Super Probiotic Food better than Yogurt | തൈര്നേക്കാൾ ഗുണമുള്ള super probiotic food

Sdílet
Vložit
  • čas přidán 11. 11. 2022
  • Probiotics are important for maintaining our gut health. The millions of bacteria and other microbes that reside in our guts play a vital role in proper functioning of different organs and systems of the body. Fermented foods are rich in such friendly bacteria that can aid in gut health. Fermented milk products such as yogurt and cheese are some of the common foods that are probiotic. However another fermented milk product, kefir, contains more number of strains of these beneficial microbes and therefore healthy. This video is about kefir and how to prepare it.
    Please subscribe to the channel and press click on the bell icon to receive notifications.
    music: www.bensound.com

Komentáře • 268

  • @sandhyapoliyedathu9912
    @sandhyapoliyedathu9912 Před rokem +19

    ഞാനും ഇതു കഴിച്ചു തുടങ്ങിയിട്ടുണ്ട്.
    അനുഭവത്തിൽ നിന്നു പറയുന്നു.
    വളരെ ഫലപ്രദം.
    വീഡിയോ തീർച്ചയായും ഗുണപ്രദവും .

  • @terleenm1
    @terleenm1 Před rokem +4

    Great 👍

  • @sumajayakumar3481
    @sumajayakumar3481 Před rokem +8

    പുതിയ അറിവ് പങ്കുവെച്ചതിന് നന്ദി. Grains ന്റെ ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു

  • @palakizh
    @palakizh Před rokem +2

    Useful information

  • @jacobkutty3135
    @jacobkutty3135 Před rokem +2

    Pashamo kanjy with curds at morning green chillies nice 🎉

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před rokem +11

    കാണുന്നവർക്ക് ഇതെല്ലാം അറിയാം എന്നമട്ടിലാണല്ലോ നിങ്ങളുടെ അവതരണം,

  • @EnthoKatha
    @EnthoKatha Před rokem +2

    Thank you🙏🏻

  • @Villagefoodtravel2023
    @Villagefoodtravel2023 Před rokem +2

    Thank you so much

  • @valsadevasy8795
    @valsadevasy8795 Před rokem +77

    ഒരു കാര്യം Present ചെയ്യുമ്പോൾ അത് എന്താണ് എവിടെ നിന്ന് കിട്ടും എങ്ങിനെയുണ്ടാക്കാം എന്നും കൂടി ചേർത്തു പറയാൻ നോക്കുക. പുതിയ ഒരു സാധനം എല്ലാ വക്കം അറിയാൻ ആഗ്രഹമുള്ളതുകൊണ്ടാണ് വീണ്ടും ചോദിക്കുന്ന ത്

  • @ushaiyer3552
    @ushaiyer3552 Před rokem +2

    Thank u 🙏🙏

  • @healthnutritioninnovative5867

    Very good information

  • @kanchanmaladeshpande9007

    Video seems to be really useful. please add English subtitles so that also understand

  • @sunithasundaran8758
    @sunithasundaran8758 Před rokem +3

    ഇതിന്റെ ഒരു detail video ചെയ്യുമോ. ഇത് വളർന്ന് കൊണ്ടിരിക്കും, വേറെ ഉള്ളവർക്കും കൊടുക്കാം എന്നൊക്കെ പറഞ്ഞല്ലോ അതൊന്നും വെക്തമായില്ല. എത്ര അളവ് എടുക്കാം, അതു എത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും. എന്നെല്ലാം പറയു.

  • @muhammedyaseen5726
    @muhammedyaseen5726 Před rokem

    chanal Subscriber cheyyilla aarkkum marupadi kodukkunnilla

  • @geethaprakash978
    @geethaprakash978 Před 2 dny

    പാലിൽ ഒറ തൊടാൻ ചേർക്കുന്ന സാധനം എന്താണു?

