50

    നബി 1000 പേരും തല അരിഞ്ഞാലും
    നബിചര്യ പിൻ പററുന്നവർ 1000 പേരെ മാസാ മാസം ബോംബ് പൊട്ടിച്ച് കൊന്നാലും അത് കാരുണ്യമാണ്. കാഫിറുകളൊക്കെ അത് മനസിലാക്കണം.

    • @sparrrta
      @sparrrta Před rokem

      ആ അരിയൽ കാരുണ്യമാണ്...

  • @kpkunhikannan7549
    @kpkunhikannan7549 Před rokem +181

    എന്നെ മുസ്ലി മാക്കാത്തതിന് ദൈവത്തോട് നന്ദി പറയുന്നു

    • @sidharthtk8309
      @sidharthtk8309 Před rokem +11

      Broh!! Really

    • @sciencelover4936
      @sciencelover4936 Před rokem +16

      Satyam. Thank God and I am proud being a Hindu

    • @abdussamadnm
      @abdussamadnm Před rokem +10

      ഏത് ദൈവം 😂😂😂😂

    • @sidharthtk8309
      @sidharthtk8309 Před rokem +15

      @@sciencelover4936 islam thett ayath kond hindhu madham seri avilla 😆 every religion is bullshit!

    • @jaisonphilip7179
      @jaisonphilip7179 Před rokem

      @@abdussamadnm The REAL GOD . The real God will not order to kill 76% of population in this world which you call as kafir. Only satan can do that. So im also thankful to real God that im not a part of it.

  • @varghesevarghese964
    @varghesevarghese964 Před rokem +51

    അലക്സാണ്ടർ ജേക്കബ് ഒരു മാനസിക രോഗി ആണ്.

    • @abruabe
      @abruabe Před rokem +1

      Yes govt. Gave him a IPS job ..

    • @josew202
      @josew202 Před rokem

      വട്ടൻ

    • @shajahankm9573
      @shajahankm9573 Před rokem

      വളരെ ശെരി. 😄

    • @varghesevarghese964
      @varghesevarghese964 Před rokem

      @@abruabe ഇത് അദേഹത്തിന്റെ ബന്ധുക്കൾ പറയുന്നതാണ്....

  • @chackochi4247
    @chackochi4247 Před rokem +50

    സുനിൽ തീരഭൂമി അടിച്ചുപൊളിച്ചു 🌷🌷🌷🌷🌷🌷🌷🌷🌷

  • @kpchandrasekharamenon3101

    ഈ സ്വർഗ്ഗഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.കലിയുഗത്തിൽപുതു തലമുറയ്ക്ക് അറിവുകൾ പകർന്നതിന് നന്ദി സർ ,അഭിനന്ദനങ്ങൾ!!!

  • @reshmabai7474
    @reshmabai7474 Před rokem +74

    ച മാതാനം ലോകം കേൾക്കട്ടെ.

  • @vkvk300
    @vkvk300 Před rokem +28

    അന്ന് തുടങ്ങിയ അക്രമവും തമ്മിൽതല്ലും ഇന്നും നിലനിൽക്കുന്നു

    • @chackochi4247
      @chackochi4247 Před rokem +2

      ഇന്നും നിലനിൽക്കുന്നു എന്നല്ല ഇന്നും നിലനിർത്തപ്പെടുന്നു എന്നാണ് വസ്തുത

    • @vkvk300
      @vkvk300 Před rokem

      @@chackochi4247 അത് അവസാനിപ്പിക്കുക എന്നതാണ് എക്സ് മുസ്ലിം ഉദ്ദേശിക്കുന്നത്
      ഒരു മതത്തെയും പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കില്ല
      തിരുത്തിക്കാൻ സാദിക്കും
      യൂറോപ്പിൽ പള്ളി വേണ്ട
      മത നിയമം വേണ്ട എങ്കിലും ക്രിസ്ത്യാനിറ്റി നിലനിൽക്കുന്നു
      ഇന്ത്യയിൽ ഹിന്തു മത നിയമം വേണ്ട ഹിന്തുത്തം നിലനിൽക്കുന്നു
      ഇസ്ലാം മാത്രമാണ് മദനിയമം വേണമെന്ന് ആഗ്രഹിക്കുന്നത്
      അനേകം മുസ്ലിംരാജ്യങ്ങളുണ്ട്
      അതിൽ അപൂർവ്വം രാജ്യങ്ങളിൽ മാത്രമാണ് ഖുറാനിൽ പറഞ്ഞനിയമംപോലും നിലനിൽക്കുന്നത്
      യെഥാർത്ത നിയമം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവരെ തീവ്ര വാദികളെന്നു വിളിക്കുന്നു

  • @sakkeertm8878
    @sakkeertm8878 Před rokem +85

    സുനിൽ ശരിക്കും ഇസ്‌ലാമിനെ ആഴത്തിൽ പഠിച്ച ഒരു വ്യക്തിയാണ് അദ്ദേഹം എന്റെ ഒരു സുഹൃത്തും ആണ് ആശംസകൾ സുനിൽ

    • @neo3823
      @neo3823 Před rokem

      Pulli kochikaran aano ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 Před rokem

      ഇസ്ലാമിനെ കുറിച്ച് ആരിഫ് സസാരിച്ചാൽ മതി ... സുനിൽ ഇസ്ലാമിനെ വിമർശിക്കുമ്പോൾ അത് അന്യ മത വിദ്വേഷ Root..ൽ നിന്ന് വരുന്നതായിരിക്കാൻ സാധ്യത ഉള്ളത് കൊണ്ട് അതിനെ നമ്പാൻ പറ്റില്ല ... ജബ്ബാർ മാഷ് ഇസ്ലാം ഒഴികെ മറ്റു മതങ്ങളെ വിമർശിക്കാറില്ല ... സുനിൽ അയാളുടെ അച്ഛൻ/ അമ്മ ഏത് മതക്കാരായിരുന്നു എന്നത് തുറന്ന് പറഞ് അതിനെ വിമർശിക്കട്ടെ ....