  • @jathavedanthekkedath5873

    Good vedio.👍👍🌹🌹

  • @meenav.v82
    @meenav.v82 Před 3 měsíci

    Thank U So much❤❤

  • @sabupallipuram3631
    @sabupallipuram3631 Před měsícem

    ലോഹ പാത്രങ്ങൾ ഉപയോഗിക്കാമോ?

  • @indian2bharath634
    @indian2bharath634 Před rokem

    Sound kuravanallo

  • @619mj
    @619mj Před rokem +2

    Thank you,Mam🙏🏻

  • @mubashir_mp
    @mubashir_mp Před 10 měsíci +1

    Once in a week kafeir kazhicha mathiyo, since it have more bacteria than curd

  • @mubashir_mp
    @mubashir_mp Před 10 měsíci

    Nice video

  • @bindujoseph7401
    @bindujoseph7401 Před rokem +1

    Hi....use cheytha kefir product link tharammo please

    • @simplyaddspice
      @simplyaddspice  Před rokem

      www.kefireala.in. bangalore. order ചെയ്‌താൽ അവർ അയച്ചുതരും.

  • @ushanair4304
    @ushanair4304 Před rokem

    FreshCow milk use cheyyumbhol ee grains use cheyyano.

  • @MoneyMagicTube
    @MoneyMagicTube Před rokem +6

    Very useful and informative video. 👌 Well explained. 👍Expecting more such topics🎉

  • @RS-nx2dl
    @RS-nx2dl Před rokem +5

    Would have been a useful video if the most important information was given- where you find kefir grains or how you make it .

    • @simplyaddspice
      @simplyaddspice  Před rokem

      you can find kefir grains on amazon

    • @simplyaddspice
      @simplyaddspice  Před rokem

      czcams.com/video/meCIe7AkMzo/video.html
      you can watch this for more information. thanks

  • @sankaranbtv9414
    @sankaranbtv9414 Před rokem +11

    രണ്ട് മാസമായി ഞാൻ 'കെഫിർ 'ഉപയോഗിക്കുന്നുണ്ട്. വളരെ ഫലപ്രദമാണ്. വെണ്ണ കടഞ്ഞെടുത്തതിന് ശേഷമാണ് ഉപയോഗിക്കാറ്. സ്ഥിരമായി അലട്ടിക്കൊണ്ടിരുന്ന വയർ സംബന്ധമായ
    പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടു.
    ഈ വീഡിയോ കണ്ടപ്പോഴാണ്, ശാസ്ത്രീയ മായി ബോധ്യപ്പെട്ടത്. നന്ദി,വളരെ വളരെ

    • @beenamuralidhar8020
      @beenamuralidhar8020 Před rokem

      We're did.u got grains

    • @pomisworld7316
      @pomisworld7316 Před rokem

      Acidityk nallatano

    • @seenavivek7372
      @seenavivek7372 Před 11 měsíci

      എനിക്കും വയറിനു ഒരു പാട് problems undu, antibiotics continue kazhikendi vannathinu shesham വയറിനു full problems ഉണ്ട്, ഉറക്കം പോലും ശെരിയാകുന്നില്ല, നിങ്ങൾ പറഞ്ഞത് ശെരിയാണോ, ശെരിക്കും മാറിയോ

  • @reshmyr4060
    @reshmyr4060 Před rokem +12

    Kefir എന്താണെന്ന് ആദ്യം പറയണമായിരുന്നു.

    • @jayat5569
      @jayat5569 Před rokem +1

      ഒന്നു മനസ്സിലായി. പേര് പോലും കഴിക്കുന്ന സാധനം കാണിക്കാമായിരുന്നു

  • @sivaranjinischoolofdance2108

    👍👍👍👍

  • @rameshkarumam792
    @rameshkarumam792 Před rokem +2

    പുതിയ അറിവ് പങ്കുവെച്ചതിന് നന്ദി...
    വീണ്ടും ഉണ്ടാക്കുമ്പോൾ kefir ചേർക്കണോ,അതോ നേരത്തെ തയ്യാറാക്കിയതിൽ നിന്ന് ലേശം തിളപ്പിച്ച് പാൽ തണുത്തതിന് ശേഷം ചേർത്താൽ പോരെ...

    • @simplyaddspice
      @simplyaddspice  Před rokem +2

      you have to add grains every time you make kefir.

  • @johnmathai5889
    @johnmathai5889 Před 7 měsíci +2

    Your video is good, but you did not mention where we can get this kefir starter?

  • @rahiyamuhammed9291
    @rahiyamuhammed9291 Před rokem

    Ma'am hypo thiroid ullavark pattumo.milk and milk prodects allergy und.Appole milkn pakaram thengapal use cheyyamo.pls reply mam

    • @simplyaddspice
      @simplyaddspice  Před rokem

      most people with milk allergies can tolerate milk kefir. you can try coconut milk. but not sure if you will get the same results.

  • @juleejames8344
    @juleejames8344 Před rokem +2

    Arthritis patients nnu kazhikkan pattumo? Please reply

  • @philiposemp5325
    @philiposemp5325 Před rokem +3

    കെഫീറിനെക്കുറിച്ച് ധാരാളം വീഡിയോ ഇംഗ്ലീഷിൽ ഇതിലുണ്ട്. അതു കണ്ടതിനു ശേഷം ഒരു വീഡിയോ ഇടുകയാണെങ്കിൽ ഇടുന്ന വീഡിയോയിൽ തെറ്റുകൾ വരാതിരിക്കും.

  • @NaserNaser-vt1wi
    @NaserNaser-vt1wi Před 8 měsíci

    Thanks

  • @vinithavikram178
    @vinithavikram178 Před rokem +3

    Madam can we use water kefir for coilits problems? Milk is allergic to me..pl reply

    • @simplyaddspice
      @simplyaddspice  Před rokem +1

      if you have milk allergy, try water kefir. but most people with lactose intolerance can tolerate milk kefir

    • @simplyaddspice
      @simplyaddspice  Před rokem

      You can also try coconut milk kefir

  • @devik.snamboodiri7577
    @devik.snamboodiri7577 Před rokem +8

    👍💐 പുതിയ അറിവാണ്

    • @subrahmanianmp6509
      @subrahmanianmp6509 Před rokem +1

      കിഫീർ ഗ്രൈൻസ് എവിടെ കിട്ടും.

  • @aleyammacherian1077
    @aleyammacherian1077 Před rokem +2

    Don't use the metal or steel spoon.use wooden spoon.

  • @Thillai37
    @Thillai37 Před 8 měsíci +1

    Nammude pazaya chorum thairum no1 prebiotic aanu..

  • @kalavijay1
    @kalavijay1 Před rokem +1

    Is this similar to quark of Switzerland?

  • @KrishnaKumarKKKRIKU
    @KrishnaKumarKKKRIKU Před 3 měsíci

    where do we get kefeer grains ? please mention

  • @vinithavikram178
    @vinithavikram178 Před rokem +7

    People who have Allergic sneezing nd cough can we use this?

  • @Mrm890
    @Mrm890 Před 10 měsíci

    How much kefir to add in 500ml milk?

    • @simplyaddspice
      @simplyaddspice  Před 10 měsíci

      you can add one tablespoon kefir grains to 500 ml milk.

  • @sheejajohn5171
    @sheejajohn5171 Před rokem +1

    Arthritis ullavarkku ithu use cheyyamo? Kafir maathram aano drink cheyyunnathu? Or with rice?

  • @rajesh6608
    @rajesh6608 Před rokem +1

    🙏

  • @ariyansgroup
    @ariyansgroup Před rokem +4

    Please specify that Kefir grains quantity with milk.. ie whats the ratio?

    • @beenageo
      @beenageo Před rokem

      I add one teaspoon of grains for one glass of milk.

    • @simplyaddspice
      @simplyaddspice  Před rokem

      One to two teaspoons of grains for 4 cups of milk

  • @krishnanvenkatachalam1584

    This is an "instructive" video which is meant to educate/inform people. Looked from that angle it has failed because more than 90 percent of the readers may not have heard about Kefir. Just one line about it and where it is available would make made enormous difference to readers.