    • @ajeebbasheer6323
      @ajeebbasheer6323 Před rokem

      @aaaaanand ഒരു അൽ ഖൊയദ ഭീകരൻ ഹിന്ദു മതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളെ വെച്ചു valid ആയി വിമർശിച്ചാൽ അത് സമൂഹത്തിൽ പോസിറ്റീവ് ആയ impact ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ ??

    • @ajeebbasheer6323
      @ajeebbasheer6323 Před rokem

      @aaaaanand താനിങ്ങനെ ആസ്വദിച്ചു പൊറോട്ടയും ബീഫും കഴിക്കുന്നു .. തന്നെ കൊറേ പേര് അതിന്റെ പേരിൽ തല്ലി കൊല്ലുന്നു .. തന്റെ വീട്ടുകാർ അവരെ "രക്ഷക്സ്", "രക്ഷക്സ്" എന്ന് വിളിച്ചു മാലയിട്ട് സ്വീകരിക്കുന്നു .. സൂപ്പർ അല്ലെ ??

    • @ajeebbasheer6323
      @ajeebbasheer6323 Před rokem

      @aaaaanand Ok. Pinne RSS oru samudaya sangatana aanenn paranjath?? Lakshakkanakkinu pere mathathinte peril kashapp cheytha india kanda etavum valiya bheekara sangatanaye veendum veendum nyayeekarikkan nokkunnath normalising allathe veremthaan

  • @freedos3868
    @freedos3868 Před rokem +56

    ഇതിന്റടുത്ത് വീരപ്പനൊക്കെ
    എന്ത്,
    അലക്സാണ്ടർ ജേക്കബിന്
    മുഹമ്മദിന്റെ അത്രയ്ക്കില്ലെങ്കിലും
    വീരപ്പനും കാരുണ്യവാൻ
    ആയിരിക്കും

  • @ajitachuthan3617
    @ajitachuthan3617 Před rokem +12

    Wow, very powerful presentation. എത്ര ദീനി ആയാലും ഇത് കേട്ടാൽ ഒന്ന് ഉലയും

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před rokem +34

    നല്ലത് പോലെ ഈ ദർശനത്തിൽ മാറ്റം വരാനുണ്ട്. എല്ലാ ക്രൂരതകളും , അപരിഷ്കൃത കളും സാധൂകരിക്കുന്ന ഈ ദർശനം കുഴിച്ച് മൂടുകയോ, വലിയ തോതിൽ പരിഷ്ക്കരിക്കുകയോ ചെയ്തെങ്കിൽ മാത്രമെ മനുഷ്യ കുലത്തിന് സമാധാനം കൈവരു

  • @ravindranmm7850
    @ravindranmm7850 Před rokem +6

    യഥാർത്ഥ ഇസ്‌ലാമിനെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നവർ ആരുംതന്നെയായാലും അവർക്കെല്ലാവർക്കും എന്റെ നൂറു നൂറു പ്രണാമങ്ങൾ, ആശംസകൾ 🙏

  • @akoya0729
    @akoya0729 Před rokem +58

    യതാര്‍ത വസ്തുതകള്‍ വളരെ മനോഹരമായി വിവരിച്ചു.

  • @varghesevarghese964
    @varghesevarghese964 Před rokem +7

    സുനിൽ ചേട്ടാ, സൂപ്പർ പ്രസംഗം, go ahead... Our support ♥️

  • @jk9832
    @jk9832 Před rokem +49

    ഇസ്ലാം മതത്തെപ്പറ്റി കൂടുതലായി അറിയാൻ ആഗ്രഹമുള്ളവർ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹമുള്ളവർ ഖുർആൻ പണ്ഡിതനായ ഇസ്ലാമിക പണ്ഡിതനായ ഇ എ ജബ്ബാർ എന്ന ഉസ്താദിന്റെ ഖുർആൻ ക്ലാസ് കേൾക്കുക !!!!

    • @denuantony2140
      @denuantony2140 Před rokem +7

      സ്ത്രീകൾക്ക് ജാമിത ടീച്ചർ പ്രേത്യേക ക്ലാസ്സ്‌ എടുക്കുന്നതാണ്.. 😄ഉസ്താദ് മാർക് അസ്‌കർ അലി ഹുദവി യും ഫ്രീ ആയി ക്ലാസ്സ്‌ എടുത്തു സേവനം ചെയുന്നതായിരിക്കും

  • @lohilthekkayil8487
    @lohilthekkayil8487 Před rokem +21

    ഇതേ തന്ത്രങ്ങൾ അല്ലെ ഇവർ വളരെ ന്യുനപക്ഷ മാകുമ്പോഴും, പിന്നെ ശതമാനം വർധിക്കുമ്പോഴും, വ്യത്യസ്‍ത സമീപനം മറ്റു സമുദായത്തോട് കാണിക്കുന്നത്