  • @kumaryprabhath5158
    @kumaryprabhath5158 Před rokem +2

    കെഫീർ സസ്‌പെൻസയ് നിർത്തി മിടുക്കി.

    • @sree1010
      @sree1010 Před rokem

      PhD ഉള്ളത് കൊണ്ടാണ് 🤭

  • @tynimathew8223
    @tynimathew8223 Před měsícem

    Avidae inu kiffer madikunathu
    Medical Store kittumo

    • @simplyaddspice
      @simplyaddspice  Před 21 dnem

      KEFIR grains starter amazon il kittum... athu upayogichu veettil undaakkaam.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 10 měsíci +1

    In Olden days people used t to take pazhaya kanji which was the superfood which keeps gut health cool

    • @simplyaddspice
      @simplyaddspice  Před 10 měsíci

      That is true. Unfortunately, nowadays we have forgotten that food culture!

  • @jainymarytitus4920
    @jainymarytitus4920 Před rokem +1

    Where we get Keefer seeds

    • @lissypaulose1642
      @lissypaulose1642 Před 3 měsíci

      amazon il kfir ennu search il type cheythal mathi

  • @Neha_3219
    @Neha_3219 Před 4 měsíci

    Probiotic curd 11 mnth babyk kodukkamo?

    • @simplyaddspice
      @simplyaddspice  Před 4 měsíci

      yes.. kodukkaam. it will be beneficial. give very small quantity like 1 teaspoon

  • @user-vw8sb9ff4i
    @user-vw8sb9ff4i Před rokem

    Kefir grains egane indakum ennu kaaninkand kefir already indakittu kefir grains athilnullil ninnu edutha vdo.
    No use

  • @speakingparrot
    @speakingparrot Před 2 měsíci +1

    What about the taste of this product? same as that of curd?

  • @daisyjose8719
    @daisyjose8719 Před rokem +1

    Kefier grain എന്താണ് 😊 അത് കൂടി പറഞ്ഞാൽ നല്ലത്

    • @simplyaddspice
      @simplyaddspice  Před rokem

      Kefir grain is a group of good bacteria and yeast. please watch this video for more information
      czcams.com/video/meCIe7AkMzo/video.html

  • @aswathy3435
    @aswathy3435 Před rokem

    ആദ്യത്തെ പ്രാവശ്യം ഉണ്ടാക്കിയപ്പോൾ ഇട്ട അതേ grains തന്നെ മതിയോ പിന്നെ റിപീറ്റഡ് ആയിട്ട്. അതോ ഇടയ്ക്കിടയ്ക്ക് പുതിയ kefir ഗ്രൈൻസ് add ചെയ്യണോ

    • @beenageo
      @beenageo Před rokem

      veendum athe grains thanne upayogikkam.

    • @simplyaddspice
      @simplyaddspice  Před rokem

      Each and every time you have to add the same grains.

  • @joeljackson3544
    @joeljackson3544 Před rokem +1

    E paranja saadanam evida kittuka

  • @dkTruthBuster
    @dkTruthBuster Před rokem +7

    ഇത്രയും മേനെക്കടാൻ ഒന്നും നിക്കേണ്ട. ആമസോണിൽ നിന്നും neulife pre-pro പ്രോബിയോട്ടിക്‌സ് കിട്ടും. Excellent one

    • @jhonrambo509
      @jhonrambo509 Před rokem

      അടിപൊളി ആണോ, എനിക്ക് bactiria കുറവാണ്

    • @anoopchalil9539
      @anoopchalil9539 Před rokem

      @@jhonrambo509 how you know?

    • @sangeerpurayil6653
      @sangeerpurayil6653 Před rokem

      @@jhonrambo509 always choose natural ones and avoid store bought products if possible. Supplements are not regulated by law and nobody knows if they contain probiotics. If kefir is hard to make, try fermented rice ( പയകഞി )..easy to make..