  • @vkvk300
    @vkvk300 Před rokem +16

    ശുദ്ധ ജല താവാ തടാകം വറ്റിപോയായ ദിവസം
    അനേകം വർഷങ്ങളായി കത്തികൊണ്ടിരുന്നവിളക്ക് കേട്ടുപോയ ദിവസം

  • @vkvk300
    @vkvk300 Před rokem +18

    അഭയം കൊടുത്തു സഹായിച്ചവരെ തിരിച്ചു ഉപദ്രവിച്ച ചരിത്രം അങ്ങോള മിങ്ങോളം കാണാൻ സാദിക്കും
    ഇപ്പോൾഅഭയാർത്ഥിയാക്കപ്പെട്ടവരെ സഹായിച്ച യൂറോപ് അനുഭവിക്കുന്നു
    തുടക്കം മദിനായിൽ അഭയം കൊടുത്തജൂതനിൽ തുടക്കം.
    ഉമർ പലസ്തീൻ ആക്രമിക്കാൻ കാരണം പറയുന്നത് അവിടെ കുടിയേറിയ മുസ്മിനെ ഉപദ്രവിച്ചു എന്നാണ്
    യൂറോപ്പിൽ ശരീഹത്ത് നടപ്പിലാക്കണമെന്ന് പറയുന്നവരുടെ അവസ്ഥ

  • @thomaskm9514
    @thomaskm9514 Před rokem +11

    മാനവരിലെ മഹാ ദുർഗുണൻ. ജനിച്ചില്ലായിരുന്നു എങ്കിൽ ഭൂമി എത്രെ സുന്ദരൻ ആയിരുന്നേനെ 🤣🤣🤣🤣🤣

  • @girilalg716
    @girilalg716 Před rokem +74

    ഇതിലും വ്യക്തമായ മറ്റൊരു പ്രഭാഷണം വേറെ ങ്ങും നിന്നും കേട്ടിട്ടില്ല. 👌🙏🌹🌹🌹🌹🌹🌹🌹പ്രഭാഷകന് ഒരായിരം ആശംസകൾ.

  • @profitmammads8279
    @profitmammads8279 Před rokem +9

    നല്ല സംസാരം ഒരുപാട് അറിവ് പകർന്നു👍👍

  • @rachelthomas8583
    @rachelthomas8583 Před rokem +11

    A tree cannot be uprooted by one stroke but keep on striking till it is fallen down. Thanks to the presentation. Keep it up.

  • @chandranotp5701
    @chandranotp5701 Před rokem +12

    താങ്കൾ 😘പറയുന്ന 😘സത്യങ്ങൾ ശരിയാണെന്നു എല്ലാ പണ്ഡിതന്മാർക്കും നന്നായി അറിയാം,, അത് തുറന്നുസമ്മതിച്ചാൽ, 5 നയപൈസക്ക് ഗതിയില്ലാതിരുന്ന ഈ പണ്ഡിതന്മാർ ഇന്ന് കോടീശ്വരന്മാർ ആവില്ല,, രാഷ്ട്രീയക്കാരും പങ്കു നക്കുണ്ടോ,??

  • @a234t98
    @a234t98 Před rokem +26

    very good speech. thanks arif for posting the same

  • @vkvk300
    @vkvk300 Před rokem +27

    മനുഷ്യനുണ്ടാകുന്ന മോഷമോ നല്ലതോ ആയ വിഗാരവിചാരത്തെ ദൈവത്തിന്റെ നാമത്തിൽ നടപ്പിലാക്കി
    ആറുവയസ്സ് കാരിയെ കണ്ടപ്പോൾ കല്ലിയാണം കഴിക്കാൻ തോന്നി അതിന് ദൈവത്തിന്റെ അനുവാദം വാങ്ങി.

    • @pvagencies7958
      @pvagencies7958 Před rokem +1

      മോഷമോ - മോശമൊ
      വിഗാര - വികാര
      കല്ലിയാണ- കല്യാണ
      അക്ഷര തെറ്റ് സനേഹപൂർവം ശ്രദ്ധയിൽ പെടുത്തുന്നു.

    • @vkvk300
      @vkvk300 Před rokem +7

      @@pvagencies7958 നന്ദി
      ഉദ്ദേശം മനസിലായല്ലോ
      അക്ഷരതെറ്റുകൊണ്ട് അർത്ഥം മാറുന്നില്ല

  • @josew202
    @josew202 Před rokem +3

    സൂപ്പർ സുനിൽ സൂപ്പർ

  • @pn7210
    @pn7210 Před rokem +4

    Sunil theerabhoomi 🤝🤝🙏🙏

  • @jayarajk7211
    @jayarajk7211 Před rokem +8

    അലക്സ്സാണ്ടർ ജേക്കബ് നാസർ ബായി പങ്കെടുക്കുന്ന ക്ലബ് ഹൗസ് ത്തിൽ ചർച്ചക്ക വരണം

  • @prempraveen3728
    @prempraveen3728 Před rokem +44

    ഖുർആൻ 9/123 "അല്ലയോ മുസ്ലിങ്ങളെ! നിങ്ങളുടെ അയൽക്കാരായ
    അമുസ്ലീങ്ങളോട് യുദ്ധം ചെയ്യുവിൻ. അവർ നിങ്ങളിൽ ക്രൂരത കണ്ടെത്തട്ടെ! " മുത്ത് നബി മാനവ സ്നേഹി അല്ലെന്ന് ഇനി ആരും പറയരുത്. 😂

    • @siyadtvm2773
      @siyadtvm2773 Před rokem

      പേപ്പട്ടി praveen

    • @edmslife605
      @edmslife605 Před rokem +6

      @@siyadtvm2773 നിങ്ങളുടെ ദൈവിക ഗ്രന്ഥത്തിലുള്ള വാക്യം അല്ലെ അയാൾ പറഞ്ഞത്.
      ഖുർആൻ 9.123
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    • @prempraveen3728
      @prempraveen3728 Před rokem +4

      @@siyadtvm2773 നിനക്ക് പോലും ഇഷ്ടപ്പെടുന്നില്ല, അല്ലേ? അത്രയ്ക്ക് മാനവിക വിരുദ്ധൻ ആയിരുന്നു ഈ പ്രവാചകൻ എന്ന് പറയുന്ന ആള്. അയൽക്കാരൻ വേറെ മതത്തിൽ വിശ്വസിക്കുന്ന കാരണം നിങ്ങൾ അവരോടു പോരാടാൻ പോവുന്നുണ്ടോ? അങ്ങനെ ചെയ്യണമെന്നാണ് പുള്ളിക്കാരൻ പറയുന്നത്. So അങ്ങനെ പറയാത്ത ഞാൻ എങ്ങനെ പേപ്പട്ടി ആവും, മിസ്റ്റർ?

    • @prempraveen3728
      @prempraveen3728 Před rokem +3

      @@siyadtvm2773 " മുപ്പതു ദിവസത്തെ യാത്രാ ദൂരമുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങളിൽ പോലും അള്ളാഹു എന്നെ കുറിച്ച് ഭീതി നിറച്ചിരിക്കുന്നു " സഹിഹുൽ ബുഹാരി chapter 7/ഹദീസ് number 217. വിവർത്തനം CN അഹമ്മദ് മൗലവി. നിനക്ക് എന്ത് മനസ്സിലായി? വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾ പോലും മുഹമ്മദ്‌ വരുന്നു എന്ന് കേട്ടാൽ പേടിക്കും. അവർ അദ്ദേഹത്തെ ആക്രമിക്കാൻ പോയിട്ടാണ് എന്ന് തോന്നുന്നുണ്ടോ? ഇല്ല. അതാണ് നിങ്ങളുടെ പ്രവാചകന്റെ യഥാർത്ഥ കഥ. നിങ്ങൾ ഇതൊക്കെ വായിച്ച് പഠിക്കാത്തത് ഞങ്ങളുടെ കുറ്റമല്ല. ആ അലക്സൻഡർ ഇത്‌ വല്ലതും പഠിച്ചിട്ടാണോ പുലമ്പുന്നത്? ഒരിക്കലും അല്ല.

    • @rafiahamed7345
      @rafiahamed7345 Před rokem

      @@prempraveen3728 Sahih Bukhari Volume 7, Book 63, Hadith Number 217.
      SAHIH BUKHARI BOOK 63. DIVORCE
      Narrated By Ibn ‘Umar : I heard the Prophet saying, “Afflictions will emerge from here,” pointing towards the East.

  • @Geethpillai
    @Geethpillai Před rokem +9

    Congratulations Sunil ji for your factual points. It was my privilege to read your historical writings on the real life of Mohammad. Go ahead and disseminate your evidence based studies among all people. Your writings only gave me real facts about Mohammad. Thank you Sunil ji 🙏 All the best for your noble efforts to redefine Islam 🙏

  • @SamThomasss
    @SamThomasss Před rokem +4

    അലക്സാണ്ടർ ജേക്കബ് പണ്ടത്തെ എണ്ണ ചെട്ടിയുടെ പിന്മുറക്കാരൻ ആണ്. ഒരേ ഭരണിയിൽ നിന്ന് ഏത് എണ്ണയും എടുത്തു കൊടുക്കാനുള്ള വൈദഗ്ദ്ധ്യം അലക്സാണ്ടർ ജേക്കബിന് കൈമുതലാണ്. ക്രിസ്ത്യാനികൾക്ക് കാര്യം മനസ്സിലായി. അതുകൊണ്ട് ക്രിസ്ത്യൻ വേദികളിൽ ഇപ്പോൾ ആരും വിളിക്കാറില്ല.

  • @manilals5379
    @manilals5379 Před rokem +3

    മേത്തനെ നമ്പി നാൽ അവൻ ഊമ്പിനാൻ എന്നാണ് ഇന്ത്യൻ വിഭജനത്തിന് ശേഷം ഈ സമൂഹത്തെ ക്കുറിച്ച് പറഞ്ഞു വരുന്ന ആപ്ത വാക്യം.ഞാൻ ബാല്യം മുതലേ കേൾക്കാറുണ്ടായിരുന്നത്.ഭാരതം വിജയിക്കട്ടെ.

  • @Salim12350
    @Salim12350 Před rokem +4

    തുടർച്ചയായ ബോധവൽക്കരണം അത്യാവശ്യം.