    • @savithriop6507
      @savithriop6507 Před rokem

      ചോറിൻ്റെ കൂടെ തൈര് പോലെ ഉപയോഗിക്കാമോ?

    • @rajuanoop462
      @rajuanoop462 Před 11 měsíci

      Natural ആയി നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഇതല്ലേ ആരോഗ്യത്തിന് നല്ലത്

  • @meenubuttthottathil4712
    @meenubuttthottathil4712 Před rokem +3

    ഇത് ബോട്ടിൽ ൽ കിട്ടുന്ന പാൽ വെച്ചു ഉണ്ടാക്കാൻ പറ്റുമോ?നമ്മൾ ഗൾഫിൽ ആണ് ഉള്ളത്.ഫ്രഷ് മിൽക്ക് വാങ്ങാൻ കിട്ടില്ല.അത് കൊണ്ട് ആണ്

    • @beenageo
      @beenageo Před rokem

      Of course you can make. I am making with murmum full cream milk.

    • @tastytreats1121
      @tastytreats1121 Před rokem

      @@beenageo എങ്ങനെയാ ഉണ്ടാകുന്നതെന്നു പറഞ്ഞു തരാമോ

  • @preethiraj4441
    @preethiraj4441 Před rokem

    Yakult ithaano

  • @vipneshm2476
    @vipneshm2476 Před rokem +1

    😘❤️😋👌

  • @josephfrancis4447
    @josephfrancis4447 Před rokem

    Mam with respect who is kifeer

    • @sk70001
      @sk70001 Před rokem

      Kefir is a grain when mixed with raw milk give u a curd like liquid substance produced by the fermentation of lacteos and bacterias. Used traditionally in Armenia, Azerbaijan, Russia , now whole Europe and other countries I think.

  • @kochumoljohnson7194
    @kochumoljohnson7194 Před 5 měsíci

    E ide kittum vangan?

    • @simplyaddspice
      @simplyaddspice  Před 5 měsíci

      you can make it at home from milk. add kefir grains as starter. for detailed info watch this video
      czcams.com/video/meCIe7AkMzo/video.html

  • @AshlySusanBenoy
    @AshlySusanBenoy Před 5 měsíci +1

    Where to get kefir grains😢

  • @RajeshUSA1
    @RajeshUSA1 Před rokem +1

    what is the quantity/proportion of milk and grains?

    • @simplyaddspice
      @simplyaddspice  Před rokem

      One to two teaspoons of grains for 4 cups of milk

    • @Peace.1380
      @Peace.1380 Před rokem +1

      @@simplyaddspice ഏത് കപ്പ്

  • @sheeba3285
    @sheeba3285 Před rokem +2

    Ma'am sent a link of kefir grains on online

  • @maryjoy7658
    @maryjoy7658 Před rokem +1

    You said strain the yogurt. So which part is consumed. The strained part or the major part. And what do you do the second part. That was not clear in your talk. Please

    • @simplyaddspice
      @simplyaddspice  Před rokem +1

      While straining, you separate the kefir grains from kefir. The liquid after straining can be consumed. The kefir grains that remained in the strainer can be used to make the next batch. Add some milk to these grains and leave it for fermentation.

  • @minucherian06
    @minucherian06 Před rokem +2

    Ethu gastritis pblmsnu nallathano

  • @sabujoshua9250
    @sabujoshua9250 Před rokem +2

    Kefir എവിടെ കിട്ടും എന്ന് പറയൂ

    • @beenageo
      @beenageo Před rokem

      Amazon il kittum milk kefir grains.

  • @saithalavi6458
    @saithalavi6458 Před 3 měsíci

    ഈ വീഡിയോ കണ്ടവർ ആരും ഈ kefir undakkaan menakkedilla karanam വിശദീകരണം കാണുന്നില്ല.

  • @life.loving.living
    @life.loving.living Před měsícem

    Kafeer ? Enthan ath evide kittum

    • @simplyaddspice
      @simplyaddspice  Před měsícem

      Kefir is a probiotic containing good and beneficial bacteria. you can make it from kefir starter grains by adding them to milk.