  • @user-qj4kn5ke5n
    @user-qj4kn5ke5n Před rokem +14

    സതൃം കേൾക്കുമ്പോൾ മേത്തന്റെ ഇളക്കം കേട്ടില്ലേ.... മമ്മത് ഒരു പോക്കു കേസ്സാണ് മുസ്ലിം സുഹൃത്തുക്കളേ....😂

  • @moideenvallooran2535
    @moideenvallooran2535 Před rokem +3

    സുനിൽ തീരഭൂമി അഭിനന്ദനങ്ങൾ ഇത്രയൊക്കെ അറിഞ്ഞിട്ടാണോ മിണ്ടാതെ നടന്നത്, കരാർ ലംഘനം ഇസ്ലാമിന്റെ കുത്തക ആണു പാകിസ്ഥാൻ എന്തുകൊണ്ട് കരാർ ലംഖിക്കുന്നു എന്നു ഇസ്ലാമിനെ പഠിച്ചപ്പോൾ ആണു മനസ്സിലായത്

  • @jksenglish5115
    @jksenglish5115 Před rokem +37

    You have only two choices in this wirld : Be a Muslim (in the true sense of the word) and waste this precious life OR Be a human being and celebrate life.

    • @thepalebluedot4171
      @thepalebluedot4171 Před rokem +1

      It's also applicable to Christianity or any other religion aswell... But unfortunately humans cannot leave their religion due to many psychological & sociological reasons.

    • @jksenglish5115
      @jksenglish5115 Před rokem

      @@thepalebluedot4171
      Yes
      I only meant nowhere is there so much oppression and subjugation as there is in Islam. Islam doesn't allow its adherents even to sing or laugh. And it denies them even their basic bodily autonomy.

    • @Mira-gu6we
      @Mira-gu6we Před rokem

      @@thepalebluedot4171 all religions, dont seem to have the same effect on people though. Is the impact of Islam the same as say jainism, shintoism or zoroastrianism??? Or even dinka matham, lol. NO. I feel Islam is the worst of the lot followed closely by medieval/evangelical christianity. Hinduisms one great evil is jathi system. Sikhism too has khalistani terrorists. All religions are truly not the same. Each has a different impact.

  • @timepasstoday4364
    @timepasstoday4364 Před rokem +5

    മതങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയതാണെങ്കിലുംഎല്ലാ ആചാര്യന്മാരും നന്മയാണ് ആത്തന്തികമായി ഉദ്ദേശിച്ചത് കാലഘട്ടത്തിന്റെ പരിമിതിയിൽ ഉൽഭവിച്ചത് ആധുനികതയിൽ പ്രഭാവം നഷ്ടപ്പെട്ടിരിക്കുന്നു പാൾസി ബുദ്ധ ജൈന വൈഷണ മതങ്ങളെല്ലം തിരുത്തൽ ചിന്തയിൽ അസ്ഥമിച്ചപ്പോൾ ഹിന്ദു ക്രിസ്റ്റ കമ്മ്യൂണിസ ഇസ്ലാം മതങ്ങളെല്ലാം മനുഷ്യന്റെ ബൗദ്ധിക ചിന്തയിൽ ഊർദ്ധശ്വാസം വലിക്കുകയാണെന്നതാണ് സത്യം ശാസ്ത്രത്തിന്റെ പുരോഗതിയിലെ മാറ്റങ്ങൾ പോലെ നല്ലതിനെയെടുത്ത് ചണ്ടിയെ വലിച്ചെറിയാം -

  • @badpeople59
    @badpeople59 Před rokem +33

    ഇത് നോക്കുമ്പോൾ ബിജെപി ക്കാർ പാവങ്ങൾ 😀😀😀😀 കേരളം പൊളിക്കും

  • @PBUH-br2ze
    @PBUH-br2ze Před rokem +8

    *കുത്ത് നബി ദീന അനാദരാഞ്ജലികൾ*

  • @freez300
    @freez300 Před rokem +15

    Wonderful

  • @akthankachan3767
    @akthankachan3767 Před rokem +8

    അലക്സാണ്ടറിനു മുഹമ്മദ് ശവഭോഗാനൂത്താല കബറിടം വിശാലമാക്കി കൊടുക്കട്ടെ.