  • @saijanmathew491
    @saijanmathew491 Před 10 měsíci +1

    Milk boil chyilla

  • @fathimathsuhra4667
    @fathimathsuhra4667 Před rokem

    Kefir evide kittum. Ith full bottle aayit vaangan pattumo

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Před rokem +1

    വളരെ നന്നായി. സന്തോഷം.

  • @kochumoljohnson7194
    @kochumoljohnson7194 Před 5 měsíci

    എന്താണ് kefirgrains.?

    • @simplyaddspice
      @simplyaddspice  Před 5 měsíci

      Kefir grains paalil cherthu Kefir undaakkaam. Kefir grains are the starter grains. for a detailed information watch this video
      czcams.com/video/meCIe7AkMzo/video.html

  • @uservyds
    @uservyds Před rokem +3

    അര ലിറ്റർ ഫ്രഷ് അലോവേര ജെൽ +അര ലിറ്റർ pure തേൻ കൂടി മിക്സ്‌ ചയ്തു 2വീക്ക്‌ കഴിച്ചാൽ ശരീരത്തിന് വേണ്ട നല്ല ബാക്റ്റീരിയ ഉണ്ടാകുന്നു പൈൽസ് പോലുള്ള അസുഹങ്ങളും മാറും 🥰

  • @annammachacko3283
    @annammachacko3283 Před rokem +3

    ഇത് എവിടെ കിട്ടും എത്ര use ചെയ്യണം ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ source പറയണം

    • @beenageo
      @beenageo Před rokem

      You can buy milk kefir grains from amazon or from people who are culturing kefir. If you are in abudhabi, i can give you some grains. I used to add one teaspoon of grains for one glass of milk.

    • @thanujaunni3459
      @thanujaunni3459 Před rokem

      @@beenageo
      Hi, where are you in Abudhabi?
      Please can I get some keffir grains

  • @jainymarytitus4920
    @jainymarytitus4920 Před 11 měsíci

    where we get this kefir seeds😮

    • @simplyaddspice
      @simplyaddspice  Před 11 měsíci

      you get in amazon

    • @sk-id7nm
      @sk-id7nm Před 3 měsíci

      buying link തരുമോ
      നിങൾ ഉപയോഗിക്കുന്ന kefir nte

  • @rasheedopt2650
    @rasheedopt2650 Před měsícem

    ഈ കേഫിർ എന്താണ്, എവിടെ വാങ്ങാൻ കിട്ടും.

    • @simplyaddspice
      @simplyaddspice  Před měsícem

      Kefir is a probiotic containing good and beneficial bacteria. you can make it from kefir starter grains by adding them to milk.

  • @saithalavi6458
    @saithalavi6458 Před 3 měsíci

    ഇതിൽ ഉറ ഒഴിക്കാനുള്ള വസ്തു എങ്ങനെ കിട്ടും? എവിടെ കിട്ടും? എന്ന് വിശദീകരിക്കാൻ പറ്റുമോ?

    • @simplyaddspice
      @simplyaddspice  Před 3 měsíci

      It is available in online, I bought mine from amazon.
      This is a detailed video on making kefir from kefir grains.
      czcams.com/video/meCIe7AkMzo/video.html

  • @fashionfmly4990
    @fashionfmly4990 Před měsícem

    ആദ്യമായിട്ടാണ് ഉണ്ടാകുന്നതെങ്കിൽ KEFIR എങ്ങിനെ കിട്ടും അല്ലെങ്കിൽ പാൽ തണുത്തു കഴിഞ്ഞാൽ സ്റ്റർട്ടർ component ആയിട്ട് തൈര് ഉപയോഗിക്കാമോ

    • @simplyaddspice
      @simplyaddspice  Před 21 dnem

      you have to filter the grains each time and add milk to that .

    • @simplyaddspice
      @simplyaddspice  Před 21 dnem

      This is another detailed video on making kefir from kefir grains. czcams.com/video/meCIe7AkMzo/video.html

  • @jessyabraham6491
    @jessyabraham6491 Před rokem +1

    Kefir grains evida kittum

  • @love-rz4xn
    @love-rz4xn Před rokem +1

    കെഫീര്‍ സൗദി അറേബ്യയിൽ കിട്ടുമോ

    • @faize26
      @faize26 Před 5 měsíci

      Kittum lulu mall

  • @panikkaveetilrajan7551
    @panikkaveetilrajan7551 Před rokem +1

    You are not explaining what is the nature of ingredients.

    • @simplyaddspice
      @simplyaddspice  Před 21 dnem

      This is another video on how to make KEfir from starter. czcams.com/video/meCIe7AkMzo/video.html

  • @kadeejakadee508
    @kadeejakadee508 Před 4 měsíci

    Ith vagitt araa undo link sent cheyyamo

    • @simplyaddspice
      @simplyaddspice  Před 4 měsíci

      i have made a detailed video on where to get starter and how to make it.
      czcams.com/video/meCIe7AkMzo/video.html

    • @simplyaddspice
      @simplyaddspice  Před 4 měsíci

      Amazon il available aanu..

  • @bijuo3516
    @bijuo3516 Před rokem

    എവിടെ കിട്ടും

  • @user-mi4vg4yl9y
    @user-mi4vg4yl9y Před 2 měsíci

    കാഫിർ എന്താണ്, എവിടെ കിട്ടും എന്ന് മനസിലായില്ല

    • @simplyaddspice
      @simplyaddspice  Před 2 měsíci

      Kefir is a probiotic drink. it helps to grow good bacteria. you can get Kefir grains (starter) in Amazon

  • @sheelajohn8934
    @sheelajohn8934 Před rokem

    Ora ozhikkan opayokichath enthannennu manasilayilla correct ayit explain cheythal cheyamayirunnu

  • @prasanthpc5008
    @prasanthpc5008 Před rokem +1

    Culchur evide കിട്ടും

  • @thejusbrahma6326
    @thejusbrahma6326 Před rokem

    ഈ കിഫീർ എവിടെനിന്നും കിട്ടും?

  • @deepumon.d3148
    @deepumon.d3148 Před měsícem

    വീഡിയോ മൊത്തം കണ്ടു പക്ഷെ വേണ്ടത് മാത്രം കിട്ടിയില്ല! കിഫ്‌ഫീർ എന്താണ് എവിടെ കിട്ടും അതും കൂടി പറയു

    • @simplyaddspice
      @simplyaddspice  Před 21 dnem

      Kefir is drink with beneficial bacteria. you can buy kefir starter grains from amazon and make it at home on your own.

    • @simplyaddspice
      @simplyaddspice  Před 21 dnem

      czcams.com/video/meCIe7AkMzo/video.html

  • @shinyedison3444
    @shinyedison3444 Před rokem +1

    Kefir evide kittum

  • @rajuanoop462
    @rajuanoop462 Před 11 měsíci

    Kefir ഉണ്ടാക്കി പക്ഷേ പുളിപ്പ് കൂടുതൽ ആയ അനുഭവപ്പെടുന്നു, എന്തായിരിക്കും കാരണം, പുളിപ്പ് കൂടിയ kefir ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ?

    • @simplyaddspice
      @simplyaddspice  Před 11 měsíci

      kuzhappam onnum illa. you can keep in fridge if you want a lesser sour taste.

  • @skfeats
    @skfeats Před rokem +4

    Madam. ഇതിൻറെ ഗ്രെയിൻസ് എവിടുന്ന് വാങ്ങിച്ചതെന്ന് ഒന്ന് പറയാമോ. അതുതന്നെ എനിക്കും വാങ്ങിക്കാൻ ആണ്.