  • @sulaimankottani3597
    @sulaimankottani3597 Před rokem +22

    മുഹമ്മദ് മാനവരിൽ മഹോന്നതനാണ് എന്നാണ് മുലിംകൾ പലരും പറഞ്ഞു നടക്കുന്നത്. മാനവരിൽ മഹോന്നതൻ എന്നാൽ അതിന്റെ അർദ്ധം അവർക്കു ശരിയായി മനസിലായിട്ടുണ്ടോ എന്ന് സംശയമാണ്.
    കാരണം, മാനവരിൽ മഹോന്നതൻ എന്നാൽ ഇതുവരെ ലോകത്തിൽ ജീവിച്ചിരുന്ന എല്ലാ മനുഷ്യരിലും വലിയവൻ എന്ന് അർദ്ധം.
    മുഹമ്മദ് മാനവരിൽ മഹോന്നതെൻ ആണെങ്കിൽ മുഹമ്മദിന്റെ ശിഷ്യന്മാരായ മുസ്ലിങ്ങൾ എന്ത് മാതൃകയാണ് അയാളിൽനിന്നും പഠിക്കേണ്ടത്?
    അമ്പത്തിമൂന്നു വയസുള്ളപ്പോൾ അഞ്ചു വയസുള്ള പെണ്ണിനെ കിട്ടിയതോ? വളർത്തുമകന്റെ ഭാര്യയെ തട്ടിയെടുത്തതോ?
    ഒട്ടകത്തെ മോഷ്ടിച്ച അന്യനാട്ടുകാരെ പിടികൂടിയപ്പോൾ, അവരുടെ കയ്യും കാലും വെട്ടി കണ്ണ് ചൂഴ്ന്നെടുത്തു പൊരിവെയിലത്തു കിടത്തി വെള്ളംപോലും കൊടുക്കാതെ കൊന്നുകളഞ്ഞതോ? ആ ക്രൂരത കണ്ടു നിന്ന് ചിരിച്ചതോ?
    വീട്ടിൽ ഒരേസമയം പത്തു ഭാര്യമാർ വരെ ഉണ്ടായിരുന്നിട്ടും വീട്ടിലെ അടിമ സ്ത്രീയെ ബലാത്സംഗം ചെയ്തു കാമശമനം വരുത്തിയതോ?
    അന്യമതസ്ഥരുടെ ഗ്രാമങ്ങൾ ആക്രമിച്ചു അവിടെയുള്ള പുരുഷന്മാരെ മുഴുവൻ വെട്ടിക്കൊന്നു വീടുകൾ കൊള്ളയിട്ടു തീയിട്ടു സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അതിൽ കൊള്ളവുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തതോ?
    സഫിയ എന്ന സ്ത്രീയുടെ ഭർത്താവിനെയും പിതാവിനെയും വധിച്ചു അവളെ വീട്ടിലേക്കു കൊടുവരും വഴി കാമം മൂത്തു മുഹമ്മദ് അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു.
    യാതൊരാളെയും കൊല്ലാതെ, യാതൊന്നും മോഷ്ടിക്കാതെ, ആരെയും ഉപദ്രവിക്കാതെ ജീവിച്ചു മരിച്ച കോടിക്കണക്കിനു മനുഷ്യർ ലോകത്തിൽ ഉണ്ട്. അതിൽ എത്രയോ മുസ്ലിങ്ങളും ഉണ്ട്.
    അവരെല്ലാം എന്തുകൊണ്ടും മൊഹമ്മദിനേക്കാൾ ആയിരം തവണ നല്ലവരും മഹോന്നതരുമാണ്.
    ഇത്രയും ചതിയും ബലാത്സംഗവും ക്രൂരതയും ചെയ്തു ലോകത്തിനു ശാപവുമായി ജീവിച്ച മൊഹമ്മദിനെ മാനവരിൽ നികൃഷ്ടൻ എന്നല്ലേ വിളിക്കേണ്ടത്?

  • @philipeapen722
    @philipeapen722 Před rokem +12

    Hat's off Arif ,,shared to nearly 30 contacts 👍👍

  • @achuthanvk6942
    @achuthanvk6942 Před rokem +2

    Thanks

  • @achuthanvk6942
    @achuthanvk6942 Před rokem +1

    ചിന്ത പബ്ലികേഷൻസ് അത് ഇപ്പോൾ നിർത്തി! ഹ ഹ ഹ. അതാണ്‌ വൈരുധ്യാത്മക ഭൗധികവാദം.

  • @kandass1980
    @kandass1980 Před rokem +1

    ശരിക്കും സത്യമാണ് ഇവിടെ സംസാരിച്ച ഇദ്ദേഹം നല്ല രീതിയിൽ സത്യം പറയുന്നു - ഉപദേശിക്കുന്നു
    കേരളത്തിൽ SDPI മുങ്ങി നടക്കും മോഡി മാറിയാൽ വീണ്ടും പൊങ്ങും അവർ
    ജനം കരുതിതന്നെയിരിക്കണം
    അതെ നിരന്തരം കേൾപ്പിക്കണം 💪

  • @vijayakumarperingatturghav8444

    It is funny in Saudi Arabia no celebration for this day

  • @sureshcameroon713
    @sureshcameroon713 Před rokem +15

    കേട്ടാരുന്നു ...👍👍

  • @hotcrazydoc3063
    @hotcrazydoc3063 Před rokem +4

    Super speech. 👍

  • @mohandasp4403
    @mohandasp4403 Před rokem +13

    You're great sir. God bless you. 🙏🙏🙏

  • @achuthanvk6942
    @achuthanvk6942 Před rokem +4

    ഇന്ന് സുന്നി നേതാവിന്റെ നബിദിന ലേഖനം ഒരു പ്രമുഖ പത്രത്തിൽ വായിച്ചു. അതിൽ നബി ശ്രീബുദ്ധന് മേലെയാണ് അഹിംസയിൽ!

  • @user-ln4rc5tq1q
    @user-ln4rc5tq1q Před rokem +2

    Alexander Jocob's safari episodes are gem💫

  • @rajmulanjoor2087
    @rajmulanjoor2087 Před rokem +2

    A very valuable information

  • @noble_kochithara8312
    @noble_kochithara8312 Před rokem +2

    സൂപ്പർ ❤️👍

  • @user-pj1te8wt3x
    @user-pj1te8wt3x Před rokem

    നരകാവകാശികളായ മനുഷ്യരെ പാറകല്ലുകൾ കൂട്ടി യിട്ട് ആണ് കത്തിക്കുക. അള്ളാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനും ആകുന്നു

  • @james-bu2ky
    @james-bu2ky Před rokem +12

    👌👌👌🌹

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před rokem +5

    Great

  • @dalysaviour6971
    @dalysaviour6971 Před rokem +6

    👍

  • @praveenpchandran
    @praveenpchandran Před rokem +1

    Muhammad was a practical man, he knew when to fight when to retreat. He was clear that he is not going to abide by the treaty. He knew that his opponents were lazy and can be conquered later quite easily. He was probably good military tactician, and knew the advantage of being a prophet of god. Altogether an interesting character from 7th century Arabia. If somebody is blindly following him now, that is their problem.