    • @simplyaddspice
      @simplyaddspice  Před rokem +1

      kefirwala.in

    • @skfeats
      @skfeats Před rokem

      How much they charge

    • @rainbowrainbow7924
      @rainbowrainbow7924 Před rokem

      Amazonil unu

    • @nandakumarm.k3811
      @nandakumarm.k3811 Před rokem +2

      തൈരിന്റെ ദോഷങ്ങൾ ഇതിനുണ്ടോ പലർക്കും തൈര് ഉപയോഗിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നുണ്ടല്ലോ തടി കൂട്ടും എന്ന് പറയുന്നുണ്ട്
      ഡയറ്റ് Keep ചെയ്യുന്നവർക്ക് ഗുണപ്രദമാണോ പിന്നെ grains വർദ്ദിച്ച് വരുമെന്ന് പറഞ്ഞത് മനസ്സിലായില്ല (മറ്റുള്ളവർക്ക് കൊടുക്കേണ്ടിവരും എന്ന് പറഞ്ഞല്ലോ) ഇതിന്റെ അളവ് എത്രയാണ്

    • @shajilouis4948
      @shajilouis4948 Před rokem

      amazon

  • @trakonemedia5792
    @trakonemedia5792 Před měsícem

    കിഫീർ എവിടെ കിട്ടും.

  • @sareenaanuras943
    @sareenaanuras943 Před rokem +1

    എയാണ ഒഴിച്ചത് മനസ്സിലായില്ല എവിടുന്നു കിട്ടും

    • @simplyaddspice
      @simplyaddspice  Před rokem

      kefir starter grains. you can get it from amazon .
      check for milk kefir grains

  • @jboby3420
    @jboby3420 Před rokem +2

    സ്റ്റാർട്ടർ കൾച്ചർ എങ്ങനെ ലഭിക്കും എന്ന് വ്യക്തമല്ല. വിഡിയോ കൂടുതൽ പ്രയോജന പ്പെടുന്ന രീതിയിൽ ചെയ്യുക.

  • @abdulrahmane.k.2171
    @abdulrahmane.k.2171 Před rokem +2

    ഇത് എങ്ങിനെ ഉണ്ടാക്കണം എന്ന് പറയാതെ പാതി വെച്ച് അറിച്ചെടുക്കുന്നത് മാത്രം കാണിച്ചു

    • @simplyaddspice
      @simplyaddspice  Před rokem

      Deatiled video of kefir making
      czcams.com/video/meCIe7AkMzo/video.html

  • @angelgrace7552
    @angelgrace7552 Před rokem +1

    Pls dont use metel vessel ,only plastic .

  • @nandakumarm.k3811
    @nandakumarm.k3811 Před rokem +2

    മാഡം ഇതിന് തൈരിന്റെ ദോഷവശങ്ങൾ ഉണ്ടോ പലരോടും ഡോക്ടേഴ്സ് തൈര് ഉപയോഗിക്കരുത് എന്നു പറയുന്നുണ്ടല്ലോ ഡയറ്റ് Keep ചെയ്യുന്നവർക്ക് ഉപയോഗിക്കാമോ
    grains ന്റെ അളവ് എങ്ങനെയാണ് grains വർദ്ദിക്കുമെന്ന് പറഞ്ഞല്ലോ അതു മനസ്സിലായില്ല

    • @simplyaddspice
      @simplyaddspice  Před rokem +1

      Kefir നു തയിരിന്റെ ദോഷം ഇല്ല. Organic A2 milk ഉപയോഗിക്കുന്നത് ആണ് നല്ലത്. Kefir grains are live. They grow. അതാണ്‌ വർധിക്കും എന്ന് പറഞ്ഞത്.

    • @simplyaddspice
      @simplyaddspice  Před rokem

      ഡയറ്റ് ഉള്ളവർക്കും ഉപയോഗിക്കാം.

    • @Lakshmi-bk7bd
      @Lakshmi-bk7bd Před rokem

      @@simplyaddspice ee kefir oro weekum undakano.teerunnathinu anusarichano undakkuka.fridgel alle store cheyyuka.etra nal fridge l store cheyyam.plz reply maam