  • @josephvarghese3599
    @josephvarghese3599 Před rokem +8

    Adipolli ❤

  • @MA-kj9qk
    @MA-kj9qk Před rokem +6

    👌👌

  • @sabusabu4909
    @sabusabu4909 Před rokem +2

    Good Speech 👍

  • @cyriacpadinjath3832
    @cyriacpadinjath3832 Před rokem +7

    💕👌❤️👏👍

  • @vijaykalarickal8431
    @vijaykalarickal8431 Před rokem +5

    Arif bro👏👏🎂🎂💐💐

  • @roymammenjoseph1194
    @roymammenjoseph1194 Před rokem +7

    Good 👍

  • @alexcleetus6771
    @alexcleetus6771 Před rokem +3

    👌👍🌹

  • @chithujanu5638
    @chithujanu5638 Před rokem +5

    👏👏👍

  • @TheSayKular
    @TheSayKular Před rokem +9

    Arif, May be you need to trick "അലക്സാണ്ടർ ജേക്കബ് " by acting as a believer and call him in to club house. Then make him hear what exmuslim want to say. 🛑🛑🛑🛑🛑

  • @vkvk300
    @vkvk300 Před rokem +4

    അറബികൾ വായിക്കുമ്പോൾബ്രേക്ക്റ്റ് വേണ്ടതില്ല
    പരിഭാഷയിൽ മാത്രമാണ് ബ്രെക്കറ്റ്

  • @paulaf1095
    @paulaf1095 Před rokem +1

    അലക്സാണ്ടർ ജേക്കബ് കേട്ട് പഠിക്കേണ്ട പ്രഭാഷണം🌹🙏

  • @Binu207
    @Binu207 Před 4 měsíci

    🎉🎉🎉

  • @vbijoyalexalex7559
    @vbijoyalexalex7559 Před 22 dny

    Very interesting words

  • @lizammathomas5797
    @lizammathomas5797 Před rokem +5

    നല്ലത് ചെയ്യാൻ ഭയങ്കര പാടാണ് എന്നാൽ ചീത്ത പ്രവർത്തി ചെയ്യാൻ വളരെ എളുപ്പവും ചീത്ത പ്രവർത്തി ചെയ്യാൻ ഒരു പ്രവാചകൻ കൂട്ടുണ്ടെങ്കിൽ ആ പേര് പറഞ്ഞു ന്യായീകരിക്കാൻ ആണ് മുസ്ലിങ്ങൾ ശ്രമിക്കുന്നത്

  • @chiravanakku8411
    @chiravanakku8411 Před rokem

    I heard this from the learnings of David Wood.

  • @vkvk300
    @vkvk300 Před rokem +4

    കന്തക്കിൽ സഹായിക്കാതിരിക്കാൻ കാരണം രണ്ടു ജൂതഗോത്രങ്ങളെ നാട് കടത്തി അതേ അവസ്ഥ വരുമെന്നഭയം

  • @kishorkamal6109
    @kishorkamal6109 Před rokem +7

    "തീവെട്ടികൾ" എന്ന് കേട്ടപ്പഴാണ് 1921 എന്ന സിനിമ ഓർമ വന്നത്.😕

  • @bpv071
    @bpv071 Před rokem +7

    Tha pirate of (K)arebia(n)

  • @adv.nishanthkumar2280

    Good knowledge

  • @nakotiles
    @nakotiles Před rokem

    I love my prophet. Islam is the only way of life. The speech of this guy give me more inspiration to follow Islam. All your narrations are baseless . May Allah show you the right path

    • @ArifHussainTheruvath
      @ArifHussainTheruvath  Před rokem +1

      Poomeen 😈

    • @rosvilla8360
      @rosvilla8360 Před rokem +1

      കഷ്ടം 🤔

    • @munash236
      @munash236 Před rokem +1

      @@ArifHussainTheruvath ഷിവിൽ ആൻ്റ് റെസ്പെറ്റ്ഫൂൾ റിയാഷൻ,😜

  • @professor11998
    @professor11998 Před rokem

    Yaallaa..

  • @dainiyalparsad1735
    @dainiyalparsad1735 Před rokem

    സമസ്ത കേരള ജം ഇയ്യത്തു ൽ ഉലമ എറണാകുളം ജില്ല പ്രസിഡണ്ട് ആയ' കൽത്തറ പി. അബ്ദുൽ ഖാദർ മദനി കാരുണ്യ തണൽ എന്ന പേരിലും/ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി : മരുഭൂമിയെ കുളിരണിയിച്ച പ്രവാചകൻ എന്ന പേരിലും, മനുഷ്യസമൂഹത്തിന് യാതൊരു നന്മയും പ്രധാനം ചെയ്യാത്ത, ഈ മാനവരിൽ മഹോന്നതന് പുകഴ്ത്തിക്കൊണ്ട് ഈ നബിദിനത്തിൽ മലയാളത്തിലെ മ്മാമ മാധ്യങ്ങളിൽ പ്രസംഗ ത്തിന്റെ ആഘോഷമാണ്! ആറു വയസ്സുള്ള ബാലികയെ(ഐഷ) മുതൽ 63 വയസ്സുള്ള സൗദ വരെ നടന്ന് നിക്കാഹ് കഴിച്ച ഒരു മാനവരിൽ മഹോന്നതൻ?

  • @TheSayKular
    @TheSayKular Před rokem +3

    വാർത്ത: കൊയിലാണ്ടിൽ പര്‍ദ്ദയിട്ട പൂജാരിയെ (പുരുഷൻ) പിടിച്ചു. 🛑 എന്താ പുരുഷനു പര്‍ദ്ദയിടാൻ പാടില്ലേ? 🛑 എന്തിനാണ് ഒരു പുരുഷൻ പര്‍ദ്ദയിട്ടൽ മാനസീകരോഗിയവുന്നത് 🛑 ഈ സെക്സ്ഷുവൽ വിവേചനത്തിനെതിരെയും പൊരുത്തണം. 🛑🛑🛑🛑🛑

  • @thomascd8551
    @thomascd8551 Před rokem

    👍👍👍👍

  • @peaceofmindrelaxation7959

    മുഹമ്മദ് ഇങ്ങനെ ആയിത്തീർന്നതിൽ ബൈബിളിന് ഗണൃമായ പങ്കുണ്ട് പ്രധാനമായും പഴയനിയമത്തിന്

  • @vkvk300
    @vkvk300 Před rokem +5

    നാല് മാസത്തെ അവധിയല്ലേ കൊടുത്തത് തൗബയിൽ കാണുന്നു
    നാലുമാസം എങ്ങനെയും ജീവിക്കുക അതിന് ശേഷം നിസ്കാരവും സകാത്തും അനുഷ്ഠിക്കാൻ സമ്മതിച്ചാൽ അവരെ വെറുതെ വിടാൻ പറഞ്ഞു അല്ലങ്കിൽ കണ്ടെടുത്ത് വെച്ചു എന്ത് ചെയ്യാനാണ് പറഞ്ഞത്

    • @ratheeshinsurance7550
      @ratheeshinsurance7550 Před rokem

      അതായത് നാലുമാസത്തിനുള്ളിൽ മൃഗത്തെക്കാൾ മോശപ്പെട്ട ഹീനജന്തു ആയി മാറിയില്ല എങ്കിൽ മാത്രമേ കൊല്ലുകയുള്ളൂ എന്ന്. അല്ലേ,സുടു മലയാളം വക്രീകരിച്ചു തക്കിയ ഇറക്കി യത് കയ്യിൽ വച്ചാൽ മതി

  • @DIGIL.
    @DIGIL. Před rokem +3

    Birthday ആയിട്ട് ചന്ദ്രൻ ഒന്നും മുറിക്കുന്നില്ലേ മുത്തേ...

  • @PLRCIVIC
    @PLRCIVIC Před rokem +4

    Arif ❤👍

  • @alphabet5266
    @alphabet5266 Před rokem +23

    എത്രയും ദീനദയാലുവായ ഒരു നബിയെയും മതത്തെയും ഇങ്ങനെ വിമർശിക്കരുതെ.

  • @ashas8109
    @ashas8109 Před rokem +8

    Samathana matham alla. Samathanam tharatha matham

  • @sundarbharath3247
    @sundarbharath3247 Před rokem

    Islam frightens us

  • @peacehappiness7462
    @peacehappiness7462 Před rokem +3

    Live and let live ,don't be slaves of anger and revenge,try to master your own mind and live like human beings ,life is very short 👍

  • @Dhruvesh538
    @Dhruvesh538 Před rokem +1

    Sree:Sunil പഠിച്ചിട്ട് വിമർശിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. പൊറോട്ട തലേക്കെട്ട്കാർ പ്രസംഗിച്ച് പുളകം കൊള്ളിക്കുന്ന മൊയമ്മദല്ല ഖുറാനിലെ മൊയമ്മദ്😀

  • @jamesmc1216
    @jamesmc1216 Před rokem +3

    സാത്തന്റെ ആൾരൂപം ആയിരുന്നു മനോഹരൻ ആയ സലൈവ സല്ലാഹു.

  • @dk3480
    @dk3480 Před rokem

    ഇരുളിൽ അന്ധരായി ജീവിതം നയിക്കുന്ന ഒരു മനുഷ്യസമൂഹത്തെ ശാസ്ത്രീയത കൊണ്ട് കാഴ്ച നേടിക്കൊടുത്ത് വിമർശനത്തിലൂടെ വെളിച്ചം വീശി, സന്തോഷകരമായി ഈ ലോകജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ആരിഫ് ഹുസൈൻ തുടങ്ങിയവരെ അനുമോദിക്കേണ്ടേ?

  • @moideenvallooran2535
    @moideenvallooran2535 Před rokem +1

    നിരന്തരം പറഞ്ഞു കൊണ്ടിരിക്കുക എന്നത് വളരെ ഉപകാരമുള്ള കാര്യമാണ്, സോമാലിയ കടൽകൊള്ള പോലും ഇസ്ലാമുമായി ബന്ധമുള്ള കാര്യമാണ്

  • @pillaithampi9627
    @pillaithampi9627 Před rokem +2

    നിങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ.
    ഒരു കൊച്ചു കുട്ടിയെ രാവിലെ മുതൽ വൈകുന്നേരം വരെ "മലഞ്ചരിവിലെ ഒറ്റപ്പന" എന്നു വിളിച്ചു കളിയാക്കിക്കൊണ്ടിരുന്നാൽ വളരുമ്പോൾ അവന് ഈ ലോകത്തോട് തന്നേ വെറുപ്പുണ്ടാവുക സ്വാഭാവിക൦ അല്ലേ?

  • @johnmathewmammoottil8757

    Alexander Jacob. Vayichariyathe pukazhthunna ......